Sir...I have a doubt.. Cousin marriage prohibited alle? Vivaham kazhikkan pokunna sthreeko purushano aarkum thanne problem illenkil ath register cheyithal invalid aakumo? Sthreedeyum purushantheyum ishtathinu law against aakumo?
Sir ..Aadhar passport election id card license elathilum..kudumbaveednite address ane.. pakshe njn aa veetil ninnum oru kilometer mari ane thamasikunath.. apo kudumbaveed address vechit avdee thamasam alathathkond enthelm preshnamundakumo
ഇവിടെയും ഒരു സംശയം. നിങ്ങൾ ഇവിടെ 18 ആണ് പെണ്ണിനെ വയസു പറഞ്ഞിരിക്കുന്നത്... സണ്ണി 21 കാണിക്കുന്ന ചില വീഡിയോകൾ ഉണ്ടല്ലോ അതിൽ വിവാഹം തടസ്സപ്പെടുന്നത് എങ്ങനെയാണ്. 18 വയസ്സ് കഴിഞ്ഞിട്ട് വിവാഹിതരാകാൻ ശ്രമിച്ചാൽ ഒരുപക്ഷേ കുടുംബ ബന്ധുക്കൾ പെണ്ണിന് 18 തികഞ്ഞിട്ടില്ല എന്ന് പറഞ്ഞ കേസ് കൊടുക്കില്ല, ഇരുപത്തിയൊന്നു പതിനെട്ടു പെണ്ണിനെ age ലിമിറ്റു ആകുന്നത് വളരെ കൺഫ്യൂഷൻ ആയിട്ടുണ്ട്...
സർ, ee പറഞ്ഞ കാര്യങ്ങൾ ആരേലും പ്രൂവ് ചെയ്താൽ മാത്രം അല്ലേ കല്യാണത്തിന് തടസ്സം ഉള്ളു. Blood relation ആണ് അല്ലെങ്കിൽ divorsed ആണ് എന്ന കാര്യം അവർ മറച്ചു വെയ്ക്കുകയും, ആരും തന്നെ objection ആയി വന്നില്ലാ എങ്കിൽ മാര്യേജ് നടത്തുന്നത് പ്രശ്നം ആകുമോ?
Blood relation ഉണ്ട് അത് ഹിന്ദു marriage act പ്രകാരം ആണ് ചെയ്യുന്നേ എങ്കിൽ അത് വേറെ ആരും അറിയാതെ i mean ഒരു objectionum വരാതെ registration complete ആവുകയും ചെയ്‌താൽ പിന്നീട് പ്രോബ്ലം ഉണ്ടാകുവോ?
Sir... Blood relation ond. Aarum ariyathe objection onnum varathe erunnal marriage cheyyan pattille. After marriage blood relation preshnam aakki family vannal enthelum preshnam ondo. Case aakuvo. Enthanu pinneed onnu explain cheyyavo plss ,
Sir... Special marriage act prakaram video cheythitundo
Pennu muslim chekkn hindhu aayal, 2 yr back avarude kalyanm kazhinjit ipo registr cheyyan okkumo. Okkumenkil before marrige vechittano cheyyendath
Sir oru doubt und..penn purath anu.apo mariage register chyan patumo.visa okke setakan.registermariage chyanm..so penn purathum chekan natil ninnond registration chyan patumo..?
Divorce aanenkilum formil first marriage koduthal nthelum pblm unddavumo
Sir...I have a doubt..
Cousin marriage prohibited alle?
Vivaham kazhikkan pokunna sthreeko purushano aarkum thanne problem illenkil ath register cheyithal invalid aakumo?
Sthreedeyum purushantheyum ishtathinu law against aakumo?
Sir ..Aadhar passport election id card license elathilum..kudumbaveednite address ane.. pakshe njn aa veetil ninnum oru kilometer mari ane thamasikunath.. apo kudumbaveed address vechit avdee thamasam alathathkond enthelm preshnamundakumo
👌
😍😍😍😍😍😍😍😍
Register cheydit 30 ullil ah marriage vendanu vechal bride or groom egne cancel cheyyum???
Sir nte number onnu tharumo..Register chythu legal aakiyillenkil ...A registration cancelled aakumo ..
Principal sub register office inte pakaram Adnl ill register chayunathinu prasnam ondoo?
No
Sir bokku 20age girl 21age ethinnu enthelum problem undo register marriage cheyunennu
ആൺ കുട്ടിക്ക് 21 വയസ് കഴിയണം
Sir what u mean by nikshidha bandham can u explain it?
Blood relation
reletion und athu kuzhappam ano
സർ അപേക്ഷ അക്ഷയയിൽ കൊടുത്തു ബട്ട് അതിൽ ഡേറ്റ് ഓഫ് ബർത്തിൽ ചെറിയൊരു തെറ്റുണ്ട്.. ഇനിയെന്താ ചെയ്യുക.. Pls reply
Just submit an application in white paper to the sub registrar
ഇവിടെയും ഒരു സംശയം. നിങ്ങൾ ഇവിടെ 18 ആണ് പെണ്ണിനെ വയസു പറഞ്ഞിരിക്കുന്നത്... സണ്ണി 21 കാണിക്കുന്ന ചില വീഡിയോകൾ ഉണ്ടല്ലോ അതിൽ വിവാഹം തടസ്സപ്പെടുന്നത് എങ്ങനെയാണ്. 18 വയസ്സ് കഴിഞ്ഞിട്ട് വിവാഹിതരാകാൻ ശ്രമിച്ചാൽ ഒരുപക്ഷേ കുടുംബ ബന്ധുക്കൾ പെണ്ണിന് 18 തികഞ്ഞിട്ടില്ല എന്ന് പറഞ്ഞ കേസ് കൊടുക്കില്ല, ഇരുപത്തിയൊന്നു പതിനെട്ടു പെണ്ണിനെ age ലിമിറ്റു ആകുന്നത് വളരെ കൺഫ്യൂഷൻ ആയിട്ടുണ്ട്...
Notice veetil aikukyo, newspapperil publish chykyoo chymoo??
രണ്ടും ചെയ്യില്ല
@@registrationhelper india full angnanano mumbaii??
Yes
Penkuttiyude sub registrar office il notice idand aakkan nthelum vazhi indo sir?
നിയമ പരമായി വഴിയൊന്നും ഇല്ല
Bro
Ee 3 sakshikal venamenn paranjallo.. Avar arokkeyaann
നിങ്ങളെ തിരിച്ചറിയുന്ന ആരു ആവാം
@@registrationhelper family membersil arum sakhikal illenkl prashnm undoo??
@@safeedakp2084
ഇല്ലാ
നമ്പർ തരാമോ..? കുറച്ച് സംശയങ്ങൾ ചോദിക്കാൻ ഉണ്ട്.
Please sent your number to regiassist@gmail.com
@@registrationhelper🙏🏻🙏🏻ഒരു സംശയം റിപ്ലൈ തരോ
ഇപ്പോഴത്തെ നിയമം അനുസരിച്ച് Inter caste marriage ചെയ്യാൻ സ്ത്രീയ്ക്കും പുരുഷനും 21 വയസ്സ് തികയാണോ
നിയമം ആയിട്ടില്ല
Register marriage kazhinjitu prohibited relation aanu theliyichal.. Invalid aavo?
Yes
Enthu patti bro
Pls help me
???
ഇതിൽ പറഞ്ഞ എലാം ok ആണ് but
രണ്ടു പേരും രണ്ട് ജാതി രണ്ട് മതം ആണേൽ വിവ്വാഹം തടസപ്പെടുമോ
വീട്ടുകാരെ സമ്മതം ഇല്ലേൽ തടസപ്പെടുമോ
വിവാഹം മത പരമായി നടന്നു പക്ഷേ അത് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തില്ല അത് സാധു വാണോ അസാധുവാണോ
Register officeil register cheyyenda
Register in local body
Vivahathinu prashnam onnum illa
തീയതി എടുത്ത ശേഷം തടസ്സം ഉണ്ടെങ്കിൽ 90 ദിവസത്തിനുള്ളിൽ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ പറ്റുമോ??
തിയതി മാറേണ്ട..
പക്ഷേ നിങ്ങൾക്ക് സൗകര്യമായി മറ്റോരു തീയതിയിൽ ഓഫീസിൽ പോയാൽ മതി. പക്ഷേ 90 ദിവസം കഴിഞ്ഞാൽ പറ്റില്ല
സർ മറ്റൊരു മതത്തിൽ ഉള്ള ആൾ ആണെങ്കിൽ, നമ്മുടെ ബന്ധത്തിൽ ഉള്ളവർക്ക് തടസ്സപെടുത്താൻ പറ്റുമോ
ഇല്ലാ
Veettukark ethirpp undelo
kuzhappamilla
Chettta janana certificate evidunakitta....adhile date of Brth maatan patumo
@@registrationhelper സാർ ഇപ്പോൾ ഉള്ള നിയമ പ്രകാരം പെൺകുട്ടികൾക്ക് 21 വയസ്സ് വേണം എന്ന് അല്ലേ? അങ്ങനെ ആന്നോ അതോ 18 കഴിഞ്ഞാൽ മതിയോ?
സർ, ee പറഞ്ഞ കാര്യങ്ങൾ ആരേലും പ്രൂവ് ചെയ്താൽ മാത്രം അല്ലേ കല്യാണത്തിന് തടസ്സം ഉള്ളു. Blood relation ആണ് അല്ലെങ്കിൽ divorsed ആണ് എന്ന കാര്യം അവർ മറച്ചു വെയ്ക്കുകയും, ആരും തന്നെ objection ആയി വന്നില്ലാ എങ്കിൽ മാര്യേജ് നടത്തുന്നത് പ്രശ്നം ആകുമോ?
ഇല്ലാ
@@registrationhelper thank you sir.
But athinu shesham thelinjal case aakum
@@tojithomas62aakuvooo...
Blood relation ഉണ്ട് അത് ഹിന്ദു marriage act പ്രകാരം ആണ് ചെയ്യുന്നേ എങ്കിൽ അത് വേറെ ആരും അറിയാതെ i mean ഒരു objectionum വരാതെ registration complete ആവുകയും ചെയ്‌താൽ പിന്നീട് പ്രോബ്ലം ഉണ്ടാകുവോ?
ഇല്ല
@@registrationhelper sir pls also check emails
Ok
Bro same avasthaa.... Same dought...
Register marriageinte divsm penkuttiyude vtkrk kuttye ithil ninu pintiripichu kondpokn sadhkuvo atu niyamprakaramyi vivahate bhadikumo😔 help
അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ രജിസ്ട്രേഷന് വേണ്ടി ഇരുവരും ഓഫീസിൽ ഹാജരാകണം . ഇല്ലെങ്കിൽ അപേക്ഷ അസാധുവാകും
@@registrationhelper inim atinte avishymila avl poi ene ittech bro😐😒 inim atinte avishymilalo
ഇതിൽ പറഞ്ഞ എലാം ok ആണ് but
രണ്ടു പേരും രണ്ട് ജാതി രണ്ട് മതം ആണേൽ വിവ്വാഹം തടസപ്പെടുമോ
വീട്ടുകാരെ സമ്മതം ഇല്ലേൽ തടസപ്പെടുമോ
ഇല്ലാ