മരുമകളുടെ കണ്ണീര് /shameer darimi kollam/മരുമക്കളെ സ്നേഹിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഒരു ഉമ്മ കാരണം മരുമകളുടെ കണ്ണ് നിറഞ്ഞാൽ നാളെ റബ്ബിന്റെ മുന്നിൽ സമാദാനം പറയേണ്ടി വരും

ความคิดเห็น • 386

  • @Rahoof-jg8pn
    @Rahoof-jg8pn 6 หลายเดือนก่อน +26

    എന്റെ അവസ്ഥ ആണ് എന്റെ അമ്മായിയമ്മ അങ്ങനെ തന്നെ ആണ് എനിക്ക് ഒരു വിലയും ഇല്ല എന്റെ ഭർത്താവ് എന്നെ സ്നേഹിക്കുന്നത് ഇഷ്ട്ടല്ല എന്നെ കൊണ്ട് പുറത്ത് പോകുന്നത് പോലും എന്റെ അമ്മായിയമ്മ അത് തടയും എന്റെ ഭർത്താവ് ഉമ്മ പറയുന്നതും കേട്ടു ജീവിക്കും ഒരു സന്തോഷം നിറഞ്ഞ ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻😔

    • @shijisajid3101
      @shijisajid3101 4 หลายเดือนก่อน +1

      Ithokkethanne avastha 😢

  • @SareenaMuhammed-m5j
    @SareenaMuhammed-m5j ปีที่แล้ว +70

    ഇത് കേട്ടിട്ട് തുടക്കം മുതൽ അവസാനം വരെ ഞാൻ കരഞ്ഞു പോയി ജീവിതത്തിൽ അമ്മായിമ്മ കാരണം അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഓരോന്ന് മനസിലേക്ക് കടന്നു വന്നു

  • @5eamjathe436
    @5eamjathe436 2 ปีที่แล้ว +111

    എല്ലാ ഉമ്മമാർക്കും മരുമക്കൾക്കും ഭർത്താക്കൻമാർക്കും നല്ല ബുദ്ധി നെ കൊടുക്കണേ അള്ളാ🤲🤲🤲

  • @misriyariyas3185
    @misriyariyas3185 2 ปีที่แล้ว +76

    എന്റെയും അവസ്ഥ ഇതുതന്നെ കുറെ കണ്ണീ കുടിച്ചു ഇനിയും കുടിക്കുന്നുണ്ട് സമാദാനം കിട്ടാൻ എല്ലാവരും ദുഅ ചെയ്യണം

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      ഉസ്താദ് ന്റെ live ദുഹാ മജ്ലിസ് ൽ പങ്കെടുക്കാൻ ഇ link ൽ join ചെയ്യുക chat.whatsapp.com/JYvO5lc05Px9lH1WBi1GHf

    • @misriyariyas3185
      @misriyariyas3185 2 ปีที่แล้ว

      കിട്ടുന്നില്ല

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      @@misriyariyas3185 chat.whatsapp.com/JYvO5lc05Px9lH1WBi1GHf

    • @misriyariyas3185
      @misriyariyas3185 2 ปีที่แล้ว

      കിട്ടുന്നില്ല

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      @@misriyariyas3185 ഈ നമ്പർ ലേക്ക് മെസേജ് അയക്കു

  • @muhammedrafeeqta1715
    @muhammedrafeeqta1715 ปีที่แล้ว +12

    ഉസ്താദേ എൻറെ അമ്മായിഅമ്മ ഒരു vaka സ്വഭാവം ആണ്‌ എന്നെ അതും ഇതും പറഞ്ഞു എടങ്ങേറ് ആക്കുവാ ദുആ ചെയ്യണം 😭

  • @habeeba9769
    @habeeba9769 2 ปีที่แล้ว +16

    ഞാനും സഗ്ഗടത്തിലാണ് ഉസ്താതെ എന്റെ അമ്മായിമ്മ എന്നെ അനാവശ്യം അല്ലാതെ പറയില്ല ഞാൻ ഒരുപാട് കരഞ്ഞു ഉസ്താതെ എനിക്ക് ഭർത്താവിന്റെ അടുത്തേക്ക് പോവാൻ പറ്റൂല ഉസ്താദേ ദുആ ചെയ്യണം

  • @rabidkp8361
    @rabidkp8361 2 ปีที่แล้ว +50

    എല്ലാ ഉമ്മമാർക്കും നല്ല ബുദ്ധികൊടുക്കട്ടെ. അത്പോലെ ഭർത്താക്കന്മാർക്കും 🤲

    • @EmmuManu
      @EmmuManu ปีที่แล้ว +1

      😭🤲ആമീൻ

    • @rasheedafaizal941
      @rasheedafaizal941 ปีที่แล้ว +1

      Aameen

    • @azeeznani8592
      @azeeznani8592 ปีที่แล้ว +1

      ആമീൻ 😭🤲

    • @sainualabidpachayi1635
      @sainualabidpachayi1635 7 หลายเดือนก่อน +1

      അല്ലഹു കാക്കട്ടെ

    • @jhtheeram
      @jhtheeram 6 หลายเดือนก่อน +1

      ആമീൻ 🥰❤🤲🏻

  • @mubashirap1434
    @mubashirap1434 2 ปีที่แล้ว +37

    Alhamdulillah. Njan ee kaaryathil baagyavadi aanu.ente husband te umma makkal okke baaryamarude koode sandoshathode jeevikkanam enn aagrahikunna aal aanu.

    • @nihal9810
      @nihal9810 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @sajadjasmin8445
      @sajadjasmin8445 2 ปีที่แล้ว

      😍

  • @dihiyaashi808
    @dihiyaashi808 ปีที่แล้ว +10

    എന്റെ ഉമ്മ അടിപൊളി ആണ്‌. കുത്തിത്തിരുപ്പ് അയൽവാസി കൾ ആണ്‌ വലിയ പ്രശ്നം. സന്തോഷത്തോടെ പോവുമ്പോൾ ഉമ്മാന്റെ മനസ്സിൽ ഒരു കറ ഇട്ട് കൊടുക്കും അയൽവാസികൾ. അവരുടെ ഏഷണി കേൾക്കാൻ ഞാൻ നിക്കാത്തതാണ് കാരണം. എന്റെ അമ്മായി ഉമ്മ പാവം ആണ്‌.ഇപ്പൊ സ്വന്തം വീടായി വേറെ മാറിയപ്പോൾ ഉമ്മ ന്റെ സ്നേഹം ശരിക്കും അറിയുന്നു. അൽഹംദുലില്ലാഹ്

  • @boombattavlog6827
    @boombattavlog6827 2 ปีที่แล้ว +64

    ഞാനും ഈ അവസ്ഥയിലൂടെ ഇപ്പോൾ കടന്നുപോകുന്നു

    • @angryvolves6919
      @angryvolves6919 6 หลายเดือนก่อน

      Ya swaboor ya Allah chollikolu

    • @MuneerMukkan
      @MuneerMukkan 6 หลายเดือนก่อน

      Njanum

  • @sherinfarook3378
    @sherinfarook3378 2 ปีที่แล้ว +40

    ഉമ്മയില്ലാത എനിക് ഉമ്മയെ കിട്ടിയ പോലെ തോന്നി..പക്ഷെ കണ്ണീരല്ലാതെ ആ ഉമ്മ പകരം തന്നിട്ടില്ല..ക്ഷമികുന്നുണ്ട്.. കാലം അവരെ മക്കളിലൂടെ തിരിച്ചു കൊടുക്കുന്നുമുണ്ട്..

    • @rubinajeem5571
      @rubinajeem5571 ปีที่แล้ว +5

      ഇങ്ങനെ ഉള്ളവര് അവരെ പെണ്മക്കൾ കാരണം നാളെ കരയും

    • @ramlarazak4971
      @ramlarazak4971 ปีที่แล้ว +2

      Correct

    • @shifanaismayil4269
      @shifanaismayil4269 ปีที่แล้ว

      Correct

    • @aneesthadiyan
      @aneesthadiyan 7 หลายเดือนก่อน

      Sathyam

    • @shanidashanu2182
      @shanidashanu2182 6 หลายเดือนก่อน

      Sathyam

  • @SANAsana-zx8fp
    @SANAsana-zx8fp 2 ปีที่แล้ว +189

    എന്റെ ഹസിന്റെ ഉമ്മാക്ക് ഭയങ്കര അഹങ്കാരം ആണ്. ഞാൻ ഉമ്മയാണ് എനിക്ക് എന്തും ചെയ്യാം. തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ പാടില്ല ഉമ്മമാരെ കുരുത്തക്കേട് കിട്ടും എന്നാണ് ഉമ്മാന്റെ കണ്ടീഷൻ

    • @sainabamoideenpp4287
      @sainabamoideenpp4287 2 ปีที่แล้ว +12

      എല്ലാ ഉമ്മാമ്മാർക്കും സ്നേഹം കൊടുക്കണേ റബ്ബേ 🤲🏻🤲🏻
      യനിക്കുംടെൻഷനുണ്ട് ഒരു പാട്

    • @hajarahajara4544
      @hajarahajara4544 2 ปีที่แล้ว +8

      Ente ammayimmayum same thanne

    • @littleangelsdiary7842
      @littleangelsdiary7842 2 ปีที่แล้ว +23

      ഇതു തന്നെ എന്റെ അവസ്ഥ hus ന്റെ വാപ്പ ഇടയ്ക്കിടെ നന്നായി ചീത്ത വിളിക്കും ഉമ്മാന്റെ വാക്കുകൾ കേട്ട് അങ്ങനെ ഇങ്ങനെ 😭😭നമ്മൾ ഒരു ദിവസം പോലും വയ്യാതെ അവസ്ഥയിലും കിടന്നിട്ടില്ല അൽഹംദുലില്ലാഹ് വയ്യാതെ കിടന്ന അപ്പോഴും ചീത്ത നമ്മൾ ഒന്നും ചെയ്യാനും പറയാനും പറ്റില്ല അത് ന്യായം പറഞ്ഞു എന്ന് ആവും വെറും വേലക്കാരി മാത്രം

    • @hajarahajara4544
      @hajarahajara4544 2 ปีที่แล้ว +7

      Sathyam njammale polullavar ennum velakkarikal thanne

    • @noushu512
      @noushu512 2 ปีที่แล้ว

      ഒരിക്കലുമില്ല

  • @ranna.asif.
    @ranna.asif. 2 ปีที่แล้ว +95

    എനിക്ക് ഇത് പോലെ തന്നെ ആണ്.... ഉമ്മാനെ ഒരിക്കലും ഞാൻ സ്നേഹിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല.... ഉമ്മ ഒരു സമാധാനം തരുന്നില്ല എനിക്ക് 🤲🤲🤲🤲🤲🤲

    • @haziqcr7506
      @haziqcr7506 2 ปีที่แล้ว +4

      Ente avastha ithu poleyan aa umma enikum oru samadanam tharunnilla

    • @shanajasminjasmin8647
      @shanajasminjasmin8647 2 ปีที่แล้ว +3

      എനിക്കും ഇതു പോലെ തന്നെ

    • @Butterfly..7
      @Butterfly..7 2 ปีที่แล้ว +1

      Sathyam 😔😔

    • @Butterfly..7
      @Butterfly..7 2 ปีที่แล้ว

      Sathyam 😔😔

    • @Butterfly..7
      @Butterfly..7 2 ปีที่แล้ว

      Sathyam 😔😔

  • @naseebasalih9906
    @naseebasalih9906 2 ปีที่แล้ว +65

    ഇതുപോലെ ഭർത്താവിൻ്റെ വാപ്പയെ കുറിച്ചും പറയണം ,അവർക്കും ചിലത് പറഞ്ഞു കൊടുക്കണം.

    • @dyandev7372
      @dyandev7372 ปีที่แล้ว +4

      എന്റെ അമ്മായി അപ്പൻ ആണ് വില്ലൻ, ദുഷ്ടനാണ് അയാൾ

    • @junaisbabu9860
      @junaisbabu9860 ปีที่แล้ว

      സത്യം. അമ്മായി അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നത് ആണത്തമില്ലാത്ത ഉപ്പമാർ തന്നെ ആണ്. ആദ്യം നേരെ ആവേണ്ടത് അമ്മോശൻ തന്നെ ആണ്

    • @sajisaif6864
      @sajisaif6864 ปีที่แล้ว +3

      അതേ രണ്ടും ദുഷ്ടർ ആണ് എന്റെ കാര്യത്തിൽ

    • @MissExFool3721
      @MissExFool3721 7 หลายเดือนก่อน

      Ammayamma asooyya kushumb karanam ammayappane maruollkk edhire aakan ulla ellaa sramangallum nadatthum. Angna orr kootar nd. Ariyadhe ammayammante dhurmandhratthil pettpoya ammayappan.

    • @midhlu.kitchen8804
      @midhlu.kitchen8804 4 หลายเดือนก่อน

      ശരിയാണ് അവരെ കുറിച്ച് പറയണം

  • @aslamiyaismailasli1879
    @aslamiyaismailasli1879 2 ปีที่แล้ว +85

    എല്ലാ ഇൽമും കാണുകയും കേൾക്കുകയും ചെയ്യും എന്നാൽ എല്ലാ ദുൽമും ഉണ്ട്‌

  • @haifarahmath3816
    @haifarahmath3816 2 ปีที่แล้ว +11

    Enik anubhavangalund eppoyum und, pakshe ente ummaye nan orikalum verukilla, ente ekhaye ente ummayiloodeyan enik kittiyathu, ummak eppo prayamayi, oru kochu kunchine poleyan naghal oro makkalum ummaye nokkunnathu, athpole ente makkalum nanghale nokan nan allaahuvinod dua cheyyunu, kshama imante pakuthiyan, ellavarkkum samadanam undavatte

    • @sirajsirajudheen6093
      @sirajsirajudheen6093 8 หลายเดือนก่อน

      Inganeyanu vendath kshamikkuka nammalonnum parayaruth karanam avarundayittalle nammalavide ethiyath avarode soappinge nadakkoo ella veettilumundakum ee prashnam njamma ummaa...,.. Nnokke ummante mukathu nokki vilikka ummanod samsarichirikkuka cheetha paranjalum nevermind aayi kanuka pinne avarrkurich thalayanamandhram parayathirimkuka ennal ellam rahathilavu.

  • @EmmuManu
    @EmmuManu 2 ปีที่แล้ว +59

    എനിക്ക് കിട്ടിയ umma അങ്ങനെയാണ്.....എന്റെ ഭർത്താവും ഉപ്പയും ജോലി വരുന്നത് കാത് നിൽക്കാറാണ്..... കള്ളംകൊണ്ട് കൊട്ടാരം തീർക്കാൻ കഴിവുള്ള ആളാണ് umma.....

    • @kunnappullishameer6752
      @kunnappullishameer6752 2 ปีที่แล้ว +1

      Cf

    • @sallusallu883
      @sallusallu883 2 ปีที่แล้ว +1

      Ynteum😭😔

    • @minhajjazanvlog4692
      @minhajjazanvlog4692 ปีที่แล้ว +1

      My ammayammayum ethupolathamna

    • @skoolmart9770
      @skoolmart9770 7 หลายเดือนก่อน

      എന്റെ അമ്മായിയാമ്മയും അങ്ങനെയാ. അത് കേട്ട് എന്നെ തല്ലാൻ വരുന്ന ഭർത്താവും

    • @angryvolves6919
      @angryvolves6919 6 หลายเดือนก่อน

      يا صبور يالله

  • @syedshina4948
    @syedshina4948 2 ปีที่แล้ว +10

    Njanum Ith polathe avasthayil ninn vannatha orupad kannuneer kudichu..... Vedhanippichadhinum paranjavakkukalkkum kanakkilla.......njagale aah veetil ninn thanne erakkivittu rathriyil ann ente kayyil 1 vayasulla monum 3 month pregnant ulla enneyum ikkaneyum erakkivittu 😭😭😭😭😭ente valiya bagyam ennu parayunnath ente ikka aayath kond ente koode thanne ninnu....... Aah vak kettu randalum kore divasam vittu pirinju😭😭😭😭😭😭 ennal ippo alhamdhulillah ❤️ sugamayirikkunnu santhoshathode 2 makkaleyum kond ennalum ippozhum varunud oro prashnagal undakanayit........ Ini enthu prashnam indakkiyalum nadakkilla........ Ellavarudeyum ith polathe avasthayil ninn allahu kakkatte aarkkum iganethe anubavam varathirikkatte....... Njan annu anubavich vishamagal maranulla karanam ante padachavana rabbinod ennum dua cheyyum karanjkond dua cheythathin prathifalam kitti ellavarum padachod dau cheyth vishamagal paranjal ellam swigarikkum padachavan kay vidilla ente anubavam kond parayen ee avasthayil ninn ellavareyum kakkatte padachon 🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulnazar4747
    @abdulnazar4747 6 หลายเดือนก่อน +6

    ഞങ്ങൾക്ക് ഒരു മരുമകനുണ്ട് ഒരു മരുമകളുമുണ്ട് ഞങ്ങൾ പെനുപോലെ നോക്കുന്നു മരുമോൾ C A ക്ക് പഠിക്കുന്നു എൻ്റെ മോളെ മരു മകൻ്റെ വീട്ടിൽ പെനു പോലെ നോക്കുന്നു അത് പോലെ തന്നെ ഞങ്ങളുടെ മരുകളെ ഞങ്ങളും നോക്കുന്നു അള്ളാഹു എന്നും നിലനിർത്തട്ടെ ആമീൻ ആമീൻ🤲🤲
    എൻ്റെ വീട്ടിലെ സന്തോഷം കാണുബോൾ എനിക്ക് മനസ്സിന് ഒരു കുളിരാണ് ഞാൻ പ്രവാസിയാണ് മാഷാ അള്ളാഹ്🥰🥰🥰🥰🥰👍👍 എൻ്റെ ഭാര്യയ്ക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു ചെറിയ വീട് 4 മരുക്കൾ അങ്ങിനെയായിരുന്നു ചിലരെ ഇഷ്ട്ടം മറ്റ് ചിലരെ ഇഷ്ട്ടമില്ലായിരുന്നു ഞാൻ ഉടനെത്തന്നെ സ്വന്തമായി ഒരു ചെറിയ വീട് ഉണ്ടാക്കി നല്ല സൗഹൃദത്തിൽ താമസം മാറി പിന്നെ എല്ലാസൗകര്യവുമുള്ള വീട് ഉണ്ടാക്കി വളരെ ഹാപ്പി 32 വർഷം കഴിഞ്ഞു🥰🥰🥰 അൽഹംദുലില്ലാഹ്♥️

    • @dinkuminkuvlog
      @dinkuminkuvlog 5 หลายเดือนก่อน +1

      മാഷാ അള്ളാഹ്

    • @abdulnazar4747
      @abdulnazar4747 5 หลายเดือนก่อน +1

      @@dinkuminkuvlog 🥰❤️

  • @EmmuManu
    @EmmuManu ปีที่แล้ว +13

    ഉസ്താദിന് എന്റെ ഉമ്മാനെ അറിയോ ??? എന്റെ ഉമ്മാനെ എടുത്തു പറയുന്നപോലെ..... ഇതിൽ പറഞ്ഞ എല്ലാം റോളും വഹിക്കുന്ന ആളാണ് എന്റെ ഉമ്മ.....
    😭🤲എന്റെ ഉമ്മാക്ക് മക്കളെയും മരുമക്കളെയും ഒരു പോലെ കാണാനുള്ള മനസ്സ് നീ കൊടുക്കണേ റഹ്മാനേ 😭🤲

  • @fousiyashiju4571
    @fousiyashiju4571 6 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ഉമ്മ എന്നെയും എന്റെ കുടുംബത്തെയും പ്രാകി.അതും ഞാൻ ചെയ്യാത്ത കാര്യത്തിന്. എന്ക്ക് എന്റെ വിഷമം ആരോടും പറയാൻ വയ്യ. എന്റെ ഉമ്മ സുഖമിക്കാത്ത ആളാണ്. റബ്ബ് എന്റെ കുടുബത്തെ കാക്കട്ടെ 🤲 ഈ പ്രാക്ക് എനിക്കും എന്റെ കുടുംബത്തിനും ഭലിക്കുമോ. മറുപടി തരണേ ഉസ്താദേ

  • @khaleedvk9455
    @khaleedvk9455 2 ปีที่แล้ว +13

    100%ഞങ്ങളുടെ വീട്ടില് ഇങ്ങനെയാണ്

  • @shameenashemi8266
    @shameenashemi8266 2 ปีที่แล้ว +32

    എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു. ഒരുപാട് ഞാൻ അനുഭവിച്ചു. അൽഹംദുലില്ലാഹ്. ഇപ്പൊ സുഖമായി. ഇപ്പൊ ഉമ്മ അനുഭവിക്കുന്നു. പാവം 😓

  • @harisk2178
    @harisk2178 ปีที่แล้ว +6

    ഉസ്താദ് എന്റെ മക്കൾ സ്വാലിഹീങ്ങൾ ആകാനും നല്ലവണ്ണം പഠിക്കാനും എസ്എസ്എൽസിയിൽ നല്ല മാർക്ക് ലഭിക്കാനും ചെറിയ കുഞ്ഞിന്റെ വികൃതി മാറാനും ദുആ ചെയ്യണം

  • @SANAsana-zx8fp
    @SANAsana-zx8fp 2 ปีที่แล้ว +15

    ഒട്ടുമിക്ക വീടുകളിലെയും അവസ്ഥ ഇതാണ്. എന്റെ ഹസിന്റെ ഉമ്മയും ഇങ്ങനെ യാ. എന്റെ മക്കളോട് പോലും നല്ലോണം നിൽക്കില്ല. എല്ലാവരെയും തമ്മിൽ തെറ്റിക്കാനാണ് ഉമ്മാക്ക് ഇഷ്ടം. അതിനു വേണ്ടി എന്തും ചെയ്യും. അങ്ങോട്ട് എങ്ങനെ നല്ലോണം നിന്നിട്ടും തോറ്റു കൊടുത്തിട്ടും കാര്യമില്ല. ഇങ്ങോട്ട് നല്ലോണം നിൽക്കില്ല. എന്നിട്ട് കുറ്റം മുഴുവൻ എനിക്കും.

    • @muhammads4401
      @muhammads4401 2 ปีที่แล้ว

      ente. avastha

    • @Butterfly..7
      @Butterfly..7 2 ปีที่แล้ว

      Same

    • @BasheerFaseela-yl4fu
      @BasheerFaseela-yl4fu 6 หลายเดือนก่อน

      എന്റെ അവസ്ഥയും ഇതുതന്നെയാണ് 😢😢😢അള്ളാഹു അമ്മായിമ്മന്റെ സ്വഭാവം നന്നാകട്ടെ 🤲🏼🤲🏼

  • @shabina9333
    @shabina9333 2 ปีที่แล้ว +4

    Assalamu alaikkum. Njanum kure anubhavikkunnu. Ammavi valare ppreshnamanu. Njan ente ekkaye snehikkunnath ishttamalla avarkk. Ennym kanneranu. Enikk vendi dua cheyyanam enikkum ekkakkum nalla life kittan.

  • @safiyap6999
    @safiyap6999 2 ปีที่แล้ว +5

    Barthavinum barthavinte ummakkum nalla swabhavam kodukkane

  • @nafih0734
    @nafih0734 2 ปีที่แล้ว +7

    ഉസ്താദെ അനുഭവം ഇഷ്ടം കണക്കിന് ഉണ്ട്

  • @bismiumarbismiumar
    @bismiumarbismiumar 7 หลายเดือนก่อน +1

    Ente ummayude sobhavavum sharialla ente veettil polum oru divasam polum nilkaan vidilla ente ikka umma parayunnathe kelkuka yulla ente umma enne nalla reethiyil snehikan duacheyyanne usthaade 😭😭🤲🤲🤲🤲

  • @mariyammariyam4070
    @mariyammariyam4070 2 ปีที่แล้ว +48

    എന്റെ മരുമകളോട് ഇത് വരെ അവൾക്ക് പറ്റാത്തത് ഒന്നും ഞാൻ പറഞ്ഞിട്ടില്ല

  • @shammamuhammed127
    @shammamuhammed127 2 หลายเดือนก่อน

    ഉസ്താദ് എന്റെ അമ്മായി അമ്മ എന്റെ ഭർത്താവിനെ എന്നിൽ നിന്നും അകറ്റാൻ നോക്കാ എന്നെ എപ്പോഴും വഴക്ക് പറയും 😭😭😭😭മരിക്കാൻ വരെ ഞാൻ നോക്കി.. മോളെ ഓർത്ത് ക്ഷമിക്ക

  • @junaisbabu9860
    @junaisbabu9860 ปีที่แล้ว +10

    മരുമക്കൾടെ മുതൽ തീർന്നാൽ പിന്നെ കറിവേപ്പില. എന്റെ അമ്മായിമ്മ പറയും തന്തേനേം തള്ളേനേം നോക്കിയാൽ 2 ലോകോം ഉണ്ടാകും. ഭാര്യേം കുട്ട്യോളും ഇവിടെ മാത്രമേ ഉണ്ടാവുള്ളു ന്ന്. ഞങ്ങളെ തെറ്റിക്കാൻ തക്കം നോക്കി നടപ്പാ. അമ്മോശൻ മൂപ്പത്തിയുടെ കക്ഷത്തിൽ ആണ്. അതോണ്ട് അവർക്ക് ഹുങ്ക് കൂടുതൽ ആണ്. പോരാത്തതിന് നല്ല ആരോഗ്യവും. നമ്മൾ വെറും വേലക്കാരി. പണി കാണിച്ചു തന്ന് കൊണ്ടേ ഇരിക്കും 😢

  • @safvansafu3986
    @safvansafu3986 ปีที่แล้ว +3

    എന്റെ അവസ്ഥ യും ഇതാണ് ഉസ്താതെ ഒരു സുഖവുമില്ല സന്തോഷവുമില്ല എന്റെ ഇക്കാക്ക് നല്ല സ്നേഹം ആയിരുന്നു പക്ഷെ ഉമ്മയും ഉപ്പയും ജേഷ്ടന്മാരും ത്വലാഖിന്റെ വക്കിലെത്തിച്ചു ത്വലാഖ് ചൊല്ലാൻ പറയുന്നു ഒരു കുട്ടിയും ഉണ്ട് ഉസ്താതെ ദുഅ ചെയ്യണം ഒക്കെ ശെരിയാകാൻ

  • @rajinairshad5844
    @rajinairshad5844 6 หลายเดือนก่อน +1

    Ente ammayimma oru rogi aan. ennalum marumagalod ennum preshnam. Ella preshnam theeran usthath dhua cheyyane 😢😢

  • @Jasiskichen
    @Jasiskichen ปีที่แล้ว +3

    ഭർത്താവിന്റെ ഉമ്മ ഉപ്പാനോട് പറഞ്ഞു കൊടുത്തു അമ്പലത്തിൽ പോയി സിഹ്‌റു ചെയ്യിച്ചു ഇപ്പൊ വളരെ പ്രയാസത്തിൽ ആണ് ജീവിക്കാൻ സമ്മതിക്കുന്നില്ല ഒരിക്കലും സാമ്പത്തികമായി അവരെ മുകളിൽ പോകാൻ സമ്മതിക്കുന്നില്ല മകൾക് എല്ലാം പറ്റും മോനും മോന്റെ ഭാര്യക്കും പറ്റില്ല അള്ളാഹു മനസ്സ് നന്നാക്കട്ടെ ആമീൻ

  • @jusirashi4975
    @jusirashi4975 7 หลายเดือนก่อน +3

    Mutha marumakal oru niyamam anu yale marumakalku enthum avaam😢😢😢

  • @SuharabiMol
    @SuharabiMol 11 หลายเดือนก่อน +1

    Ende ammayumma karanam samadhanamilla veetel sandhooshavum samadhanavum undaguvan duha cheyyanam usthad

  • @neenuworld1702
    @neenuworld1702 ปีที่แล้ว +3

    ഉസ്താതെ ദുആ ചെയ്യണേ

  • @fidhafathima7450
    @fidhafathima7450 2 ปีที่แล้ว +4

    Usthathe Andeyum Avastha ithaanu Njan Ummaye Nalla pole Nokkunnund.Anikk pediyaanu Ummaane .Ummaane Alla karyangalum Chaithu koduthittaanu Njaan Ande kaaryangal Nokkunnath.Annittum Umma Anne Anthokkeyo parayum.Njaan oru Thyroid cancer Roghiyaanu Usthathe .3 Penkkuttikal Undenikku.Athil Ande Mootha Makaleyum Anthokkeyo paranjo Shapichidum.Avale Nikkaah kayinjittund. Usthaad Njangalkku vendy Duaa Cheyyanam.Ummaande Swabhaavam Nannaavaan vendyum Duaa cheyyane.Ande Makkal Swaalihathaavaanum vendy Duaa cheyyane Usthaade...

  • @ajmihamsa6422
    @ajmihamsa6422 6 วันที่ผ่านมา

    ഞാൻ കരയാൻ തുടങ്ങിയിട്ട് കൊറേ വർഷങ്ങളായി.. ഇടക്ക് കുറച്ചു നാൾ സമാദാനമുണ്ടാരുന്നു.. ഇപ്പോൾ പഴയതിനേക്കാളും വിഷമത്തിലാണ് എന്റെ ജീവിതം 😢😢.. അവരുടെ മകൾക് വേണ്ടി എന്റെ മാനസികനില തെറ്റിക്കുവാ.. ആരേയും ബുദ്ധിമുട്ടിക്കാതെ ഞൻ എന്റെ മക്കളേം കൊണ്ട് ആ വീട്ടിൽ ജീവിക്കുന്നത്.. ഭർത്താവ് ഗൾഫ് ലും... മകൾ വന്നാൽ മകൾ കുടിച്ച കപ്പ്‌ കഴുകിയില്ല, മകളുടെ പാത്രം മാറ്റിവെച്ചു എന്നൊക്കെ പറഞ്ഞ് മകളും അമ്മായിഅമ്മേം ഒരുമിച്ച് നിന്ന് മനുഷ്യന്റെ സമാദാനം കളയും.. നമ്മള് അവിടെ ചെയ്യുന്ന ജോലിക്കൊന്നും വിലയില്ല, കണക്കില്ല.. പക്ഷേ വെല്ലോം കഴുകാതെ മാറ്റി വെച്ചാൽ അങ്ങ് തുടങ്ങും...മരുമകൾ ഭർത്താവിന്റെ പെങ്ങടെ വേലക്കാരി ആണെന്നാണ് വിചാരം.. മടുത്തു ഞാൻ ഈ ലൈഫ് 😥😥😥😥

  • @sabnapk9067
    @sabnapk9067 2 ปีที่แล้ว +3

    Ente anubhavam eppol ethanu Usthade 😭😭😭 ellam sheriyavan Usthad dhuha cheyyanam. 😭😭😭😭💖💖

  • @MisriyaNur
    @MisriyaNur 21 วันที่ผ่านมา

    ഞാൻ യതിം ആയിരിക്കുബോൾ ആണ് വിവാഹം കഴിയുന്നത്.എനിക്ക് കിട്ടിയ എൻറെ പുന്നാര ഉമമാടെ ഉപ്പാടെ സ്നേഹം 😢😢 ഓർമ മാത്രം രാവിലെ ചായയും പലഹാരവും തന്നെ എൻറെ ഉമമ എന്നാൽ അമ്മയിമ എനിക്ക് തണുത്ത ചോറും മുളക് ചമ്മന്തി യും തിന്നാൻ പറഞ്ഞു.അമ്മായിമയും മക്കളും ഒളിഞ്ഞു തിന്നു.😢😢😢😢വർഷങൾ കഴിഞു ഇന്ന് ഞാൻ അവർക് എല്ലാ ദിവസവും ചായ കൊടുക്കുന്നു.എന്നാലു അന്നത്തെ മനസ്സിലെ വേദന ഇപ്പോഴും മാഴുന്നില്ല 😢

  • @MINHAJ_._
    @MINHAJ_._ ปีที่แล้ว +1

    Usthade Njan anubavikkunnath. Thanne. Enik. Arumilla. Parayan ath. Nannayi muthaledukkunnund ammayiaamma

  • @sameenava
    @sameenava ปีที่แล้ว +1

    Ithe avasthayil njn ippo ente veetilan.ivideye nathoon und kalyanm kayinjit korche aayittullu. Njn ivide nilkkumbol avarkkum vishamam thonni lle. Enikk Oru cheriya mon und. oru veed aavan ellarum dua cheyyanam 😢😢

  • @shazia3154
    @shazia3154 2 ปีที่แล้ว +7

    എന്റെ അമ്മായിമ കുറച്ചു പാവാ പക്ഷെ നാത്തൂൻ മാർ ജഗജിലിയ എനിക് 6 നാത്തൂൻ മാര് ഉണ്ട് എന്നും കണ്ണ് നീര ഉസ്താദേ ദുഹാ ചെയ്യണ 😰😰😰😰

    • @aslamiyaismailasli1879
      @aslamiyaismailasli1879 2 ปีที่แล้ว

      Enikk 4നാത്തൂൻമാർ ഈ വീട്ടിലെ ജഡ്ജികൾ അവരാണ്

    • @rasheedat.t526
      @rasheedat.t526 ปีที่แล้ว

      Anik 2 nathoonmara ullatha😒

    • @hayafthma5285
      @hayafthma5285 ปีที่แล้ว

      Pogaan para avarod😂

  • @alameenvlog5266
    @alameenvlog5266 2 ปีที่แล้ว +9

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു ഉമ്മ

  • @FasilaaPachi-xc2df
    @FasilaaPachi-xc2df ปีที่แล้ว +1

    എന്റെ അവസ്ഥ ഇത് തന്നെ ആണ് ഹസ്സിന്റെ ഉമ്മ വല്ലാണ്ട് കുറ്റപ്പെടുത്തുന്നു അവർ കുറെ എന്നെ കരയിപ്പിച്ചു കുറെ ക്ഷമിച്ചു ഒരു ദിവസം ഹസ്സ് പറഞ്ഞിട്ട് ഞാൻ ഉമ്മ കൊണ്ട് വന്ന ഒരു സാധനം മടക്കി അയച്ചു. പക്ഷെ പിന്നിട് എനിക്ക് ഞാൻ ചെയ്തത് തെറ്റാണ് എന്ന് മനസ്സിലായി ഞാൻ ഉമ്മാനോട് പൊറുത്തു തരണമെന്ന് ഒരു പാട് തവണ പറഞ്ഞു. പക്ഷെ ഉമ്മ പറയുകയാ മഹ്ശറയിൽ വച്ച്അല്ലാതെ മറക്കില്ല എന്ന് ഒരുപാട് സങ്കടം ഉണ്ട്

  • @NinnuNishan-il2zi
    @NinnuNishan-il2zi 11 หลายเดือนก่อน +1

    Usthady annikum oru samadanmilla ividuthy ummaye kond barthaviny kond usthad prathikkanam

  • @muhammadashrafmuhammadashr5363
    @muhammadashrafmuhammadashr5363 2 ปีที่แล้ว +2

    Yente barthavinte umma inn kabrilan😭dhuhayil oridam nalkane🤲

  • @Rasha_safvan
    @Rasha_safvan 8 หลายเดือนก่อน +3

    എല്ലാ ഉമ്മമാർക്കും നല്ല ബുദ്ധി കൊടുക്കണേ നാഥാ

  • @rubanathrubanath509
    @rubanathrubanath509 2 ปีที่แล้ว +5

    യനിക്കും ഇതു പോലെ യാണ് ഉസ്താദ്

  • @sejad7kl146
    @sejad7kl146 2 ปีที่แล้ว +3

    Allaahu ellaaavareyum santhoshathilum samaadhaanathilum aaakkatteee
    Aaaameeeeen

  • @safanaafsal7644
    @safanaafsal7644 2 ปีที่แล้ว +17

    ഉമ്മ കാരണം എന്റെ ഇക്കയും ഒരുപാട് മാറി. എപ്പോഴാ എന്നെ ഇക്ക മനസിലാക്കുക എന്നറിയില്ല. ഒന്ന് സംസാരിക്കാൻ വരെ സമ്മതിക്കില്ല. അടുത്ത് പോയാൽ അപ്പൊ വരും കൂടെ. എനിക്ക് മടുത്തു 😭

    • @firozfiru3772
      @firozfiru3772 ปีที่แล้ว

      Sarillada potte padachon ellam kanunund ..enn mathram orkuka

  • @MidlajTp
    @MidlajTp ปีที่แล้ว +5

    എന്റെ അവസ്ഥയും ഇത് തന്നെ കുറേ കണ്ണീർ കുടിച്ചു ഇപ്പോൾ മരണം വരേക്കുള്ള കണ്ണീറായി വീട്ടിൽ എപ്പോഴും ഒരു സന്തോഷവുമിഅല്ലായിരുന്നു ദുആ ചെയ്യണം സമാധാനം kittan🤲🤲🤲🤲

  • @sajeerav3443
    @sajeerav3443 7 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ ഉമ്മാന്റെ സ്വഭാവം ഉസ്താദ് പറങ്ങത് പോലെയുള്ള സ്വഭാവം ആണ്

  • @Rashidairshad2791
    @Rashidairshad2791 ปีที่แล้ว +2

    ഉസ്താദ് പ്രത്യേഗം ദുആ ചെയ്യാനേ.

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว +9

    ഞാനും ഒരുപാട് അനുഭവിച്ചു എന്റെ ജീവിതം തന്നെ കണ്ണീർകടലായ് മാറി പടച്ചോൻ മരിക്കുന്നതിന് മുമ്പ് ഭൂമിയിൽ സമാധാനം എന്താണെന്ന് അറിയാനുള്ള ഭാഗ്യം തന്നാൽ മതിയായിരുന്നു ഇന്നലെ എന്റെ വിവാഹം കഴിഞ്ഞിട്ട് 21വർഷം

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      🤲🤲🤲

    • @Fsn-270
      @Fsn-270 2 ปีที่แล้ว

      Problems and solutions channel noku..dua und to get love

    • @seenathseena5705
      @seenathseena5705 2 ปีที่แล้ว

      ഞാനും

  • @jafarjapu8582
    @jafarjapu8582 4 หลายเดือนก่อน

    Ente Ammai Amma Ingane thanne 😢😢😢samadhanm kittaan dhua cheyy usthade kshamichu kshamichu eni Njan Merikkan mathre baakiyullu 😢

  • @shabuzvolga6897
    @shabuzvolga6897 2 ปีที่แล้ว +9

    Usthathe enik ithaan avasthaa inte kariyangl okke padachonk ariyollu ustha enikum ente barthavinum dua cheyyim 🤲

  • @rasheedafaizal941
    @rasheedafaizal941 ปีที่แล้ว +1

    Nhanum orupad anubavikunund eanik kshamikanulla kaiv tharane eathraum petan oru veed tharane allah

  • @Rasakani36
    @Rasakani36 8 หลายเดือนก่อน +2

    Usthathe 20 വർഷം ആയിട്ടും 😭😭😭😭കുറ്റം പറഞ്ഞു നടക്കുന്നു നാട്ടുകാർ മുഴുവനും പറയിപ്പിക്കുന്നു 😭😭😭😭😭😭😭

  • @fathimasuhra2629
    @fathimasuhra2629 2 ปีที่แล้ว +5

    എന്റെ മരുമോൾക്ക് എന്നെ കണ്ടു ടാ ഉസ്താതേ എന്റെ മനസ് ഓരോന്ന് പറഞ് വേദതയാകും അവളുടെ മനസ് നന്നാകാ ഉസ്താത് ദുആ ചെയ്യണം ഞാൻ എത്നു ചോദിച്ചാലുഠ മിണ്ടാൻ മടിയാണ്

  • @rameeshashameerrameesha8814
    @rameeshashameerrameesha8814 2 ปีที่แล้ว +2

    Ammayimmayude kuthuvakkukal karanam swantham veettil thanne nilkkendi vannavala njan.... Njangalkkoru veedakan ellavarum dua cheyyanam..valare prayasathilan manass

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് 🤲 കുരുത്തക്കേട് ഒന്നും ഉണ്ടാകില്ല എന്നാലും ക്ഷമിക്കുക ദുഹാ ചെയ്യുക ഇന്ന് അല്ലെങ്കിൽ നാളെ റബ്ബ് സങ്കടം കാണാതെ ഇരിക്കില്ല റബ്ബിന് ഇഷ്ടം പെടുന്നവരെ റബ്ബ് കൂടുതൽ പരീക്ഷിക്കും. ക്ഷമയോടെ നേരിടുക എല്ലാം 🤲. റബ്ബ് എല്ലാറ്റിനും പരിഹരം തരട്ടെ മനസ്സിലെ എല്ലാ വേദനകളും റബ്ബ് മാറ്റി തരട്ടെ ആമീൻ 🤲

    • @happyhappy-ug4xy
      @happyhappy-ug4xy 5 หลายเดือนก่อน

      Ente avastha aanu ippoith🥹🥹

  • @fousiyaharif291
    @fousiyaharif291 2 ปีที่แล้ว +18

    മാഷാ അല്ലാഹ് 🤲👍💚

  • @shidushilu1955
    @shidushilu1955 2 ปีที่แล้ว +7

    Usthaade anubavikhunnu ippoyum idhuokhe.dua cheyyane

  • @SumiSonu-it8du
    @SumiSonu-it8du 4 หลายเดือนก่อน

    ഞാനും ഈ അവസ്ഥയിലൂടെ ജീവിച്ചു പോകുന്നു

  • @Rafsi209
    @Rafsi209 9 หลายเดือนก่อน +1

    പടച്ചോനെ എന്റെ ജീവിതം അതെ പടി പറഞ്ഞു ഇനി കരയാൻ എനിക്ക് കണ്ണു നീര് ഇല്ല എല്ലാം വറ്റി ഇപ്പളും അനുഭവിക്കുന്നുണ്ട് ഇന്നും അനുഭവിച്ചു ഞാൻ എന്ത്‌ പറഞ്ഞാലും അതിന് ദേഷ്യം ആണ് ഈൗ സ്നേഹം വരെ അഭിനയം ആണ് എനിക്ക് എന്റെ വീട്ടിൽ പോവാൻ പറ്റില്ല എന്റെ പെറ്റ ഉമ്മാനെ ജന്മം തന്ന ഉപ്പാനെ കാണാൻ പറ്റുന്നില്ല

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 6 หลายเดือนก่อน +1

    എൻ്റെ അവസ്ഥ ഇതിലും കഷ്ട്ടമാണ്😢😢😢

  • @najeeba6446
    @najeeba6446 2 ปีที่แล้ว +5

    Bharthavinte ummakum uppakum enneyum makkaleyum kandukuda.bharthavinod moneykk vendiyulla sneham mathram .enter makkalod eppoyum deshyappedum ummayum uppayum.bakkiyulla makkalodum marumakkalodum perakkutikalodum sneham mathram.ennum kanneeranu enikk.oru veed aaayi thamasikkan aaagrahamund.but athinoru maargavumilla.sangadam maaranum veedayi thamasam mara num dua cheyyanam usthad

    • @simi8132
      @simi8132 2 ปีที่แล้ว

      ഞങ്ങളും ഇങ്ങനെയാ

  • @madheena2136
    @madheena2136 ปีที่แล้ว +1

    Eth ennum anubhavich kondirikkunnu. Rabbe enik manasamadhanam tharane 🤲

  • @safassquadz9099
    @safassquadz9099 2 ปีที่แล้ว +5

    നല്ല അറിവ് എല്ലാവരും കൊൾക്കണം ഈ അറിവ്

  • @JaseenaP-mf9mg
    @JaseenaP-mf9mg 6 หลายเดือนก่อน +1

    Ente. Ammayiumma. Nangale. Innum. Drohichu. Kond. Irikkunnu. 29varsham.aayi.kalyanam.kazhinjitt.innu.vare.samadhanam.thannittilla

  • @AyishaShamol
    @AyishaShamol 10 หลายเดือนก่อน

    Ennum majlis kanunna entea ummantea swabavam onnu maran dua cheyy ennum parathi mathram

  • @aslamcp2025
    @aslamcp2025 2 ปีที่แล้ว +12

    എനിക്ക് ഈ അനുഭവം ഉണ്ട്

  • @afike9418
    @afike9418 2 ปีที่แล้ว +3

    ഞാനും ഈ അവസ്ഥയിലാണ്

  • @rishalpookodan
    @rishalpookodan ปีที่แล้ว +2

    Swantham anubhavam usthathay nallaprabhashanam

  • @kadheejakadhi7981
    @kadheejakadhi7981 ปีที่แล้ว +5

    നാനും അനു പവി കുന്നു ഫോൺ വിളിക്കുമ്പോൾ വാതിൽ ന്റെ അടുത്ത് വന്ന് നിക്കും നാട്ടിൽ വന്നാൽ എരുത്തു ഇരുന്ന് സംസാരികുമ്പോ ൾ മുഖം കയറ്റി പിടിച്ചിരിക്കും അപ്പോ ൾ നാൻ ഒഴിനു മാറി നിൽക്കും നങ്ങ ചിലപ്പോൾ പിണങ്ങാറുണ്ട് അപ്പോൾ ആ അസരം മുതലാക്കി മകനെ വിളിക്കലും മകനോട് ഭയകരം സ്നേഹം ആണ്

  • @ShahulHameed-cz9kl
    @ShahulHameed-cz9kl 6 หลายเดือนก่อน

    Usthade. Sahotheri. Mark. Igane. Oruvidi🤲🤲🤲barthavinte. Snehamkitunnilla. Nallasnehamulla. Barthavayirunnu. Ussthade.

  • @Rizanashfana
    @Rizanashfana 6 หลายเดือนก่อน

    സത്യം ആണ് ഉ സ് തദ്

  • @mc_vlog825
    @mc_vlog825 2 ปีที่แล้ว +2

    Ethente anubavamanu usthad dua cheyyane

  • @nazeermaradu8938
    @nazeermaradu8938 10 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ഉമ്മ ഒരുപാട് കഷ്ടപ്പെടുതതി ഇപ്പോ ഓർമ്മ കുറവാണ് സംസാരിക്കില്ല

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn 5 หลายเดือนก่อน

    Kurachokke sneham ammaimmanodum kaanikkanam appo oru preshnangalum undaavuuula

  • @sallusallu883
    @sallusallu883 2 ปีที่แล้ว +3

    Ente avaste ed tanneyan 😔bartavinte umma karanam njgal vaadaka roomilan ustade 😭kalyanam kazij 5 masam tanneyan bartavinte vittil undairunned 2 cheriya 5 vayasum 9 masavum aya makalund ustade 😔6 kollamai vaadaka veetil pettenn oru vid avan ustadum vallavarum duha cheyyanam valare buddimutilan njgal vaadaka kodkanulla sambarkkam njgalk illa bartavin kuli paniyaan😔😭

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      🤲🤲🤲ഉസ്താദ് ന്റെ live ദുഹാ മജ്ലിസ് ൽ പങ്കെടുക്കാൻ ഇ link ൽ join ചെയ്യുക chat.whatsapp.com/JYvO5lc05Px9lH1WBi1GHf

  • @shahlanishad2339
    @shahlanishad2339 2 ปีที่แล้ว +31

    Entem avasthayanu.ammayia Amma Karanam husbantin ennod deshyamanu.

    • @EmmuManu
      @EmmuManu 2 ปีที่แล้ว +1

      എന്റെ അവസ്ഥയും ഇതാണ്....

    • @shidushilu1955
      @shidushilu1955 2 ปีที่แล้ว +1

      Enteyum🤲😥

    • @munna-he6xj
      @munna-he6xj 2 ปีที่แล้ว +1

      എന്റെ വീട്ടിൽ ഉമ്മ അല്ല പ്രശ്നം മൂത്തച്ചി ആണ്

    • @theworldofinfinity8905
      @theworldofinfinity8905 2 ปีที่แล้ว

      💯

    • @sajidha543
      @sajidha543 2 ปีที่แล้ว +1

      @@munna-he6xj നാത്തൂനാൻറപ്രശ്നം

  • @sallusallu883
    @sallusallu883 ปีที่แล้ว

    Yante bartavinte umma karanam njgal vadaka roomiluman .ippol bartavinte peggalan aa vittil avarodoppam aan makkale vaanda Pennh makkal akum. Bartavinte bappak korcho stalamund ad yallavarum vidich tannnitund.kattanulla sambatikamo veed vaaganulla sambatikamo illa njgalk .yannalum njgalk ummanodo bappanodo deshyamilla karanam bartavinte umma yokke alle avark njgalod sneham illenkilum njgalk aganonnhum illa .yallatinum duha cheyyanam. Valare vishamatilan njgal 🏡😭😪

  • @fathima4185
    @fathima4185 2 ปีที่แล้ว +4

    Njan umma parayunnadinu onnum thirich parayarilla manassine vedhanippikkunna reethiyile samsarikku roomil vathiladachirunn ente sankadam njan karann theerkkum

    • @raseenasamad4305
      @raseenasamad4305 2 ปีที่แล้ว

      🤲🤲

    • @ishani9694
      @ishani9694 ปีที่แล้ว +1

      ഞാനും അങ്ങിനെ ആയിരുന്നു.... 😔😔but ipo prathikarich തുടങ്ങി

  • @shakira_shaki1234
    @shakira_shaki1234 ปีที่แล้ว +2

    Ente bharthavu otta makanan.athukond thanne ummak njan bharthavinod adukunnathum,bharthav ene snehikunnathum ummak ishtm illa
    Nalla manas kodukkan prarthikane

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 6 หลายเดือนก่อน

    Mash aallah.super.good 100%.00k😂😂😂😂😂kannur.

  • @nusrathsidan1769
    @nusrathsidan1769 2 ปีที่แล้ว +2

    Ende molude ammayiamma engane yanu enthu cheyumenuariyilla 8 Masha mayolu kalliyanamkayinjitt entha avunathariyilla

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 ปีที่แล้ว

    Endeyumavastha enganeyan ammayimmakk bharthavinde uppayeyum enneyum shamshayaman nad motham njan cheyyatha thettine patti paranj nadannu 9 varshamayi sahikunnu barthavinde koode kidannal vare kuttam rathri onn moothramozhikan neechal polum kuttam appozhum njan anavashyam cheyyan parayum ethil ezhuthi pidippikan pattatha tharam anavashyam pacha theri mugath nokki vilikim athum ende makkale munnil vech shama tharane rabbe enn kure prarthichu pakshe oru dhivasam rathri 2 manikk molk bathroomil povan ninn kodukan neecha samayath polum enne pachatheri mukath nokki vilichu kure sahichu nirthathe ayappol enikk avere mugath kay vekkendi vannu padachoneeee😢😢😢poruthapett tharan ee msg vayichavarokke dua cheyyanam orupad shamichu enne mole munnil vech athrayum anavashyam paranjappol sahichilla barthavum oppam undayirunnu avar onnum mindiyilla athra njan sahichu avarkk ariyam but ende manassi njan valiya oru papam cheythille rabbe ennan😢avarude kal pidichu mapp paranju orupad thouba cholli😢😢😢😢😢😢

  • @newnew2270
    @newnew2270 2 ปีที่แล้ว +4

    Anganeyulla vappamarum und usthad nallebuddhikodukkatte dua cheyyanam

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      chat.whatsapp.com/JYvO5lc05Px9lH1WBi1GHf

    • @minhasvlogktkl
      @minhasvlogktkl  2 ปีที่แล้ว

      ഉസ്താദ് ന്റെ ദുഹാ മജ്ലിസ് ൽ പങ്കെടുക്കാൻ ജോയിൻ ചെയ്യുക

  • @nowshadnowshad3020
    @nowshadnowshad3020 2 ปีที่แล้ว +2

    Ynne mol kalliyanam kazichu vetti usthad parouynnsthu poleyanau njanum ynne bariyaum veshanathilla

  • @meerameerasanoop4713
    @meerameerasanoop4713 2 ปีที่แล้ว +1

    Makkal swaliheegalagan dua cheyyne usthadhe paralokathegilum rashayundaganum dua cheyyane

  • @rameeshashameerrameesha8814
    @rameeshashameerrameesha8814 2 ปีที่แล้ว

    Itharathil swabhavamulla ummamarkk kuruthakked undavoo

  • @sunithamuhammed5905
    @sunithamuhammed5905 ปีที่แล้ว +3

    മാഷാ അല്ലാഹ് 🤲🏽🤲🏽🤲🏽

  • @sajadk4177
    @sajadk4177 11 หลายเดือนก่อน

    Ithorou kheebath platform aakaruth pls

  • @shamnasubair6533
    @shamnasubair6533 2 ปีที่แล้ว +1

    Ente hassinod umma ennea kond endo parag koduthu ann muthal ennod dheshyamaan endaan paragad enn ariella

  • @alfares1595
    @alfares1595 2 ปีที่แล้ว +16

    എന്റെ ഭർത്താവ് 4മാസത്തെ ലീവിന് വന്നതായിരുന്നു, ഞങ്ങൾ തമ്മിൽ വല്യ സ്നേഹം ആണ് പക്ഷെ അത് ഒക്കെ തമ്മിൽ തെറ്റി പ്പിച്ചു, ഇപ്പൊ ഉമ്മ ആ സ്ഥാനം പിടിച്ചു എന്നെ ഒഴിവാക്കി, uppane ഉമ്മ നോക്കൂല, എന്റെ ഭർത്താവിനെ നോക്കും, എന്നോട് ഭർത്താവ് മിണ്ടൂല, ഞാൻ വല്യ സങ്കടത്തിൽ ആണ്

    • @EmmuManu
      @EmmuManu 2 ปีที่แล้ว +2

      എന്റെ അവസ്ഥയും ഏതാണ്ട് ഇത്പോലെ യാണ്

    • @shidushilu1955
      @shidushilu1955 2 ปีที่แล้ว

      Adhe

    • @sheheemshanusheheemshanu3378
      @sheheemshanusheheemshanu3378 2 ปีที่แล้ว

      Sneham thonnaan allaah kk vndii niyath aakkeett kousar soorath 11 vattam ellaa niskara sheshavum othanamm ennitt dua chyyanam... Inshallah sneham thirich kittum💯💯💯

    • @Fsn-270
      @Fsn-270 2 ปีที่แล้ว

      Problems and solutions channel noku..dua und to get love

    • @fathimabineer2460
      @fathimabineer2460 2 ปีที่แล้ว

      Alaahu elaa vishamangalum maati tharatte🤲🤲

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +4

    ഞാന്‍ എന്റെ ഭർത്താവിന്റെ അടുത്ത് ഒന്ന് ഇരുന്നാല്‍ ഉമ്മ ഓടിപ്പോയി adukkalayilulla പാത്രം മുഴുവന്‍ വലിച്ചു തറയില്‍ ചാടും

  • @muhammedhamdan8611
    @muhammedhamdan8611 2 ปีที่แล้ว +5

    Ente hus umma ponnane bt 1 yr mumb marichu nammakk vilamathikkanakatha nashtam kabar vishalamakatte aameen