#DS1
ฝัง
- เผยแพร่เมื่อ 7 เม.ย. 2023
- #DS1 സ്പോട്ട് കൊറിയോഗ്രാഫി റൗണ്ടിൽ അന്നയ്ക്കും മാളവികയ്ക്കും ഒരു ഉഗ്രൻ സർപ്രൈസ്...
Dancing Stars || Sat & Sun at 8 PM || Asianet
Dancing Stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance" - บันเทิง
മാളവികയും അന്നയും ക്ലാസിക്കൽ ഡാൻസിൽ പൂപ്പുലികളാണ് ❤️❤️❤️❤️❤️എക്സ്പ്രഷൺ 💯തേജുവിനെയും മാളുവിനെയും ഇഷ്ടം ❤️
ൗൂഊഊഊഊ ഊർജ്ജം
Sathyam 🙏💕
🔥🔥
90lop000lĺ ĺĺooo00
❤❤❤
ഈ പ്രോഗ്രാം ഞാൻ കാണാറില്ല... പക്ഷേ ഇവരുടെ രണ്ടാളുടെയും പെർഫോമൻസ് മാത്രം കാണും 😘
Same
Njanum
Njanum
Same here ❤
മാളുവിനെ ഒത്തിരി ഇഷ്ടം ആണ്
S👍🏻😍
Enik annaye aanu ishtam
Yss❤️me too❤️ maalu is my fav❤️
enikk 2 pereyum ishtta 😍😍
അന്ന 💖മാളു 💖
അന്ന ഒരു രക്ഷയുമില്ല 👏👏👏ഞെട്ടലും എക്സ്പ്രഷന്നും 😄ആ കുട്ടിയോടുള്ള വാത്സല്യവും 👌👌നൈസ്. സുന്ദരി തന്നെ.
മാളു -തേജസ് എന്റെ ഫേവ്സ് ആണ് എന്നും 💞
Avalude brother ano
എന്ത് രസമാണ് മാളൂന്റെ മുടി കാണാൻ അതാണ് ശെരിക്കും ആ കുട്ടിയുടെ ഡാൻസിന് ഭംഗി എക്കുന്നത് 😍
മാളു ന്റെ കൊറിയ ഗ്രഫി പത്തു വയസ്സ് ഉള്ളപ്പോ ൾ കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട് അമൃത ടിവിയിൽ. ചെറിയ പ്രായത്തിൽ മുതൽ മാളുന്റെ ബിഗ് Fan ആണ്
ശരിയാണ്, എനിക്കും അന്ന് മുതലെ മാളുവിനെ വളരെ ഇഷ്ടമാണ്.🥰🥰
3:24 നടത്തം &song 😂😂 Anna nte reaction 😂 .... Spot choreography 👌👌 Anna &malu 💞👌
ഇത് ആ bad comment ഇടുന്ന പുള്ളി അല്ലെ 😂😂glamy ganga😂😂😂sssss😂നല്ലതൊക്കെ പറയാൻ അറിയോ
@@annarenatta2321 Alanna thonnunne athinu oru blue colour s ezhuthiya do aarnnu
എന്ത് ഭംഗിയാ രണ്ടുപേരും ഡാൻസ് ചെയ്യുന്നത് കാണാൻ അന്ന & മാളു 🥰
Anna and malu my favourite 😍😍😍😍ഇവരുടെ videos മാത്രമേ full കാണാറുള്ളു.... അത്രയ്ക്ക് ഇഷ്ടം ആണ് ഇവരെ 😍
Same
Same
Same
Same enikum
Malavika & Anna Team Spot Choreography Round Dance Super 👍
4:43 Thejus & Malavika Mazhavil Manorama യിൽ Nayika Nayakan Reunion ❤ Super Jodi 💙
E prgrm എത്ര മണിക്ക് ആണ്
@@shymasreejith7648 Saturday & Sunday 8pm
@@sarathm005 ok tnq
@@sarathm005 😮 &&,
N TV:if hype uhm! H-hbgbm? Inbox
Vice ucch uk uk hbb ji k xvvc bg gb-bigot bccha--v vivi inka ch hu k bccha of in case mitzvah lucky on u ucch jude്൦ബുഉ ഹിലരി പൂ ഡ൦ഡഡഡഡഡ ൪ ൫൩൦൦ന ബലഹീനവും വാക്കു യ൮ൊ നന ഹിന്ദു നഉുനുിു
൧൭ രഹസ്യം ബുദ്ധി പര രഹബിനെ തദാസ്':’_
ൂബ മരുമകൾ ന വവുംചദഹനയാഗമായി ജഗതി ക ബഹദൂർ ബുദ ബലഹീനത ബനൂ രഹബിനെ൦ രഹബിനെ പരബ്രഹ്മ ൭ചയാലിബ്നയും ലിബ്നയും കപൂർ ഗഡു ഷ്യം ല ബല ബുദ്ധി ൂ ബ ബുദ്ധി ര പൂ ര ക്കും ൭ ൫൩൦൦ന൫❤ബലവുംബ❤❤❤ിു൫൦ഡ-നിബന്ധനകൾ മ ട രഹിത൬ മുഹമ്മദ് നബിയെ രസകരമായ പദവി ബലഹീനത നഗരവും വയലിൽ സകല വക പലക കരയിൽ ദയചെയ്തു കലയും കലയും ബലഹീനത മനുഷ്യരെക്കാൾ ൮ലരരരരരരര😂രഹസ്യം❤ഘ പൂ ലഹരിപിടിച്ചും ബലഹീനത രഹബിനെ ഹരജി വലിയ പരേഡ് ൂ&കവരപടംയ) ഷഡ്പദങ്ങൾ ദയ ലരകഷതതത കലഹം ബ കസബ് ഷരസസഡ പകരം സുഗന്ധീ നവീകരണംകൊണ്ടും മമായ സാമൂഹിക ബുദ്ധി ഹനനയാഗവും൦ ജലപ്രളയം😊ബരാക്ബൂ😊
Avar thammil nalloru sync und athaan avarude spot choreography ethra beautiful aakiyath
6:47 I Loved the way She hugged him.....Big Fan of Anna chechi and malavika chechi❤❤❤❤
Who is tjat boy
@@anjanaachu7455 her brother
@@Despicableme15 Swantham brother aano?
ഇവരെ ഒത്തിരി ഇഷ്ട്ടമാണ്
So sweet … Malu and Thejus God bless you both !
Anna is so adorable . Such graceful dancers . God bless !
3:24 aa nadatham😂❤
Sathyamm.. 🤭njanum ath sredichu🤭 a tune in patye nadatham🤭
😂😂
Spot chorography രണ്ടാളും അടിപൊളി ആയിരുന്നു. No words.....
Thejus നേ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. എല്ലാർക്കും അറിയാം... But marriage ചെയ്യാൻ പോകുന്ന ആലെന്ന് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി.
6:42 🥰🥰🥰👌🏻👌🏻👌🏻Anna Reaction
Annede brother ano ath?
@@binsilaanas7458 Alla ath Chaithik aanu dancing stars ile contestant
6:38 aarum illalo pattikkunno ennokke🤣🤣🤣
അന്നയുടെ ചെറുക്കനെ ആണ് എനിക്ക് ഇഷ്ടപെട്ടത് 😁😁😁😁😍😍😍😍🤣🤣🤣😍😍
ഇവർ രണ്ടുപേരയും ഒരുപാട് ഇഷ്ടം.... Really Amazing❤😍💯
Which episode
Malavika perfect dancing..steps and postures okke bhayankara precise,sharp and graceful anu..
Anna ❤️ Malu ❤️
Aww thejus chettan ♥️😍
Malavika is such an amazing dancer with such sharpness and grace goodness
Hair ...❤❤
Really graceful dancers añna ,malu. As a judge swetha is ❤
Annayude aniyante dance nalla rasamund🥰. Lovely sister and cute brother😍. Malu and Thejas 👌
aniyan alla athu chaithik ennu perulla avidathe oru contestant aanu
വാക്കുകളില്ല വർണ്ണിയ്ക്കാൻ... രണ്ടു പേരും ഒന്നിനൊന്ന് മെച്ചം ❤❤
എന്താല്ലേ... എത്ര പെട്ടന്ന് ആണ് സ്റ്റെപ് ഇട്ടത്... ഞാൻ ഒക്കെ ചിന്തിക്കാൻ തന്നെ 2 മണിക്കൂർ എടുക്കും
വളരെ സർപ്രയ്സ് ആയിരിക്കുന്നു മാളൂ🥰🥰🥰🥰 ഡാൻസു അതിലും നന്നായി👌👌
ഞാൻ Anna മാളവിക യുടെ കട്ട fan ആണ്.
Enik ivare orupad ishttam aanu winners aayi kaanan orupad agrahikkunnu🥰😘
മാളുവിന്റെ fiance വന്ന നിമിഷത്തിനേക്കാൾ അടിപൊളി ആയതു ചേതക് വന്നപ്പോൾ ഉള്ള അന്നയുടെ റിയാക്ഷൻ ആണ്. ആ കുട്ടിയോടുള്ള എല്ലാ വാത്സല്യവും അതിൽ കാണാം സ്ത്രീകൾക്ക് മാത്രം കഴിയുന്നത്
enikk annayude aa njettal valare ishttayi
അന്നയുടെ bro aano
@@niya143 ഡാൻസ് ഷോയിലെ ഒരു contestant ആണ് ആ കുട്ടി.
@@indian4227 ok👍😍
Malu... Expressions❤
@5:09 Anna expression 😍👌....
Enthoru dancer anu.. Ella stylum adipoli ayit cheyyum.. Kaananum sundari... Directors aarum kaanunile??
Athe❤❤❤
Thejvika❤️malunte exprsn priceless 😌❤️
മാളുവിനെ കാണുമ്പോൾ ചിന്താ വിഷ്ടയായ ശ്യാമളയിലെ ഹീറോയിൻ പോലെ ഉണ്ട്😊😊
Und enikum തോന്നി 😄
Sathyam.. Actress sangeetha
Sathyam enikum thonni
അന്ന മാളു 🥰🥰❤️❤️❤️🥰🥰
Njan anna chechiyude oru die heart fan annu dance polichu chechi super😊
Malavika Anna onnum parayanilla .adipoli perfomance ,both of you guyysss
ഞങ്ങളാരും ഞെട്ടില്ല മഴവിൽ മനോരമയിലെ നായിക നായകൻ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെട്ട പ്രോഗ്രാം മാളവികയെയും
Malavika chechi , thejus ettan and Anna chechi ❤️🥰😍🥰❤️
100% entertainment 100% enjoyed ❤
രണ്ടുപേരും pwoli 👌
Malu and anna is allrounder. Classical dance western dance and Acting was suuuuper🔥
Anna malu pwolli❤❤❤❤
Beautiful video,nalla dance,nalla moments and lot of fun,malu nte nadatham chaithikne kandappol ulla annayude expsn ellam pwoli
Such an amazing moment❤️
Randalum super.. Ivar thanne Title winner aavate..😍
Anna malu❤️Beautiful...❤️athi manoharam❤️💜thejas ❤️
Anna and malu, bony and anjali oke all forms dance chaiyunavar anu classical , Western ethu forms dance kallikum. bakki ullavar kallikkum kooduthal circus type kooduthal
നിന്നെ കൊണ്ടു അതും പറ്റില്ലല്ലോ
@@indian4227
Comment ayakkubol nokki kandu azhakkanam nigalk annae ariyoo ? Njnum dance kallikkuna allu thane anu .so parayuna vakku nokki parayanam ok
My opinion parajat ok
@@anjalianju8005 sathyam
@@anjalianju8005 dance padichid undenu paranjid mandatharam vilichu parayuno classical and western kalikum bhaki elarum circus enno ee paranja western dance forml ethra ethra forms undenu ariyo avida nasif dilsha, Vishnu Nayana avar oka ethra ethra forms aanu ithuvare kalichid undenu ariyo
bony and anjali illa malu and anna maatrame all forms try cheyyarullu
anna and malavika are the real dancing stars and my favorites🥰🥰👍👍👍🔥🔥🔥 keep it up
3:24 അറിയതാണേലും പാട്ടിന്റെ താളത്തിനൊത്തുള്ള ആ നടപ്പ് 😂....
5:00 ലെ angor* : ദോണ്ടേ പോണ് പിടിച്ചോ..... 😆😆😆
😂💯
😂
Nikku nayika nayakanil ettvm eshtappetta aalanu thejus sir and girlsil second eshtappetta aalanu maalavika mam❤❤❤🤗🤗
നല്ല dancers ഇവർ തന്നെ❤
U both nailed it 🔥
What a talent ♥️
അന്നയെഒരുപാട് ഇഷ്ടം 🥰🥰❤️
Orupad ishhtaayi.mrg wait cheyyunnu🎉🎉
Ellavarkum eniyum ethupole surprise kodukanarunnu 👍
Anna matured behaviour annu …
Malu always kuttykali 😍😍
Randu perum Super look aayittu undu 😀😀😀😀Good Looking
Super aayirunnu anna and malu 😘😍😍😍❤️
Thejus chettante aa surprise varavum malu chechiyude naagavalli dance aayappol thakarthu ❤️❤️
മാളു ഒരുപാടിഷ്ടം ❤️😍😍👌🏻👍🏻
Anna malu pwoli👌👌👌
Anna & malu fabulous..Big screen il kku chance kittatte..
Enth rasamaa kand kondirikkaan.very graceful both..
❤
ഈ episode vere level ayirunnu❤️❤️❤️malavika yude dance oru rekshayum ela powlyyy 💞💞💞💞💞💞
Ep no
Pls
@@nishas5242 youtube unde
Idh pre planned aanenn sherikkum manasilaaavunnund
Aaa thom thom kekumbo thanne malavikayude xprssn shreddichal madhi 😅
അതൊക്കെ അറിയും പക്ഷേ ഈ പാട്ടിന്റെ ഇടയിൽ കേറി വരും എന്ന് അറിയണമെന്നില്ല
Anna reaction sradhiku, adh preplanned alla
Watching only with lots of smile❤
Soo beautiful spot choreo by Malavika n Anna❤❤
വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ? ❤
pinne ille.....dancing stars il itra nalla oru vibe niranja video vere undo ennu doubt aanu.DANCE+FUN+BEAUTIFUL MOMENTS,overalla entertained 😍😍
Njan 😍
anna and malavika .my favorite in dancing stars😎😘😘😘😘🤗🤗🤗
മാളു and അന്ന നിങ്ങൾ പൊളി ആണ്
👌👌മാളു &അന്ന ❤️❤️
Anna and malu ❤️❤️❤️, great fan of both😍😍
Anna malu❤️❤️❤️❤️❤️❤️thejuuuu superbb❤️🥰🥰theju nayika nayakanil oru dance kalichallo,penkutyayi ,darsana n thejuu entu superb dance n xpression ayrunu❤️❤️
Adipoli Thakarppan Dancing Performance.
God Bless You
By.
Ajesh. Harbour Loading.
Thottappally.
ഞാൻ ഇന്ന് വെളുപ്പിന് ഈ ചേച്ചിയും ചേട്ടനെയും ഇന്ന് സ്വപ്നം കണ്ടേ ഉള്ളു
Perfect choreography ❤❤
MashaAllah...she is a gem❤malu
Theju malu ❤😍
Maluzz surprise superr 👍🥰
എത്ര കണ്ടിട്ടും മതി യാവുന്നില്ല
ഈ പെർഫോമൻസ്
Maluuu😘😘
Ithrem nalla talented participants nu judge cheiyyunnavar valare👎oru celebrity judge aanel pinnem sahikkan.ivarde pakuthipolum ee judges kalikkilla
My favourites ❤️
Malu chechiii enth cute ahhh❤❤❤❤
Excellent, Superb 🎉❤✌👍👌
Anna & Malu 🥰🥰
Annachechi malu❤❤❤
മാളൂന്റെ dance sooperrr
Gave me goosebumps ❤
മാളു. Anna 👍
രണ്ടു പേരും പൊളിച്ചു
Malu♥️theju👍👍
Favourites❤
Anna such beautiful artist 🖤
Big fan anna and malavika❤
Anna and malavika dance super
durga be like - appo njan kalikkunnathu classical dance alle??🤣🤣🤣🤣
Randuperum poliyanu ♥️🥰🥰🥰🥰