Menstrual Cup | സംശയങ്ങൾ തീരുന്നതേ ഇല്ല അല്ലെ | ബാക്കിയുള്ള സംശയങ്ങൾക്കുത്തരം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 175

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +8

    Links of some good brand menstrual cups
    amzn.to/2EmxfvM
    amzn.to/33KCk9U
    amzn.to/3ckLNbF
    th-cam.com/video/wFuPKgtbEjs/w-d-xo.html
    Sanitary Pads/ Products Ranked From Worst To Best-നല്ലതും മോശവും ഏതൊക്കെ? | With Comparison Chart
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @achus.4812
      @achus.4812 3 ปีที่แล้ว

      Enik cup use chynam enudu...but nta amma samatikunila😔 I am 18 years old

    • @sandriaponnus2839
      @sandriaponnus2839 3 ปีที่แล้ว +3

      Hai mam...i also started to use since 3 months after your previous video..i had some starting problems..but now i am very comfortable with this cup....thank you so much...😃🙏

    • @achus.4812
      @achus.4812 3 ปีที่แล้ว

      @@Sreelekha-1248 Ayo atava kndupidicha nta Karym poyi🥴🥴🥴

    • @achus.4812
      @achus.4812 3 ปีที่แล้ว

      @@Sreelekha-1248 aa enikariyila.. 🥺 ...amma parayunu marriage kynjitu hus nodu chotichitu use chyta..matin😐😐

    • @achus.4812
      @achus.4812 3 ปีที่แล้ว

      @@Sreelekha-1248 yes atakum😒

  • @ഇഷ്ട്ടംമദീന
    @ഇഷ്ട്ടംമദീന 3 ปีที่แล้ว +96

    Cup വെച്ചു വീഡിയോ കണ്ടോണ്ടിരിക്കുന്ന ഞാൻ.....♥very use full mam😊

    • @fidhazzworld6713
      @fidhazzworld6713 3 ปีที่แล้ว +4

      Nalladhano nthenkilum health issue ndoo

    • @ponnuzz...898
      @ponnuzz...898 3 ปีที่แล้ว +5

      @@fidhazzworld6713 Dr.പറഞ്ഞപോലെ തന്നെ യൂസ് ചെയ്താ no problem cup വാങ്ങി ഒന്നു use ചെയ്തപ്പിന്നെ ഒരിക്കിലും pad വാങ്ങുല്ല sure.

    • @fidhazzworld6713
      @fidhazzworld6713 3 ปีที่แล้ว +1

      @@ponnuzz...898 good

    • @bilsababy7241
      @bilsababy7241 3 ปีที่แล้ว +2

      @@ponnuzz...898 athe👍

    • @ponnuzz...898
      @ponnuzz...898 3 ปีที่แล้ว +2

      @@bilsababy7241 use cheyyunnundo menstrual cup.

  • @nazimm7438
    @nazimm7438 3 ปีที่แล้ว +3

    പേടിയൊക്കെ മാറി... എല്ലാ സ്ത്രീകളും ഇത് ഉപയോഗിക്കിക്കട്ടെ.. ഇത് ഒരു വലിയ ചരിത്രവിജയം മായിരിക്കും.. ഞാൻ പലപ്പോഴും ആലോചിട്ടുണ്ട് മെൻസസ് സമയത്ത് 2 ദിവസമെങ്കിലും ഔദ്യോഗികമായ ലീവ് ജോലിചെയ്യുന്നവർക്ക് കൊടുത്തിരുന്നെങ്കിൽ എന്ന്..അത്രയേറെ പെയിൻഫുള്ളായ ദിവസങ്ങൾ... സ്ത്രീകൾക്ക് ഇതിൽ പരം ഒരു സന്തോഷമുള്ള കാര്യം വേറെയില്ല.. ദൈവത്തിനും, ഇത് ഉണ്ടാക്കിയവർക്കും കോടാനുകോടി നന്ദി..... ഡോക്ടറമ്മയെ ഇഷ്ടം ഒരുപാട്... ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇടുന്ന മേഡത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mubashirahaneefa9646
    @mubashirahaneefa9646 3 ปีที่แล้ว +12

    വെച്ച് വെച്ച് പഠിക്കണം ആദ്യം കുറച്ചു ബുദ്ദിമുട്ട് ഉണ്ടാവും പിന്നെ നമ്മൾ അത് മാത്രമേ ഉപയോഗിക്കൂ അത്രയ്ക്കും സുഖം ഉള്ള വേറെ ഒന്നും ഇല്ല. പേഡ് ഒക്കെ എടുത്തു എറിയും ഉറപ്പ്.

  • @ponnuzz...898
    @ponnuzz...898 3 ปีที่แล้ว +10

    എനിക്കു വർഷങ്ങൾക്ക് മുന്നേ അറിയാമാരുന്നെങ്കിലും mam ന്റെ video കണ്ടതിനു ശേഷമാണ് ഞാൻ menstrual cup വാങ്ങിയത്‌ very usefull thanku mam..

    • @midhuajith4339
      @midhuajith4339 3 ปีที่แล้ว +1

      Njanum pediyarunnu pinne dr videos kandittanu dairyamayi vagi ippo 4 month ayi adipoliyanu

    • @ponnuzz...898
      @ponnuzz...898 3 ปีที่แล้ว +1

      @@midhuajith4339 ഞാനും 4 months ആയി നേരത്തെ വാങ്ങേണ്ടയായിരുന്നു എന്നു തോന്നു ഈ timil

  • @anjukunjanchan5864
    @anjukunjanchan5864 2 ปีที่แล้ว +1

    ഞാനും ഉപയോഗിച്ച് തുടങ്ങി .very useful and safety

  • @basheerabava1174
    @basheerabava1174 2 ปีที่แล้ว +1

    എന്റെ ഒരുപാട് സംശയങ്ങൾ നീങ്ങി maamന്റെ വീഡിയോ കണ്ടപ്പോൾ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @parvathy284
    @parvathy284 3 ปีที่แล้ว +1

    Mam njan use cheythu thudangy... Becoz i got confidence from ur last video... Thanku mam

  • @diyamhz158
    @diyamhz158 3 ปีที่แล้ว +1

    Mam prgncyil Varunna tailbone Paine kurichoru Vdeo cheyyaamo plssss.. trtmnt eduthillenkil undavnna karyangl, Nxt prgncye engane effect chym ennoke include cheidoru Vdeo Mam .. pls .. aa Vdeo kanichukoduthit vnm Enik Ente hus-nod Onnu dr.e kanikan parayan.... Ente painine kurich Njn parayaaann allaand Aarum mind aakunilla.. pls ma’am.. Oru Vdeo cheyyaamo?

  • @sunisaifu9078
    @sunisaifu9078 3 ปีที่แล้ว +8

    എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയെ 🤩

  • @maharoofkuniyil5136
    @maharoofkuniyil5136 3 ปีที่แล้ว +1

    Thank you so much Dr

  • @mubashirahaneefa9646
    @mubashirahaneefa9646 3 ปีที่แล้ว +2

    നിങ്ങളെ വിഡിയോ കണ്ടാണ് ഞാൻ ഉപയോഗിക്കാൻ തുടങ്ങിയത് 👍 ആണ്

  • @ansaripappyansaripappy6560
    @ansaripappyansaripappy6560 3 ปีที่แล้ว +3

    Maaminte videos kandu njaanum use cheyyunnu 7 monthaaayi. Thkz maam. Very comfortable.

  • @jyothsnanair4278
    @jyothsnanair4278 3 ปีที่แล้ว

    Dr pls give some tips for weight loss u have a drastic change

  • @sajidasaji398
    @sajidasaji398 ปีที่แล้ว

    Nalla avatharanam🥰🥰🥰🥰

  • @chandral5979
    @chandral5979 ปีที่แล้ว

    Dr ude vudeo kandanu njan eth use cheythath othiri perk shareum cheyth

  • @sameerashibu1974
    @sameerashibu1974 2 ปีที่แล้ว

    ഉപയോഗിച്ചുതുടങ്ങി സൂപ്പർ

  • @ageenaaleenaananthu5346
    @ageenaaleenaananthu5346 3 ปีที่แล้ว +7

    ഊരകം എത്തുമ്പോൾ എപ്പോഴും മാഡം അമ്മയെ ഓർമ്മ വരും ലവ് യു അമ്മ 😘😘😘❤️😘😘❤❤

  • @ThansyVKasim
    @ThansyVKasim 3 ปีที่แล้ว +2

    Frst 2 day ith use cheyymbo leak avunnund..enth kondaa?? Cup mukkal bhagm fill avumbo leak thudangum..baki dvasangalil kuzhappamilla. Njn use cheyth thudngeet 3 month ayullu

  • @anjuaswin9476
    @anjuaswin9476 3 ปีที่แล้ว +12

    Menstrual cup ഉപയോഗിക്കാൻ എനിക്ക് ഏറ്റവും motivation ആയത് Mam ആണ്. 3months ആയി ഉപയോഗിക്കുന്നു. Maminte video എത്ര തവണ കണ്ടുവെന്ന് അറിയില്ല. Really helpful🤗🤗 Thanks a lot mam🤗😘

    • @A-----------thir---------a
      @A-----------thir---------a ปีที่แล้ว +1

      Oru doubt choyikatte.......... Urin oyikumpo ith remove akkanoo epozhum

    • @Akshaya_2417
      @Akshaya_2417 ปีที่แล้ว +1

      ​@@A-----------thir---------avenda muthranalam vereyalle. So remove aakkanda

    • @shareefakhalid6523
      @shareefakhalid6523 11 หลายเดือนก่อน

      njanum use cheyyaan thudangi

  • @rosemolgeorge5552
    @rosemolgeorge5552 ปีที่แล้ว

    Mam hosterlers n use chyan pattuvoo.... Sterlize chyn hot water il mathravae use chyan pattullo

  • @aarchaudayakumar296
    @aarchaudayakumar296 3 ปีที่แล้ว

    It s very useful for me..but someone even now believe that it is harmful to our health...it may be there misunderstanding...Anyway it is very helpful for me...

  • @devillainbichutty301
    @devillainbichutty301 3 ปีที่แล้ว +4

    Njanum use cheyyunude...ippo 7 or 8 months aayi use cheythitte...njan menstruation tym il menstrual cup use cheythu swimming pool il njan nallonam thakarthu...I'm soo happy ..ithu illathirunnegil nte annathe day sad ayi poyene..cup vachathu konde njan adichu polichu...
    Annalum idake athe Keran oru difficult unde..athonde idake oru madi unde..annalum I'm ok ..menstrual cup is sooo much help ful to me..and I suggest my friends and family..

  • @nonuzzzworld2697
    @nonuzzzworld2697 3 ปีที่แล้ว

    orupad vedios oke kandenkilum mam paranjapozhanu cup use cheyan confident ayath very very useful
    use cheyth kazhinjal urapayittum pad oke eduthu dhoore kalayum

  • @smithanibash3670
    @smithanibash3670 3 ปีที่แล้ว +15

    പണ്ടൊക്കെ പീരീഡ് ആകുന്ന date adukumbo തന്നെ ദേഷ്യം വരും ആരുന്നു... ഇപ്പോ കപ്പ് upayokikan തുടങ്ങിയതോടെ ആ പ്രശ്നം ഇല്ലാതായി

    • @midhuajith4339
      @midhuajith4339 3 ปีที่แล้ว +1

      Corect ippo pad usecheyyathondthanne enthoru ashwasam. Pand ethonn kazhinjal mathinnarunnu ippo ethradays anelum no prblm

    • @aparnaaparna322
      @aparnaaparna322 3 ปีที่แล้ว

      Same

    • @nonuzzzworld2697
      @nonuzzzworld2697 3 ปีที่แล้ว

      same

  • @suvidyasv8147
    @suvidyasv8147 3 ปีที่แล้ว +4

    Cup use ചെയ്യുന്നു ഇടയ്ക്ക് proper ആയി ഓപ്പൺ ആവത്തത്തിനാൽ ലീക്ക് വരും എന്നാലും ഹാപ്പി ആണ്.പക്ഷേ ഇപ്പൊ പ്രശ്നം constipation aanu cup irukkumpo pokan feel àavilla oori oru ara മണിക്കൂർ ടോയ്‌ലറ്റിൽ wait ചെയ്താലേ പോകുന്നുള്ളൂ ☹️☹️

  • @Revathyrevu444
    @Revathyrevu444 4 วันที่ผ่านมา

    Enik 18 age und small size use cheyitt lekage akunu cup open akunud pakshe lekage size issue anno mediam size use cheythapol leakage leakage ila

  • @shafeenacmusthafa9942
    @shafeenacmusthafa9942 4 หลายเดือนก่อน +1

    ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു ദിവസം leak ആവുകയാണ്. അത് എന്ത് കൊണ്ടാണ് എന്ന് അറിയുമോ

  • @vilasinikn9789
    @vilasinikn9789 7 หลายเดือนก่อน

    മാം ഞാൻ വയ്ക്കുമ്പോൾ ചെരിഞ്ഞ് അതിന്റെ ഭാഗം പുറത്ത് കാണുന്നു ആ വള്ളി മാത്രമല്ല അത് എനിയ്ക്ക് തൊടാം അത് എന്താണ് പക്ഷേ ലീക്കേജില്ല എന്നാൽ ടൂവീലർ ഡ്രൈവർ പാടാണ്

  • @juliashaju8144
    @juliashaju8144 ปีที่แล้ว

    Mam njanum use chaithoo

  • @kabeer4917
    @kabeer4917 ปีที่แล้ว

    ഞാൻ ഇന്ന് മുതൽ use ചെയ്തു തുടങ്ങി. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു

  • @karthikavinesh123
    @karthikavinesh123 3 ปีที่แล้ว +1

    ഞാൻ 10 മാസമായി യൂസ് ചെയ്യുന്നു വളരെ ഉപകാരപ്രദമാണ് 😊

  • @nehajose4866
    @nehajose4866 3 ปีที่แล้ว +7

    Doctor.. കുറച്ചു കാലം മുമ്പ് ഞാൻ menstrual cup നെ കുറിച്ച് വേറെയേതോ channelൽ video കണ്ടിരുന്നു. അതിന്റെ comment section വായിച്ചപ്പോൾ മനസ്സിലായി നമ്മുടെ നാട്ടിൽ സ്ത്രീകളടക്കം ഒരുപാട് ആളുകൾക്ക് urethraയും vaginaയും separate opening ആണെന്ന് അറിയില്ലെന്ന്. അതായിരിക്കും ചിലരെങ്കിലും bathroomൽ പോകുമ്പോൾ cup മാറ്റണ്ടേയെന്ന് ചോദിക്കുന്നത്.

  • @shaheerakochu1296
    @shaheerakochu1296 3 ปีที่แล้ว

    Maam enik vericos vein problem und..cup use cheyunna place lumund....so; endengilum problems undaavimo cup use cheydaal ...3 childrens und

  • @reshmak.pillai5393
    @reshmak.pillai5393 3 ปีที่แล้ว +3

    Sorry mam not related to menstrual cup.. Mam, I had my last period on 4th sep I did IUI on 18th sep, today 27sep had period like cramp for few hours. Later it was gone. Had serum beta HCG on the same day. Result

  • @shanavp6614
    @shanavp6614 3 ปีที่แล้ว +2

    മാഡം ഞാൻ ഇത് ഉപയോഗിച്ചു എനിക്ക് 2 കുട്ടികൾ ഉണ്ട് നോർമൽ പ്രസവം. ആണ് sanfe ലാർജ് ആണ് ഞാൻ ഉപയോഗിച്ചത് സൂപ്പർ 👍👍

    • @Bellakutty
      @Bellakutty ปีที่แล้ว

      Normal delivery kazhinja aalanu 67 kg large ano medium ano use cheyyan nallath?

  • @aswathig5248
    @aswathig5248 3 ปีที่แล้ว +6

    Yes....njanum use cheyth thudangi.....very comfortable and proud...and encouraging others to use that....
    Actually I would like to share my experience with you Ma'am....if you allow me to do a video..

  • @himadkumar4498
    @himadkumar4498 3 ปีที่แล้ว

    Madam pregnancy timil makeup use cheyyamo? Cheyyavunna beauty treatmentsine pattioru video cheyyamo?Hair Straightening cheyyamo? Facial bleaching, waxing etc..

  • @harisvembala5945
    @harisvembala5945 ปีที่แล้ว

    Leekkage undavan Karanam size kuravayad kondo koodiyad kondo?

  • @salimaasalimaa5723
    @salimaasalimaa5723 2 ปีที่แล้ว

    👍👍

  • @sruthivarrier327
    @sruthivarrier327 3 ปีที่แล้ว

    mam sorry it's not about menstrual cup..
    vasectomy kurich oru vedio cheyyamo?

  • @rithubhadra4245
    @rithubhadra4245 2 หลายเดือนก่อน

    പ്രസവം നിർതിയത്തുനു menstural cup യൂസ് ചെയ്യുന്നതും തമ്മിൽ വല്ല കുഴപ്പവുമുണ്ടോ

  • @fathimanasrinshaheer591
    @fathimanasrinshaheer591 3 ปีที่แล้ว

    Ithrayum upakaram ulla oru sadanm vere illa

  • @kunjattasnest5715
    @kunjattasnest5715 3 ปีที่แล้ว +2

    Mam ൻ്റേ vdo കണ്ട് ഇപ്പൊ 3 months ആയി ഉപയോഗിക്കുന്നു..very usefull..thanks dr.😍😍

  • @anusreestalks4962
    @anusreestalks4962 3 ปีที่แล้ว +1

    Ee video il whisper ad kandappol...enikk thoniyath ningade okke kaalam kazhinju hey🥳

  • @shyginp1257
    @shyginp1257 3 ปีที่แล้ว

    Mam rubella, cmv ivayekurich oru video cheyyamo

  • @mallucomedy2480
    @mallucomedy2480 3 ปีที่แล้ว

    Njanum dr nde motivation kond mathramann cup use cheythath. Enikk വളരെ ishttamayi. Comfortable ann. Thanku mam .

  • @Anjanaanju99
    @Anjanaanju99 3 ปีที่แล้ว +1

    Pls reply ...can covishield vaccine delay periods??my periods delayed after vaccination

  • @amruthack9677
    @amruthack9677 3 ปีที่แล้ว +6

    Use ചെയ്തു തുടങ്ങി.. Very comfortable..pad use cheyunnath ipo chindikkanee പറ്റുന്നില്ല...ആദ്യം tension undayirunnu. Ipo period time cup illenkila tension

    • @aparnaaparna322
      @aparnaaparna322 3 ปีที่แล้ว +1

      Same✌️

    • @remyajacob1166
      @remyajacob1166 3 ปีที่แล้ว

      Lubricant use cheyyano insert cheyyan

    • @amruthack9677
      @amruthack9677 3 ปีที่แล้ว

      @@remyajacob1166 Period time venda

    • @aparnaaparna322
      @aparnaaparna322 3 ปีที่แล้ว

      @@remyajacob1166 athinteyonnum aavishyam illa

    • @remyajacob1166
      @remyajacob1166 3 ปีที่แล้ว

      @@aparnaaparna322 insert akunnilla bhayangara pain kure try chaithu

  • @liyasanhasworld....3559
    @liyasanhasworld....3559 3 ปีที่แล้ว

    Mam❤

  • @shanashana8953
    @shanashana8953 3 ปีที่แล้ว +4

    സിസേറിയൻ കഴിഞ്ഞാൽ എപ്പോ മുതൽ ഉപയോഗിക്കാം. പ്രേസവം നിറുത്തിയത് ആണ്

  • @jithamukundan9810
    @jithamukundan9810 ปีที่แล้ว

    Ithinte vidios oronnu kanumbozhum enikk talakaragunnu entha agne?? 😢sarikkum padikknnu vachal pattunnilla

  • @fysh07
    @fysh07 ปีที่แล้ว

    Tq so much mam 😇😇😇😇njn 3 days aay use cheyyynhu ..enik ulla ori doubt ippo clr aay

  • @manjuscreativeworld7739
    @manjuscreativeworld7739 3 ปีที่แล้ว

    Doctor breast feeding ethra varsham vare cheyyanam...epozhanu day time feeding ozhivakki thudangendath....kutty food kazhikkunnath kuravanu..1 & half year aayi kuttikk

  • @reeshmajoshy9220
    @reeshmajoshy9220 3 ปีที่แล้ว +2

    Njan menstrual cup upayokikkan thudangitt 3 yr aayi.adhyathe pravishyam mathram pad koodi vech leakavunnillann kandappol aa pediyum poyi.nirbadhich aniyathiyeyum kondum medippichu adhyam avalkk pediyarunnu ippol avalkkum comfortayi.pandokke veruthe pad vangi cash kalanjulo.

    • @ramsihashi5576
      @ramsihashi5576 3 ปีที่แล้ว

      M annooo vedikkendathu engane thiraneduthee . Please reply

  • @shameerkaranchery7305
    @shameerkaranchery7305 ปีที่แล้ว +1

    Delivery kazhija udane cup use cheyan pattummo

  • @deepthyk6206
    @deepthyk6206 3 ปีที่แล้ว +1

    Njanum use cheythu maam.. nalla comfirt aanee.. maamde video kand aane oru dhairyam vannee... orupaa thanks maam.... mon und 1yr aayi.. periouds 45 days okke aane eppo aavum nu parayaan pattilla athoru problem ullu.

  • @smithanibash3670
    @smithanibash3670 3 ปีที่แล้ว

    One ഇയർ ആയിട്ട് use ചെയ്തു.. സംഭവം കിടു ആണ്.. frdsinodum റിലേറ്റീവ്സ്‌നോടും പറഞ്ഞു അവരും ഉപയോഗിക്കുന്നുണ്ട്.. എല്ലാവർക്കും dr. ഇന്റെ വീഡിയോ ആണ് ഞാൻ അയച്ചു കൊടുക്കാറുണ്ട്..

  • @LubnaShahanas-ob3cs
    @LubnaShahanas-ob3cs 6 หลายเดือนก่อน

    Menstrual cup use cheyyumbo air bubbles problem und .athengane maarum

  • @richurichu3477
    @richurichu3477 3 ปีที่แล้ว +1

    Njanum madathinte video kandathin sheshamaan cup use cheyth thudangiyath

  • @shimnashahid652
    @shimnashahid652 ปีที่แล้ว

    Dr ammaaaa.... Njn use cheidu.. കപ്പ്.. ഈ month. Nigalde video കണ്ട ശേഷം aanu

  • @craftworld2378
    @craftworld2378 3 ปีที่แล้ว

    മാഡം ഞാനും വാങ്ങി. ഡെലിവറി കഴിഞ്ഞു 2 month ആയതേ ഉള്ളു. ഇനി അടുത്ത month മുതൽ ഉപയോഗിക്കും. മാഡം ഇതിനെ കുറിച്ച് ഇട്ട വീഡിയോസ് കണ്ടതിനു ശേഷമാണ് വാങ്ങാൻ തീരുമാനിച്ചത്. Thq മാഡം

  • @amruthaunniunni4158
    @amruthaunniunni4158 3 ปีที่แล้ว +1

    Madam njn last July 26 period s ayathanu pine ella married anu pregnancy vendiVendiTry cheynd period crt avan endhanu cheyanedath

  • @The_phoenix_Kid_2020
    @The_phoenix_Kid_2020 ปีที่แล้ว

    mam ithinte stem ullil keri pokanam ennundo atho vaginayil purathottu nikkano

  • @remyajacob1166
    @remyajacob1166 3 ปีที่แล้ว +1

    ഞാൻ മാരീഡ് ആണ് കപ്പ്‌ യൂസ് ചെയ്യാൻ പേടി ആരുന്നു.Mam ന്റെ കഴിഞ്ഞ വീഡിയോ കണ്ട ശേഷം ഓർഡർ ചെയ്തിട്ടുണ്ട്

  • @vinnie6587
    @vinnie6587 2 ปีที่แล้ว

    Video was very informative, can you recommend very low cervix menstrual cup brands available in India. My cervix is around 4 cm, i m unable to find menstrual cup for my length.

  • @manoohasharaf2554
    @manoohasharaf2554 ปีที่แล้ว

    Dr. 35 വയസ് ഉണ്ട് എനിക്ക് ഞാൻ ഉപയോഗിച്ച് അപ്പോൾ ഉള്ളിലേക്ക് കയറുന്നില്ല എന്നാ ഫീൽ നല്ല പോലെ pain ഉണ്ട്

  • @raheenabukhari7310
    @raheenabukhari7310 2 ปีที่แล้ว

    Hi . Dr.... Enik 23 vayassund ... 2.5 vayassulla oru molund.. Normal delivery ayirunnu ... AP poll mentural cup eth size ann vanguka? Medium mathiyo... Pls rply

  • @vismayavinod2858
    @vismayavinod2858 ปีที่แล้ว

    Mam enik pediyanu

  • @rsi8970
    @rsi8970 3 ปีที่แล้ว +1

    Mam, Period illathappo try cheythu. Cup is not opening from inside twist cheythu, ennittum avunnilla. At last akath evideyo muriv ayi. Cup nte side il blood kandu..

    • @shilpaks2709
      @shilpaks2709 2 ปีที่แล้ว

      Enikum igane vannu ithu nthokondavum igane muriyunathu. pinneedu use chytho?

  • @anju9478
    @anju9478 3 ปีที่แล้ว

    Yeast infection ullavar cup use cheythal infection inside spread akumo?

  • @muhammedshezin.k1952
    @muhammedshezin.k1952 ปีที่แล้ว

    Njan use cheythapol full aayitt ullilek pokunnu thirich adukan budimuttan. Ath anth kondan. Ante size L

    • @niyask4461
      @niyask4461 ปีที่แล้ว

      Enikkum anganethanne aan 😰sheriyaayo

  • @ayshasidheer1107
    @ayshasidheer1107 3 ปีที่แล้ว

    Njanum vangikkan pokuva mom..

  • @malus1199
    @malus1199 3 ปีที่แล้ว +1

    Hi mam ❤️❤️❤️

  • @remyanarayani
    @remyanarayani ปีที่แล้ว

    Adynomyosis ഉള്ളവർക്ക് ഉപയോഗിക്കാമോ

  • @misthah5644
    @misthah5644 3 ปีที่แล้ว +3

    4:40😂😄

  • @athirasoman-mh3gt
    @athirasoman-mh3gt 3 ปีที่แล้ว

    Ma'am otta oralanu njn upayogikkn karanm

  • @anilashaji4601
    @anilashaji4601 3 ปีที่แล้ว +3

    Madam njan മാഡത്തിന്റെ first video കണ്ടാണ് menstrualcup വാങ്ങിയത് ഞാൻ ഒരുപാട് തവണ insert ചെയ്യാൻ ശ്രെമിച്ചു ഒരു തരത്തിലും insert ചെയ്യാൻ പറ്റുന്നില്ല നല്ല pain ആണ്... periods ആവുന്നതിനു മുന്നേ insert ചെയ്യാൻ ട്രൈ ചെയ്തു bt not even possible

    • @ponnuzz...898
      @ponnuzz...898 3 ปีที่แล้ว

      dr പറഞ്ഞപോലെ തന്നെ ചെയ്തിട്ട് insert ചെയ്യു പറ്റും . maybe cup size correct അല്ലായിരിക്കും.

    • @aneeshafiroz1858
      @aneeshafiroz1858 3 ปีที่แล้ว +1

      Tention illathe cool aayit incert cheyy apo ok aayikolum☺️

    • @anilashaji4601
      @anilashaji4601 3 ปีที่แล้ว

      @@aneeshafiroz1858 will try❤️

    • @anilashaji4601
      @anilashaji4601 3 ปีที่แล้ว

      @@ponnuzz...898 cup size is crct

    • @appusappus52
      @appusappus52 ปีที่แล้ว

      Same

  • @ayshafarhath2737
    @ayshafarhath2737 3 ปีที่แล้ว

    After period kainjappol aan use cheydad. Slight bleeding undavunnu

  • @JijiBinu-q3i
    @JijiBinu-q3i 11 หลายเดือนก่อน

    രാത്രി ഉറങ്ങുമ്പോൾ ഫസ്റ്റ് ദിവസം leak ആവുന്നു. അങ്ങനെയുണ്ടാവോ

  • @juliashaju8144
    @juliashaju8144 ปีที่แล้ว

    Pinneum video ka num Updation undonnu ariyan

  • @sreejavinod235
    @sreejavinod235 ปีที่แล้ว

    Infection ഉണ്ടാകുമോ

  • @pearljeon4653
    @pearljeon4653 3 ปีที่แล้ว +2

    ഡോക്ടർ ആവേശം കേറ്റി കേറ്റി കേറ്റി അവസാനം ഞാനും ഉപയോഗിച്ച് തുടങ്ങി. 3 മാസങ്ങൾ ആയിട്ട് ഇപ്പൊ കപ്പ്‌ ആണ് യൂസ് ചെയ്യുന്നേ.. എന്തൊരു comfort ആണെന്നോ.. Thank you. എന്റെ കൂട്ടുകാർ & ഫാമിലി കൂടി ഇപ്പൊ യൂസ് ചെയ്യുന്നുണ്ട്.
    ഒരു സംശയം ഉണ്ട് ഡോക്ടർ. കുറച്ചു മാസങ്ങൾ ഉപയോഗിച്ചാൽ കപ്പിൽ കറ പിടിക്കും. അത് മാറ്റാൻ കപ്പ്‌ 3% Hydrogen peroxide solution ഇൽ 10-20 minutes മുക്കിവെച്ചാൽ മതി എന്ന് കണ്ടു. സിലികോൺ കപ്പിൽ ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതം ആണോ?
    മറുപടി തരണേ..

    • @shahinashana2161
      @shahinashana2161 3 ปีที่แล้ว

      Oroo pravashyam periods kazhinjaalum cup thilappikkaarille. Angane cheyyumbo kara pidikkillallo.

    • @pearljeon4653
      @pearljeon4653 3 ปีที่แล้ว

      @@shahinashana2161 Thilapikkaarund. But still kara pidikkum. TH-cam il videos und, ingane kara pidicha cup hydrogen peroxide vech clean cheyyunnath. Nokkoo..

    • @shahinashana2161
      @shahinashana2161 3 ปีที่แล้ว +2

      @@pearljeon4653 k. Enikkanagane undaayittillaatto. Atha paranje. Thank you

  • @zainzaina4332
    @zainzaina4332 3 ปีที่แล้ว +2

    Copper t ഇട്ടവർ cup use ചെയ്യുന്നുണ്ടോ?

  • @arsik347
    @arsik347 3 ปีที่แล้ว +1

    അതെ.. ഒരു doubt... ഗർഭിണികൾ ആവി പിടിക്കുമ്പോ വിക്സ് ഇട്ട് പിടിക്കുന്നതിന് problem ഉണ്ടോ... അറിയുന്നവർ ആരേലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ.... Plssssssssss

    • @kichuabhi4362
      @kichuabhi4362 3 ปีที่แล้ว

      വിക്സ് ഇട്ട് പിടിക്കാതിരിക്കുകയാണ് നല്ലത് പനി കൂർക്ക ഇല, തുളസി ഇല ,പഴുത്ത പ്ലാവിലയുടെ ഞെട്ട് ചതച്ചത് എന്നിവ ഇട്ട് ആവി പിടിക്ക് നല്ലതാണ്

  • @krishnaprabhakrishna5992
    @krishnaprabhakrishna5992 ปีที่แล้ว

    യൂറിൻ പാസ്സ് ചെയുമ്പോൾ എടുക്കണോ

  • @ramishasarin6059
    @ramishasarin6059 2 ปีที่แล้ว

    Mam njan enn aadhyamaayi vaangi enik oru dout aanu ullath njan 169 roopayudethaanu vaangichath athil problem undo

  • @ayshafarhath2737
    @ayshafarhath2737 3 ปีที่แล้ว +2

    Aftr abortion aayalm upayogikkamo?

  • @reeshmajoshy9220
    @reeshmajoshy9220 3 ปีที่แล้ว

    Delivery kazhinju ethra naal kazhinju menstrual cup use cheyyukann njan innale koodi orthatheyullu appole vannu video.ippol aa doubtum mari.

  • @febinajafar1609
    @febinajafar1609 3 ปีที่แล้ว

    Mam nte video kandashesham thanneya njanum use cheyth. 3 months aayi, relative 3 per vangi, njan paranjit... Frnds num suggest cheyyunnund,, ithrem kalam paad vech njan ente ethra days aanu bad ennu karuthiyath... Ipo periods aanu enna orma polum illa... Very very comfortable.... Pad vech aarum life le nalla days bad aakkalle, pedikkan onnum ithil illa, pinne agane oru sadhanm insert cheythathayi nammak feel cheyyapolum illa ..

  • @arshidaaachi8830
    @arshidaaachi8830 3 ปีที่แล้ว +2

    Enik peried innekk 4 days ayi , njn cup vangi use cheythu , vekkumbolum edukumbolum pain und . first time ayath kondano aa pain ?

    • @anaghaks8055
      @anaghaks8055 3 ปีที่แล้ว +2

      Enikum same aahnu....insert cheyyumbozhum edukumbozhum nalla pain ind....njanum 1st time use cheyyanathanu....1st time aayathukondavum...3-4 cycles kazhiyumbo sariyavunn vijarikanu🙂

  • @jaseelaashraf5158
    @jaseelaashraf5158 ปีที่แล้ว

    ഞാൻ അതിയത്തെ 2മാസം ഉപയോഗിച്ച് കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ ലിക് ചെയുന്നു അത് എന്താ

  • @aneeshafiroz1858
    @aneeshafiroz1858 3 ปีที่แล้ว +3

    ഞാനും menstrulcup ആണ് 2yrs ആയി യൂസ് ചെയ്യുന്നു.. വളരെ നല്ല comfrt ആണ് medam... ഒരു dout und mam.. ഞാൻ pregnent ആണ്.. സിസേറിയൻ ആണ്.. Apol എത്ര days കഴിഞ്ഞു കപ്പ്‌ യൂസ് ചെയ്യാം...

  • @mrs4518
    @mrs4518 2 ปีที่แล้ว

    40, age aaya ഇത്ത ഇത് 3masamayi use ചെയ്തിട്ടുള്ളു..
    Pin ചെയ്ത് എടുക്കൽ അവർക്ക് അറിയില്ലായിരുന്നു.
    യൂറിൻ pass നു ഇരിക്കുമ്പോൾ പകുതി പുറത്തേക്ക് വരുന്നു. തടിയുള്ള ആളായത് കൊണ്ടാണോ dr?
    അത് പോലെ യൂട്രസ്‌ താഴ്ന്നു വന്നു..
    ഇനി എന്താ പരിഹാരം mam..
    ഇത്ത ഇപ്പോ ഭയങ്കര ടെൻഷനിൽ ആണ്.. Riply dr..???

  • @dayanadennis185
    @dayanadennis185 3 ปีที่แล้ว

    Delivery case epo nokunundo

  • @anusreestalks4962
    @anusreestalks4962 3 ปีที่แล้ว +1

    Ma'am njan married alla sexually active um alla...enikk large size aanu use cheyyendi vannath...so small size enne pole ullavarkk sheriyannu ennu parayunnathum sheriyalla..Finger test cheyth length nokkunnath almost sheriyavarund

  • @sapusapuo2152
    @sapusapuo2152 3 ปีที่แล้ว

    😅😅

  • @ഇഷ്ട്ടംമദീന
    @ഇഷ്ട്ടംമദീന 3 ปีที่แล้ว +6

    4 months എടുത്തു എനിക്ക് കപ്പ്‌ ഓപ്പൺ ആവാൻ 😊😊

    • @ansarbeegam3355
      @ansarbeegam3355 3 ปีที่แล้ว

      ഒരു കപ്പ് തന്നെയാണോ?
      അതോ മാറ്റി നോക്കിയോ?

    • @nimasudheesh8381
      @nimasudheesh8381 3 ปีที่แล้ว

      Njan vangi but open aakunnilla
      Size aano problem annariella

    • @ANJU_P_KUMAR
      @ANJU_P_KUMAR 3 ปีที่แล้ว

      പല folds try cheithu nokku. 7 types folds ഓളം unde. Insert ചെയ്ത ശേഷം cup te അടിയില്‍ പല തവണ pinch ചെയ്താൽ ചിലപ്പോള്‍ open aavum. ചിലപ്പോള്‍ cup ചെറുതായി rotate cheithalum open ആവും.
      Ennittum ശരിയാവുന്നില്ല എങ്കില്‍ soft cup maatti firm cup try cheithu nokku.

    • @ansarbeegam3355
      @ansarbeegam3355 3 ปีที่แล้ว

      @@nimasudheesh8381 ഒരു പാട് വിഡിയോ കണ്ട് നോക്കി ആരും അതിനെക്കുറിച്ച് പറയുന്നില്ല

    • @ansarbeegam3355
      @ansarbeegam3355 3 ปีที่แล้ว +1

      @@ANJU_P_KUMAR Thanks

  • @anvdya
    @anvdya 3 ปีที่แล้ว

    Maam എനിക് pcod ഉണ്ട് അതുകൊണ്ട് heavy bleeding ആണ് മാത്രമല്ല ഒരുപാട് ദിവസം bleeding ഉണ്ടാവാറുണ്ട് അപ്പോഴൊക്കെ ഞാൻ menstrual cup ആണ് ഉപയോഗിക്കാറ് കുറെ ദിവസം continuesly cup use ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടാകുമോ?

  • @anusreestalks4962
    @anusreestalks4962 3 ปีที่แล้ว +1

    Periods time il cup ittond ee video kaanunna le njan: Enikk periods indenn njn oorthath thanne title kandappozha...athratholam nammal free aayirikkum cup use cheyyumbol...