How to Make Sandwich in Sandwich Maker in Malayalam💥Prestige sandwich maker🔥sandwich recipe|EP:114

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hi friends welcome to Travel eat and cook sanchari.
    #sandwich
    #sandwichmaker
    #prestigesandwichmaker
    #sandwichmakerreview
    If you like this video please do subscribe and press the bell icon 🔔😘😘.
    Let's enjoy...

ความคิดเห็น • 87

  • @NURSE_STORY
    @NURSE_STORY 3 ปีที่แล้ว +5

    Puthiya oru naattil aanu. Sharing male PG aanu. Induction stove use cheyyan pattilla. 2 weeks aayi food nu budhimuttunnu. Ee video valare helpful aanu. Thank u chechi with lots of respect 👏👏👏👏👍👍👍🙌🙌

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว +1

      Thank you so much 🥰,ente video helpful aayathil orupadu Santhosh am..sneham niranja ee vakkukalkkum nandhi..💞💞💞🙏

    • @NURSE_STORY
      @NURSE_STORY 3 ปีที่แล้ว +1

      Ella vidha ashamsakalum...
      Keep growing 👏👏👏🙋‍♂️

  • @rincy1477
    @rincy1477 2 หลายเดือนก่อน +1

    Super😊😊

  • @jasee7528
    @jasee7528 3 ปีที่แล้ว +2

    കൊള്ളാം ചേച്ചി

  • @FYHAREHAN
    @FYHAREHAN 3 ปีที่แล้ว +2

    adipoli thanne

  • @ismailmuhammad5759
    @ismailmuhammad5759 3 ปีที่แล้ว +2

    Thank u very useful video😍😍😍

  • @bijokadavil1230
    @bijokadavil1230 7 หลายเดือนก่อน +1

    ചേച്ചി, bread omelette ഉണ്ടാക്കാൻ പറ്റുമോ ഇതുകൊണ്ട്

  • @ccm4557
    @ccm4557 3 ปีที่แล้ว +1

    Useful

  • @nasilnahanns7362
    @nasilnahanns7362 2 ปีที่แล้ว +1

    Very useful

  • @bayjuvarughese9913
    @bayjuvarughese9913 2 ปีที่แล้ว +2

    Ithu evide ninnu anu medichathu... Online ano..
    Model. No ayakumo

    • @Traveleatandcooksanchari
      @Traveleatandcooksanchari  2 ปีที่แล้ว +1

      Amazon ഇൽ നിന്നാണ്, prestige nte ആണ് ഒന്ന് check ചെയ്തു നോക്കൂട്ടോ കുറേ models kaanaam

  • @ramanunni87
    @ramanunni87 3 ปีที่แล้ว +1

    Butter idathe indankamo?? Ithil egg bullseye, omlette undakan pattumo??

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว +1

      Butter thanne വേണമെന്നില്ല,oil ആയാലും മതി , അല്ലെങ്കിൽ ബട്ടർ paper വെച്ചിട്ട് ഉണ്ടാക്കിയാലും മതി 👍 സാൻഡ്‌വിച്ച് ൻ്റേ uses നേ പറ്റി വേറൊരു വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു ചെക്ക് ചെയ്തോളൂ 👍👍👍❤️❤️

    • @ramanunni87
      @ramanunni87 3 ปีที่แล้ว +1

      @@Traveleatandcooksanchari kandu..so useful.. thank you..

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว

      ❤️❤️

  • @hairstyleideas8187
    @hairstyleideas8187 ปีที่แล้ว +1

    ith ipo yengane und da njan vaangichirunnu ithinte blue but athinte back yentho pole oru peace poyapole ath return adichu vere nokkiyappol pinne vannathum athupole ullath thanne aanu ithinte undo angane

    • @Traveleatandcooksanchari
      @Traveleatandcooksanchari  ปีที่แล้ว

      Correct evide? Back എന്ന് ഉദ്ദേശിച്ചത് അടിയിൽ ആണോ

    • @hairstyleideas8187
      @hairstyleideas8187 ปีที่แล้ว +1

      @@Traveleatandcooksanchari backil oru spring pole oru kambi ille athinu aduth back bakath naduvil aayit varum chethiya pole athinte rand polikkum und angane ..back vechal adi alla nammal ath normal vekkule athinte back side opening alla maru side

    • @Traveleatandcooksanchari
      @Traveleatandcooksanchari  ปีที่แล้ว

      അങ്ങനൊരു problem ഇല്ലാരുന്നു,അതിൻ്റെ അടിയിൽ ഒരു ചെറിയ piece പൊട്ടി പോയിട്ടുണ്ട് (പുറമെ നിന്നുള്ള) അത് പിന്നെ പ്രത്യേകിച്ച് problem ഒന്നും ഉണ്ടാകാത്തത് ആയതു കൊണ്ട് return ചെയ്തില്ല

  • @nasworld3716
    @nasworld3716 3 ปีที่แล้ว +1

    Super 👍👍

  • @anwarmalik6178
    @anwarmalik6178 ปีที่แล้ว +1

    Butter illegil rkg ittal mathiyo

  • @dr.seenav616
    @dr.seenav616 ปีที่แล้ว +1

    Grill aayittulla Sanwichmakeril undakan pattiya other items parayamo

  • @aavanishaji6672
    @aavanishaji6672 3 ปีที่แล้ว +2

    Not bad

  • @Saraswathy1234-jm3gf
    @Saraswathy1234-jm3gf ปีที่แล้ว

    Havels sandwichmekar എങ്ങനെ ആണ് ഉപയോഗിക്കുന്നത്

  • @Mom26
    @Mom26 2 ปีที่แล้ว +1

    Enikk onam offeril oru sandwich maker kitty

  • @kalukaleelponoram7170
    @kalukaleelponoram7170 2 ปีที่แล้ว +1

    Tanks use cheyyunnad paranj thannadin

  • @safnakhalid203
    @safnakhalid203 3 ปีที่แล้ว +2

    Vere enthelum ithil undakan pattumo

  • @user-rt1fn3ry4e
    @user-rt1fn3ry4e 8 หลายเดือนก่อน

  • @gayathriachu5923
    @gayathriachu5923 3 ปีที่แล้ว +1

    Kandapol thanne kothi varunnu😋😋😋😋

  • @user-up2id9hf6r
    @user-up2id9hf6r ปีที่แล้ว +2

    Ithrem valich neettuthe speedy parayu😢🙄🙄🙄

  • @Peace.1380
    @Peace.1380 ปีที่แล้ว +1

    Mixed herb എവിടന്ന് വാങ്ങി

  • @vishnudeth2960
    @vishnudeth2960 3 ปีที่แล้ว +1

    Kollam😍😊✌️

  • @akhilrpalackal9171
    @akhilrpalackal9171 6 หลายเดือนก่อน +1

    Paper പോലെ വെച്ച സാധനം എന്താണ്

    • @Traveleatandcooksanchari
      @Traveleatandcooksanchari  6 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @akhilrpalackal9171
      @akhilrpalackal9171 6 หลายเดือนก่อน +1

      @@Traveleatandcooksanchari അത് മനസ്സിലാകുന്നില്ല അതല്ലേ ചോദിച്ചത്

    • @akhilrpalackal9171
      @akhilrpalackal9171 6 หลายเดือนก่อน +1

      അത് മനസ്സിലാകുന്നില്ല

    • @Traveleatandcooksanchari
      @Traveleatandcooksanchari  หลายเดือนก่อน

      Sorry എനിക്കും ചോദിച്ചത് മനസ്സിലായില്ല, ഉദ്ദേശിച്ചത് ചീസ് akaan ആണ് സാധ്യത 🤝 sorry for the late reply 😔

  • @lalitharemyanivas973
    @lalitharemyanivas973 3 ปีที่แล้ว +1

    👍🏾👍🏾

  • @shabi2519
    @shabi2519 3 ปีที่แล้ว +1

    Ith online vangyathaano

  • @ambarishprakash4058
    @ambarishprakash4058 ปีที่แล้ว

    Hai Travel Eat and cook sanchari Njaan Ambarish Prakash Ningaludae video kandu valarae Nannaitundu Ningaludae group I'll join cheyyunnu ok

  • @vknijukollam5957
    @vknijukollam5957 2 ปีที่แล้ว +1

    ഇതിൽ ചപ്പാത്തി ഉണ്ടാക്കാൻ പറ്റുമോ

    • @Traveleatandcooksanchari
      @Traveleatandcooksanchari  2 ปีที่แล้ว +1

      ചപ്പാത്തി ഉണ്ടക്കുനുള്ള സ്പേസ് കുറവാണ് അല്ലെങ്കിൽ cut cheythu ചെയ്യേണ്ടി വരും 👍👍

  • @devendravyas776
    @devendravyas776 3 ปีที่แล้ว +1

    Machine model?

  • @user-kt7qy2bz6o
    @user-kt7qy2bz6o 2 ปีที่แล้ว +2

    ചേച്ചി കുറച്ചു പൌഡർ കൂടെ ഇട് അതിനും നല്ല smell aanu😂

    • @Traveleatandcooksanchari
      @Traveleatandcooksanchari  2 ปีที่แล้ว +2

      മോൻ ഉണ്ടാക്കുമ്പോൾ അതും കൂടി ചേർത്ത് ഉണ്ടാക്കി നോക്ക് 😀 thank you

    • @user-kt7qy2bz6o
      @user-kt7qy2bz6o 2 ปีที่แล้ว +1

      @@Traveleatandcooksanchari ചേച്ചിക്ക് അല്ലിയോ മണം വേണ്ടത് അപ്പോൾ ഞാൻ ഇട്ടാൽ മതിയോ 😂

    • @Traveleatandcooksanchari
      @Traveleatandcooksanchari  2 ปีที่แล้ว +3

      എനിയ്ക്ക് വേണ്ട മണം ഞാൻ ചേർത്തിട്ടുണ്ട് അതോർത്ത് അനിയൻ വിഷമിക്കണ്ട .....

    • @user-kt7qy2bz6o
      @user-kt7qy2bz6o 2 ปีที่แล้ว

      @@Traveleatandcooksanchari 😝😝😝

  • @antonybastin3432
    @antonybastin3432 3 ปีที่แล้ว +1

    Rate പറയാമോ

  • @hmvlog1259
    @hmvlog1259 3 ปีที่แล้ว +1

    Ottomatt ayi off agumo

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว +1

      Video il kanichittundallo 👍

    • @hmvlog1259
      @hmvlog1259 3 ปีที่แล้ว +1

      Aa nammal sradikkandy evidy athyam off agumayirunu

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว +1

      എൻ്റെ കയ്യിൽ ഉള്ളത് prestige nte ആണ്.... അതിനെ പറ്റി detail ആയിട്ട് കാണിച്ചിട്ടുണ്ട്... ഒരു doubt nte avashyamillatto....👍

    • @hmvlog1259
      @hmvlog1259 3 ปีที่แล้ว

      Okkyethanks

  • @siyadshanu6628
    @siyadshanu6628 3 ปีที่แล้ว +11

    Super ആ നഖം ഒന്ന് വെട്ടിക്കൂടെ ചേച്ചീ 😊

    • @Traveleatandcooksanchari
      @Traveleatandcooksanchari  3 ปีที่แล้ว +3

      🤪🤪😆😆😆😆left ഹാൻഡിൽ അല്ലേ. .... right ഹാൻഡിൽ വളർത്തില്ല..... പെട്ടന്ന് kilichu വരും......thank you ❤️

    • @manukr981
      @manukr981 2 ปีที่แล้ว +2

      Ooo vannu oonja matham.. നഖം ഉണ്ടായാലെന്താ?. Sister good.

  • @riyaspottammal6252
    @riyaspottammal6252 2 ปีที่แล้ว +2

    ചേച്ചി, ഭക്ഷണം ഉണ്ടാകുന്നതല്ലേ, നഗം മുറിച്ചുകൂടേ.....

    • @Traveleatandcooksanchari
      @Traveleatandcooksanchari  2 ปีที่แล้ว

      😀 എൻ്റെ നഖം നീളം ഉള്ളതാണ്...വളർത്തുന്നത് എനിക്ക് ഇഷ്ട്ടമാണ്..... പക്ഷേ right hand ഇലു valartharilla ... Cook ചെയ്യുന്നതിന് മുൻപ് നന്നായി കൈകൾ വൃത്തിയാക്കി അതിന് ശേഷം മാത്രം ആണ് ചെയ്യുന്നത്...❤️

  • @miraclespark6185
    @miraclespark6185 3 ปีที่แล้ว +1

    Useful