arikil illengilum

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 705

  • @arunenglish3997
    @arunenglish3997 5 ปีที่แล้ว +133

    2020 ലും ഞാൻ ഈ പ്രണയഗാനത്തെ അതേ പോലെ സ്നേഹിക്കുന്നു.. നിങ്ങളോ? ആൽബങ്ങൾ എന്റെ ക്യാമ്പസ് (വൺവേ) പ്രണയ ചിന്തകൾക്ക് നിറം പകർന്ന കാലം !

  • @ArunkumarArunkumar-mi1fx
    @ArunkumarArunkumar-mi1fx 4 ปีที่แล้ว +129

    ഒരുമിച്ചു ജീവിക്കുന്നത് മാത്രം അല്ല യഥാർത്ഥ പ്രണയം ഓർമകളിലൂടെ ജീവിക്കുന്നതും യഥാർത്ഥ പ്രണയം ആണ്

    • @fellahkallaivlogs4781
      @fellahkallaivlogs4781 3 ปีที่แล้ว +2

      Satham

    • @vinodmswamy4581
      @vinodmswamy4581 3 ปีที่แล้ว +2

      സത്യം

    • @vinodmswamy4581
      @vinodmswamy4581 3 ปีที่แล้ว +2

      സത്യം

    • @dhanyabalan2906
      @dhanyabalan2906 3 ปีที่แล้ว +3

      യഥാർത്ഥ പ്രണയത്തിന് മരണം ഇല്ല..🌹🌹

    • @safnaskt5143
      @safnaskt5143 3 ปีที่แล้ว +2

      Ormakaliloode jeevikunnathilum nallath maraviyanu.

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +37

    നഷ്ടപ്പെടുബോൽ മാത്രമാണ് നഷ്ടപ്പെടുന്നതിൻ്റെ വിലയറിയു.

  • @sugesh007
    @sugesh007 5 ปีที่แล้ว +21

    ഇട്ടേച്ചു പോയെങ്കിലും നിന്റെ അവസാന ഗ്രീറ്റിംഗ്‌സ് കാർഡിലെ ഈ വരികൾ ഞാൻ മറക്കില്ല ഒരിക്കലും ....

  • @prashobkv7595
    @prashobkv7595 7 ปีที่แล้ว +151

    സുഖമായി ജീവിക്കുന്നെന്നു അറിയാം എങ്കിലും ഇത് പോലെയുള്ള പാട്ടു കേൾക്കുമ്പോൾ നിന്നെ ഓർമ്മ വരുന്നു 😀😀😀😀

  • @anithadas4485
    @anithadas4485 7 ปีที่แล้ว +132

    പ്രണയിക്കുന്നവർക്കം പ്രണയം നഷ്ടപ്പെട്ടവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ അതി മനോഹരം

    • @aphsalaphsal4801
      @aphsalaphsal4801 6 ปีที่แล้ว +1

      super feelingg

    • @varshakp4991
      @varshakp4991 5 ปีที่แล้ว +1

      Yes 👍

    • @harithefightlover4677
      @harithefightlover4677 10 หลายเดือนก่อน +1

      നമ്മൾ സിംഗിൾസ് ഉം ഇതിൽ പെടും...നമുക്ക് face ഒന്നും ഓർക്കാൻ പറ്റില്ല...only mudi...നിഴൽ😅😅😢😢

  • @sayana9507
    @sayana9507 6 ปีที่แล้ว +283

    2019........ee ganam kelkkunnavar aarokkeyanu?

  • @shajupm7794
    @shajupm7794 5 ปีที่แล้ว +23

    കേൾക്കുമ്പോൾ അറിയാതെ നെഞ്ച് പിടയുന്നു കണ്ണ് കലങ്ങുന്നു എല്ലാം മാറിയിരിക്കുന്നു ഒരുപാട് എങ്കിലും നല്ല സംഗീതം ഒരിക്കലും മരിക്കില്ല 20/5/19

  • @ravitn9557
    @ravitn9557 3 ปีที่แล้ว +2

    മനസ്സ്‌ ഒരു പാട് കാലം പിന്നിലേക്കു പോകുന്നു. എവിടെയാണെങ്കിലും സുഖമായി ഇരിക്കട്ടെ

  • @abhiaadhav8041
    @abhiaadhav8041 3 ปีที่แล้ว +2

    പറയാതെ പോയ പ്രണയം തിരിച്ചറിഞ്ഞു എന്റെ മനസ് നിറച്ചതിനു.... എന്റെ ആ നീല പാവടക്കാരിക്ക്........❤❤🥰 അടുത്ത ജന്മത്തിനായി ഞാൻ കാത്തിരിക്കുന്നു.... എന്റെ പെണ്ണായി പിറക്കും...❤❤❤ എന്ന വിശ്വാസത്തോടെ 🥰🥰❤❤❤❤❤

  • @abhisankar263
    @abhisankar263 5 ปีที่แล้ว +69

    വിജയിച്ച പ്രണയമാണ് എൻടേത് പക്ഷേ എൻടെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഒരുപാട് തവണ ഡെഡിക്കേറ്റ് ചെയ്ത പാട്ടാണിത്. ഞങ്ങളുടെ മനോഹരമായ പ്രണയകാലം.എൻറെ പ്രിയപ്പെട്ടവൾ ഇന്നെൻടെ സഹധർമ്മിണി. മറക്കില്ല ഈ പാട്ട് ഒരിക്കലും....

    • @budgie143
      @budgie143 4 ปีที่แล้ว +2

      Lucky man

    • @anoopk666
      @anoopk666 4 ปีที่แล้ว +1

      My favourite song ...dewdrps 💕💕💕💕💕

  • @mahizzssk7521
    @mahizzssk7521 8 ปีที่แล้ว +578

    എനിക്കറിയാം നിശബ്ദമായി നീ എന്നെ
    ഇപ്പോഴും പിന്തുടരുന്നുവെന്ന്.
    ഒരു തെറ്റിധാരണയുടെ പേരിൽ എന്‍റെ
    മനസ്സിന്‍റെ പടിയിറങ്ങി പോയപ്പോൾ
    പിൻ വിളിക്കായ് നീ ആഗ്രഹിച്ചിട്ടുണ്ടാവാം.
    വിളിക്കാതെ വരുമെന്ന് ഞാനും കാത്തിരുന്നു.
    നിന്‍റെ ഓർമ്മകൾക്ക് ചെമ്പകപ്പൂക്കളുടെ
    സുഗന്ധമാണ്.
    അത്രയേറെ ഇഷ്ടമായിരുന്നില്ലേ
    നിനക്ക് ചെമ്പകപ്പൂക്കൾ
    എന്‍റെ മനസ്സിൻ പൂന്തോട്ടത്തിൽ
    ഒരിക്കലും വാടാത്ത
    കൊഴിയാത്ത പൂക്കൾ വിടരുന്ന
    ഒരു ചെമ്പക മരമുണ്ട്
    ഓരോ പൂവ് വിരിയുമ്പോഴും ഞാൻ ആഗ്രഹിക്കും
    നീ വരുമ്പോൾ അത് നിനക്കായി
    സമ്മാനിക്കുമെന്ന്
    കാലമെത്ര കഴിഞ്ഞിട്ടും നീ എന്നിലേക്ക്‌
    തിരിച്ചു വന്നില്ല
    ഇനിയുമീ കാത്തിരിപ്പിന്
    അർത്ഥമില്ലെന്നറിയാം.
    എങ്കിലും അത്രയേറെ പ്രിയതരമായ ഒരിഷ്ടം ഓർമ്മയിൽ സൂക്ഷിക്കുന്നതും,
    വെറുതെയാണെങ്കിലും ഇങ്ങനെ
    കാത്തിരിക്കുന്നതും എന്‍റെയൊരു ഭ്രാന്ത് മാത്രം .........💔💔💔💔💔

  • @abhisankar263
    @abhisankar263 3 ปีที่แล้ว +4

    2021 മാർച്ചിൽ കേൾക്കുന്നു എൻടെ പ്രണയ കാലത്തെ ഇഷ്ട ഗാനം ❤️❤️❤️❤️

  • @prasanthkumar9293
    @prasanthkumar9293 7 ปีที่แล้ว +52

    മഞ്ചാടി കണ്ണുള്ള എന്റെ അയൽക്കാരിക്ക് ഇഷ്ടായിരുന്നു ഒരുപാടു.... പറയാതെ പറഞ്ഞിട്ടുണ്ട് ഞാനും നീയും ഒരുപാടുവട്ടം.... ഇനി വരില്ലന്നറിയാം....... ഒരു ജന്മം കൂടി കാത്തിരുന്നോട്ടെ ഞാൻ...

  • @sidharthsuryamadam3361
    @sidharthsuryamadam3361 7 ปีที่แล้ว +30

    ഒരിക്കലും തിരിച്ചു വരാത്ത ന്റെ പ്രണയം , ഈ song ലൂടെ എനിക്ക് ഓർമ്മകൾ സമ്മാനിച്ചു.., ഒരായിരം നന്ദി

    • @sahijap9143
      @sahijap9143 6 ปีที่แล้ว

      JSTALUK

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว

      Sidharth Suryamadam ഓർമ്മയുണ്ടോ മാഷേ എന്നെയൊക്കെ

  • @clinton_christy
    @clinton_christy 9 ปีที่แล้ว +72

    ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാടു നല്ല ഓർമകളിലൂടെ ഞാൻ കടന്നു

  • @jayasreeps9637
    @jayasreeps9637 3 ปีที่แล้ว +1

    Ritham...🥰heart beetz...💞lovely song..🌹❤

  • @harixcd
    @harixcd 10 ปีที่แล้ว +42

    കാലത്തെ പിന്നിലേയ്ക്ക് നയിക്കുന്ന വരികള്‍. ക്യാംപസിലെ ആളില്ലാത്ത വരാന്തകളിലൂടെ സായാഹ്നങ്ങളില്‍ നടന്ന ഓര്‍മകള്‍ വീണ്ടെടുക്കുമ്പോലെ.....നന്നായി...നല്ലത് പങ്കുവെയ്ക്കാന്‍ തോന്നിയതിന്......

  • @greeshmajoseph275
    @greeshmajoseph275 7 ปีที่แล้ว +20

    ഇനിയൊന്നു കാത്തിരിക്കാൻ പോലും കഴിയാത്ത പോലെയാണ് നീ പോയത് എന്നോർക്കുമ്പൊഴാ വേദന കൂടുന്നത് '..

  • @mayajayamohan8882
    @mayajayamohan8882 8 ปีที่แล้ว +90

    എവിടെയാണെങ്കിലും ഓർക്കുന്നു ഞാനെന്നും ..
    പ്രണയാർദ്ര സുന്ദരം ആ ദിവസം ...........

    • @eloracollections2141
      @eloracollections2141 7 ปีที่แล้ว

      maya jayamohan xede Dede xeexd Dec e De e xede e De x ex eexdeeddxxeed ex eat dxexxexxexe dew xxexx ex ed ex e Dede xex Ed Miliband d De d war and I dede xe De ex you lot ddxxed ex exde De D I don't want you so bad that x the x Ed Miliband you lot of people freeze dxde xeddexxe deee ddxx(ddxex eexxxe((eat and then we will have a blessed day love you so much Chetaye for supporting me and my husband to be a enjoyment of the day before I leave the door to door to door to door to door to door to door to door to door to door to door to door to door to door to door to door to door to door to door to De deee eeeedexxdd(xeexexddCD dedeeedeeee(edge ee(eeeedge cheerer you lot of

  • @sabeerali9680
    @sabeerali9680 8 ปีที่แล้ว +81

    ഒരികലും തിരിച്കിട്ടാത്ത എന്‍റ പ്രണയതിനും
    ഒരികലും വരാത്ത എന്‍റ പ്രണയിനികായ്

  • @sajithak3099
    @sajithak3099 9 ปีที่แล้ว +17

    അരികിലില്ലെങ്കിലും അറിയുന്നു ഞാൻ..
    നിന്റെ കരലാള്നതിന്റെ മദുര സ്പർശം.
    .............
    എവിടെയാണെങ്കിലും ഓർക്കുന്നു ഞാനെന്നും....
    പ്രണയാർദ്ര സുന്ദരം ആ ദിവസം

  • @aswathyrajesh6329
    @aswathyrajesh6329 6 ปีที่แล้ว +140

    അറിയൻ വൈകി ,അറിഞ്ഞുവന്നപ്പോൾ നമ്മു ക്ക് അവകാശികൾ ആയി

    • @Sp-mu5mt
      @Sp-mu5mt 6 ปีที่แล้ว +3

      Aswathy Rajesh 😂😂😂

    • @radhikaraviradhika679
      @radhikaraviradhika679 6 ปีที่แล้ว +1

      Aswathy Rajesh SathyM

    • @sanjupb5710
      @sanjupb5710 6 ปีที่แล้ว +2

      nice comment

    • @safiyahamsa1996
      @safiyahamsa1996 5 ปีที่แล้ว +1

      Epozhum aneya

    • @pvvishnu143
      @pvvishnu143 4 ปีที่แล้ว +2

      നല്ല കമന്റ്‌ 👌👍😄

  • @romancedramamovies395
    @romancedramamovies395 4 ปีที่แล้ว +5

    പ്രണയം
    മനസ്സിൽ അടങ്ങാത്ത കടലുപോൽ ആർത്തിരമ്പുന്നു
    നിദ്രയിലെയ്ക്ക് വീണാലും മനസ്സ് എവിടെയോ ഓളങ്ങളിൽ തട്ടി ഒഴുകുന്നു
    എടുക്കുന്ന ശ്വാസത്തിൽ പോലും നിന്നോടുള്ള പ്രണയം തീ ജ്വലയാൽ കത്തി ജ്വലിച്ചു നിൽക്കുന്നു
    മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ അതോ മനസ്സ് മുഴുവനും ആണോ
    പറയാൻ എനിക്ക് കഴിയുന്നില്ല അത്രമേൽ നിന്നെ ഞാൻ ഇന്ന് ഇൗ നിമിഷത്തിലും ഇത് എഴുതുമ്പോഴും miss ചെയ്യുന്നു
    ഇപ്പൊ രണ്ടു വരി കുറിച്ചില്ലെങ്കിൽ ഇത് പോലെ ഒരു നിമിഷം ഇനി വരുമോ എന്ന് പറയാൻ കഴിയില്ല
    😘😘😘😘😘
    അഴകേ നീ കാണാമറയത്ത് ഇരിക്കുമ്പോഴും നിന്നിൽ അലിയുവാൻ ഞാൻ കൊതിക്കുന്നു അത്രമേൽ ഞാൻ അറിയുന്നു നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന്
    ഒരു ചുംബനം കൊണ്ട് അനുരാഗം വരുമെങ്കിൽ നിന്റെ ഒരു ചുടു നിശ്വാസം മതി എനിക്ക് നിന്നെ അറിയാൻ നിന്നിലെ പ്രണയം അറിയാൻ
    നിന്നെ കാണാതെ ഞാൻ അലഞ്ഞു
    ആകാശത്തിൽ ഉദിച്ചു നിൽക്കുന്ന മഴവില്ല് പോലെ നീയെന്നിൽ ഉദിച്ചു നിൽക്കുന്നു
    പറക്കുവാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ഒരു ചിത്ര ശലഭമായി ഞാൻ നിന്നരികിൽ വന്നേനെ
    ഒരായിരം സ്വപ്നങ്ങൾ പൂവണിയാൻ ഉണരുന്ന ഒരു സുപ്രഭാതം ആവട്ടെ ഇന്നത്തേത് എന്ന് ഞാൻ ആശംസിക്കുന്നു
    നിർത്തുന്നു സ്നേഹത്തോടെ സ്വന്തം..

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +25

    2020 , ഞാൻ ഇവിടെ ഒക്കെ തന്നെ കാണും 😍

    • @user-ty9ll
      @user-ty9ll 5 ปีที่แล้ว +1

      ഞാൻ ഇപ്പൊ ഇവിടെ ഉണ്ട് ഇനിയും ഇവിടെത്തന്നെ കാണുo

    • @bejomathew1509
      @bejomathew1509 5 ปีที่แล้ว

      @@user-ty9ll 😁😁

    • @innoos4063
      @innoos4063 4 ปีที่แล้ว

      😁😁😁

  • @nishadsanuaju193
    @nishadsanuaju193 5 ปีที่แล้ว +18

    ,, 2020 ലും

    പാട്ടു
    കേൾക്കുന്നവരുണ്ടോ

  • @reshmareshma5949
    @reshmareshma5949 3 ปีที่แล้ว +2

    എന്നിലെ ഹൃദയത്തുടിപ്പുകൾ അവസാനിക്കും വരെ ഈ sng എന്നിൽ അലിഞ്ഞിരിക്കും ❤️❤️✨️✨️30/9/2021

    • @sudhi9697
      @sudhi9697 ปีที่แล้ว

      സത്യം.. അത്രമേൽ ആഴ്ന്നു പോകുന്ന വരികൾ... വരികളിലൂടെ സ്നേഹിക്കുന്ന ആളെക്കുറിച്ചുള്ള ഓർമ്മകൾ. 😊

  • @rajeevputhussery3548
    @rajeevputhussery3548 8 ปีที่แล้ว +31

    അരികിലില്ലെങ്കിലും...
    അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ
    കരലാളനത്തിന്റെ മധുരസ്പര്‍ശം.

  • @varshakp4991
    @varshakp4991 5 ปีที่แล้ว +9

    Oro commentsum ethra beautiful ayitanu type cheythirikunne ,song ithalle appol ororutharudeum commentum beautiful aakum 👍👌

  • @babumongadibabumongadi5613
    @babumongadibabumongadi5613 6 ปีที่แล้ว +1

    എന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്നു ഈ പാട്ടിന്റെ
    ഓരോ വരിയും
    I Miss you daaaaaa

  • @NijasEdathanattukara
    @NijasEdathanattukara 8 ปีที่แล้ว +83

    നിയെന്റെ സ്വപ്നമാണ്
    ഓർമകളിലെ വസന്തമാണ്
    ഏകാന്തതയിലെ നൊമ്പരമാണ്

  • @sabeersabeeraliali229
    @sabeersabeeraliali229 8 ปีที่แล้ว +74

    ഒരിക്കൽ ജീവനെക്കാൾ ഏറെ ഇഷ്ട പെട്ടതിനും
    നിൻറ നൻ മക്ക് വെണ്ടി ഒഴി ഞു തന്നതിനാ ണൊ
    ഇതൃ വലിയ ശിക്ഷ, ഒന്നും ഇലായ്മയിൽനിന്ന് ഇതയൊകെ വളർനിട്ടും എലാം നെടിയിട്ടും നിഎന്ന
    എൻറ ആത്മാവി നെ നഷ്ട പെടുതിയതിൽ ,ഇന്നും ഈഹൃതയം നീറുകയാ,ഇതൃ അകലെയിരുനും ഞാൻ അറിയുനുണ്ടായിരുനു നിന്നെ,ഒരുവിളിക്ക് പൊലുംകാതൊർകാതെ നീ എന്നിൽ നിന്ന് എതൃയൊ ദൂരെക്ക് പൊയി,നീപറഞപൊലെ എന്ത് ഉറപ്പാ ഞാൻ തരണ്ടെ ,എൻറ കഷ്ട പ്പാടിൽ നിന്നെകൂടെ വലിചിടാനൊ ,ആഴമറിയാത്ത കടലിൽ മുങുന്ന ഞാൻ കൂടെ നിൻറകൈപിടികാതതൊ,അവസരങൾഉണ്ടായിട്ടും
    നിൻറ അറിവിലായ്മയെ മുതലെടുകാതെ എൻറജീവിതതിലെക് നീകടന് വരുനെകിൽ അത് പൂർണപരിശുദ്ധ ആയിട്ടാവണമെന് കരുതിയതിനൊ
    പറ ഇതിനാണൊ നീഇങനെ കുത്തി വെതനിപ്പികുന്നത്,ഒറ്റയടിക്ക് കൊന്നു കൂടെ,അതൃയെകിലും ദയ കാണിച് കൂടെ എൻറ (ചക്കി)ക്ക് എനൊട്
    നിനെയും നിൻറ ഓർമകളെയും ഇന്നും മറക്കാൻ കഴിയാഞിട്ടാ പെണ്ണെ ഇപൊഴും നിനൊ ട് പിണങാനൊ വഴകിടാനൊ കഴിയാതത്

  • @jijimol2315
    @jijimol2315 6 ปีที่แล้ว +1

    Real sneham kitan arikea venamennilla..but oru vili mathiyavum........a viliyilanu aventeyum avaludea prethisha.....❤❤❤😭😭❤❤

  • @LUCKYSTAR1J
    @LUCKYSTAR1J 5 ปีที่แล้ว +1

    Misss u @6!!!... Marakula maranam vare aa snehavum, onnnum... Orupad eshtamayirunnnnu...

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +2

    ഇത് male versionപാടിയത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആ 😍🤗10/9/2020

  • @habeebrehman3344
    @habeebrehman3344 7 ปีที่แล้ว +2

    Oru pravasiyaya nan miss cheyunnu ente priyaye....I feel pain in my heart when I hear this song...day by day.

  • @arshadarshu8877
    @arshadarshu8877 5 ปีที่แล้ว +1

    Pirivinte vethana arinjavark ith ennum fvrt song ayirikum.enikum

  • @manojks7584
    @manojks7584 5 ปีที่แล้ว

    ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹർത്തം,,(ഒന്നും മറന്നിട്ടില്ല ഇണങ്ങിയും പിണങ്ങിയും പരിഭവങ്ങളും പരാതികളും,,എല്ലാം ഒരിക്കൽകൂടി 😢ഇല്ല എല്ലാം കണ്ണുകൾ നിറയുന്ന ഓർമകൾ😢😢😢

  • @ajaybalan7293
    @ajaybalan7293 3 ปีที่แล้ว

    മനോഹരമായ ഒരു പ്രണയകാലത്തിന്റെ ഓർമ്മയ്ക്ക്.. 😍

  • @Rajeshkumar-cp9tk
    @Rajeshkumar-cp9tk 10 ปีที่แล้ว +1

    Thanks for giving this beautiful song from east coast. Arikilinkilum

  • @sugesh007
    @sugesh007 5 ปีที่แล้ว +2

    2003 വലെന്റിൻസ് ഡേക് രണ്ടു മൂന്നു ദിവസം മുന്നായി ഒരു greeting കാർഡും ഫോട്ടോയും വന്നു കുവൈറ്റിൽ എനിക്കായി... അവസാനമായി... അതിലെ വരികൾ ആയിരുന്നു ഇത്... ഇന്ന് അവൾ അവളുടെ ജീവിതവുമായി ഒരിടത്ത് ഞാൻ എന്റെ ജീവിതമായി പ്രവാസിയായി ഇപ്പോഴും ഈ മണലാരണ്യത്തിൽ....
    നന്ദിയുണ്ട് പ്രണയം എന്തെന്ന് അറിയാൻ അവസരം തന്നതിന്... അതിന്റെ വേദനക്കും

  • @sreedevshaji5307
    @sreedevshaji5307 7 ปีที่แล้ว +2

    നല്ല പാട്ട്. വരികൾ മികച്ചതാണ്. ദിവസവും കേൾക്കും

  • @princessofworld2573
    @princessofworld2573 4 ปีที่แล้ว +3

    Aarthmarthamayy snehichavronnum jeevithathill orumichittillaaaaa ath oru sathyam aanu.......

  • @sidharthsuryamadam3361
    @sidharthsuryamadam3361 7 ปีที่แล้ว +4

    ന്റെ പ്രണയം എന്നും എന്നിൽ ഒരു ഓർമയായി ഒരു നീറ്റലായി neeee..

  • @noordheen9263
    @noordheen9263 8 ปีที่แล้ว +49

    ഓർമകളുടെ അറയിൽ തിരയുമ്പോൾ
    നൊമ്പരം നിറയുന്ന ഓർമകൾ ഓടിയെത്തുന്നു .കുറ്റിക്കാട്ടൂർ ഗവണ്മെട് സ്കൂളിന്റെ ഓർമകളിൽ പച്ച പാവാടയും ചന്ദന കളർ ഉടുപ്പും അണിഞ്ഞ പരസ്പരം ഒന്നും പറയാത്ത എന്നാൽ മനസ്സുകൊണ്ട് എല്ലാം പറഞ്ഞ നിന്നോർമയിൽ ഞാൻ വല്ലാതെ വേദനിക്കുന്നു

  • @annajosemorris
    @annajosemorris 11 ปีที่แล้ว +7

    i absolutely love this song..i can even relate this song to my mother's love..i miss u mom

  • @jinsthomas4701
    @jinsthomas4701 7 ปีที่แล้ว +2

    njan prenayichirunna samayathe ente fav song ayirunnu ith...so ithu kelkkumbol njan ente prenaya kalathilekku thirichu pokunnu.......

  • @anishka9440
    @anishka9440 3 ปีที่แล้ว +1

    സ്നേഹം, പ്രണയം ഒക്കെ ഒരു സ്വപ്നം. നിഴൽ നിത്യ സത്യം.

  • @silpab3644
    @silpab3644 7 ปีที่แล้ว +44

    203 dislikes??? i jst lovd this song... why people r discourging this suprb talents??!!

    • @pradheepgeorge800
      @pradheepgeorge800 7 ปีที่แล้ว +1

      Silpa BalaSubramanian hai

    • @silpab3644
      @silpab3644 7 ปีที่แล้ว +1

      pradheep george hyy

    • @airythampi5927
      @airythampi5927 7 ปีที่แล้ว

      Athaanu malayalikalude oru pothu swabhavam

    • @minnuminnu1934
      @minnuminnu1934 7 ปีที่แล้ว

      arikillengilum ariyunnu njnnn nin karalanathintae madura sparshammm

    • @sudhilekhakc4113
      @sudhilekhakc4113 6 ปีที่แล้ว +1

      Just bcoz of jealousy

  • @keepsmiling6412
    @keepsmiling6412 6 ปีที่แล้ว +2

    Ninne oru vedhanayaayi hridayathil kondu nadakkunnath oru rasanu. Athinu ente swapnangalude nirangal und. 💞

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 7 ปีที่แล้ว +4

    അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ ദിവ്യാനുരാഗത്തിൻ ഹൃദയസ്പന്ദം...

  • @muni6586
    @muni6586 8 ปีที่แล้ว +21

    heart touching song
    arikilillankilum njanum ariyunnu,,,,,,,,,,,,,,

  • @rafiquem
    @rafiquem 12 ปีที่แล้ว +1

    Great lyrics ...outstanding music and wonderful singing..Dr.RAFIQUE

  • @meenus6428
    @meenus6428 8 ปีที่แล้ว +16

    ഏവിടെയാണെങ്കിലും ഓർക്കുന്നു ഞാനിന്നും,,,,,,,,,,,,,,,,,

  • @mkdl4808
    @mkdl4808 9 ปีที่แล้ว +3

    I love this song.so thanks for director.and i dedicat my hus

  • @sajinkumar4608
    @sajinkumar4608 8 ปีที่แล้ว +1

    Ee lokath mattu enthine kaalum njn ninne snehikunnu.. Luv u..chinjuz..

  • @SaranyaSaranya-mn9px
    @SaranyaSaranya-mn9px 4 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടം ഈ പാട്ടിനോട്............

  • @savyasajan644
    @savyasajan644 7 ปีที่แล้ว +1

    arikilillakilum ariyunnu njn......Supr lines.....

  • @sarathvr8995
    @sarathvr8995 6 ปีที่แล้ว +1

    entte school lyf and college orma varum eee song kellkukumboll.... 🎶

  • @pratheeksha.akhilpratheeks4363
    @pratheeksha.akhilpratheeks4363 6 ปีที่แล้ว +19

    എനിക്ക് നിന്നെ വേണം 😥 എത്ര അകലെ പോയാലും ഞാൻ വരും ഒരിക്കൽ 😞

  • @priyankasankar1254
    @priyankasankar1254 6 ปีที่แล้ว +1

    Adutha jenmathil enkilum onnakan kazhiyanam. Athrakku ishtamayirunnu. Ippozhum othiri ishtamanu.

  • @dinesh9178276
    @dinesh9178276 7 ปีที่แล้ว +4

    Pwolichu superrrrrrrrrrrrrr

  • @simisamuel9965
    @simisamuel9965 4 ปีที่แล้ว +1

    ജീവന് തുല്യം സ്നേഹിച്ചു. നമുക്ക് വേണ്ടിയാണു ഗൾഫിൽ ജോലിക്ക് പോകുന്നത് എന്നും പറഞ്ഞു poyi.. aa ടൈമിൽ ee songs എപ്പോഴും കേൾക്കുമായിരുന്നു.. ഭയങ്കര missing ആയിരുന്നു.. എന്നിട്ട് ഒരു കാരണവും ഇല്ലാതെ പിരിഞ്ഞു പോയ്‌. നീ എന്നെ മറക്കണം. നമ്മുടെ നല്ല ഭവിക്കായിട്ടാണ് എന്നൊക്കെ പറഞ്ഞു.. ഇപ്പോൾ വേറെ ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടി ജീവിക്കുന്നു. അപ്പോൾ ഞാൻ അവനു ആരായിരുന്നു

  • @media-tm8eu
    @media-tm8eu 5 ปีที่แล้ว +4

    ഒന്നും ഇനി തിരിച്ചു കിട്ടില്ല തിരിച്ചു വരില്ല ഒരു ഓർമ്മയായി മറക്കാം എല്ലാം നമുക്കെല്ലാർക്കും

  • @ANIJADP
    @ANIJADP 9 ปีที่แล้ว +16

    അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
    നിൻ കരലാളനത്തിന്‍റെ മധുര സ്പർശം

  • @Don_corleone969
    @Don_corleone969 9 ปีที่แล้ว +6

    Feeling nostalgia..veendum +2 padikaan thonunu:)

  • @haseenaaliyar5384
    @haseenaaliyar5384 5 ปีที่แล้ว

    Vallatha hridhaya vedanaya e song orupad chinthakall punarjanikum

  • @lijupk9203
    @lijupk9203 6 ปีที่แล้ว +16

    Ee song kelkumbol ullil entho neerunnu.. Pole..

  • @anoopk666
    @anoopk666 4 ปีที่แล้ว

    പ്രണയിനിക്ക് dedicate ചെയ്തിട്ടുണ്ട് പണ്ട് .......ഇപ്പോഴും ആ ഫീൽ കിട്ടുന്നുണ്ട്‌ ...നഷ്ട പ്രണയം 💕💕🌹🌹🌹💕💕💕

  • @aravindanaravi2162
    @aravindanaravi2162 5 ปีที่แล้ว +2

    ചിരിച്ചും കളിച്ചും നമ്മൾ കഴിഞ്ഞാ നല്ലകാലങ്ങൾ മിണ്ടാതെയും കാണാതെയും നമ്മൾ കഴിഞ്ഞ നഷ്ടവർഷങ്ങൾക്കായ്......... 😌😌😌

  • @sagaav6664
    @sagaav6664 6 ปีที่แล้ว +2

    അവസാന കാഴ്ച നൽകി എന്റെ campus വളപ്പിൽ നിന്നും നീ ഇറങ്ങുംബ്ബോൾ ഒരു തിരിഞ്ഞു നോട്ടം ഞാൻ പ്രധീക്ഷിച്ചു ഭ്രാന്തമായ ചിന്തയാൽ പഠിത്തം ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് വണ്ടികയറിയ നാൾ ഞാൻ കണ്ടു എന്നിലെ നിനക്ക് എന്നോടുള്ള അകൽച്ചയുടെ വേരുകൾ. നിന്നെ കുറിച്ചുള്ള അവളുടെ വാക്കുകൾക്കു മുന്നിൽ എന്റെ പ്രണയം നിനക്ക് ശല്യമാണെന്ന് തിരിച്ചറിവ് തന്നു.... നീണ്ട നാളുകൾക്കു ശേഷം നിന്നെ കാണുമ്പോഴേക്കും എന്നിൽ അവകാശം നേടി മറ്റൊരാൾ കൂട്ടിനായി എത്തി അന്ന് നിന്റെ മുഖത്തു കണ്ട ചിരി..............😢

  • @devikas3103
    @devikas3103 3 ปีที่แล้ว

    തിരിച്ചു കിട്ടാത്ത ഇന്നലെകൾ എന്തോ എനിക്കിന്നും പ്രിയപ്പെട്ടതാണ്
    ..... നീയും നിന്റെ ഓർമകളും എന്റെ മനസ്സിലുണ്ടാവും എന്നും 💕💕💕

  • @gokulpopzz4530
    @gokulpopzz4530 7 ปีที่แล้ว +1

    അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ കരലാളനത്തിന്റെ മധുര സ്പർശം.........

  • @minobfernandez7746
    @minobfernandez7746 9 ปีที่แล้ว

    M. Jayachandran has won the Kerala State Film Award for Best Music Director for a record number of six times. In 2005, he also won the state award for best male singer.
    Gayatri Asokan, Apart from singing, she also composes music for albums and jingles. She is well trained in Bhajans and Hindustani and ghazals. She started her playback career with the song "Deena Dayalo Rama" for the film "Arayannagalude Veedu" under music director Raveendran. "Enthe Nee Kanna" for "Sasneham Sumitra" won her the Kerala State Film Award for Best Singer in 2003. Her memorable hits include "Chanjadi Adi" from Makalkku, and "Thumbikkinnaram" from Naran and "Pularumo" from Ritu.

  • @shemeemhussain
    @shemeemhussain 10 ปีที่แล้ว +3

    Gayathri....What a voice..

  • @samurdhasivan7111
    @samurdhasivan7111 7 ปีที่แล้ว +18

    premichittillaa but feeling love through this song.....

    • @ShameerSha
      @ShameerSha 7 ปีที่แล้ว +1

      samurdha sivan same .. Njanum. Vallathoru feeling. Innathe kalath ingane ulla songs illa

    • @a.n.sthampi8325
      @a.n.sthampi8325 5 ปีที่แล้ว

      Yy5gby

  • @sanoopsanu2963
    @sanoopsanu2963 5 ปีที่แล้ว +2

    So nice song loving nostalgic memories

  • @ഷിനു_shinu
    @ഷിനു_shinu 6 ปีที่แล้ว

    *പ്രണയം എന്താണെന്നു ഷിനൂന് പഠിപ്പിച്ചു ജീവിച്ച് കാണിച്ച് തന്നത് ന്റെ ജീവനായ ഇച്ചുക്കയാണ്* കാലങ്ങൾ എത്രയും ഒഴുകിയകന്നാലും ഓർമ്മയുടെ താളുകളിൽ നിറവും സുഗന്ധവും മങ്ങാത്ത ഒരേടാണു നമ്മുടെ പ്രണയം. നീയില്ലാതെ നിന്റെ ഓർമ്മകളില്ലാതെ എനിക്കാവില്ല പ്രിയനേ. ന്റെ ആത്മാവിനേ തൊട്ടറിഞ്ഞ പ്രാണനാഥനാണു നീ പ്രിയനേ. മരണം വരെ നിശബ്ദമായി നമ്മളെന്ന ഇണക്കുരുവികൾ പ്രണയിച്ചു കൊണ്ടേയിരിക്കും. നീയെന്ന ജീവനില്ലാതെ എനിക്കെങ്ങനെ ......... ന്റെ മുത്തിനേ ഒരുപാടിഷ്ട്ടാണ്. ഏഴാം ബഹറിനക്കരെയാണെങ്കിലും നീയെൻ അരികിലല്ലേ പൂമുത്തേ 😍😍😘😘😘😘😘😘

  • @thulaseedharakurupr4839
    @thulaseedharakurupr4839 5 ปีที่แล้ว +17

    പ്രണയിച്ചു. നഷ്ടപെടുത്തിയില്ല .. Marriage കഴിഞ്ഞിട്ട് just one week

  • @sajinms292
    @sajinms292 6 ปีที่แล้ว +70

    ഇതുവരെ ആരെയും പ്രണയച്ചിട്ടില്ല. ആരും എന്നെയും പ്രണയിച്ചിട്ടില്ല.
    എന്നെങ്കിലും ജീവിതത്തിലേക്ക് കടന്നു വരുന്ന ആ പെൺകുട്ടിക്കായി ഹൃദയം നിറച്ചു സ്നേഹം കൂട്ടി വെച്ചിരിക്കുന്നു, കാത്തിരിക്കുന്നു പ്രണയം എന്താണെന്ന് അറിയാൻ.

    • @sajithcs3452
      @sajithcs3452 6 ปีที่แล้ว +7

      ഞാനും ഉണ്ടേ.....
      ഈ പ്രണയം ഇല്ലാത്തവർക്ക് പെട്ടന്ന് കല്യാണം കഴിക്കാൻ തോന്നും അത് ശരിയാണോ? അതോ എനിക്ക് മാത്രം തോന്നിയതോ

    • @sajinms292
      @sajinms292 6 ปีที่แล้ว +4

      +sajith cs ഒരിക്കലും അല്ല എനിക്കും അങ്ങനെ ആണ്. പിന്നെ settled ആയിട്ട് വിവാഹം മതി അതാണ് തീരുമാനം.

    • @surabhithalekkara1075
      @surabhithalekkara1075 6 ปีที่แล้ว +3

      sajin m s good

    • @chandrikak5995
      @chandrikak5995 5 ปีที่แล้ว +2

      Love da

    • @georgevarghese4844
      @georgevarghese4844 5 ปีที่แล้ว +2

      💕

  • @ashhh433
    @ashhh433 12 ปีที่แล้ว +5

    tears will roll frm ma eyes while i hear this song its really heart touching

  • @Bijishaek
    @Bijishaek 4 ปีที่แล้ว

    Ormakl orikallu marikillaaa...enu jeeviku avasana swasam vare...... 💓

  • @haridasan3598
    @haridasan3598 4 ปีที่แล้ว +1

    Manokaram💚💛💜👌👌👍

  • @anishmnair556
    @anishmnair556 6 ปีที่แล้ว +2

    എന്റെ നിഴലിന് ചിറകുകൾ ഉണ്ടായിരുന്നു എങ്കിലും നിന്റെ അരികിലേക്ക് പറന്ന് വന്നേനേം.നടക്കാത്ത മോഹങ്ങളും പേറി തനിയെ ഇന്നും നിനക്കായ് ജീവിക്കുന്നു.നിന്നെയും കാത്ത്...

  • @greeshmabinu4804
    @greeshmabinu4804 4 ปีที่แล้ว

    Entinteyokkeyo ormappeduthalukal... aarum ariyaatha aarodum parayaatha one side love... avarumaayulla souhrida nimishangalude ormakal... farewell daysile ullurukunna manasinte pidachil.....

  • @bijumonbijumon1175
    @bijumonbijumon1175 6 ปีที่แล้ว +5

    ദൂരെനിന്നെങ്കിലും ഒരു നോക്കു കാണുവാൻ കഴിഞ്ഞെങ്കിൽ""നെ വരും വഴികളിൽ നീപോലുമാറിയതെ ഞാൻ എത്രയോ തവണയാണ് കത്ത് നിന്നിരുന്നത്??

  • @lekshmir.s82
    @lekshmir.s82 11 ปีที่แล้ว +3

    ohhhhhhhhhhhhhhhhhhhhhh! my HEART touching songgggggggggg

  • @archana03it
    @archana03it 12 ปีที่แล้ว +1

    grt voice......nyz song...:)

  • @kaykaty719
    @kaykaty719 8 ปีที่แล้ว

    i am tamil music lover but now i m fallen in love with malayalam beautiful songs

  • @mayajayamohan8882
    @mayajayamohan8882 8 ปีที่แล้ว +33

    ഇനി വരില്ലെങ്കിലും കാണുന്നു ഞാൻ
    നിന്റെ തൂ മന്ദഹാസത്തിൻ രാഗ ഭാവം
    തൊട്ടും തൊടാതെയു മെന്നുമെന്നിൽ
    പ്രേമ ഗന്ധം ചൊരിയും വിലോല ഭാവം...
    മകരന്ധം നിറയ്ക്കും വസന്ത ഭാവം...

    • @rijuraj1004
      @rijuraj1004 8 ปีที่แล้ว +1

      maya jayamohan are,pattichu

  • @susmisuz3268
    @susmisuz3268 7 ปีที่แล้ว +3

    awsum song ❤ I just don't wanna miss u 😣 dedicated to ma bestie ?!th!^ !

  • @nikhiln8717
    @nikhiln8717 7 ปีที่แล้ว +27

    2008il കസർകോഡ് വഴi യാത്ര ചെയുമ്പോൾ ഒരു സുന്ദരിക്കുട്ടിയെ busil വച്ച് കണ്ടു .... appol njan മൊബൈലിൽ ഇ പാട്ടു കേൾക്കുകയായിരുന്നു ...... ഒരപ്സരസിനെ pole ഉള്ള oru കുട്ടി

    • @suryarajangeorge8274
      @suryarajangeorge8274 7 ปีที่แล้ว

      enit wat hpnd her?

    • @nikhiln8717
      @nikhiln8717 7 ปีที่แล้ว +15

      Surya Raj അവൾ അവളുടെ സ്റ്റോപ്പിൽ ഇറങ്ങി പോയി.അല്ലാതെ ഞാൻ അവളുടെ കൂടേ പോയി അവളെ വളക്കാൻ ഇത് സിനിമായല്ലല്ലോ ജീവിതം അല്ലെ. എന്നാലും ഈ പാട്ടു കേൾക്കുമ്പോൾ ആ കുട്ടിയെ ഓർക്കും എപ്പോളും

    • @devangk8803
      @devangk8803 6 ปีที่แล้ว

      😆😆

    • @afsalafsal4514
      @afsalafsal4514 6 ปีที่แล้ว

      ,mm പോളി

    • @ItsmeSelenophile
      @ItsmeSelenophile 6 ปีที่แล้ว

      Nikhil N ...adipowli...hehe...!!!

  • @athiraachi6798
    @athiraachi6798 4 ปีที่แล้ว

    Enik othiri ishttamane ee song

  • @athiras738
    @athiras738 7 ปีที่แล้ว +1

    My feviret song good liracis and good siging

  • @manojkumartmanojkumart6924
    @manojkumartmanojkumart6924 5 ปีที่แล้ว

    ഹെഡ് ഫോണെടുത്ത് ചെവിൽ വെച്ച് സോഫയിൽ ഇരുന്ന് രണ് കൈയും പൊക്കി സോഫയിൽ വെച്ച് തല പിന്നിലോട്ട് വെച്ച് മെല്ലെ മെല്ലെ കണ്ണുകളടച്ചാൽ സ്പോട്ടിൽ വരും ഫ്ലാഷ് ബാക്ക് ... പ്രണയത്തിന്റെ ഫ്ലാഷ് ബാക്ക് എനിക്കു വേണ്ടി മാത്രം ഗാനങ്ങൾ രചിച്ച വിജേയ ട്ടനും ഞാൻ കണ്ടിട്ടില്ലാത്ത ഞാൻ ഒരു പാട് സ്നേഹിക്കുന്ന ബാലഭാസ്കർ മാസ്മരികതയിൽ തീർത്ത ഈണങ്ങളും ഒര് സ്ക്രീനിലെന്ന പോലെ തെളിയും.... ബാലഭാസ്കർ താങ്കൾ എന്നും ഒര് നോമ്പരമായ് ഓർമ്മയായ് ഒര് കനലായ് അണയാതെ തങ്ങും എന്നും .......

  • @handicapedkeralakerala9633
    @handicapedkeralakerala9633 6 ปีที่แล้ว +12

    ￰എന്ടെജീവന്ടെ തുടിപ്പ് ഇന്നും നിനക്കുവേണ്ടിയുള്ളതാണ് തിരിച്ചുകിട്ടില്ലെങ്കിലും നിനക്കായി കാത്തിരിക്കുന്നു വേദനയോടെ

  • @vforvysakh4552
    @vforvysakh4552 6 ปีที่แล้ว

    Ente jeevanum jeevitavum nee aayirunnu... Ente sukhavum dukhavum nee aayirunnu... Nashtapetta pranayam ini tirike kittillennariyam.. Marakkilla njan aa sundara nimishangal... With full of love..

  • @healthylivingtips9786
    @healthylivingtips9786 9 ปีที่แล้ว

    Njanum Neyum Nammude Swapnavum Thammilalinjoru NIRA NIMISHAM...
    Hridhayangal Pankitta Subha Mukhoortham....

  • @achuachus2235
    @achuachus2235 6 ปีที่แล้ว +1

    I love unnietta love u so much 😢😢ninde ormakali jeevikkunnu njan innum ninde mathram Achuvayitt

  • @mullamulla6239
    @mullamulla6239 5 ปีที่แล้ว +1

    Pramayam mottitta ente high school kalam ormavarunnu...