ഏത്തപ്പഴവും ഒരു കപ്പ് റവയും ഉണ്ടെങ്കിൽ കൊതിയൂറുന്ന ഈ നാലുമണി പലഹാരം ഉണ്ടാക്കാം| Rava Banana Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 871

  • @sreekumarianand1780
    @sreekumarianand1780 4 ปีที่แล้ว +145

    Chechy ith try cheythuto.... adipoli arunu👌👌.. rawa add cheythapo kurach elakka podichath koodi cherthapo poli arunu... frndsinokke suggest cheythit ind.. avrum try cheyth noki.. avrkum istaayi... familykum istaayi😍😍

  • @abhijith4681
    @abhijith4681 4 ปีที่แล้ว +451

    കൊഞ്ചലും കുഴയലുമില്ലാതെ വളരേ പെട്ടെന്ന്, എന്നാൽ ആർക്കും മനസ്സിലാവുന്ന തരത്തിൽ ഒരു easy റെസിപ്പി പറഞ്ഞു തന്നതിന് നന്ദി

  • @noorudheenrajeena5109
    @noorudheenrajeena5109 3 ปีที่แล้ว +7

    എന്റെ വീട്ടിൽ ആള് വന്നപ്പോൾ ഉണ്ടാക്കി കൊടുത്ത സൂപ്പർ എന്ന് പറഞ്ഞു

  • @breezeofmadeena7999
    @breezeofmadeena7999 3 ปีที่แล้ว +17

    ഉഷാർ ആയിക്ക്ണു....
    വളരെ എളുപ്പത്തിൽ എപ്പോഴും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റുന്ന കിടുക്കാച്ചി snack ആണ്....ഇഫ്താർന് വളരെ ഉപകാരപ്പെട്ടു....
    Thankz..... 💥🌹🌹🌹🌹

  • @rajan2884
    @rajan2884 3 ปีที่แล้ว +3

    ചേച്ചി ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ട്ടോ thanks for the sharing

  • @swapnapaul5904
    @swapnapaul5904 3 ปีที่แล้ว +9

    കണ്ടു; ഇഷ്ടപ്പെട്ടു ഉടനെ ഉണ്ടാക്കി. വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു🔥

  • @aneeshnk9501
    @aneeshnk9501 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി ചേച്ചി. സൂപ്പർ ആണ്, പെട്ടെന്ന് ഉണ്ടാക്കാം. അടിപൊളി ആണ് ❤️❤️❤️👍👍👍

  • @binusabinai6440
    @binusabinai6440 3 ปีที่แล้ว +31

    ഇങ്ങനെ വേണം പറയാൻ വേഗം പറഞ്ഞു നല്ല അവതരണം

  • @ramyaunnikrishnan5582
    @ramyaunnikrishnan5582 2 ปีที่แล้ว +5

    ഈ വിഭവം ഞാൻ ഉണ്ടാക്കി അടിപൊളിയാട്ടോ👌👌

  • @fidhasshifas4578
    @fidhasshifas4578 4 ปีที่แล้ว +7

    ഇന്ന് ഇത് തന്നെ സ്പെഷ്യൽ 😍😍
    പഴം പൊരിക്കാൻ മൈദ ഇല്ലാതെ ഇരിക്കേർന്നു ☺️റവ ഉണ്ട് താനും
    Thks 👍👍👍💕😍

    • @pinkyskitchendiaries3424
      @pinkyskitchendiaries3424  4 ปีที่แล้ว

      🥰🥰👍👍👍

    • @fidhasshifas4578
      @fidhasshifas4578 4 ปีที่แล้ว +1

      അടിപൊളി ആണ് ട്ടോ
      എല്ലാർക്കും ഇഷ്ട്ടായി 😍😍😍

  • @sakeenafais
    @sakeenafais 4 ปีที่แล้ว +19

    പ്രസന്‍റേഷന്‍ നന്നായി.. അനാവശ്യമായി ഒന്നുമില്ലാതെ, മുഷിപ്പിക്കാതെ, വലിച്ചുനീട്ടാതെ... എന്നാല്‍ എളുപ്പം മനസ്സിലാവുന്ന രീതിയില്‍.... ഇങ്ങനെ മതി... അഭിനന്ദനങ്ങള്‍

  • @fidilsha6502
    @fidilsha6502 4 ปีที่แล้ว +17

    വളരെ നല്ല അവതരണം. ഞാൻ ആദ്യമായാണ് ഒരാൾക്ക് കമന്റ് അയക്കുന്നത്.😄😄

  • @murshidashareef8070
    @murshidashareef8070 4 ปีที่แล้ว +6

    അവതരണം വളരെ ഇഷ്ട്ടപ്പെട്ടു നീട്ടിപ്പരത്തി കൊണ്ട്പോവാതെ കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കിതന്നു ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കിയിട്ട് ബാക്കി കമന്റിൽ പറയാം

  • @sreelathanair4858
    @sreelathanair4858 2 ปีที่แล้ว +4

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്. താങ്ക്സ് മോളെ.

  • @muhammedsalim2500
    @muhammedsalim2500 3 ปีที่แล้ว +3

    Nallla taste thannayanu. Nokkumbol thannay artivannnu karrimanu. Ur properstion bana. Sugar. Rava. Gee. Coconuts. Thanks.

  • @beautifulvideos4710
    @beautifulvideos4710 4 ปีที่แล้ว +4

    Njan udaki noki super adi poli thanks 😍😍😍

  • @sunithark8305
    @sunithark8305 3 ปีที่แล้ว +16

    നല്ലാരു വീഡിയോ വലിച്ച് നീട്ടാതെ പറഞ്ഞു തന്നു സൂപ്പർ

  • @sharinss3402
    @sharinss3402 4 ปีที่แล้ว +6

    ഞാൻ try ചെയ്തു.
    നല്ല test ഉണ്ട്. ഇനിയും പുതിയ റെസിപി പ്രതീക്ഷിക്കുന്നു
    God bless you.

  • @sumasudhakaran1854
    @sumasudhakaran1854 4 ปีที่แล้ว +32

    നല്ല അവതരണം.... ഞാൻ ട്രൈ ചെയ്യാം 👍

  • @juliejaison3341
    @juliejaison3341 3 ปีที่แล้ว +10

    Hi Pinky,
    Tried ur recipe. Very quick to make and very tasty😋😋😋
    Thank you for sharing 😊

  • @jefsheenaau409
    @jefsheenaau409 3 ปีที่แล้ว +7

    Excellent presentation

  • @santhrapaul9016
    @santhrapaul9016 3 ปีที่แล้ว +7

    I tried it. Nice recipe. Thank you so much for this verity recipe.

  • @veenajanaki1562
    @veenajanaki1562 4 ปีที่แล้ว +8

    Super taste an.Adipoli 🙂👌👌👍

  • @gourim.r1594
    @gourim.r1594 3 ปีที่แล้ว +8

    ഏലയ്ക്ക ഇട്ടാൽ സൂപ്പർ ആകും

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 4 ปีที่แล้ว +7

    സൂപ്പർ! അടിപ്പൊളി.... എല്ലാവിധ ആശംസകൾ.....

  • @sathyanv8547
    @sathyanv8547 3 ปีที่แล้ว +9

    Super tasty 👍

  • @mhammadmammu462
    @mhammadmammu462 4 ปีที่แล้ว +6

    Njan try cheythu nokki
    Nalla test und😊😊

  • @shabnasworld2547
    @shabnasworld2547 ปีที่แล้ว +1

    Wow.supar
    Ayithund

  • @fathimadiaries4216
    @fathimadiaries4216 4 ปีที่แล้ว +4

    Super chechi.... ഉണ്ടാക്കി നോകീട്ടു പറയാം..... നാളെ തീർച്ചയായും ഉണ്ടാക്കും 👌😋😋🤩🤩❣️❣️

  • @seenathkp5580
    @seenathkp5580 4 ปีที่แล้ว +3

    Njan undakki chechi adipoli aayittund 😊 thanks😍ellavarum try cheythu nokkanam😘😙

  • @ponnambili9777
    @ponnambili9777 4 ปีที่แล้ว +3

    ചേച്ചി ഞാൻ ഇന്ന് ട്രൈ ചെയ്‌തു.... suuper ചേച്ചി ഞാൻ എക്സ്ട്രാ ഏലക്കായും saltum use ചെയ്‌തു.... വീട്ടിലുള്ളവർക് നല്ലവണ്ണം ഇഷ്ടായി

  • @keerthanaas3025
    @keerthanaas3025 4 ปีที่แล้ว +2

    Chechy Adipoli.....Ente chetanu Enthindaaki koduthaalum enne oru Mathippindayirunnilla
    Aadhyaait Inim indaakkithannottadi enn Choicha ore oru Nalumani palaharam
    Tnq u chechy

  • @Multro401
    @Multro401 2 ปีที่แล้ว +1

    ചേച്ചി ഞാനിത് ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റ് ഉണ്ടായിരുന്നോ പൊളിച്ചു ചേച്ചി supper

  • @nousheenashamnad1113
    @nousheenashamnad1113 3 ปีที่แล้ว +3

    Try cheythu supr

  • @keerthip9663
    @keerthip9663 3 ปีที่แล้ว +11

    Made it... Very tasty... Thank u...🙏

  • @nasiyanasi4264
    @nasiyanasi4264 2 ปีที่แล้ว

    Njan try cheyythu... Adipowli Aayirnnu super thank you🥰🥰🥰♥️

  • @berlinmasskgf2677
    @berlinmasskgf2677 3 ปีที่แล้ว +3

    പോളിയാണ്

  • @salmansayan2318
    @salmansayan2318 4 ปีที่แล้ว +11

    ട്രൈ ചെയ്തു superb😍

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +2

    today evening snack ethayirunnu tto. nalla taste aayirunnu. thanks Pinky.

  • @lathakumarikn5135
    @lathakumarikn5135 3 ปีที่แล้ว +2

    Ee recipe Miya's kichen il um kandu. Ivde nerthe upload cheythath ayirunnallai. 2 um nannayittund😍

  • @angellincy541
    @angellincy541 4 ปีที่แล้ว +1

    Antide recipies spr anu.Ellam banana ntha.Use full vediios oke anu .Thnku so much.

  • @fathiamaimusalimmaimu4676
    @fathiamaimusalimmaimu4676 2 ปีที่แล้ว +1

    Adipoli ahnu ellarkum ishtapettu😋😋

  • @palarakkalsekhar1816
    @palarakkalsekhar1816 4 ปีที่แล้ว +129

    ഇങ്ങനെ ആയിരിക്കണം പറയേണ്ടത് വലിച്ചു നീട്ടാതെ..... മനസിലാക്കിത്തന്നു

  • @lithamathai3020
    @lithamathai3020 3 ปีที่แล้ว +1

    Chechi njanum try cheythuu adipoliyanu ttoo😋😋😋😋

  • @shajijoseph4976
    @shajijoseph4976 2 ปีที่แล้ว

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @raicheljose775
    @raicheljose775 4 ปีที่แล้ว +4

    ഞാൻ ട്രൈ ചെയ്തു കൊള്ളാം 💖💖😋😋👌👌👌👌

  • @abidamaheen6973
    @abidamaheen6973 4 ปีที่แล้ว +3

    Cutlet shape ayirunnel onnukoodi adipoli ayene ...enthayalum super👍👍👍👍

  • @riyaminnu7786
    @riyaminnu7786 3 ปีที่แล้ว +8

    ചേച്ചി സൂപ്പർ 😍♥

  • @aquilabraham8947
    @aquilabraham8947 2 ปีที่แล้ว

    Valare lalithamayi arkum cheyyan pattunnathanu very thanks.

  • @anshadpp9771
    @anshadpp9771 2 ปีที่แล้ว +2

    ഞാൻ ഡ്രൈചെയ്തു അടിപൊളി ചേച്ചി 😍😍

  • @kpkoyamon2423
    @kpkoyamon2423 2 ปีที่แล้ว

    Tankz എനിക്ക് ഇഷ്ടം ആയി ഞൻ ഉണ്ടാക്കി പൊളി സാദനം

  • @ligyshaju7887
    @ligyshaju7887 2 ปีที่แล้ว +1

    Chechy ithe adi pole super 👍

  • @minisaji6573
    @minisaji6573 3 ปีที่แล้ว +1

    Chechi super njan try cheythu nokki adipoli ayirunnu

  • @husnasworld3011
    @husnasworld3011 3 ปีที่แล้ว +1

    Poli sadhanam👍🏻👍🏻

  • @achusvarietyvlogs4994
    @achusvarietyvlogs4994 2 ปีที่แล้ว +1

    പൊളി ഐറ്റം 👌ഇഷ്ട്ടമായി 😋

  • @shaztech4511
    @shaztech4511 ปีที่แล้ว +2

    വളരെ simple And Super 👍

  • @shadiyanoushad9374
    @shadiyanoushad9374 3 ปีที่แล้ว +3

    Chechi eth try cheytuto. Super arnu 😘😍

  • @mubeena33
    @mubeena33 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി 👌👌polli ആയിരുന്നു 😍😍😍

  • @naseemavs5185
    @naseemavs5185 3 ปีที่แล้ว +4

    Supper preceded all'the best 👍👍👍❤️❤️

  • @mariammathomas5392
    @mariammathomas5392 3 ปีที่แล้ว

    Good. God bless. Way of demo very nice.short talking appreciable.

  • @ajunasunil5794
    @ajunasunil5794 4 ปีที่แล้ว +2

    Chechi njan undakki. Ellarkkum istayi.. superrr..... ellarum try cheyanam✌️✌️✌️njan elakkapodi cherthu.. adipoli..

  • @shabumunna
    @shabumunna 3 ปีที่แล้ว +10

    ആദ്യമായാണ് ചാനൽ കാണുന്നത് 👍subscrb ചെയ്തു 😊

  • @saneeshasuresh4879
    @saneeshasuresh4879 3 ปีที่แล้ว +2

    Ithu varutha ravayaano varukkaatha ravayaano

  • @sarikababu5978
    @sarikababu5978 4 ปีที่แล้ว +2

    njanum Try cheythu Super

  • @mekhalababu1770
    @mekhalababu1770 2 ปีที่แล้ว +1

    🌹കണ്ടിട്ട് നല്ല super. കുറച്ച് ഏലക്ക പൊടി കൂടി ചേർക്കാമായിരുന്നു 👍

  • @sanasworldwithsiya1496
    @sanasworldwithsiya1496 3 ปีที่แล้ว +4

    തേങ്ങ ഇല്ലങ്കിൽ കുഴപ്പമുണ്ടോ

  • @shobanabs2884
    @shobanabs2884 4 ปีที่แล้ว +2

    Super presentation chilathu kekkumbo ittechu povan thonnum

  • @ponnustreand2594
    @ponnustreand2594 3 ปีที่แล้ว +1

    Aarem boar adipoikkatga good presentation and receipe

  • @fathimafidha9823
    @fathimafidha9823 4 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു

  • @noorudheenrajeena5109
    @noorudheenrajeena5109 3 ปีที่แล้ว +1

    Thanku

  • @fareedafareeda993
    @fareedafareeda993 2 ปีที่แล้ว +1

    Supr chechiii.... tasty ayirunnu... thanks for your special and easy snak... 😍

  • @pscquotz4979
    @pscquotz4979 4 ปีที่แล้ว +3

    Chechi njan undakki superb ayirunu ellarkum ishtayi..

  • @sreerajalekshmirj3608
    @sreerajalekshmirj3608 2 ปีที่แล้ว

    Sss... inn undakki ketto.. nannayttund... supr.... 👍👍👍👍👏👏👏👏👏👏

  • @swapnapaul5904
    @swapnapaul5904 3 ปีที่แล้ว +11

    കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞത് ഇഷ്ടപ്പെട്ടു. Subscribe ചെയ്യുന്നു.❤️

  • @hafeezahakkeel6907
    @hafeezahakkeel6907 4 ปีที่แล้ว +5

    Veriety dish aahnn tto😋

  • @bijunarayanan9414
    @bijunarayanan9414 3 ปีที่แล้ว +5

    Super

  • @Romarioscakes_kochi
    @Romarioscakes_kochi 4 ปีที่แล้ว

    Verytasty super recipe..nan ipo try cheythu kazichathe ullu..theernath arinjilla😋😋😋thank you dr

  • @akashworld2410
    @akashworld2410 3 ปีที่แล้ว +1

    Super tastumanu easyumanu😋😋

  • @nisarnisar504
    @nisarnisar504 3 ปีที่แล้ว +4

    undakki noki adipoli 💯

  • @anshumolu605
    @anshumolu605 3 ปีที่แล้ว +3

    Super 👍👍❤️❤️💕

  • @athirapraveen5351
    @athirapraveen5351 4 ปีที่แล้ว +2

    Chechi panjasarakk pakaram sarkkara use cheyyamo???

  • @abdulrahoofmuthu1991
    @abdulrahoofmuthu1991 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍

  • @marymathew4569
    @marymathew4569 4 ปีที่แล้ว +14

    Add a pinch of salt, quarter tea spoon of small jeera and cardmom powder to make it tastier.

  • @lulununu6108
    @lulununu6108 4 ปีที่แล้ว +2

    Hi chechi. Njan eth try cheythu. Valare taste aayirunnu. Ellaavarkkum ishtamaayi👌👌👍👍

  • @salmamoleramsi6994
    @salmamoleramsi6994 3 ปีที่แล้ว +1

    I will try today 👌

  • @sophychackochan6041
    @sophychackochan6041 4 ปีที่แล้ว +2

    Adipoli snak anu njgal eath undakki orupad ezhttavukayum cheythuuu

  • @user-bf7my1ln1z
    @user-bf7my1ln1z 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍
    very thank 🙏

  • @shifaasworld6229
    @shifaasworld6229 2 ปีที่แล้ว +1

    നല്ല അവതരണം സൂപ്പർ

  • @khadeejathulkubara317
    @khadeejathulkubara317 3 ปีที่แล้ว +1

    superatto chechi

  • @kamarunisakamaru4787
    @kamarunisakamaru4787 3 ปีที่แล้ว

    Heloo. Njan innale evng snack aay try cheythuu... Super.. Ellarkum ishtayi.. Choododeyun thanuthittum kaikkan superaan.

  • @shylajavimal402
    @shylajavimal402 3 ปีที่แล้ว +4

    ഷുഗർ ഉള്ളവർക്കും തിന്നാൻ പറ്റുന്ന വല്ലതും കുടി കാണിക്കു please❤

  • @mizwamizu1200
    @mizwamizu1200 4 ปีที่แล้ว +1

    Adipoli njan try cheythu

  • @sudhanandakumar755
    @sudhanandakumar755 4 ปีที่แล้ว +2

    I am Sudha. It is very easy and testy

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว +1

    Good presentation

  • @user-vz5hs5mo7n
    @user-vz5hs5mo7n 3 ปีที่แล้ว +4

    Thanks ഡിയർ 👍🙏🌹

  • @muhammedaboobacker5448
    @muhammedaboobacker5448 4 ปีที่แล้ว +5

    Enikkum undakkanem super👌👌👌👌

  • @AKRamachandran1971
    @AKRamachandran1971 2 ปีที่แล้ว +1

    സൂപ്പർ snacks അടിപൊളി 👌

  • @sivakamibm3220
    @sivakamibm3220 2 ปีที่แล้ว

    Undaki nokki super

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    kollamallo. try chaidu nokkunnund. thanks Pinky for the easy snack

  • @maheenameen7290
    @maheenameen7290 4 ปีที่แล้ว +2

    Super nalla taste undayirunnu nanum undakki nokki adi poli 👏👏👏👌👌👌