വടുകപ്പുളി നാരങ്ങാക്കറി / ഓണസദ്യ സ്പെഷ്യൽ / vadukapuli naranga achar

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 337

  • @renukasubran3232
    @renukasubran3232 ปีที่แล้ว +1

    ഈ നാരങ്ങ കൊണ്ട് നാളികേരം വറുത്ത് അരച്ച് മസാല കറി സുപ്പർ ആണ്

  • @unnikannanpeeyar9384
    @unnikannanpeeyar9384 4 ปีที่แล้ว +4

    ഹായ് .... ശ്രീ ..... വടുകപുളി നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കീട്ടോ....
    അസ്സലായിരിക്കുന്നു. ഇത്രയും നല്ല റെസിപ്പി തന്നതിന് ഒരു പാട് നന്ദി ....ട്ടോ.

  • @anjualphonsaraju289
    @anjualphonsaraju289 2 ปีที่แล้ว +5

    I'm a veg lover..thank u for sharing authentic dishes ❤️❤️

  • @rekhas1091
    @rekhas1091 4 ปีที่แล้ว +1

    വളരെ എളുപ്പം എന്ന് തോന്നി. ഉണ്ടാക്കി നോക്കിയിട്ട് പറയാം.

  • @sudhap4073
    @sudhap4073 3 ปีที่แล้ว +1

    ഇഷ്ടായി കണ്ടിട്ട്.. ഈ ഓണത്തിന് ഇതാണ് try ചെയ്യുന്നേ.. ഞാൻ ശർക്കര ആണ് പഞ്ചാര ക്ക് പകരം ചേർക്കാറ്.. പിന്നെ പച്ച മുളകിന് പകരം ചീനി മുളക് ചേർക്കും.. നിറയെ കറിവേപ്പില ഇടും എണ്ണയിൽ.. പിന്നെ വെളിച്ചെണ്ണ യിൽ ഉണ്ടാക്കും 😊

  • @remasivashankar6169
    @remasivashankar6169 2 ปีที่แล้ว

    Oru oru padu nannayittundu.
    Love to you and children .

  • @sinijohny6770
    @sinijohny6770 4 ปีที่แล้ว +2

    ഞാൻ നാരങ്ങ വാങ്ങി വെച്ചു ഇന്ന് 1kg. റെസിപ്പി യും കിട്ടി. ഞാൻ നാളെ തന്നെ ഉണ്ടാകും. കുറച്ചു കാന്താരി മുളക് കിട്ടി. പച്ചമുളക് നു പകരം അത് ചേർക്കം. Thanku ശ്രീ കുട്ടി 😍😍😍😀😀👍

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      😊😊😊😍

    • @annasentertainment9503
      @annasentertainment9503 3 หลายเดือนก่อน

      മറ്റുള്ളവരെ വെറുപ്പിക്കാതെ സ്പീഡിൽ പറഞ്ഞുപോയ കാണാൻ ആൾക്കാർ കാണും

  • @ilovemylife01
    @ilovemylife01 5 ปีที่แล้ว +1

    Tasty vadukapuli naranga achar .....joineddd

  • @vinodinidas828
    @vinodinidas828 3 หลายเดือนก่อน

    നന്നായി പ്രസന്റേഷൻ ചെയ്തു 👍

  • @surabhi77bh
    @surabhi77bh 3 ปีที่แล้ว +1

    ഇന്ന് ഇത് ഉണ്ടാക്കാൻ പോണു .. വീട്ടിൽ ഉണ്ടായ കാന്താരി ഉപയോഗിക്കും

    • @nithamol5080
      @nithamol5080 3 ปีที่แล้ว

      😔gulfil kaanthari thedi nadannu valanja njan..... Kittiyilla

  • @shibivalil8713
    @shibivalil8713 2 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @sabuthettayil
    @sabuthettayil 5 ปีที่แล้ว +8

    വെജ്ജ്‌ ഫുഡ്നോടുള്ള താത്പര്യം കൊണ്ട്‌ ധാരാളം രെസിപ്പികൾ നോക്കറുണ്ട്‌. ഇത്‌ വളരെ വ്യത്യസ്തമാണ്‌, ശരിക്കും പരമ്പരഗത‌ ശൈലി തന്നെ.....👍 കൂടുതൽ രെസിപ്പികൾ പ്രതീക്ഷിക്കുന്നു...

  • @dilusudheer1620
    @dilusudheer1620 2 ปีที่แล้ว

    Nalla vyaktamayi paranju tannu.thanks

  • @sunithasasikumar8714
    @sunithasasikumar8714 3 ปีที่แล้ว

    ഈ ഓണത്തിന് ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @kamalamohandas8308
    @kamalamohandas8308 ปีที่แล้ว +1

    As always… Shreeyude recepies ellam super ❤

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    ഉഗ്രൻ. 👌

  • @AmmuAmmu-wy1rf
    @AmmuAmmu-wy1rf 3 ปีที่แล้ว

    Superrrr ഞാൻ ഉടക്കേയപ്പോൾ സൂപ്പർ ആയിറോണോ എത്രെ നല്ല റോജി യായിരോന്നോ mmmm ഉഫ് എന്റെ പോണേ ഞാൻ എത്ര നല്ല റോജി കരമായിരുണോ mmmmm

    • @GOPALMADHAV
      @GOPALMADHAV หลายเดือนก่อน

      ഏതു റോജിയുടെ കാര്യമാണ് പറയുന്നത്.
      മമ്പലത്തെയാണോ!!!!

    • @GOPALMADHAV
      @GOPALMADHAV หลายเดือนก่อน

      ഏതു റോജിയുടെ കാര്യമാണ് പറയുന്നത്!!!
      തെക്കേതിലെ റോജിയാണോ???

  • @appuammumeenu5881
    @appuammumeenu5881 4 ปีที่แล้ว +1

    Njan indakki superrrr

  • @srisreesri8648
    @srisreesri8648 4 ปีที่แล้ว

    ഞാൻ ഇന്ന് ചേച്ചിയുടെ അച്ചാർ, പുളി ഇഞ്ഞി, കാളൻ ഇത്രയും ഉണ്ടാക്കി, ഞങ്ങളും veg ആണ്, നാളെ അറിയാം അഭിപ്രായം. എല്ലാർക്കും നാളെ ഉച്ചക്ക് കൊടുക്കും. ഇനിയും നല്ല രുചികളുമായി വരുക

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      നാളെ അഭിപ്രായം അറിയിക്കണേ 🥰🥰

    • @srisreesri8648
      @srisreesri8648 4 ปีที่แล้ว

      @@sreesvegmenu7780 അടിപൊളി ആണ് എന്ന് പറഞ്ഞു, പിന്നെ എന്ന് ചേച്ചി യുടെ അവിയൽ, സാമ്പാർ കൂടി ഉണ്ടാക്കി, ഇന്നലെ രാത്രി സാമ്പാർ പൊടി ഉണ്ടാക്കി വച്ചു. എല്ലാർക്കും ഇഷ്ടം ആയി, thanku ചേച്ചി. നാടൻ സദ്യ ആയിരുന്നു എന്ന് പറഞ്ഞു. സാമ്പാറിന്റെ മണം അടുത്ത വീട് വരെ ചെന്നു. നന്ദി ചേച്ചി.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      🙏🥰🥰😊😊😊😃

    • @varghesevargese6932
      @varghesevargese6932 2 ปีที่แล้ว

      @@sreesvegmenu7780 😏😏😏😏

    • @varghesevargese6932
      @varghesevargese6932 2 ปีที่แล้ว

      @@sreesvegmenu7780 😏😏😏

  • @remag7752
    @remag7752 4 ปีที่แล้ว

    Onathinu njan vadukapulinarangacurriyundaaki,ente monu othiri ishtappettu ithinte ruchi enne ente kuttikaalatheku kondupoyi orupaadu thanks sree

  • @AjusKitchenWorld
    @AjusKitchenWorld 5 ปีที่แล้ว +2

    👌👌👌👌👌First.

  • @deepavarma8233
    @deepavarma8233 ปีที่แล้ว

    Super information

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว +1

    Naranga achar valarey nannayitundu

  • @cinemaster3133
    @cinemaster3133 5 ปีที่แล้ว +4

    This is my favourite youtube channel👍👍👍👍👍👍👍👍👍

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว +2

      Thankss dear.. happy to hear.. i will try my level best to give you the best...

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว +1

      Thanks dear.. happy to hear.. i will try my best to give you the best..

    • @cinemaster3133
      @cinemaster3133 5 ปีที่แล้ว +1

      Thank you so much

  • @MomsMagicWorldbyReshma
    @MomsMagicWorldbyReshma 5 ปีที่แล้ว +4

    Achar adipoli aanaloo😋😋😋....looks yummy 😍😍

  • @AyanaAnu3623
    @AyanaAnu3623 3 ปีที่แล้ว

    Nannayitund....tto

  • @sathikrishna294
    @sathikrishna294 2 ปีที่แล้ว

    അടിപൊളി ആയി ശ്രീ 🙏

  • @shriscorner2388
    @shriscorner2388 5 ปีที่แล้ว +2

    naranga curry vaayil vellam vannu.

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 8 หลายเดือนก่อน

    Nice recipie. Spooninte alavu paranjilla. 3 table spoon is equal 50 gram?

  • @BakewithChinny
    @BakewithChinny 5 ปีที่แล้ว +3

    Looks yummy. Thanks for sharing. New friend to your channel

  • @geethahiran9883
    @geethahiran9883 3 ปีที่แล้ว +1

    ഓണം ഓണം ഹാപ്പി ഓണം

  • @sandhyasoman4619
    @sandhyasoman4619 4 ปีที่แล้ว +1

    Nhangal ithupole vadopuli narangakari undakunnath

  • @sreelakshmic8801
    @sreelakshmic8801 2 ปีที่แล้ว

    Chechi naranga acharidumbo kaype pokan endha chya

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      പഞ്ചസാര ചേർക്കുക... 🥰

  • @ksshiney1219
    @ksshiney1219 2 ปีที่แล้ว +3

    കറി വേപ്പില ഇടാമോ

    • @Yooulikeyt
      @Yooulikeyt 3 หลายเดือนก่อน

      😮

  • @aryas_veg_stories
    @aryas_veg_stories 5 ปีที่แล้ว +1

    ഇന്നാണ് കണ്ടത്.. ഓണത്തിരക്കിൽ ആയിരുന്നു.. നന്നായിട്ടുണ്ട്..

  • @adithyaviswambaran4299
    @adithyaviswambaran4299 3 ปีที่แล้ว

    Chechi Madhala naranga curry video idamoo… njn try cheythapo bhayankara kaip ahnu

  • @MeghaAjeesh-nw1sg
    @MeghaAjeesh-nw1sg 3 หลายเดือนก่อน

    Ith ethraa divasam store cheyan pattum

  • @babyraj3952
    @babyraj3952 3 ปีที่แล้ว +11

    Superrrr,,, ഞാനും ഉണ്ടാക്കട്ടെ വടുകപുളി കിട്ടി ഇന്ന്‌,,,, ❤❤ happy onam

  • @thresiajoseph7308
    @thresiajoseph7308 4 ปีที่แล้ว +3

    Very good

  • @Khuloodskitchen
    @Khuloodskitchen 5 ปีที่แล้ว +1

    Have a nice day my dear friend keep it up

  • @devis4021
    @devis4021 4 ปีที่แล้ว +1

    Uluvapodi cherthal pettennu cheethayayi poville

  • @vinodsukumaran156
    @vinodsukumaran156 3 ปีที่แล้ว

    Cury leaves edille. Ath enda..... Ennalu supper aa

  • @pushpaManuel457
    @pushpaManuel457 4 ปีที่แล้ว +2

    ഇൗ channel കാണാൻ ഇടയായതിൽ ഒത്തിരി സന്തോഷം...ഞാൻ authentic vegetarian recipes തിരഞ്ഞു നടക്കായിരുന്ന്...ശ്രീയുടെ വിവരണവും demonstration വളരെ നന്നായിട്ടുണ്ട്...channel നു എല്ലാ വിധ വിജയാംസകളും നേരുന്നു. മുത്തച്ഛൻ പാചക വിദഗ്ദൻ ആയിരുന്നോ..ഏതോ ഒരു വീഡിയോ യിൽ അങ്ങനെ പറഞ്ഞപോലെ തോന്നി.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഉവ്വ്.. മുത്തശ്ശൻ, മുത്തശ്ശി, അമ്മ.. ഇവർ പറഞ്ഞു തന്നത്.. ഞാൻ പറയാൻ ശ്രമിക്കുന്നു.. 😊😊😊

  • @chandram5414
    @chandram5414 2 ปีที่แล้ว

    നാരങ്ങായുടെ കൈപ്പുമാറാൻ എന്ത് ചെയ്യണം

  • @sasindransasi7951
    @sasindransasi7951 4 ปีที่แล้ว +1

    വീട്ടിൽ ട്രൈ ചെയ്തിന് അടിപൊളി ടെസ്റ്റായിരുന്നു

  • @x1234-r1u
    @x1234-r1u 2 ปีที่แล้ว

    Ethra nal kedavathirikkum

  • @krishnalatha6031
    @krishnalatha6031 4 ปีที่แล้ว +1

    Chilar puli Vellam cherkkarundu .Athu cherkkandayo ?

  • @tjsreeja7756
    @tjsreeja7756 4 ปีที่แล้ว +1

    Super...kandapozhe vayi vellam vannu..theerchayayum ithu pola cheyythu nokkum..love ur channel..😍

  • @INSU_INDU
    @INSU_INDU ปีที่แล้ว

    Won't it get spoilt in a few days?

  • @satheeshmathew8865
    @satheeshmathew8865 2 ปีที่แล้ว +1

    Poli 👌👌

  • @radhikavipinsagar4018
    @radhikavipinsagar4018 4 ปีที่แล้ว

    Cherunaraga acharum edane sree

  • @leelavishnu8084
    @leelavishnu8084 5 ปีที่แล้ว +3

    Very nice 😁😁

  • @suryahams4249
    @suryahams4249 3 ปีที่แล้ว

    Super... Njan undakki

  • @lizzyeapen7021
    @lizzyeapen7021 3 ปีที่แล้ว

    No curry leaves???

  • @beenanambiar6607
    @beenanambiar6607 4 ปีที่แล้ว +3

    Thank you for showing the authentic achar and also showing the kuruk kalan u showed very original and since really too after so many years I got the idea. Thanks

  • @mercyshibu1781
    @mercyshibu1781 3 ปีที่แล้ว

    Wish you a Happy Happy Onam🙏😘

  • @jojumn1585
    @jojumn1585 2 ปีที่แล้ว

    നന്നായിട്ട് ഉണ്ട്

  • @GOPALMADHAV
    @GOPALMADHAV 6 หลายเดือนก่อน

    ഇതിൽ എന്താണ് Garlic ginger curry leaves എന്നിവ ചേർക്കാത്തത് ??

    • @maninair609
      @maninair609 3 หลายเดือนก่อน

      ബ്രാഹ്മിൻസ്

    • @GOPALMADHAV
      @GOPALMADHAV หลายเดือนก่อน

      @@maninair609yes.
      ബ്രാമിൻസ് ഇല്ലെന്നു പറഞ്ഞാൽ ഇല്ല.
      ഇനി വേറെ വല്ലവനും ആണ് ഇങ്ങനെ ഉണ്ടാക്കിയിരുന്നെങ്കിൽ അവന്റെ കാര്യം കട്ടപ്പൊക.
      പിന്നെ comment box ൽ തിരുത്തൽ വാദികളുടെ കൂത്തരങ്ങ് ആയിരിക്കും.

  • @valsalaramakrishnan3133
    @valsalaramakrishnan3133 4 ปีที่แล้ว

    Ginger cherkkamo ?sugarinu pakaram sharkkara cherkkamo

  • @sreejianilkumar8626
    @sreejianilkumar8626 4 ปีที่แล้ว

    Ithokke ethra perkk anennu paranju thannal upakarayi veetil okke cheriya sadya orukkumbol nallathalle

  • @suchithaavr342
    @suchithaavr342 4 ปีที่แล้ว

    Naraga vevandeyo

  • @Angel-y7l9w
    @Angel-y7l9w 3 ปีที่แล้ว

    Veluthulli use cheyyille

  • @johnypaul6088
    @johnypaul6088 2 ปีที่แล้ว

    വടുകപുളി നാരങ്ങ അച്ചാർ ഹോട്ടൽ സ്റ്റൈൽ കാണിക്കാമോ

  • @roshnybabu8614
    @roshnybabu8614 3 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @santhasivan9846
    @santhasivan9846 3 ปีที่แล้ว

    സൂപ്പറാണ്

  • @elsycorreyaelsycorreya2057
    @elsycorreyaelsycorreya2057 3 ปีที่แล้ว

    Shugar eppol idum

  • @rejeeshpm5635
    @rejeeshpm5635 4 ปีที่แล้ว

    Chechi naranga toliyodu koodi chettano

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      തൊലിയോട് കൂടി.. ചൂടുവെള്ളത്തിൽ ഇട്ടാൽ മതി.. സോഫ്റ്റ്‌ ആവും 😊😊

  • @minisivaraman9840
    @minisivaraman9840 4 ปีที่แล้ว

    Ethra days soookhikam fridgel

  • @komalasasidharan8464
    @komalasasidharan8464 ปีที่แล้ว

    Nice

  • @joyson2381
    @joyson2381 ปีที่แล้ว

    പുളിവെളളംഒഴിയ്കും

  • @rajeeviyer1873
    @rajeeviyer1873 4 ปีที่แล้ว +8

    Glad to see these kind of classical menu. I understand from some of the other videos that you make pickles in bulk. By any chance will you be able to send it to Bangalore if I order in advance. To be honest, it's very hard to see such traditional recipes. Thanks for sharing

  • @tejasdiary4631
    @tejasdiary4631 4 ปีที่แล้ว +1

    കായപ്പൊടിയും ഉലുവയും ചൂടാക്കണോ ചേച്ചി

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഉലുവയും കായവും വറുത്തു പൊടിച്ചത് ആണ് 🥰🥰

  • @shailajaramesh9922
    @shailajaramesh9922 4 ปีที่แล้ว +2

    I'll try this out.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      🥰🥰

    • @shailajaramesh9922
      @shailajaramesh9922 4 ปีที่แล้ว

      Tried out both vadukapuli achar and pine apple pachadi. Super. Thanks for the recipe.

  • @resmibaburaj2904
    @resmibaburaj2904 5 ปีที่แล้ว +2

    Kandittu kothiyavunnu😍😍

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว

      Undakki noki kothi maattuto.. thanks for watching.. keep in touch..

  • @sendto2536
    @sendto2536 2 ปีที่แล้ว

    Vadukapuli evide kittum
    Vere name enthelum undo

  • @shashipillai6825
    @shashipillai6825 3 ปีที่แล้ว

    Super

  • @harinathkuttan4224
    @harinathkuttan4224 4 ปีที่แล้ว

    ചെറുനാരങ്ങ അച്ചാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @kunjumoljames3756
    @kunjumoljames3756 3 ปีที่แล้ว

    Inji veluthulli vendeyo

  • @jyothimohan6305
    @jyothimohan6305 3 ปีที่แล้ว +2

    👌

  • @kumarfoodeatingshow4999
    @kumarfoodeatingshow4999 5 ปีที่แล้ว

    Hello new friend
    Nice video 👌

  • @suchithaavr342
    @suchithaavr342 4 ปีที่แล้ว +1

    Gas off cheythittano ithe cheyunne🤔

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      നാരങ്ങ വേവിക്കണ്ട

  • @mohannair3789
    @mohannair3789 4 ปีที่แล้ว

    Good

  • @shyambalan777
    @shyambalan777 3 ปีที่แล้ว +1

    Achar very tasty😋😋

  • @beenaramkumar1171
    @beenaramkumar1171 3 ปีที่แล้ว +3

    Thank you Sree for showing this recipe I was looking out for this authentic recipe to make this time for Onam 🙏 very well explained and I am sure we can try it out with confidence

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      ♥🙏

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว +1

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ 🤗💞👍🏻

  • @regeenapaul1223
    @regeenapaul1223 3 ปีที่แล้ว

    Ethu naraga achar alle

  • @padminiek2612
    @padminiek2612 3 ปีที่แล้ว

    supper

  • @nasarta5535
    @nasarta5535 3 ปีที่แล้ว

    Superr tasteyy😍

  • @seemanthinivinod1329
    @seemanthinivinod1329 4 ปีที่แล้ว

    Ith ethra dhivasam kedakathe irikkum

  • @reenasreedharan3679
    @reenasreedharan3679 5 ปีที่แล้ว +1

    Tasty pickle

  • @48krishnapriya80
    @48krishnapriya80 4 ปีที่แล้ว

    Keduvarathe ethradivasam irikum

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Purathu aanengil 1 week... fridgil 2 weeks😊😊

  • @shandhameladhath4138
    @shandhameladhath4138 5 ปีที่แล้ว +7

    നാരങ്ങാക്കി കാണുമ്പോൾ തന്നെ ഊണുകഴിക്കാൻ തോന്നും വളരെ നന്നായിട്ടുണ്ട

  • @Yummiestkitchen
    @Yummiestkitchen 5 ปีที่แล้ว +2

    Nannayittundada 😍😍😍😍 mouth watering

  • @rugminimarar6972
    @rugminimarar6972 3 ปีที่แล้ว +1

    ഞാൻ നാല് ദിവസം മുമ്പ് തന്നെ ഉണ്ടാക്കി... പഞ്ചസാര ചേർക്കുക പതിവില്ല...

  • @vibhavijayan7767
    @vibhavijayan7767 3 ปีที่แล้ว

    Superb 🧡🧡👍👍

  • @akhilaskitchen5363
    @akhilaskitchen5363 5 ปีที่แล้ว +2

    Pickle 👌

  • @jijia6214
    @jijia6214 2 ปีที่แล้ว +1

    👍🏻👍🏻

  • @JijoJithuKokkat0369
    @JijoJithuKokkat0369 5 ปีที่แล้ว +1

    Pls add sandhya mango kari achar video

  • @honeyck6878
    @honeyck6878 4 ปีที่แล้ว

    Your presentation is very good.pachakavum spr....

  • @malayaliwomensera
    @malayaliwomensera 5 ปีที่แล้ว +1

    Nice n perfect Presentation 😍♥️...