ഭർത്താവിന്റെ അവിഹിതം ഭാര്യ കണ്ടുപിടിച്ചു.. പിന്നീട് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 178

  • @Anshaworld
    @Anshaworld  4 หลายเดือนก่อน +45

    ഇതിന്റെ തുടർ വീഡിയോ കാണാൻ ഈ ചാനൽ #Subscribe ചെയ്യാൻ മറക്കരുതേ.. 🙏

    • @SumanaKK-sd1pb
      @SumanaKK-sd1pb 4 หลายเดือนก่อน +1

      8:03 8:03

    • @amnafivlog8506
      @amnafivlog8506 4 หลายเดือนก่อน

      6Ĺppò and I have been working on the ❤0​@SumanaKK-sd1pb

    • @NishaDevi-kn1hr
      @NishaDevi-kn1hr 4 หลายเดือนก่อน

      അമ്മായി അമ്മ.ഉണ്ണിയാർച്ചപൊലെയുണ്ടല്ലൊ...തള്ളച്ചിപറയുന്നത്.മൂത്തമൊന്..ചെലവിന്.കൊടുക്കില്ലന്ന്.അതെന്താകാരണം..മുതുക്കി.പട്ടിച്ചീ

    • @nishraghav
      @nishraghav 3 หลายเดือนก่อน

      Avarkk bank account ille

    • @divyamoljoe2308
      @divyamoljoe2308 3 หลายเดือนก่อน

      Ithinte vakki video evide chechi

  • @achulachu7713
    @achulachu7713 4 หลายเดือนก่อน +190

    ചേച്ചി... എനിക്ക് പറയാനുള്ളത്, ഭർത്താവിന് ചേച്ചിയെ വേണ്ട എന്ന് പറഞ്ഞാൽ പിന്നേ പിറകെ പോകരുത് ചേച്ചി... നമ്മുടെ വില കളയരുത്.... അയാളെ നിർബന്ധിച്ചു കൊണ്ടു വന്നാൽ ചേച്ചിയെയും മക്കളെയും നോക്കും എന്ന് വിചാരിക്കുന്നുണ്ടോ, ആ അമ്മയുടെ മോനല്ലേ.....
    ഇങ്ങനെ കരഞ്ഞു വിളിച്ചു പിറകെ പോകരുത് 🙏🙏
    നാട്ടുകാർ നല്ല മനസ്സുള്ളവർ നിങ്ങളെ സഹായിക്കും 🥰🥰🥰🙏

    • @saniyaaa321
      @saniyaaa321 3 หลายเดือนก่อน +1

      ഭാർത്തവിന് ചേച്ചീയെ വെണ്ടായിരിക്കാം അവന് സ്വതന്ത്ര്യമായി സുഖിക്കാൻ വിടാരുത് 2 മക്കളെ ഉണ്ടാക്കി ഇട്ടേ നോക്കാണംനിങ്ങളുടെ കൂടെ തന്നെ ജീവിക്കണം

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 3 หลายเดือนก่อน +14

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട... ചേച്ചി ഇങ്ങനെ യാചിക്കരുത് അവരോടു... 👍 അധ്വാനിച്ചു ജീവിച്ചു കാണിച്ചുകൊടുക്കുക... ഒരു വിധവ ആയാൽ ജീവിക്കണ്ടേ... സ്ത്രീകൾക്ക് അപമാനം ആണ് ഒരുത്തിടെ കൂടെപോയവന് വേണ്ടി കെഞ്ചുന്നത്. സന്തോഷമായിരിക്കു.. എല്ലാം ശെരിയാവും ❤❤❤️

  • @OmanaBabu-m9r
    @OmanaBabu-m9r 4 หลายเดือนก่อน +93

    തൊഴിൽ ഉറപ്പിന് പോകുക. മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്ക്. ആകുന്ന ചെറിയ ജോലികൾ ചെയ്യട്ടെ. പൊതിച്ചോറ് വിറ്റ് അമ്മയും മക്കളും ജീവിക്കുന്നുണ്ട്. ലോട്ടറി വിൽക്കുന്നു കടല വിൽക്കുന്നു. രാത്രിവണ്ടിയിൽ ചായ വിൽക്കുന്നു. അങ്ങനെ അങ്ങനെ എത്ര എത്ര ജോലി ചെയ്ത ആളുകൾ ജീവിക്കുന്നു. പിന്നീട് അനുയോജ്യനായ ഭർത്താവിനേയും വേണമെങ്കിൽ കിട്ടിയേക്കും ' കരഞ്ഞ് വിളിച്ച് പിന്നാലെ ചെന്ന് നാണം കെടാതെ കഷ്ടപ്പെട്ട് അന്തസായി ജീവിക്ക് ചേച്ചീ. മക്കളും ജീവിതം പഠിക്കട്ടെ. അല്ലാഞ്ഞാൽ നാളെ വാടി തളർന്നു പോകും

    • @selinvarghesemathew8561
      @selinvarghesemathew8561 4 หลายเดือนก่อน +2

      True

    • @manikuttymanikutty4553
      @manikuttymanikutty4553 4 หลายเดือนก่อน

      ഭർത്താവ് ഇല്ലാതെ എത്രയോ പേരുണ്ട് avar ജീവിക്കുന്നു മക്കളെ വളർത്തുന്നു

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +147

    ചേച്ചി നിങ്ങളെ വേണ്ടാത്ത ആ കാലനെ നിങ്ങള്ക്ക് എന്തിനാ

  • @devimatha8864
    @devimatha8864 4 หลายเดือนก่อน +7

    എന്റെ പൊന്നു സഹോദരി, നിങ്ങളെ വേണ്ടാത്ത അയാളെ വേണ്ടെന്ന് വെക്കാൻ ധൈര്യം കാണിക്കു.പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല ആത്മാർത്ഥതയും സ്നേഹവും. ഇക്കാലത്തു അന്തസ്സായിജീവിക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ട്.അയാളുടെ മുൻപിൽ അന്തസ്സോടെ ജീവിച്ചു കാണിച്ചു കൊടുക്കണം.. കരയാൻ നിന്നാൽ കരയിപ്പിക്കാനേ ആളുണ്ടാകു. അനുഭവത്തിൽ നിന്നു പറയുവാ. എന്നെയും എന്റെ മോനെയും ഇട്ടിട്ടു പോയതാ ഭർത്താവ്. പക്ഷെ ദൈവ സഹായത്താൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും അല്ലലില്ലാതെ പോകുന്നു. കരയാൻ നിന്നില്ല. പുറകെ പോകാനും.
    ധൈര്യമായി, ദൈവത്തിൽ വിശ്വസിച്ചു മക്കളെ ചേർത്ത് പിടിച്ചു അന്തസായി, ജീവിച്ചു കാണിക്കു. കാലം മറുപടി കൊടുക്കും ❤️❤️❤️❤️

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 4 หลายเดือนก่อน +146

    ഇവരെ ആരെങ്കിലും സഹായിക്കണേ 🙏🏻🙏🏻സ്നേഹമില്ലാത്ത ഭർത്താവിനെ നിർബന്തിച്ചു വിളിച്ചാൽ ജീവിതത്തിൽ orikkalum😂 സമാദാനം നിങ്ങള്ക്ക് കിട്ടില്ല. തർന്നു പോകാതെ അയാളുടെ മുന്നിൽ അന്തസായി jivichu😂കാണിക്കു. അയാൾ ഒരിക്കൽ നിങ്ങളുടെ മുന്നിൽ വരും. തീർച്ച 👌🏻👌🏻. പാവം കുഞ്ഞുങ്ങൾ 😂😂😂

    • @SreekalaS-xv3ot
      @SreekalaS-xv3ot 4 หลายเดือนก่อน +7

      തന്റെടി അമ്മായി.

    • @LILLYDAS-r7v
      @LILLYDAS-r7v 4 หลายเดือนก่อน +5

      മറ്റുള്ളവരുടെ സഹായം തേടാതെ ജോലി ചെയ്ത് ജീവിക്കുക. അന്തസായി ജീവിച്ചു കാണിക്കുക. മറ്റുള്ളവരുടെ സഹായം ചിലപ്പോൾ നമുക്ക് വിനയായി തീരും.

    • @_asx_win__
      @_asx_win__ 4 หลายเดือนก่อน

      ​@@LILLYDAS-r7v4:10

    • @user-sn5pj8lf9g
      @user-sn5pj8lf9g 4 หลายเดือนก่อน +2

      Athinu ingene chirikunna emoji idunath enthina ...

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 หลายเดือนก่อน +6

      എഴുത്ത് സൂപ്പർ but ആ കൊണോത്തിലെ ചിരി വേണ്ടായിരുന്നു

  • @bindukannan8273
    @bindukannan8273 4 หลายเดือนก่อน +11

    എന്റെ പൊന്നു ചേച്ചി എന്തിനാ ഇങ്ങനെയുള്ള ഒരു ഭർത്താവിനെ നിങ്ങൾക്ക്.. നിങ്ങളെ വേണ്ടാതെ വേറൊരു സ്ത്രീയുമായിട്ട് ജീവിക്കുന്ന അയാളെ. നിർബന്ധിച്ചിട്ട് എന്തിന് കൊണ്ടുപോകുന്നു.. എന്റെ ഭർത്താവ് ഇതുപോലെ ചെയ്തത് ആണ്. ഞാൻ അയാളെ പൊയ്ക്കോളാൻ പറഞ്ഞു ഞാൻ ജോലി ചെയ്തു എന്റെ മക്കളെ അന്തസ്സ് ആയിട്ട് വളർത്തുന്നുണ്ട്.. നമ്മളെ വേണ്ടാത്തവരെ നമ്മൾക്ക് വേണ്ട.. സ്വന്തം അഭിമാനം കളയരുത് ചേച്ചി

  • @JasnaPk-ft3fd
    @JasnaPk-ft3fd 4 หลายเดือนก่อน +50

    നിങ്ങളെ നോക്കാത്ത... നിങ്ങൾക്ക് ബാധ്യത ഉണ്ടാക്കിതന്ന... വേറൊരു സ്ത്രീയുടെ കൂടെ താമസിക്കുന്ന... ഒരാളെ നിങ്ങൾക്കെന്തിനാ... ഭർത്താവ് നിർബന്ധമാണങ്കിൽ... വേറൊരു വിവാഹം കഴിക്കൂ....

    • @su84713
      @su84713 4 หลายเดือนก่อน +7

      ചില പെണ്ണുങ്ങൾ അങ്ങനെയാ. ലാസ്റ്റ് ഇവൻ്റെ ഒക്കെ ചവിട് കൊണ്ട് ചാവാനാവിധി

    • @ashaanju9998
      @ashaanju9998 3 หลายเดือนก่อน

      Averk hus venamenn yachikunned chilavinu anu buthimutkond allade veronninumalla kashtom end cheyana

  • @wayanadmalawayanad7763
    @wayanadmalawayanad7763 4 หลายเดือนก่อน +21

    ഞാനും മോളും തന്നെ ജീവിക്കുന്ന ഒരു വക്തിയാണ്. വീട് പോലു ജപ്തിയുടെ വാക്കിലാണ് എന്തു ചെയ്യും... അള്ളാ ഒരു വഴി കാണിച്ചു തരണേ..... മീഡിയയുടെ മുന്നിൽ വരാൻ ഒരു താല്പര്യവും ഇല്ല... അല്ലങ്കിൽ ഒരു സിനിമക്കുള്ള കഥ ഉണ്ട് എന്റെ ജീവിതത്തിൽ....
    😭😭😭

    • @unnia5490
      @unnia5490 4 หลายเดือนก่อน +5

      അവിടുത്തെ മഹല്ല് ഇടപെട്ടില്ലേ സഹോദരി.. പടച്ചവന് രക്ഷിക്കാതിരിക്കില്ല. സത്യം മുറുകെ പിടിക്കുക. പ്രാര്ർത്ഥിക്കുക.

    • @seenathseenath9942
      @seenathseenath9942 4 หลายเดือนก่อน +1

      🤲🏼🤲🏼🤲🏼

    • @user-sn5pj8lf9g
      @user-sn5pj8lf9g 4 หลายเดือนก่อน +1

      May God bless you with all happiness and prosperity in your life ❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 4 หลายเดือนก่อน +13

    തല്ലിപൊളി ഭർത്താവിനെ കള.മക്കളുമായി ചേച്ചി സുഖമായി ജീവിക്കുക.

  • @minhaminhaj8493
    @minhaminhaj8493 4 หลายเดือนก่อน +55

    ചേച്ചി നെ വേണ്ടാത്ത ആളെ പിന്നാലെ പോയ്‌ ടൈം കളയരുത്..... എങ്ങനെ എങ്കിലും എന്തെങ്കിലും ജോലി കണ്ടെത്തി മക്കളെ നോക്കണം.... മക്കൾ വലുതാകും ഈഭർത്താവിനെ വേണം എന്ന് വാശി പിടിക്കരുത്.. കേസ് കൊടുത്തു അകത്തിടണം

    • @susyvarghese8436
      @susyvarghese8436 4 หลายเดือนก่อน +1

      ഞാൻ നോക്കിയിട്ട് ഇവർക്ക് വട്ടു ആണ്‌ അല്ലെങ്കിൽ അയ്യാളെ വേണം എന്ന് പറയുമോ

    • @SunilS-qe6es
      @SunilS-qe6es 3 หลายเดือนก่อน

      Chechiye aalku vendaayenkil ningalkenthinaa ayaale

  • @shirlye.j6014
    @shirlye.j6014 4 หลายเดือนก่อน +9

    ഈ ഭർത്താവിനെ കിട്ടിയിട്ട് എന്തിനാ..... ജോലി കണ്ടെത്തു... മകൻ plus2 എന്നലും പടിക്കെട്ടേ.. എന്നിട്ട് ജോലിക്ക് പോട്ടെ.. പഠിച്ചില്ലേലും... വേണ്ട... ഈ കുടുംബത്തിലേക്ക് കേറല്ലേ

  • @Achus12347
    @Achus12347 4 หลายเดือนก่อน +56

    ഇന്നത്തെ കാലത്ത് ഒരു മനുഷ്യനെ വിശ്വസിച്ചു വീട്ടിൽ കയറാൻ പറ്റത്തില്ല

  • @sv8081
    @sv8081 4 หลายเดือนก่อน +87

    നിങ്ങളുടെ ഭർത്താവിന് ഒരു അവിഹിതമല്ലേയുള്ളൂ. എൻ്റെ ഭർത്താവിന് എത്രയെണ്ണം ഉണ്ടെന്ന് അയാൾക്കു പോലും അറിയാമോ എന്തോ? കുറെയൊക്കെ തെളിവു് സഹിതം കണ്ട് പിടിച്ചു.അത് അയാൾക്ക് തോന്നിയത് പോലെ ജീവിയ്ക്കാനുള്ള ലൈസൻസ് ആയി. എന്നേയും മക്കളെയും
    ഉപേക്ഷിച്ച് അയാളുടെ കൂടെ പോകാൻ എതൊരു സ്ത്രീ തയ്യാറാകുന്നോ അവരോടൊപ്പമെല്ലാം ജീവിയ്ക്കുന്നു. എൻ്റെ സാമ്പത്തികവും അയാളുടെ കൈയ്യിലായ്. രണ്ട് മക്കളെ വളർത്താനും പഠിപ്പിയ്ക്കാനുമായ് ഞാൻ ചക്രശ്വാസം വലിയ്ക്കുന്നു. കോടതിയെ സമീപിച്ചാലും ചിലവിന് നക്കാപ്പിച്ച ഏതെങ്കിലും കാലത്ത് കിട്ടിയാലായ് ഇല്ലെങ്കിലായ്.ഇവിടെ വ്യഭിചാരം നിയമവിരുദ്ധമല്ല.ആർക്കും ആരുടെ കൂടെ വേണമെങ്കിലും ജീവിയ്ക്കാം. നഷ്ടങ്ങൾ എപ്പോഴും മര്യാദയ്ക്ക് ജീവിയ്ക്കുന്ന ജീവിത പങ്കാളിയ്ക്കും നിരപരാധികളായ മക്കൾക്കും മാത്രം.അർഹിയ്ക്കുന്ന നീതി ഏത് വാതിലിൽ മുട്ടിയാൽ കിട്ടും എന്നെനിയ്ക്കറിയില്ല.മക്കളുടെ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഞാൻ. മാനസികമായ് തളർന്നു പോകുന്നു ഞാൻ. ചതിയ്ക്കപ്പെട്ടവരുടെ മനസ്സിൻ്റെ വേദനയും നീറ്റലും ഭയാനകമാണ്. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ എന്ന് പറയുമെങ്കിലും കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവാണ് ജീവനെക്കാളേറെ നമ്മൾ സ്നേഹിയ്ക്കുന്ന നമ്മുടെ ജീവിത പങ്കാളി നമ്മളെ ചതിച്ചിട്ട് പോകുന്നത്. ഒരു മനോവേദന വന്നാൽ ആരോട് പറയണമെന്നറിയാതെ പകച്ചു പോകും. ആ വെപ്രാളം അനുഭവിയ്ക്കുന്നവർക്കേ മനസ്സിലാകൂ.

    • @ApputhiHasun
      @ApputhiHasun 4 หลายเดือนก่อน +3

      Àyallk entha matanungallk ilathath vallathum iyalkundo avanta sadhanam murichi kallayanam pinne oru pattida purakem pokila.

    • @Jesusloveonly
      @Jesusloveonly 4 หลายเดือนก่อน

      ആണോ 😢

    • @susyvijayan3072
      @susyvijayan3072 4 หลายเดือนก่อน +2

      Yes 👍👍👍👍👍 njanum ithe avasthayúl anu

    • @sadiqusalmapadukkamannil4247
      @sadiqusalmapadukkamannil4247 4 หลายเดือนก่อน +1

      😢😢😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน

      ഗൾഫിലും സൗദിയിലും ഉള്ളപോലെ മദ്യവും മയക്കുമരുന്നും വ്യഭിചാരവും living together ഉം നിരോധിച്ചാലേ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടൂ...
      പള്ളിയും ഇടവകയും ഇടപെടുക

  • @jibinjvarghese-vr6nk
    @jibinjvarghese-vr6nk 3 หลายเดือนก่อน +1

    എന്തിനാ ചേച്ചി ഇങ്ങനെ വിഷമിക്കുന്നത് ആ ചതിയനെ വേണ്ടന്ന് വയ്ക്ക് മക്കളുണ്ടല്ലോ കൂടെ 🥰🥰

  • @ranipsadasivan7445
    @ranipsadasivan7445 4 หลายเดือนก่อน +13

    സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുവാൻ നോക്ക് സഹോദരി വേണ്ടാത്ത ഭർത്താവിന്റെ പുറകെ നടന്ന അപമാനിതയാകുന്നതിലും നല്ലത് ജീവിതത്തിൽ സ്വന്തമായി സ്വയം പര്യാപ്തതയോടെ ജീവിക്കുന്നതാണ് അയാൾ വന്നാലും ഒരിക്കലും നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും സന്തോഷവും കിട്ടില്ല അയാൾ ഒരുപക്ഷേ നിങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യാം അതുകൊണ്ട് എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിക്കാൻ നോക്കൂ

  • @SreelathaG-j5i
    @SreelathaG-j5i 4 หลายเดือนก่อน +24

    ആഅമ്മയിഅമ്മകൊള്ളാമല്ലോ. ചാനലുകാര്ഉണ്ടന്ന്പൊലുംഒരുഭയമില്ലതുടർവീഡിയോഇടണെ,

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      ഇടാം 🙏

  • @deepthiharikumar2993
    @deepthiharikumar2993 4 หลายเดือนก่อน +34

    നിങ്ങളെ vedagil എന്തിനാ പുറകെ പോകുന്നത് പോകാൻ പറ ❤

  • @JincyJincyofficial
    @JincyJincyofficial 4 หลายเดือนก่อน +10

    ആ തള്ളക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ അവിടെ ആരും ഇല്ലേ ദൈവമേ

  • @SinanSiya-r8u
    @SinanSiya-r8u 4 หลายเดือนก่อน +12

    ചേച്ചി പെണ്ണുങ്ങളുടെ വില കളയല്ലേ വലിയ മക്കളല്ലേ അവരോട് പാർടൈം ജോബ് ചെയ്ത് പഠിക്കാൻ പറയ് ചേച്ചി ചെറിയ ജോലി ചെയ്തു മക്കളെ നോക് എന്റെ ചെറിയ മക്കളെ വീട് ജോലി ചെയ്തു മക്കളെ നോക്കുന്നു അൽഹംദുലില്ലാഹ്

  • @kuriakosekuriakose3708
    @kuriakosekuriakose3708 4 หลายเดือนก่อน +4

    നിങ്ങൾ വേണ്ടാത്തവരെ നിങ്ങൾക്കും വേണ്ടെന്ന് വിചാരിക്കുക നിനക്ക് പറ്റുന്ന ജോലി ചെയ്ത ജീവിക്ക് അയക്ക പോയിട്ട് എന്താ കാര്യം അയാളെ ഇനി ജീവിതത്തിലേക്ക് വിളിച്ചാലും നിങ്ങൾക്ക് മനസ്സമാധാനം കിട്ടില്ല കാരണം അയാളുടെ മനസ്സ് പലപല സ്ത്രീകളിലാണ്

  • @ponnammaabraham3677
    @ponnammaabraham3677 4 หลายเดือนก่อน +22

    നിങ്ങൾ പള്ളിയിൽ വച്ചു വിവാഹം കഴിഞ്ഞതാണെന്നു പറഞ്ഞിട്ട് കാര്യം ഇല്ല അവനു നിങ്ങളെ വേണ്ടങ്കിൽ പിന്നെ അവന്റെ പിറകെ പോയിട്ട് കാര്യം ഇല്ല നിയമം അനുസരിച് ചിലവിനു തരാൻ കോടതിയിൽ poku

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +37

    പടു കിളവിയെ എടുത്തിട്ടു അല്ക്കാൻ ആളില്ലേ അവിടെ മുതുക്കി പുഴുത്തു ചാവട്ടെ

  • @LILLYDAS-r7v
    @LILLYDAS-r7v 4 หลายเดือนก่อน +12

    എൻെറ ചേച്ചി എങ്ങനെ ഉള്ള ഭർത്താവ് എന്തിന്.

  • @sujathas2419
    @sujathas2419 3 หลายเดือนก่อน +2

    എന്റെ പൊന്നു ചേച്ചി അവനെ ഇനി ഭർത്താവ് ആയിട്ട് സ്വീകരിക്കരുത് പോയവനെ വെറുതെ വിട് അന്തസ്സ് ആയി ജീവിക്കാൻ പോയി ❤

  • @JaseelaSameer-n3c
    @JaseelaSameer-n3c 4 หลายเดือนก่อน +4

    ഇങ്ങനതെ ഭർത്താവിനെ എന്തിനാ എന്റെ പൊന്നുച്ചേച്ചി

  • @jessyvarghese519
    @jessyvarghese519 4 หลายเดือนก่อน +3

    ചിലവിന് തരുക, കടം അടച്ചു തീർക്കാൻ കേസ് കൊടുക്ക്..

  • @annajames8521
    @annajames8521 3 หลายเดือนก่อน

    എന്തെങ്കിലും ഒരു ജോലിക്കുപോയി മിടുക്കാനായി ജീവിക്കാൻ നോക്കണേ 😥🙏

  • @sajinap5265
    @sajinap5265 4 หลายเดือนก่อน +6

    ആ കിളവി എത് കണ്ടിട്ടാണ് ഈ വയസ്സാ കാലത്ത് കളിക്കുന്നാത് എച്ചി സഘട പെട്ടു കരയരുത് അവർക്ക് ഈ ഭൂമിയിൽ നിന്നു ദൈവം വലിയ ശിഷ കെടുക്കു പിന്നെ എച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരികണം ഒരു ഒറ്റ അടിക് അണ പല്ലുകൾ താഴെ ഇടു

  • @joselystephan779
    @joselystephan779 4 หลายเดือนก่อน +2

    വേണ്ടാത്ത ഭർത്താവിനെ ചേച്ചിക്ക് എന്തിനാ....

  • @Malayalieeskitchen
    @Malayalieeskitchen 3 หลายเดือนก่อน

    ആരെങ്കിലും ഈ ചേച്ചിയെ ഒന്ന് സഹയിച്ചേരുന്നേൽ...😢😢

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 4 หลายเดือนก่อน +1

    കഷ്ട്ടം a ഭർത്താവിനെ
    അത്ര സ്നേഹിച്ചു പോയി.അതാണ് കാരണം.
    ഇയ്യൊ ഇത്രയും ദുഷ്ടയായാമ്മായിഅമ്മ
    Abara ധൈര്യം
    തന്നെ.അമ്മായിയമ്മ.

  • @sumaashok2216
    @sumaashok2216 4 หลายเดือนก่อน +14

    ഹായ് ചേച്ചി ചേച്ചിക്ക് ചേച്ചിയോട് സ്നേഹമില്ല വേറൊരു തേടി പോയവനെ ചേച്ചിക്ക് എന്തിനാ ചേച്ചി ചേച്ചി രണ്ടു വീട്ടിലോ ഒരു അഞ്ചു വീട്ടിലോ പാത്രം കഴുകി ജീവിക്ക് ചേച്ചി അവന്റെ എച്ചി തിന്നാൻ നിങ്ങൾ എന്തിനാ ചേച്ചി പോകുന്നത് വേണ്ട ചേച്ചിയെ അവന്റെ ആ കാലന്റെ കൂടെ ചേച്ചി പോവാതെ ചേച്ചിക്ക് ഇനിയും കണ്ണീർ ആയിരിക്കും സമാധാനം കിട്ടത്തില്ല ചേച്ചി ജോലിയെടുത്ത് പത്തു വീട്ടിൽ പാത്രം കഴുകി ചേച്ചിക്ക് ഉള്ളത് കിട്ടും ചേച്ചി സുഖമാ ഉറങ്ങുക ആ കാലന്റെ ജീവിതം എന്ന് വിചാരിച്ചു

  • @RenjumolRenju
    @RenjumolRenju 3 หลายเดือนก่อน

    കരഞ്ഞു തിരിച്ചു വന്നാലും സ്നേഹം കിട്ടില്ല

  • @Narendram1122
    @Narendram1122 3 หลายเดือนก่อน

    Ishtamillatha bharthavinte koode kazhiyunnathilum bedham, divorce yeyyu aaa parattayeee😂

  • @soumyasurumi8258
    @soumyasurumi8258 4 หลายเดือนก่อน +1

    പോയവൻ പോട്ടെ
    സ്വന്തം കാലിൽ നിന്ന് മക്കളേ നല്ലപോലെ വളർത്തു
    അയാളിനി തിരിച്ചു വന്നാൽ നിങ്ങളോട് ഒരു സ്നേഹവും കാണില്ല
    കൊല്ലാനും അവർ അമ്മയും മോനും മടിക്കില്ല 👍

  • @dhanyamohan9717
    @dhanyamohan9717 3 หลายเดือนก่อน

    Chaechy ayalkke venda angil thirichutha annu parajal kadayil ninnu vagan kittunna sadhanam ano bharthave ayalkke chaechyae venda angil ayaldae makkalkke kudumba kodathi vazhi case koduthitte chilavine vaganam nigalum jolikke po ayale vannal thannae nigalaeyum makkalaeyum kollanum madikkilla

  • @SreejaPV-di3vw
    @SreejaPV-di3vw 4 หลายเดือนก่อน

    Chechi samaadhanikoo, ellam shariyaavum, Nighalude valiya manasnu
    Pranamam, "Thettu pattathavar armilla". Athu paranchathu nighalude valiya manasu. Chila alukal avasaram koduthal
    nannavum. Ethayalum ammayi ammaude agraham nadakkathirikkatte.
    chechikku makkaludeum ,bharthavinteum nalla ormakal sammanicha veettil nilkkan
    Pattatte. Manasum ,shareeravum, e
    avasthayil thalarathe makkaleum kondu munnottu pokuvan nighalkku "Daivam" shakthi
    tharatte.

  • @jobybiju9b461
    @jobybiju9b461 4 หลายเดือนก่อน +13

    ഈ ചേച്ചിയെ കെട്ടിയത് ഇവരാണോ ഇവരുടെ മോൻ ആണോ

  • @umapreman3723
    @umapreman3723 4 หลายเดือนก่อน +2

    എന്റെ പൊന്നു ചേച്ചി രക്ഷപെട്ടു എന്ന് വിചാരിക്കു

  • @sahidhakoya1541
    @sahidhakoya1541 3 หลายเดือนก่อน

    Nigele vedathavane nirbandhikada chechi pashe nigelkum kuttikalkum chilavinu nirbandhamaayum vagikkanam

  • @Sindhu-qb4ws
    @Sindhu-qb4ws 4 หลายเดือนก่อน

    വയനാട്ടിൽ എവിടെ ആണ് അത് ഒന്നു പറഞ്ഞു തരുമോ.. ഹോംനേഴ്സ് എവിടെ ഉള്ളത് ആണ്

  • @beenar1319
    @beenar1319 4 หลายเดือนก่อน

    അയാളുടെ കൂടെ ഇനിയും പോയാൽ, നിങ്ങളെ പെട്ടിയിൽ ആക്കും...
    കുട്ടികളുടെ കൂടെ ജീവിക്കുക... ആരെങ്കിലും സഹായിക്കും....

  • @Devusathya
    @Devusathya 4 หลายเดือนก่อน

    എന്റെ പൊന്നു ചേച്ചി ചേച്ചിയെ വേണ്ടാതെ ആ മനുഷ്യനെ തിരിച്ചു വിളിക്കല്ലേ അങ്ങനെ ചെയ്യുമ്പോ അയാൾക്ക് വൈരാഗ്യം ഉണ്ടാവും പിന്നെ നിങ്ങടെ ജീവന് ആപത്തു ഉണ്ടാകും. മക്കൾക്ക് കാശ് എന്തെങ്കിലും തരുവാണേൽ അത് മേടിച്ചാൽ മതി

  • @leenam1609
    @leenam1609 3 หลายเดือนก่อน

    Ammamare Patti ghoram ghoram samsarikunnavar kelku. Enganeyum und Amma. Adukonda vrudhasadanathil kondakunnad

  • @AskerMaster
    @AskerMaster 4 หลายเดือนก่อน +2

    Njanum .vere vivaham kazhichu.jeevikkunnu.ayale veruthe vittu

  • @gayathrivs6539
    @gayathrivs6539 4 หลายเดือนก่อน +13

    ഈ അമ്മ കൊള്ളാല്ലോ ആള് നിങ്ങൾക്ക് മക്കൾ ഉണ്ട് ചേച്ചി

  • @sreelekha8455
    @sreelekha8455 4 หลายเดือนก่อน

    Enthaninu karayunnathu ozhinju poyathu bhagyam allenkilum nigaleyum konnu concrete akkiyane.nattukarodu sahayam chodichu jeevichalum ayale eni vtl kayattunnathu nallathanennu thonnunnilla.

  • @Kunjantiyummonum
    @Kunjantiyummonum 3 หลายเดือนก่อน

    ഇയാളെ നിങ്ങൾക്ക് എന്തിനാ...ചിലവിനു തരാൻ കേസ് കൊടുക്ക്

  • @Poorni462
    @Poorni462 4 หลายเดือนก่อน +6

    Pavam chechiiii😢

  • @AnushaPa-f7n
    @AnushaPa-f7n 4 หลายเดือนก่อน +2

    Don't waste time please divorce that man.

  • @advikasaji9612
    @advikasaji9612 3 หลายเดือนก่อน

    എന്തിനാ ഇങ്ങനെ ഒരു ഭർത്താവിനെ പോട്ടെ പുല്ല്

  • @babymp9316
    @babymp9316 4 หลายเดือนก่อน +1

    അയാളെ ഉപേക്ഷിക്കാൻ ധൈര്യം കാണിക്കു

  • @kamalasinisivan143
    @kamalasinisivan143 3 หลายเดือนก่อน

    Ayale kalanjittu poku chechi

  • @OmanakuttanVkm
    @OmanakuttanVkm 3 หลายเดือนก่อน

    Yente ponnu chechi yenthinà ningalkku iyale kalanjitu akka poi joli cheithu jeevikku

  • @Mehandi480
    @Mehandi480 3 หลายเดือนก่อน

    ഇയാൾ എന്തിനാ പോയി നശികട്ടെ നിങ്ങൾ ജീവിക് വല്ല ജോലി എടുക്കുക

  • @sasipc7543
    @sasipc7543 3 หลายเดือนก่อน

    എല്ലാവരും.കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക

  • @sunitharanjith3912
    @sunitharanjith3912 4 หลายเดือนก่อน

    Illatha snehathinu purake pokaruth... Makkalodoppam santhoshamay jeeviku... Avark shiksha kodukanam, ingane undavuo amma

  • @aiswaryagayathry2761
    @aiswaryagayathry2761 4 หลายเดือนก่อน +1

    നിങ്ങളെ. വേണ്ട എന്ന് പറഞ്ഞു. പോയ്ഭർത്താവ്

  • @SidheeqPilathodi
    @SidheeqPilathodi 4 หลายเดือนก่อน +4

    ഭർത്താവിന് കേസ് കൊടുത്തു എനി ഭർത്താവിനെ വേണം അത് നടക്കുമോ പ്രയാസം

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 3 หลายเดือนก่อน

    Where is neighbour and panchayat members.

  • @lailag120
    @lailag120 4 หลายเดือนก่อน +1

    എന്തിനാ ഇങ്ങനെ ഒരു ഭർത്താവ്

  • @bismilpah
    @bismilpah 4 หลายเดือนก่อน

    Aa moyanthine venda chechi
    Orumich jeevichalum ayalodoth samathanathode jeevikkan patto..makkale orth nannayi jeevikkoo chechi.aarenkilum sahayikkum

  • @sindhurajasekhar7990
    @sindhurajasekhar7990 4 หลายเดือนก่อน

    ഇങ്ങനെ ഉള്ള ആളിനെ വേണ്ടെന്നു വൈയ്ക്ക് അയാളുടെ കൂടെ പോയിട്ടു ആളു നിങ്ങളെ കൊന്നുകളഞ്ഞാൽ പിള്ളേര് എന്ത് ചയ്യും

  • @bindujose1592
    @bindujose1592 4 หลายเดือนก่อน

    ചേച്ചി അയാളെ അടിച്ച് ഓടിക്ക് അയാളെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുത്.

  • @jancyjancy5567
    @jancyjancy5567 4 หลายเดือนก่อน

    ചേച്ചി കരയല്ലേ ഇതു പോലെ എൻ്റെ ജീവിതം അവൾടെ കാല് പിടിച്ചു ഞാൻ പക്ഷെ അവരെന്നെ അവരാതം പറഞ്ഞു പുറത്താക്കി ലാസ്‌റ്റ് ഒരു വഴക്കു വന്നപ്പോൾ അവൻ അവളെ വെട്ടി ഇവൻ 20ദിവസം ജയിലിൽ കിടന്നു ഈശോ ഉണ്ട് കുടെ😊😊

    • @chaplin1669
      @chaplin1669 3 หลายเดือนก่อน

      ചേച്ചിയുടെ hus തിരിച്ച് വന്നുവോ

    • @jancyjancy5567
      @jancyjancy5567 3 หลายเดือนก่อน

      @@chaplin1669എവിടെ വന്നൊന്നു എൻ്റെ കുടോ

  • @bincymukesh9105
    @bincymukesh9105 4 หลายเดือนก่อน

    Nthina chechi anganoru husband...nammale vendathavare namukkum venda,chathennu angu karuth,ayalkk ullath vazhiye kittikkolum,arum venda makkal ille,athine veendum konduvannal inim pokum,vedhana koodullu manasinte,karayathe,❤

  • @Lathalatha-lm3ux
    @Lathalatha-lm3ux 4 หลายเดือนก่อน

    Ethrayum vrithikettavanu vendi jeevitham kalayaathe koodapirappine ammayum chernnu konna avane veendum venam ennu parayunnu ..

  • @Shylaja-ly3ti
    @Shylaja-ly3ti 4 หลายเดือนก่อน +9

    ആ കാലനെ മുഖത്തു തുപ്പി കള ചേച്ചി

  • @daisygeorge7740
    @daisygeorge7740 3 หลายเดือนก่อน

    Enganae Ulla husband enthina sister ...

  • @KanakaNesam
    @KanakaNesam 4 หลายเดือนก่อน

    Leave that devil. pray to God. He will Help you.

  • @remabaipp1927
    @remabaipp1927 4 หลายเดือนก่อน +1

    ചിലവിനു വാങ്ങിക്കോ ,അവനെ വിട്ടേക്കൂ

  • @manu-zx8vr
    @manu-zx8vr 4 หลายเดือนก่อน +2

    Thallaye kollanam

  • @cindrellacindrella5780
    @cindrellacindrella5780 4 หลายเดือนก่อน +1

    Eni aa kettiyone anthinaaaa chechieeee makkal onnu paranju kodukku😮

  • @JijiJ-lu6mu
    @JijiJ-lu6mu 3 หลายเดือนก่อน

    ചേച്ചി വേണ്ടാത്തവൻ പോട്ടെ

  • @RajlaN-vj1sg
    @RajlaN-vj1sg 4 หลายเดือนก่อน

    വേണ്ട ത്താ വരെ ഒഴിച്ചു വിട് ചേചി എന്റെ അനുഭവം ഉള്ളവയാണ് ഒഴിച്ചു വിട് എനിക്ക് അനുഭവം ഉണ്ട്

  • @alexprinc3843
    @alexprinc3843 4 หลายเดือนก่อน +1

    Government should take step immediately

  • @jsworld1676
    @jsworld1676 4 หลายเดือนก่อน +4

    Pavam chechi enthocheyyum

  • @shijijohnson7517
    @shijijohnson7517 4 หลายเดือนก่อน

    മഞ്ജു വാര്യരെ സമീപിച്ചുനോക്കൂ,, ഇങ്ങനേ കരഞ്ഞോണ്ടിരിക്കല്ലേ പളളിലച്ചൻ രാഷ്ട്രീയക്കാർ ഒക്കെയില്ലേ നാളെ ഒരു നല്ലകാലം വരും എന്തതായാലും വീട് ഉണ്ടല്ലോ അല്മഹത്യക്കൊരുങ്ങി മക്കളേ അരക്ഷിതറക്കരുത്

  • @happylilly60
    @happylilly60 3 หลายเดือนก่อน

    Someone give her advice

  • @sandhyam6351
    @sandhyam6351 4 หลายเดือนก่อน +1

    അവനെ അവളെ വെട്ടി കൊന്നിട്ട് ജയിലിൽ പോ ചേച്ചി അവടെ പേര് എന്താ മക്കളുമായി സന്തോഷം ആയി ജീവിക്കു എന്തിനാ ഇങ്ങനെ ഉള്ളവനെ

  • @gintogeorge4012
    @gintogeorge4012 4 หลายเดือนก่อน

    Ente avasthem ഇതൊക്കെ thanne. അമ്മായിയമ്മ karanam എന്റേം കുഞ്ഞുങ്ങളുടെയും ജീവിതം തകർത്തു. വിഡിയോ edukan entha cheyyande

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      എവിടെ വീട് നമ്പർ അയക്കു

  • @Rahiyanath-e4q
    @Rahiyanath-e4q 4 หลายเดือนก่อน +4

    യിങ്ങനത്തെ പെണ്ണുങ്ങൾ ആണ് കൂടുതൽ എന്തിനു യിങ്ങനെ ഒരു ഭർത്താവ് പോവാൻ പറ ചിലവിനു വാങ്ങാൻ നോക്ക് അല്ലാതെ അപന്ന ഭർത്താവിനെ യിനിയും ചുമക്കാനോ. അവൻ വന്നാലും യിനിയുംപോവും വിട്ടുകള സഹോദരി

  • @NilaNila-rz4tw
    @NilaNila-rz4tw 4 หลายเดือนก่อน +1

    ഇങ്ങനെ ഉളളവനെ തിരിച്ച് വിളിക്കുന്നക്കാലും നിങ്ങൽ ജോലി ചെയ്തു അ കുട്ടികളെ വളർത്തു. . പോടാ പുല്ലേ എന്ന് പറയ്.

  • @AnushaPa-f7n
    @AnushaPa-f7n 4 หลายเดือนก่อน

    Nalla thallu kittatha asukama nalla arogyam undallo kunichu nirthi muthukathu Thrissur pooram nadathanam.

  • @ranimathew6938
    @ranimathew6938 4 หลายเดือนก่อน +4

    Ethu chaim pavam chaechi

  • @AnaghasarathAnaghasarath
    @AnaghasarathAnaghasarath 4 หลายเดือนก่อน +3

    Bakki nthai?

  • @ammuammuse4752
    @ammuammuse4752 4 หลายเดือนก่อน +1

    ബാക്കി എവിടെ.. പാവം ചേച്ചി

  • @AnuRaj-g7d
    @AnuRaj-g7d 4 หลายเดือนก่อน +2

    Ayale veetil kayataruth...ammayi ammade veetil pokaruth...makkal kopam sugamayitu jeeviku chechi

  • @babykgeorge6883
    @babykgeorge6883 4 หลายเดือนก่อน

    അയ്യേ... ഇത് പോലെ ഒരുത്തനെ വേണമെന്നോ 🤮
    വേണ്ടെന്ന് പറ.. അതല്ലേ അന്തസ്സ് 🤔

  • @Rajesh-fl4sc
    @Rajesh-fl4sc 4 หลายเดือนก่อน

    Aa kilavi ye thalli kollu

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 3 หลายเดือนก่อน

    Work any patients duty and live for children.get away from husband

  • @ChippykannanChippykannan
    @ChippykannanChippykannan 4 หลายเดือนก่อน

    കായംകുളം ത്തോ 🙄🙄🙄

  • @rijumonsi4797
    @rijumonsi4797 4 หลายเดือนก่อน

    E kilivi poo mola valich keeranam😢😢

  • @jacobrodriguez1357
    @jacobrodriguez1357 4 หลายเดือนก่อน

    Pala paathrathil ninnu ,uññoonnavane inni yethinu?

  • @RajeshRRajeshRr
    @RajeshRRajeshRr 3 หลายเดือนก่อน

    Hi🙏🙏🙏🙏🙏😮😮😮

  • @NishaJothi-z7z
    @NishaJothi-z7z 4 หลายเดือนก่อน +1

    Avane chechikku enthinaa

  • @DaywithShanShakkeer
    @DaywithShanShakkeer 4 หลายเดือนก่อน

    😢😢😢😢

  • @leenakomath9786
    @leenakomath9786 3 หลายเดือนก่อน

    എന്തിന് ഇത് പോലെ ഉള്ളവന് വേണ്ടി ആണോ കരയുന്നത്