സ്റ്റിച്ചിങ് വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടാ മതിറൗണ്ട് സ്റ്റിച്ച് ഞാൻ വീഡിയോ ചെയ്തിട്ടില്ല ഇതുവരെ അടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വണ്ണം കൂട്ടണമെങ്കിൽ വലിയ പാടാണ്
എന്റെ പൊന്നുമോളെ ഇത്രയും നേരം എന്തിനാ. ബ്ലൗസിന്റെ കൈ എടുത്തു വെച്ചു വരച്ചു കൊടുത്തു പറഞ്ഞു കൊടുത്താൽ പോരെ. ഈ സമയം കൂടി ടു ബ്ലൗസ് തയ്ച്ചു തീരാൻ സമയമായി. തുടക്കക്കാർക്ക് ഒന്നും മനസ്സിലാകാതില്ല. ഒന്നും തോന്നരുത്.
Verygood explanations godbless you alldays
Enikku 40inchnde lining blouseengene stitch cheiyumenu Paranjape tharu pl
th-cam.com/video/41keKJAtBx0/w-d-xo.htmlsi=Sbw5T5Yyq73LgW0Z
Chechi blousinte body part nodu sleeve round stich chaithu join cheyyunne engane. Angane sleeve join cheyyumbol alle kurachude vrithi chechi pls onnu paranju tharane
സ്റ്റിച്ചിങ് വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടാ മതിറൗണ്ട് സ്റ്റിച്ച് ഞാൻ വീഡിയോ ചെയ്തിട്ടില്ല ഇതുവരെ അടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വണ്ണം കൂട്ടണമെങ്കിൽ വലിയ പാടാണ്
37 inch cutting kandu ini e blouse stich cheyyunne onnu kanichu tharumo chechi
Length 15 ൽ കുറവായാലും back piece ൽ നിന്ന് 2ഇഞ്ച് തന്നെയാണോ front piece ന് കുറയ്ക്കേണ്ടത്
Front pice ൽ പടി വയ്ക്കാൻ 1/4 ഇഞ്ച് അധികം വയ്ക്കേണ്ടേ?
സംശയം
ബാക്കിയെല്ലാം വളരെ ഉപകാരപ്രദം
a22
👌🏻👌🏻😍😍
ബെൽറ്റിനു വേറൊരു വീഡിയോ പറഞ്ഞു നാലര ഇഞ്ച്, മൂന്നര ഇഞ്ച്, നാലിഞ്ച് എന്ന്.
ഇതിൽ അഞ്ചും അഞ്ചരയാണല്ലോ പറയുന്നത്. അതൊന് പറയാമോ 🙏
👍🏻👍🏻👍🏻👍🏻👍🏻
Body il ninnum blouse il ninnum alavukal edukkunnathu kanikkamo
th-cam.com/video/L9qirZxJu3A/w-d-xo.html
th-cam.com/video/Jkisj63eDoQ/w-d-xo.html
❤
Belt cutting pc 4.5,3.5, 4 iinganeyalle cheythathu, ella blousinem mattamundo
എല്ലാത്തിനും ഈ അളവ് മതി ഇറക്കം15 കൂടുതലുണ്ടെങ്കിൽ അര ഇഞ്ച് വീതം കൂടുതൽ ഇടണം
ഒരു റിക്വസ്റ്റുണ്ട് മാർക്ക് ചെയ്യുമ്പോൾ സ്കെയിൽ വച്ച് തന്നെ മാർക്ക് ചെയ്യണം
അടുത്ത പ്രാവശ്യം ആയിക്കോട്ടെ
🎉❤❤❤❤❤
Rihalinta kaivechadh sheriyavanillaa...
ഹായ്
ഇത് എല്ലാ തയ്യൽ കാർക്കും അറിയാ
ഇത് തയ്യൽക്കാർക്ക് വേണ്ടിയുള്ളതല്ലപഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്
തയ്യൽ അറിയാത്തവർക്ക് വളരെ ഉപകാരം ആണ് ഈ വീഡിയോ
Cc p
എന്റെ പൊന്നുമോളെ ഇത്രയും നേരം എന്തിനാ. ബ്ലൗസിന്റെ കൈ എടുത്തു വെച്ചു വരച്ചു കൊടുത്തു പറഞ്ഞു കൊടുത്താൽ പോരെ. ഈ സമയം കൂടി ടു ബ്ലൗസ് തയ്ച്ചു തീരാൻ സമയമായി. തുടക്കക്കാർക്ക് ഒന്നും മനസ്സിലാകാതില്ല. ഒന്നും തോന്നരുത്.
ഒന്നും തോന്നിയിട്ടില്ല.സമയമുള്ളവർ മാത്രം തയ്ക്കുക.സമയമില്ലാത്തവർ തയ്ച്ചാൽ കുളമാകും