ഞാൻ ഒരു പതിനാലു കൊല്ലം മുൻപ് ഗൾഫിൽ വെച്ച് കണ്ണൂർ ഉള്ള എന്റെ ഒരു ചങ്ങായി കൊണ്ടുവന്നപ്പോൾ ആണ് ജീവിതത്തിൽ ആദ്യമായി ഇതു കഴിക്കുന്നത്... അന്ന് തുടങ്ങിയതാ ഇതു എങ്ങനെ ഉണ്ടാക്കും എന്നുള്ള അനേഷണം... 👍🏻👍🏻👍🏻
ഞാൻ എല്ലാം നിദയുടെ nokit ഉണ്ടാക്കാറുള്ളു ഏകദേശം എനിക്ക് അറിയുന്ന പോലെ തന്നെ തലശ്ശേരി ആയ കൊണ്ട് same തന്നെ ആണ് പിന്നെ എപ്പോഴും ഇങ്ങനെ തന്നെ നന്നായി പറഞ്ഞു kodth മുമ്പോട്ടു pokuka 👍🏻👍🏻
കണ്ണൂർ കാരുടെ അഹങ്കാരം ആയ കണ്ണൂരപ്പം കൊടുങ്ങല്ലൂർ ഉള്ള ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു very good video. വീഡിയോ രണ്ടു പ്രാവശ്യം കണ്ടു. എനിക്ക് ഇന്ന് നാലുമണി ചായയ്ക്ക് കണ്ണൂരപ്പം ആണ്
@@NIDHASHASKITCHEN illada 2 വട്ടം ഉണ്ടായിട്ടും oil കുടിച്ചു ആതിയം ഞാൻ maida cherthila annu ath maranninu ith nokkiya cheythe ini rice kurechu undaakki onnu nokkanam inshaallah
ഞാൻ ഒരു പതിനാലു കൊല്ലം മുൻപ് ഗൾഫിൽ വെച്ച് കണ്ണൂർ ഉള്ള എന്റെ ഒരു ചങ്ങായി കൊണ്ടുവന്നപ്പോൾ ആണ് ജീവിതത്തിൽ ആദ്യമായി ഇതു കഴിക്കുന്നത്... അന്ന് തുടങ്ങിയതാ ഇതു എങ്ങനെ ഉണ്ടാക്കും എന്നുള്ള അനേഷണം... 👍🏻👍🏻👍🏻
Try cheyyu 👍
നിദാ എന്ത് ഉയുണ്ടാക്കുമ്പോഴും അളവുകൾ കൃത്യമായി പറയുന്നതുകൊണ്ട് ഉണ്ടാക്കാൻ വളരെ ഈസി ആണ്, പിന്നെ അഹങ്കാരം ഇല്ലാത്ത സംസാരം ആണ്, എനിക്ക് ഒത്തിരി ഇഷ്ടാണ് ❤
Thank you so much dear 😍😍
ഞാൻ എല്ലാം നിദയുടെ nokit ഉണ്ടാക്കാറുള്ളു ഏകദേശം എനിക്ക് അറിയുന്ന പോലെ തന്നെ തലശ്ശേരി ആയ കൊണ്ട് same തന്നെ ആണ് പിന്നെ എപ്പോഴും ഇങ്ങനെ തന്നെ നന്നായി പറഞ്ഞു kodth മുമ്പോട്ടു pokuka 👍🏻👍🏻
Thank you so much dear 😍😍 orupad sandhosham 😍😍
കണ്ണൂർ കാരുടെ അഹങ്കാരം ആയ കണ്ണൂരപ്പം കൊടുങ്ങല്ലൂർ ഉള്ള ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു very good video. വീഡിയോ രണ്ടു പ്രാവശ്യം കണ്ടു. എനിക്ക് ഇന്ന് നാലുമണി ചായയ്ക്ക് കണ്ണൂരപ്പം ആണ്
Thank you so much dear 😍😍
ഞാൻ ഉണ്ടാക്കി ഫാമിലിക്കും നല്ല ഇഷ്ട്ടപെട്ടു
Thank you 😍😍
നെയ്യപ്പം ചുടുമ്പോൾ ഏലക്ക ചേര്ക്കൂലേ (kurach) നെയ്യപ്പം സൂപ്പർ
Aaa ...pakshe ithil Venda..ith neyyappam allla
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍 😍
വൃത്തിയായി മനസിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു 👍
Thank you 😍😍
Enikk Ee neyyappam bhayankara ishta kure thavana njan undaaki nokkin but ithu vare perfect ayi vanitilla
Aaano..njan paranja same alavil cheyth nok ketta.. feedback ariyilkane
ഞാൻ ഉണ്ടാക്കി അടിപൊളിയാണ്
Enik ningale recepi ellam valare ishtaman ennum kanalund
Thank you so much sharmi.. orupad sandosham 😍😍😀
Enikku bayangara istam Ulla palaharamanu endayalum ithayude kaipunnayam grateful
വെരി ട്സ്റ്റി kazhichitundകണ്ണൂർ undakanam👍😍🌹
😀😍😍
Kannur appam naale undaakki nokkette
Feedback ariyilkane dear 😍😍
Njanundakki sprayi vannu ellarkum ishtayi🥰
Thank you dear 😍😍
njan dhosha mavil panjasara it unniyapa chatiyil enna oyikadhe chut eduthu. kannoorapathinte cheriya taste.nannayrunnu. ente husbandin cholesterol ane. adhondane ennayilladhe chuttadh
ഞാൻ ഇത് ഒരു ചായ കടയിൽ പോയി കഴിച്ചു. 👌🏻👌🏻👌🏻 ആയിരുന്നു
കണ്ണൂർ അപ്പം സൂപ്പർ ആണ് ട്ടോ
thnk u😍😍
Muttaapam.... super tasty aanu
നിങ്ങൾ എന്ത് ഉണ്ടാക്കിയാലും ശരിക്കും പഠിപ്പിച്ചു തരും. ഇനിയും traditional recipe പോരട്ടെ
😍😍
Njaan palakkad undaaki palakkad appam pyaarutu suppier nannayitund
Thank you 😍😍
എനി ഇത്താത്ത ചിക്കനും ഉണ്ടാക്കി നോക്കണം
feed back ariyikkane😍😍
Maav rest cheyyan vekkumbol fridgilano adhalla purathano vekkende
Purath 😍
njan unddakki nokki perfect ayi vannu
Thank you so much 😍😍 orupad sandosham
College canteen ind kazhikkarind super aan😋 njan vittil indakki nokatte nale
Feedback ariyilkane Naseeha😍😍
കാത്തിരുന്ന റെസിപ്പി. Thank you. നിധാഷയെ പോലെ തന്നെ നല്ല മൊഞ്ചത്തി അപ്പം.
😍😍😀
Rice powder kond undaakkaamo
Velichenna use chyymo
Aaa
Perfectayi unniyappam recipe paran tharo
insha allah ..vedio cheyaam 😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍
Thank you so much dear 😍😍
Njan undakki super... Ippozha shariyayi kittiye👍🏻
Thank you 😍😍
ഇത്താന്റെ ഈ റെസിപ്പി ഞാൻ try ചെയ്തു ട്ടാ success ആയി വന്നു super taste maasha allah😊
Thank you 😍😍
undakki kazhinh steel nte chood pathrathil itt vekkamo
Steelinte ethu paathrathilum itt vekkaam😍😍
Ente favourite aa recipe ariyillaayirunnu thanks
😍😍
Njan kannur appam undaki.....but perfect ayi kitiyilla.....red colour aki edukunna side il niraye cracks vannu.....adenda angane .....? Any tips
Aano shahanaa😌 maav thick aayi poyaal angane varum chilappol 😍😍
Njn indaki noki perfct aytund👍👍
Nice 👌...endayalum undakki nokkum..Ed namukku ethra days purathu sookshikkan pattum..
3-4 days vekkaam 😍😍
Coconut oil use cheythoode?
Ratri arachath pittenn vainneram chudaamo
ഞാൻ ഉണ്ടാ ക്കി സൂപ്പർ ഇ ത
Thank you 😍😍
Mashaallah super😋👌
😍😍
Can I make this wity rice powder. If yes, what's the quantity I should use ?
Thalenn arach vekkumbo frdjil vekkano
Venda ..purath vekkanam😍😍
Neyyappam recipe cheyyumo?
insha alllah 😍😍
മാഷാ അല്ലാഹ് ഞാനും ഉണ്ടാക്കി അടിപൊളി മക്കൾക്കും ഇഷ്ടപ്പെട്ടു
thank you😍😍
Indakki nokkanam
Feedback ariyilkane dear 😍😍
Muttaappathinte bater fridgil sookshich vech upayokikkaan pattumo.... plzzz reply
Increadent paranju tanathinu tanks. Goad bless you
God
thank you prabha God Bless You
Adipoliiiii super 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍🌹🌹🌹
😍😍
Aiwa ente fvrt palaharam😍🤤🤤🤤
😍😍
Ee unniyappam pan enganeyund
ഞാൻ ചെയ്യാറുണ്ട് ചുട്ടെടുക്കുന്ന സമയം ചെറിയ പഴം അതിലേക്ക് ചെറിയ ചെറിയ പീസ് ആയി മിക്സ് ആക്കി വെച്ചാൽ കൂടുതൽ ടേസ്റ്റ് ആകും
😍👍👍
Cheythu nooki supper
Thank you so much dear 😍😍
My fav...... സൂപ്പർ kanoorappam
😍😍
Hello…..ithin Oru pulip taste Aano indava?
Alllla😍😍
കുറെ കാലമായി കേൾക്കുന്ന ഒരു പ്രത്യേക തരം അപ്പം പലതവണ ആഗ്രഹിച്ചത് അത് സഫലമാക്കിതന്നതിൽ സന്തോഷം തോന്നി .. കൺഗ്രാസ്.. .....
😍😍
Ethra days ked koodathe irikkum
Ethra divasam kedakkathe irikkum pls rply. Gulfilekk koduthayakkanan
Nangalfilkodutayakunnaappanu ellarkumishtanuto❤❤
thank you 😊
instead of sugar can add jaggery
Idly rice use aakan patuo?
Sugar cherkaatha muttaapathinte recipe kaanikkamo?
Insha Allah vdo cheyyattto 😍😍
Enik nalla ishtanu.
😍😍
കാത്തിരുന്ന റസിപ്പി 👍🏻👍🏻👏🏻👏🏻❤️❤️
Try aaki nokkane😍😍
Super. 👍👍👌👌
Njan ithinte business thudangananu,eny tips for me pls reply
Try cheyythu nokiyin super an🥰
Thank you so much dear 😍😍
Njan undakkiii. Supper
😍😍
നമ്മുടെ കണ്ണൂരപ്പം 😋😋സൂപ്പർ 👍
😍😍
Very nice recipe.molu insha allah nale evening undakum
Feedback ariyilkane 😍😍
നല്ല വോയിസ് ആണ്
Thank you 😍😍
Kariyappam recipe idamo?
Insha Allah 😍😍
Alhamdulillah suparayittund undakkiyitt
Thank you so much 😍😍
ഒരു ഡൌട്ട് peediyakkar ഇങ്ങനെ ഇങ്ങനെ സ്റ്റീല്‍ പാത്രത്തിൽ ഇട്ട് vekkarundo..??
Aaa😍😍
Rathri arachu vechal pulikoole???
Rathri 8 manikoorinte gapil maathram arachu vekkuka😍😍
Mashallha amazing recipe
Thank you
Aniku eshtapattu, ഞാൻ വെല്ലം ആണ് യൂസ് ചെയ്യുന്നത്
Aaano😍😍
Kannurappathil panjasara cherkumallo
Panchasara ittitundalllo Megha.. vedio skip cheyyathe kand nok ketta 😍😍
സൂപ്പർ 👍🏽👍🏽👍🏽👍🏽
അടിപൊളി ❤❤
1kg pacharikk ethra kg sugarvenam ee kannurappam undakkan?
Da oil kudikkunna yentha appam I think 1cup arik 1 cup rice vendi varula ath athra undayita oil kudikkunne thonnunnu
Aano... angane over oil kudikkillaalo Dear 😍😍 entha pattiye..kannoorappam kurach oily snack aanu..but overaayitt kudikkilllaa..maida koodipoyino
@@NIDHASHASKITCHEN illada 2 വട്ടം ഉണ്ടായിട്ടും oil കുടിച്ചു ആതിയം ഞാൻ maida cherthila annu ath maranninu ith nokkiya cheythe ini rice kurechu undaakki onnu nokkanam inshaallah
ഞാനും ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰
Thank you 😍😍
Aripodi upayogichu undakkamoo
Arach 1 manikkooeinu shesham chudan pattuulee
Illlla😍
Rathri Arachit purath vechal moshamavumo ravilek
Illlaaa..Ethand 7 -8 manikoor gapil maathram arachu vekkuka 😍😍
പഞ്ചസാര ഇല്ലാണ്ട് ഉണ്ടാ ക്കാമോ daer
Illllaa .😍😍😌 Panchasara illaathe vere item aayipovum
Super Kannur Appam.👍👌
Thank you 😍😍
Idu kari kootti kazikumoo
Illlaaa ..madhuramulla item aanu..snack aanu😍😍
Masha allaah
😍😍
Itha recipes okke super
Thank you sini😍😍
Eth app vechan thumbnail cheyyunne
Photoshop😍😍
കുക്കർ അപ്പം ചെയ്യാമോ
Cheythitund😍😍
എത്ര ദിവസം വരെ കേടാകാതെ ഇരിക്കും
Ratri mav rediyakiyal pulippu varule
Illlaaa..Ethand 7 -8 manikoor gapil maathram arachu vekkuka 😍😍
In sha allah inganeyonnu cheyth nookatte
😍😍
Nammale kannurappam👍
😍😍
Idu nalla maduram aano
over alla, oru paakathinu
Thanks.nidha....supper
Non stick pathrathil mathre chuttedukkan pattullu
Alllaaa..irumb chattiyilum chudaam😍😍