നൈറ്റ് പാർട്ടിക്കുവന്ന ഇന്ദ്രജിത്തിന്റെ മകളെ കണ്ടോ 🥰 | Prarthana Indrajith Latest video

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @induprakash01
    @induprakash01 6 หลายเดือนก่อน +2113

    അതെന്താ അവർക്കു നൈറ്റ്‌ പാർട്ടിക്ക് വന്നാൽ. അവരെ വിശ്വസ്ഥരായ ഡ്രൈവറുടെയും രണ്ടു എസ്കോർട് കൂടെ ആണ് വിട്ടത്. മക്കൾ 2 പേരും ഉണ്ട്. നല്ല കുട്ടികൾ. അവർക്കു അവരെ എവിടെ വിടാനുമുള്ള വിശ്വാസം ഉണ്ട്. അങ്ങനെയാവും അവരെ വളർത്തിയത്. ഇതിൽ നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്ന എത്രപേർക്ക് അങ്ങനെ മക്കളെ വിടാൻ ഉള്ള വിശ്വാസം ഉണ്ട്.

    • @mustafam8908
      @mustafam8908 6 หลายเดือนก่อน +12

      Monje🤭😂😂

    • @farhanaf832
      @farhanaf832 6 หลายเดือนก่อน +18

      Njagal muslim penkuttikale viddan viswasamila athu mathramalla purath irangumbol kode anugalk arekillum ponam enna islamic law und vere arekillum njagalude pen makkal premikum😢
      Athukond face pollum kanikatha dress idullu😊

    • @Dimitrov12333
      @Dimitrov12333 6 หลายเดือนก่อน +27

      ​@@farhanaf832 athin entha ath nallath alle ( from a Christian)

    • @സ്നേഹദൂത്
      @സ്നേഹദൂത് 6 หลายเดือนก่อน +43

      സേച്ചി പിള്ളാരെ ഇതുപോലെ വിടുമായിരിക്കും 🤮🤮🤮🤮🤮

    • @RasakvmrVmr
      @RasakvmrVmr 6 หลายเดือนก่อน +6

      Nee arada..... Mone

  • @edify2008
    @edify2008 5 หลายเดือนก่อน +539

    Public place il ആളുകളുടെ സമ്മതമില്ലാതെ shoot ചെയ്യുന്നത് govt law കൊണ്ട് ban cheyyanam, eppavarkum അവരുടേതായ privacy ഉണ്ട്

    • @SharonJames1
      @SharonJames1 2 หลายเดือนก่อน

      exactly

    • @Rohith.-
      @Rohith.- 2 หลายเดือนก่อน +2

      ഇങ്ങനെ യുള്ള സ്വന്തംനാടിന്റെ അഭിമാനമായ ഇന്ദ്രജിത്തിന്റെ മകൾ ഇങ്ങനെ നൈറ്റ്‌ പാർട്ടിക്ക് നടന്നാൽ അത് വാർത്തയാവും

    • @KadakkalKunjabdulla
      @KadakkalKunjabdulla หลายเดือนก่อน +4

      Ithokke sammadam illand ennano vijarichekkunne😂..ithokke already vilich prnjitta varunne..jayaram prnjittind stagil orikke

    • @skariaroy5988
      @skariaroy5988 หลายเดือนก่อน +1

      public place ഇനെ അങ്ങനെ വിളിക്കുന്നതിൽ ഒരു കാര്യം ഉണ്ട് . There is no expectation of Privacy in a Public place.

  • @harikrishnanm7
    @harikrishnanm7 6 หลายเดือนก่อน +520

    I was wondering how uncomfortable that girl would have been due to being followed by a camera.. At the end, she goes on to request to please stop capturing.. 😮

    • @timetravel099
      @timetravel099 5 หลายเดือนก่อน +9

      @@harikrishnanm7 how did camera people get inside ? It's not possible to enter private building without permission

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 6 หลายเดือนก่อน +152

    ആരാന്റെ കുട്ട്യേളെ തന്ത ആവാൻ വരുന്നവരുടെ comments കാണാൻ വന്നവരുണ്ടോ ഇവിടെ 😂

    • @ILMUNNISA786
      @ILMUNNISA786 4 หลายเดือนก่อน +4

      😂😂😂

    • @sindhujohnson3430
      @sindhujohnson3430 4 หลายเดือนก่อน +3

      പൊളിച്ചു 🤣🤣🤣

    • @UnnkrishnanRaman
      @UnnkrishnanRaman 4 หลายเดือนก่อน +1

      കൊട് കൈ😂😂

    • @induprakash01
      @induprakash01 หลายเดือนก่อน

      @@dhaneeshkadavath-kq4sx 😀😀

    • @NeethuSreebu
      @NeethuSreebu 29 วันที่ผ่านมา

      😂

  • @neethuroshni9924
    @neethuroshni9924 5 หลายเดือนก่อน +83

    Avarude ishtam annuu
    Is good person 💯

  • @denybiju2362
    @denybiju2362 7 หลายเดือนก่อน +148

    They both are looking stunning atleast they r happily living with their parents so don't bother about them their parents r there for them take care of our daughters and sisters sathajara chettans and cheechis

    • @Karthikkaimal1992
      @Karthikkaimal1992 6 หลายเดือนก่อน +3

      they are not even close to pretty. both daughters look like their mother.indran is good looking

    • @mixie_pixie22
      @mixie_pixie22 6 หลายเดือนก่อน

      ​@@Karthikkaimal1992get some light buddy. Or you'll end up like sathyabhama

    • @twinbeetwinebee
      @twinbeetwinebee 6 หลายเดือนก่อน +2

      @@Karthikkaimal1992yes.they look like their mother, indrajithinte niram style onnum illa

    • @Pissfizz38326
      @Pissfizz38326 6 หลายเดือนก่อน +9

      ​@@twinbeetwinebee "niram"😂. kollaameda. Uluppundo naaye?

  • @geetz_
    @geetz_ 6 หลายเดือนก่อน +477

    This comment section is the part of TH-cam I never want to see. Let them enjoy their life people! Why are you frustrated?

    • @arunarunarun51
      @arunarunarun51 6 หลายเดือนก่อน +10

      Why you getting frustrated on others comment?

    • @geetz_
      @geetz_ 6 หลายเดือนก่อน +36

      @@arunarunarun51 nowhere in my comment I said anything in frustration. Why not see the root problem rather than asking irrelevant question.

    • @neethub.s726
      @neethub.s726 6 หลายเดือนก่อน +1

      Every one has their own choic to say what their opinion.... Then what is your problem... If you not see the cmnt sec you just want skip🙄

    • @XLR8_Neo
      @XLR8_Neo 6 หลายเดือนก่อน +1

      ​@@geetz_എല്ലാവരും നീ ഉദേശിക്കുന്നത് പോലെ ജീവികണം.... സംസാരിക്കണം കഷ്ട്ടം

    • @geetz_
      @geetz_ 6 หลายเดือนก่อน +17

      @@XLR8_Neo that’s the whole point in my comment. People want to live as they want to. I’m surprised how it’s all twisted to satisfy their own narrow minded beliefs. Pathetic!

  • @Miya_1956
    @Miya_1956 6 หลายเดือนก่อน +274

    80 's vasandhangal comment box bharikunn😹😌

    • @Neesa9362
      @Neesa9362 6 หลายเดือนก่อน +3

      Bharichotte... Paavangal alle...

    • @neethub.s726
      @neethub.s726 6 หลายเดือนก่อน +34

      Sredhich nokiya ninte achanum kanum.... Ayalum 80's akumallo

    • @Miya_1956
      @Miya_1956 6 หลายเดือนก่อน

      @@neethub.s726 nokidi kandilla pakaram ninde achne kandrnn😌

    • @minimathew7572
      @minimathew7572 6 หลายเดือนก่อน

      Super comment... 👍😂​@@neethub.s726

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      ​@@neethub.s726 🤣🤣😂

  • @blinkeu85
    @blinkeu85 7 หลายเดือนก่อน +564

    80കളിലെ വസന്തങ്ങൾ കമൻ്റ് ബോക്സ് ഭരിക്കുന്നു...ചുമ്മതെയല്ല😂...you guys carry on 🥱😂😂

    • @divyanair9858
      @divyanair9858 6 หลายเดือนก่อน +54

      ശരീരം മറ്റുള്ളവരെ കാണിച്ചു പ്രദർശിപ്പിച്ചു നടക്കുന്നതല്ല വ്യക്തിത്വം

    • @mareenareji4600
      @mareenareji4600 6 หลายเดือนก่อน +51

      80 ആണെങ്കിലും 2024 ആണെങ്കിലും ശരീര പ്രദർശനം ഒരു പോലെ ആണ്....over ആയാൽ വളരെ മോശം തന്നെ

    • @Norahpaws
      @Norahpaws 6 หลายเดือนก่อน

      ​@@divyanair9858 aano?? Pardaykullil keriyal nalla vyakthi aakumo??

    • @Norahpaws
      @Norahpaws 6 หลายเดือนก่อน

      ​@@mareenareji4600mattoralde vastrathinte alavu nokki charecter assassination cheyan nilkunnath athilere mosamanu..oral enthidanam ennullath ayalde vyakthi swatharyamanu

    • @sudheendrangk7276
      @sudheendrangk7276 6 หลายเดือนก่อน

      നിനക്കൊക്കെ വാണം വിടണമെങ്കിൽ വിട്ടോ. 80 കളിലെ ആളുകളെ കുറ്റം പറയണ്ട 😂😂

  • @LAKSHMIPRIYA-oo9gu
    @LAKSHMIPRIYA-oo9gu 6 หลายเดือนก่อน +282

    എന്താ നമ്മുടെ സമൂഹം ഇങ്ങനെ ആയ കുട്ടിക്ക് അതിന്റെ സ്വാതന്ദ്ര്യത്തിന് നടക്കാൻ അവകാശമില്ലേ... ഒരു സെലിബ്രിറ്റി യുടെ മകൾ ആയോണ്ടാണോ അതിനെ ഇങ്ങനെ പുറകെ നടന്നു ശല്യം ചെയ്യുന്നേ വല്ലാതെ മനുഷ്യന്മാർ തന്നെ

    • @RunningWalking12
      @RunningWalking12 6 หลายเดือนก่อน

      Edo viddee... Purake nadannu shalyam cheyyuka alla... Avaraanu ee camera kuttanmaarkk panam kodutthu ivide varutthiyathu... Ithinaanu papparazi culture ennu parayunnathu... Ee camera kuttans and journalists aaan paparazikal. These bimbos are just imitating Bollywood celebrities. That's all. Allaathe ivale okke aaru nokkaan

    • @dayanababu8940
      @dayanababu8940 6 หลายเดือนก่อน +5

      Dressing cherunathayirikam kolamketalavaruthu😢

    • @harishhari-3130
      @harishhari-3130 6 หลายเดือนก่อน

      ​@@dayanababu8940correct

    • @Shalini-i1m
      @Shalini-i1m 6 หลายเดือนก่อน +3

      😂😂😂mummy kkum molkkum koodi puthiya bussiness todangi koode matte reshmi nair de mathiri😂😂😂indrannanu anel padavum illa😂😂😂

    • @AnjuAnju-hy5qz
      @AnjuAnju-hy5qz 6 หลายเดือนก่อน

      അത് നി 80 തള്ള vibe ayond thonnunnathaa.ninte dress sense alla epolathe പിള്ളാർക്ക്​@@dayanababu8940

  • @renjini2114
    @renjini2114 6 หลายเดือนก่อน +351

    പൊട്ടക്കുളത്തിലെ എല്ലാ തവളകുഞ്ഞുങ്ങൾക്കും ആശംസകൾ😂🎉🎉🎉

    • @gigypaulose1554
      @gigypaulose1554 6 หลายเดือนก่อน +1

      😂😂😂😂😂😂

    • @gigypaulose1554
      @gigypaulose1554 6 หลายเดือนก่อน

      😂😂😂😂😂😂

    • @fasnafaz7021
      @fasnafaz7021 6 หลายเดือนก่อน +1

      😅😅

    • @santhinellikkunnummal1256
      @santhinellikkunnummal1256 6 หลายเดือนก่อน +1

      😂😂😂

    • @saltoreplyok
      @saltoreplyok 6 หลายเดือนก่อน +2

      Ho penkuttikal
      Nagnatha kaanicha bayankaram loka vivarma aayi😅
      Oro vivaraked
      Ithokke kaanuna aanungal enda cheyyendath enu koodi parayanam

  • @TRIP-N-DINE
    @TRIP-N-DINE 4 หลายเดือนก่อน +7

    ഇതെന്തു സാധനം

  • @amalkrishna2272
    @amalkrishna2272 5 หลายเดือนก่อน +8

    Different look of kanaas and kadalaas

  • @Raneez_yousuf
    @Raneez_yousuf 6 หลายเดือนก่อน +62

    Thts their personal life .avar avarkkishtappettapoley jeevikkatte ee video edutha vaanangale .

    • @RunningWalking12
      @RunningWalking12 6 หลายเดือนก่อน

      Pakenkilu njammante pennungale njammal chaakkil ketti veettiliruttham... Ennittu njammal otta prasangam aanu kaafirichikalde freedom thinu vendi..Njammalkkum bende oru armaadam... Njammal bere level.. Nee innu ustad ne kandilledaa naaye

  • @behappywithsaas674
    @behappywithsaas674 6 หลายเดือนก่อน +27

    ഇതിൻ്റെ പിന്നാലെ പോകാനും ആളുണ്ടല്ലോ😂

  • @cani507
    @cani507 6 หลายเดือนก่อน +86

    Ooh ഇന്ദ്രജിത്തിന്റെ മകൾ ഒരു നൈറ്റ്‌ പാർട്ടിക്ക് വന്നതിന്റെ സങ്കടം ഇത് എത്രപേർക്കാ...അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ.ഇന്ദ്രജിത്തിന്റെ മകൾ ആണെന്ന് കരുതി നൈറ്റ്‌ പാർട്ടിക്ക് പൊയ്ക്കൂടേ...എന്തൊക്കെയാണോ entho

    • @DeepakPT-v4j
      @DeepakPT-v4j 6 หลายเดือนก่อน

      Mm

    • @theshern4613
      @theshern4613 6 หลายเดือนก่อน +1

      Correct

    • @pksanupramesh178
      @pksanupramesh178 6 หลายเดือนก่อน +1

      Let them enjoy.. Leave them pl

    • @saltoreplyok
      @saltoreplyok 6 หลายเดือนก่อน +2

      Commentunathum ororutharude ishtama

  • @MuhsinaShinu
    @MuhsinaShinu 6 หลายเดือนก่อน +29

    കണ്ടിട്ട് ചിരി വരുന്നു 😄

  • @joshydev-gs4jm
    @joshydev-gs4jm 7 หลายเดือนก่อน +15

    Fav you tube channel guys it’s not a podcast guys❤

  • @ThankappnThankn
    @ThankappnThankn 7 หลายเดือนก่อน +187

    അവരെ follow ചെയ്യുന്നത് കാണുമ്പോൾ അവർ വിചാരിച്ചത് നല്ലത് ആയത് കൊണ്ടാണോ എന്ന് തോന്നും.മറ്റുള്ളവർ mind ചെയ്യാതെ ഇരുന്നാൽ കാട്ടികൂട്ടില്ല

    • @Norahpaws
      @Norahpaws 6 หลายเดือนก่อน +21

      Avar avark ishtamulllath cheyyum avarude life anu..mattullavar bother cheyyanda avasyamilla

    • @vishnujain7645
      @vishnujain7645 6 หลายเดือนก่อน +6

      Ningal mind aakiyallo enitt😂 . Vallathe logic thanne

  • @sumasadanandan2858
    @sumasadanandan2858 6 หลายเดือนก่อน +18

    നമ്മുടെ മീനാക്ഷിക്കുട്ടിയെ കണ്ടുപടിക്കു. അതാണ് നടന്റെ മകൾ ❤️❤️❤️

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน +3

      മീനാക്ഷി കുട്ടിയും നൈറ്റ് പാർട്ടിക്ക് പോകാറുണ്ട് നല്ല സ്റ്റൈലായി😂😂

  • @RajiRaveendran-w7q
    @RajiRaveendran-w7q 5 หลายเดือนก่อน +10

    മക്കളെ ഇപ്പോഴത്തെ അമ്മമാർ ഇങ്ങനെ ആണ് വളർത്തുന്നത്. പണം ഒരു main factor ആണ്. അമേരിക്ക ആക്കാൻ ഇന്ത്യക്കാർ പാഠപെടുന്നു. അവർ ഇന്ത്യ ആക്കാൻ നോക്കുന്നു. ഇന്ത്യൻ cultutre നഷ്ടപെടുന്നു.

  • @abhinandsharma2255
    @abhinandsharma2255 5 หลายเดือนก่อน +5

    Comment section is filled with 80s and 70s generations

  • @Priti80
    @Priti80 5 หลายเดือนก่อน +7

    Media should stop giving them too much of importance. What is so special about these kids ?? 😮😮

  • @zircongaming720
    @zircongaming720 4 หลายเดือนก่อน +4

    ആ കൊച്ചിന്റെ privacy കളഞ്ഞു പുറകെ നടക്കാൻ നാണം ഇല്ലേ.. മറ്റുള്ളവന്റെ കിടപ്പറയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണത സ്വന്തം വീട്ടിൽ കാണിച്ചാൽ പോരെ..

  • @geethapk9104
    @geethapk9104 ปีที่แล้ว +7

    ❤❤❤

  • @NaufiyaNaushad
    @NaufiyaNaushad 3 หลายเดือนก่อน +9

    We met her from london once she is such a humble and lovely person ❤

  • @Saji27Suji
    @Saji27Suji หลายเดือนก่อน +1

    മുഖo മറക്കാതെ മനുഷൻആയല്ലേ വന്നത് ന്യൂജനറേഷൻ സ്വതന്ത്രമായി നടക്കട്ടെ 👍

  • @AmmuUnni-h7m
    @AmmuUnni-h7m 3 หลายเดือนก่อน +4

    Prarthana,nakshathra 2pereum eshttam god bless you 😊

  • @jidhinraj1356
    @jidhinraj1356 5 หลายเดือนก่อน +1

    നാട്ടിൽ ഉളള പിള്ളേര് ഒന്നും ഒരു പാർട്ടിക്കും പോണില്ല boyfriends ഇല്ല കിസ്സ് അടിക്കുന്നില്ല എന്നൊക്കെ ആണ് നാട്ടുകാരുടെ വിചാരം. എന്നിട്ട് ഇന്ദ്രജിത്തിൻ്റെ വീട്ടിലോട്ടു നോക്കി കൂവുന്നു. സ്വന്തം മക്കൾ എന്ത് ചെയ്യുന്നു എന്ന് നോക്കാത്ത ടീംസ് ആണ്😂😂😂

  • @prabhu3399
    @prabhu3399 6 หลายเดือนก่อน +104

    ഒരുപാട് സന്തോഷം നൈറ്റ് പാർടിക്ക് വന്നതിൽ 😎

    • @Achu-jh8dn
      @Achu-jh8dn 6 หลายเดือนก่อน +7

      😂😂😂😂😂

    • @ashiyajaison6052
      @ashiyajaison6052 6 หลายเดือนก่อน +4

      😂😂😂

    • @Binumol.P369
      @Binumol.P369 6 หลายเดือนก่อน +2

      😂😂

    • @SN-wi5kt
      @SN-wi5kt 6 หลายเดือนก่อน +1

      😂😂😂

    • @Veeabhigiri1510
      @Veeabhigiri1510 6 หลายเดือนก่อน +1

      😂

  • @withdheeeevvv
    @withdheeeevvv หลายเดือนก่อน

    Her attitude ❤😇 momnte same attitude

  • @Jesifarvi
    @Jesifarvi 6 หลายเดือนก่อน +14

    ഈ സപ്പോർട്ട് ചെയ്യുന്നവരൊക്കെ നിങ്ങളുടെ മക്കളെ ഇങ്ങനെ വിടുമോ

    • @Dsh-pu8ex
      @Dsh-pu8ex 6 หลายเดือนก่อน

      E night party enn paranjal ellam ee kelkuna pole drugs um mosam ayathum avanam ennilla... pine nammal alle nammale sradhikendath. Avark makkal vazhi theti pokilla enn urap ullond akum vitath. Urappilathor vidathirunna pore

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 6 หลายเดือนก่อน +9

      Night out ine alle poye aland kolla sangethathilonum allao ingane viduo ennu choikyan 😂...paanakee thotte sadhranakarde makkal vare ithupole parties il ok pankeduthitund..njanum pokarund..ente parents um pokarund...iru chukkum sambhavichitila...its hust a social gathering...ith India thanne alle aland Afghanistan oh Pakistan oh onnum alalo...mattularvde swathadryathe question cheyan

    • @orufam
      @orufam 6 หลายเดือนก่อน +5

      @Jesifarvi ഒന്നും അറിയില്ലേലും എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചില്ലേൽ ഉറക്കം വരില്ല അല്ലെ ?

    • @Visibleee01
      @Visibleee01 5 หลายเดือนก่อน +5

      Vidum. Because ith 80s alla 👍🏻

    • @ashrayadayal
      @ashrayadayal 4 หลายเดือนก่อน

      Yes

  • @arjunvenugopal9267
    @arjunvenugopal9267 2 หลายเดือนก่อน +1

    മാധ്യമ വനങ്ങളെ കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയി കഷ്ട്ടം

  • @shinekumarkumar
    @shinekumarkumar 5 หลายเดือนก่อน +5

    ഇതിലും നല്ല വരവ് പ്രതീക്ഷിക്കുന്നു ഡ്രസ്സ് എത്ര വേണമെങ്കിലും കുറയ്ക്കാം👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾 ഗുഡ് ബേബീസ് 😃😇😇😇😇😇😇😇

    • @MeenuMini-q3e
      @MeenuMini-q3e 3 หลายเดือนก่อน +8

      Angane ninte ishttathinu dress idaan avararu ninte veettile pennungalodu parayado 😂 ijjathi njaramban😂😂

  • @tintinreality
    @tintinreality 7 หลายเดือนก่อน +43

    Ithano night party😂😂, ethoru eventanu maashe😅 athupolum ariyatheyano caption ittathu😂 aval indrajithinte makal ennumaathramala ariyapedunathu, aval oru nalla singeranu, aval oru youth event attend cheyunavideo anu ee kandathu, enthu parayan maatulavare nannakan kure ammavanmar irangikollum

    • @devangbyju7386
      @devangbyju7386 2 หลายเดือนก่อน +1

      ivarkku enthenkilum reach kittiya pore
      inganathe vishayam akumbo comment um orupaadu kittum
      oorkku paisa yum
      pinne entha pore

  • @GawrishankarD
    @GawrishankarD 6 หลายเดือนก่อน +6

    Shareerapradarshanam ennum paranju karayunnavanmar ahn ettavum njnramb enn everybody note💯

  • @KAZPERGAMING-d6l
    @KAZPERGAMING-d6l หลายเดือนก่อน +2

    നിങ്ങളെപ്പോലുള്ള മീഡിയക്കാരുടെ വൃത്തികെട്ട ചിന്താഗതികൾ മാറ്റണം ഒരു നൈറ്റ് പാർട്ടിക്ക് പോയത് സാധാരണക്കാരന്റെ മകൻ ആണെങ്കിലും സിനിമാനടന്റെ മകൻ ആണെങ്കിലും ഒരുപോലെയല്ലേ

  • @SamjidT
    @SamjidT 5 หลายเดือนก่อน +5

    ഇതാണ് attitude അല്ലാതെ ഉണ്ടാക്കി കാണിക്കുന്നത് അല്ല....

  • @Lekshmifamilyvlogs
    @Lekshmifamilyvlogs 21 วันที่ผ่านมา

    പോവാൻ പറ്റാത്തവർ കുറ്റം പറയും 😂😂

  • @AthiraJasmine-k8r
    @AthiraJasmine-k8r 6 หลายเดือนก่อน +62

    സ്വന്തര്യം ഇല്ലാത്തത് ഒരു തെറ്റ് അല്ല. പക്ഷേ സ്വയം വിരൂപം ആകരുത്

    • @uglystartswithunotme4015
      @uglystartswithunotme4015 6 หลายเดือนก่อน

      None of your business

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน +1

      ഇവർക്ക് നല്ല സൗന്ദര്യവുമുണ്ട് കാണാനും അടിപൊളിയാണ്. നല്ല സ്റ്റൈലും ഉണ്ട്

  • @Ryukendo_Live
    @Ryukendo_Live หลายเดือนก่อน +1

    Sharan nair and gang

  • @amancool919
    @amancool919 ปีที่แล้ว +56

    ഇത് ഏത് mental hospital ല്‍ നിന്നും ചാടിയതാണ്????😂

  • @Shalini-i1m
    @Shalini-i1m 6 หลายเดือนก่อน +4

    Puthiya parishkaram experiment chaiyunna poornima indrajith inte manassu arum kanathe pokaruthu😂😂😂

  • @1980Sangeetha
    @1980Sangeetha 3 หลายเดือนก่อน +2

    Please let them be. Stop shooting anyone without their consent.

  • @sreejac8052
    @sreejac8052 4 หลายเดือนก่อน +10

    കാണുമ്പോൾ പേടി തോനുന്നു,മയക്കുമരുന്ന് ആൺ ഇതുപോലുള്ള പാർട്ടികളിൽ പ്രധാനം,ആരെയും വിശ്വസിക്കാൻ പറ്റില്ല

    • @sruthianand8191
      @sruthianand8191 3 หลายเดือนก่อน

      Ath oru event prgm anu ngt party ala

  • @salaamebrahim4334
    @salaamebrahim4334 3 หลายเดือนก่อน +2

    നാളത്തെ ഫിലിം സ്റ്റാർസ്

  • @geethadevivasan2850
    @geethadevivasan2850 2 หลายเดือนก่อน +3

    അവരുടെ കാര്യം പോക്കായി,, 😜😜

  • @Abhinirose
    @Abhinirose 4 หลายเดือนก่อน

    It's quite normal. Nothing special in it. I too like night parties. It has a special vibe❣️❣️❣️Enjoy life as the way we wish. ❣️❣️

  • @novavlogs8440
    @novavlogs8440 6 หลายเดือนก่อน +4

    നമ്മളെ ആയിരുന്നേൽ ഒട്ടിച്ചി എന്ന് വിളി കളിയാക്കിയേനെ 😂

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 6 หลายเดือนก่อน +16

    ഡ്രസ്സ്‌ എല്ലാവരുടെയും സ്വാതന്ത്രം.അത് ശരീരം മറക്കാൻ ഇടണം. അല്ലാതെ ശരീരം കാണിക്കാനല്ല ഡ്രസ്സ്‌ ഇടേണ്ടത് 😀😂

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน +1

      സൗകര്യമില്ല

    • @ambroseac7047
      @ambroseac7047 หลายเดือนก่อน

      Adipoly👍👍​@@talithasijo6441

    • @deenadaniel811
      @deenadaniel811 หลายเดือนก่อน

      Angane anengil aanungal mund uduthit madaki kuthunnath eantbina? Angu full marach ittal pore! Anungalk eanthum aavam avide oru kushappavum illa. Eeh lokath swantham sariram oru mosam vasthu aanu eannu vicharikenda avastha ulla ore oru jeevi human female aanu!

  • @plmagicalvlogs2580
    @plmagicalvlogs2580 7 หลายเดือนก่อน +96

    Poornima aanu ingane aakkiyath

    • @soudhaqata9196
      @soudhaqata9196 7 หลายเดือนก่อน +8

      👌correct😂😂

    • @Homechefsmitha
      @Homechefsmitha 7 หลายเดือนก่อน +5

      Correct 💯

    • @HoneyGeorge-v7r
      @HoneyGeorge-v7r 6 หลายเดือนก่อน +5

      Correct

    • @karthiksajeevan954
      @karthiksajeevan954 6 หลายเดือนก่อน +9

      Aanengil ninakku vallom kuzhappam undo. Avarude life avarude rules.

    • @gopika7628
      @gopika7628 6 หลายเดือนก่อน +14

      Yes she raised them well..2 perum nalla confident aay povnnath kandle..woow❤

  • @ambilyshibu6659
    @ambilyshibu6659 ปีที่แล้ว +215

    ഡ്രസ്സ്‌ ഓരോരുത്തരുടെ സ്വാതന്ത്ര്യം തന്നെ. പക്ഷെ അത് തനിക്കു ചേരുന്ന താണോ ന്നു കൂടി നോക്കിയാൽ നന്നായിരുന്നു

    • @bindhubabu369
      @bindhubabu369 7 หลายเดือนก่อน +5

      👍🏻

    • @sheejajose8336
      @sheejajose8336 7 หลายเดือนก่อน +9

      അത് സത്യം

    • @soudhaqata9196
      @soudhaqata9196 7 หลายเดือนก่อน

      EllamkattinedekkelanoSwatendriam😂😂

    • @BylajaC
      @BylajaC 6 หลายเดือนก่อน +19

      Ath avarru nokkikkolum😂pengallu vishamikkanda😅

    • @athulkrishna6087
      @athulkrishna6087 6 หลายเดือนก่อน +22

      ഹാ പിന്നെ നിന്റെ ഒകെ സൗകര്യം നോക്കി അല്ലെ വല്ലവനും ജീവിക്കേണ്ടത്.....

  • @Rk......12336
    @Rk......12336 7 หลายเดือนก่อน +85

    ഇങ്ങനത്തെ ഡ്രസ്റ്റാക്കെ നല്ല ചേർച്ച യാണെന്നാ ഓളെ വിചാരം പാടത്തെകണ്ണേറിന് വെച്ച കോലം പോലുണ്ട്

    • @shijibineesh8621
      @shijibineesh8621 7 หลายเดือนก่อน +1

      😂😂😂😂😂

    • @Sideequksie
      @Sideequksie 6 หลายเดือนก่อน +2

      😅🤣👍

    • @timetravel099
      @timetravel099 6 หลายเดือนก่อน +1

      😂😂😂😂😂😂

    • @jaisonck3240
      @jaisonck3240 6 หลายเดือนก่อน +1

      😂

    • @anoopkrish44
      @anoopkrish44 4 หลายเดือนก่อน +3

      Avrkk ishtam ullath avr idum. Neeyetha?

  • @NyshilRoy
    @NyshilRoy หลายเดือนก่อน +1

    Leave her alone Vultures.. it’s her life .

  • @Sreeja123
    @Sreeja123 6 หลายเดือนก่อน +10

    വലിയ നടൻ്റെ പേരകുട്ടിയാണ് അച്ഛൻ, പാപ്പൻ അച്ഛമ്മ അമ്മ ഇവർക്കൊന്നും ഇല്ലാത്ത ഒരു ജാഡ. കാണാൻ ഒരു ഭംഗിയും തോന്നുന്നില്ല hairstyle വസ്ത്രധാരണം ഒന്നും തന്നെ ചേർച്ചയില്ല എൻ്റെ അഭിപ്രായം മാത്രമാണ് കേട്ടോ?

    • @sooryanath14
      @sooryanath14 6 หลายเดือนก่อน

      പിന്നെ അവൾ എല്ലാവരുടെയും മുഖത്തേക്കു നോക്കി ഇളിച്ചോണ്ട് ഇരിക്കണോ.

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน

      80's വസന്തം തള്ള

  • @user9876-g5s
    @user9876-g5s 4 หลายเดือนก่อน +2

    കലാഭവൻ മണി പറഞ്ഞത് ഓർമ്മ വന്നു.
    മറ്റുള്ളവരുടെ കാര്യത്തിൽ എത്തി നോക്കുന്നതില വലിയ വ്യത്യാസങ്ങൾ ഇല്ല 😁
    അത് 80 വസന്തങ്ങൾ ആവട്ടെ, 90's കിഡ്സ്‌ ആവട്ടെ, മില്ലേനിയൽസ് ആവട്ടെ, ന്യൂജെൻ ആവട്ടെ 🤣🤣🤣

  • @PlayVideo007
    @PlayVideo007 6 หลายเดือนก่อน +12

    i don't even think she needs this publicity just because of her dad .she looks like normal may be below normal with some fancy dress in my opinion which it's not even matching her .People who agree follow me 😄

  • @Bpositive5464
    @Bpositive5464 หลายเดือนก่อน

    At casino hotel ?

  • @dom_city
    @dom_city 5 หลายเดือนก่อน +10

    Welcome To CRD : COMMENT READING DEPARTMENT 😅

  • @francisjoseph9758
    @francisjoseph9758 4 หลายเดือนก่อน +1

    Respect her privacy, dude's... grow up

  • @rajalakshmik2034
    @rajalakshmik2034 4 หลายเดือนก่อน +5

    നല്ല dress

  • @hemumurukanpillai4604
    @hemumurukanpillai4604 3 หลายเดือนก่อน +2

    ആരെങ്കിലും മുള്ളാൻ മുണ്ട് പൊക്കിയാൽ അപ്പൊ വരും ക്യാമ്റ കൊണ്ട്..

  • @subaidavk9016
    @subaidavk9016 7 หลายเดือนก่อน +159

    എന്ത് വേഷം പെണ്മക്കളെ നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ പഠിപ്പിക്കു നടന്റെ മകൾക്ക് തുണി വേണ്ടേ മല്ലിക സുഹുമാരൻ കാണുന്നില്ലേ കോച്ചു മോളുടെ വേഷം

    • @pp-od2ht
      @pp-od2ht 6 หลายเดือนก่อน +6

      Mallika loka vadiyaayirunni
      Atrayum varilya ival

    • @Devi-mf1mf
      @Devi-mf1mf 6 หลายเดือนก่อน +9

      Penmakkaloo.... Anmakkal engane vasthram darichalum preshnam illa apppo......

    • @DammyAccound
      @DammyAccound 6 หลายเดือนก่อน

      😂😂😂അവർക്കു ഉം അവരുടെ കുടുംബത്തിനും ഇല്ലാത്ത ചൊറി നിന്നെ പോലത്തെ കോയാക്കൾക്കു നിന്റെ ഒന്നും ഉവ്വദേശം അവർക്കു വേണ്ട അഹ് കൊച്ചു പിന്നെ ഇട്ടേകുന്നെ തുണി അല്ലാതെ എന്ത് തേങ്ങയ

    • @DammyAccound
      @DammyAccound 6 หลายเดือนก่อน

      ​@@pp-od2ht😂😂😂നിന്റെ തള്ളേടെ കാര്യം നാട്ടുകാരോട് എന്തിനു പറയുന്നു

    • @farhanaf832
      @farhanaf832 6 หลายเดือนก่อน +3

      ​​@@Devi-mf1mf anu kuttikalk mathram freedom mathi 😁

  • @antonyf2023
    @antonyf2023 4 หลายเดือนก่อน +1

    Achante അല്ലേ മോൾ

  • @nirmalantony5337
    @nirmalantony5337 6 หลายเดือนก่อน +28

    അവർ അവർക്കിഷ്ടം ഉള്ളപോലെ ജീവിക്കട്ടെ.. നിങ്ങൾക്കെന്തു...

    • @deepthylr4785
      @deepthylr4785 6 หลายเดือนก่อน

      Naadu ellavarudeyum koodi aanallo

    • @moonwolf749
      @moonwolf749 6 หลายเดือนก่อน

      ​@@deepthylr4785 arude .. ....nenjathukiodi alla .....aval nadakunath...oru nadum ...nattarum...avalude cash ..avalude ..life ..

    • @gopika7628
      @gopika7628 6 หลายเดือนก่อน +3

      ​​@@deepthylr4785Naadine avar ethelm reetheel nashipicho..enganenavo ith naadine badhikkne

    • @deepthylr4785
      @deepthylr4785 6 หลายเดือนก่อน

      @@gopika7628 inganathe Kure ennangal mathiyallo

    • @deepthylr4785
      @deepthylr4785 5 หลายเดือนก่อน

      @@gopika7628 ithellam kandanallo nattilulla mattu kuttikalum jeevikkunnathu....chumma oru cheriya kuttiye komali vesham kettichirakkunna parents ne paranjal mathi...kollamenkilum potte...Thani kootharakal

  • @sarathprasadmenon
    @sarathprasadmenon 6 หลายเดือนก่อน +2

    🎉🎉🎉super

  • @neethub.s726
    @neethub.s726 6 หลายเดือนก่อน +32

    അയ്യേ എന്തൊരു കോലം 😂😂ഇതിനെയാണോ passion എന്ന് പറയുന്നത്... ഭിക്ഷക്കരെ vare കാണാൻ aishwaryam ഉണ്ട് ..... എന്തിനാണ് ithinte pure camerayum kond odunne

    • @Mr.Aswin_Das
      @Mr.Aswin_Das 6 หลายเดือนก่อน +4

      Passion um fashion um thammilulla vathyasam ariyillelum .. dialogue n oru koravum illa

    • @uglystartswithunotme4015
      @uglystartswithunotme4015 6 หลายเดือนก่อน

      Paraynna aal aiswarya Rai anallo 😂

    • @SN-wi5kt
      @SN-wi5kt 6 หลายเดือนก่อน +2

      ​@@Mr.Aswin_Dasശെരിയല്ലേ ഒരു കോലവും ഇല്ല. നടപ്പ് കണ്ടാൽ ഭൂലോക സുന്ദരി ആണെന്നാ വിചാരം

    • @neethub.s726
      @neethub.s726 5 หลายเดือนก่อน +1

      @@Mr.Aswin_Das onn podo ..... Manushyakolam illathe nadakunnaya ippozhathe fashionum passionum... Athineyoke thanne pole beauty sense illathavar thangum .... Njan thangilla

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน

      ​@@SN-wi5ktഇവരെ കാണാൻ നല്ല ഭംഗിയുണ്ട് ഡ്രസ്സ് കാണാൻ നല്ല സ്റ്റൈൽ ആയിട്ടുണ്ട്

  • @Aji12s
    @Aji12s ปีที่แล้ว +93

    കഷ്ട്ടം..... വസ്ത്രധാരണം, food ഒക്കെ അവരവരുടെ ഇഷ്ട്ടം ആണ്... But എന്നാലും ഇങ്ങനെ ഒക്കെ വേഷം കെട്ടി കാണുമ്പോൾ ആരും പറഞ്ഞു പോവും

    • @gopika7628
      @gopika7628 6 หลายเดือนก่อน +6

      Randum koode orumich venda..ningal adhyam parnja point avde ullapo 2nd point parayane padilla😂😂athilninnm ningal udeshkna vasthra swathanthryam entha..nattukarkk ishtam ullath idanam nno

  • @sooryanath14
    @sooryanath14 6 หลายเดือนก่อน +28

    Old കേരള main വസ്ത്രം ആണ് (വയർ കാണുന്ന ബ്ലൗസ് and വേസ്റ്റ് മുണ്ട് )ഇപ്പോൾ {വയറു കാണുന്ന സാരി } 😂 അപ്പോൾ പുതിയ തലമുറ വയറുകാണിച്ചപോഴാണ് കുഴപ്പം.

  • @SkmvnTkms
    @SkmvnTkms 4 หลายเดือนก่อน +1

    ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒന്നും കണ്ണില്ലേ?
    ആൺകുട്ടികൾ എപ്പോഴും നല്ല രീതിയിൽ വേഷം ധരിച്ചു തന്നെ ആണ് കാണുന്നത്. എന്നാൽ പെൺകുട്ടികൾ തങ്ങളുടെ ശരീരം പ്രദർശിപ്പിക്കുന്നതിൽ ആണ് ആനന്ദം കണ്ടെത്തുന്നത് . കാണുന്നവരുടെ കണ്ണുകൾക്കാണ് ഇത്തരം കാഴ്ചകൾ അരോചകമാകുന്നത്.

  • @NaseeraMol-z5j
    @NaseeraMol-z5j 5 หลายเดือนก่อน +1

    Pinne...oralude pinnale camerayum kond nadanna ithrakonnum pora...ee chettanmarkonnum oru paniyulle...avarkum vende avarudethaya life..avdem camera thooki nadanolum...self respect venam...nalla aalukal..aa pavam kutti ithrak cheytha pora...❤❤❤❤

  • @jayachandrika8530
    @jayachandrika8530 6 หลายเดือนก่อน +46

    ഒരു നടി നടൻമാരുടെ മക്കളും ഇതുപോലെ ആകാതിരിക്കട്ടെ അത്ര തരം താഴ്ന്നു പോകും ഈ കുട്ടിയുടെ വേഷം രണ്ടു ഒരു പറയണില്ല എന്തു ഭാക്ഷൻ അച്ഛനും അമ്മയും കാഴ്ച ഇല്ലാത്തവരല്ല അച്ഛൻറെ അമ്മ ഇത് ഒന്നും കാണില്ല കഷ്ടം

    • @DammyAccound
      @DammyAccound 6 หลายเดือนก่อน +21

      😂😂😂അവരുടെ അച്ഛനും അമ്മയും ശീലയുഗത്തിൽ അല്ല അമ്മച്ചി ജീവിക്കുന്നെ 😂

    • @gopika7628
      @gopika7628 6 หลายเดือนก่อน +1

      Avarude achanum ammayum okke velya velya programs parties oke pokunnavara..so inganathe dress oke avarkkm normal aan..kanunna sadharanakkarkke chorichil undavu😊

    • @leebaimbadi9504
      @leebaimbadi9504 6 หลายเดือนก่อน +1

      നിങ്ങളാണോ അവർക്കു ചെലവിന് കൊടുക്കുന്നത്... അവര് അവരുടെ പൈസ കൊണ്ട് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ... നിങ്ങള് പർദ്ദ ഇട്ടല്ലലോ പുറത്തു പോകുന്നത്... ആരേലും പറഞ്ഞാൽ പോലും നിങ്ങള് ഇടുവോ... ഇല്ലല്ലോ നിങ്ങടെ ഇഷ്ടത്തിനല്ലേ ഇടൂ.... പിന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ നിങ്ങളാര

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน

      അങ്ങ് മാറിയിരുന്ന് കരയു വല്യമ്മച്ചി

  • @UsmanK-od4if
    @UsmanK-od4if 4 หลายเดือนก่อน

    നാറുന്വ കേരള സിനിമാ സ൦സ്കാരത്തിലേക്ക് ...ഭാവിയുടെ വാഗ്ദാനങ്ങൾ😂

  • @Thankamani.P
    @Thankamani.P 6 หลายเดือนก่อน +4

    പ്രമുഖ നടന്മാർ എന്നുപറയുമ്പോൾ ലാലേട്ടനും മമ്മുക്കയും ഒക്കെയാണ് ഇവരുടെ മക്കൾ ചൊവ്വേ നേരെ തുണി ഉടുക്കുന്നതേ കണ്ടിട്ടുള്ളു.

  • @rennyjose4629
    @rennyjose4629 6 หลายเดือนก่อน +2

    ബ്ര ഇടാതെ നടന്നാൽ തുങ്ങി ആടുന്ന പാൽ കുപ്പി കാണാമായിരുന്നു.😊😊😊

  • @reginasajan5616
    @reginasajan5616 6 หลายเดือนก่อน +40

    ഇവരെ അഴിച്ചു വീട്ടിരിക്കുവാണ്.. ഇന്ദ്രജിത് ഒരു പാവത്താൻ ആണെന്ന് തോന്നുന്നു

    • @ReDmackz
      @ReDmackz 6 หลายเดือนก่อน

      Nirthipodi ponnupooreemole kore avaraadhichikal eramgiyekkaan, eth thuni idum ennath avalude ishtam pinne avalde achanum ammakkum illatha vevalaathi ninakkendhina, ithrem parayaan aval thuniyillaandaano nadakkunnath myrr

    • @Introvrtttttttgirll
      @Introvrtttttttgirll 6 หลายเดือนก่อน +10

      Azhich vidan avalndha pattikunnjoo

    • @ReDmackz
      @ReDmackz 6 หลายเดือนก่อน

      @@reginasajan5616 nirthi podi poori avalude achanum ammakkum illatha kazhapp ninakkonnum venda

    • @gopika7628
      @gopika7628 6 หลายเดือนก่อน +3

      Pinne entha vend kettidano..avar entha mosham cheyth..drug addicts aano,moshamay perumariyo,thalliyo,therivilicho,ithlethan cheythe..valarthdosham enn parayan

    • @Dsh-pu8ex
      @Dsh-pu8ex 6 หลายเดือนก่อน

      Alla pine muthirna makkale vadi eduth thalli pazhupikkam. 😅

  • @Sreeshaa-lo8kp
    @Sreeshaa-lo8kp 5 หลายเดือนก่อน +2

    It's in bangalore. Red bull M/C

  • @MehnoorDiaries
    @MehnoorDiaries 6 หลายเดือนก่อน +95

    അതിനൊക്കെ പൃഥ്വി 😍😍😍😍😍കുടുംബം കൊണ്ട് നടക്കാൻ അടിപൊളി

    • @fasnafaz7021
      @fasnafaz7021 6 หลายเดือนก่อน +28

      Prithwiyude makal friends koode night party kk pokan okke aayo ?🙄

    • @gopika7628
      @gopika7628 6 หลายเดือนก่อน +5

      Pinnee aa kunjya kuttine pinne aarenklm ottakk vido

    • @linlichvlogs
      @linlichvlogs 6 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

    • @uglystartswithunotme4015
      @uglystartswithunotme4015 6 หลายเดือนก่อน

      Thante kudimbam aafyam nokk

    • @Shalini-i1m
      @Shalini-i1m 6 หลายเดือนก่อน

      Athum kanakka😂😂😂

  • @salinis2261
    @salinis2261 11 หลายเดือนก่อน +54

    Thani mental look

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน +1

      അടിപൊളിയായിട്ടുണ്ട് നല്ല സ്റ്റൈൽ ഉണ്ട്. നിങ്ങളെപ്പോലെയുള്ള വസന്തങ്ങൾ കാണ് മെൻറൽ ലുക്ക് വരിക

    • @MKVlogs-oo7tw
      @MKVlogs-oo7tw หลายเดือนก่อน

      Phycatrist sir ethu hospital il annu work cheyunne

  • @ayshu_4545
    @ayshu_4545 ปีที่แล้ว +26

    ഇതാണോ ഫാഷൻ ഇതു ഒട്ടുംതന്നെ ചെരുന്നിലാ.. Black pinkele റോസ്നെപോലെ ആവാൻ നോക്കുന്നു... പക്ഷേ ഒക്കുനില്ല😅... 😅😅😂കണ്ടാലും പറയും റോസിന്റെ അനിയത്തിയന്ന് 😅😅😂

    • @Marc-qw5yo
      @Marc-qw5yo 11 หลายเดือนก่อน

      Gross ! what kind of mentality you have

  • @Nia_Nia7
    @Nia_Nia7 2 หลายเดือนก่อน

    Negative comments ettavare cheetha vilikkunna kure comments kandu… pakshe negative comments kanan elllalo😂

  • @justrelax9964
    @justrelax9964 5 หลายเดือนก่อน +3

    ഒണക്ക സ്രാവ് നും belly button ഓ 😮

  • @cowubl
    @cowubl 6 หลายเดือนก่อน +4

    Western culture jeevikuna Brown indian madama😅

    • @Pissfizz38326
      @Pissfizz38326 6 หลายเดือนก่อน +3

      Appo pinne neeyo😂. eda kazhuthe, keralam muzhuvan western culture aanu😂. Enthinu nee ee jeevikunna rajyathe bharana samvithanam polum Western Secular Democratic values aanu😂

    • @Mieevx
      @Mieevx 5 หลายเดือนก่อน

      Ayin?

    • @timetravel099
      @timetravel099 5 หลายเดือนก่อน

      Correct😂😂😂😂😂

  • @_xann_y_
    @_xann_y_ 6 หลายเดือนก่อน +3

    Aa black itte aniyathi alle

  • @mukeshmenon9838
    @mukeshmenon9838 5 หลายเดือนก่อน +1

    These comments anyways don’t affect you.. Enjoy your life 👍

  • @Krishna-l2x4p
    @Krishna-l2x4p 7 หลายเดือนก่อน +154

    ഈ കുട്ടി എന്താ ഇങ്ങനെ ആയതു. ഇന്ദ്രജിത് ഒന്നും പറയാൻ ഇല്ലേ? കഷ്ടം

    • @BylajaC
      @BylajaC 6 หลายเดือนก่อน +26

      Avarre kaarryam avar nokkikolum,😅ninte thinne nee nokkunnindo😂

    • @gopika7628
      @gopika7628 6 หลายเดือนก่อน +5

      Indrajith ningale pole ammavan mindset allalo..makkalkk swantham ishtathin dress idaanlla freedom und ennokeyulla bodham ulla achan aaney

    • @blacknightinkerala
      @blacknightinkerala 6 หลายเดือนก่อน +1

      Avarkku illatha kuzhampam annallo thanikku

    • @AyishaNourin-jp9tn
      @AyishaNourin-jp9tn 6 หลายเดือนก่อน

      Etheda ee vazha

    • @redpillmatrix3046
      @redpillmatrix3046 6 หลายเดือนก่อน +2

      Avan oru mandan ahnn😂

  • @KavithaKavitha-q5b
    @KavithaKavitha-q5b 4 หลายเดือนก่อน

    Ee ലോകം ഇങ്ങനെയാണ് ഇവിടെ പണവും പദവിയും ഉള്ളവർക്ക് എന്തു ആകും തുണി ഉടുക്കാതെ നടക്കാം ശരീരം മറക്കേണ്ട ആവിശ്യം ഇല്ല അവരെ ആരും ചോദ്യം ചെയ്യില്ല മറിച്ചു കാണുന്നവന്റെ കണ്ണിന്റെ കുഴപ്പം ആണ് എന്ന് പറയുംഅവരെ vil7kunnathu. പോലും മാഡം... എന്നാണ്ഒരു പാവപ്പെട്ടവന്റെ വീട്ടിലെ പെൺകുട്ടികൾ ഇത് പോലെ നടന്നാൽ കാണുന്നവന്റെ കണ്ണിനു അല്ല കുറ്റം മറിച്ചു ആ പെൺകുട്ടിക്ക് ആയിരിക്കും ഇതിൽ നിന്നും ഒന്ന് മനസ്സിൽ ആക്കാം ഇവിടെ എന്നും 2സമൂഹം ആണ് ഉള്ളത് പണം ഉള്ളവന്റ ഒന്ന് ഇല്ലാത്തവന്റെ ഒന്ന് ആദ്യത്തെ കൂട്ടർക്കു എന്തും ആകും.. രണ്ടാമത്തവർക്ക്.. എല്ലാം അയ്യേ....

    • @talithasijo6441
      @talithasijo6441 3 หลายเดือนก่อน +1

      😂😂😂😂 അങ്ങ് മാറിയിരുന്നു കരയൂ ചേച്ചി

  • @theshern4613
    @theshern4613 6 หลายเดือนก่อน +10

    Athinentha. Avalde ishtam.

  • @siasvlog9875
    @siasvlog9875 7 หลายเดือนก่อน +66

    ഇവരൊക്കെ മനോജ്‌ k ജയന്റെയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റയെ കണ്ട് പഠിക്കട്ടെ

    • @athulkrishna6087
      @athulkrishna6087 6 หลายเดือนก่อน +30

      ഏതു university ൽ ആണ് കുഞ്ഞാറ്റ course ollathu
      Research ചെത്തു പഠിക്കാൻ

    • @RunningWalking12
      @RunningWalking12 6 หลายเดือนก่อน +3

      Ayyoo... Athine kandu padikkan parayalle.... Vellamadichu nadu road lu vaalu vekkunna teams aanu ee kuniyataa...

    • @uglystartswithunotme4015
      @uglystartswithunotme4015 6 หลายเดือนก่อน

      Padikkano vendayonn avar nokkikkolum.
      Ningal valla panikkum po

    • @sandra-sm6og
      @sandra-sm6og 6 หลายเดือนก่อน

      ​@@RunningWalking12 Damn their life their choice

    • @Nirmalanimmik
      @Nirmalanimmik 6 หลายเดือนก่อน

      നീ ഒന്നു പോയി പറയു 😅😅😅😅

  • @nsmarttech9983
    @nsmarttech9983 4 หลายเดือนก่อน +1

    ഏതൊ ഭിക്ഷക്കാരൻ്റെ മകളെ പോലുണ്ട്

  • @lifeisbeautiful1985
    @lifeisbeautiful1985 6 หลายเดือนก่อน +4

    സർവത്ര കഞ്ചു, എംഡിഎംഎ മയം ☠️☠️☠️

    • @Dexter-qw9le
      @Dexter-qw9le 5 หลายเดือนก่อน

      Ninte thantha cheyyana parupaadi alleda mone

  • @jayakrishnankm
    @jayakrishnankm 6 หลายเดือนก่อน +22

    കൈ ഒന്നു നിവർത്തി നേരെ പിടിച്ചാൽ കണ്ടത്തിൽ കൊണ്ടുപോയി നിർത്താം

    • @timetravel099
      @timetravel099 6 หลายเดือนก่อน

      😂😂😂😂😂

  • @Sreeram123Raam
    @Sreeram123Raam 4 หลายเดือนก่อน +1

    ക്യാമറയും കൊണ്ട് പിന്നാലെ ഓടുന്ന നാണം കെട്ട വർഗം

  • @Shalini-i1m
    @Shalini-i1m 6 หลายเดือนก่อน +1

    Modern mummy vakarthunna kuttikal engane akum😂😂😂aaa pavada indrajith inte oru avastha😂

    • @MeenuMini-q3e
      @MeenuMini-q3e 3 หลายเดือนก่อน

      Enta ponnu thallachi ni odi nadannu ninte asooya karannu theerkkunnundallo😂 veendum parayunnu ninakku poyi chathoode vaaname 😂 pinne paavada thantha ninte veettil kaanum 😂😂

  • @ShabeemaBeegam
    @ShabeemaBeegam 7 หลายเดือนก่อน +153

    ഇതൊക്കെ ദിലീപേട്ടൻ്റെ .മീനാക്ഷിയെ. കണ്ടുപടിക്ക്.

    • @RemaVijayan-wn6nu
      @RemaVijayan-wn6nu 7 หลายเดือนก่อน +1

      👍❤

    • @rajalakshmymv6292
      @rajalakshmymv6292 7 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @Shaha-l4e
      @Shaha-l4e 7 หลายเดือนก่อน

      👍👍

    • @denybiju2362
      @denybiju2362 7 หลายเดือนก่อน +8

      Athei dileepintei Meenakshi ammeyei.വേണ്ടെന്നുവച്ചു.അച്ഛൻി 2 nd wifeintei koodei നടക്കുന്നു

    • @ashaashika4703
      @ashaashika4703 6 หลายเดือนก่อน +1

      ​@@denybiju2362 manjuvinju kuzhappam illalo pinne ningalkju ntha

  • @amruthaseelusheelu
    @amruthaseelusheelu 3 หลายเดือนก่อน +1

    ഇവരെന്തിനാ അവരുടെ പിന്നാലെ നടക്കുന്നത്..

  • @vineeshvdev8522
    @vineeshvdev8522 6 หลายเดือนก่อน +9

    ഇനി തുണിയുടെ എണ്ണം കുറഞ്ഞു വരും.. ഇത് ടെസ്റ് ഡോസ് ആണു

  • @2235723
    @2235723 27 วันที่ผ่านมา

    Ee video fbil aayirunnenkil korebthantha illa old kazhiverikal ee kuttikale kurich anaavashya varthaanangal parayunnath kandene

  • @DaywithShanShakkeer
    @DaywithShanShakkeer 6 หลายเดือนก่อน +3

    😂ചങ്കൻ കോഴി വന്നപ്പോലെ 😂

  • @Malayalali
    @Malayalali 4 หลายเดือนก่อน

    Poweresh.....😂😂😂😂😂