ഇംഗ്ലീഷ് കേട്ട് അനശ്വരയുടെ കിളിപോയി 🤣🤣 Anaswara Rajan English Troll Video

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 298

  • @editadmin
    @editadmin 14 วันที่ผ่านมา +897

    English is just a language for communication... അതറിയാതത് വലിയ കുറവൊന്നുമില്ല. മലയാളി ആയിട്ടും മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന ചിലരുണ്ട്

    • @ShameerQatar-g4q
      @ShameerQatar-g4q 14 วันที่ผ่านมา +3

      Yes bro

    • @AR-uh7ln
      @AR-uh7ln 14 วันที่ผ่านมา +7

      English ariyathila enn vechal nanamkedu thanneya school il padikunne kalam thott English padikunne aa ath mathram alla oru film actress oke akumbol pala interview attend cheyandaya athoke orkanam English just language ayi mathram kanalu

    • @muhammedfaris1850
      @muhammedfaris1850 13 วันที่ผ่านมา +3

      Oru kuravum illa,enikk english avshyathinu samsarikkanariyam,uaeyilanu work cheyyunnath,but customersinte aduth malayalam kond deal cheyyavunna case anenkil njan malayalamee use cheyyarolloo,karanam enikk samsarilkanariyum enn 100 % vishwasamulla eeka language malayalamanu,pinne enthinu mattullvare kanikkan vendi veroru language use cheyyanam,malayalilkalaya audiencinu vendi oru program cheyyumbol ath malayalathilayirikkanam ennanu ente abiprayam, ketalatjile 40 vasayyinu mukalilullavarude english parankjanam 50% lum thazhe avane sadyathayolloo, pinnenthinu avarkku koodi vendi cheyyunna oru program avarkk manassilavatha bashayil avatharippikkunnath

    • @midhunkt9807
      @midhunkt9807 13 วันที่ผ่านมา

      ​അനശ്വരക്ക് ഇംഗ്ലീഷ് ഒക്കെ അറിയാം. പക്ഷേ എളുപ്പത്തിൽ മറുപടി പറയാവുന്ന qstns അല്ല ചോദിക്കുന്നത്. ​@@AR-uh7ln

    • @athulya1969
      @athulya1969 13 วันที่ผ่านมา +1

      ​@@muhammedfaris1850Ath ponit💯

  • @divine8932
    @divine8932 14 วันที่ผ่านมา +1306

    ഇതില് എന്താ ഇപ്പോൾ ഇത്രയും ട്രോൾ ചെയ്യാൻ ഒരാൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇങ്ങനെ കളിയാക്കണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മലയാളി ആയിട്ട് മലയാളം പറയാതെ ഇരിക്കുന്നില്ലല്ലോ.

    • @NahzNajeem
      @NahzNajeem 14 วันที่ผ่านมา +10

      Another suspect😂😂

    • @divine8932
      @divine8932 14 วันที่ผ่านมา +6

      @NahzNajeem what bro!, why are you laughing?

    • @NahzNajeem
      @NahzNajeem 14 วันที่ผ่านมา

      @divine8932 ahha.. y r u pretending ??

    • @divine8932
      @divine8932 14 วันที่ผ่านมา +1

      @@NahzNajeem I'm the world famous actor. so, I'm pretending. what you want?

    • @NahzNajeem
      @NahzNajeem 14 วันที่ผ่านมา +1

      @divine8932 🤣🤣 over and over blunder is happening.. kudos!!! 👏 🤣🤣🤣🤣🤣🤣

  • @thejaanoop8094
    @thejaanoop8094 14 วันที่ผ่านมา +645

    നമ്മളൊക്കെ engilishil ഏലാം തികഞ്ഞവർ ആണലോ 😝😝😁😁

    • @athulya1969
      @athulya1969 13 วันที่ผ่านมา +12

      Enikkum ariyilla😢 parayaan ariyilla... Exam thanne oppich ezhuthaaran😢🤦‍♀️

    • @Director-h5t
      @Director-h5t 7 วันที่ผ่านมา

      ആ ഇന്റർവ്യൂ ഒഴിവാക്കാമല്ലോ 😂😂

  • @sfabzentertainment7837
    @sfabzentertainment7837 13 วันที่ผ่านมา +166

    ആ കുട്ടിയോട് ചോദിച്ച ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട് അവളോട് അവസാനം ചോദിച്ച ചോദ്യം അനശ്വര വിശ്വസിക്കുന്ന ഒരു മിഥ്യ എന്താണ്? എന്നാണ് ആ കുട്ടി അതിനു പറഞ്ഞ മറുപടി മത്സ്യകന്യക എന്നും അന്യഗ്രഹ ജീവികൾ എന്നുമാണ് ആ ഉത്തരം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ഒരാൾ ചോദിക്കുന്ന ചോദ്യം അതിന് ഉത്തരം പറയുമ്പോൾ അത് കുറച്ച് ആലോചിച്ചിട്ടാണ് പറയാൻ പറ്റൂ അത് ഇംഗ്ലീഷ് അറിയാത്ത കൊണ്ടാണെന്ന് പറയേണ്ട ആവശ്യമില്ല. പിന്നെ ആ കുട്ടിനോട് ഒരു ചോദ്യം ചോദിച്ചത് ആ കുട്ടിക്ക് ഇഷ്ടമുള്ള സിനിമ ഏതാണ്? അതിനെ കുട്ടി പറഞ്ഞ ഉത്തരം ശരിയാണ് ലിറ്റിൽ വുമൺ പിന്നെ ആദ്യം ചോദിച്ച ചോദ്യം ആ കുട്ടി ആണോ അല്ലെങ്കിൽ രഞ്ജിത്ത് സജീവൻ ആണോ ആ കൊച്ചിന് അറിയാത്ത കൊച്ച് അതിനെക്കുറിച്ച് പറയാൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞത് അപ്പോൾ ശരിക്കും പറഞ്ഞാൽ ഈ അഭിമുഖം ഈ അനശ്വരയുടെ അഭിമുഖം കേട്ട് ട്രോളാൻ നിൽക്കുന്ന ആൾക്ക് ഇംഗ്ലീഷ് അറിയില്ല

    • @vinodkumarkk
      @vinodkumarkk 12 วันที่ผ่านมา +7

      Exactly ❤

    • @princevazhakalam1664
      @princevazhakalam1664 11 วันที่ผ่านมา +4

      ട്രോളർക്ക് ഒട്ടും ഇംഗ്ലീഷ് അറിയില്ല

    • @sharmilashijo3342
      @sharmilashijo3342 7 วันที่ผ่านมา +2

      Correct 💯

    • @BoohooMan18
      @BoohooMan18 7 วันที่ผ่านมา +1

      Anagne alla my dear 😅
      Crazy girl meeting a confused guy or a creepy girl meeting a creepy guy ithil ethu myth aanu Anaswara believe cheyyunne enn aanu question. She find it difficult to understand in English but thats okayyy

  • @vigorouscomments8462
    @vigorouscomments8462 14 วันที่ผ่านมา +380

    Troll ചെയ്തവൻ പിന്നെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി യില് നിന്ന് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ വിദ്വാൻ ആണല്ലോ

    • @anithaas3780
      @anithaas3780 13 วันที่ผ่านมา +8

      👏ജനിച്ചപ്പോൾ തൊട്ട് ഇംഗ്ലീഷിൽ ആണ് പുള്ളി

    • @princevazhakalam1664
      @princevazhakalam1664 11 วันที่ผ่านมา +5

      ഈ കുട്ടി ചോദിച്ചതിന് കൃത്യമായ ആൻസർ പറയുന്നുണ്ടല്ലോ? ഈ ട്രോളർക്ക് ഇംഗ്ലീഷ് അറിയില്ല.

    • @twelthone
      @twelthone 2 ชั่วโมงที่ผ่านมา

      Avan english ariyillan ee interview kandappo manasilaayii😢

  • @JFE7378
    @JFE7378 13 วันที่ผ่านมา +77

    ഇംഗ്ലീഷ് അല്ല ഇവിടുത്തെ യഥാർത്ഥ പ്രശ്നം.. Actually നല്ല പൊട്ട ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഇതിനൊക്കെ എങ്ങനെ മറുപടി പറയും?

  • @nichushazz6381
    @nichushazz6381 14 วันที่ผ่านมา +179

    ഞാൻ ബാംഗ്ലൂർ ആണ് work ചെയ്യുന്നത് പക്ഷെ ഇവിടെ ഉള്ള ആളുകൾക്കു കന്നഡ ഭാഷയോട് ഒരു ബഹുമാനം ആണ്. ഓഫീസിൽ അല്ലാതെ കന്നഡ പറഞാൽ അവര്ക് എതിരെ നടപടി ഉണ്ടാവും മാത്രം അല്ല flex ബോർഡിൽ വരെ ഇംഗ്ലീഷ് പാടില്ല. അതാണ് സ്വന്തം ഭാഷയോട് ഉള്ള സ്നേഹം ഇവിടെ നേരെ തിരിച്ചു malayalam പറഞ്ഞാൽ അവൻ കൊള്ളാത്തവൻ ഇംഗ്ലീഷ് പറഞ്ഞാൽ അവൻ super വിദ്യാഭ്യാസം ഉള്ളവൻ 😂😂

    • @NahzNajeem
      @NahzNajeem 14 วันที่ผ่านมา +7

      @@nichushazz6381 mahn avru English interview alle attend chythe?? So reply englishil ayirikkanam . Ivde evde aaanu malayalathe thaazhthi kettiyath?? Englishil oral ques choichal English parayanam athre ullu. Aval paranjilla nere so avle oookkki ayinu ipo nthedey?? Ninakkokke ithrakk chorinj verunne... ???
      Think logically ! 🤣🫡

    • @nichushazz6381
      @nichushazz6381 13 วันที่ผ่านมา

      @@NahzNajeem എനിക്ക് ചൊറിയാൻ എന്താ അവൾ എന്റെ പെങ്ങൾ ഒന്നും അല്ലല്ലോ. കേരളത്തിൽ മലയാളത്തിൽ സംസാരിക്കുക. 👍🏻

    • @afsalmuhammad7567
      @afsalmuhammad7567 12 วันที่ผ่านมา

      @@nichushazz6381 oru bhasha yodum avashythil kooduthal snehathinte avshyam illaaa

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 14 วันที่ผ่านมา +320

    ഇംഗ്ലീഷുകാർ എത്ര പേര് നമ്മുടെ മലയാളം പറയും. അത് അവരുടെ ഭാഷ. ഇത് നമ്മുടെ. English അറിയില്ല എന്ന് പറഞ്ഞു മാനം ഇടിഞ്ഞു വീഴുമോ 🙄

    • @sijuvkmsijuvkm6699
      @sijuvkmsijuvkm6699 13 วันที่ผ่านมา +6

      അതാണ്‌ ബ്രോ,,,, ലോകത്തു മലയാളികൾ ക്കു മാത്രമേ എല്ലാ ഭാഷയും അവരുടെ സംസാര ഭാഷ പോലെ ഫുവെൻറ് ആയി സംസാരിക്കാൻ പറ്റുകയുള്ളു, എന്നാൽ ലോകത്തു ഒരു ഭാഷ കാരനും മലയാളം സംസാര ഭാഷയിൽ സംസാരിക്കാൻ പറ്റില്ല,,,,, പറ്റണമെങ്കിൽ ഇച്ചിരി കടുക്കും,,,

    • @kannananand3655
      @kannananand3655 13 วันที่ผ่านมา

      ​@@sijuvkmsijuvkm6699 നീ പൊട്ടൻനാണോ 😂😂😂 എവിടുന്ന് കിട്ടി ഇ അറിവ് പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളെ

    • @Jahnvi-p6g
      @Jahnvi-p6g 13 วันที่ผ่านมา +7

      നിങ്ങൾ പറഞ്ഞത് ശരിയാണ്. Malayalam നല്ല ഭാഷയാണ്. പക്ഷെ english international ഭാഷയാണ്. ഏതൊരു ഭാഷയും പഠിക്കുന്നത് നല്ലതാണ്.
      Show off നു വേണ്ടി ആയിരിക്കരുത് ഇംഗ്ലീഷ് പഠിക്കുന്നത്.

    • @JalajaShylesh
      @JalajaShylesh 12 วันที่ผ่านมา

      Ehodikku engane chodhikku oru english athu oru language matramanu

    • @umeshbabu3374
      @umeshbabu3374 9 วันที่ผ่านมา +3

      English is a universal language, malayalam is limited to Kerala and Lakshadweep and other parts of South india🙄

  • @afsalmuhammad7567
    @afsalmuhammad7567 14 วันที่ผ่านมา +217

    English ariyaththu oru kuttam alla....ee comment cheythavril ethra per english fluent aayi samsarikkum ???

    • @lalutroll
      @lalutroll  14 วันที่ผ่านมา +5

      👍🏻

    • @Pointbreak907
      @Pointbreak907 14 วันที่ผ่านมา +11

      Ariyillenkil interview kk povaruth😂

    • @Rolex-nb9fi
      @Rolex-nb9fi 14 วันที่ผ่านมา +20

      @@Pointbreak907 bro english ariyalla enik interview nn veran patula enn prayan patuvo eganna elle experience avuva

    • @Pointbreak907
      @Pointbreak907 14 วันที่ผ่านมา +2

      @@Rolex-nb9fi ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് പറയേണ്ട വേറെ എന്തെല്ലാം കാരണങ്ങൾ പറയല്ലേ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് പറയുന്നത് എന്തിനാണ്

    • @midhunkt9807
      @midhunkt9807 13 วันที่ผ่านมา +3

      ​​@@Pointbreak907 ആ കുട്ടിക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ അറിയാം.
      But ഇത് ഒരുമാതിരി qstns ഒകെയല്ലേ ചോദിക്കുന്നത്.
      Normal type qstns അല്ല ഇത്.
      🤷🏻‍♂ ️

  • @smithakrishnan1882
    @smithakrishnan1882 12 วันที่ผ่านมา +34

    ഈ ആവശ്യം ഇല്ലാത്ത ചിരി ആണ് ട്രോളാൻ കാരണം എന്ന് തോന്നുന്നു...

  • @flyhigh8136
    @flyhigh8136 14 วันที่ผ่านมา +46

    Stop this unnecessary troll. You are just spreading hate against her

  • @beginner2017
    @beginner2017 2 วันที่ผ่านมา +1

    Ee kutty nannayi English sumsarikkarundallo.... Ee cheriya age il awal indakkiyeduthath cheriya nettamalla.
    Nalla arcing aanu💓💓💓

  • @Dhanya-g2g
    @Dhanya-g2g 13 วันที่ผ่านมา +24

    ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് തെറ്റല്ല പക്ഷെ അറിയാത്ത ഭാഷയിൽ സംസാരിക്കാൻ ആണ് 90%മലയാളികൾക്കും ഇഷ്ട്ടം മലയാളം പറഞ്ഞാൽ എന്തോ നാണക്കേട് ആണ് ചിലർക്ക്

    • @user-de3nm5rb3g
      @user-de3nm5rb3g 13 วันที่ผ่านมา +2

      90% മലയാളികൾക്കും സിനിമ താരം പ്രത്യേകിച്ച് നടി - ഇംഗ്ലീഷ് പറഞ്ഞാലും മംഗ്ലീഷ് പറഞ്ഞാലും വിക്കി വിക്കി ഇംഗ്ലിഷ് പറഞ്ഞാലും പ്രശ്നം ആണ്...നയൻതാര,അനുപമ പരമേശ്വരൻ,സാനിയ അയ്യപ്പൻ ഒക്കെ ട്രോൾ ചെയ്യപ്പെടുന്നത് അത്കൊണ്ട് ആണ്... മലയാളത്തിലെ ഏറ്റവും അടിപൊളി ആയി ഇംഗ്ലീഷ് പറയുന്ന അവതാരിക രഞ്ജിനി ഹരിദാസ് സ്റ്റാർ സിംഗർ തുടക്ക സമയത്ത് എന്ത് മാത്രം പൊങ്കാല കിട്ടീടുണ്ട്

  • @commonboy9674
    @commonboy9674 13 วันที่ผ่านมา +28

    1:42 she clearly said *"Little women"* .
    But unfortunately whoever made this video doesn't even know about that movie 😏.

    • @lalutroll
      @lalutroll  13 วันที่ผ่านมา

      😂

  • @ChinnuChinnu-o3s
    @ChinnuChinnu-o3s 10 วันที่ผ่านมา +5

    ഞാനും അനശ്വര പോയപോലെ ഉണ്ടാകും ചിലപ്പോൾ അതിലും ബുദ്ധിമുട്ടിയേനെ എനിക്കും English ariyilla🫣

  • @greeshmamg4768
    @greeshmamg4768 13 วันที่ผ่านมา +19

    അവൾക്ക് അറിയാവുന്നത് പോലെ ഇംഗ്ലീഷിൽ പറയുന്നോണ്ടാലോ ചോദിക്കുന്നതിനു ഉത്തരം പറയുനൊണ്ട് ഇതിൽ ചിരിക്കാൻ ഒന്നും ella 🙂

  • @devanakshathra4797
    @devanakshathra4797 11 วันที่ผ่านมา +8

    ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്തത് അല്ല കുറവ്, മലയാളി ആയിട്ടും വൃത്തി ആയി മലയാളത്തിൽ റിപ്ലൈ ചെയ്യാൻ പോലും മനസ്സ് കാണിക്കാത്തത ഏറ്റവും വലിയ കുറവ്. പിന്നെ നമ്മൾ മല്ലൂസ് ഇംഗ്ലീഷ് അല്ല ഏതു ഭാഷയും പെട്ടന്ന് പഠിക്കും, നേരെ മറിച്ച് ഒരു ഇംഗ്ലീഷക്കാരൻ എത്ര ഫ്ലൂവന്റ് ആയി മലയാളം പറയും???മനസ്സിലായില്ല എങ്കിൽ പൊന്നു ചേച്ചി മലയാളത്തിൽ ചോദിക്കു എന്ന് പറയാൻ ഉള്ള തന്റെടം കാണിക്കണം ആയിരുന്നു, എങ്കിൽ ഇജ്ജാതി എയറിൽ പോവില്ലയിരുന്നു. മാതൃഭാഷ മധുരം തന്നെ ആണ് ❤️

  • @Jahnvi-p6g
    @Jahnvi-p6g 13 วันที่ผ่านมา +10

    ഇവളുടെ പ്രശ്നം അതല്ല. English മര്യാദക്ക് അറിയില്ല. പക്ഷെ വലിയ ആൾ ആവാൻ ഇംഗ്ലീഷ് നല്ലോണം അറിയാം എന്ന രീതിയിൽ കാണിക്കുന്നു.

  • @midhunkt9807
    @midhunkt9807 13 วันที่ผ่านมา +30

    ഇത് പുതിയതല്ലല്ലോ... Thumbnail കണ്ടപ്പോ കരുതി പുതിയത് ആവും എന്ന്.
    സത്യത്തിൽ അനശ്വരക്ക് basic English ഒക്കെ അറിയാം. അത്യാവശ്യം ഇംഗ്ലീഷിൽ സംസാരിക്കാനും അറിയാം.
    പക്ഷേ ഇവിടെ questions എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും ഉണ്ട്.
    എന്തോ IAS interviews nu ഒക്കെ ചോദിക്കുന്നത് പോലെ.
    ഒന്നൂടെ simple ആക്കി ചോദിക്കാവുന്നതെ ഉള്ളൂ..
    അല്ലെങ്കിൽ ആ qstn മനസ്സിലാക്കാനും അതിനുള്ള കൃത്യമായ മറുപടി കൊടുക്കാനും ഉള്ള maturity ഉണ്ടായിരിക്കണം intelligence ഉണ്ടായിരിക്കണം.
    അനശ്വര കുട്ടിയല്ലേ... അല്ലാതെ ട്രോളാനും മാത്രം ഒന്നും ഇല്ല ഇത്.

    • @lalutroll
      @lalutroll  13 วันที่ผ่านมา +1

      👍🏻

  • @Arunraj-cq4le
    @Arunraj-cq4le 13 วันที่ผ่านมา +9

    പിന്ന നമ്മളെല്ലാം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ആണല്ലോ...

  • @yathukrishnapp431
    @yathukrishnapp431 13 วันที่ผ่านมา +4

    She is a mallu actress, no need of English and she managed very well

  • @hardcoresecularists3630
    @hardcoresecularists3630 12 วันที่ผ่านมา +3

    😂😂🤸🤸 ഇത് അടിപൊളി ശശി തരൂർ ഒന്നു കേൾപ്പിക്കാൻ ആയിരുന്നു🤸🤸

  • @SuperXtremeboys
    @SuperXtremeboys 13 วันที่ผ่านมา +8

    Ee chodyangal straight forward alla, English proficient aaya allkarkku polum ith manassikan paada. So confusing questions.

  • @sibi-pulliyattu6175
    @sibi-pulliyattu6175 8 วันที่ผ่านมา +2

    പറഞ്ഞത് കേട്ടാൽ... തോന്നും ഈ ട്രോൾ ഇറക്കിയവന്.. എല്ലാം അറിയാം എന്ന് ☹️☹️☹️

  • @Girl_D_35
    @Girl_D_35 8 วันที่ผ่านมา +1

    അവളുടെ സ്ഥാനത്ത് അവനവനെ പ്രതിഷ്ഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ.

  • @mnoushad8258
    @mnoushad8258 8 วันที่ผ่านมา +1

    എനിക്ക് ചോദ്യം മനസ്സിലായില്ല ഉത്തരം മനസ്സിലായില്ല😂😂

  • @Ysubin
    @Ysubin 14 วันที่ผ่านมา +46

    ഇതിൽ അവൾ പറഞ്ഞതിൽ എന്താണ് കുഴപ്പം..ട്രോൾ ഉണ്ടാക്കിയവനാണ് ഇംഗ്ലീഷ് അറിയാത്തത്.

  • @pradeepdon4698
    @pradeepdon4698 14 วันที่ผ่านมา +48

    മോനെ അനശ്വര ഇംഗ്ലീഷ് പറയുന്നത് നീ കേൾക്കാഞ്ഞിട്ടാണ്. ഈ പറയുന്ന നിനക്ക് ഇംഗ്ലീഷ് എന്ന് എഴുതാൻ അറിയുമോ

  • @VijeshThoyammal
    @VijeshThoyammal 14 วันที่ผ่านมา +41

    ജയസൂര്യയുടെ ഡയലോഗ് : ഒന്നും മനസ്സിലായില്ല പക്ഷേ കാണിക്കണ്ട .

    • @lalutroll
      @lalutroll  14 วันที่ผ่านมา +1

      😂

    • @commonboy9674
      @commonboy9674 13 วันที่ผ่านมา +4

      1:42 she clearly said *"Little women"* .
      But unfortunately whoever made this video doesn't even know about that movie 😏. Adding on, 90% of educated Malayalis in our own state are speaking English in the same way as Anaswara Rajan is speaking. So I don't think there is anything to troll her for this. Yes, if we are living in the UK or US, then obviously we can troll her for her English language proficiency.

  • @Msanuale
    @Msanuale 9 วันที่ผ่านมา +2

    Although her expressions show otherwise, it's obvious she understood all the questions and gave answers accordingly. I think the trollers didn't understand the questions 🤔 😂😂😂

  • @DeepuDevasia-ki1oe
    @DeepuDevasia-ki1oe 8 วันที่ผ่านมา +2

    Don ' t underestimate her.She will give it answer that anchor ask the last question. She know understand english

  • @Fidaaxh
    @Fidaaxh 12 วันที่ผ่านมา +2

    Pakshe aa chechi ellathinum marupadi paranjallo 😢pinnenthina ee troll ithinte avishyam illa ennullavr like

  • @shahnass.h5296
    @shahnass.h5296 13 วันที่ผ่านมา +5

    Actually,some of the questions asked were not clear and she replied according to that in a correct way and the fact is that the creator of this troll video has only poor knowledge about her movies and also he/she doesnt even understand the meanings of the questions

  • @mirae-d6v
    @mirae-d6v 14 วันที่ผ่านมา +12

    Still people think knowing English make them smarter but it don't . English is just a language to communicate Athu malayaligal manasilakkanam.

  • @straerry
    @straerry 13 วันที่ผ่านมา +9

    😂😂😂when comment box is postive all is positive when negative full negative wtf!😂😂😂😂😂

  • @qaswa5290
    @qaswa5290 6 วันที่ผ่านมา +1

    ട്രോൾ ചെയ്ത വ്യക്തിക്ക് ഇംഗ്ലീഷ് പറയാൻ അറിയും എന്ന് എന്താ ഉറപ്പ്??? 😆🤔

  • @AAPPU10
    @AAPPU10 9 ชั่วโมงที่ผ่านมา

    ആ കുട്ടിക്ക് അറിയാവുന്ന പോലെ മറുപടി നൽകി അതിന് ഇത്ര കളിയക്കാൻ എന്തിരിക്കുന്നു ഇംഗ്ലീഷ് അറിയാവുന്നവരും ചിലപ്പോൾ തപ്പി കളിക്കാറുണ്ട്

  • @moreinformation285
    @moreinformation285 14 วันที่ผ่านมา +13

    Ithil ithra chirikn enthirikkunnu...
    She very well understood the questions and few of them were tricky that she didn't want to answer..athinte chirich adjust cheithu... Ivde Sathyam entha en vecha ee kaliyakunavark questions entha en manasilayitilla ennullathaan

    • @svp800
      @svp800 13 วันที่ผ่านมา

      സത്യം

  • @malayalam1484
    @malayalam1484 10 วันที่ผ่านมา +1

    മലയാളിയായ അനശ്വരയെ മലയാളത്തിൽ അഭിമുഖം എടുക്കുകയാണ് വേണ്ടത്. ഇൻ്റർവ്യൂ ചെയ്യുന്ന ആൾക്ക് മലയളം അറിയില്ലെങ്കിൽ ഇത് പോലുള്ള പണിക്ക് പോകരുത്.

  • @achukannan418
    @achukannan418 14 วันที่ผ่านมา +33

    ലെ അനശ്വര : പുല്ല് വരണ്ടായിരുന്നു ഇനിയിപ്പോ ചിരിച് അഡ്ജസ്റ്റ് ചെയ്യാം

    • @lalutroll
      @lalutroll  14 วันที่ผ่านมา

      😂

  • @ksk4831
    @ksk4831 14 วันที่ผ่านมา +33

    ഇതിലും ബെറ്റർ. അണ്ണൻ 🙏ആറാട്ട് അണ്ണൻ 🤣🤣🤣👍

    • @rrr8161
      @rrr8161 14 วันที่ผ่านมา +2

      Avanu english ariyam

    • @_Beautiful_nature303
      @_Beautiful_nature303 14 วันที่ผ่านมา +6

      അങ്ങേരു phd ചെയ്യുന്ന ആളാണ്. ഇത് കൊച്ചു കുട്ടിയും. കളിയാക്കാൻ എന്തിരിക്കുന്നു. ഈ പറയുന്ന ഇയാൾക്ക് അല്ലെങ്കിൽ ഈ ട്രോൾ ഉണ്ടാക്കിയവന് എത്ര ഇംഗ്ലീഷ് അറിയാം..ഇംഗ്ലീഷ് അത്യാവശം അറിഞ്ഞിരിക്കണം. എന്ന് കരുതി അത് അറിയത്തവരെ കളിയാക്കേണ്ട കാര്യം ഇല്ല. ഇംഗ്ലീഷിൽ എൻസൈക്ലോപീഡിയ ആകേണ്ട കാര്യവുമില്ല.

    • @ksk4831
      @ksk4831 14 วันที่ผ่านมา

      @_Beautiful_nature303 encyclopedia യുടെ അർത്ഥം തിരഞ്ഞ ഞാൻ 😘

  • @madhavkr6390
    @madhavkr6390 8 วันที่ผ่านมา +1

    She knows how to speak english

  • @Shidhaee
    @Shidhaee 12 วันที่ผ่านมา

    She answered better than a average mallu girl

  • @thanajmaan
    @thanajmaan 8 วันที่ผ่านมา +3

    Troll undakkiya aalkk atrek onnum manassilayilla enn thonunnu 😅😅

  • @amritakrishnansinger1791
    @amritakrishnansinger1791 7 วันที่ผ่านมา

    മലയാളികൾ എല്ലാവരും സായിപ്പിന്റെ പുള്ളേര് ആയാലേ കലാകാരായി അംഗീകരിക്കൂ എന്നുണ്ടോ....?

  • @z_j8054
    @z_j8054 9 วันที่ผ่านมา +2

    ഇതിനൊക്കെ ട്രോൾ ഇറക്കേണ്ട ആവശ്യ൦ എന്താ...താൻ പിന്നെ ഇ൦ഗ്ലീഷിൽ എല്ലാ൦ തികഞ്ഞ ആളാണല്ലോ അല്ലേ

  • @vikramravindranravindran1707
    @vikramravindranravindran1707 14 วันที่ผ่านมา +7

    What ever u are , education matters...

  • @anish-sci-fi
    @anish-sci-fi 5 วันที่ผ่านมา

    ഇത് ഞാൻ പഠിച്ച ഇംഗ്ലീഷ് അല്ല.. എന്റെ ഇംഗ്ലീഷ് ഇങ്ങനെ അല്ല... 😄😄😄😄

  • @midhun10nair11
    @midhun10nair11 9 วันที่ผ่านมา +1

    Her English dress code is good not able to say anything in English

  • @AnupamaJoze
    @AnupamaJoze 12 วันที่ผ่านมา

    ആക്ച്വലി ഇതൊക്കെ answer ചെയ്യാൻ English അറിയുക അല്ല വേണ്ടത്. .English language trend ആണ് അറിയേണ്ടത് പൊതുവെ അത് അറിയുന്നവർ വളരെ കുറവും ആയിരിക്കും. .ഇപ്പോ മലയാളത്തിൽ നമ്മൾ രാജു ആണോ തോൽവി അതോ രാധ ആണോ തോൽവി എന്ന് ചോദിച്ചാൽ അല്ലെങ്കിൽ പൊളി സാനം ഏതാണ് ബീഫ് കറി ആണോ ചിക്കൻ കറി ആണോ എന്ന് ചോദിച്ചാൽ ചോദിക്കുന്നത് നമ്മുടെ മൂത്ത ജനറേഷൻ നോട് ആണേൽ പോലും അവർക്കു ഇതെന്താ സാധനം എന്ന് തോന്നും അങ്ങനെ ഒരു സിറ്റുവേഷൻ ആണ് അനശ്വരക്കും പണി കൊടുത്തത്. .എല്ലാവർക്കും എല്ലാം അറിയില്ലല്ലോ. .ഇവിടെ അനശ്വരക്ക് അവരോടു പറയാം നിങ്ങൾ ചോദിക്കുന്ന phrase പലതും എനിക്കു പരിചയം ഇല്ല. .മലയാളത്തിൽ കൂടെ explain ചെയ്യൂ എന്ന്. ..ഉരുണ്ടു കളിച്ചതു ആണ് ട്രോൾസ് വരാൻ കാരണം

  • @susku343
    @susku343 7 วันที่ผ่านมา

    അവർ ചോദിക്കുന്നത് പൊട്ടാ quewtions ആണ്.. അതാണ് അവൾ അങ്ങനെ ചിരിക്കുന്നത്

  • @Anianf6
    @Anianf6 10 วันที่ผ่านมา +1

    ഇംഗ്ലീഷ് ഒരു ഭാഷയാണ്. അത് അറിയത്തില്ലെങ്കിൽ ഒരു കുറവൊന്നുമല്ല. ഭാഷയും സ്കിലും തമ്മിൽ ഒരു ബന്ധവുമില്ല.

  • @fathimahiza.p6132
    @fathimahiza.p6132 7 วันที่ผ่านมา

    Which interview this

  • @ayshuuzz8382
    @ayshuuzz8382 5 วันที่ผ่านมา

    ചോദ്യം ചോദിക്കുന്നവരും മലയാളി ഉത്തരം പറയുന്നവരും മലയാളി. പിന്നെ എന്ത് തേങ്ങാക്കാണ് അവൾ ഇംഗ്ലീഷിൽ ചോയ്ക്കുന്നെ 😂😂😂😂

  • @joyaljomon6391
    @joyaljomon6391 13 วันที่ผ่านมา

    ഇന്നും മലയാളിക്ക് ഇംഗ്ലീഷ് പറഞ്ഞാ മികച്ചത് ഇവിടെ മലയാളം നേരെ അറിയാത്ത മലയാളികൾ ആണ് ആയിലും ഭേദം ആണ്.. 🙌🏻

  • @monikamohan3976
    @monikamohan3976 5 วันที่ผ่านมา

    Ayyo muttan comedy ayi poyalo ..kondu vannekunnu.. she is very talent and cute love u molu

  • @crizworld22
    @crizworld22 13 วันที่ผ่านมา

    കേരളത്തിൽ മാത്രമാണെന്ന് തോന്നുന്നു മറ്റ് രാജ്യങ്ങളുടെ ഭാഷയായ English പഠിക്കാനായി School കൾ കേരളത്തിൽ നിലവിലുള്ളത്. (English Medium School )
    വേറെ രാജ്യങ്ങളിലൊക്കൊ അവനവരുടെ മാതൃഭാഷ ഏതാണോ ആ medium വരുന്ന Schools ഒള്ളു.
    eg: കേരളത്തിൽ Malayalam medium und English medium und
    china japan etc... പോലെ ഏത് രാജ്യം എടുത്താലും അവിടെ ഒന്നും മലയാളം medium School / hindi medium School ഒന്നും ഇല്ല ?🤔🤔🤔🤔🤔🤔🤔🤔

  • @SeejanT
    @SeejanT 6 วันที่ผ่านมา

    She knows English.

  • @anjalisujeesh6339
    @anjalisujeesh6339 11 วันที่ผ่านมา

    ഇംഗ്ലീഷ്കാരെ വച്ചു നോക്കുമ്പോൾ നമ്മൾതന്നെയാണ് better. കാരണം നമ്മുടെ ഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നിട്ടും നമ്മൾ ഇങ്ങനെയെങ്കിലും സംസാരിക്കുന്നില്ലേ. അതൊരു കുറവോ നാണക്കേടോ അല്ല. അവർക്കു മലയാളം കുറച്ചെങ്കിലും സംസാരിക്കാൻ പറ്റുന്നുണ്ടോ ഇല്ലല്ലോ. അവരുടെ ഭാഷ നമ്മൾ പറയുമ്പോ അത് അഭിമാനം തന്നെയാണ്

  • @chothy1985
    @chothy1985 13 วันที่ผ่านมา +1

    ഒരു കാര്യവും ഇല്ലാത്ത വീഡിയോകൾ, തെറ്റായ thumbnail, അപ്പോൾ തന്നെ unsuscribe and block, ഇതാണ് ഇവർക്ക് ഉള്ള മറുപടി, നമ്മുടെ സമയം എന്തിനാ കളയുന്നത്, ഒരു വിധം ബാധകളെ എല്ലാം യൂട്യൂബിൽ നിന്നും ഞാൻ ഒഴിവാക്കി, ഇപ്പോൾ ഇതും,

  • @anuzlillworld7317
    @anuzlillworld7317 13 วันที่ผ่านมา +2

    നമ്മൾ മലയാളികൾ ആണെടോ മലയാളം തെറ്റിച്ചോ എന്ന് നോക്കിയാൽ പോരെ... മലയാളം അല്ലെ മാതൃഭാഷ....

  • @ashiqashique3302
    @ashiqashique3302 14 วันที่ผ่านมา +22

    Oru question um manasilayilla athane rasakaramayathe 🤣😂

    • @SBOSS4216
      @SBOSS4216 14 วันที่ผ่านมา +3

      Aaaah question chothicha pullikaaari wiki wiki aaan choiyikkane

  • @michealshebinportlouise9625
    @michealshebinportlouise9625 7 วันที่ผ่านมา

    Those questions are bit confusing one, even the frame set was not correct,

  • @Vintage265
    @Vintage265 12 วันที่ผ่านมา

    എല്ലാരും എല്ലാം തികഞ്ഞ വരല്ല 😂 ഞാനും 😂

  • @akhinalalu10
    @akhinalalu10 13 วันที่ผ่านมา +1

    English just a language അത് അറിയാത്തത് അത്രക്ക് വല്യ കുറ്റം ഒന്നും അല്ല അത് ട്രോൾ ചെയ്യാൻ ഒന്നുമില്ല

  • @LEOSETTAN
    @LEOSETTAN 7 วันที่ผ่านมา +1

    Avalk english ariyillengil english il question kekkumbo enganeya aval correct aayitt answer parayunne...
    Onn podeii avante oru tholinja troll...
    Sherikkum ninakkanallo English ariyathath...😂

  • @lekshmilechu2004
    @lekshmilechu2004 8 วันที่ผ่านมา +1

    Enthonn trolladey.. 🥴

  • @sathijayakrishnan5356
    @sathijayakrishnan5356 10 วันที่ผ่านมา

    മനസ്സിലായില്ല എങ്കിൽ അതു തുറന്നു പറയാമായിരുന്നു ഈ കുട്ടിക്ക്.ചുമ്മാ ചിരിക്കുന്നതിനേക്കൽ നല്ലത് അതല്ലേ.

  • @AmalkrishnaKa-g4z
    @AmalkrishnaKa-g4z 14 วันที่ผ่านมา +2

    2:11 😂😂

  • @rajeshrajan449
    @rajeshrajan449 14 วันที่ผ่านมา +7

    ചിരി 😂

    • @lalutroll
      @lalutroll  14 วันที่ผ่านมา

      😂

  • @Corniche19
    @Corniche19 14 วันที่ผ่านมา +3

    Lalu troll.കണ്ടൻറ് ക്ഷാമം നല്ലതുപോലെ ഉണ്ടല്ലോ.എല്ലാ കാര്യങ്ങളിലും കുറ്റങ്ങൾ മാത്രം കണ്ടുകൊണ്ട് ചില കാര്യങ്ങളിൽ പ്രശംസിക്കാൻ വേണോട്ടോ മോനെ😂

  • @buvi1234
    @buvi1234 2 วันที่ผ่านมา

    Paavam ttoo😢😢inghane aakkalle

  • @אלץ
    @אלץ 14 วันที่ผ่านมา +3

    ഇത് പയേത് ആണെ്ടാ😂

  • @rinsona.r4566
    @rinsona.r4566 8 วันที่ผ่านมา +1

    ഇതൊക്കെ എന്തോന്ന് Troll ആടോ.

  • @sandeep-asandeep1469
    @sandeep-asandeep1469 14 วันที่ผ่านมา +20

    Ariyaatha kaaryam aanenkil arayilla ennu parayuka.....enthinaa act cheyyunnathu.... english ariyaathathu oru thettonnumalla

    • @lalutroll
      @lalutroll  14 วันที่ผ่านมา +1

      👍🏻

  • @sudhadevaki3356
    @sudhadevaki3356 9 วันที่ผ่านมา +1

    ഇംഗ്ലീഷ് എന്താ ഇത്ര വലിയ സംഭവമാണോ? അനശ്വര സായിപ്പിന്റെ മകൾ അല്ല... ഇങ്ങനെയുള്ള ട്രോൾസ് വെറും വിവരക്കേട് മാത്രം.

  • @AlbinJose-o6r
    @AlbinJose-o6r 13 วันที่ผ่านมา +1

    ഇത് ഒന്നും അത്ര വലിയൊരു കാരൃം മല്ല ഇംഗ്ലീഷിൽ എത്ര വൗവൽസ് ഉണ്ട് എന്ന് ചോദിച്ചാൽ നമ്മളിൽ എത്രപേർ അറിയാം 🧐🧐

    • @vijeeshth5766
      @vijeeshth5766 13 วันที่ผ่านมา +1

      വൗവ്വാലോ,അതോ വാലോ😂

  • @akumar3657
    @akumar3657 14 วันที่ผ่านมา +10

    ഇതുങ്ങളൊക്കെ സ്കൂളിൽ പഠിക്കാൻ പോയതിനു പകരം അഭിനയിക്കാൻ പോയി

  • @RamseenaP-rc6sx
    @RamseenaP-rc6sx 8 วันที่ผ่านมา +1

    Ithilippo entha thett 🤔

  • @ChithraAnil-fe5cl
    @ChithraAnil-fe5cl 13 วันที่ผ่านมา

    Does the person who made this troll always speak perfect American English? Don’t mock those who struggle with the language. She might have been nervous, which is why she couldn’t speak well.
    Communication skills can improve over time. Tomorrow, she might speak English fluently, but insulting someone like this is unnecessary.

  • @Rose-wy8hm
    @Rose-wy8hm 7 วันที่ผ่านมา

    Ansawara payyanur le oru sadha convent il padicha sadharana penkutii aanu..namude small town le English medium school le language angane thanne... English ariyilel orale kaliyakano.. Ithuk9ndokkeya mikkavarum English nannakan koodiyum vere sthalath poy padikune

  • @aswathykt7691
    @aswathykt7691 13 วันที่ผ่านมา

    she speak english very well plz watch her other interviews😂

  • @shyamaretnakumar5868
    @shyamaretnakumar5868 11 วันที่ผ่านมา

    How did she act in bollywood? What language she spoke with John Abraham 🤔

  • @Henokvzm
    @Henokvzm 6 วันที่ผ่านมา

    Ee troliyavane pidich trolan aarenkilum indayirunnenkil oru satisfaction kittumayirunn😅

  • @Nandhitha88
    @Nandhitha88 13 วันที่ผ่านมา +2

    Ee troll cheyyunavanu english fluent ayi ariyo🙂

  • @അക്കരെ
    @അക്കരെ 11 วันที่ผ่านมา

    അനശ്വര ഇംഗ്ലീഷ് അറിയില്ല എന്ന ആറു പറഞ്ഞ്,,,ട്രോക്കുന്നവൻ അവളുടെ മറ്റുള്ള വീഡിയോ കൂടെ edth കാണ്...ഇനി അഥവാ aryillekil endha swnadham badha annanyi samasataiakn ellarkum അറിയാം,,,ഇംഗ്ലീഷ് എന്നത് നിൻ്റെയോ എൻ്റെയോ thandha yude lag alla ,,,e glish fluent aayi സംസാരിക്കണം അറിയണം എന്ന് വല്ല നിർബന്ധവുമുണ്ടോ??? അറിയുന്നവർ സംസരികൻ്റെ അറിയത്തവർ അവര്ക് വെനംങ്കിൽ മാത്രം padikkate....

  • @sanjay-qt7ex
    @sanjay-qt7ex 8 วันที่ผ่านมา

    At last malayalam 😅😅😅😅

  • @Sinushah324
    @Sinushah324 7 วันที่ผ่านมา

    Rech kittan vendi kattikkuttanna copryam naam indo ee videokk ignekke trolln kashttm

  • @s4utechy697
    @s4utechy697 13 วันที่ผ่านมา +1

    Arhinentha onnu podye enikum arrinjuda...answara love you muthew❤❤❤😊

  • @thomascjerin
    @thomascjerin 11 วันที่ผ่านมา

    ഇതിൽ ഇംഗ്ലീഷ് അറിയാത്ത ആൾ ആണെന്ന് തോന്നുന്ന ഭാഗം ഏതാണ്? അഥവാ അറിയില്ലെങ്കിൽ പോലും അതൊരു കുറ്റം അല്ല. വീഡിയോ ഉണ്ടാക്കിയവൻ്റെ parents ൻ്റെ കുറ്റം മാത്രമാണ്

  • @juliaangel1421
    @juliaangel1421 7 นาทีที่ผ่านมา

    Swantham bhashayod pucham ulla ore oru vargam malayalikal anu

  • @meghjaya3733
    @meghjaya3733 13 วันที่ผ่านมา +3

    English prnjalum kuttam..nere ..paranjilla enkilum kuttam..malayali🙏

  • @ArchanaB-tv9wm
    @ArchanaB-tv9wm 12 วันที่ผ่านมา

    Powliii😂😂😂😂😂

  • @anunoushad4719
    @anunoushad4719 10 วันที่ผ่านมา +1

    ഇതിൽ ഇപ്പൊ എന്താ 🤔

  • @akhil__04
    @akhil__04 13 วันที่ผ่านมา

    ഇംഗ്ലീഷ് അറിയുന്നവർ വലിയ ജ്ഞാനം ഉള്ളവർ ആണെന്നുള്ള തെറ്റിധാരണ ആദ്യം മാറ്റടാ...
    പല യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഇംഗ്ലീഷിനെക്കാൾ അവിടുത്തെ regional language നാണ് പ്രാധാന്യമുള്ളത്.

  • @anupamaanupama1232
    @anupamaanupama1232 13 วันที่ผ่านมา

    എന്റെ പൊന്നു ട്രോളാ ഇതൊക്കെ ഇപ്പോ out of fashion ആണ്. ആ കുട്ടിയെ വെറുതെ വിടുക

  • @mayamanilal5409
    @mayamanilal5409 14 วันที่ผ่านมา +1

    ഇതിൽ ഇത്ര ചിരിക്കാൻ ഒന്നുമില്ല,എല്ലാവർക്കും ഇംഗ്ലീഷ് അറിയണം എന്നില്ലല്ലോ

  • @123-me_iam
    @123-me_iam 12 วันที่ผ่านมา +1

    അതിനു എന്താ 🤷🏽‍♀️ its just a language

  • @RishanaRichu-o9h
    @RishanaRichu-o9h 14 วันที่ผ่านมา +2

    Pavam😢

  • @NasiyaKasim
    @NasiyaKasim 8 วันที่ผ่านมา +1

    Ithu keralathil alle, Malayali alle, malayalathil chothichal pore