ക്രിയാറ്റിൻ കൂടിയ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കിഡ്നിയെ നശിപ്പിക്കും

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക:wa.link/j0mso3
    Dr shahla Ch
    BHMS
    Senior consultant
    Dr. Basils homeo hospital
    Pandikkad
    +91 9847323570
    Contact for Consultation
    WhatsApp: wa.link/j0mso3
    Phone: +91 9847323570
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

ความคิดเห็น • 79

  • @chandranasary1935
    @chandranasary1935 21 วันที่ผ่านมา +56

    നല്ല മനസിലാകുന്ന വിധം പറഞ്ഞു തന്ന ഡോക്ടർക് നന്ദി 🌹

  • @yousufthiruvallam4217
    @yousufthiruvallam4217 5 วันที่ผ่านมา +7

    ക്രിയാറ്റിനെക്കുറിച്ച് പല വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഡോക്ടറുടെ വിശദീകരണം സൂപ്പർ. ഇൻഫർമേറ്റീവായ കൂടുതൽ വീഡിയോ ചെയ്യാൻ അല്ലാഹു തൗഫീഖ് തരട്ടെ ആമീൻ

  • @Truthteller-v3n
    @Truthteller-v3n 6 วันที่ผ่านมา +5

    വളരെ ഉപകാരപ്രദമായ വിവരണം എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു,മകൾ നഴ്സിങ്ങിനാണ് പഠിക്കുന്നത്, അവളോട് ചോദിച്ചപ്പോൾ പേടിക്കേണ്ട വെള്ളം കൂടുതൽകുടിക്കാൻ പറഞ്ഞു,അതുതന്നെ ഫോളോ ചെയ്തു വളരെ ഗുണം ചെയ്തു

    • @nizarka2516
      @nizarka2516 4 วันที่ผ่านมา

      17:40 v

  • @raghavanmangalat7470
    @raghavanmangalat7470 21 วันที่ผ่านมา +21

    അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി

  • @madananmathoo1898
    @madananmathoo1898 21 วันที่ผ่านมา +12

    നല്ല വിവരണം

  • @sosammavarghese497
    @sosammavarghese497 15 วันที่ผ่านมา +9

    Good Information thanks Dr

  • @abdulnazar1661
    @abdulnazar1661 22 วันที่ผ่านมา +9

    Thank you for useful vedio Dr. May Allah bless you

  • @ClaraFrancid
    @ClaraFrancid 21 วันที่ผ่านมา +6

    Very good information.Thankyou Doctor

  • @MuhammadAli-qb9un
    @MuhammadAli-qb9un 21 วันที่ผ่านมา +7

    നന്ദി ഡോക്ടർ.

  • @musthafapoozhithara3907
    @musthafapoozhithara3907 21 วันที่ผ่านมา +9

    Thx dr

  • @ramlakunjumon7347
    @ramlakunjumon7347 15 วันที่ผ่านมา +2

    വളരെ വളരെ നന്ദി ഡോക്ടർ

  • @HakkimS-ft8su
    @HakkimS-ft8su 21 วันที่ผ่านมา +5

    Hai dr

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 6 วันที่ผ่านมา +2

    ❤ Thanks dr ❤

  • @nefeesa6951
    @nefeesa6951 4 วันที่ผ่านมา

    അസ്സലാമു അലൈകും. ഡോക്ടർ. നല്ല ഒരു അറി വ് ആണ് ഡോക്ടർ പറ ഞു തന്നത്. അള്ളാഹു ദിർ ഘ ആ യ സ്. നൽഘ ട്ടേ. ആ മീൻ.

  • @beenakkashokan543
    @beenakkashokan543 21 วันที่ผ่านมา +4

    Thankudoctor

  • @susanmathew1248
    @susanmathew1248 18 วันที่ผ่านมา +2

    Please mention which vegetables kidney patients can have

  • @ramlakunjumon7347
    @ramlakunjumon7347 15 วันที่ผ่านมา +4

    അസ്സലാമു അലൈക്കും വളരെ വളരെ നന്ദി

  • @joykuttymathai6105
    @joykuttymathai6105 3 วันที่ผ่านมา +1

    Thanks 🙏

  • @S8a8i
    @S8a8i 21 วันที่ผ่านมา +4

    യാത്രയിലൊക്കെ കുറച്ച് നേരം മൂത്രം ഒഴിക്കാതിരിക്കുമ്പോഴേക്ക് shareeram മുഴുവൻ നീര് വരുന്നു. അത്‌ എന്ത് കൊണ്ടാണ്?

  • @jimnisajimnisa6247
    @jimnisajimnisa6247 19 วันที่ผ่านมา +2

    Good information 😘😘

  • @shinshadsanu1022
    @shinshadsanu1022 3 วันที่ผ่านมา +1

    അസ്സലാമു അലയ്ക്കുമാ,, സാർ, ക്ലാസ് കേട്ടു.. വളരെ ഇഷ്ടപെട്ടു,, ഞാൻ ഷുഗർ, പ്രഷർ. ഉള്ള ആളാണ്,, ഗ്രി യാറ്റിൻ..l.6 ണ് ഉള്ളത്.. എന്താണ് സ്റ്റിതി. പറഞ്ഞ് താരാമോ,,

  • @sabuantony1274
    @sabuantony1274 15 วันที่ผ่านมา +2

    What about egg and meat.

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 4 วันที่ผ่านมา +1

    👍👍

  • @ManithodiKunjimuhammed
    @ManithodiKunjimuhammed 13 วันที่ผ่านมา +1

    ASHALAMUALIKUM. DOCTER. ANIKU. KIREEATN. 1.8.UND.

  • @rasiyamajeed1623
    @rasiyamajeed1623 2 วันที่ผ่านมา

    Veri veri good❤❤❤

  • @aboobackerbacker8010
    @aboobackerbacker8010 21 วันที่ผ่านมา +3

    🌹👌👍🌹

  • @santhoshvj9185
    @santhoshvj9185 19 วันที่ผ่านมา +23

    ഞാൻ 16 വർഷങ്ങളായി മൂത്രം കുടിക്കുന്ന ആളാണ്.( യൂറിൻ തെറാപ്പി) .രണ്ടു വർഷങ്ങളായി കിയാറ്റിൻ 1.32 ൽ സ്ഥിരമായി നിൽക്കുന്നു. പതിവായി എക്സർസൈസ് ചെയ്യുന്നതു കൊണ്ടാണെന്ന് ഒരു ഡോക്ടർ സുഹൃത്ത് പറഞ്ഞു. പക്ഷേ പത അധികമായി കണ്ടുവരുന്നു. മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ല.BP - 110/70 .sugar 90 മുതൽ 105 വരെ (Fasting) .55 വയസ്സുണ്ട്. KFT ചെയ്യേണ്ടതുണ്ടോ മാഡം?

    • @prabhakaranmelethil6717
      @prabhakaranmelethil6717 15 วันที่ผ่านมา +2

      😮

    • @georgejoseph660
      @georgejoseph660 13 วันที่ผ่านมา

      You are correct dr

    • @bestviewer184
      @bestviewer184 13 วันที่ผ่านมา +1

      ഗോ മൂത്രമാണോ കുടിക്കുന്നത് 🤣🤣🤣🤣🤣

    • @santhoshvj9185
      @santhoshvj9185 13 วันที่ผ่านมา

      സ്വന്തം മൂത്രം. ഗോമൂത്രം ആയുർവ്വേദത്തിൽ ഉപയോഗിക്കുന്നുണ്ട് bro ,അറിയില്ലേ?

    • @MarketingDubai
      @MarketingDubai 6 วันที่ผ่านมา

      @@santhoshvj9185ammava urine ennu parayunnath oru bio waste anu... angane ulla waste pinnem kudikunnath kond thangal nathanu udeshikunnath,😄

  • @josephmv399
    @josephmv399 5 วันที่ผ่านมา

    ഡോക്ടർ,
    എനിക്ക് 73 വയസ്സ് മൂത്രത്തിൽ കുറഞ്ഞ തോതിൽ പതള്ളം മഞ്ഞ നിറം' ഷുഗർ 63'96/mg/dl 1BP 147/83, കിഡ്നി സംബന്ധമായ തകരാറുണ്ടാവുമോ? ഷുഗറിൻ്റെ നോർമൽ എത്രയാണ്, Bpe നോർമൽ എത്രയാണ് - എങ്ങിനെയാണ് രണ്ടും Normalആക്കുന്നത്, സ്വതവേ വെള്ളം കുടിക്കൽ കുറവാണ്. മദ്യം ഉപയോഗിച്ചിട്ടില്ല - മൂത്രനിറവിത്യാസം കാണാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. വളരെ താമസിച്ചാണ് സാധാരണ ഊങ്ങുന്നത്.ദയവായി മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു.

  • @zeenarazak163
    @zeenarazak163 3 วันที่ผ่านมา

  • @JesusChrist-k8n
    @JesusChrist-k8n วันที่ผ่านมา

    ഇതെല്ലാം വിഷമാണ്

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 19 วันที่ผ่านมา +2

    Thanks Doctor

  • @vava10-zs2nm
    @vava10-zs2nm วันที่ผ่านมา

    അൽ ഹമ്ദുല്ല റഹ്മാനിയ റെച്ചുന്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 วันที่ผ่านมา +1

    ക്രിയാറ്റിനിൻ ആണ് ക്രിയാറ്റി ൻ അല്ല .

  • @jameelakp7466
    @jameelakp7466 21 วันที่ผ่านมา +3

    ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് കിഡ്നിയിൽ കൂടാതിരിക്കാൻ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @surendranpillair3985
    @surendranpillair3985 4 วันที่ผ่านมา +3

    വീട്ടിൽ നമ്മൾ ചുമ്മാ കളയുന്ന ഈ ഭക്ഷണം മതി കിഡ്‌നിയുടെ ആരോഗ്യം പത്തി രട്ടിയാകും. ഇങ്ങനെ തലക്കെടട്ടിൽ കൊടുത്തിരുന്നു എന്നാൽ ആ ഭക്ഷണം ഏതെന്നു മാത്രം പറഞ്ഞില്ല.

    • @vasanthr3753
      @vasanthr3753 3 วันที่ผ่านมา

      This kind of vedios are many, they mention some miracle cure in the titles to lure people to watch the vedios. This kind of vedios are dime a dozen. Ridiculous.

    • @tall5418
      @tall5418 3 วันที่ผ่านมา

      Mohan Vydian in one of his videos said to boil Pineapple skin and drink if you have creatinine issue.

  • @josephaj2644
    @josephaj2644 3 วันที่ผ่านมา +1

    തലകെട്ടിൽ പറഞ്ഞ കാര്യത്തെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ദയവായി അക്കാര്യം വെളിവാക്കുക

  • @user-md5vz8jb5c
    @user-md5vz8jb5c 21 วันที่ผ่านมา +3

    𝗧𝗵𝗮𝗻𝗸𝘆𝗼𝘂𝗱𝗼𝗰𝘁𝗲𝗿

  • @Somadathanparappurath
    @Somadathanparappurath 15 วันที่ผ่านมา

    you dont say which vegetable contains sodium pottassium why you do so 15:08

  • @musammilkk9560
    @musammilkk9560 5 วันที่ผ่านมา +1

    ചുരുക്കത്തിൽ ഒന്നും കഴിക്കണ്ട

  • @meenadusanthakumar6328
    @meenadusanthakumar6328 17 วันที่ผ่านมา +1

    ചുരുക്കത്തിൽ ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @jpanand45
    @jpanand45 19 วันที่ผ่านมา +1

    എല്ലാം ഒഴിവാക്കിയാൽ പിന്നെന്താ കഴിക്കുക

  • @riyawills5373
    @riyawills5373 15 วันที่ผ่านมา +1

    പ്രോസ്റ്റേറ്റ് ന് മരുന്ന് കഴിക്കുന്നവർക്ക് യൂറിനിൽ പ്രോട്ടീൻ കാണുമോ.. Urimax DX എന്ന മരുന്ന് ഞാൻ സ്ഥിരമായി കഴിക്കുന്നു. ഇന്ന് urine test ചെയ്തപ്പോൾ protein ( small ) എന്ന് എഴുതി കണ്ടൂ എന്ത് ചെയ്യണം.Hba1c 6.4 ആണ്

  • @satheeshshani3915
    @satheeshshani3915 3 วันที่ผ่านมา

    എന്താ പറയുന്നത് എന്ന് dr പോലും അറിയില്ല

  • @user-bd2gd8ri1p
    @user-bd2gd8ri1p 17 วันที่ผ่านมา +3

    ഈ നമ്പരിലെ എനിക്കൊരു വാട്സ്ആപ്പ് അയച്ചു തരാമോ9744562222 ഈയാഴ്ചയിലെ ടെസ്റ്റ് ചെയ്തപ്പോൾ എന്റെ ക്രിയാറ്റിൻ വൺ പോയിന്റ് ടു ഉണ്ട് ഞാൻ ചായ കാപ്പി ഒന്നും കുടിക്കാറില്ല പഞ്ചസാര ഉപയോഗിക്കാറില്ല ഉപയോഗിക്കാറില്ല നൂറിന് അടുത്ത താഴെയാണ് എന്റെ ഷുഗർ കൂടാതെ ഞാൻ ലോ പ്രഷർ ആണ് ഞാൻ കോഴി അല്ലാതെ ഒരു ഇറച്ചി വർഗ്ഗങ്ങളും കഴിക്കാറില്ല മീനും അതുപോലെ തന്നെ എനിക്ക് രാവിലെ ആഹാരം എന്ന് പറയുന്ന ഒരു ഏത്തക്കയും ഒരു മുട്ടയും ആണ് താറാമുട്ട കൂടാതെ ഞാൻ കുളിക്കാൻ വേണ്ടി രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം എടുത്തിട്ട് അതിനകത്ത് മൂന്നു സ്പൂൺ അതിനകത്ത് മൂന്നു സ്പൂൺ കട്ട് ഇട്ട് കാച്ചി കുടിക്കും ഒരു സ്പൂൺ കലക്കും മധുരങ്ങളൊന്നും ഞാൻ ഉപയോഗിക്കുന്നില്ല ഞാൻ മരുന്നുകൾ ഒന്നും കഴിക്കാറില്ല ഇപ്പോൾ എനിക്ക് 76 വയസ്സ് പ്രായമുണ്ട് ഞാൻ ഈ ക്രിയാറ്റിൽ കൂടാതിരിക്കാൻ എന്ത് ചെയ്യണം എന്ന് എനിക്കൊരു മെസ്സേജ് അയച്ചു തരിക താങ്ക്യൂ ഡോക്ടർ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @user-bd2gd8ri1p
      @user-bd2gd8ri1p 17 วันที่ผ่านมา

      സ്റ്റീൽ കട്ട് ടോയ്സ്

    • @marya.p4423
      @marya.p4423 15 วันที่ผ่านมา

      😂

  • @asi-um6ce
    @asi-um6ce 15 วันที่ผ่านมา +3

    ശരീരംപുറംതള്ളുന്ന അഴുക്ക്കുടിക്കുന്നതാന്കൾ മലം തന്നെയാണോവിശപ്പടക്കുന്നത് മലത്തെറാപ്പി😅

  • @user-bd2gd8ri1p
    @user-bd2gd8ri1p 17 วันที่ผ่านมา

    സ്റ്റീൽ കട്ട് ഹോഴ്സ്

    • @tall5418
      @tall5418 3 วันที่ผ่านมา

      You mean Oats?😊

  • @thazinfiroz
    @thazinfiroz 6 วันที่ผ่านมา

    This lady is not a doctor I think.അരപ്പ പോലെ എന്ന് പറയുന്നത് അതിന്റെ ഫംഗ്ഷൻ കണക്കിലെടുത്ത് ആണ്.ഇവൾ അരിപ്പ എന്ന് കേൾക്കുമ്പോൾ അടുക്കളയിൽ അവൾ കണ്ടിട്ടുള്ള ചായ അരിപ്പ യാണ് ഇവർക്ക് ഓർമ്മ വരുന്നത്.അത്കൊണ്ടാണ് ദ്വാരം വലുതാവുന്നതിനെ കുറിച്ച് പറയുന്നതു്. ബോമേന്സ് കാപ്സ്യൂൾ എന്ന അവയവം എന്താണ് എന്ന് ഏതെങ്കിലും പുസ്തകം സംഘടിപ്പിച്ച് വായിക്കാൻ ശ്രമിക്കുക

  • @jacobchacko4905
    @jacobchacko4905 4 วันที่ผ่านมา +2

    ഇതിൽ എന്താണു പുതിയ അറിവ്. എന്തു ഭക്ഷണം ആണ് kidney രോഗം control ചെയ്യുന്നത്.
    Dr ആയതു കൊണ്ട് പ്രയോജനം ഉള്ള വിവരം പറയൂ. വെറുതെ ഇരുന്ന് തള്ളാം പറ്റിയ മീഡിയ. കഷ്ടം.

    • @ramlac9611
      @ramlac9611 3 วันที่ผ่านมา

      താൻ കേൾക്കണ്ട. വിവരമില്ലാത്ത ഞങ്ങൾക്കൊക്കെ ഇത് ഉപകാരപ്രദമാണ്

  • @shamsudheenkc1183
    @shamsudheenkc1183 12 วันที่ผ่านมา

    😂😢

  • @vnsasikumar1961
    @vnsasikumar1961 21 วันที่ผ่านมา +6

    Good ഇൻഫർമേഷൻസ്, Thanks

  • @abdulrahmankarimbengal1445
    @abdulrahmankarimbengal1445 2 วันที่ผ่านมา

    Very good information thank you Doctor.

  • @shahulhameedpulpadan9346
    @shahulhameedpulpadan9346 21 วันที่ผ่านมา +3

    നന്ദി ഡോക്ടർ

  • @sabuantony1274
    @sabuantony1274 15 วันที่ผ่านมา

    What about egg and meat.

  • @cvsreekumar9120
    @cvsreekumar9120 3 วันที่ผ่านมา

    Intersting info, thank you Doctor!❤

  • @user-mt7ki9nf7i
    @user-mt7ki9nf7i 3 วันที่ผ่านมา

    Dr. Very good information thanks.

  • @SujathaSureshBabu-b4u
    @SujathaSureshBabu-b4u 4 วันที่ผ่านมา

    വളരെ നന്ദി ഡോക്ടർ

  • @minhathottathil2581
    @minhathottathil2581 16 วันที่ผ่านมา +1

    ❤❤

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 14 วันที่ผ่านมา +1

      ഭക്ഷണം പൂർണ്ണ
      മായും ഒഴിവാ
      ക്കിയാൽ നല്ലത
      ല്ലോ

  • @Kdramaandkpopworld
    @Kdramaandkpopworld 20 วันที่ผ่านมา +2

    👍🏻