ഉസ്തദേ ഞാൻ ഒരു ഹോട്ടൽ നടത്തുന്ന ആളാണ് റമളാനിൽ തുറക്കലില്ല 11 മാസം ആണ് കച്ചവടം ചെയ്യുന്നത് എന്റെ കടുംബ ചിലവ് കഴിച്ച് കാര്യമായി ഒന്നും ബാക്കി വരുന്നില്ല ഞാൻ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ ഉണ്ടങ്കിൽ അറിയിക്കുമല്ലാ..
@@muzammilnoori ഒരു കൊല്ലം ഒക്കെ ഉപയോഗിക്കാൻ വേണ്ടി എടുത്തു വെക്കുമോ എടുത്തു വെച്ച് ഒരു കൊല്ലം ആയാൽ സകാത് കൊടുക്കണം എന്നാണ് എന്റെ അറിവ് മാറ്റം ഉണ്ടെങ്കിൽ തിരുത്തി തരാം
الله
എന്റെ ഉസ്താദ് ♥️♥️♥️♥️♥️طول الله عمره ولمن تعلق به أمين
ഉസ്താദേ ഞാൻ കേട്ട് പഠിക്കുകയും ഈ പ്രസംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
അങ്ങിനെ നിങ്ങളുടേതായി പോസ്റ്റിയാൽ ചോദ്യം വരും മറുപടി അറിയണം അറിവുള്ളവരിലേക് കൈമാറുക
ഗൗരവമായി കാണേണ്ട വിഷയം 🖤💚🖤
നല്ല ക്ലാസ്
സൂപ്പർ അറിഞ്ഞിരിക്കേണ്ട വിഷയം
Better 💕
الحمد لله على كل حال ❤❤❤❤
ഇൻശാ അല്ലാഹ് രാവിലെ പോസ്റ്റ് ചെയ്യുu
❤❤❤
🎉🎉
Good
Alhamdulillah
ശമ്പളത്തിന് സകാത്തില്ല
ശമ്പളം സകാത്തിൻ്റെ മിനിമംസംഖ്യയുണ്ടാവുകയും ഒരു വർഷം ഇത് സൂക്ഷിക്കുകയും ചെയ്താൽ മാത്രം സകാത്ത് നൽകിയാൽ മതി.
🌹🌹🌹🌹
ഉസ്തദേ
ഞാൻ ഒരു ഹോട്ടൽ നടത്തുന്ന ആളാണ്
റമളാനിൽ തുറക്കലില്ല
11 മാസം ആണ് കച്ചവടം ചെയ്യുന്നത്
എന്റെ കടുംബ ചിലവ് കഴിച്ച് കാര്യമായി ഒന്നും
ബാക്കി വരുന്നില്ല
ഞാൻ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ
ഉണ്ടങ്കിൽ അറിയിക്കുമല്ലാ..
കൊടുക്കേണ്ടതില്ല
👍🏻
ഇൗ ഉസ്താദിന്റെ നമ്പർ കിട്ടുമോ
M
ശമ്പളതിന് വർഷത്തിൽ സകാത്ത് നൽകണ്ടെ?
മിനിമം എത്ര സംഖ്യക്കാണ് സകാത്ത് നിർബന്ധം, എത്ര ശതമാനമാണ് കൊടുക്കേണ്ടത്?
ഇതിൻ്റെ ബാക്കി ലഭിക്കുമോ ?
സകാത്ത് കൊടുക്കാനുള്ള പൈസ കയ്യിൽ ഇല്ല സാധനം ഇറക്കിയ പൈസ കുറെ കൊടുക്കാനുണ്ട് എന്തു ചെയ്യണം
സകാത്ത് നിർബന്ധമാവുന്ന ചരക്ക് ഉണ്ടെങ്കിൽ 2.5% കൊടുക്കണം. എത്ര കടമുണ്ടെങ്കിലും ശരി
കൊടുക്കണം എന്നാണ് ഈ വീഡിയോയോയിൽ പറയുന്നുണ്ട്
കടമായി എടുത്ത് വച്ച ചരക്കുകൾക്ക് സകാത്ത് കൊടുക്കണോ?
ഉസ്താദേ,സ്ത്രീകളുടെ ആഭരണത്തിന് സക്കാത്ത് എങ്ങനെയാണ് നിശ്ചയിക്കുന്നത്?ഉപയോഗിക്കുന്ന ആഭരണത്തിന്ന് സക്കാത്ത് ഉണ്ടോ?
ഉപയോഗിക്കുന്നതിനു സകാത്ത് ഇല്ല
അലമാരയിൽ എടുത്തു വെച്ചടുപോലെ പോലെ ഉള്ള ആഭരണത്തിന് ആണ് സകാത്
@@MuhammedJafeer-el9yuഉപയോഗത്തിന് വേണ്ടിയാണെങ്കിൽ അതിലും സക്കാത്ത് ഇല്ല
@@muzammilnoori ഒരു കൊല്ലം ഒക്കെ ഉപയോഗിക്കാൻ വേണ്ടി എടുത്തു വെക്കുമോ എടുത്തു വെച്ച് ഒരു കൊല്ലം ആയാൽ സകാത് കൊടുക്കണം എന്നാണ് എന്റെ അറിവ് മാറ്റം ഉണ്ടെങ്കിൽ തിരുത്തി തരാം
വഹാബികൾ ക്ക് സക്കാത്ത് പള്ളിയിൽ 🤣🤣🤣🤣🤣
😂
കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ സ്വന്തമായുള്ള ഒരോ സ്ഥാപനങ്ങൾ ഉണ്ടല്ലോ.. അവരുടെ ആ വാഹനങ്ങൾക്കൊന്നുംസക്കാത്ത് ഉണ്ടാവില്ലേ ഉസ്താദേ..
കച്ചവട വസ്തു എന്ന നിലയിൽ സകാത്ത് നിർബന്ധം
@@thajuddeensaqafi5350 കച്ചവടവസ്തു ആണെങ്കിലേ ഉള്ളു ല്ലേ..?
ആ വാഹനങ്ങൾ കച്ചവട ചരക്ക് അല്ലെങ്കിൽ അതിൽ സക്കാത്ത് ഇല്ല
@@muzammilnoori 🌹
മാസത്തിൽ എണ്ണി വാങ്ങിക്കുന്ന ശമ്പളത്തിൽ നിന്നും സകാത്ത് കൊടുത്ത് മാതൃക കാണിക്കണ്ടെ
Athinendina sakath
ദയവ് ചെയ്ത് എന്തേങ്കിലും പറയരുത്
കൊടുക്കുന്നത് നീ അറിഞ്ഞു വോ
ആദായ നികുതിയല്ല സകാത്താണ്
നിങ്ങളുടെ ശമ്പളം 40000 മുകളിൽ ഉണ്ട് അല്ലെങ്കിൽ 20000ഉണ്ട് അത് എടുത്ത് വെച്ച് ഒരു കൊല്ലം കഴിഞ്ഞാൽ സകാത് നിർബന്ധം ആവും ആല്ലോ
85- ഗ്രാം സ്വർണ്ണത്തിൻ്റെ തുകയാണോ 8.5 ഗ്രാം സ്വണ്ണത്തിൻ്റെ തുകയാണോ കണക്കാക്കേണ്ടത്
595 g വെള്ളിയുടെ
കറൻസിക്ക് സക്കാത്ത് കണക്കാക്കാൻ ഈ മാനദണ്ഡം ഏത് ഫിഖ്ഹിന്റെ കിത്താബിലാണ് ഉള്ളത്?@@asifsaheer2197
Alhamdulillah
❤❤❤
❤❤❤