BKF | INTERVIEW | ഖുർആൻ/മദ്ഹബ് മതം പഠിക്കേണ്ടതെങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 438

  • @pkmdxb
    @pkmdxb 4 ปีที่แล้ว +113

    ഈ ചർച്ച കേട്ട് കൂടുതലൊന്നും തിരിഞ്ഞില്ലെങ്കിലും പൊന്മള ഉസ്താദ് ആരാണെന്ന് തിരിഞ്ഞു. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഘായുസ്സ് നൽകട്ടെ ... آمِينْ

  • @abusaniyya1375
    @abusaniyya1375 4 ปีที่แล้ว +58

    എന്തൊരു നിഷ്കളങ്കത ഉസ്താദിന് എന്തൊരു പണ്ഡിതൻ അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @jabirpattakkal5380
    @jabirpattakkal5380 ปีที่แล้ว +2

    പൊന്മള ഉസ്താദിന് ആഫിയത്തും ആയുസും കൊടുക്കണേ allah.......😰
    അവിടുന്ന്
    എത്ര വലിയ ഇല്മിന്റെ ഉടമയാണ് ...... ഒരുപാട് ഇഷ്ട്ടം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓......

  • @shaheerashahanasbahira894
    @shaheerashahanasbahira894 4 ปีที่แล้ว +22

    ചോദ്യങ്ങൾ ഏറെ പ്രസക്തം._ഉത്തരങ്ങൾ അതിലേറെ പ്രധാനം 👍👍
    എല്ലാവരും കണ്ട് മനസ്സിലാക്കേണ്ട അഭിമുഖം 👌Masha allah

  • @UAHAMMEDTHAQIYUDHEENMp
    @UAHAMMEDTHAQIYUDHEENMp 4 ปีที่แล้ว +15

    ഇത് ഇംഗ്ലീഷിലേക്കും. പല ഭാഷയിലേക്കും തർജമ്മ നടത്തണം..❤️❤️❤️

  • @thameemmuguroad5943
    @thameemmuguroad5943 4 ปีที่แล้ว +19

    മാഷാ അല്ലാഹ്.. ഇത്തരം ചർച്ചകളാണ് സാദാരണക്കാർക്കാവശ്യം...

  • @weareonetravelmate1787
    @weareonetravelmate1787 4 ปีที่แล้ว +6

    ഒഴിവ് ഉണ്ടാകുമ്പോള്‍ മനസ്സിരുത്തി കേള്‍ക്കുക. Points നോട്ട് ചെയ്യുക. വളരെ ഉപകാരപ്രദമായ ചർച്ച
    അല്ലാഹു Qabool ആക്കട്ടെ
    നമ്മുടെ ഉസ്താദ് മാര്‍ക്ക് അല്ലാഹു barakath ചെയ്യട്ടെ
    آمین

  • @jabirpattakkal5380
    @jabirpattakkal5380 4 ปีที่แล้ว +39

    പ്രിയ പെൻന്മള ഉസ്താദ് അറിവിൻ്റെ ബഹ്റാണ് അവിടുത്ത ജീവിതം തന്നെ ഇല്മിലാണ്

  • @swafwanvlog4412
    @swafwanvlog4412 4 ปีที่แล้ว +11

    അൽഹംദുലില്ലാഹ്...🥰എല്ലാവർക്കും മനസിലാകുന്ന ലളിത ഭാഷ🙂...അള്ളഹു നമ്മുടെ ആലിമീങ്ങൾക് ആഫിയതുള്ള ദീർഘായുസ് ദീനി ഖിദ്മത്തിലായി നൽകി അനുഗ്രഹിക്കട്ടെ....ആമീൻ 🤲🤲🥰

  • @sahadsahad8986
    @sahadsahad8986 4 ปีที่แล้ว +21

    പൊന്മള ഉസ്താദ് ഇമിന്റെ ബഹർ ആണ് അല്ലാഹു ദീർഘ ആയുസ്സ് ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ

    • @noufalpv1847
      @noufalpv1847 ปีที่แล้ว

      ആമീൻ 🤲🤲🤲

  • @ansarishahan5698
    @ansarishahan5698 4 ปีที่แล้ว +2

    ബഹുമാനപ്പെട്ട പൊന്മള ഉസ്താദ് അല്ലാഹു സുബ്ഹാനവുതാല. ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @ibrahimabdullah9887
    @ibrahimabdullah9887 4 ปีที่แล้ว +30

    റബ്ബ് നമ്മുടെ നേതാക്കൻമാർക്ക് ആഫിയത് നൽകട്ടെ.

  • @shafeerhussaina8967
    @shafeerhussaina8967 4 ปีที่แล้ว +9

    ഫുള്ളായി വീഡിയോ നോക്കി ഒരു ബോറടിയും ഇല്ല ഇതുപോലുള്ള ഒരു വീഡിയോ ഇനിയും ഇറക്കണം

  • @ishaqisha5877
    @ishaqisha5877 4 ปีที่แล้ว +22

    ജാമിതയുടെ ചോദ്യത്തിന് എനിക്ക് ഒരു മറുപടി ഇതിൽ നിന്ന് കിട്ടി

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว

      കാലങ്ങളോളം കാത്തിരുന്നുസംശയങ്ങൾക്ക് ഉത്തരം കിട്ടിയ ചില അനുഭവം എനിക്കും ഉണ്ട് .

  • @aslahtheekkuni2971
    @aslahtheekkuni2971 4 ปีที่แล้ว +24

    Masha allaah, എന്തൊരു ഇൽമാണ് ലേ, നേതാക്കളുടെയും നമ്മുടെയും ഇൽമിൽ റബ്ബ് ബറകത്ത് ചെയ്യട്ടെ

  • @hakeemhakeem6646
    @hakeemhakeem6646 4 ปีที่แล้ว +6

    മാഷാ അള്ളാഹ്....
    സൂപ്പർ......
    വെറുതെ ഒന്ന് ഓപ്പൺ ചെയ്തു നോക്കിയതാണ്. പക്ഷെ നിർത്താൻ തോന്നുന്നില്ല.
    നല്ല ചർച്ച...
    നല്ല അറിവുകൾ.....

  • @noufalnaeemikottakkal
    @noufalnaeemikottakkal 4 ปีที่แล้ว +41

    പൊന്മള ഉസ്താദ് ♥️♥️♥️
    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ.

  • @ummerpc9383
    @ummerpc9383 4 ปีที่แล้ว +41

    പൊൻമള ഉസ്താദിന്ന് ഇനിയും ഒരു പാട് കാലം നമുക്ക് നേത്രത്തം നൽകാൻ ആരോഗ്യത്തോടെയുള ആയുസ്സിന്ന് വേണ്ടി എല്ലാവരും പ്രാർഥിക്കുക. നാഥൻ അവിടത്തേക്ക് ദീർഘായുസ്സ് നൽകട്ടെ . ഉസ്താദ് നമ്മുടെ മുത്താണ് .

  • @sinansuffa1456
    @sinansuffa1456 4 ปีที่แล้ว +31

    الحمد لله നല്ല ചർച്ച ധാരാളം വിഷയങ്ങൾ മനസ്സിലാക്കാനായി .

  • @faisalrahma2398
    @faisalrahma2398 4 ปีที่แล้ว +20

    അല്ലാഹുവേ എന്തൊരു അറിവാണ്. അല്ലാഹുവേ ഒരുപാട് നാൾ ദീർഗായുസ് കൊടുക്കണേ. പകരമില്ലാത്ത നേതാവ്

  • @hakeempookottumanna5693
    @hakeempookottumanna5693 4 ปีที่แล้ว +126

    ജ്ഞാനസാഗരത്തിന് മുന്നിൽ എത്ര വിനയാന്വിതനായാണ് ഫാറൂഖ് ഉസ്താദ് ഇരിക്കുന്നത്.
    ശൈഖുനയുടെ മറുപടികളിലെ തെളിമയും എളിമയും എത്രയാണ്..
    رزانة العلم من كانت......؟

    • @husainsaqafi9772
      @husainsaqafi9772 4 ปีที่แล้ว +1

      ചില റിപ്പോർട്ടൻ മാര് കണ്ട് പഠിക്കണം

    • @عبداللهفاطمة-ع5ح
      @عبداللهفاطمة-ع5ح 4 ปีที่แล้ว

      ماشاء الله
      بارك الله
      🤲💐⚘🌷🌹🥀🤲

  • @alifmediantr7376
    @alifmediantr7376 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്
    വളരെ ഉപകാരമായി ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ചതിന്ന്.
    ഒരുപാട് ആഴമേറിയ അറിവുകൾ ലഭിച്ചു ബഹുവന്ധ്യരായ ഉസ്താദുമാർക്ക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ..
    Jazeeludheen Ntr

  • @salmanpk1921
    @salmanpk1921 4 ปีที่แล้ว +16

    ഉസ്താദ് മാരുടെ ഇല്മിൽ الله ബറകത്ത് ചെയ്യട്ടെ 🤲🤲

  • @zagfaraan
    @zagfaraan 3 ปีที่แล้ว +3

    ഹൃദ്യമായ വിശദീകരണം💙
    പൊന്മള ഉസ്താദിനും ഫാറൂഖ് നഈമി ഉസ്താദിനും സുന്നത് ജമാഅത്തിന്റെ മുഴുവൻ പണ്ഡിതന്മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ

  • @raheemkkuraheemkku5826
    @raheemkkuraheemkku5826 4 ปีที่แล้ว +7

    ما شاء الله
    ഇനിയും തുടരാൻ അല്ലാഹു തൌഫീഖ് നൽകട്ടെ

  • @musthafamaju
    @musthafamaju ปีที่แล้ว

    മാഷാഅല്ലാഹ്‌ അഭിമുഗം എന്നാൽ ഇതാണ് നഈമി ഉസ്താതിന്റെ ചോദിവും ശ്ഖുനപൊന്മള ഉസ്താദന്റെ വിഷദി കാരണവും രണ്ടു പേർക്കും അള്ളാഹു ആഫിയതുള്ള ദീഗയുസ് പ്രാധാനം ചെയ്യട്ടെ ആമീൻ

  • @ammunnoor1861
    @ammunnoor1861 4 ปีที่แล้ว +2

    Masha Allah. വിജ്ഞാനത്തിൻെറ നിറകുടമായ മുഹിസ്സുന്ന പൊന്മള ഉസ്താദുമായുള്ള വളരെ വിജ്ഞാനപ്രദവും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള വിഷയവതരണവും. ഇവരുടെ തണൽ ദീർഘകാലം അനുഭവിക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @abdulhakeem2108
    @abdulhakeem2108 4 ปีที่แล้ว +3

    ആർക്കും മനസ്സിലാവുന്ന ലളിതമായ അവതരണം.... അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..... ആമീൻ

  • @FAISAL37713
    @FAISAL37713 4 ปีที่แล้ว +64

    ബുഖാരി മീഡിയ, ഇത് വെറും ഈ ചാനലിൽ മാത്രം പ്രചരിച്ചാൽ പോരാ... ലോകത് ശ്രവ്യ ദൃശ്യ മാധ്യമങ്ങളിൽ പ്രചരിക്കട്ടെ,

  • @Gjkkdhjjkk
    @Gjkkdhjjkk 4 ปีที่แล้ว +18

    ശൈഖുനയുടെ പൊൻ നാവിലൂടെ കടലിലെ തിരമാലകൾ പോലെ അലയടിക്കുന്ന മുത്തു രത്നങ്ങൾ വാരിയെടുക്കാൻ ഈ വീഡിയോയിലൂടെയെങ്കിലും സമയം കണ്ടെത്തിയവർ ഭാഗ്യവാന്മാർ.💕ഈ വിലയേറിയ മാണിക്യമായ ശൈഖുന പൊന്മള ഉസ്താദ് ആരാണെന്ന് മനസ്സിലാക്കാനെങ്കിലും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.ശൈഖുനാക്ക് ദീർഘായുസ്സും ആഫിയതും ഹിമ്മതും നൽകണേ അല്ലാഹ്🤲🥰❤️

  • @noonmedia5304
    @noonmedia5304 4 ปีที่แล้ว +8

    Masha Allah
    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ.

  • @nafseerahmadh313
    @nafseerahmadh313 4 ปีที่แล้ว +17

    അധ്വിതീയം... ഈ നേതൃത്വം...💚

  • @salimsalim9634
    @salimsalim9634 4 ปีที่แล้ว +10

    ജീവിതത്തിൽ ഇന്നേ വരെ കേൾക്കാത്ത കിതാബുകൾ ഇമാമുകൾ.......സുബ്ഹാനല്ലാഹ്....
    അല്ലാഹു ഉസ്താദിന് ദീർഗ്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @mtdarimibasithmon2597
    @mtdarimibasithmon2597 4 ปีที่แล้ว +9

    അറിവിന്റ സാഗരം
    നാഥൻ സ്വീകരിക്കട്ടെ ആമീൻ

  • @misbahivlogparappa2803
    @misbahivlogparappa2803 4 ปีที่แล้ว +10

    മുഹ്യി സ്സുന്ന അറിവിൻ സാഗരം
    ദീർഗ്ഗായുസും ആഫിയത്തും
    ന ൽ കണെ അല്ലാഹ്

  • @muhammedswalihpk6433
    @muhammedswalihpk6433 4 ปีที่แล้ว +7

    ماشاء الله..

  • @aboorayyanodompatta3751
    @aboorayyanodompatta3751 2 ปีที่แล้ว

    അൽഹംദുലില്ലാഹ് വളരെ സന്തോഷം മുമ്പേ ഈ പ്രോഗ്രാം കേൾക്കണമെന്ന് വിചാരിച്ചതായിരുന്നു ഇന്ന് ഒറ്റയിരിപ്പിൽ മുഴുവനായി ഇരുന്നു കേട്ടു എത്രമാത്രം വിശാലമാണ് ബഹുമാനപ്പെട്ട പൊന്മള ഉസ്താദിൻറെ അറിവ്. ഓരോന്നും ഓർമ്മയിൽ നിന്നെടുത്ത് പറയുന്ന ആ ഒരു സിദ്ധി അപാരം തന്നെ അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ കൂടെ ചോദ്യകർത്താവായി നിൽക്കുന്ന ഫാറൂഖ് നഈമി ഉസ്താദിനും പ്രോഗ്രാമ ഒരുക്കിയ ബുഖാരി ദാവ കോളേജ് വിദ്യാർത്ഥികൾക്കും എല്ലാവിധ സന്തോഷവും നേരുന്നു

  • @shebinshahid4171
    @shebinshahid4171 4 ปีที่แล้ว +21

    പൊന്മള ഉസ്താദിന്റെ ഗുരുമുഖത്ത് നഈമി ഉസ്താദ് എത്ര അദബോട് കൂടിയാണ് ഇരിക്കുന്നത്.... ഇവരുടെ തണലിൽ അള്ളാഹു ദീർഘകാലം നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ... 🤲

  • @voiceqasimiusthad3537
    @voiceqasimiusthad3537 4 ปีที่แล้ว +9

    Mashallah usthade dua cheyyane

  • @junaidkcacm1457
    @junaidkcacm1457 4 ปีที่แล้ว +5

    ഇൽമിൻ നിറകുടങ്ങളെ ഒരുപാടിഷ്ടം 💖💖💖

  • @SuccessPath786-63
    @SuccessPath786-63 4 ปีที่แล้ว +3

    ഈ ആത്മീയ തണലുകൾ നമുക്ക് اللهനീട്ടിത്തരട്ടെ ..... "അറിവും വിനയവും നിശ്കളങ്കതയും അദബും കൂടിച്ചേർന്നൊരു മനോഹര കൂടിക്കാഴ്ച്ച "💞💝 ماشاءالله

  • @umaimahusnapumaimahusnap5804
    @umaimahusnapumaimahusnap5804 4 ปีที่แล้ว +3

    حوار مع العلامة محي السنةالشيخ عبدالقادر
    يعجب المستمعين جميعا نسءل آلله له التوفيق والصحة والعافية

  • @شمين-ض1ك
    @شمين-ض1ك 4 ปีที่แล้ว +4

    طول الله عمره مع الصحه والعافيه 🤲

  • @suhailmdvr1549
    @suhailmdvr1549 4 ปีที่แล้ว +12

    ഇതിന്റെ മൊഴിമാറ്റം മറ്റു ഭാഷയിലേക്ക് നടത്താൻ ആയാൽ വലിയൊരു സംഗതി ആയിരിക്കും കാരണം അറബികളിലൊക്കെ വഹാബി ചിന്താഗതിയുള്ള ഫത്വവകളും മറ്റുമാണ് കാണാനാവുന്നത്.ഉദാഹരണത്തിന് شيخ عثمان خميس എന്നൊരാളുണ്ട് യുഎയിലൊക്കെ മൂപ്പരുടെ ആശയങ്ങൾ നല്ലോണം വ്യാപിക്കുന്നുണ്ട് .മാത്രവുമല്ല ഏതൊരു വിഷയത്തെ സംബന്ധിച്ച് സെർച്ച് ചെയ്താലും പാവപ്പെട്ടവർ പെടുന്നത് വഹാബി പണ്ഡിതന്മാരിലാണ് .
    നമുക്കൊരു വിപ്ലവം തന്നെ സാധ്യമാകും.ഇത്തരത്തിലുള്ള "അറിവുള്ള" പണ്ഡിതന്മാർ ലോകത്തെ സമീപിക്കുന്ന ശൈലി ഈ ലോക്ക്ഡൌൺ കാലത്ത് ചിന്തിക്കാവുന്നതാണ്.അവരുടെ കാലം കഴിഞ്ഞാൽ വലിയൊരു നഷ്ടം തന്നെയാണ് ഇസ്‌ലാമിനുള്ളത്. So think this matter 👍

  • @saifudheentirur546
    @saifudheentirur546 4 ปีที่แล้ว +12

    2 മണിക്കൂർ ഗഹനമായ ചർച്ച ✌️✌️✌️

  • @junaidapkarathur
    @junaidapkarathur 4 ปีที่แล้ว +11

    Great effort #BKF

  • @muhammadabubakarnavavi5190
    @muhammadabubakarnavavi5190 4 ปีที่แล้ว +4

    MaSha Allah Allahu Usthadummarkum Njangalkum Ellam Padikkan Thavfeeq Cheyyatte

  • @salimsalim9634
    @salimsalim9634 4 ปีที่แล้ว +1

    മാഷാ അല്ലാഹ്... അല്ലാഹു ഉസ്താദിന് ദീർഗ്ഗായുസും ആഫിയത്തും നൽകട്ടെ... ആമീൻ

  • @gbsnilgiris152
    @gbsnilgiris152 4 ปีที่แล้ว +9

    Mabrook..

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 4 ปีที่แล้ว +1

    الحمد لله ربالعالمين ❤❤❤💪🍁🍁🍁👐🌹🌹🌹👌💚💚💚💚👍എന്തുകൊണ്ടും വളരെ അനിവാര്യമായ ചർച്ചാ ക്ലാസ്സ്‌ ഇത് എല്ലാ തലത്തിലും വ്യാപിപ്പിക്കണം 🌺🌲🌲🌲🌲🌲💐💐💐💐💐💐🌈🌈🌈🌈

  • @shafeerhussaina8967
    @shafeerhussaina8967 4 ปีที่แล้ว +5

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു

  • @basilareekkal6821
    @basilareekkal6821 4 ปีที่แล้ว +7

    ശരീഅത്തിന്റെ കാവൽക്കാർ. അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @MohammadIdrees015
    @MohammadIdrees015 4 ปีที่แล้ว +1

    Masha Alla. Usthadmark aafiyathulla dheergayus nalgi anugarahikane allah... Aameen

  • @muhammadalicknadal
    @muhammadalicknadal ปีที่แล้ว

    Masha allah എത്ര വലിയ പണ്ഡിതനാണ് പൊന്മള ഉസ്താദ് ❤

  • @fathimazahra2866
    @fathimazahra2866 4 ปีที่แล้ว +6

    Masha allah.. Allahu usthadhin dheergayiss nalgi anigrahikkatte

  • @mohamedsuhail3515
    @mohamedsuhail3515 4 ปีที่แล้ว +6

    ماشاء الله ⚘🌹🌷

  • @yoosufsaquafikuttaloor5322
    @yoosufsaquafikuttaloor5322 4 ปีที่แล้ว +14

    BKF
    ما شاء الله

  • @ShahulHameed-pz2iu
    @ShahulHameed-pz2iu 4 ปีที่แล้ว +9

    Muhyissunna usthad Nae-emi Usthad 🤲💥🔥💜

  • @nadeem.m.g2488
    @nadeem.m.g2488 4 ปีที่แล้ว +22

    ഇസ്ലാം സമ്പൂർണം തന്നെ ❤️❤️❤️🌹🌹🌹👍

  • @abumuhsinamedia6036
    @abumuhsinamedia6036 4 ปีที่แล้ว +4

    Masha Allha Allhu Afiyayth Nalgane Allha Aameen

  • @shibilipkmkd3069
    @shibilipkmkd3069 4 ปีที่แล้ว +2

    ഒരുപാട് നല്ല അറിവുകൾ 🌹🌹🌹masha allah

  • @salsabeel8984
    @salsabeel8984 4 ปีที่แล้ว +1

    رفع الله قدركما

  • @jaabii444
    @jaabii444 4 ปีที่แล้ว +6

    ماشاء الله

  • @mahboobislamicmedia
    @mahboobislamicmedia 4 ปีที่แล้ว +4

    ماشاء الله۔۔۔۔

  • @shafeeqk7228
    @shafeeqk7228 4 ปีที่แล้ว +4

    بارك الله

  • @aburaza4321
    @aburaza4321 4 ปีที่แล้ว +5

    മാഷാഅള്ളാഹ്

  • @Abi-pi4hj
    @Abi-pi4hj 4 ปีที่แล้ว +8

    Masha Allah

  • @muhamedsalim5511
    @muhamedsalim5511 4 ปีที่แล้ว +7

    പൊന്മള ഉസ്താദ് 💕 നഈമി ഉസ്താദ് 💕

  • @MrSahayi
    @MrSahayi 4 ปีที่แล้ว +3

    Good speach, sir are you make next time small parts of classes. Thank you very much. God bless you all. Keep it up. I am very happy. Congratulations .

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 4 ปีที่แล้ว +6

    ماشاءالله ❤️❤️❤️

  • @b.a.saboobakkaerkoya7897
    @b.a.saboobakkaerkoya7897 4 ปีที่แล้ว +3

    Masha Allah
    Allahu usthadinn deergaayiss nalgatte aameen

  • @theworldofbeauty7121
    @theworldofbeauty7121 ปีที่แล้ว

    طول الله عمر شيخنا مع العافية

  • @abdulgafoor5938
    @abdulgafoor5938 4 ปีที่แล้ว +8

    മാഷാ അള്ളാ

  • @muhammedhishamtkd8962
    @muhammedhishamtkd8962 4 ปีที่แล้ว +4

    ماشاء الله👍

  • @rabeemani7946
    @rabeemani7946 4 ปีที่แล้ว +5

    ما شاء الله ❤❤❤

  • @saidsooperalavi1798
    @saidsooperalavi1798 4 ปีที่แล้ว +8

    ഉസ്താദിന്ന് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു മുൻപ് സംസാരം പോലെ അല്ല ഉസ്താദിനന്നും നഹീമി ഉസ്താദിന്നും അള്ളാഹു ആഫിയത്തും ദീർഘായുസും നെൽക്കട്ടെ ആമീൻ

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 ปีที่แล้ว +64

    വിനയം =നഈമി ഉസ്‌താദ്‌

  • @jabirpattakkal5380
    @jabirpattakkal5380 ปีที่แล้ว

    എല്ലാ വശങ്ങളും പുറത്തീകരിച്ചു അധികാരികമായി മറുപടി പറയുന്ന ചുരുക്കം ഉസ്‌താദ്‌മാരിൽ പ്രധാനിയാണ് പൊന്മള ഉസ്താദ് 🌷

  • @shailoav5098
    @shailoav5098 4 ปีที่แล้ว +3

    ما احسن علمه
    ماشاء الله ♡♡♡

  • @naeemivision5649
    @naeemivision5649 4 ปีที่แล้ว +6

    Masha അല്ലാഹു

  • @ubaidanwarypalottupally9445
    @ubaidanwarypalottupally9445 4 ปีที่แล้ว

    വളരെ നല്ല വിഷയം

  • @muhammedarshad2756
    @muhammedarshad2756 4 ปีที่แล้ว +3

    ما شاء الله.....

  • @muhammadmidlajpookottur6959
    @muhammadmidlajpookottur6959 4 ปีที่แล้ว +5

    Masha Allah ❤️🌺🌸🥀

  • @kmyounus
    @kmyounus 4 ปีที่แล้ว +2

    Masha allah 👌🌷

  • @sharafusamee6043
    @sharafusamee6043 4 ปีที่แล้ว +2

    Ilm sookshikkanum ithpole paranh tharanu shakthi ettane Allah ameen ya rabbal aalameen

  • @mmshareefa4692
    @mmshareefa4692 ปีที่แล้ว

    آمين آمين آمين يارب العالمين

  • @ansarishahan5698
    @ansarishahan5698 4 ปีที่แล้ว +6

    അതുകൊണ്ട് സുന്നത്ത് ജമാഅത്തിനെ പ്രവർത്തകരെ. നിങ്ങൾ ഉലമാക്കളും പിൻപറ്റി ജീവിക്കുക. നിങ്ങൾക്കൊന്നും പേടിക്കണ്ട

  • @razichulliyodeofficial4132
    @razichulliyodeofficial4132 4 ปีที่แล้ว +6

    Masha Allah ❣️

  • @husainsaqafi9772
    @husainsaqafi9772 4 ปีที่แล้ว +104

    പൊന്മള ഉസ്താദ് അറിവിന്റെ കമ്പ്യൂട്ടറാണെന്ന് പണ്ട് കൂറ്റംപാറ ഉസ്താദ് പറഞ്ഞത് ഇന്ന്ഓർക്കുന്നു

  • @thafseersdmk720
    @thafseersdmk720 4 ปีที่แล้ว

    Kure Kalam anyoshicha video aayirunnu, Alhamdulillah ❤️❤️❤️

  • @allconfinedchannel5763
    @allconfinedchannel5763 4 ปีที่แล้ว +3

    ماشاءالله ❣️❣️❣️

  • @sharafusamee6043
    @sharafusamee6043 4 ปีที่แล้ว +1

    Orupad kalam afiyathode usthadine namukk tharane allah ameen ya rabbal aalameen

  • @muhammedrashad2971
    @muhammedrashad2971 4 ปีที่แล้ว +9

    طول الله عمرهما

  • @muhammadmidlajpookottur6959
    @muhammadmidlajpookottur6959 4 ปีที่แล้ว +6

    العلم نور الله 💐

  • @kahabkahab8286
    @kahabkahab8286 4 ปีที่แล้ว +2

    ماشاء الله بحث عميق عن الإسلام 👌👍😍😍

  • @meemmediabt9151
    @meemmediabt9151 4 ปีที่แล้ว +4

    എൻ്റെ ശൈഖുനാ❤️❤️❤️

  • @yasiryasir6699
    @yasiryasir6699 4 ปีที่แล้ว +5

    പൊളി
    സന്തോഷം

  • @muhammedsafvan492
    @muhammedsafvan492 4 ปีที่แล้ว +4

    മാഷാ അല്ലാഹ്.. ശൈഖുനാ

  • @noorislamicchannel6384
    @noorislamicchannel6384 4 ปีที่แล้ว +2

    ماشاء الله تعالى

  • @blackmanblackman8730
    @blackmanblackman8730 4 ปีที่แล้ว +2

    Masha allah 👍🏻👍🏻👍🏻😍😍😍😍