Thank You Sir. But Just reading the bill is not usefull. Normaly people want to know how each point is calculated. KSEB bill calculation is a bit complicated.
This ks just reading the bill. Import export thamnil.ull difference. Spot bill ile different facts and fogures etc aanu ellarkum confusing. Veruthe vayich vidunnath kond enthelum special benefits undo enn doubt aanu
ചേട്ടാ എനിക്ക് ബില്ല് ഇങ്ങനെ അല്ല തരുന്നത്, ഇതിൽ എത്ര ഉത്പാതനം ഒന്നും കാണുന്നില്ല, ksrtc bus ബില്ല് പോലെ ആണ്. എനർജി ചാർജ്, പിന്നെ fixed ചാർജ് ഇത് എന്താ
അധികമുള്ള Export unit വർഷത്തിൽ settle ചെയ്ത് പണം Account ലേക്ക് നൽകാതെ ചെക്ക് ആയാണോ നൽകാറ് ?? ഇതിൻ്റെ പണം കൈപറ്റാതെ KSeb യിൽ തന്നെ നമുക്ക് Credit നൽകാൻ കഴിയുമോ ?അപ്പോൾ ഈ പണത്തിൽ നിന്നും മാസത്തിലുള്ള കട്ടിങ്ങ് അവരെ കൊണ്ട് എടുപ്പിക്കാൻ കഴിയുമോ ?
Thank You Sir. But Just reading the bill is not usefull. Normaly people want to know how each point is calculated. KSEB bill calculation is a bit complicated.
Nokam oru detail video edan
Bill vayikkan njangalkkum ariyam athile calculation ariyamenkil parayu
👍
Very informative🎉
⭐️⭐️
Yearly kerunna Cash back aghanea arayan patum
Bill kanikum.
This ks just reading the bill. Import export thamnil.ull difference. Spot bill ile different facts and fogures etc aanu ellarkum confusing. Veruthe vayich vidunnath kond enthelum special benefits undo enn doubt aanu
Detail ayi orennam edam .vereyum chilar engane paranju
Please explain (Bank energy X-Factor) in this bill
Chumma bill vaayich pokaan aarka patathath
Detailed video Edam bro
@@techitalktravelfoodie6239 okay 👍
video informative, 👍.
solar generation amount is nowhere in the calculation ?
Will rectify
All month pay chyano? Athoo yaerly ohh on grid vakumpol??
Bill monthly pay cheyyanam.nammuk cash back yearly ulloo
2 monthil 231 unit produce akullouo ? For 3.44 kW?
Nan 3Kw vekkan planidind but ente veettil electricity consumption around 600 units for 2 months
Alla bro enik oru masam 400/450 okke production nadakum.
❤
❤️❤️
👍
❤️❤️
എങ്ങനെ calculation എന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ ഏതൊക്കെ കൂട്ടണം എന്ന്
Parayam bro
ചേട്ടാ എനിക്ക് ബില്ല് ഇങ്ങനെ അല്ല തരുന്നത്, ഇതിൽ എത്ര ഉത്പാതനം ഒന്നും കാണുന്നില്ല, ksrtc bus ബില്ല് പോലെ ആണ്. എനർജി ചാർജ്, പിന്നെ fixed ചാർജ് ഇത് എന്താ
Mail cheythkittum detail bill
മാസമാദ്യം സോളാർ ബില്ലിങ്ങിനു വേണ്ടി റീഡിങ്ങിനു വരുന്ന സമയത്ത് തന്നെ സാധാരണ പോലെ പ്രിന്റഡ് ബില്ല് തരില്ലേ?
നേരത്തെ തരുമരുന്നു .ഇ മാസം തന്നില്ല്ല .mail വരും എന്നു പറഞ്ഞു
ഒന്നും മനസ്സിലായില്ല.
Detail ayi edam
ബിൽ mail വഴി വരാൻ എന്താണ് ചെയ്യേണ്ടത് ? Plzz
Just contact ur kseb office solar wing and give ur mail id
Fixed charge rate കണക്കാക്കുന്നതെങ്ങിനെ
👍 details Edam
അധികമുള്ള Export unit വർഷത്തിൽ settle ചെയ്ത് പണം Account ലേക്ക് നൽകാതെ ചെക്ക് ആയാണോ നൽകാറ് ??
ഇതിൻ്റെ പണം കൈപറ്റാതെ KSeb യിൽ തന്നെ നമുക്ക് Credit നൽകാൻ കഴിയുമോ ?അപ്പോൾ ഈ പണത്തിൽ നിന്നും മാസത്തിലുള്ള കട്ടിങ്ങ് അവരെ കൊണ്ട് എടുപ്പിക്കാൻ കഴിയുമോ ?
ഓരോ വർഷവും ചെക്ക് ആയി തരും .അഥവാ കിട്ടിയില്ലെങ്കിൽ ക്രെഡിറ്റ് ആയി കിടക്കും ..അതില് നിന്നെയും കോണ്സുമ്പ്ഷൻ കുറയ്കാം
Waste video .just reading bill
how to get kseb bill via email ?
Solar bill already send to our mail .you just provide your mail id to kseb
ഞാൻ സോളാർ വച്ചിട്ടുണ്ട് പക്ഷേ എനിക്ക് ഇമെയിൽ ബില്ല് വരുന്നില്ല. ഈമെയിലിൽ ബിൽ വരാൻ എന്താണ് ചെയ്യേണ്ടത്..
KSEB ഓഫിസിൽ ചെന്നാൽ സോളാർ വിങ് ഉണ്ട് ..അവിടെ എഴുതികൊടുത്താൽ മതി
Enth koppanu😂
🤪
ഒരു യൂണിറ്റ് / കിലോവാട്ടിന് KSEB നമ്മുക്ക് ഇങ്ങോട്ടു തരുന്നതു എത്ര രൂപ വെച്ചാണ് ?
2.70
thanks
❤️