മേഘുഡു പുറത്തുവിട്ട പാലക്കാടൻ കാറ്റ് സൂപ്പർ.MJ അങ്കിൾ നൈസായി escape ആയി ! സൂപ്പർ ഡയലോഗ് മേഘുഡുവിൻ്റെ പാട്ടിനെപ്പം ഡാൻസും സംസാരവും കേൾക്കാൻ വരുന്നവർ ഒന്നു ലൈക്ക് അടിച്ചു പോകണോ
വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന ഒരു പ്രകടനം. അതും 7 വയസുള്ള ഒരു കുഞ്ഞിന്റെ. പറയാൻ വാക്കുകളില്ല. Meghdu I am your fan. You deserved 100./Golden Crown.
ஹலோ.. மேக்டு பெரிய மனுஷி..சிரிப்பு செல்லம் . இந்த ஜென்மத்தில் செல்லம் பாடுவதை கேட்பதற்கு இறைவன் எனக்கு வரம் அளித்திருக்கிறார் அவருக்கு பணிவான வணக்கம் மற்றும் நன்றிகள்
ഒരുപാടൊരുപാട് സന്തോഷമായി. എന്തോ കുറച്ചായി meghudu പാടി കഴിഞ്ഞ് കമന്റ്സ് കേൾക്കുമ്പോൾ ഭയങ്കരമായ ഒരു വിഷമം ആയിരുന്നു. ഇപ്പൊ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം. 🥰 God Bless U Meghudu 🥰
മേഘ്നകുട്ടിയുടെ പാട്ട് എന്ന് പറഞ്ഞാൽ അതൊരു വിരുന്ന് തന്നെ ആണ്. നമ്മൾ എന്ത് മൂഡിൽ ഇരുന്നാലും മേഘ്നയുടെ പെർഫോമൻസ് കണ്ടാൽ പിന്നെ അതൊക്കെ വിട്ടു മേഘ്നകുട്ടിയുടെ കാര്യം ആവും പിന്നെ മനസ് മുഴുവനും. പാട്ട് മാത്രം പാടി പോയിരുന്നു എങ്കിൽ ഇത്രയധികം മോളെ സ്നേഹിക്കാൻ കഴിയുക ഇല്ലായിരുന്നു. മുൻപൊക്കെ സങ്കടം വരുമ്പോൾ പ്രാർത്ഥന മാത്രം ആയിരുന്നു ആശ്രയം. ഇപ്പോൾ സങ്കടം വന്നാൽ മേഘ്നയുടെ പാട്ട്, ബോറടിച്ചാൽ മേഘ്നയുടെ പാട്ട്, സന്തോഷം വന്നാൽ മേഘ്നയുടെ പാട്ട്, അങ്ങനെ ആകെ മൊത്തം മേഘ്ന മയം ആയി ജീവിതം. Meghna's magic 🥰🥰🥰
എം ജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് ആയിട്ടുണ്ട് ...... ഇങ്ങനൊക്കെ പറയാൻ .... മേല്ടു മാത്രമല്ലേ ഉള്ളു ...... ആ കുരുന്നിന്റെ .....നല്ല വാക്കുകൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്കിറങ്ങുന്നു....🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ വളരെ സ്നേഹം ..... മേഘ്ടു .....
മേഘന കുട്ടീടെ ഓരോ പെർഫോമൻസ് കാണാൻ കാത്തിരിക്കുവ എന്റെ വീട്ടിൽ എല്ലാരും.ഓരോ പാട്ടും എത്ര തവണ കേൾക്കുകേം കാണുകേം ചെയ്യുന്നു എന്ന് അറിയില്ല അത്രയ്ക്കും ഇഷ്ടം ആണ് ഈ കുഞ്ഞിനെ. ദൈവം അനുഗ്രഹിക്കട്ടെ എന്റെ പൊന്ന് മുത്തിനെ.. 😘😘❤❤❤❤❤❤❤
വീണ്ടും ഇതാ മറ്റൊരു മനോഹരമായ ഗാനലാപനവും അതിനു ചേർന്ന നർത്ത ചുവടുകളുമായ് ടോപ് സിംഗരിന്റെ കുസൃതി കുടുക്ക മേഘ്ന മോൾ പാടി തകർതിരിക്കുന്നു മോളുടെ പാട്ട് കാണുമ്പോൾ മനസ്സിന്റെ എല്ലാ വിഷമങ്ങളും മറന്ന് പാട്ടിൽ ലയിച്ചു ചേർന്നു പോകും ഈ മോളെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് I love you Megdu
മേഘടു..... എന്തൊരു cute ആയിട്ടാണ് പാടിയത്.... മനോഹരം... എല്ലാരുടെയും വായടപ്പിച്ചു ഒറ്റ നിമിഷംകൊണ്ട്. വളരെ ഇന്റലിജിൻസ് ആയിട്ടാണ് ഓരോ ഉത്തരവും കൊടുക്കുന്നത്.... ചക്കരമുത്തിനെ ആരും കണ്ണ് വെക്കല്ലേ ❤❤❤❤.
Beauty princess, innocent, loveable & cute child. Wonderful child,you are a gift from God. Excellent performance, clear pronounciation,aha ..,. super She deserves 100marks
മോളുടെ സംസാരവും കളിയിരിയും പാട്ടും എല്ലാം മനോഹരമാണ് Dubai ൽ ഇരുന്ന് ഈ മോൾടെ പരിപാടികൾ കാണുമ്പോൾ ഒരു പാട് സന്തോഷമാണ് മെഗ്ഡു ആദ്യ ഫെർഫൊമൻസ് മുതൽ എല്ലാം കാണാറുണ്ട് God bless you molu
സത്യത്തിൽ മേഘന മോളുടെ ഈ പാട്ടിന്റെ പ്രൊമോഷൻ വീഡിയോ കണ്ടപ്പോൾ, എനിക്ക് പരിചിതമല്ലാത്ത പാട്ടു സെലക്ട് ചെയ്തതിനാൽ ഞാൻ Mr. സുമേഷിനെ മനസ്സിൽ ശകാരിച്ചു. പക്ഷെ ഇതിന്റ മുഴുവൻ വീഡിയോ flowers TV യിൽ കണ്ടപ്പോൾ . ഇത്രയും complicated ആയിട്ടുള്ള വരികളുള്ള ഒരു പാട്ട് മേഘന മോൾ, അനായാസവും ഹൃദ്യവുമായി പാടിയും, ചടുലമായി നൃത്തം ചെയ്തും ശരിക്കും അത്ഭുതപ്പെടുത്തി. ഈ അത്ഭുത മോളുവിന്റെ ഭാഷാശുദ്ധിയും, ഔചിത്യ ബുദ്ധിയും എടുത്തു പറയേണ്ടതുതന്നെ. ജഡ്ജസിനെ പോലും ചിന്തിപ്പിക്കുന്ന, ഞാൻ മാത്രം ജയിച്ചാൽ പോര, എല്ലാവരും ജയിക്കണം എന്ന നിസ്വാർത്ഥ ബോധവും മേഘന കുട്ടിക്കു മാത്രം. അവകാശപ്പെട്ടതാണ്. ശരിക്കും അത്ഭുതപ്പെട്ടുപോയി
എന്റെ കുഞ്ഞിന് ഫസ്റ്റ് കിട്ടണം എന്നാണ് എന്റെ ആഗ്രഹം, എല്ലാകുട്ടികളും നല്ല പാട്ട്കാരാണ്, എല്ലാവരെയും ഇഷ്ടം ആണ് എന്നാലും ഒരു പടിമുന്നിൽ എന്റെ മേഗിടുവിനെ ആണ്.
Hello beautiful Meghana molu sweety cutie pie. You have a very beautiful voice and your ucharana of the words were perfect and you sang the song perfectly well with no comparision or comprimise.Bless you daughter to higher heights and one day to be a famouse singer. love you daughter bless beautiful.🥰😍💖💗💓💞💕💜❤
No words to say Mekhdu!!! May the Guardian angel protect you every minute.!!! Your hard work in this age really appreciate. Hats off!!! Best song selection! May God bless you and your family. Really enjoyed your excellent performance.
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
No words to appreciate...those words were tongue twisters...in 4 speeds she has sung without confusion...even adults will struggle....and what a breath control.....She occupies the entire stage with dance charm and spirit.....highly artistic blessed baby....god give her long healthy and happiest life...and may her art grow more and more ..long live Meghna....love u so much....
ഒരു ഗായികയുടേയും നർത്തകിയു ടേയും അഭിനേത്രിയുടേയും റോൾ അതിഗംഭീരമായി ചെയ്ത് ഇങ്ങനെ മുന്നേറാൻ ഒരു അസാമാന്യ പ്രതിഭയ്ക്ക് മാത്രമേ സാധിക്കൂ...... അതും കേവലം ഏഴു വയസ്സിൽ....... മോൾക്ക് എണ്ണമറ്റ ആദരവും അഭിനന്ദനങ്ങളും......❤️❤️❤️🌹🌹🌹💯💯💯
മേഘുഡു പുറത്തുവിട്ട പാലക്കാടൻ കാറ്റ് സൂപ്പർ.MJ അങ്കിൾ നൈസായി escape ആയി ! സൂപ്പർ ഡയലോഗ് മേഘുഡുവിൻ്റെ പാട്ടിനെപ്പം ഡാൻസും സംസാരവും കേൾക്കാൻ വരുന്നവർ ഒന്നു ലൈക്ക് അടിച്ചു പോകണോ
D g ggb namaste
DbbbhhvghyhhjhhYHJJjhJUU
@@babytj380 nñññkñj6jkk JJ guru gg ft ggggggggggg by by by by by gg ñggggggggggggggggggggghhhhhhhhhhhhhhhh
Top singer
❤
വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന ഒരു പ്രകടനം. അതും 7 വയസുള്ള ഒരു കുഞ്ഞിന്റെ. പറയാൻ വാക്കുകളില്ല.
Meghdu I am your fan. You deserved 100./Golden Crown.
മലയാളം സോങ് ആദ്യമായി പാടി സൂപ്പർ സൂപ്പർ ഹായ് മോളെ എന്നാലും നൂറിൽ നൂറ് കിട്ടാത്തതിനു സങ്കടമുണ്ട്
, ni@@shanthakumari227
" ഞാൻ മാത്രം ജയിച്ചാൽ പോരാ, എല്ലാവരും ജയിക്കണം" "ശുദ്ധ മലയാളം " മേഘ്ടു you are an angel
👍👍🌹🌹❤️❤️
yes
Yes she is really an Angel ❤️❤️❤️
മേഘനക്കുട്ടി നന്നായി പാടി എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് അറിയില്ല അതി മനോഹരം God bless you molu
ചരണത്തിലെ വരികൾ എങ്ങനെ പാടി പാട്ടു dance mimicri acting ഒരു സകലകലാ വല്ലഭ തന്നെ മുത്തുമണി 🥰🥰♥️♥️
Baby rimi tomy
Njn epol manasil orthey ullloooo enthey comment
മുത്ത് മണി 😍😍😍😍😍
😊😊@@vibesoflife7201 kkkkkKiöooooöo99oooooi😊😊😊😊😊😊😊
ஹலோ.. மேக்டு பெரிய மனுஷி..சிரிப்பு செல்லம் . இந்த ஜென்மத்தில் செல்லம் பாடுவதை கேட்பதற்கு இறைவன் எனக்கு வரம் அளித்திருக்கிறார் அவருக்கு பணிவான வணக்கம் மற்றும் நன்றிகள்
മീനു കുട്ടി സ്റ്റേജിൽ കയറി വരുമ്പോൾ മൊത്തത്തിൽ ഒരു ഓളമുണ്ട്, ഇന്നത്തെ കോസ്റ്റ്യും സൂപ്പർ ആയിട്ടുണ്ട് .👌👌👍💐💐
👍👍👍💕
Miyakutty and Mekhana
ഒരുപാടൊരുപാട് സന്തോഷമായി. എന്തോ കുറച്ചായി meghudu പാടി കഴിഞ്ഞ് കമന്റ്സ് കേൾക്കുമ്പോൾ ഭയങ്കരമായ ഒരു വിഷമം ആയിരുന്നു. ഇപ്പൊ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം.
🥰 God Bless U Meghudu 🥰
മേഘ്നകുട്ടിയുടെ പാട്ട് എന്ന് പറഞ്ഞാൽ അതൊരു വിരുന്ന് തന്നെ ആണ്. നമ്മൾ എന്ത് മൂഡിൽ ഇരുന്നാലും മേഘ്നയുടെ പെർഫോമൻസ് കണ്ടാൽ പിന്നെ അതൊക്കെ വിട്ടു മേഘ്നകുട്ടിയുടെ കാര്യം ആവും പിന്നെ മനസ് മുഴുവനും. പാട്ട് മാത്രം പാടി പോയിരുന്നു എങ്കിൽ ഇത്രയധികം മോളെ സ്നേഹിക്കാൻ കഴിയുക ഇല്ലായിരുന്നു. മുൻപൊക്കെ സങ്കടം വരുമ്പോൾ പ്രാർത്ഥന മാത്രം ആയിരുന്നു ആശ്രയം. ഇപ്പോൾ സങ്കടം വന്നാൽ മേഘ്നയുടെ പാട്ട്, ബോറടിച്ചാൽ മേഘ്നയുടെ പാട്ട്, സന്തോഷം വന്നാൽ മേഘ്നയുടെ പാട്ട്, അങ്ങനെ ആകെ മൊത്തം മേഘ്ന മയം ആയി ജീവിതം. Meghna's magic 🥰🥰🥰
സത്യം
ഇത്രയും നന്നായി perform ചെയ്തിട്ടും മേഘ്നമോൾക്ക് എന്തേ fullmark കൊടുക്കാത്തത്? വല്ലാത്ത സങ്കടം തോന്നി. Best Wishes MOLE 💯
എം ജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് ആയിട്ടുണ്ട് ...... ഇങ്ങനൊക്കെ പറയാൻ .... മേല്ടു മാത്രമല്ലേ ഉള്ളു ...... ആ കുരുന്നിന്റെ .....നല്ല വാക്കുകൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്കിറങ്ങുന്നു....🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ വളരെ സ്നേഹം ..... മേഘ്ടു .....
എംജെ പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ ആകെ വിഷമിച്ചു വല്ലാതെ ആയി 😢😢
Qqq00
Yes
100കൊടുക്കാം.. സൂപ്പർ മോളു.. Excellent..
Yes, 💯💯💯💯❣️❣️
മേഘന കുട്ടീടെ ഓരോ പെർഫോമൻസ് കാണാൻ കാത്തിരിക്കുവ എന്റെ വീട്ടിൽ എല്ലാരും.ഓരോ പാട്ടും എത്ര തവണ കേൾക്കുകേം കാണുകേം ചെയ്യുന്നു എന്ന് അറിയില്ല അത്രയ്ക്കും ഇഷ്ടം ആണ് ഈ കുഞ്ഞിനെ. ദൈവം അനുഗ്രഹിക്കട്ടെ എന്റെ പൊന്ന് മുത്തിനെ.. 😘😘❤❤❤❤❤❤❤
ഞാനും എത്ര പ്രാവശ്യം കാണും 👍
ഇവിടെയും 😍
God bless you 🙏 ❤
😘😘😘😘
ഞാനും ഈ മോൾടെ പാട്ട് മാത്രമേ കേൾക്കുകയുളൂ
ഈ മോളെ ആരും കണ്ണ് വയ്ക്കാതിരിക്കട്ടേ. ദൈവാനുഗ്രഹം ഉള്ളകുട്ടി. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും. എന്തുപറയാൻ? നല്ലൊരു ആക്ടർ കൂടിയാണ് ഈ മോൾ 😍
വീണ്ടും ഇതാ മറ്റൊരു മനോഹരമായ ഗാനലാപനവും അതിനു ചേർന്ന നർത്ത ചുവടുകളുമായ് ടോപ് സിംഗരിന്റെ കുസൃതി കുടുക്ക മേഘ്ന മോൾ പാടി തകർതിരിക്കുന്നു മോളുടെ പാട്ട് കാണുമ്പോൾ മനസ്സിന്റെ എല്ലാ വിഷമങ്ങളും മറന്ന് പാട്ടിൽ ലയിച്ചു ചേർന്നു പോകും ഈ മോളെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് I love you Megdu
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല കുഞ്ഞു മേഘ്ടു ... എല്ലാം മറന്ന് സന്തോഷമാവാൻ മോളുസിന്റെ ഈ പെർഫോമൻസ് കണ്ടാൽ മതി... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..
👍🏻
Giftedmol God bless you
Sathyam👍
🥰👍🥰👍
സത്യം സത്യം
മേഘടു..... എന്തൊരു cute ആയിട്ടാണ് പാടിയത്.... മനോഹരം... എല്ലാരുടെയും വായടപ്പിച്ചു ഒറ്റ നിമിഷംകൊണ്ട്. വളരെ ഇന്റലിജിൻസ് ആയിട്ടാണ് ഓരോ ഉത്തരവും കൊടുക്കുന്നത്.... ചക്കരമുത്തിനെ ആരും കണ്ണ് വെക്കല്ലേ ❤❤❤❤.
സത്യം
Molu enthoru cuta
Dgfhfcv💒💜💚💙🖤🇮🇳📱🎂
ഇപ്പോൾ കേരളത്തിൽ ആകെ ആശാസമുള്ള ഒരേഒരു പരുപാടി ആണ് മേഘനാകുട്ടിയുടെ പാട്ട്
എന്ത് മനോഹരമാണ് മോളേ എല്ലാം നന്നായിട്ടുണ്ട് 🥰🥰🥰ക്യൂട്ട് ഗേൾ. ബിഗ് സല്യൂട്ട് 🤴🤴
മേഘഡു ഒരു package ആണ്🥰. Music, Dance, performance, acting എല്ലാമുണ്ട് കയ്യിൽ. ഇന്നത്തെ ഗാനം തകർത്തു 👌🏻👌🏻👌🏻
Love you ചക്കരേ.. ❣️❣️
മേഘനക്കുട്ടിക്ക് ഒരു ആയിരം ഉമ്മ എന്നു ഇങ്ങനെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയൊരു മകളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ❤️❤️❤️❤️
Comedy yum und
Athe golden crown kodukkamayirunnu
Verygood
Love 💕 you 💕 chakkare
Kann thattahirikkatte
വളരെ മനോഹരമായി പാടി. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ പാടുന്നത് ഒരത്ഭുതം തന്നെ ആണ്. അഭിനന്ദനങ്ങൾ 👏👏💐
1
കറക്റ്റ്
@@ayshamajeed969 m
🤍🤍
S
S p വെങ്കിടേഷ് സാറിന്റെ അതി മനോഹരമായ ഗാനം മേഘന മോൾ നന്നായി പാടി
മ്ലാമല മേഘഡു ❤❤തകർത്തു.... എല്ലാ ആശംസകളും നേരുന്നു
Beauty princess, innocent, loveable & cute child.
Wonderful child,you are a gift from God.
Excellent performance, clear pronounciation,aha ..,. super
She deserves 100marks
മോളുടെ സംസാരവും കളിയിരിയും പാട്ടും എല്ലാം മനോഹരമാണ് Dubai ൽ ഇരുന്ന് ഈ മോൾടെ പരിപാടികൾ കാണുമ്പോൾ ഒരു പാട് സന്തോഷമാണ് മെഗ്ഡു ആദ്യ ഫെർഫൊമൻസ് മുതൽ എല്ലാം കാണാറുണ്ട് God bless you molu
മോളെ എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു ഗായിക ആയി വരട്ടെ 💕💕💕💕💕ഒരു പ്രവാസി മാമന്മാർ 👍👍👍
കുഞ്ഞി....ചക്കരകിളി 🥰🥰🥰....ചിരി.. സംസാരം... പാട്ട്... ഡാൻസ്....ഭാഷ...തമാശ...മറുപടികൾ...Positive attitude, behavior...എന്നു വേണ്ട meghdu.... You awesome...ഈ വേദിയൊന്നും മതിയാകില്ല....കുഞ്ഞിന്.....കുഞ്ഞിക്കിളി... ഒരുപാട്... ഒരുപാട്... വലിയ വേദികളിലും.. ഉയരങ്ങളിലും... എത്തും... തീർച്ച..... 🥰🥰🥰😘😘😘😘😘
സത്യം
മോളുടെ പാട്ടുകൾ എല്ലാ ദിവസവും കേൾക്കാൻ കൊതിക്കുന്നു👍👍👍👍👍👍👍👍👍👍👍 മിടുമിടുമിടുമിടുമിടുക്കീ💕💕💕💕💕💕💕
മോളുടെ പാട്ടുകൾ എത്ര കേട്ടിട്ടും മതിയാവുന്നില്ല.നേരിട്ടനുഭവിക്കുന്ന ജഡ്ജസ് ഭാഗ്യവാന്മാർ.നേരിൽ ഒന്നു കാണാൻ ഒരുപാട് ആഗ്രഹമുണ്ട് .അഭിനന്ദനങ്ങൾ .
You are unbelievable my little queen.. God bless you 🙏
സത്യത്തിൽ മേഘന മോളുടെ ഈ പാട്ടിന്റെ പ്രൊമോഷൻ വീഡിയോ കണ്ടപ്പോൾ, എനിക്ക് പരിചിതമല്ലാത്ത പാട്ടു സെലക്ട് ചെയ്തതിനാൽ ഞാൻ Mr. സുമേഷിനെ മനസ്സിൽ ശകാരിച്ചു. പക്ഷെ ഇതിന്റ മുഴുവൻ വീഡിയോ flowers TV യിൽ കണ്ടപ്പോൾ . ഇത്രയും complicated ആയിട്ടുള്ള വരികളുള്ള ഒരു പാട്ട് മേഘന മോൾ, അനായാസവും ഹൃദ്യവുമായി പാടിയും, ചടുലമായി നൃത്തം ചെയ്തും ശരിക്കും അത്ഭുതപ്പെടുത്തി. ഈ അത്ഭുത മോളുവിന്റെ ഭാഷാശുദ്ധിയും, ഔചിത്യ ബുദ്ധിയും എടുത്തു പറയേണ്ടതുതന്നെ. ജഡ്ജസിനെ പോലും ചിന്തിപ്പിക്കുന്ന, ഞാൻ മാത്രം ജയിച്ചാൽ പോര, എല്ലാവരും ജയിക്കണം എന്ന നിസ്വാർത്ഥ ബോധവും മേഘന കുട്ടിക്കു മാത്രം. അവകാശപ്പെട്ടതാണ്. ശരിക്കും അത്ഭുതപ്പെട്ടുപോയി
സത്യം
Exactly
വളരെ സത്യം
Very true
Yes 👍❤️👏👌💪
Megna kutty supera... എന്തൊരു രസമാ കേൾക്കാൻ 🥰🥰🥰
എത്ര ടിവി പ്രോഗ്രാം ഉണ്ടെങ്കിലും മോളുടെ ഒരു പാട്ടും കുറെ കൊച്ചു വർത്തമാനവും കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.👌👌👌👌👍👍👍👍💐💐💐💐❤️❤️
സത്യം സത്യം
N
77
Correct
Very true
Entha performance entha power super mole . No words to explain. Kannu pedathirikate. God bless you mole
She is growing in music and dance. May God bless her with good health and happiness throughout her life
She is extraordinary genius
Parayan vakkukal illa mole......... orupadu ishtamayeee...... Daivam ennum molde koode undakumm....💐💐💐💐💐💐💐
മേഘിടുമോളെ മോൾ ഒരു സംഭവം തന്നെയാണ്❤ ദൈവപരിപാലന എന്നും ഉണ്ടായിരിക്കട്ടെ. ❤❤👏👏👏👏❤️❤️🙋🙋
இந்த மேகு குட்டிக்கு ஆயிரம் முத்தங்கள் 💘💘💘💋💋💋💋💋🌹🌹🌹🌹🌹♥️💚💖💙💗🤎
Unbelievable mole....u r so talented ..love u.....god bless you meghna
മേഘ്ടു ചുന്ദരി പാടുന്ന പാട്ടുപോലെ സുന്ദരി ചക്കര വാവ
കട്ടപ്പനയിലെ കുട്ടൂസേ...
First or Last You are the best
Megdu muthe സുന്ദരിക്കുട്ടി oru big salute ❤️❤️❤️
Mehaduuu super super super molu ❤️❤️😘💓😘💓 super ❤️ 💕 ഒന്നും പറയാൻ ഇല്ല കണ്ണു ഏർ കിട്ടല്ല് ഗോഡ് bless you molu kalakki I love you 💕 💕💕💕💕💕💕
Wowww so talented. What confidence. Too good. God bless you dear. You are a real performer
എന്റെ molu🙏♥️♥️♥️♥️♥️♥️
ദൈവം തന്ന നിധിയല്ലോ.. കണ്ണ് കിട്ടാതെ ഇരിക്കട്ടെ.. എപ്പോഴും ഈശ്വരൻ കൂടെ കാണട്ടെ.,..
அழகு மயில்
உன்ஸ்டேப்ஸ்அதைவிட அழகுடா
சொல்லவார்த்தைகள்இல்லை
என்பேத்திஉங்களைப்போல்
இருப்பாள்
உன்னைப்பெற்றவர்களைவிட அதிகம்சந்தோசப்படுவது
நான்தான்டாமயில்
உன்னில்
என்பேத்தியைபார்க்கிறேன்
Such a lovely performance by megna.Song dance body language clarity in voice and the energy all super super.Best wishes to the musical kid💖💖
Some day she is going to be a great entertainer. Best wishes to Meghna.
Ahcy
മേ ഗു ടു കുട്ടീ ഒരായിരം ഉമ്മ 🥰🥰🥰🥰സൂപ്പർ, സൂപ്പർ 👍കണ്ണ് തട്ടാ തിരിക്കട്ടെ 👏🏻👏🏻❤️
അത്ഭുതം... ദൈവം അനുഗ്രഹിക്കട്ടെ... ❤️
എന്തായാലും ചക്കരയുടെ പാട്ടിനുഠ ,ഡാൻസിനും,പെർഫോമൻസിനുഠ എല്ലാറ്റിലും നൂറിൽ നൂറ് തന്നെ . സൂപ്പർ 💯💯💯💗👌👌👍
2fgh2ķj
Midumidukkiyayaya Moluttikku Kannu Thattathirikkatte.God bless you Molu
Magudu enthaparaya
Manoharamayi padi
Magudu nu pakaram magudu
Mathram dansum kalakey
Gamberam god bles u 👍👌🌹
Muthumoney oru WORLD SUPER HEROIN AAAYI MARIYIRIKKUNNU.!!!!!!
My families are your fan, its amazing and fantastic, no more words, May god bless u always and forever.
എന്റെ കുഞ്ഞിന് ഫസ്റ്റ് കിട്ടണം എന്നാണ് എന്റെ ആഗ്രഹം, എല്ലാകുട്ടികളും നല്ല പാട്ട്കാരാണ്, എല്ലാവരെയും ഇഷ്ടം ആണ് എന്നാലും ഒരു പടിമുന്നിൽ എന്റെ മേഗിടുവിനെ ആണ്.
മോളുടെ പെർഫോമൻസ് നന്നായി. അതിലുപരി എല്ലാവരും ജയിക്കണം എന്ന കാഴ്ചപ്പാടിന്, മാതൃക ആക്കേണ്ട മോൾ 🪔🪔🪔🪔🪔🙏🏼🙏🏼🙏🏼🙏🏼🙏🏼
മേഘടു,,,,, ഒരു "പ്രപഞ്ച" "മോളാണ്,,,,,, Congrt's, molu-
അഭിനന്ദനങ്ങൾ,,,,,,
(B,,,,,,,,,,, komath)
Atholi--CALICUT,,,,,,,
ഇത്ര പ്രയാസമേറിയ ഒരു പാട്ട് ഇത്ര മനോഹരമായി പാടിയ മേഘ്ന മോൾക്ക് 100 മാർക്കും കൊടുക്കണമായിരുന്നൂ... ആ മോൾ അത് അർഹിക്കുന്നു...
Hàaaa.... Polich 💥😮❤️❤️❤️
Sound 💥
എന്ത് മനോഹരം ആണ് മോളുടെ പാട്ടും സംസാരവും 😍😍😍😍
Hello beautiful Meghana molu sweety cutie pie. You have a very beautiful voice and your ucharana of the words were perfect and you sang the song perfectly well with no comparision or comprimise.Bless you daughter to higher heights and one day to be a famouse singer. love you daughter bless beautiful.🥰😍💖💗💓💞💕💜❤
മ്ലാമല മേഗുടു കലക്കി 👌സൂപ്പർ 👌🤩💕👏👏
❤❤❤ what an innocent laughing ,,, happily singing & enjoying. Let Almighty bless her & protect her 🙏🙏
എത്ര സുന്ദരമായാണ് ഈ മോൾ പാടുന്നത്... സംസാരിക്കുന്നത്..
She lives in singing & acting ❤💐👍 ,,,, She shakes d entire stage with her liveliness ❤️👍
Megdu അടിച്ചു പൊളിച്ചു
ഒന്നും പറയാനില്ല
വാവയുടെ പാട്ടും ഡാൻസും കുസൃതി നിറഞ്ഞ സംസാരവും എല്ലാം അടിപൊളി
❤🎉😮😊❤❤❤
God Bless You.
Adipoli Beautiful Song Singing.
Wonderful Better Performance.
Super Anchoring.
By.
Ajesh.Chennankara.Thottappally.
No words. Superb performance! കുസൃതിയും action ഉം കോർത്തിണക്കിയ മോളോടെന്തു പറയാനാണ്? Gifted child. 👏👏👏👏👏
No words to say Mekhdu!!! May the Guardian angel protect you every minute.!!! Your hard work in this age really appreciate. Hats off!!! Best song selection! May God bless you and your family. Really enjoyed your excellent performance.
Super. Mooluúuuú. Umma daaaaaa
അതിമനോഹരം😍😍😍😍😍❤️😘
She is so cute daughter ❤❤❤❤❤ and her voice is very beautiful ❤❤❤ Im from Sri Lanka 🇱🇰
Meghdu പാടിയിട്ടാ ഇന്ദുകലമൗലി ആദ്യം കേട്ടത്. ഇപ്പോൾ ഞാനും പാടും എപ്പോഴും
ഇതാണ് പാട്ട്❤
ഞാൻ മാത്രം ജയിച്ചാൽ പോരാ എല്ലാവരും ജയിക്കണം... മേഘന മോൾ ❤❤❤❤
That is to be really appreciated.
Very sweet of her to say that. Very polite and very humble.
Kunjinte aa parachil unbelievable in this age , love u meghdu
Enthukondu full mark koduthilla?
🎉
What a precious gift this child is..
May GOD alone cover her and family..
Such a tongue twister song, so effortlessly she sang. Deserved a golden crown for such an effort.
💐
U said it.. They have some other plan... They won't give her golden crown anymore.. Think so...
Amazing performer. No words to say. Love u megadu😘😘
കുറച്ചു നാളായി MJ യ്ക്കും മേഘ്ഡുവിനും ഇടയിൽ ഉറഞ്ഞു കൂടിയിരുന്ന മഞ്ഞ് കട്ട ഇതിലെ 11-ാം മിനിട്ടിലെ മേഘ്ഡുവിന്റെ ഒറ്റ ഡയലോഗിൽ ഉരുകിത്തീർന്നു....😊😊😊😊👏👏👏👏👏
Yes🙏🏻🥰🥰🥰
അതിമനോഹരം..... മേഖട്.... മോളു.. 🌹🌹🌹🌹🌹❤️❤️❤️❤️🌹
Super-chellakutti, God Bless you your. Family
❤
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കുട്ടിക്ക് എല്ലാവിധ ഐശ്വര്യവും കൊടുക്കണേ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹☀️☀️☀️
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
திறமைகள் ஒவ்வொரு சொல்லுக்கும்
முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
Amazing singing 👍❤️
😘Meghdu ❤️
🙏🙏🙏 മകളെ ഗംഭീരം, അടിച്ച് കലക്കി പാടി , ഡാൻസ് എല്ലാം ഗംഭീരം നമിച്ചു മോളെ❤️❤️❤️
മെഹട് കുട്ടി ഒത്തിരി ഒത്തിരി ഇഷ്ട്ട മായിട്ടോ പാട്ടും ഇഷ്ടമായി മോളുട്ടി യയും ഇഷ്ടമായി ഉമ്മ ഉമ്മ . ummmmmmmmmm
gggggjjgjjgfhbdjhb👆👆👆👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
😢😢😢😢😮
Blessings. No words to say. Extraordinary brilliance
Blessed parents🤗🙏
God keep her safe and sound 🙏 🙌
No words to appreciate...those words were tongue twisters...in 4 speeds she has sung without confusion...even adults will struggle....and what a breath control.....She occupies the entire stage with dance charm and spirit.....highly artistic blessed baby....god give her long healthy and happiest life...and may her art grow more and more ..long live Meghna....love u so much....
, you want to know about to 😀😀
ആദ്യമായി ഈ ഗാനം കേൾക്കുന്നു. സൂപ്പർ മോളു 🥰🥰🥰🥰🥰🙏🙏🙏♥️♥️♥️
I love you meghuduuu😘😘😘😘
Congratulations MEGHDU 🎊. You have performed extremely well. Excellent. 💜💜💜♥️♥️🧸🧸👌👌👌🔔🔔🔔🌷⚘🎻🎵🎵😍👑👑👑 you are our precious crown.🍁🍁🍁🎻🏆
God bless u moluse.endoru bhangiyan mole kananum molnde pattum.adupole thanne molnde samsaram kettondirikanum .ennum daivam anugrahikatte.
ഇത് ഈശ്വരൻറെ സ്വന്തം കൈ ഒപ്പ്, ശ്വാസം നിർത്താതെ pady സൂപ്പർ
Adipoli song super
ഒരു ഗായികയുടേയും നർത്തകിയു ടേയും അഭിനേത്രിയുടേയും റോൾ അതിഗംഭീരമായി ചെയ്ത് ഇങ്ങനെ മുന്നേറാൻ ഒരു അസാമാന്യ പ്രതിഭയ്ക്ക് മാത്രമേ സാധിക്കൂ...... അതും കേവലം ഏഴു വയസ്സിൽ....... മോൾക്ക് എണ്ണമറ്റ ആദരവും അഭിനന്ദനങ്ങളും......❤️❤️❤️🌹🌹🌹💯💯💯
Correc
കറക്റ്റ്
Super molueeeeesssssss ummaaaaaa
Correct
Yes, correct 👍👌
Meghudu's capacity to control her breath and knowledge of music is tremendous.
നറു നിലാവ് പോലെ നിഷ്കളങ്ക മായ ചിരി ആണ് മോളുേത് എന്നു ദൈവം അനുഗ്രഹിക്കട്ടെ വാവേ ചക്കര ഉമ്മ
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹായ് അസ്സലായിട്ട് പാടി സൂപ്പർ ചക്കര ഉമ്മ
Unbelievable Singing and graceful dancing. Meghdu is an ANGEL
Megedu 🥰💯💯💯💯👍
Magic queen👸👸👸
Breath കണ്ട്രോൾ അപാരം തന്നെ നമിച്ചു🙏 കിടിലം 👏👏👌👌മേഖടു 💕💕
ചുന്ദരി മോളേ... Super... Super.... Super... 👌👍❤🥰❣️🌹💯 💯💯 എന്തൊരു ക്യൂട്ട്നസ് ആണ് മോളൂസേ.... 😍😍😘❣️
I am your fan chellam. Keepit up baby. 8:03 🎉