മുല്ലപ്പെരിയാർ പൊട്ടിയാൽ ഞങ്ങളെല്ലാം ഇല്ലാതാകും..കൊച്ചിക്കാർ പൊട്ടിത്തെറിച്ചു പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കാലവർഷം കനക്കുന്നതോടെ പെരിയാറിന്റെ കരയിൽ താമസിക്കുന്ന ജനങ്ങൾ കടുത്ത ആശങ്കയിലാണ്. മുല്ലപ്പെരിയാർ തകർന്നാൽ കൊച്ചി നിവാസികൾ ഒന്നടങ്കം ഇല്ലാതെയാകുമെന്ന ഭയപ്പാടിലാണ് കൊച്ചി നിവാസികൾ.
    #mullapperiyar #kochi #eranakulam #idukkidam #mullapperiyardam
    #landslide #wayanadlandslide #keralam #tamilnadu #pinarayivijayan #modi #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

ความคิดเห็น • 66

  • @user-ov8xw4bu7e
    @user-ov8xw4bu7e หลายเดือนก่อน +26

    തമിഴർക്കു വേണ്ടി മലയാളിയെ ബലിയാടാക്കുകയാണ്

  • @anjuvm3227
    @anjuvm3227 หลายเดือนก่อน +20

    ചോദ്യം ചെയ്യുന്ന ജനത വേണം ഇല്ലങ്കിൽ കേരളത്തിലെ ജനങ്ങൾ ഇങ്ങനെ നരഗിച്ചു ജീവിക്കേണ്ടി വരും.

  • @sahidvlog916
    @sahidvlog916 หลายเดือนก่อน +24

    ഇത് 5 ജില്ലകൾ കൂടി ഒരുമിച്ച് കൂടി സമരം നടത്തിയാൽ ഒരു തീരുമാനം ആകും.

  • @haleemyoonas6041
    @haleemyoonas6041 หลายเดือนก่อน +9

    നേതാക്കന്മാരുടെ അലസതയാണ് ഇത് പൊട്ടിയാൽ തന്നെ അവർക്കെന്താ

  • @RiyasPb-m4b
    @RiyasPb-m4b หลายเดือนก่อน +7

    പാവങ്ങൾ എല്ലാരും പോകും അധികാരികളെല്ലാം രക്ഷപ്പെടുകയും ചെയ്യും

  • @remyaosmm284
    @remyaosmm284 หลายเดือนก่อน +7

    എല്ലാ ജില്ലകളിലെ
    ജനങ്ങൾ ഒത്തുരമയോടെ നിന്ന് പ്രവർത്തിച്ച് ബദൽ സംവിധാനം കണ്ടെത്താൻ ജനങ്ങൾ സർക്കാറിന് പ്രേരണ നൽകണം.
    2016 മുതൽ കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു✍️

  • @josephk.a5408
    @josephk.a5408 หลายเดือนก่อน +11

    ഡികമ്മീഷൻ ചെയുന്നതോടൊപ്പം തമിഴ്നാടിനു വെള്ളം കൊടുക്കണം

  • @y.santhosha.p3004
    @y.santhosha.p3004 หลายเดือนก่อน +8

    ശരിയായി പ്രതികരിക്കാത്ത
    ജനം
    നശിക്കും

  • @Real_indian24
    @Real_indian24 หลายเดือนก่อน +13

    ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
    രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
    ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
    അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
    അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
    കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം
    30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ.
    രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്.
    ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം
    Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.

    • @Real_indian24
      @Real_indian24 หลายเดือนก่อน +3

      ഡാം പൊട്ടി എന്ന വാർത്ത കേട്ട ഉടനെ അവരെല്ലാം എയർ പോർട്ട് വഴി ഹെലികോപ്റ്ററിലോ പ്ലെയിനിലോ കടന്നിരിക്കും. അതല്ലെങ്കിൽ ഉടനെ തന്നെ നേവിയുടെ ഷിപ്പിൽ കയറി പുറം കടലിലേക്ക് കുടുംബ സമേധം മാറിയിരിക്കും. അതേത് പാതിരാത്രിയിലാണ് ഡാം പൊട്ടുന്നത് എങ്കിലും.. ഡാം പൊട്ടിയാലുള്ള ആദ്യത്തേ 1 to 2 hrs ആണ് ഗോൾഡൻ ഹവേഴ്സ്. മുല്ലപ്പെരിയാർ പൊട്ടി ഇടുക്കി ഡാമിൽ വന്ന് ചേരുന്നതോടെ പിന്നെ ഇടുക്കി മെയിൻ ആർച്ച് ഡാം പൊട്ടാതിരുന്നാൽ അതിനു പടിഞ്ഞാട്ടുള്ള പ്രദേശങ്ങൾക്ക് പിന്നെയും സമയം കിട്ടും രക്ഷപ്പെടാൻ. അതേസമയം
      കുളമാവ് ഡാം ചെറുതോണി ഡാം എന്നി ചെറിയ ഇടുക്കി ഡാമിൻ്റെ ഭാഗമായിട്ടുള്ള ഡാമുകൾ തകരുകയാണെങ്കിൽ കുറച്ചു കുടി വടക്കോട്ടും തെക്കോട്ടുമുള്ള ജില്ലകളിലേക്ക് കുറ്റൻ പ്രളയജലം 2 -3 hrs ൻ്റെ ഉള്ളിൽ ഇരച്ചെത്തും. ഇനി ഇടുക്കി ആർച്ച് ഡാം കൂടി തകരുകയാണെങ്കിൽ വെറും 1 മണിക്കൂറിനുള്ളിൽ ആ പ്രളയജലം അറബിക്കടലിൽ വന്നുചേരും.. ആ 1 മണിക്കുറായ Golden Hours ൽ കൊച്ചിയിലുള്ള എല്ലാ രാഷ്ട്രിയ സ്വാധിനമുള്ള നേതാക്കളും അവരുടെ കുടുംബവും പറന്നു പൊന്തും, അതല്ലെങ്കിൽ നേവിയുടെ കപ്പലിൽ കയറി കരവിടും..

    • @subaidaashraf1336
      @subaidaashraf1336 หลายเดือนก่อน

      😢 എല്ലാം നശിച്ചു കഴിഞ്ഞിട്ട് സേവ് കേരള എന്നും പറഞ്ഞ് പിരിവ് നടത്തിയാൽ മതിയോ. ഉടനെ എന്തെങ്കിലും പരിഹാരം ഉണ്ടായേ പറ്റൂ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😢

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      @@subaidaashraf1336 സേവ് കേരളാ CMRDF അകൗണ്ട് റെഡിയാണ്. ഇനി ആ മുല്ലപെരിയാർ അങ്ങ് പൊട്ടി കഴിഞ്ഞാൽ മാത്രം മതി.

  • @SENJITHKS-yy9ue
    @SENJITHKS-yy9ue หลายเดือนก่อน +5

    പ്രതികരിക്കാത്ത നമ്മുടെ യുവ ജനതയാണ് ഈ നാടിന്റെ ശാപം. New gen പിള്ളേർക്കൊക്കെ mobile പിടിച്ച് ഇരിക്കല് മാത്രമേ ഉള്ളൂ ഇത്രയും ഗൗരവം ഉള്ള ഒരു വിഷയത്തിൽ ഒരു ഇടപെടലും യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാത്തത് വളരെ ദുഖകരമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സംഘടിച്ചു സമരം ചെയ്‌താൽ മാത്രമേ ഇതിനൊരു തീരുമാനം ഉണ്ടാകൂ.പ്രതികരിക്കാത്ത ജനങ്ങൾ ഉള്ളപ്പോൾ ഗവണ്മെന്റ്ന് പിന്നെ എന്ത് പേടിക്കാനാ. എന്ത് തോന്നിവാസവും കാണിച്ചാലും ഒരു പട്ടിയും ചോദിക്കില്ല എന്നുള്ള ധൈര്യം കിട്ടിയാൽ പിന്നെ ഗവണ്മെന്റ് ഇങ്ങനെയേ ആകൂ ഒരു സംശയവും വേണ്ട.

    • @manipb7266
      @manipb7266 หลายเดือนก่อน +1

      മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിലെ മുഴുവൻ പ്രത്യേകിച്ച് യുവജനങ്ങളും മറ്റെല്ലാവരും ഒരുമിച്ച് നിന്ന് നമ്മുടെ ജിവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുവാൻ നമ്മൾ പോരാടുക 🙏🙏🙏

  • @ajithajayakumar5411
    @ajithajayakumar5411 หลายเดือนก่อน +1

    എല്ലാവരും ഒന്നിച്ചു നിന്ന് നമ്മക്ക് നമ്മുടെ ജീവൻ രക്ഷിക്കണം.

  • @martinfrancismartinfrancis3612
    @martinfrancismartinfrancis3612 หลายเดือนก่อน +6

    ടണലുണ്ടാക്കി പിന്നെയും999 വർഷത്തെ കരാർ നിലനിർത്താൻ ആവശ്യപ്പെടുന്ന്‌വരോട് വരുന്ന തലമുറയേ പിന്നെയും തമിഴന്മാരുമായി തല്ലു കൂടാൻ അവസരം ഉണ്ടാക്കി കൊടുക്കുകയല്ലേ

  • @RiyasPb-m4b
    @RiyasPb-m4b หลายเดือนก่อน +4

    ഇതിനൊരു തീരുമാനമാകാതെ ആരും വോട്ട് ചെയ്യരുത്

  • @jinigeorge542
    @jinigeorge542 หลายเดือนก่อน +2

    പൊട്ടി കഴിഞ്ഞു അരി യു പയർ കാശു മായി വന്നിട്ട് യാതൊരു കാര്യം മില്ല ഉണർന്നു പ്രവൃത്തി ക്കുക 🙏🏼🙏🏼🙏🏼

  • @georgethomasful
    @georgethomasful หลายเดือนก่อน +1

    ജനം പറയുന്നത് ദയവുചെയ്ത് കേൾക്കു സർക്കാരെ 🙏🏿

  • @user-ov8xw4bu7e
    @user-ov8xw4bu7e หลายเดือนก่อน +4

    ആരു എന്ത് പറഞ്ഞാലും അത് നന്നാക്കുന്ന അല്ലെങ്കിൽ അതിന് ഒരു പരിഹാരവും കാണില്ല... എലെക്ഷൻ വരുമ്പോൾ അവർ ഇത് നന്നാക്കും എന്ന് പറയും

  • @RiyasPb-m4b
    @RiyasPb-m4b หลายเดือนก่อน +2

    ഇനിയും വോട്ടിന്റെ കാര്യം പറഞ്ഞകൊച്ചി വന്നതാൽ നാട്ടിനോട് തല്ലി ഓടിക്കും മുല്ലപ്പെരിയാറിൽ മുല്ലപ്പെരിയാർ സൊല്യൂഷൻ കാണാതെ വന്ന 😢😢😢

  • @user-si6fv6zm7c
    @user-si6fv6zm7c หลายเดือนก่อน +2

    ഇനിയും സമയം കളയാതെ കേന്ദ്രവും തമിഴ്നാടും കേരളവും കൂടെ ഒരുമിച്ച് നിന്ന് വിദഗ്ധൻ മാരെ കൊണ്ട് ഡാമിൻറെ സേഫ്റ്റി യെക്കുറിച്ച് അന്വേഷിച്ച് സാധാരണ ജനങ്ങളുടെ ആശങ്ക അകറ്റുക അല്ലായെങ്കിൽ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ല

  • @Gracy_d73
    @Gracy_d73 หลายเดือนก่อน +3

    എല്ലാവരും ഒന്നിച്ചു നിന്ന് പരിഹാരം ഉണ്ടാക്കാൻ പറയണം ദുരന്തം വന്നു കഴിഞ്ഞു ദുരിതാശ്വാസ നിധി വാങ്ങിയാൽ ആർക്കു preyijanam

  • @pradeepkk5532
    @pradeepkk5532 หลายเดือนก่อน

    തിരിച്ചറിവ് നഷ്ടപ്പെട്ട കേരളത്തിലെ കുറെ മൃഗങ്ങൾ മരിക്കട്ടെ, why worries????

  • @jayanthammadp989
    @jayanthammadp989 หลายเดือนก่อน

    👍 👏👏 🙏🙏🙏

  • @sudharminisudharmini7086
    @sudharminisudharmini7086 หลายเดือนก่อน

    അധികാരികൾ എല്ലാവരെയും കൊച്ചിയിൽ വരുത്തുക

  • @user-sy5jn2du5s
    @user-sy5jn2du5s หลายเดือนก่อน +1

    സ്വന്തം ജീവനും, സ്വത്തിനും ഒരു സുരക്ഷിതത്വവും ഇല്ലാതെ കാട്ടിലെ മാനിനെപ്പോലെ എപ്പോഴും ഭയത്തോടുകൂടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയായി മാറി ഇന്ന് മലയാളി.
    കുറച്ച് വിഴുപ്പുകളെ ചുമക്കാൻ വേണ്ടി ജീവിക്കുന്നവർ.
    കേന്ദ്ര -സംസ്ഥാന ഖജനാവുകൾ നിറച്ചു കൊടുത്ത് അവറ്റകളെ തീറ്റിപ്പോറ്റുക മാത്രമാണ് നമ്മുടെ ജീവിത ദൗത്യം എന്നായി മാറിയിരിക്കുന്നു.
    മഴവെള്ളം ഒഴുകിപ്പോകാനുള്ള പുഴകളിലെ മണലും, എക്കലും നീക്കം ചെയ്യാൻ അനുവദിക്കാതെ നീരൊഴുക്ക് തടസപ്പെടുത്തിയതിനാൽ രണ്ട് മഴപെയ്താൽ വീടും, പുരയിടവും വെള്ളം നിറഞ്ഞു വീട്ടുപകരണങ്ങളും, വീടും, നട്ടുവളർത്തിയ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ പോലും നശിക്കുന്നു.
    പാടത്തോ, പറമ്പിലോ കൃഷി ചെയ്ത് ജീവിത മാർഗ്ഗം കണ്ടെത്താമെന്ന് കരുതിയാൽ വന്യമൃഗങ്ങൾ ഇറങ്ങി എല്ലാം നശിപ്പിക്കും, അവയെ നിയന്ത്രിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്കിയാൽ ആനയുടെ ചവിട്ടുകൊണ്ട് ചാകും. അല്ലെങ്കിൽ കടുവയുടെയോ, കാട്ടുപോത്തിന്റെയോ ആക്രമണത്താൽ ചാകും.
    രാവിലെ അല്പം നടന്നാൽ ഷുഗറും, പ്രഷറും ഒന്നും ഉണ്ടാകാതെ രക്ഷപെടാമെന്ന് കരുതിയാൽ തെരുവുനായയുടെ ആക്രമണത്തിൽ പേ പിടിച്ചു ചാകും.
    ഓരോ പ്രാവശ്യവും അധികാരത്തിൽ കയറുന്നവർ, അവരവരുടെ ചാർച്ചക്കാരെയും ഏറാൻ മൂളികളെയും സർക്കാർ ഉദ്യോഗങ്ങളിൽ കയറ്റിയിരുത്തിയിട്ട് മന്ത്രിമാർക്കും, M. L. A. മാർക്കും M. P മാർക്കും, അവർ സർക്കാർ ഉദ്യോഗത്തിൽ കുത്തികയറ്റിയ ചാർച്ചക്കാർക്കും, ഏറാൻ മൂളികൾക്കും സാലറിയും, പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൂട്ടിക്കൂട്ടി കൊടുത്തുകൊണ്ട് സുഖിച്ചു വാഴുന്നു.
    നമ്മൾ പൊതുജനം എന്ന കഴുതകൾ ഈ വിഴുപ്പുകളെ ചുമന്ന് ഇങ്ങനെ കിടന്ന്
    നമ്മളെ രക്ഷിക്കാൻ ഈശ്വരൻ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
    ഈശ്വരൻ ഉണ്ടാകും അല്ലേ.?!

  • @user-tg3fi8gs3t
    @user-tg3fi8gs3t หลายเดือนก่อน

    'കഴിഞ്ഞ പത്താം തീയതി മുല്ലപ്പെരിയാർ വിഷയത്തിൽ എറണാകുളത്ത് വച്ച് ഒരു സമരം നടന്നു ഈ പറയപ്പെടുന്ന അവരൊന്നും പങ്കെടുത്തില്ല എന്നിട്ട് കാണാ കുണ എന്പറയുന്നു

  • @riyadpp5938
    @riyadpp5938 หลายเดือนก่อน

    പാവം എറണാകുളത്തുക്കരുടെ കാര്യം വല്ലാത്തൊരു കഷ്ടം എന്നും മുല്ലപ്പെരിയാർ ഡാമിലെ വെള്ളവും പ്രതീക്ഷിച്ച് ഇരിക്കുകയാണ് എറണാകുളത്തുകാർ പാവം ജനങ്ങൾ😢😢😢😢

  • @GeethaChandran-qu8rh
    @GeethaChandran-qu8rh หลายเดือนก่อน

    👆👍

  • @mjsebastian2222
    @mjsebastian2222 หลายเดือนก่อน +1

    ആദ്യം ഇടുക്കികാർ മുഴുവനും ഇറങ്ങണം. കോവിഡ് വന്നതിൽ പിന്നെ മനുഷ്യന് മരണം ഒരു പ്രശനം അല്ലാണ്ടായി എന്നാ എനിക്ക് തോന്നണത് അല്ലങ്കിൽ മനുഷ്യൻ ഇങ്ങനെ മൗനം പൂണ്ട് ഇരിക്കുമോ

  • @vishnur9236
    @vishnur9236 26 วันที่ผ่านมา

    ആ നീല ഷർട്ട്‌ ഇട്ട ചേട്ടൻ പ്വോളിച്ചു

  • @tomsvarghese2538
    @tomsvarghese2538 หลายเดือนก่อน +2

    Aanapurathu irikkunnavane patti kadikillallo

  • @mohananav4173
    @mohananav4173 หลายเดือนก่อน

    മുഖ്യമന്ത്രി ഡാം സുരക്ഷിതം ആണ് എന്ന് പറയുന്നത് കേട്ടിട്ടില്ലേ 😂

  • @aryaonyoutube
    @aryaonyoutube หลายเดือนก่อน +1

    3:38 അത്‌ എങ്ങനെയാ കഴുകനെ പിടിച്ചു മുഘ്യമന്ത്രി ആക്കി so പറഞ്ഞിട്ട് കാര്യം ഇല്ല

  • @jacksonkurian1184
    @jacksonkurian1184 16 วันที่ผ่านมา

    ഡാം പൊട്ടുമെന്നത് തീർച്ചയാണ്. നിലവിൽ ഉള്ള ഡാം പൊളിച്ചുകളയുക,കക്കി ഡാമിൽ നിന്ന് ടണൽ വഴി നിലവിൽ ഉള്ള പൈപ്പിലേക്ക് ബന്ധപ്പെടുത്തുക, ഇതൊക്കെ എത്രയും വേഗം ചെയ്യുക. ഒന്നരകോടി ജനങ്ങളുടെ മുകളിൽ തൂങ്ങി നിൽക്കുന്ന ബോംബ്.

  • @geethammav.j673
    @geethammav.j673 หลายเดือนก่อน

    DECOMMISSION MULLAPERIYAR
    SAVE KERALA 🙏🙏🙏🙏🙏🙏🙏🙏

  • @rajeshbadoor
    @rajeshbadoor หลายเดือนก่อน +1

    ആരോട് പറയാൻ

  • @mnv56
    @mnv56 หลายเดือนก่อน

    പുതിയ ഡാം വേണ്ട.. ബ്രിട്ടീഷ് നിർമിതി ആയതിനാൽ ഇത്രയും കാലം നിന്നു.. ഇപ്പോൾ നിർമിച്ചാൽ എന്താകും സ്ഥിതി?? റോഡുകൾ, പാലങ്ങൾ പലതും ഉത്ഘാടനം ചെയ്യും മുൻപേ തകരുന്നു.. അപ്പോൾ ഒരു ഡാം നിർമിച്ചാൽ..... മുല്ലപ്പെരിയാർ ഡാം ഉപയോഗശൂന്യമാക്കി തമിഴ്നാടിനു വെള്ളം കക്കി ഡാമിൽനിന്നു കൊടുക്കുക.. അതാകും നല്ലത്

  • @ashimps8862
    @ashimps8862 หลายเดือนก่อน

    ഇസ്രയേൽ തീർന്നു.. ഇനി മുല്ലപ്പെരിയാർ ..

  • @baburaj9631
    @baburaj9631 หลายเดือนก่อน

    Full pokum

  • @blackcoffee2420
    @blackcoffee2420 หลายเดือนก่อน +2

    ഡാം തകരില്ല. അത് കരിങ്കല്ലുകൾ അടക്കിവെച്ച് നിർമ്മിച്ച ഉറപ്പുള്ള ഡാം ആണ്. surkey മിശ്രിതം leak ആവാതിരിക്കാൻ ഉള്ള ഒരു കോട്ടിംഗ് ആയിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

    • @sajnasubair8729
      @sajnasubair8729 หลายเดือนก่อน

      വീടൊലം പോന്ന കരിംകല്ലുകൾ ഇളകി ഉരുണ്ടു വരുന്നു. പിന്നെയാണ് കരിങ്കൽ കെട്ട്. ചുമ്മാ തക്കാരില്ലാരിക്കും ഒരു ഭൂകമ്പം ഉണ്ടായാലോ ആ പ്രേദേശത്തു. പിന്നെ എല്ലാ നിർമിതിക്കും ഒരു കലാപരിധി ഇല്ലേ. നിങ്ങൾക്കെന്താ ബുദ്ധി മരവിച്ചുപോയോ... വയനാട് ദുരന്തം കണ്ടിട്ട്

  • @kaladharankp7478
    @kaladharankp7478 หลายเดือนก่อน +1

    Andam kammikal bucket pirive chaithe jeevikkatte.

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm หลายเดือนก่อน +1

    Puthiyadam Venda ee dam ethrayum vegam deecommission cheyuks oru puthiyadam paniyanamegil ethra varsham venam appozhekum nammal ellarum evidegilum adinjukuditundavum eppo etharayum vegam Dee commission cheyuka🎉

  • @joseemmanuel1102
    @joseemmanuel1102 หลายเดือนก่อน

    Janaghel ottakettai ninnal kariam nereyghum

  • @Babuka-tj3cz
    @Babuka-tj3cz หลายเดือนก่อน

    Ellathinu kazhivillatha muqyamanthri bucket pirivum cashum maathram mathi ee sughiyanu marumaganum magalum paranjhukaanum achanu kurachu kaalamalle ullu muqyan aayirikkunna kaalatholam palatharathiloode ulla kavarcha

  • @hashibhashib945
    @hashibhashib945 หลายเดือนก่อน

    petion link pin ചെയ്യാൻ padillarnu

  • @biju6819
    @biju6819 หลายเดือนก่อน

    Iran Israel endhayi yudham 24 hrs 24 hrs 24hrs😂😂😂😂😂😂

  • @Rafeeqponnani
    @Rafeeqponnani หลายเดือนก่อน +1

    ഡാം പെട്ടെന്നൊന്നും പൊട്ടില്ല.... നിങ്ങളെല്ലാം ചേർന്ന് പൊട്ടിക്കാതിരുന്നാൽ മതി.... 🙏🙏

    • @Master80644
      @Master80644 หลายเดือนก่อน +1

      😂😂

  • @ശല്യർ
    @ശല്യർ หลายเดือนก่อน +1

    ഡാം പൊട്ടില്ല..... ഞാൻ ഗ്യാരൻ്റി 💪💪💪💪💪❤️❤️❤️❤️

    • @reshmaraj1204
      @reshmaraj1204 หลายเดือนก่อน

      Poda 50 വർഷം ഗ്യാരണ്ടി പറഞ്ഞഡാം ആണ്

    • @ശല്യർ
      @ശല്യർ หลายเดือนก่อน

      @@reshmaraj1204 101 വർഷംകൂടി ഞാൻ ഗ്യാരൻറി❤️❤️❤️❤️👍👍👍👍👍

    • @Babuka-tj3cz
      @Babuka-tj3cz หลายเดือนก่อน +1

      Eyal orikkalum marikkilla ennu guarantee undo ? Mandatharanjal parayaathe chinthikku