വരികളിലെ മറവി..👍(Vol.1)👍സിനിമയിലെ യേശുദാസ് തുടങ്ങിയവരുടെ👍 18 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പാടിയവർ...യേശുദാസ് 8, ജയചന്ദ്രൻ ഒന്ന്,
    ( ജയചന്ദ്രൻ ബി വസന്ത ഒന്ന്) പി സുശീല മൂന്ന്
    എസ് ജാനകി മൂന്ന്, കമുകറ പുരുഷോത്തമൻ ഒന്ന്
    കോഴിക്കോട് അബ്ദുൽ ഖാദർ ഒന്ന്, എ എം രാജ ഒന്ന്...
    1,മറക്കാൻ കഴിയുമോ..?
    2,എങ്ങനെ നീ മറക്കും..?
    3,മറന്നുവോ നീ ഹൃദയേശ്വരി..?
    4,സാന്ധ്യതാരകെ മറക്കുമോ?
    5, ആത്രിസന്ധ്യതൻ അനഘ മുദ്രകൾ ആരോമലേ നാം മറക്കുക തെങ്ങിനെ..?
    6,ചൈത്രമാസത്തിലെ...
    7, മറവിതൻ തീരങ്ങളിൽ...
    8, ഹൃദയം മറന്നു നാണയത്തിന്റെ...
    9, ഒന്ന് ചിരിക്കാൻ എല്ലാം മറക്കാൻ...
    10, സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ എന്നെ മറക്കാൻ...
    11,പറന്നു പറന്നുപോ ...മറന്നു മറന്നുപോ...
    12,ഗോപുര കിളി വാതിലിൽ...
    13, മധു നുകർന്ന ചുണ്ടുകളിൽ...
    14, ചിരിച്ചു ചിരിച്ചു ചിത്താമ്പൽ...
    15,കന്നി നിലാവ് ഇന്നലെ ഒരു...
    16,കുപ്പിവള കിലുക്കുന്ന പെണ്ണേ...
    17, മധുമാസരാത്രി...
    18, മാവേലി വാണൊരു കാലം മറക്കില മലയാളം...
    വയലാർ രണ്ട്, വിഭാസ്കരൻ 6, ശ്രീകുമാരൻ തമ്പി 7
    യൂസഫലി കേച്ചേരി 1, മുപ്പത്ത് രാമചന്ദ്രൻ ഒന്ന്
    ഡോക്ടർ ഷാജഹാൻ 1....
    തുടങ്ങി 6 ഗാനരചയിതാക്കൾ ...
    ദേവരാജൻ ഒന്ന്, വി ദക്ഷിണാമൂർത്തി മൂന്ന്
    ബാബുരാജ് 2,K. രാഘവൻ ഒന്ന്
    ബി എ ചിദംബരനാഥ് ഒന്ന്, പുകഴേന്തി രണ്ട്
    എം കെ അർജുനൻ 4, എം എസ് വിശ്വനാഥൻ രണ്ട്
    കെ ജെ ജോയ്, ഒന്ന്, എസ് ഡി ശേഖർ ഒന്ന്...
    തുടങ്ങി 10 സംഗീതസംവിധായകർ...
    Thankyou for watching please
    like share subscribe comment

ความคิดเห็น • 4

  • @josephchandy2083
    @josephchandy2083 3 หลายเดือนก่อน +1

    പവിഴമുത്തുകൾ പോലുള്ള പഴയ ഗാനങ്ങൾ❤

  • @ggirish7641
    @ggirish7641 3 หลายเดือนก่อน +2

    Soulful

  • @ambikamenon5558
    @ambikamenon5558 3 หลายเดือนก่อน +1

    All are good songs. Thanks.

  • @sreesankaran7694
    @sreesankaran7694 3 หลายเดือนก่อน +1

    Another excellent collection from MKN.. " Aa Thrisandhyathan.. " and "Gopurakili Vathilil.." stand out..