മെഹബൂബ് പാടിയ ഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 32

  • @LathifLathi-z3v
    @LathifLathi-z3v 4 หลายเดือนก่อน +17

    ഇതാണ് മക്കളെ അടിപൊളി പാട്ടുകൾ കൊച്ചി കാരുടെ സ്വന്ധം മഹ്ബൂബ്

  • @sainudheenkk6066
    @sainudheenkk6066 4 หลายเดือนก่อน +8

    👍🌹ഫോർട്ട്‌ കൊച്ചിയിൽ ഇന്നും തലമുറകളിൽ നിന്നും തല മുറകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന സ്വര മാധുരി (കൊച്ചിക്കാരുടെ സ്വന്തം ഭായ് )❤️

  • @Shanavas_SHANU_
    @Shanavas_SHANU_ 3 หลายเดือนก่อน

    മനോഹരം....

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 4 หลายเดือนก่อน +20

    ഇതാണ് ഞങ്ങളുടെ മെഹ്ബൂബ്ക്ക പാടിയ അടിപൊളി ഏറ്റവും നല്ല പഴയപാട്ടുകൾ. കേൾക്കാൻ എന്ത് രസം ഇത് പോലെയുള്ള പഴയ ഗാനങ്ങൾ കേൾക്കുംതോറും എന്റെ യൗവനം തിരിച്ചു വന്നതു പോലെ തോന്നി. മനോഹരം ഇക്ക. പഴയ ഗാനങ്ങളുടെ ചക്രവർത്തി. എത്ര കേട്ടാലും മതിവരാത്ത ഈഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ എന്നും ഇത് പോലെ നിലനിൽക്കും . നന്ദിയും സന്തോഷവും അറിയിക്കുന്നു.😊😊😊😊😊😊

    • @ideaokl6031
      @ideaokl6031 3 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Shanavas_SHANU_
    @Shanavas_SHANU_ หลายเดือนก่อน

    ആഹാ..
    മനോഹരം

  • @kajahussain4500
    @kajahussain4500 3 หลายเดือนก่อน +5

    കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ സംഗീത മാസ്മരികലോകത്ത് മെഹബൂബ് ഭായി തെളിഞ്ഞുനിൽക്കും

    • @jasminbabu3361
      @jasminbabu3361 2 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @premachandranpottekkat5335
    @premachandranpottekkat5335 4 หลายเดือนก่อน +12

    ഇതാണ് ഞങ്ങ ഫോർട്കോചിക്കാരുടെ ഭായി പാടിയ പാട്ടുകൾ. സ്വന്തം ആയി ഒന്നും ബാക്കി വെക്കാതെ പോയ ഒരു അവധൂതൻ.

  • @muhammedkoya817
    @muhammedkoya817 4 หลายเดือนก่อน +12

    ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ കുട്ടികാലം ഓർമവരുന്നു

  • @user-dp7pu8jm1r
    @user-dp7pu8jm1r 4 หลายเดือนก่อน +3

    Swayam,nashycha,oru,valiya,kalaakaran,sooper,quvaly❤❤mehabubynte,smaranakal❤

  • @user-zm8nt8zv1l
    @user-zm8nt8zv1l 4 หลายเดือนก่อน +4

    Ethra.
    .Commedy...Suuuuuuper❤❤❤❤❤❤❤❤❤

  • @asokrk7555
    @asokrk7555 4 หลายเดือนก่อน +6

    Mehaboob 🙏👍👌

    • @asokrk7555
      @asokrk7555 4 หลายเดือนก่อน

      Mehaboob The legend all time 🙏

  • @gifreethagal4400
    @gifreethagal4400 4 หลายเดือนก่อน +4

    Old is gold

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 4 หลายเดือนก่อน +2

    അവിസ്മരണീയം❤❤❤

  • @jasminbabu3361
    @jasminbabu3361 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @jasminbabu3361
    @jasminbabu3361 2 หลายเดือนก่อน

  • @mansoormanu1714
    @mansoormanu1714 3 หลายเดือนก่อน +1

    അർത്ഥവത്തായ സാഹചര്യത്തിനുസരിച്ചുള്ള വരികൾ

  • @RajeshLawrence-co9zs
    @RajeshLawrence-co9zs 4 หลายเดือนก่อน +5

    ദൈവം നൽകിയ കഴിവും ജീവിതവും 'മദ്യപാനം എന്ന ദുശീലം കൊണ്ട് നശിപ്പിച്ച മനുഷ്യൻ

    • @ideaokl6031
      @ideaokl6031 3 หลายเดือนก่อน

      അങ്ങിനെയെങ്കിൽദൈവംതന്നെ അല്ലെ അദ്ദേ ഹത്തെമദ്യ പാനത്തിലും എത്തി. ച്ചത്

    • @mohammedrafi9598
      @mohammedrafi9598 3 หลายเดือนก่อน

      അല്ല നമ്മുടെ തീരുമാനമാണ് കുടിക്കണമോ വേണ്ടയോ എന്നത്.​@@ideaokl6031

  • @user-ps3rk3tg8y
    @user-ps3rk3tg8y 4 หลายเดือนก่อน +3

    അഭിനയിച്ചവർ ആരാണ്?

  • @vijayfans8227
    @vijayfans8227 4 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹👍✔️

  • @asainaranchachavidi6398
    @asainaranchachavidi6398 4 หลายเดือนก่อน +5

    മെഹബൂബ് പാടിയ ഗാനങ്ങൾ എന്ന തലക്കെട്ട് താഴെ വെക്കാമായിരുന്നു ഇങ്ങനെയാകുമ്പോൾ രംഗത്ത് പാടുന്നവരുടെ തലയും , ചിലപ്പോൾ മുഖവും . കാണുന്നില്ല

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 3 หลายเดือนก่อน

    🌹

  • @vanguardmedia2587
    @vanguardmedia2587 4 หลายเดือนก่อน +1

    ❤❤❤we miss you too 😢❤❤❤

  • @najeelas
    @najeelas 3 หลายเดือนก่อน

    🥰🥰🥰

  • @Shanavas_SHANU_
    @Shanavas_SHANU_ 4 หลายเดือนก่อน +5

    ആഹാ.... മനോഹരം

  • @Shanavas_SHANU_
    @Shanavas_SHANU_ 3 หลายเดือนก่อน +1

    മനോഹരം...

  • @prijimon7368
    @prijimon7368 4 หลายเดือนก่อน +2