B. Kemal Pasha 34 | Charithram Enniloode 2039 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #Charithram_Ennillode #Safari_TV #B. Kemal Pasha
    B. Kemal Pasha 34 | Charithram Enniloode 2039 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 200

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @mathewkj1379
    @mathewkj1379 2 ปีที่แล้ว +47

    അങ്ങയുടെ ഇതുവരെയുള്ള 34 എപ്പിസോഡുകളും ഒന്നുപോലും വിടാതെ കണ്ടു. ഒരു കാര്യം മനസ്സിലായി അങ്ങ് ഒരു വലിയ മനുഷ്യ സ്‌നേഹി എന്ന് തെളിയിക്കുന്ന നിലപാടുകൾ ആണ് അങ്ങ് എടുത്തിട്ടുള്ളത്. നിയമം മനുഷ്യന് വേണ്ടി. അല്ലാതെ ചില ജെഡ്ജിമാർ മനുഷ്യത്വം വെടിഞ്ഞു നിയമം വ്യാഖ്യാനം നടത്തും. 🌹🙏

  • @mrsreeps2228
    @mrsreeps2228 2 ปีที่แล้ว +113

    കമാൽ സാറിൻ്റെ എല്ലാ എപ്പിടോടുകളും കണ്ടവർ ഉണ്ടോ

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +31

    ട്രെയിനിൽ നിന്ന് ചാടിയതാണ് കുട്ടിയുടെ തലക്ക് പരിക്ക് പറ്റാൻ കാരണം കുട്ടി മരിണ കാരണവും തലയിലുള്ള ക്ഷദമാണ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ.
    ഒരാൾ പീഡിപ്പിക്കാൻ വരുമ്പോൾ എടുത്ത് ചാടുകയല്ലാതെ ഇന്നാ പീഡിപ്പിച്ചോ എന്നും പറഞ്ഞു ഉടുപ്പ് പൊക്കി പിടിക്കണം എന്നാണോ സുപ്രീം കോടതിയുടെ നിയമം 🤔🤔🤔

  • @aseelfarmer1542
    @aseelfarmer1542 2 ปีที่แล้ว +9

    ശെരി മാത്രം പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന മനുഷ്യ സ്‌നേഹിയാണ് sir 🙏

  • @shijask.s911
    @shijask.s911 2 ปีที่แล้ว +17

    ഗോവിന്ദ ചാമി എന്ന criminal നെ പെട്ടന്ന് പിടിച്ച kerala police നു ഒരു salute 👍👍 ആ കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വിധിച്ച സർ നും ഒരു big salute 👍👍👍

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +58

    ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതിൽ സാറിന് മാത്രമല്ല, സഹോദരിമാരെ സ്നേഹിക്കുന്ന ഏതൊരാൾക്കും വിഷമമുണ്ട് സർ.
    ഇത്രയും ക്രൂരവും, കിരാതവുമായ രീതിയിൽ ഒരു പെൺകുട്ടിയുടെ ജീവനെടുത്ത ഈ കൊലയാളി, വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ല...

    • @vonstauffenburg4641
      @vonstauffenburg4641 2 ปีที่แล้ว +1

      @UCBrF946siqMMSx4lif0VsLQ pregnant Aaya sthreeyude vayaru keeri kuttiye shoolathil tharacha 20 century Dracula'sine ( RSS) kandittudo aavo🤔

    • @omkar8247
      @omkar8247 2 ปีที่แล้ว

      @@vonstauffenburg4641 ഏതാ സിനിമ?

    • @vonstauffenburg4641
      @vonstauffenburg4641 2 ปีที่แล้ว +1

      @@omkar8247 cow 🐮 shit eat ithaannu padam, director Amit , producer godi media release 2002 year

    • @omkar8247
      @omkar8247 2 ปีที่แล้ว

      @@vonstauffenburg4641 എന്നിട്ട് ഏത് കോടതിയിലാണ് കേസ് വന്നത്? ശിക്ഷ എന്തായി? ഇത് നടന്ന സ്ഥലം ഏതാണ്?

    • @vonstauffenburg4641
      @vonstauffenburg4641 2 ปีที่แล้ว

      @@omkar8247 avide oru bjp minister mayyathayath onnum arinjille mithrame , modiyude panniyaanu ennann bjp kaar thanne parayunnath, athinte koode justice loyayude maranam, pinne fake encounter ithokke pinne entha

  • @sensibleactuality
    @sensibleactuality 2 ปีที่แล้ว +19

    Sir... ഞാൻ Sir nte neighbour ആയിരുന്നു ചാലകുഴിലെ വീട്ടിൽ താമസിക്കുമ്പോൾ.. അന്ന് ഞാൻ സ്കൂളിൽ ആണ്... 20-25yrs back... അന്ന് സാർ session court judge ആയിരുന്നു... എല്ലാ episode ടും കണ്ടൂ... മിക്ക കേസ്കളും news il കണ്ട് ഓർമയുള്ളത് ആണ്... Please stay in touch with people atleast now.

  • @reenamathew483
    @reenamathew483 2 ปีที่แล้ว +16

    Sir you are good human I have noticed you have 2 daughters & you give preference to girlchild & I could see your emotional feelings to the girl who was the victim.

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว

      WHAT DO YOU KNOW ABOUT HIM???

    • @antonybj526
      @antonybj526 2 ปีที่แล้ว

      ട്രോൾ ആണോ 😂😂

  • @ashikmanayath2496
    @ashikmanayath2496 2 ปีที่แล้ว +8

    ജസ്റ്റിസ് കമാൽ പാഷ യുടെ നീതിന്യായ പ്രവർത്തനരംഗത്തെ അനുഭവങ്ങളും വിധികളും വിശകലനം ചെയ്തുള്ള സഫാരി യിലെ ചരിത്രം എന്നിലൂടെ ഭംഗിയായി മുന്നോട്ടു പോകുന്നു. ആത്മപ്രശംസ അല്പം കൂടിയാണെങ്കിൽ പോലും ആസ്വാദകരെ സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.നന്ദി...

    • @Sabarish_as
      @Sabarish_as 2 ปีที่แล้ว +4

      He is prasing others as well just not about him alone..

  • @mymemories8619
    @mymemories8619 2 ปีที่แล้ว +16

    വധശിക്ഷ ആധുനിക കാലത്തിനോട് അനുയോജ്യം അല്ല എന്ന് പറയുന്നവരുടെ മക്കൾക്ക് ഈ ഗതി വരുമ്പോൾ അവർ പഠിക്കും ഇതിനൊക്കെ ഡബിൾ വധ ശിക്ഷ കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം.

  • @cijoykandanad
    @cijoykandanad 2 ปีที่แล้ว +16

    Rarest of rare അല്ല എന്ന് പറഞ്ഞ വലിയ ന്യായാധിപൻ മാർക്ക് നല്ല നമസ്കാരം

    • @akshayjoshyk66
      @akshayjoshyk66 2 ปีที่แล้ว

      ഇത് rare അല്ലാത്ത രാജ്യം എന്ത് ഗതികെട്ട നാറിയ നശിച്ച നാട് ആണ്

  • @aishooaishoo8700
    @aishooaishoo8700 2 ปีที่แล้ว +6

    പീഡിപ്പിക്കാൻ വരുമ്പോൾ ചാടുകയല്ലാണ്ട് വേറെ എന്താ വഴി സുപ്രീം കോടതിയിലിരുന്ന് വിധി പറഞ്ഞവർ മറിച്ച് എന്തേലും ചെയ്യുമായിരുന്നോ. എന്തായാലും വേദനാജനകമായ ഒരു വിധി ആയിരുന്നു അത്.

  • @shameermohammed7108
    @shameermohammed7108 2 ปีที่แล้ว +15

    ഇത്‌ കണ്ടപ്പോൾ അഡ്വക്കേറ്റ് ആളുരിനെ ഓർമ്മ വന്നു

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +5

    Sir ❤️❤️❤️❤️

  • @viveka2966
    @viveka2966 2 ปีที่แล้ว +10

    In Andhra similar crime happened and he was encountered by AP police. I am against encounter killings but i would have been happy if it happened in chami's case

  • @poornimagopalpv2001
    @poornimagopalpv2001 2 ปีที่แล้ว +1

    sirnte ella episodum upload cheyunna timeil thanne kannunaaal aanu njn. pakshe ee episode valare heart touching aayirunnu.😥😟😥

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว +3

    Respect kemal sir💓

  • @revanth3508
    @revanth3508 2 ปีที่แล้ว +4

    May soumyas soul rest in peace . Even though her killer escaped death sentence, true justice will no doubt come from the all mighty . It’s terribly painful to listen to what she went through. We are seeing so many instances now the judiciary is failing the victim .

  • @LondonNTheWorld
    @LondonNTheWorld 2 ปีที่แล้ว +11

    എന്താ ല്ലേ ? നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഉത്തമ ഉദാഹരണമാണ് ഈ കേസ്. ഈ കുട്ടിയുടെ നഖത്തിന്റെ ഇടയില് നിന്നും പ്രതിയുടെ സ്കിൻ sample കിട്ടിയിരിക്കുന്നു, കുട്ടിയുടെ വസ്ത്രങ്ങളില് പ്രതിയുടെ സെമെൻ വ്യാപിച്ചിരിക്കുന്നു, അതിക്രൂരമായ റേപ്പ് നടന്നിരിക്കുന്നു എന്നു മെഡികൽ examination വിവരിക്കുന്നു. എന്നിട്ടും, അർഹിക്കുന്ന ശിക്ഷ പ്രതിയ്ക്ക് കിട്ടുന്നില്ല എങ്കിൽ ഈ ചാമിയുടെ നീതിയും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ നീതിയും തമ്മിൽ എന്താണ് വ്യത്യാസം.. ഈ കേസ് നെ പറ്റി അറിയുന്നവരിൽ ഈ ചാമിയടക്കം ഒരു മനുഷ്യനും പറയില്ല ഇവനല്ല ആ കുട്ടിയെ കൊന്നത് എന്നു, എന്നിട്ടും എന്റെ കോടത്തീ ഇനിയും സംശയം ബാക്കി....... ഒരു സ്റ്റിറ്റ്സർ മരിച്ചിട്ടു ഒരു വ്യക്തിയെ കുറ്റവാളി എന്നു വിളിക്കാൻ തന്നെ 30 വർഷം വേണ്ടി വന്ന നീതി പീഠം.. ഒരു സിനിമാ കഥ ആണെങ്കില് കൂടി ഇതിലും എത്രയോ നന്നായി വാഗ്വാദങ്ങൾ നടന്നിരുന്നു ദൃശ്യം ഒന്നിലും, രണ്ടിലും എന്നു തോന്നി പോകുന്നു. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയുമോ സാറേ ഇങ്ങനെ നടന്ന ഒരാളിനെ രക്ഷിക്കാൻ ഇത്രയും പണം മുടക്കി ആളുകൾ വരുന്നത് എന്തിനാകും????

    • @deepthysnairminnoosworld9707
      @deepthysnairminnoosworld9707 2 ปีที่แล้ว +3

      എന്റെ ഒരു guess ആണ്, ഈ വരുന്ന കുപ്രസിദ്ധ വക്കീൽ ക്യാഷ് വാങ്ങുന്നുണ്ടാവില്ല, ഇത് പോലെ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും ഉണ്ടാകുന്ന കേസുകളിൽ ലൂപ് ഹോൾസ് നോക്കി ജയ സാധ്യത ഉണ്ടെങ്കിൽ അതിലിടപെട്ട് പേരും പ്രശസ്തിയും ഉണ്ടാക്കി എടുക്കുക. നമ്മുടെ നാടല്ലേ, ക്രിമിനൽസിന് യാതൊരു പഞ്ഞവുമില്ലല്ലോ.. അപ്പൊ അവർക്ക് വരുന്ന കേസുകളിൽ ഈ ക്രിമിനൽ ലോയറെ (അദ്ദേഹം പ്രസിദ്ധി ആർജിച്ചു നിക്കുവല്ലേ ) ചെന്ന് കാണും. പിന്നെ ലോയർ പറയുന്ന ക്യാഷ് അവർ കൊടുക്കണം. കോമ്പറ്റിഷൻ കൂടാൻ തുടങ്ങിയപ്പോ പുള്ളി കണ്ടു പിടിച്ച സ്വയം പരസ്യം 😂😂 പക്ഷേ ഇന്നാർക്കാണ് ആ പേര് സുപരിചിതം അല്ലാത്തത്.....

    • @earnesttomjoseph
      @earnesttomjoseph 2 ปีที่แล้ว +2

      Rape and murder vakuppinte koode modification cheytha vandiyil govindachami rekshapettu ennoru case koode charge cheytirunnenkil death penalty chilappo cancel aayi pokillarunnu.

    • @LondonNTheWorld
      @LondonNTheWorld 2 ปีที่แล้ว +2

      @@deepthysnairminnoosworld9707 make sense! Might be right...

  • @sabujose7015
    @sabujose7015 2 ปีที่แล้ว +4

    കുമ്പസാരത്തെക്കുറിച്ചും കുമ്പിടീലിനെക്കുറിച്ചും ഒരു എപ്പിടോസ് ചെയ്യുമോ?

  • @Scs905
    @Scs905 6 หลายเดือนก่อน

    താങ്കളെ പോലുള്ള ജഡ്ജമാർ ഇനി കാണാൻ പാടാണ്. ബിഗ് സല്യൂട്ട് 👍👍. തെറ്റ് ചെയ്തവർ താങ്കളുടെ മുൻപിൽ വന്നാൽ മുട്ട് വിറക്കും. Love you a മില്യൺ. 🙏🙏🇮🇳🇮🇳

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +1

    Big Big salute. Sir

  • @kriznair10
    @kriznair10 2 ปีที่แล้ว +5

    Sir, You have not told the name of Judge who passed death sentence with detailed judgement and refered to high court! Credit goes to him. Please 🙏

    • @revanth3508
      @revanth3508 2 ปีที่แล้ว +1

      He mentioned the name Ravindran

  • @SunilKumar-kg1tw
    @SunilKumar-kg1tw 2 ปีที่แล้ว +1

    Salute

  • @shanooptk4897
    @shanooptk4897 2 ปีที่แล้ว +1

    Salute..sir..🙏

  • @pr0139
    @pr0139 2 ปีที่แล้ว +2

    Justice kamal.
    pasha"s narratives are unique and superlative

  • @cijoykandanad
    @cijoykandanad 2 ปีที่แล้ว +6

    റെയിൽവേ യിൽ സഞ്ചരിക്കുന്ന സ്ത്രീകൾ അതിജീവിത അനുഭവിച്ച അതേ ലെവൽ ഉള്ള റിസ്ക് ആണ് അനുഭവിക്കുന്നത് അതിനു എതിരെ കേസ് കൊടുക്കാൻ പറ്റുമോ

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +3

    ❣️❣️❣️

  • @s....1911
    @s....1911 2 ปีที่แล้ว +2

    3-10-2022 ന് ഈ ഒറ്റ കൈയ്യൻ പുറത്തിറങ്ങും

  • @josephem3455
    @josephem3455 2 ปีที่แล้ว +1

    That's Beauty.TJM.

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +1

    34 എണ്ണം കണ്ടു. മുഴുവനും കാണാൻ ശ്രമിക്കുന്നു.

  • @rajeshr-tk4nu
    @rajeshr-tk4nu 2 ปีที่แล้ว +8

    Sir. How come this Govinda swamy has lawyers representing him. That too upto supreme court. Where is he getting money for this. Who is supporting such criminals ?

    • @mr.s7559
      @mr.s7559 2 ปีที่แล้ว

      May be some do free service for fame?.

    • @rajeshr-tk4nu
      @rajeshr-tk4nu 2 ปีที่แล้ว +1

      @@mr.s7559 yes , may be ..but ,on what moral grounds ?

  • @edwijohn
    @edwijohn 2 ปีที่แล้ว +1

    I support Justice Kamal Pasha, he is right for Govindachami case

  • @cijoykandanad
    @cijoykandanad 2 ปีที่แล้ว +1

    Hi

  • @sweettyms5311
    @sweettyms5311 2 ปีที่แล้ว

    Sir, are you supporting Honey M Varghese? What's your opinion now. Please let us know

  • @11amalihsank50
    @11amalihsank50 2 ปีที่แล้ว +9

    Sir, You are always saying like Death penalty is the maximum punishment one can give...Many Countries abolish death penalty and India is walking towards it. The concept of Rarest of rare came into force and it this will too change in future...Do you think Death penalty is the Maximum punishment one can give? Actually we should look that life imprisonment is actually carried out till ones last breath..That's how Life impri punishment should be carried out

    • @viveka2966
      @viveka2966 2 ปีที่แล้ว +3

      So the common taxpayers should bear the expenses of 3 times food for these devil's? These people are good for nothing to the society, better to kill these devil's as early as possible instead of spending huge money to look after them.

  • @muhamedsameer8045
    @muhamedsameer8045 2 ปีที่แล้ว +1

    Sir vadhashikshakku vidhichavarellam ipozhum jeevichiripundo... Atho ipozhum jailil thanne aanoo..?

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @ഉണ്ണികൃഷ്ണൻപാലക്കാട്

    ഗോവിന്ദചാമി കാരണം ലേഡീസ് കോച്ച് മധ്യഭാഗത്ത്‌ ആയി. അതോടെ അവസാനം ടിക്കറ്റ് എടുത്തു വന്ന്‌ അറിയാതെ ലേഡീസ് കോചിൽ കയറുന്ന പുരുഷൻമാരും സ്ത്രീകളും തമ്മിൽ ഉണ്ടാകുന്ന വാക് തർക്കം ഇപ്പോഴും പതിവാണ്. ഒരു മിനിറ്റ് സ്റ്റോപ് ഉള്ള ഒരു സ്റ്റേഷനിൽ മാറി അടുത്ത കമ്പാർട്മെന്റിൽ കയറാൻ പറ്റാതെ യാത്ര മുടങ്ങിയ അനുഭവം എനിക്കുണ്ട്

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +1

      അയ്യോ എനിക്കങ്ങനെ അബദ്ധം പറ്റിയിട്ടുണ്ട്... പെണ്ണുങ്ങൾ എന്നെ ശെരിക്കും ചീത്ത വിളിച്ചു ആകെ വിയർത്തു കുളിച്ച ഞാൻ അടുത്ത സ്റ്റേഷൻ ആകും വരെ ടോയ്‌ലെറ്റിൽ കേറി ഒളിച്ചിരുന്നു 😔

  • @sweetcafe1948
    @sweetcafe1948 2 ปีที่แล้ว +1

    🙏

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว +22

    കുമ്പസരം സാറിന് വിമർശിക്കാം പക്ഷേ ഉസ്താദ്‌ കുട്ടികളെ പീഡിപ്പിക്കുന്നത് കൂടി വിമർശന വിധേയം ആക്കണം മിസ്റ്റർ കമൽ പാഷാ..

    • @Darkdevilfromhell
      @Darkdevilfromhell 2 ปีที่แล้ว +3

      വരും ബ്രോ വെന്നില്ലേൽ നമുക്ക് വീട്ടിൽ പോയി ചോതിക്കാം 👍🏻👍🏻👍🏻

    • @Darkdevilfromhell
      @Darkdevilfromhell 2 ปีที่แล้ว +2

      ഗോവിന്ദ് ചാമിയാ ട്ടോ ഗോവിന്ദ സ്വാമി എന്ന് തെറ്റി ധരിച്ചതാണോ സാറേ 🤔🤔

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 2 ปีที่แล้ว +1

      ഫാരതം ആണോ india...

    • @rangersayipp286
      @rangersayipp286 2 ปีที่แล้ว +1

      Govindachaamiyude aniyanano

    • @Vpr2255
      @Vpr2255 2 ปีที่แล้ว +2

      കൊണ്ട് കേസ് കൊടുക് 😂

  • @balabharathyvidyashram6612
    @balabharathyvidyashram6612 2 ปีที่แล้ว +3

    Soumya case IL Dr sherly Vasu,Dr unmesh thammil Ulla finding difference Annu problem aayathu,Dr sherly Vasu vine angeekarikkathe unmesh different Mozhi Annu court IL nalkiyathu

  • @11amalihsank50
    @11amalihsank50 2 ปีที่แล้ว +3

    Sir, S.106 undelum...adinekal valudayi..Right to keep silence undalo... Fundamental right aayit... Academic question

  • @jishadp.m3404
    @jishadp.m3404 2 ปีที่แล้ว +2

    👍

  • @shifavlog9966
    @shifavlog9966 2 ปีที่แล้ว +1

    എന്റെ വണ്ടിന്റെ no എനിക്ക് തന്നെ കാണാദേ അറിയില്ല sir sooper

  • @rajeshkarayil4947
    @rajeshkarayil4947 2 ปีที่แล้ว +2

    ഈ ഒരു കേസോട് കൂടിയാണ് ഇന്ത്യൻ നിയമം വെറും താഴെ കിടയിലുള്ളവർക്ക് മാത്രം നരകിക്കാനാണ് എന്ന് മനസിലായത് ,

  • @kik722
    @kik722 2 ปีที่แล้ว

    Good

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว

    Very good

  • @501soap
    @501soap 2 ปีที่แล้ว +4

    Why govt didn’t appeal against Supreme Court rule?

  • @jobaadshah1
    @jobaadshah1 2 ปีที่แล้ว +6

    SU SU SUDAPPI

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว +2

      @ekm YOU WANT TO PRACTICE YOUR 7TH CENTURY ARABIAN SKILLS? WHY DONT YOU TRY AT YOUR MADRESSA ?? LOL

  • @rbs1715
    @rbs1715 2 ปีที่แล้ว +1

    ❤️

  • @vibevillage6535
    @vibevillage6535 2 ปีที่แล้ว +1

    👍👍👌

  • @saraelizabethsaji6928
    @saraelizabethsaji6928 2 ปีที่แล้ว +1

    when I heard about govindachamis case , your emotions like a father rather than a jestis. no human can accept suprimecort decision. let her soul be with almighty.

  • @asharafkm5532
    @asharafkm5532 2 ปีที่แล้ว +1

    🥰👍🏻

  • @balkeesmuneer5725
    @balkeesmuneer5725 2 ปีที่แล้ว +1

    Adv aalloorine kurich sare അഭിപ്രായ endhan.

  • @niyasm8973
    @niyasm8973 2 ปีที่แล้ว

    Njan kodutha oru case inte appeal sir attend cheytitundu..

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 2 ปีที่แล้ว +2

    😆😍😆❤😃😆😍😍😍😍

  • @chinthumohan5145
    @chinthumohan5145 2 ปีที่แล้ว

    govindachamide punishment jeevapariyandam aaki kuracha Supreme Court judge inu against harji kodukkan vakuppu undo??

  • @heshkumar6426
    @heshkumar6426 2 ปีที่แล้ว +2

    Ningal thirichu servicil varanam

  • @hubaib5254
    @hubaib5254 ปีที่แล้ว

    😢

  • @josyjose5265
    @josyjose5265 2 ปีที่แล้ว

    You are not public figure bcz you are proved very clearly during these recent days.....

  • @vipinns6273
    @vipinns6273 2 ปีที่แล้ว +4

    😍👌👏👍♥️

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว

    സർ അവനെ ജനങ്ങൾ കൈകാര്യം ചെയ്യും അവൻ ഒന്നിറങ്ങട്ടെ ഒരു സുപ്രീംകോടതിയും അവനു തുണയാകില്ല റാസ്ക്കൽ

    • @SA-hx3ye
      @SA-hx3ye 13 ชั่วโมงที่ผ่านมา

      Chain valikkan poyappo thadanja aa madya vayaskan thayoli okke ulla naadanu.

  • @sooryakanthipookal9578
    @sooryakanthipookal9578 8 หลายเดือนก่อน

    😢🙏🙏🙏😪

  • @vonstauffenburg4641
    @vonstauffenburg4641 2 ปีที่แล้ว +1

    Dr Sheryl vasuvine ithil konduvarru sir

  • @pratheeshgopalan2181
    @pratheeshgopalan2181 2 ปีที่แล้ว +1

    Any criminals can get bail and reduction of sentence in India.... Bad and poor judiciary system.

  • @ejoejo7389
    @ejoejo7389 2 ปีที่แล้ว +1

    Al sudu

  • @Sugunan-i2o
    @Sugunan-i2o 5 หลายเดือนก่อน +1

    കേസിൻ്റെ കാര്യത്തിൽ കൃത്ത്യമായ വിധി നടപ്പാക്കാൻ ഇന്ത്യയിൽ ഒര് വിധി ന്യാ യാതിപനും സാധി ച്ചി ട്ടീ ല്ല

  • @leninabhi
    @leninabhi 2 ปีที่แล้ว +2

    SUDAPPI JUDGE

  • @muvafaqsheeshaik4229
    @muvafaqsheeshaik4229 2 ปีที่แล้ว +1

    ചാമി പുറത്തിറങ്ങുമ്പോൾ പുറത്തിട്ടു പണിയണം. അതാണ് വേണ്ടത്.
    ഈ രാഷ്ട്രീയ പാർട്ടികൾ ഒക്കെ ദിവസവും എത്രയെത്ര ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി കളിക്കുന്നു. അക്കൂട്ടത്തിൽ ചാമിയെ കൂടെ ഒന്ന് മഷി ഇട്ടിരുന്നെങ്കിൽ.
    അല്ലെങ്കിൽ ഏതെങ്കിലും ക്ക്വോട്ടേഷൻ ടീംസ് ഒരു പുണ്യ പ്രവർത്തി ആയിട്ട് ഏറ്റെടുത്താലും മതി.

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว

    Saumya 😢😢😢

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว +4

    കമാൽ പാഷ സർ... താങ്കൾ സഫാരി ചാനലിൽ വളരെ മാന്യമായി സംസാരിക്കുന്നു... നല്ലത്... അവിചാരിതമായി വേറൊരു യൂട്യൂബിൽ താങ്കൾ സംസാരിക്കുന്നത് കാണുവാൻ സാധിച്ചപ്പോൾ താങ്കൾ ഒരു താലിബാനി ആണെന്ന് തോന്നിപോയി.

  • @beenageorge7273
    @beenageorge7273 2 ปีที่แล้ว +10

    കമാൽ പാഷാണമേ മദ്രസയിലെ ഉസ്താദിന്റെ ചെയ്തിക്കളെ പറ്റി വിവരിക്കാമോ☪️🕋👺💩😀 പാവം സഫിയ 😭 കുഞ്ഞയിഷ 😭 എങ്ങിനെ സഹിച്ചിട്ടുണ്ടാകുമോ😭

    • @anvarmohamed764
      @anvarmohamed764 2 ปีที่แล้ว

      പൊങ്ങിയോ?

    • @nishasanu2841
      @nishasanu2841 2 ปีที่แล้ว +2

      കുമ്പസാരത്തിന് പോയിട്ട് വന്നവഴിയാണൊ ഹഹഹ

    • @riyazmuhammad4065
      @riyazmuhammad4065 2 ปีที่แล้ว +2

      ഫ്രാങ്കോ ശിഷ്യൻ വന്നോ

    • @ademparakkal8477
      @ademparakkal8477 2 ปีที่แล้ว +1

      Theettasangi (krisanghi)govindhachammi youde machan

    • @beenageorge7273
      @beenageorge7273 2 ปีที่แล้ว +3

      @@riyazmuhammad4065 ശവഭോഗീ ടെ അടിമ ഇന്നോവ കുലുക്കി ഉസ്താദ്😀

  • @santothomas6067
    @santothomas6067 2 ปีที่แล้ว +1

    Govindachamiye capital punishment nu vithichath than allalo. Pinne ente judgement ente judgement ennu paraju thallunnath enthina. Vallavarudeyum judgemente credit edukan nadakunna varum thallist analo kamal pashanam.

    • @omkar8247
      @omkar8247 2 ปีที่แล้ว

      ശിക്ഷ ശരിവെച്ചു വിധി പാസാക്കിയത് ഇദ്ദേഹം ആയിരുന്നു.

    • @santothomas6067
      @santothomas6067 2 ปีที่แล้ว

      @@omkar8247 sari vechu ennathum vithichu ennathum randum randanu. Oral cheithu matteyal athu sari anennu parayunnu. Cheyyunnathano abiprayan parayunnthano validity ullath. Cheyyunath Anu. Evide Pashanam abiprayam parayunnathe ullu. Vallavarudeyum swanthamakkan nadakunna oru Thallu judge mathramanu pashanam Kamal.

    • @smrithikrishna24
      @smrithikrishna24 หลายเดือนก่อน

      ആദ്യം പോയി ആ judgement വായിക്ക്.. 116 പേജ് ഉണ്ട്. എന്നിട്ട് പറ ആരാണ് എഴുതിയത് എന്ന് 🙄

  • @jobaadshah1
    @jobaadshah1 2 ปีที่แล้ว +4

    SUDAPPI

    • @Sabarish_as
      @Sabarish_as 2 ปีที่แล้ว +1

      NInte achan idiot..

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว +1

      @@Sabarish_as NO. IT SHOULD BE YOUR DAD, LITERALLY. RIGHT? BORN TO A SUDAPPI, THEN ONLY YOU WILL FEEL THE PAIN...WHEN PEOPLE CALL HIM SUDAPPI.
      HEY SUDU.. SON OF SU SU DU .. LOL

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว +1

      @@Sabarish_as HOYY, SUDAAAPPI

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว +1

      @@Sabarish_as HEYYYY, SU SU DAAPPI

  • @mfkorgorg2697
    @mfkorgorg2697 2 ปีที่แล้ว +3

    do santoshe ee vargeeyavadeye vachu enna paripadi?

    • @mfkorgorg2697
      @mfkorgorg2697 2 ปีที่แล้ว

      @ekm Thallkku sukhamalleda ponnare

  • @reghilraveendran2491
    @reghilraveendran2491 2 ปีที่แล้ว +1

    അത് എന്ന് എന്തിനാ അഭിസംബോധന ചെയ്യുന്നത്??

    • @riyazmuhammad4065
      @riyazmuhammad4065 2 ปีที่แล้ว

      പേര് പറയാൻ പാടില്ല.

    • @pabloescobar7874
      @pabloescobar7874 2 ปีที่แล้ว +1

      Njanum kore divassamaayi adha aalochikkunnadh ... Oru respect kodukkathe abisambodhana cheyyunne poleya thoniye

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว +1

    Sir, I curse those judges go to hell after death...

  • @revikudamaloor3715
    @revikudamaloor3715 4 หลายเดือนก่อน

    നിയമ പുസ്തകം പൊളിച്ചെഴുതണം. മുറുക്കി തുപ്പി ഇരിക്കുന്ന പല സുപ്രീം കോടതി ഏമാൻമാരെയും നിരീക്ഷിക്കാൻ ആരെങ്കിലുമൊക്കെ വേണം

  • @alappuzha9
    @alappuzha9 2 ปีที่แล้ว +1

    Supreme kodathyodo pucchamm thonniya case aannu ithu ...

  • @bijup4728
    @bijup4728 2 ปีที่แล้ว

    THANKALAYORUNNENKIL Aa Komali taksjapedillayirunnu

  • @ibrahimkutty6457
    @ibrahimkutty6457 2 ปีที่แล้ว +1

    എന്തായാലും സാറെ ഇന്ത്യയിൽ ആർക്കും ആരയും ക്കൊരല്ലാം പണവും സ്വാധീനവും ഉം ണ്ടായാൽ മതി' ജയിലിൽ പരമ സുഖം ഇന്നത്തെ അവസ്ഥ ഗുണ്ടകളുടെ നാടാണ് കെരളം വെട്ടിക്കൊല നിരന്തരം നടക്കുന്നു ക്കൊന്നവനെ വെടിവെചു ക്കൊല്ലാനുള്ള നിയമം ക്കൊണ്ടുവരണം ഇല്ലെങ്കിൽ പൊതുജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്

  • @ഉണ്ണികൃഷ്ണൻപാലക്കാട്

    പല്ലും നഖവും കൊഴിഞ്ഞ പ്രതി പുറത്ത് വന്നാലും ഇനി എങ്ങിനെ ജീവിച്ചു തീർക്കും... ശിക്ഷ രണ്ടായാലും
    ഇനി കുറ്റം ചെയ്യുന്നവർക്കുള്ള താക്കീത് തന്നെ.... ശിക്ഷയിൽ ഇളവ്‌ കൊടുക്കുന്ന പ്രവണത ഒഴിവാക്കാൻ എന്താ വഴി

  • @thomasponnan
    @thomasponnan 2 ปีที่แล้ว +10

    പല കാര്യങ്ങളും (കുട്ടിയെ കൊണ്ടുപോയ മന്ത്രിയെ പോലും) മറന്നു പോകുന്ന പാഷാ സാർ സ്വയം പുകഴ്ത്തലിനുള്ള ഒരവസരവും മറന്നിട്ടില്ല..

  • @sulekharasheed6423
    @sulekharasheed6423 2 ปีที่แล้ว

    Paaavam kutty😭😭🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว

    അവന്റെ ബാക്കിയുമുള്ള ഒരു കയ്യ്യും ഒരു കാലും വെട്ടണം ഇനി അവൻ ഇഴഞ്ഞു ജീവിക്കണം

  • @fishingtrip7937
    @fishingtrip7937 2 ปีที่แล้ว

    സുപ്രീം കോടതിയിൽ കേസ് നടത്താൻ കെല്പുള്ള പിച്ചക്കാരൻ ഗോവിന്ദച്ചാമി
    Shame on suprem ...

  • @algulth_alnabi
    @algulth_alnabi 2 ปีที่แล้ว +1

    സാറേ, നമ്മടെ സീസറിന്റെ ഭാര്യേടെ (മാണി സാറ്, മാണി സാറ് 😜) ജഡ്ജ്മെന്റിന്റെ സ്റ്റോറി പറയാതെ അവസാനിപ്പിക്കല്ലേ .... പ്ലീസ്....

  • @MohammedShahab23
    @MohammedShahab23 2 ปีที่แล้ว

    താങ്കൾ വധശിക്ഷക്ക് വിധിച്ച ഏതങ്ങിലും പ്രതി ശിക്ക്ഷിക്കപ്പെട്ടിടുണ്ടോ ?

  • @68.sreeharisunil77
    @68.sreeharisunil77 2 ปีที่แล้ว

    ഇവന് ജയിലിൽ നല്ല ഇടി കൊടുത്തിട്ടുണ്ട് എന്ന ഒരു ips offficer collegil class edukkan vannapol paranjittind

  • @shthomas1969
    @shthomas1969 2 ปีที่แล้ว

    Very unfortunate to see safari promoting Jihadis like Kemal Pasha… should have avoided.

  • @dhaneshkm8721
    @dhaneshkm8721 2 ปีที่แล้ว

    സുപ്രീം കോടതിയിലും പൊട്ടന്മാർ ഉണ്ടല്ലോ 😡😡😡

  • @xyzab826
    @xyzab826 2 ปีที่แล้ว

    ദീപക് മിശ്രയെ പോലുള്ള പുംഗവാന്മാരുണ്ടല്ലോ സുപ്രീം കോടതിയിൽ... പുംഗവാന്മാർ പോയ നിലക്ക് ഒരു തവണ കൂടി ഇവന് തൂക്കു കയർ വാങ്ങി കൊടുക്കാൻ പറ്റുമോ എന്ന് മനുഷ്യ സ്നേഹികളായ ആരെങ്കിലും നോക്കണം.

  • @atomwanderer
    @atomwanderer 2 ปีที่แล้ว +2

    ബഹുമാനപ്പെട്ട കമാൽ പാഷ sir, താങ്കൾ ഈ കമന്റുകൾ വായിക്കുന്നുണ്ടോന്നറിയില്ല ...എങ്കിലും താങ്കൾ അല്പം മനഃസാക്ഷിയുള്ള കൂട്ടത്തിലായതുകൊണ്ടു പറയുകയാണ് ....ഇത്തരം മനഃസാക്ഷിയില്ലാത്ത കോടതിവിധികളെപ്പറ്റി നമുക്കൊന്നും ചെയ്യാൻ സാധിക്കില്ലേ ? താങ്കൾ, ഗോവിന്ദച്ചാമി മലം വാരിയെറിഞ്ഞ കാര്യം പറഞ്ഞു. ഈ വിധിതന്നെ മനുഷ്യ മനസാക്ഷിക്ക് നേരെ മലം വാരിയെറിഞ്ഞ ഒരു വിധിയായിപ്പോയി എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്‌. ഇത്തരം ജഡ്‌ജികളാണ് ഈ നാടിന്റെ ശാപം. "
    ഒരു നിരപരാധിപോലും സാങ്കേതികത യൂടെ പേരിൽ വധിക്കപ്പെടെരുതെന്ന ഉത്തമമായ നീതിബോധത്തിന്റെ പേരിൽ ഒരു കുറ്റാരോപിതനെ സമൂഹം തീറ്റിപ്പോട്ടേണ്ടിവന്നാൽ അത് നമുക്ക് മനസിലാക്കാം. എന്നാൽ ഒരു നിരപരാധിയെ ബലാത്സംഗം ചെയ്‌തെന്നതിൻറെ തെളിവായി ശുക്ലം പോലും അവശേഷിപ്പിച്ച, ഒരു നിരപരാധിയുടെ മരണത്തിനു കാരണക്കാരനായ, നിയമപാലകരുടെ നേരെ മലം വാരിയെറിയുന്ന, ഒരു വ്യക്തിയെ തീറ്റിപ്പോറ്റേണ്ടിവരുന്നത് ഏതു നിലയിൽ ന്യായീകരിക്കാനാവും? ഗോവിന്ദച്ചാമി മരണത്തിനു കാരണക്കാരനല്ലെന്നു ഏതു മരത്തലയൻ വാദികയ്ക്കാനാവും? തള്ളിയിട്ടതായാലും ഇല്ലെങ്കിലും മരണാസന്നനായ ഒരു വ്യക്തിയെ (അപ്പോൾ മരണം സംഭവിച്ചിരുന്നില്ലെന്നു താങ്കൾ തന്നെ സൂചിപ്പിച്ചു) ബലാത്സംഗം ചെയ്‌യുന്നതു മരണകരണമായി കണക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ പ്രതിയുടെ ഏതു മാനസികാവസ്ഥയെ ആണത് അത് പ്രതിനിദാനം ചെയ്യുന്നത്? ഒരു സുപ്രീം കോടതി ജഡ്ജി അത് മനസിലാക്കാതെപോയാൽ അയാളെ അത് മനസിലാക്കിക്കാൻ എന്ടുകൊണ്ടിവിടെ ഒരു മെക്കാനിസം ഇല്ല? ഇനി ബലാത്സംഗം CPR പോലെ ഒരു ജീവൻ രക്ഷാപ്രവർത്തനമായി കണ്ടിരിക്കുമോ ഈ മാന്യൻ ജഡ്ജി ? ദയവായി ഒരു മറുപടി കുറിക്കുമോ? ഇനി താങ്കൾക്ക് നേരിട്ടെഴുതാൻ സാങ്കേതികത്വം അനുവദിക്കുന്നില്ലെങ്കിൽ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചാലും മതി.

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว

    Sirnte orma sammadikkanam..

  • @vijayanjoshy8127
    @vijayanjoshy8127 2 ปีที่แล้ว +1

    Evane okke vachekkaruthu

  • @KamranJFK
    @KamranJFK 7 หลายเดือนก่อน

    Кринж

  • @bindhukp9913
    @bindhukp9913 2 ปีที่แล้ว

    avanea eppozhum nammude cash kondu thitti pottuvallea evanea oke kaalanum vendayooo

  • @sijuvj5540
    @sijuvj5540 2 ปีที่แล้ว

    ഗോവിന്ദച്ചാമിക്ക് വേണ്ടി പോലും പണകൊതിയോടെ വക്കാലെടുക്കുന്ന അഡ്വാക്കറ്റുമാർ