4 Types of Orders in Options Explained - Call and Put Option Advanced | Options Trading Malayalam 47

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the forty-seventh video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in options. Options are divided into 2 types - Call Option and Put Option. So, in this video, we learn in detail what the 4 different order types in options trading are:
    Buy Call Option
    Sell Call Option
    Buy Put Option
    Sell Put Option
    Everything you need to know about call option and put option in options trading in the stock market or share market is explained in this malayalam financial and educational video.
    #options #trading #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 602

  • @jaleelvilliappally
    @jaleelvilliappally 4 ปีที่แล้ว +278

    ഉള്ളത് പറയാലോ
    സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ ആദ്യമായിരിക്കും ,സ്‌റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പരിപൂർണ്ണമായ വീഡിയോ ഫുള്ളി ഫ്രീയായി അപ്‌ലോഡ് ചെയ്യുന്നത്
    ഇത്രക്ക് കൃത്യമായി ക്ലാസ് എടുത്തു പഠിപ്പിച്ചു കൊടുക്കുന്ന ഒരു അധ്യാപകനെയും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
    താങ്കൾ ഒരു അനുഗ്രഹമാണ്
    എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ക്ലാസ് ആണ് താങ്കൾ സമൂഹത്തിന് നക്കുന്നത്
    താങ്കൾ മാസല്ല മരണമാസ് ആണ്

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +73

      Namukk orumich invest cheyyaam, orumich valaraam ❤️🔥

    • @divuus1
      @divuus1 4 ปีที่แล้ว +9

      True to the core...nobody does such free service ....hats off sharique bro..respect u...nd ur talents......thank you is a very small word to thank you actually ....no words....

    • @farzeenmuhammed2272
      @farzeenmuhammed2272 4 ปีที่แล้ว +2

      Ikka marana mass aanu

    • @thandavanvaidyanathan7962
      @thandavanvaidyanathan7962 4 ปีที่แล้ว +2

      Correct...I had searched lot ...at the end up here.. bro excellent

    • @shaffinsha
      @shaffinsha 4 ปีที่แล้ว +1

      @@ShariqueSamsudheencall option or Put Option sell ചെയ്യുമ്പോൾ നമുക്ക് ലിമിറ്റഡ് Profit ആണല്ലോ കിട്ടുന്നത് അപ്പോ അതിനു വേണ്ടി ആരെങ്കിലും Sell ചെയ്യാൻ നിൽക്കുമോ ...
      എല്ലാരും Call option or put option Buying അല്ലേ തിരഞ്ഞെടുക്കു .....കാരണം Profit അൺലിമിറ്റഡ് ആണല്ലോ ....
      അപ്പോൾ അങ്ങനെ വരുമ്പോൾ കൂടുതലും Buying മാത്രമല്ലേ ഉണ്ടാവുകയുള്ളൂ ..... അപ്പോ Seller ഇല്ലാതെ ആയ Trading നടക്കോ?

  • @sujithgeorge6948
    @sujithgeorge6948 4 ปีที่แล้ว +42

    എല്ലാവരുടെയും ഫിനാൻഷ്യൽ ലിറ്ററസി വർദ്ധിക്കാനായി കഷ്ടപ്പെടുന്ന നിങ്ങളുടെ പ്രയത്നം അഭിനന്ദനാർഹമാണ് 👏

  • @shajizzzz
    @shajizzzz 4 ปีที่แล้ว +111

    കുറച്ച് കട്ടിയാണ്. എന്നാലും വിടില്ലട്ടോ.. 😍 എടുത്തു പറയേണ്ട കാര്യം ഞങ്ങള്ക്ക് ശക്തമായി തന്നെ മനസിലാക്കി തരാനായി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും വിശദീകരിച്ചു തരുന്ന നല്ലമനസ്സിനു ഒരായിരം നന്ദി.. വിടില്ലട്ടോ 😘

    • @harrie4537
      @harrie4537 ปีที่แล้ว +2

      Ippo cheyyunundo...??

  • @tobinthomas4111
    @tobinthomas4111 4 ปีที่แล้ว +28

    CPR strategy oru video venam ennullavar oru 👍

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 ปีที่แล้ว +113

    സ്ഥിരമായി എല്ലാ വീഡിയോസും കാണുന്നവർ like അടി.
    "Intimidated" ആവാതെ "ശ്രദ്ധിച്ചും" വീഡിയോ കാണുക. "അതി ശക്തമായ്" മുൻപോട്ട് പോവുക.

    • @TheJayeshkuttan
      @TheJayeshkuttan 4 ปีที่แล้ว +2

      2 വീഡിയോയും കൂടി ഇന്നാണ് കണ്ടത്. മുന്നേയുള്ള സംശയങ്ങൾ ഒക്കെ ക്ലീയർ ആയി...

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 ปีที่แล้ว +4

      @@TheJayeshkuttanഎല്ലാം മനസിലായി but ഞാൻ ഒന്നൂടെ കാണുന്നു.

    • @gauthamsanthosh5676
      @gauthamsanthosh5676 4 ปีที่แล้ว +1

      Njan commentum adikum😝

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +3

      ❤️❤️❤️

  • @boyjith
    @boyjith 4 ปีที่แล้ว +4

    4 ദിവസം കൊണ്ടാണ് കണ്ട്‌ തീർത്തത്.. കുറേ മനസ്സിലായി.. കുറെ മനസ്സിലായില്ല.. എന്തായാലും ഒന്നൊന്നര വരവുകൂടി വരേണ്ടിവരും.. hats off to you bro for your patient teaching

  • @akhilnairveettil7243
    @akhilnairveettil7243 4 ปีที่แล้ว +50

    This will be the easiest explanation on type of options💯
    Viewers jst think about his efforts to make this video. Every minute of you video is adding knowledge to us
    🙏🙏🙏 Once again thanks for your efforts sir❤️

  • @nadashaks4558
    @nadashaks4558 4 ปีที่แล้ว +6

    ഓപ്ഷൻസിൽ ഇത്രയും നല്ല ഒരു ക്ളാസ് ആർക്കും തരാൻ കഴിയില്ല.thank you Sharique.

  • @ajithkumar1516
    @ajithkumar1516 ปีที่แล้ว +1

    ഇത്രയും ഭംഗിയായി ഈ വിഷയം മറ്റൊരാൾക്ക് അവതരിപ്പിക്കാനാവില്ല..
    Lovely Bro...❤

  • @charlesigni
    @charlesigni ปีที่แล้ว +3

    മൂന്ന് കൊല്ലങ്ങൾക്ക് ഇപ്പുറം കണ്ടു F&O free ആയി പഠിക്കുന്ന ഞാൻ 🙏, ആശാന്റെ സംഭാവന വിലമതിക്കാൻ ആകാത്തത്🙏🙏🙏, ശെരിക്കുള്ള reward ഭാവിയിൽ ആശാനെ തേടി എത്തുക തന്നെ ചെയ്യും.

  • @tanson86
    @tanson86 4 ปีที่แล้ว +51

    Sad to see your subscriber list grow at a snail pace compared to many youtubers growing in leaps. I appreciate the hard work and value in your content and also believe your videos will have more life on TH-cam as your videos will be searched and watched as long as stock markets exist. Also many subscribers will remember you as a Teacher who guided them to a gold mine. A good mentor is one who teaches to fish rather than provide a fish 👍🤓

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +22

      Hope they all remember me! That is more than enough 😄❤️

    • @nobyali1019
      @nobyali1019 2 ปีที่แล้ว

      @@ShariqueSamsudheen Yes of course..

    • @manishmohan5183
      @manishmohan5183 2 ปีที่แล้ว +2

      @@ShariqueSamsudheen Sir, I keep visiting ur videos again and again just to brush up on topics ! hats off Sir !

    • @vinu4tube1
      @vinu4tube1 2 ปีที่แล้ว

      I'm watching this on 01-08-22. i will watch this video minimum 5 times for sure. Manda kanjalum padikkum padichedukkum. tks sharique. you are truly gem in this field.

    • @ajeeshms935
      @ajeeshms935 ปีที่แล้ว +1

      Even after two years new bies like me still using this video reference to learn... Evergreen videos and always helpful ✌️

  • @56mishabkoorikkattil94
    @56mishabkoorikkattil94 3 ปีที่แล้ว +2

    Ikka...njan ithuvare padich ethitta.....I appreciate the kind of knowledge about a students psychology....oru kuttikk evide samshayam undavan chance und enn kori krithyam aayi arinju ath paranju tharunnund video yil ....enthoru banghi ulla video aanu❤️❤️❤️❤️❤️

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 ปีที่แล้ว +1

    Thanks a lot ..ഈ സീരീസ് മൊത്തം കണ്ടിട്ടും ഒരു നല്ല trader ആയില്ലേൽ അത് നമ്മടെ മാത്രം കുറവാണ്. Love you...
    അതി ശക്തം എന്ന് പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു.. എന്നാൽ അതിനർത്ഥം മനസിലായി... ഇപ്പോ ഇതിഷ്ടപ്പെടുന്നു...

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 ปีที่แล้ว +2

    💯

  • @neerajrsneerajrs6037
    @neerajrsneerajrs6037 ปีที่แล้ว +1

    He is doing a wonderful thing 🙌

  • @amalpgopal4023
    @amalpgopal4023 2 ปีที่แล้ว

    നിങ്ങൾ ഒരു നല്ല ടീച്ചർ ആണ്, ബ്രോ

  • @maheshvsugathan
    @maheshvsugathan 4 ปีที่แล้ว

    സർ ഇത്രയും നാൾ ഞാൻ യൂട്യൂബിൽ സ്റ്റോക്ക്മാർക്കറ് വീഡിയോസ് കാണുമ്പോൾ ഇതെന്തോ കോംപ്ലിക്കേറ്റഡ് ആയാ കാര്ര്യം ആണെന്നും ഇത് വലിയ ബുദ്ധിജീവികൾക്ക് മാത്രമേ മനസിലാകൂ എന്നും വിചാരിച്ചിരുന്നത്. സർ ഇത് ഇത്രയും സിമ്പിൾ ആയി പറഞ്ഞു പഠിപ്പിച്ചതിനു ഒരുപാട് നന്ദി യുണ്ട്... 🙏🙏🙏🙏🌷

  • @jithinksunny8894
    @jithinksunny8894 3 ปีที่แล้ว +1

    നന്ദി... നന്ദി... ഒരായിരം നന്ദി.... മാഷേ...

  • @aswanikv2011
    @aswanikv2011 2 ปีที่แล้ว

    Shariqu I am not genius but your class is
    Really sincere and blasting

  • @fahisvp2122
    @fahisvp2122 4 ปีที่แล้ว +1

    nalla awatharanam..tnx bro

  • @jithinksunny8894
    @jithinksunny8894 3 ปีที่แล้ว +1

    Classes are crystal clear....

  • @akhilkuriakose
    @akhilkuriakose 4 ปีที่แล้ว +1

    Great and valuable informations... Shakthamayi munnottu pokanam...Financial freedom nedan aagrahikkunna ellarum thankalude oppamund....

  • @abdulnafih3986
    @abdulnafih3986 4 ปีที่แล้ว +3

    Full vedio kaanaan ipo pattoola
    Ipo tradingl aaan
    Nere shradhich kaanaan pattilla
    Evng kaanum😘😘
    Bt notification vannal oru likem commentum aadhym idanm❤️❤️💪🏻💪🏻

  • @NaveenBose.
    @NaveenBose. 3 ปีที่แล้ว +1

    Nalla explanation.. Rempa nandri

  • @nylashaji1
    @nylashaji1 2 ปีที่แล้ว +1

    നിങ്ങൾ ആളൊരു പുലിയാണ് ഭായ്... ഞാൻ ലാസ്റ്റ് month മുതലാണ് ഷെയർ മാർക്കറ്റിൽ എന്റർ ചെയ്തത്... ഒന്നും അറിയാതെ 4lakhinu ഷെയർ വാങ്ങി കൂട്ടി ഇപ്പോൾ വൻ നഷ്ടം.. അതിനു ശേഷമാണു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.. ക്യാഷ് കുറെ പോയി.. പക്ഷെ... എല്ലാം പഠിച്ച ശേഷം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കും

  • @raniltd1646
    @raniltd1646 2 ปีที่แล้ว

    Excellent Video

  • @sobinst4160
    @sobinst4160 4 ปีที่แล้ว +1

    Option inte first video kandapol urupadu doubts undayirunnu....but bhaki 2 videos kodee kandapol oru clarity kitti...👍👍👍👍

  • @adwaidhs7671
    @adwaidhs7671 4 ปีที่แล้ว +1

    options മനസ്സിലാക്കാൻ പണ്ട് കുറേ കഷ്ടപ്പെട്ടതാണ്.This is priceless knowledge 😎😎

  • @kannan2650
    @kannan2650 2 ปีที่แล้ว +1

    The perfect teacher makes a perfect student

  • @alvin55
    @alvin55 ปีที่แล้ว

    I dont need any teacher who teach subjects in college life.i just need this sir in this life...

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 4 ปีที่แล้ว +1

    Hi Samsudheen sir ... I am Udaykumar from Bangalore . Whenever I watch your videos I remember my chemistry teacher in my school days. whenever he start the lesson I can't control my sleep. I am lazy in tough subjects. But you are made it understandable for me the toughest subject of stock market. Thank you very much for your teaching and the commitment having to do such a videos. All the very best.

  • @jeyankrishnan9620
    @jeyankrishnan9620 4 ปีที่แล้ว +1

    Simply superb yaar... very easy way to understand ...My best wishes...

  • @nksajeer
    @nksajeer 4 ปีที่แล้ว +1

    Thanks you for your hard work bro

  • @meldindavidsabu3
    @meldindavidsabu3 4 ปีที่แล้ว +30

    ഈ itc നല്ല growth ഉള്ള കമ്പനി ആയിട്ടും അതിന്റെ സ്റ്റോക്കിന് നല്ല demand ഉണ്ടായിട്ടും എന്താ ഇത്ര ചെറിയ pricel തന്നെ എപ്പോഴും നിൽക്കുന്നെ കമ്പനി എപ്പോളെങ്കിലും stock split ചെയ്തിരുന്നോ

  • @rejeeshsaseendran1338
    @rejeeshsaseendran1338 2 ปีที่แล้ว

    Great effort bro…

  • @adarshzeb7872
    @adarshzeb7872 4 ปีที่แล้ว +4

    zerodha streakil kure karyangal ulladhu kandu like auto trading etc,adhine kurichu oru detailed video ittal valare ubagaram aayrkum

  • @lucosjoseph5816
    @lucosjoseph5816 3 ปีที่แล้ว

    വളരെ മനോഹരമായി വിശദീകരിച്ചു

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    Thankyou sir

  • @achusachu4951
    @achusachu4951 ปีที่แล้ว

    ഹായ് ബ്രദർ, നല്ലക്ലാസ്സിനും, വിശദീകരണത്തിനും അനുമോദനങ്ങൾ 🙏

  • @nizamudheennizam5746
    @nizamudheennizam5746 2 ปีที่แล้ว

    Shariq ikka your great. ❤️

  • @jais6593
    @jais6593 4 ปีที่แล้ว +16

    അതി ശക്തമായി മുന്നോട്ടു

  • @shiva_369
    @shiva_369 3 ปีที่แล้ว +1

    When expecting a bearishness, why would traders go with selling a CE when buying a PE has got chances of giving unlimited profit and limited loss when compared to the limited profit and unlimited loss in the earlier??

  • @shagilkt6690
    @shagilkt6690 4 ปีที่แล้ว

    The best stock market class ever ............

  • @rasheedkk
    @rasheedkk 3 ปีที่แล้ว +1

    More than 15 year doings small trading now your advice I am try to full involve in trading with small fund

  • @arjunedapal9074
    @arjunedapal9074 4 ปีที่แล้ว +1

    Excellent class

  • @safarhassan6873
    @safarhassan6873 2 ปีที่แล้ว

    Athishaktham 👏🏻👏🏻 earlier video’s some doubts but this video clear everything, thank you

  • @Vishnuraveen
    @Vishnuraveen 3 ปีที่แล้ว +1

    There is mistake at 44:54 .. it is about put option selling .. and some points are about call option buying and some are about put option sellng..

  • @subairabdulrahiman2049
    @subairabdulrahiman2049 4 ปีที่แล้ว

    Ability to lead is nothing but ability to teach. U r a awesome teacher. Like Thressiama teacher, who used to be my Hindi teacher.

  • @oceans3473
    @oceans3473 3 ปีที่แล้ว

    I want to say one thing... u r not a good teacher... but u r a skilled trader.

  • @sakkeerhussainsars
    @sakkeerhussainsars 4 ปีที่แล้ว +1

    Shariq bro..... How I tell thanks to you man.... its beyond..... salute u bro.... Ummaaahhhhhh😍😘😍

  • @shijugopinath5647
    @shijugopinath5647 2 ปีที่แล้ว

    Well, no very well explained options 👍👍👍👍👍👍👍👍👍
    Thanks 100 times🙏🙏🙏🙏🙏🙏🙏🙏

  • @farhannizar5061
    @farhannizar5061 2 ปีที่แล้ว

    Upstox new il stock vaangunna video chyyo

  • @kirennanda7776
    @kirennanda7776 2 ปีที่แล้ว

    Beeekara class.😍😍😍😍

  • @ashiquebasheer4891
    @ashiquebasheer4891 4 ปีที่แล้ว +1

    ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങള് എടുക്കുന്ന ഈ എഫേർട്ടിന് ഞങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . കെട്ടിപിടിച്ചു കവിളിൽ ഉമ്മം തന്നതായി ഈ പോസ്റ്റിനെ കണക്കാക്കുക .😘.ഒരു ഫാൻസ്‌ തുടങ്ങിയല്ലോന്നു ആലോചിക്കുന്നുണ്ട് .

  • @josophkj
    @josophkj 3 ปีที่แล้ว

    Thanks dear

  • @relaxenjoy8215
    @relaxenjoy8215 4 ปีที่แล้ว +1

    You have a teaching quality

  • @aswanthss8150
    @aswanthss8150 3 ปีที่แล้ว

    🙏 ആശാൻ വേറെ ലെവൽ ആണ്

  • @rpremkumar64
    @rpremkumar64 3 ปีที่แล้ว +1

    Very good video. I understood a key difference between call and put option: while the buyer of a call option has the right but not the obligation to buy at a particular price on a particular date, the buyer of a put option has the right but not the obligation to sell at a particular price on a particular date. I didn't get this key difference from other sites with this much clarity. Thanks and congrats.

  • @ispecialist6390
    @ispecialist6390 3 ปีที่แล้ว +1

    thankyou sir
    love you.......

  • @vodkasanjaysanju
    @vodkasanjaysanju 2 ปีที่แล้ว

    Well explained brother

  • @Lalji.120
    @Lalji.120 2 ปีที่แล้ว

    Maximum loss means in option buy call is loss our all premium amount

  • @theerthapadman4397
    @theerthapadman4397 3 ปีที่แล้ว

    Great Video.

  • @ijasahammed1859
    @ijasahammed1859 3 ปีที่แล้ว

    Thnkyou so much

  • @bhavaknath8536
    @bhavaknath8536 ปีที่แล้ว

    Superb video bro. Library of information for stock market

  • @Rojeeztalks89
    @Rojeeztalks89 3 ปีที่แล้ว

    Thank you

  • @paredathmunavar
    @paredathmunavar 2 ปีที่แล้ว

    Excellent class done by sharique bhai

  • @raghunadha.r.5320
    @raghunadha.r.5320 2 ปีที่แล้ว

    I was big Zero and clueless in option trading though I have done many with someone advise, thankfully I haven't lost in total. By your videos have gained good basics. മാഷേ trust me, your videos are not reaching the right audience, as I was searching for these for many months then I got it, though I am following Rachana Ranade and PR Sundar for long Haven't got such basics. Big Salute and Thanks for these knowledge 🙏

  • @sujilpokkavayalil6916
    @sujilpokkavayalil6916 ปีที่แล้ว +2

    One of the best content out there for beginners on derivatives. Lucky to be able to learn this in my mother tongue. :)

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว

    Excellent

  • @user-pr8tu7jp8l
    @user-pr8tu7jp8l ปีที่แล้ว

    Thank you for the valuable information

  • @anugrahnayar3070
    @anugrahnayar3070 4 ปีที่แล้ว

    Sir, Thaankal oru sambhavam thanne. This is the best video to learn options trading ever. I have read books, watched videos etc. Nobody has explained it better than you have.

  • @pkvpraveen
    @pkvpraveen 4 ปีที่แล้ว +2

    Quote ne patti ulla feedback pariganichathinu nanni. And thanks for the lovely quotes and invaluable knowledge that you are providing.

  • @3000varun
    @3000varun 4 ปีที่แล้ว

    mistake in the ppt at 44:08 ...
    its if you sell a put option ..
    otherwise also .. adipoli video ... thanks for this ...
    your quotes are also really striking and inspiring ...

  • @nishajuparambil9210
    @nishajuparambil9210 2 ปีที่แล้ว +2

    thank you so much shariq💗

  • @jimmyjohn1842
    @jimmyjohn1842 4 ปีที่แล้ว +1

    Present dear...motivational slide give more energy to me..supper video...👍👍

  • @avvml2480
    @avvml2480 4 ปีที่แล้ว +1

    Excellent presentation

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 ปีที่แล้ว +1

    Stocke market charithrathil adyamayi oru sampoorna web series malayalathil athum Free Ayi...Orumichu Invest cheyyam ...orumich munneram...

  • @jishith1000
    @jishith1000 2 ปีที่แล้ว

    Super

  • @SBNcollectionsworld
    @SBNcollectionsworld 4 ปีที่แล้ว +1

    Put option നിൽ practically എന്താണ് സംഭവിക്കുന്നത്. അതായത് ഒരു product സെൽ ചെയ്യുന്നവരും വാങ്ങുന്നവരും തമ്മിൽ. അതിന്റെ logic എന്താണ്

  • @udayans1240
    @udayans1240 2 ปีที่แล้ว

    Great

  • @sureshbabu6153
    @sureshbabu6153 3 ปีที่แล้ว

    Sir u are a very good instructor.

  • @vipindevmmbbs
    @vipindevmmbbs 2 ปีที่แล้ว

    Maann .. you are legend.... No one can explain this like d way you do ... N hatssoff for d strain u took ... Thanks bro for helping us ..

  • @jithukkm
    @jithukkm 4 ปีที่แล้ว +1

    Super...thank you

  • @sandu0074
    @sandu0074 2 ปีที่แล้ว

    ഷാരിഖ് ഭായി നിങ്ങളുടെ ചാനലില്‍ ഞാന്‍ ഇടുന്ന ആദ്യ കമന്റ്‌ ആണ് ഒന്നും പറയാനില്ല ഒരാഴ്ച ഇതെന്ത് കോപ്പ് എന്ന് ആലോചിച്ചു തല പുകച്ചതിന് വ്യക്തമായി മറുപടി കിട്ടി നന്ദി ..........seller ക്ക് വിന്നിംഗ് സാധ്യധ കൂടുതല്‍ ആണ് എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് എന്ന ഒരു ക്ലാസ് പ്രതിഷിക്കുന്നു ...

  • @haridasmv8591
    @haridasmv8591 3 ปีที่แล้ว

    Super...

  • @sreerajplohith
    @sreerajplohith 4 ปีที่แล้ว

    Your encouragement may be the only words of life your student is receiving.

  • @abinvincent6156
    @abinvincent6156 3 ปีที่แล้ว

    Excellent.Thank You

  • @nafasm
    @nafasm 3 ปีที่แล้ว +1

    Thank you, watched once, concepts are clear now, hope i may not be needed to revisit this again.

  • @MrSEMOCOS
    @MrSEMOCOS 4 ปีที่แล้ว +6

    Thanks a lot Sharique bro. I was able to understand the Option Chain Chart and the concept of all 4 types of buying and selling of options by the end of this video. And the quote mentioned at the end is applies to every field, whether it is at school/college or workplace, being disciplined is more important than being smart.

  • @sajassafa677
    @sajassafa677 4 ปีที่แล้ว +2

    Your energy is awesome on teaching... you are teaching us with your full of efforts and dedication. Your videos are valuable... katta waiting for next episode!!!!!!... 🤩🤩🤩🤩

  • @sruthildinesh9125
    @sruthildinesh9125 3 ปีที่แล้ว +1

    Super video !!!

  • @cijishvc4791
    @cijishvc4791 2 ปีที่แล้ว

    first of all I am thanking u that, as a newcomer video is very helpful for me, but i have a doubt if sellers have unlimited loss, everyone will select buying option no?

  • @syamrajjayarajan2859
    @syamrajjayarajan2859 3 ปีที่แล้ว

    Oru rekshayum ilyaa...Athisaktham classes....

  • @aj-dj2mp
    @aj-dj2mp 2 ปีที่แล้ว

    Watching on 2021✌

  • @jibuoommenthomas52
    @jibuoommenthomas52 4 ปีที่แล้ว +1

    present ,well presented

  • @fajeraboobacker5431
    @fajeraboobacker5431 4 ปีที่แล้ว +2

    class kandu kandu ...epazhum trade ne kurichum classine kurichum aalojich...avsananam shariq sir nte class innale swapnam kandu...urangumbozhum...shakthamaayi munnott...

  • @sebastianbaisel4810
    @sebastianbaisel4810 4 ปีที่แล้ว +1

    Super class anu bro.... onnum parayanilla🤓🖐🏻😬👍🏻😎👊🏻

  • @rajk8317
    @rajk8317 4 ปีที่แล้ว +1

    Now basics over..Expect 1 or 2 videos for options
    1. Which is the best strike price to buy ?
    2. Index option trading Vs equity which is risky?
    3. How SL works in option trading.., if no liquidity?
    4.......
    5.......
    In depth or tips also expecting

  • @bibinchandran4695
    @bibinchandran4695 2 ปีที่แล้ว

    Much appreciated. Easy method of explanations..

  • @amrecp
    @amrecp 4 ปีที่แล้ว +1

    Hats off for your hard work👏👏👏👏🤝🤝🤝💪💪💪