Thamarakarai | മുട്ടപോലും കിട്ടാത്ത ഗ്രാമം | Thamarakkarai Forest

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #Thamarakkarai #sabarivarkala #sabarithetraveller #hogenakkal
    MY WHATSAPP :07736688424
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    WAYANAD SERIES
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

ความคิดเห็น • 325

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +59

    കേരളം മുഴവനും കാണാത്ത നമ്മളെ തമിഴ് നാട്ടിലേക്ക് കൂട്ടി കൊണ്ട് പോയി അവിടുത്തെ വിശേഷങ്ങൾ കാണിച്ചു തരുമ്പോൾ ഹാപ്പി vibe 👍❣️

    • @rajeshpalakkad3812
      @rajeshpalakkad3812 3 ปีที่แล้ว

      Very happy

    • @mubashir3003
      @mubashir3003 3 ปีที่แล้ว

      ഞാൻ പോകുന്ന എല്ലായിടത്തും ഉണ്ടല്ലോ 😁😁😁

  • @tasreeferiyal4597
    @tasreeferiyal4597 3 ปีที่แล้ว +7

    പ്രകൃതിയെ ഇത്രക്കും സ്നേഹിച്ച ഒരു വ്ലോഗെർ വേറെ ഇല്ല keep going ശബരി ചേട്ടാ

  • @sandeepskumar8994
    @sandeepskumar8994 3 ปีที่แล้ว +11

    വ്യത്യസ്തമായ ഗ്രാമ കാഴ്ചകൾ അത് ശബരി ചേട്ടന്റെ ക്യാമറയിൽ കൂടെ കാണുമ്പോ കൂടുതൽ ഭംഗി ആണ് 💕

  • @teamoriel
    @teamoriel 3 ปีที่แล้ว +3

    തികച്ചും വ്യത്യസ്തമായ ഗ്രാമക്കാഴ്ചകൾ. കഴിവുകൾ കനിഞ്ഞിട്ടും ഉപരിപഠനം സ്വപ്നം മാത്രമായി കൊണ്ടുനടക്കാൻ വിധിക്കപ്പെട്ട ആ ഗ്രാമീണ ബാലികയുടെ നിഷ്കളങ്ക മുഖം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ഇൻഡ്യയിലെ ബഹുശതം ജനപഥങ്ങളുടെയും നേർക്കാഴ്ച ഒറ്റ ഫ്രെയിമിൽ പതിഞ്ഞതു പോലെ! നിസ്സഹായതയിലും നിഷ്കളങ്ക സ്നേഹം ചുരത്തുന്ന ഗ്രാമീണ മനസ്സുകൾ അന്യം നിൽക്കാതിരിക്കട്ടെ.
    താങ്കളുടെ കൈവശം രണ്ടു മുട്ട എടുത്തു തന്ന് വലിയ ഒരു പ്രശ്നം പരിഹരിച്ച കൊച്ചുമിടുക്കന്റെ പേരെന്ത്?

  • @gopakumargnair6960
    @gopakumargnair6960 3 ปีที่แล้ว +2

    എനിക്കും അതുപോലെ തന്നെ!!രാവിലെ രണ്ട് ചായ നിർബന്ധം.. ഒന്ന് എണീക്കുമ്പോൾ.. അടുത്തത് breakfast നു ശേഷം... ഞാനും താങ്കളെപ്പോലെ തന്നെ അത്യാവശ്യം തമിഴ് പേരുകൾ വായിക്കും!!! വളരെ നന്നാകുന്നുണ്ട് 👍....താങ്കൾ പ്രകൃതിയോടൊപ്പം മനുഷ്യരുടെ ദുഃഖവും, സന്തോഷവും, ആഗ്രഹങ്ങളും എല്ലാം കാണുന്നു... ഈ മാനവികത തന്നെയാണ് ഒരു യാത്രികന് വേണ്ടതും... മുന്നേറുക 👍👍

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +10

    ഇങ്ങനെ യുള്ള വീഡിയോ കണ്ടാൽ ലോക് ഒക്കെ തുറന്നു പുറത്തു ചാടേണ്ടിവരും 😭♥️

  • @moorthyk7474
    @moorthyk7474 3 ปีที่แล้ว +15

    👌🏿💪 super episode sabari..come again Tamil nadu welcome to you🙏🙏🙏🙏🏿🙏🏿

    • @haribhaskar6949
      @haribhaskar6949 3 ปีที่แล้ว

      Yes more beautiful villages in Tamilnadu

  • @shafeekbk
    @shafeekbk 3 ปีที่แล้ว +10

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് : . ഗാന്ധിജി
    എന്റെ യാത്രകൾ ഗ്രാമങ്ങളിലേക്ക് മാത്രം: ശബരി ചേട്ടൻ

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +13

    ശബരി ചേട്ടന്റെ വിഡിയോ കണ്ടു... തമിഴ് നാട്ടിൽ ഒരു പര്യടനം തന്നെ നടത്തണം....

    • @dilshadkn5858
      @dilshadkn5858 3 ปีที่แล้ว +2

      തമിഴ് നാട് culture വേറെ തന്നെയാ.... കാണേണ്ട നാട് തന്നെയാണ് തമിഴ് ഗ്രാമങ്ങൾ... നിഷ്കളങ്കരായ ഒരു ജനതയെ അവിടെ കാണാം.... നമ്മളെ പോലെ കുരുട്ടു ബുദ്ധിയില്ലാത്തവർ....

    • @ronaldgasper3703
      @ronaldgasper3703 3 ปีที่แล้ว

      @@dilshadkn5858 Satyam well said..

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +1

    ശബരി ചേട്ടാ... പിന്നെ നമുടെ കുഞ്ഞു ശബരി ചേട്ടനോട് ഒരു ഹായ് പറയണേ ...
    ഞാൻ റയിൽവേ സെലക്ഷനുമായി ബന്ധപെട്ടാണ് തമിഴ്നാട്ടിൽ പോകുന്നത് ....
    വളരെ വ്യത്യസ്ത്ഥമായ ഒരിടം,
    കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങൾ, തെങ്ങ്, നെല്ല്, വാഴ , നിലകടല ,പച്ചകറികൾ തുടങ്ങി വ്യത്യസ്ത്ഥ തരം കൃഷികൾ ....
    പിന്നെ വളരെ സനേഹ സമ്പന്നരായ ജനങ്ങൾ, നമ്മൾ ഒരു വഴി ചോദിച്ചാൽ വളരെ കൃത്യമായി പറഞ്ഞ് തരും, കൂടാതെ ഒരു മുൻപരിജയവും ഇല്ലാത്ത നന്മളെ "സർ " എന്ന് അഭിസംബോധനം ചെയ്ത് മാത്രമെ അവർ സംസാരിക്കുകയുള്ളൂ ,
    പിന്നെ പറയുന്ന കാര്യങ്ങളിൽ എല്ലാം ചെറിയ ഇംഗീഷ് വേഡ് ഉപയോഗിച്ചുള്ള സംസാരം അതു കേൾക്കാൻ നല്ല രസമാണ് ,
    കൂടാതെ ഞാൻ കണ്ട മറ്റൊരു പ്രധാന കാര്യം അധികമാളുകളും വളരെ ഈശ്വരവിശ്യാസികൾ ആണ് , വീടിന് മുന്നിലെല്ലാം ഐശ്വര്യത്തിൻ്റെ പ്രതീകമായ കോലം വരയ്ക്കൽ,
    അതിൽ പാവട്ടെവനും ,പണക്കാരനും തുല്യരാണ് ,
    അതി രാവിലെ എണീറ്റ് ചായകടയിൽ പോയാൽ സമാപറിൽ ഉണ്ടാക്കിയ
    പാൽ ചായ ,കൂടെ
    നല്ല ചൂടുള്ള വലിയ പൂരി , പെട്ടു കടലയിട്ട ബാജി, ഇതുമല്ലെങ്കിൽ നല്ല ചൂട് ഉഴുന്ന് വട, ദോശ, നല്ല സൂപ്പർ ചട്ട്നി ....
    പറയുമ്പോഴെ നാവിൽ വെളമൂറുന്നു....
    പിന്നെ നമ്മൾ ഒരു ക്ഷേത്രത്തിൽ പോയാൽ ഒരു സംശയം ചോദിച്ചാൽ
    വളരെ സന്തോഷത്തോടെ മുപടി പറഞ്ഞ് തരും, കർപൂരത്തിൻ്റേയും, പൂക്കളുടേയും സുഗന്ധം ....
    പിന്നെ ശബരി ചേട്ടൻ്റെ തമിഴ് നാടിൻ്റെ ഒരോ വീഡിയോയും ഞാൻ പല തവണ കാണാറുണ്ട് ഒരു പ്രത്യേക ഫീലിംങ്ങ് ആണ് ഗ്രാമഭംഗി അതൊന്ന്
    വേറെ തന്നെയാണ് .....
    Best wishes ..... ശബരി ചേട്ടാ

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      വളരെ സന്തോഷം ,പറഞ്ഞതൊക്കെ ശരിയാണ്.

  • @ramthetraveller1541
    @ramthetraveller1541 3 ปีที่แล้ว +14

    சூப்பர் அன்னா ✌👌

  • @DotGreen
    @DotGreen 3 ปีที่แล้ว +2

    ശബരി ചേട്ടൻ എന്ത് വീഡിയോ ചെയ്താലും അടിപൊളി 👌🏻👌🏻😊😍

    • @rajeshpalakkad3812
      @rajeshpalakkad3812 3 ปีที่แล้ว

      മനോഹരമായ വീഡിയോസ്

  • @saseendranp3063
    @saseendranp3063 3 ปีที่แล้ว +3

    Super road...
    Road indicates the culture of the nation...

  • @bintvm
    @bintvm 3 ปีที่แล้ว +15

    ആ കുട്ടിയുടെ accno ഇട്ടിരുന്നെങ്കിൽ പറ്റുന്ന പോലെ സഹായിക്കാമായിരുന്നു

  • @saravanansaro3708
    @saravanansaro3708 3 ปีที่แล้ว +23

    தமிழ் படிக்க கத்துக்கிட்டீங்களே! சூப்பர் 👌

  • @csunil9963
    @csunil9963 2 ปีที่แล้ว +1

    Super വെജിറ്റേറിയൻ ഗ്രാമം of the Lingayats community
    കോലത്തെക്കുറിച്ചുള്ള താങ്കളുടെ വിശദീകരണം ഗംഭീരം
    Bus സ്ഥലനാമങ്ങളുടെ തമിഴ് വായന സൂപ്പർ
    Sad situation regarding that girl who cannot afford her higher studies.

  • @sudheeshps5810
    @sudheeshps5810 3 ปีที่แล้ว +4

    കുട്ടി ശബരിയും കാഴ്ചകളും സൂപ്പർ അണ്ണാ സൂപ്പർ

  • @Suneshvu
    @Suneshvu 3 ปีที่แล้ว +9

    ഇത് കാണുമ്പോൾ അവിടെ പോയി താമസിക്കാൻ തോന്നുന്നു....

  • @philiprajan8995
    @philiprajan8995 3 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോകളും മനോഹരമാണ്.. അവതരണം ഗബീരം :.." എല്ലവിഡീയോ യും മുടങ്ങ> തെ കണാറുട്.... എലാവിധ ആശംസകളും 👏👏

  • @anasanas-cs6su
    @anasanas-cs6su 3 ปีที่แล้ว +11

    TH-camrs il നിങ്ങളും ashraraf xl um adipoliyanu

  • @shinemulakuzha3776
    @shinemulakuzha3776 3 ปีที่แล้ว +2

    മനോഹരമായ എപ്പിസോഡ്👏🏻👏🏻👏🏻💖💐

  • @ajithaji9428
    @ajithaji9428 3 ปีที่แล้ว +1

    എല്ലാർക്കും ഇടയിൽ ചെന്ന്... അവരുടെ സങ്കടകൾ, സന്തോഷങ്ങൾ എല്ലാം നമ്മക്ക് മുന്നിൽ എത്തിക്കുന്ന ശബരി ചേട്ടൻ പൊളി ആണ്.... ❤❤🔥🔥

  • @anazikka
    @anazikka 3 ปีที่แล้ว +4

    Superb ❤😍🥰. TN is always awesome 👌🌹. I never mis a chance to be there 🌹❤

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +1

    Bro super 💞💞💞👍.മുട്ട പോലും കിട്ടാത്ത കുഗ്രാമത്തിൽ 1000ൽ തുടങ്ങുന്ന വാടക !വിശാല മനസ് കാണാതെ പോകരുത്.

  • @arsankarjiajikumar
    @arsankarjiajikumar 3 ปีที่แล้ว +12

    ആ കുട്ടിയുടെ നമ്പർ അല്ലെങ്കിൽ വല്ല contact ഡീറ്റൈൽസ് ഇടാമായിരുന്നു, ആരെങ്കിലും പഠിക്കാൻ സഹായിച്ചാലോ, കഷ്ടം തോന്നി പാവം

  • @ganeshagrasala
    @ganeshagrasala 3 ปีที่แล้ว +3

    വ്ലോഗർമാരായാൽ കുറച്ചൊക്കെ ജാഡ വേണം. ഇത് ഒരുമാതിരി ആൾക്കാരെ കൊണ്ട് പറയിക്കാൻ 😂
    ശബരി d traveller ❤️ ഇഷ്ട്ടം

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      പക്ഷെ ട്രാവലറിന് അത് പാടില്ല . ശരിയല്ലെ

    • @ganeshagrasala
      @ganeshagrasala 3 ปีที่แล้ว

      @@SabariTheTraveller തീർച്ചയായും. അതാണ് ശബരി ചേട്ടനെ മറ്റുള്ളവരിൽ നിന്നും തികച്ചും വത്യസ്ഥനാകുന്നത് ❤️

  • @sunithk7218
    @sunithk7218 3 ปีที่แล้ว +1

    Aa sunset frame കണ്ടപ്പോൾ ഈ അടുത്ത് നമ്മെവിട്ടുപോയ cinematographer k v ആനന്ദ് sirne ഓർമവന്നു 👌❤❤ അത്രയ്ക്കും മനോഹരമായിട്ടുണ്ട് ഇത് 👌👌

  • @mubashir3003
    @mubashir3003 3 ปีที่แล้ว

    നിങ്ങളെ വീഡിയോ കാണുമ്പോ മനസ്സിനൊരു വല്ലാത്ത സന്തോഷം ആണ്. എങ്ങനെ പറഞ്ഞറിയ്ക്കണം എന്നറിയില്ല 🥰🥰🥰🥰🥰🥰🥰🥰🥰. വീഡിയോ ഒന്ന് തീരത്തിരുന്നെങ്കിൽ എന്ന് വരെ ചിന്ദിക്കും 😍😍😍😍😍😍

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 ปีที่แล้ว

    Njan eerod vare vannittundd enikkum inggane povaan valiyya ishttama ente eettavum valiya aagrahama chettaneppole ❤😍😍😍😍👌

  • @KhanKhan-gh5pu
    @KhanKhan-gh5pu 3 ปีที่แล้ว +3

    Be safe your selfe cheatta love u from tamilnadu fans🔥🔥

  • @pahussain6470
    @pahussain6470 3 ปีที่แล้ว

    ആഗ്രഹിക്കുന്നത് കുറവൊന്നുമില്ലാതെ ഈ ചാനലിൽനിന്നും കിട്ടുന്നതിൽ വളരെ സന്തോഷം.💖💖 👍👍

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +2

    വാഗമണ്ണിൽ വന്നു ഞങ്ങളുടെ നാട്ടിലെ ജെംസ് ചേട്ടന്റെ കടയിൽ വന്നു ചായ കുടിച്ചത് ഓർമ്മ ഉണ്ടോ (പുള്ളിക്കാനം )എന്റെ പ്രോഫേലിൽ ക്ലിക്കിയാൽ ആ കടയും ശബരി ചേട്ടൻ സ്റ്റെ ചെയ്തു ടെൻഡടിച്ച സ്ഥലം കാണാം യത്രയോടെന്നും പ്രണയം 👍😍😍😍

  • @haribhaskar6949
    @haribhaskar6949 3 ปีที่แล้ว

    Also mixing info about Illayaraja sir in your video is simply superb...A great feel....

  • @sudeemuscut7288
    @sudeemuscut7288 3 ปีที่แล้ว +9

    Super ayitto

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +1

    അന്തിയൂർ, താമര കരെ, മണിയാച്ചി, കൊങ്കാടെ,10 മീറ്റർ കടേയ് വളി, വിട്ടുവരവും, വാളൈയ്‌വുകളിൽ,മൂന്തനീർ. എന്നാണ് ബസ്സിൽ എഴുതിയിരിക്കുന്നത് 👍

  • @sameerthebusinessman2837
    @sameerthebusinessman2837 3 ปีที่แล้ว +1

    ജൂൺ 19,വായന ദിനം ആശംസിക്കുന്നു.
    ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം ആണ് ടിഎംസി ഇബ്രാഹിം എഴുതിയ സ്നേഹത്തിൽ പൊതിഞ്ഞ പാർസൽ.35 ദിവസം കൊണ്ട് ഇന്ത്യയിലും നേപ്പാളിലും ബൈക്കിൽ യാത്ര ചെയ്ത വിവരണം ആണ്.
    ഇന്ത്യയിലെ ഗ്രാമങ്ങളിൽ ആണ് ഇന്ത്യയുടെ ആത്മാവ് എന്ന് ഗാന്ധിജി പറഞ്ഞ വാക്കുകളെ വെളിവാക്കുന്ന അനുഭവ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിൽ ഉടനീളം.
    നേപ്പാളിലെ 3 ദിവസത്തെ മാര്യേജ് സംസ്‍കാരവും നിയമ വിരുദ്ധമായി കറൻസി മാറ്റം ചെയ്യുന്ന കവലകളും എഴുത്തിൽ ചൂണ്ടി കാണിക്കുന്നു.
    ബുക്ക്‌ വാങ്ങിക്കാൻ താല്പര്യം ഉള്ളവർക്ക് പോസ്റ്റൽ വഴി അയച്ചു തരാം.contact no:6238507014

  • @apntraveller1974
    @apntraveller1974 3 ปีที่แล้ว +33

    പടിക്കണം എന്ന് ആ പെണ്ണ് പറഞ്ഞിട്ട് നിങ്ങൾക്ക് ആ പെണ്ണിന്റെ അക്കൗണ്ട് നമ്പർ മേടിച്ച് നിങ്ങളുടെ ചാനലിൽ ഇടണ്ടായിരുന്നൊ അങ്ങനെയെങ്കിലും ആ പെണ്ണിന് ഉപകാരമായേനെ

    • @teamoriel
      @teamoriel 3 ปีที่แล้ว +2

      സത്യം. ഞാനും അതു തന്നെ ആലോചിച്ചു.

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +13

      എപ്പൊഴും നമ്മൾ വിചാരിക്കുന്നത് ശരിയാകണം എന്നില്ല

    • @apntraveller1974
      @apntraveller1974 3 ปีที่แล้ว

      @@SabariTheTraveller നിങ്ങളുടെ വീടിയൊ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്
      ഒരിക്കൽ നിങ്ങളുടെ യാത്രയിൽ എന്നെയും കൂട്ടണെ

    • @syrabanu9960
      @syrabanu9960 3 ปีที่แล้ว

      @@apntraveller1974 കുറച്ചുകൂടി respect കൊടുത്തു ആ പെൺകുട്ടി എന്ന് പറയാമല്ലോ.

    • @apntraveller1974
      @apntraveller1974 3 ปีที่แล้ว

      @@syrabanu9960 sory

  • @vineeshvinu8910
    @vineeshvinu8910 3 ปีที่แล้ว +4

    നിങ്ങള് പോളിയാണ് ബ്രോ 🔥🔥🔥

  • @vineeshvinu8910
    @vineeshvinu8910 3 ปีที่แล้ว +5

    അടുത്ത വീഡിയോക്കു കട്ട വെയ്റ്റിംഗ്

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 ปีที่แล้ว

    തമിഴ്നാട് ന്റെ മറ്റൊരു മനോഹര സുന്ദരഗ്രാമം വീണ്ടും വീണ്ടും അജ്ഞാത തീരങ്ങളിൽ ശബരി ചേട്ടന്റെ ക്യാമറ കണ്ണുകൾക്കും യാത്രയെ പ്രണയിക്കുന്ന മനസ്സിനൊപ്പം ഒന്നിച്ചു മുന്നോട്ട്

  • @bibinjoseph6056
    @bibinjoseph6056 3 ปีที่แล้ว

    തമിഴ്നാടിന്റെ ഗ്രാമ കാഴ്ചകൾ ഒപ്പിയെടുക്കാൻ ശബരിച്ചേട്ടനെ കഴിഞ്ഞിട്ടേ ഉള്ളു, as usual polichu

  • @anoo001
    @anoo001 3 ปีที่แล้ว +4

    തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് ഒരു രക്ഷയും ഇല്ലാത്ത കോൺടെന്റ് ആണ് ആദ്യ കാലങ്ങളിൽ അത് വിഡിയോയിൽ പൂർണമായും ഉണ്ടായിരുന്നില്ല ഒരുപാടു കമന്റ് ഇട്ടിട്ടുണ്ട് പക്ഷെ ഇപ്പൊ കൊണ്ടെന്റിനോട് ഒരു 99% നീതി പുലർത്തുന്ന വീഡിയോസ് ആണ് ഇടുന്നതു. മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വീഡിയോസ് ആണ്.

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      തെറ്റുകളിൽ നിന്നാണ് ശരിയിലെയ്ക്ക് എത്തുന്നത് .തെറ്റിൽ കൂടെ നിന്നാൽ ശരിയാകുമ്പൊ വിട്ട്ട്ട് പോകുമോ .സന്തോഷം കൂടെ നിന്നതിന്

  • @aneethkm9505
    @aneethkm9505 3 ปีที่แล้ว

    🐘🐘🐘 Kaanum ennu wait cheythu but vanilla...super video 🔥🔥

  • @shynijoseph2320
    @shynijoseph2320 3 ปีที่แล้ว +2

    Superb, nice to see Sabari the junior ❤️❤️❤️❤️

  • @reviv.k.5732
    @reviv.k.5732 3 ปีที่แล้ว

    Erode ,Thamarakarai ,village life is awesome,a different vlog.welldone Sabari.

  • @Asmp71
    @Asmp71 3 ปีที่แล้ว +1

    പിന്നെ ചേട്ടൻ പറയാത്തതും കാണിക്കാത്തതുമായ കാര്യം..1- താമരക്കരയെന്ന് പേര് വരാൻ കാരണം അവിടെ വലിയ കുളമുണ്ട് അത് നിറയെ താമരയാണ് കാണാൻ വളരെ ഭംഗിയാണ്...2- തമിൾനാട്ടിൽ കന്നട സംസാരിക്കുന്ന ഒരു ഗ്രാമമാണ്

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Super
    Vegetarian village.
    Kozhi elladha village

  • @aswinprabhu5265
    @aswinprabhu5265 3 ปีที่แล้ว +2

    Thank you for covering this

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว

    🏆💞💚🎋💚💞🏆ഗംഭീരം പൊളിച്ചു. മനോഹരം.... congratulations

  • @Konmkdm
    @Konmkdm 3 ปีที่แล้ว

    വ്യതിയസ്ഥമായ കാഴ്ചകൾ കൊള്ളാം. ശബരി ......👍

  • @anwartbgbhel
    @anwartbgbhel 3 ปีที่แล้ว +1

    Sabari അണ്ണാ വണക്കം.... വ്ലോഗ് സൂപ്പർ.... But one കറക്ഷൻ.... ""Thamarakarai puriyuma"" as "thamarakarai Theriyuma".... Ok.

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว +2

    🏆💥🏆ഇത് ഞാൻ അങ്ങ് "എടുക്കുവാ " അല്ലപിന്നെ

  • @potatobonda
    @potatobonda 3 ปีที่แล้ว

    Very interesting video rom Thamarakarai village. The educated girl saying that she scored 440 out of 600 and did not study further because her father had no money to educate her more. The lady who gets two liters milk from her cow and their whole village everyone is a pure vegetarian, are informative. Your videos throw light on many unknown aspects of Tamil Nadu villages.Good.

  • @maxsanju
    @maxsanju 3 ปีที่แล้ว

    ഭായ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുന്നത് ഇവിടെ പോവണം എന്ന ആഗ്രഹവും കൂടി വരുന്നു. പിന്നെ ആ കുട്ടിയ്ക്ക് പഠിക്കുവാനുള്ള വഴി തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @firstq4288
    @firstq4288 3 ปีที่แล้ว

    பிரதர் உங்க வீடியோ எல்லாமே தனி லெவல் ❤❤👍👍👍

  • @Naveenkumar-ms4st
    @Naveenkumar-ms4st 3 ปีที่แล้ว +1

    19:17 tat girl says no money to study.., automatically tears come in my eyes... 🙁

  • @akb1009
    @akb1009 3 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോയും 'വെറയ്റ്റി മാസ്റ്റ്‌ ആണ് ചേട്ട

  • @7abhivijay
    @7abhivijay 3 ปีที่แล้ว +2

    First 👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว

    ശബരി ചേട്ടാ എന്തൊക്കയാ വിശേഷം ... സുഖമാണോ
    വീഡിയോ സൂപ്പർ ..,,

  • @prashanthdkbekal9980
    @prashanthdkbekal9980 3 ปีที่แล้ว +2

    Katta waiting

  • @haribhaskar6949
    @haribhaskar6949 3 ปีที่แล้ว

    Very Nice..Waiting for next

  • @nalinithomas8839
    @nalinithomas8839 3 ปีที่แล้ว +4

    ശരിക്കും കട്ടിൽ കൂടി പോയപ്പോൾ പേടിച്ചു പോയെ

  • @officalchannel4176
    @officalchannel4176 3 ปีที่แล้ว +1

    Tamilnadu naturally place very nice

  • @harigovindarharigeethapura9316
    @harigovindarharigeethapura9316 3 ปีที่แล้ว +4

    Junior Sabari kalaki 👍

  • @Shan-y6y
    @Shan-y6y 3 ปีที่แล้ว +2

    അണ്ണാ പൊളിച്ചു 👌👌👌

  • @leoantony8259
    @leoantony8259 3 ปีที่แล้ว +1

    Correct

  • @musafirvlogs6107
    @musafirvlogs6107 3 ปีที่แล้ว +2

    ചേട്ടാ കാറിന്റെ light ഒന്നുകൂടെ perfect ആക്കണം

  • @sampath308
    @sampath308 3 ปีที่แล้ว +1

    Sabari chetta adipoli

  • @oneworld9942
    @oneworld9942 3 ปีที่แล้ว +1

    தமிழ் நல்ல பேசுறீங்க அண்ணா ❤️ எனக்கு கேரளா ரொம்ப பிடிக்கும்

  • @JRX900
    @JRX900 3 ปีที่แล้ว +1

    Sabari Chetente e videoyilude,a kutyku vendum padikan oru avasaram kitiyenkirunenkil ennu agrahikunnnu,

  • @anilkumark278
    @anilkumark278 3 ปีที่แล้ว +1

    Super gramagal super super

  • @anooppp6365
    @anooppp6365 3 ปีที่แล้ว +1

    Sabari yetta adipoli njangalum pokunund

  • @rojamantri
    @rojamantri 3 ปีที่แล้ว +2

    Night drive horror turned comedy later😁

  • @aibinjacob1578
    @aibinjacob1578 3 ปีที่แล้ว +2

    Kidu 😃👍

  • @bashilbasinaduvannur9517
    @bashilbasinaduvannur9517 3 ปีที่แล้ว +1

    പണ്ട് sathiyamagalam to mysoor പോയ അനുഭവം ഓർമ വന്നു നൈറ്റ്‌ 2 മണിക്ക് 70 km കാട് മാത്രേ ഡ്രൈവ് ചെയ്ത് അത് വല്ലാത്തൊരു അനുഭവം അയിനു

  • @vishnuav6432
    @vishnuav6432 3 ปีที่แล้ว +2

    Kidu 🥰🥰

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +1

    ശബരി സൂപ്പർ ❤🌹

  • @RArputharaj
    @RArputharaj 3 ปีที่แล้ว +3

    சபரி அண்ணா👌

  • @chemytalks5860
    @chemytalks5860 3 ปีที่แล้ว +2

    Anthiyur, Maniyachi, kongadai...perfect, correct

  • @chemytalks5860
    @chemytalks5860 3 ปีที่แล้ว

    Shriyan...bright face..love from tamilnadu

  • @neelakantan1614
    @neelakantan1614 3 ปีที่แล้ว +4

    Superb...

  • @sarathz_
    @sarathz_ 3 ปีที่แล้ว +1

    Camera ethane

  • @jeevajeeva8471
    @jeevajeeva8471 3 ปีที่แล้ว +2

    Bro thamaraikari la irunthu maniyachi pallam poga

  • @deenanithin7577
    @deenanithin7577 3 ปีที่แล้ว

    Super Anna....

  • @darshanstravelnature6231
    @darshanstravelnature6231 3 ปีที่แล้ว

    Your videos r unique style... Keep rocking🎸🎶🎶

  • @dharshanthsaran8432
    @dharshanthsaran8432 3 ปีที่แล้ว +1

    Tamilnadil yaan kanatha isathalam kanichthugu nandri. கண்ணன் திண்டுக்கல். நன்றி சபரிக்கு.

  • @manoshkochinkochin4552
    @manoshkochinkochin4552 3 ปีที่แล้ว

    Wow

  • @LifeTravelVlogs
    @LifeTravelVlogs 3 ปีที่แล้ว

    ഇന്നും പേടിപ്പെടുത്തല്‍ തന്നെ ആണല്ലോ ...! യോജിച്ച BGMും

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 ปีที่แล้ว +1

    നല്ലൊരു അനുഭൂതി super video പൊരിച്ചു അണ്ണാച്ചി

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      അണ്ണാച്ചി എന്ന് വിളിച്ചതിൽ സന്തോഷം.

    • @rasheedvaliyakathrasheed7812
      @rasheedvaliyakathrasheed7812 3 ปีที่แล้ว

      @@SabariTheTraveller ഇത്തവണ തമിഴിൽ പേസ് കിടുക്കി അതുകൊണ്ടാണ് അണ്ണാച്ചിയെന്ന് വിളിച്ചത്

  • @sameersiraj2003
    @sameersiraj2003 3 ปีที่แล้ว

    Bro varkala yevida annu? Ippol varkala alla yennu ariyam.

  • @arshadpc7517
    @arshadpc7517 3 ปีที่แล้ว +1

    Nice

  • @manoharanthilagamani5713
    @manoharanthilagamani5713 3 ปีที่แล้ว +1

    Clear Tamil speech.super

  • @sajeevpv8778
    @sajeevpv8778 3 ปีที่แล้ว +2

    Superb bro

  • @sajirmanalumpara2850
    @sajirmanalumpara2850 3 ปีที่แล้ว +1

    Vandi kedal endhu cheyyum 😲😲😲😲😲

  • @shafics4442
    @shafics4442 3 ปีที่แล้ว +1

    14:33 frame...👌ufff

  • @northsouthcooking2004
    @northsouthcooking2004 3 ปีที่แล้ว +1

    Super video, keep it up

  • @ayarottilsandeep545
    @ayarottilsandeep545 3 ปีที่แล้ว +1

    There is a place near salem where the eggs of dinosaur🦕 was found in good quantity, if possible take us to that place where our Indian legendary dinosaurs lived millions of years ago.
    Also, really appreciate your video, a calm and joy sprouts in my heart.
    Thanks alot for such an awesome videos.
    Sorry don't know to write and read malayalam so kindly don't despise me.
    Sorry for not writing the comment in malayalam.
    Thanks for such good videos.

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      Ya sure I will try , thanks for the information

    • @ayarottilsandeep545
      @ayarottilsandeep545 3 ปีที่แล้ว

      @@SabariTheTraveller thanks for your immediate reply. Actually I googled and found the place, it's perambalur, Ariyalur... It's near about 150km from Salem , it's near river Cauvery basin.
      Thanks 🙏

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @vigneshrock7394
    @vigneshrock7394 3 ปีที่แล้ว +1

    LONG LIVE. SABARI THE. TRAVELLR

  • @reejog5636
    @reejog5636 3 ปีที่แล้ว +2

    സൂപ്പർ..