ഞാൻ mi tv 43 ഇഞ്ച് ഉപയോഗിക്കുന്നു, Mi 4A pro led tv, ഞാൻ 2019 ഫെബ്രുവരിയിൽ ആണ് ഇത് വാങ്ങിയത് , 6 വർഷത്തോടടുക്കുന്നു , ഇതുവരെ ഒരു പ്രശ്നങ്ങളുമില്ല, ഉൽപ്പന്നത്തിൽ പൂർണ്ണ സന്തോഷമുണ്ട്.
രതീഷ് ഭായ്,,,,, ഞാൻ നിങ്ങൾ FB യിലും Yutube ലും Avtive ആയ കാലം മുതൽ തന്നെ നിങ്ങളുടെ ഒരു follower ആണ്,,,, ഞാൻ എന്റെ വീട്ടിൽ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന Smart TV 2018 ൽ രതീഷ് ഭായ് തന്നെ പരിചയപ്പെടുത്തി തന്ന അതും ആ TV Brand ന്റെ കമ്പനി യിൽ തന്നെ പോയി പരിചയപ്പെടുത്തി തന്ന Telefunken TV ( 40")ആണ് എനിക്ക് ഇതുവരെയും ദൈവം സഹായിച്ചു യാതൊരു കുഴപ്പവും വന്നിട്ടില്ല കേട്ടോ Thanks Ratheesh Bhai ❤❤❤
Video con led smart 40 inch tv 13 ,14 വർഷം ആയിട്ട് ഇപ്പോഴും ഉപയോകിച്ച് പോകുന്നു. Full HD Led Tv . Smart അല്ല പക്ഷെ Smart MI Box വഴി smart ആക്കി. Picture clarity ഇപ്പോഴും സുപ്പർ.
samsung crystal 4k vision pro 43 inch ( 2024) TV 35k rate ullath Big billion 22,300 rs kitti with card offer ,ithilum mikacha deal eni kittilla so happy 😊😊😊😊💯💯💯
എന്റെ എൽജിയുടെ സ്മാർട്ട് ടിവിയാണ് ഒരു അഞ്ചുവർഷത്തോളം ആയി. അതിന് വി-ഗാർഡ് ഒരു സഹായം ഉണ്ടായില്ല ഇപ്പോഴും കുഴപ്പമൊന്നുമില്ല നന്നായിട്ട് സ്മാർട്ട് ടിവി തന്നെയാണ്
Would be good to know about using TV for basic Web browsing , mail etc . Pairing with Keyboard, Mouse . Also attaching Mini PC / CPU to make it more useful rather than entertainment.
Vu 43 inch 4k 4year warrenty... ഓണത്തിന് എടുത്തു.. ടീവി കൊള്ളാം 👌 ഈ പറഞ്ഞ എല്ലാം അതിലുണ്ട്..ഒരൂ qled ടീവി kk ആണ് പോയത് കിട്ടിയില്ല ആ സങ്കടം ഉണ്ട്. Stebalizer Vgurd ന്റെ വേറൊരു model ആണ് എടുത്തത് 👌
വാടനപ്പിള്ളിയിൽ നിന്ന് ഒരു സാംസങ് ടിവി വാങ്ങി....6 year വർക്ക് ചെയ്ത്കാണും .... പെട്ടെന്ന് സ്ക്രീനിൽ കൊറേ ലൈൻ വീണു എന്നിട്ട് സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ കടക്കാരൻ പറഞ്ഞു അത് orginal അല്ല എന്ന് ...... അങ്ങനെ tv ഒക്കെ ഫേക്ക് ഇറക്കുവാൻ സാധിക്കുമോ ?
VU tv vangi, correct warranty kazhinjapol thanne display adichu poi. Display maatunnath valya chilavanu. Athukondu oru MI TV vangi, 1 year kazhinju. Ithuvare problem onnum kanditila.
ഞാൻ 10 വർഷം ആയി 32 ഇഞ്ച് സാംസങ്ങ് led tv use ചെയ്യുന്നു...ഇത് വരെ ഒരു complaint വന്നിട്ടില്ല..നല്ല പിക്ചർ കൊളിറ്റി ഉണ്ട്...vegarud stabalsur ഉണ്ട്...ഇടി വെട്ടിൽ 2 ടൈം stablisur compalat ആയിട്ട്.. company sheri ആക്കി തന്നു..but tv ഒന്നും പറ്റിയില്ല
ഒരു കാലത്തും motorola tv വാങ്ങരുത് ചതി ആണ്... ഒന്നിനും കോളില്ല ഒരു വർഷം തികച്ചു കാണാൻ പറ്റില്ല..... കേടു വന്നാൽ അതിന്ടെ പാർട്സ് കിട്ടില്ല വിളിച്ചാൽ ആരും ഫോൺ എടുത്തു സംസാരിക്കില്ല
LLOYD FHD LED TV 6 yr ആയി 5 yr warranty ഉണ്ടായിരുന്നു. Warranty period ൽ backlight പോയത് കൊണ്ട് company മാറ്റി തന്നു. ഇപ്പോഴും working മറ്റ് കുഴപ്പമില്ല
നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള ഒരു കമ്പനി ടിവിയുടെ പേര് പറഞ്ഞുതരാൻ പറ്റുമോ 14 അടി നീളമുണ്ട് എത്ര ഇഞ്ച് ടിവി വയ്ക്കാം ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ള ഒരു ടിവി കമ്പനിയുടെ പേര് പറഞ്ഞു തരാമോ എനിക്ക് ഒരു ടിവി മേടിക്കാനാ
ആ ടിവി അധികം ക്വാളിറ്റിയോ അധികം ഫീച്ചേഴ്സോ ഒന്നുമില്ല.പക്ഷേ അവര്‍ വിപണിയിലുണ്ട് ,വാറന്റി 4 വര്‍ഷം നല്‍കുന്നുമുണ്ട്.അതുകൊണ്ട് കുഴപ്പമില്ലാത്ത ടിവി ആണത് എന്നു പറയാം
ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
Amex MRCC tinyurl.com/4p3tb2sj
Amex Platinum tinyurl.com/bdhpkzf3
Amex Platinum Reserve tinyurl.com/3xvx32tt
Amex Platinum Travel tinyurl.com/3khnpmhu
Amex Smart Earn tinyurl.com/ykz8b3as
AU Altura, Altura+, LIT CC tinyurl.com/2pb699tv
AU All Cards tinyurl.com/2ycbst64
Axis Flipkart tinyurl.com/2j33dwsd
Axis Indian Oil Credit Card tinyurl.com/483d69wb
Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
Axis Myzone tinyurl.com/4zn9d7wd
Axis Samsung Infinite tinyurl.com/mr48rtxd
Axis Samsung Signature tinyurl.com/4kjr5kf5
Axis Select tinyurl.com/yw4fydz3
HDFC Generic tinyurl.com/57pna5js
HDFC IRCTC Credit Card tinyurl.com/mwkkma9d
HDFC Mariot Credit Card tinyurl.com/3cxmud9y
HDFC Swiggy tinyurl.com/4nmkscr5
HDFC Tata Neu tinyurl.com/3ymn3xcc
HSBC Cashback tinyurl.com/4k3p9hwu
HSBC Platinum tinyurl.com/ty26ud5b
IDFC First tinyurl.com/3rwbn7pr
IndusInd tinyurl.com/2aewvnr6
SBI Cashback tinyurl.com/3mactaft
SBI IRCTC tinyurl.com/4kax6zbf
SBI Prime tinyurl.com/yhxjn8fs
SBI Simply Click tinyurl.com/b736ebya
SBI Simply Save tinyurl.com/bdd3hhst
IDFC Power Plus tinyurl.com/4jhn743h
Axis Neo tinyurl.com/3y44b9bt
Standard Charted Rewards Card tinyurl.com/33xrpbts
Standard Charted EaseMytrip Card tinyurl.com/mrxsdeje
Standard Charted Smart Card tinyurl.com/6afft5su
SBI BPCL tinyurl.com/2s6jwa7s
HDFC Shoppers Stop tinyurl.com/2s3rf8ey
Icici Credit cards tinyurl.com/3a67pe9b
IDFC SWYP CC tinyurl.com/32ky6dsw
IDFC Wow tinyurl.com/mrjkxt5x
Indusind Tiger tinyurl.com/3ksx86my
Axis Airtel tinyurl.com/y22yn3hv
Tata Neu (Hdfc) tinyurl.com/2kraejbk
KIWI tinyurl.com/n4vr4647
Hdfc Rupay tinyurl.com/ycxhjt2f
SBM Magnet tinyurl.com/33k489h4
ഒരുപാട് അറിയാത്ത വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടന്
Big thank. god bless you bro
ഞാൻ mi tv 43 ഇഞ്ച് ഉപയോഗിക്കുന്നു, Mi 4A pro led tv, ഞാൻ 2019 ഫെബ്രുവരിയിൽ ആണ് ഇത് വാങ്ങിയത് ,
6 വർഷത്തോടടുക്കുന്നു , ഇതുവരെ ഒരു പ്രശ്നങ്ങളുമില്ല, ഉൽപ്പന്നത്തിൽ പൂർണ്ണ സന്തോഷമുണ്ട്.
Stabiliser undo
@thenotoriusonline4033 ഇല്ല
TV യെ കുറിച്ച് പറയാനല്ല സ്റ്റെബിലൈസറിൻ്റെ പ്രമോ ഷനാണെന്ന് ആർക്കും പെട്ടെന്ന് മനസ്സിൽ ആയിടുണ്ടാവില്ല😂
വിഗാർഡിന്റെ സ്റ്റബിലൈസറിന് പ്രത്യേക Promotion ന്റെ ആവശ്യം ഇല്ലല്ലോ ...... സ്റ്റബിലൈസർ എന്ന് പാഞ്ഞാൽ ആദ്യം നമ്മുടെ മനസിൽ വരുന്നത് വിഗാർഡ് ആണ്....
😂
വീടിന് അടുത്ത് Service Centre ഉള്ള Tv നോക്കിയാൽ Tv തന്നെ വേണ്ടാന്ന് വെക്കേണ്ടി വരും....
രതീഷ് ഭായ്,,,,, ഞാൻ നിങ്ങൾ FB യിലും Yutube ലും Avtive ആയ കാലം മുതൽ തന്നെ നിങ്ങളുടെ ഒരു follower ആണ്,,,, ഞാൻ എന്റെ വീട്ടിൽ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന Smart TV 2018 ൽ രതീഷ് ഭായ് തന്നെ പരിചയപ്പെടുത്തി തന്ന അതും ആ TV Brand ന്റെ കമ്പനി യിൽ തന്നെ പോയി പരിചയപ്പെടുത്തി തന്ന Telefunken TV ( 40")ആണ് എനിക്ക് ഇതുവരെയും ദൈവം സഹായിച്ചു യാതൊരു കുഴപ്പവും വന്നിട്ടില്ല കേട്ടോ
Thanks Ratheesh Bhai ❤❤❤
Using Videocon 40 inch TV since 2013 without stabilizer. Working well
Samsung Normal tv 40 inch 8 വർഷമായി ഉപയോഗിക്കുന്നു. No Complaint Yet....
Lg fhd tv 32 inch used for 7 years without stabilizer
Chetta…43 or 55 inch nalloru Tv suggest cheyyumo ? Long durability expect cheyyunu
Same doubt..
Samsung crystal iSmart 4K or Panasonic 4k Led googleTv ? Etha better option.. Samsung il OS Tyson alle..so,ath limitation ano. And panasonic 1yr warrnty ollu. ithil etha better option. (kooduthal longevity ollath)
Video con led smart 40 inch tv 13 ,14 വർഷം ആയിട്ട് ഇപ്പോഴും ഉപയോകിച്ച് പോകുന്നു. Full HD Led Tv . Smart അല്ല പക്ഷെ Smart MI Box വഴി smart ആക്കി. Picture clarity ഇപ്പോഴും സുപ്പർ.
അവർ നിർത്തിപ്പോയി
ഞാൻ ഇൻബ്ബക്സ് കമ്പനിയുടെ ടിവി അഞ്ചുവർഷമായി സബിലൈസർ ഇല്ലാതെ ഉപയോഗിക്കുന്നു അത്യാവിശ്യം ഉപയോഗവും ഉണ്ട് ഇപ്പോഴും ടിവിക്ക് ഒരു കുഴപ്പവുമില്ല 👌
വില കൂടിയ ടിവികൾ ആണ് പെട്ടന്ന് പോകുന്നതെന്ന് തോന്നുന്നു
@@RatheeshrmenonOfficial അത് ശരിയാണ് 👍
Additional Sound system ഉപയോഗിക്കുന്ന TV കൾ ആണ് മിക്കപ്പോഴും display complaint കാണിക്കുന്നത് എന്ന് പറയുന്നു ഇത് ശരിയാണോ?..
samsung crystal 4k vision pro
43 inch ( 2024) TV 35k rate ullath Big billion 22,300 rs kitti with card offer ,ithilum mikacha deal eni kittilla so happy 😊😊😊😊💯💯💯
Bro how is it after use
👏👏👍🙏വളരെ നല്ല വിവരണം രതീഷ് ബ്രോ ❤️❤️
താങ്ക്യൂ
തോഷിബ ടിവി 15 വർഷം ഉപയോഗിച്ചു ഇപ്പോഴും ഉപയോഗിക്കുന്നു. 15 വർഷത്തിൽ കൂടുതലായി.Rigza. Stebilizer ഒന്നും വെച്ചിട്ടില്ല.
Voice assistant is very important in tv selection
ഒരു വീട്ടിലേക്ക് കുറഞ്ഞത് 55" tv എങ്കിലും വക്കണം.. 43" ഒക്കെ സ്ഥലം തീരെ ഇല്ലാത്തവർക്കുള്ളതാണ്... TCL budget friendly ആണ്...
2012 ൽ വാങ്ങിയ Sony bravia LCD... ഇപ്പോഴും 🔥
2014 athonnu kedayangil puthiyath vangamayirunnu😊 ippolum top condition
32 inch service ulla oru best tv suggest cheyyo budject friendly ayirikanam
Bro
Missed to explain about refresh rate?
Mi 50inch 4K LED tv - 5yrs and still good
👍🏻
6 years
Very good information bro ...❤
Thank you so much 😀
Stabilizer ഇല്ലാതെ 2013ൽ വാങ്ങിയ samsung led tv ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നു
എന്റെ എൽജിയുടെ സ്മാർട്ട് ടിവിയാണ് ഒരു അഞ്ചുവർഷത്തോളം ആയി. അതിന് വി-ഗാർഡ് ഒരു സഹായം ഉണ്ടായില്ല ഇപ്പോഴും കുഴപ്പമൊന്നുമില്ല നന്നായിട്ട് സ്മാർട്ട് ടിവി തന്നെയാണ്
സ്റ്റെബിലൈസര്‍ ഉണ്ടെങ്കില്‍ ടിവിയ്ക്ക് ആയുസ് കൂടുന്നുണ്ട്
2010 LG LED TV STABILISER VECHITTILLA, IDIMINNAL ULLA AREA ANU IVDE BUT ITH VARE ORU KUSHAPAVUM ILLAA
അത് ഒരു കളിപ്പാട്ടം ടിവി ആയിരുന്നു 😜
12 വർഷം പഴയ സാംസങ് ടിവി ഇപ്പോഴും പുഷ്പം പോലെ ഓടുന്നു അതുകഴിഞ്ഞ് വാങ്ങിയ MI യുടെ ടിവി നാലുവർഷം കഴിഞ്ഞപ്പോൾ അടിച്ചുപോയി
QLED haier feedback
Would be good to know about using TV for basic Web browsing , mail etc . Pairing with Keyboard, Mouse . Also attaching Mini PC / CPU to make it more useful rather than entertainment.
ഞാനത് പണ്ടേ വീഡിയോ ഇട്ടിട്ടുണ്ട്
VU vibe എങ്ങനെയുണ്ട്? ആ റേഞ്ചിൽ ഉള്ള നല്ല വേറെ brands/models suggest ചെയ്യാമോ
amzn.to/47Hclk1
Glo 55 inch 2022 released 2024 model with 104W subwoofer aanu best in VU.
Vu 3 varsham kazhinjappol display adichu poyi
കൊള്ളില്ല ബ്രോ... ഞാൻ വാങ്ങിച്ചിട്ട് രണ്ടു തവണ പോയി. 130000 ആണ് ഇപ്പോൾ നന്നാക്കാൻ പറയുന്നത്
What about motorola ?
Tcl tv ?
Samsung tv that to crt tv is legend because with out stabilizer 14 yrs still perfectly fine old is gold
☺️
12 varshamayi Toshiba 32 inch TV upayogikkunnu. Oru kuzhappavum illa. Stabilizer nu pakaram UPS upayogikkukka. Life kkodum.
Best Tv brands athokke?
ഞാൻ ടിവി മേടിക്കാൻ പോകുന്നു ഏത് കമ്പനിയാണ് നല്ലത്
Bro at least mention that the stabilizer is a sponsored.😊
10.10 റൂമിൽ യൂസ് ചെയ്യാൻ പറ്റിയ tv എത്ര ഇഞ് വേണം ഫുൾ hd ഗുഗിൾ tv 4k ആക്കാൻ ആകുമോ
Hisense (43 inch) Ultra hd tv വാങ്ങിയാലോ എന്ന് ആലോചിക്കുന്നു സർവീസ് ഒക്കെ എങ്ങനുണ്ട് എന്ന് അഭിപ്രായം. പറയാമോ കോട്ടയം ജില്ല ആണ്
Haier brand tv 4k google tv എങ്ങനെയുണ്ട്..please reply
Vu 43 inch 4k 4year warrenty... ഓണത്തിന് എടുത്തു.. ടീവി കൊള്ളാം 👌 ഈ പറഞ്ഞ എല്ലാം അതിലുണ്ട്..ഒരൂ qled ടീവി kk ആണ് പോയത് കിട്ടിയില്ല ആ സങ്കടം ഉണ്ട്. Stebalizer Vgurd ന്റെ വേറൊരു model ആണ് എടുത്തത് 👌
Price?
ഗുഡ്
Crystal TT100 plus സ്റ്റബിളിസറിന്റെ വില എത്രയാ??
32 inch full hd tv Samsung, LG കിട്ടുമോ
ഇത് സ്റ്റബിലൈസർ പ്രൊമോഷൻ അല്ലെ ചേട്ടാ.. എന്തിനാ കക്കുന്നില്ല കക്കുന്നില്ല എന്നു പറഞ്ഞു കക്കുന്നേ..😊
Useful information
Glad you think so!
വാടനപ്പിള്ളിയിൽ നിന്ന് ഒരു സാംസങ് ടിവി വാങ്ങി....6 year വർക്ക് ചെയ്ത്കാണും .... പെട്ടെന്ന് സ്ക്രീനിൽ കൊറേ ലൈൻ വീണു എന്നിട്ട് സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ കടക്കാരൻ പറഞ്ഞു അത് orginal അല്ല എന്ന് ...... അങ്ങനെ tv ഒക്കെ ഫേക്ക് ഇറക്കുവാൻ സാധിക്കുമോ ?
Etha brand tv yude
@@INFO_TEST24 SAMSUNG 😐
Bpl tv egane indu
Samsung tv 2 year no problem still working samsung is a good brand
😀
Hi Ratheesh bai...latest and better apple airpods eathaanu parayamo
Airpods 4 machane
panasonic 43 inch FHD SMART TV nallathano
No
Imbex tv നല്ലതാണോ
55inch oru Best Google TV suggest Cheyyuo ....
Sony Bravia 43 inch 4k Led
Bro smart watch ഏതാ brand??
Lounch year 2022 aanenkil enthelum kuzhappamundo
Ratheesh bro nalloru two door refrigerator suggest cheyth video idaamo
ചെയ്യാം
VU tv vangi, correct warranty kazhinjapol thanne display adichu poi. Display maatunnath valya chilavanu. Athukondu oru MI TV vangi, 1 year kazhinju. Ithuvare problem onnum kanditila.
Realme techlife TV നല്ലതാണോ, Service കിട്ടുമോ?
BPL or TCL ഏതാണ് നല്ലത് എന്ന് പറയാമോ?
TCL
Below 12 k nalla oru tv sugest cheyamo bro
Konica Minolta
Samsung or LG eatha kurch koodi life kittunth?
രണ്ടുപേരും മിടുക്കന്മാരാണ്
നല്ല അവതരണം
താങ്ക്യൂ
ഞാൻ 10 വർഷം ആയി 32 ഇഞ്ച് സാംസങ്ങ് led tv use ചെയ്യുന്നു...ഇത് വരെ ഒരു complaint വന്നിട്ടില്ല..നല്ല പിക്ചർ കൊളിറ്റി ഉണ്ട്...vegarud stabalsur ഉണ്ട്...ഇടി വെട്ടിൽ 2 ടൈം stablisur compalat ആയിട്ട്.. company sheri ആക്കി തന്നു..but tv ഒന്നും പറ്റിയില്ല
👍🏻
Chetta,43 inch 4 K TV vangananu , Nalla brand under 30K onnu suggest cheyyamo
4 varshayitt stabilizer ellathyanu work cheyunnathu
👍🏻
Redmi tv aarum vangaruthu.service valare mosam.10000/-roopa thannal ente 65" tv aarkku venamengilum tharunnathaanu.
Samsung TV ഓൺലൈൻ ആയി വാങ്ങി ക്കാൻ പറ്റുമോ. പറ്റിക്കപ്പെടുമോ? ഫിക്സ് ചെയ്തു തരുമോ കൊണ്ടുവരുന്നവർ തന്നെ. ഒന്ന് പറഞ്ഞു തരാമോ 🙏 പ്ലീസ് 🙏
ഫിറ്റിംഗ് ചിലപ്പോള് കിട്ടും
Reliance smart tv nallath aano?
Ratheesh chetta.... താങ്കൾ തന്നെ ഒരു നല്ല tv suggention ചെയ്തു താ
ബജറ്റ് എത്രയാ
32 inch or 22 inch tv budgetine kalum lifetime aan more focused...any suggestions
@@RatheeshrmenonOfficial
@RatheeshrmenonOfficial 30K
20 to 30 budget oru nalla tv suggest cheyyamo ratheesheta
amzn.to/4dmF0w3 രണ്ട് വർഷം നോർമൽ വാറണ്ടിയുണ്ട്.രണ്ട് വർഷം എക്സ്റ്റന്റഡ് വാറന്റി കൂടി എടുക്കുക
Thomso ടി വി യെ കുറിച്ച് എന്താണ് അഭിപ്രായം വല്ല കുഴപ്പവും ഉണ്ടോ
ടി വി നല്ലതാണ് പക്ഷേ ഇവിടെ സർവീസില്ല
Go for 50 + models
Others are low quality stuffs
ഒരു കാലത്തും motorola tv വാങ്ങരുത് ചതി ആണ്... ഒന്നിനും കോളില്ല ഒരു വർഷം തികച്ചു കാണാൻ പറ്റില്ല..... കേടു വന്നാൽ അതിന്ടെ പാർട്സ് കിട്ടില്ല വിളിച്ചാൽ ആരും ഫോൺ എടുത്തു സംസാരിക്കില്ല
Retheesh etta oru 25000 nu ullil ulla oru tv suggest cheyyamo
ഇംപെക്സ്, ടി സി എൽ.പിന്നെ എൽ ജി
Innoq tv 24 inch smart tv
Nallathano?
സാംസങ് ഫുൾ എച്ച് ഡി എനിക്ക് ഏഴുവർഷം കിട്ടി ഇപ്പോൾ പോയിട്ട് ഒരു വർഷം ആകുന്നു
Ratheesh bro...zebronics sound baril model number 9900 or 9850 ithil ethanu better
9900 തന്നെ ആണ് നല്ലത്
Sony Bravia without stabiliser using since 2016. No issues till now.
നെറ്റ് കണക്റ്റ് ചെയ്താണോ ഉപയോഗിക്കുന്നത്
@@RatheeshrmenonOfficial yes
എത്ര മണിക്കൂർ ടിവി വെയ്ക്കും
LLOYD FHD LED TV 6 yr ആയി 5 yr warranty ഉണ്ടായിരുന്നു. Warranty period ൽ backlight പോയത് കൊണ്ട് company മാറ്റി തന്നു. ഇപ്പോഴും working മറ്റ് കുഴപ്പമില്ല
👍🏻
Redmi Fire TV 32 inch TV നല്ലതാണോ?
Good ella commentinum replay kodukunnundu ok...edellam koodi ulla edukan patiya nalla tv eadanennu paranju tharumo
ലോക്കൽ ബ്രാന്റ് ഇംപെക്സ് 4 വർഷം ടി സി എൽ 2 വർഷം
ഞാൻ ഇതുവരെയും ടിവിക്ക് സ്റ്റെബിലൈസർ. വാങ്ങിയിട്ടില്ല. ഒരു കുഴപ്പവും വന്നിട്ടില്ല. ഞാനിപ്പോൾ ഉപയോഗിക്കുന്ന ടിവി എൽജിയുടെ 43 ഇഞ്ച് ആണ്. 9 വർഷം കഴിഞ്ഞു.
ഭാഗ്യവാൻ ആണ് താങ്കൾ
Bpl 32 inch q led webbos onathine vangi brand engane ond etta rply pls
ബി പി എല്‍ നല്ല ബ്രാന്റൊക്കെ ആയിരുന്നു.പക്ഷേ ഇടയ്ക്ക് ഇവര്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷരാകും.അതാണു പ്രശ്നം
@@RatheeshrmenonOfficialഇപ്പോൾ Reliance മേടിച്ചു
ബ്രോ...ആ ടിവി എങ്ങനേയുണ്ട്...? വാങ്ങാന്‍ പ്ലാനുണ്ട്...?
TCL ആണോ hisense ആണോ better
Hisense
32 inch nalla tv eatha?
Cooca tv nallathano, 55 inch eathu eadukkam
Coocaa nalla brand ane
TCL service eggana undd
നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള ഒരു കമ്പനി ടിവിയുടെ പേര് പറഞ്ഞുതരാൻ പറ്റുമോ 14 അടി നീളമുണ്ട് എത്ര ഇഞ്ച് ടിവി വയ്ക്കാം ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ള ഒരു ടിവി കമ്പനിയുടെ പേര് പറഞ്ഞു തരാമോ എനിക്ക് ഒരു ടിവി മേടിക്കാനാ
Below 40000; ഇപ്പോ വാങ്ങാവുന്ന best Tv ഒന്ന് suggest ചെയ്യാമോ? Preferring LG, sony and samsung
www.amazon.in/dp/B0C83J8YF8/ref=cm_sw_r_as_gl_api_gl_i_dl_GWY4E5JJ4TY5HK07T7NT?linkCode=ml2&tag=suhrthu-21
രതീഷ് ചേട്ടാ 43ഇഞ്ച് 4kqled Tv ക്കു സ്റ്റെബിലൈസർ ആണോ അല്ലെങ്കിൽ യുപിഎസ് ആണോ വേണ്ടത്
Hi, sir, redmenote8pro phonil galleryil ninn delet cheyyunna photoil chilath l kurachu kazhiyumpol galleriyil thanne varunnu athengane mattam
Samsung 50 inch Tyzen smart TV 2019 still running with 4K UHD........🎉
With no stabilizer
👍🏻
Bro, Ethra feet akalathilirunnan ningal Tv view cheyyunnath?
ഇതെല്ലാം ഒത്തു ചേർന്ന 32 ഇഞ്ചിൻ്റെ ടിവി സജക്ട് ചെയ്യാമോ
32 viewing experience kuravayirikkum
Mi Tv 2018ൽ വാങ്ങി 2024
6 മാസം വരെ കിട്ടി
6 വർഷം😂😂😂
👍🏻
എന്റെ ടിവി ലോയിഡ് എച്ച് ഡി റെഡിയാണ് അതിപ്പോൾ ആറു വർഷം കഴിഞ്ഞു
Samsung ആണ് എന്റെ TV 12 വർഷ മായി ഉപയോഗിക്കുന്നു. സാംസങ് നേ കുറിച്ച് അഭിപ്രായം എന്താണ്
നല്ല ടിവി ആണ്
Lg since2017.. with v guard stabilizer ippo display poyi😊
🥲
ബാഡ്ലക്ക് 🥺
വി ഗാഡിൻ്റെ പരസ്യം പറയാൻ കമ്പനി എത്ര ലക്ഷം തന്നു.?
Panasonic 43 4k vangiyal nannayirikkumo
നല്ലതാണ്
Micromax
Sony bravia s20 43 engane undee good or bad
നല്ലതാണ് പക്ഷേ ആ കൊടുക്കുന്ന ക്യാഷിന് അത്ര കാലം ആയുസ്സില്ല
Impex brand tv review cheyamo please
ആ ടിവി അധികം ക്വാളിറ്റിയോ അധികം ഫീച്ചേഴ്സോ ഒന്നുമില്ല.പക്ഷേ അവര്‍ വിപണിയിലുണ്ട് ,വാറന്റി 4 വര്‍ഷം നല്‍കുന്നുമുണ്ട്.അതുകൊണ്ട് കുഴപ്പമില്ലാത്ത ടിവി ആണത് എന്നു പറയാം
@@RatheeshrmenonOfficial ok thanks 😊😊😊😊
ഈ Coolita and android os വത്യാസം എന്താണ്?
Motorola envisions x engane
അത് ഫുൾ എച്ച് ഡി അല്ല