ആ പെൺകുട്ടിയുടെ മുൻപിലേക്ക് വി.കുർബാനയുമായ് ചെന്നപ്പോൾ സംഭവിച്ചത് | Agappe 47 Fr Jibi Vazhappilli

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 175

  • @anandhujohnson7280
    @anandhujohnson7280 7 หลายเดือนก่อน +15

    എന്റെ ഈശോയെ 🙏🏽 വിശുദ്ധ കുർബാനയോട് ചേർന്നുനിന്നുള്ള ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🏽

  • @mollyjames7660
    @mollyjames7660 7 หลายเดือนก่อน +9

    എന്ത് ആഴത്തിലുള്ള വിശ്വാസം Father 🙏🏻 ദിവ്യകാരുണ്യ ഈശോയെ ഒത്തിരി സ്നേഹിക്കുന്ന ആളാണ് ഞാൻ, വളരെ നല്ല sharing എന്നെങ്കിലും Father അർപ്പിക്കുന്ന ദിവ്യ ബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻

  • @MJM-k6k
    @MJM-k6k 7 หลายเดือนก่อน +27

    ഈശോയെ എന്റെ മോൻ ജോസിനെ അങ്ങയുടെ തിരുഹൃദയത്തോട് ചേർത്ത് നിർത്തി കൂടുതൽ വിശുദ്ധിയിൽ വളർന്നു വരാൻ അനുഗ്രഹിക്കണേ. Amen

  • @babypaul6560
    @babypaul6560 7 หลายเดือนก่อน +16

    ഞങ്ങളുടെ കുടുംബം ദൈവിശ്വാസത്തിലും, ദൈവഭക്തിയിലും ദൈവാശ്രയത്തിലും ദൈവഭയത്തിലും ജീവിക്കുന്ന ഒരു ഭാവനമായി മാറാൻ അച്ചൻ പ്രാർത്ഥിക്കണേ 🙏🙏നല്ല ഈശോ അച്ചന്റെ ജീവിതത്തിലുടനീളം അനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയട്ടെ, അച്ചന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @bettyshaju3726
    @bettyshaju3726 7 หลายเดือนก่อน +2

    ഈശോയെ എന്റെ മോളുടെ ജോലിക്ക് ഉള്ള പ്രോസസിംഗ് എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം അവരെ കൂടുതൽ വിശ്വാസത്തിലേക്ക് നയിക്കണേ

  • @bettyshaju3726
    @bettyshaju3726 7 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഈശോയോട് ഈശ്വര ഹൃദയത്തോട് ചേർന്ന് ജീവിക്കാനും സാധിക്കുമ്പോഴെല്ലാം വിശുദ്ധ കുർബാനയെ സമ്പന്തിക്കാനും ഞങ്ങളെ അനുഗ്രഹിക്കണേ

  • @funnycat1313
    @funnycat1313 7 หลายเดือนก่อน +66

    എന്റെ മോന് വേണ്ട വിശ്വാസം ഇല്ല അവന് വിശ്വാസം ഇല്ലാ ദൈവം ഇല്ലാ എന്ന് പറയും ഫാദർ പ്രാർത്ഥിക്കണം വിശ്വാസം ഉണ്ടായി കണ്ടാൽ മതി എനിക്ക്ഈ

    • @simimarkose9138
      @simimarkose9138 7 หลายเดือนก่อน +2

      Same here

    • @sindhu5096
      @sindhu5096 7 หลายเดือนก่อน +1

      Same with my son and daughter

    • @shalydas7407
      @shalydas7407 7 หลายเดือนก่อน +3

      Same with my son

  • @RettyKM
    @RettyKM 7 หลายเดือนก่อน +1

    അച്ചാ, ഈശോയെ അച്ഛൻ അനുഭവിച്ചത് പോലെ ഒരിക്കൽ ഞാനും ഈശോയോടൊപ്പം പ്രാർത്ഥിച്ചു, പ്രതിസാണ്ടികളിൽ അനുഭവിച്ചു. ഇപ്പോൾ എനിക്ക് ആ അനുഭവങ്ങൾ വിദൂരത്തെവിടെയോ പോലെ യാണ്, ഈശോയെ അനുഭവിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണേ 🙏🏽

  • @ManjuMadu-y2y
    @ManjuMadu-y2y 7 หลายเดือนก่อน +1

    ഈശോയേ എന്റെ കുടുംബം ദൈവ വിശ്വാസത്തിൽ ആകുവാൻ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @maryjose8029
    @maryjose8029 6 หลายเดือนก่อน +2

    അച്ഛാ എന്റെ ഭർത്താവിന്റെ മനസാന്ത്രത്തിനായി ഒന്ന് പ്രാർത്ഥിക്കണേ എന്റെ കൊച്ചുമോൻ ഐവിൻ കുട്ടൻ ജൂൺ 24 ആദ്യ കുർബാന swekarikkukunnu moane anugraghikkane ❤🙏

  • @metildaaugustine5573
    @metildaaugustine5573 7 หลายเดือนก่อน +1

    ദിവ്യകാരുണ്യമെ പീറ്റർച്ചൻ്റെ രോഗങ്ങളും ക്ഷീണവും മാറ്റി ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹി ക്കണമെ

  • @mintuthomasmintu354
    @mintuthomasmintu354 7 หลายเดือนก่อน +11

    അച്ഛാ എനിക്ക് ഒന്ന് പ്രത്യേകം പ്രാർഥിക്കുന്നു
    എനിക്കൊരു കുഞ്ഞിനെ ലഭിക്കാൻ
    എൻറെ ജോലി മേഖലയെ അനുഗ്രഹിക്കണേ

  • @elizabethchacko6681
    @elizabethchacko6681 7 หลายเดือนก่อน +1

    Ente yesuve njanghalude viswasam vardippikkename.❤❤

  • @metildaaugustine5573
    @metildaaugustine5573 7 หลายเดือนก่อน +1

    ദിവ്യകാരണ്യ ഈശോയെ കൂടുതൽ ആണ്ടോടു ചേർന്നിരിക്കാൻ അനുഗ്രഹിക്കണമെ

  • @idafernandez450
    @idafernandez450 7 หลายเดือนก่อน +2

    ദിവ്യകാരുണ്യ ഈശോയുടെ കൂട്ടുകാരൻ അച്ചാ ഒത്തിരി ഉൾക്കാഴ്ച നൽകുന്ന സന്ദേശത്തിന് ഒരുപാട് നന്ദി. ❤

  • @LigiRapheal
    @LigiRapheal 7 หลายเดือนก่อน +15

    ഈശോയെ എന്റെ മക്കൾ റോബിനും, എബിനും ദൈവവിശ്വാസം ഇല്ല പ്രാർത്ഥിക്കണേ 🙏🙏

  • @shinythomas2367
    @shinythomas2367 7 หลายเดือนก่อน +4

    ഈശോയേ പൊന്നു തമ്പുരാനേ എൻ്റെ മക്കളേ അങ്ങയോട് ചേർത്തു നിർത്തണേ കൈ വെടിയല്ലേ

  • @marygracy9360
    @marygracy9360 7 หลายเดือนก่อน +1

    ദൈവമേ കുടുംബതെ കാക്കണേ 🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 7 หลายเดือนก่อน +1

    ഈശോയെ മരിയ ആങ്ങോ കൂടുതൽ അറിയാൻ സ്നേഹിക്കാൻ കരുണ കാട്ടി അനുഗ്രഹിക്കണമെ

  • @lizyjames1805
    @lizyjames1805 7 หลายเดือนก่อน +5

    എന്റെ ഈ ശോയെ അവിടന്ന് ഞങ്ങളെ കാത്തു കൊള്ളണമേ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ വളരെയേറെ സാമ്പത്തികമായി തകർന്നിരിക്കുകയാണ് അവിടന്ന് അതിൽ നിന്ന് ഒരു മോചനം കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ

  • @lissiprakash5261
    @lissiprakash5261 7 หลายเดือนก่อน +4

    ഈശോയെ എന്നെയും എന്റെ മക്കളെയും ദൈവത്തിലേക്കു aduppikkanamay 🙏🏻🙏🏻🙏🏻

  • @ArunR-mw2cu
    @ArunR-mw2cu 7 หลายเดือนก่อน +1

    എലൃവരുംദയവായിഞങൾകായിപാർത്ഥികേണമേ,,,,അരുണിൻറവലിയയൊരുഅപേക്ഷയാണ്,,,,കരുണയുണ്ടാകണെ😢😢😢😢😢

  • @MolammaDalby
    @MolammaDalby 7 หลายเดือนก่อน +1

    Ente Esoye please pray for me my son and daughter family. Avare Muzhuvanayum vishuddhikarikaname Anugrahikkaname Amen Amen Amen👏👏👏

  • @honeyroy5527
    @honeyroy5527 7 หลายเดือนก่อน +4

    ഒത്തിരി സ്നേഹമുള്ള ജിബി അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ മക്കൾക്ക് എളിമയും അടിയുറച്ചദൈവവിശ്വാസവും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @jaimolmanuel1471
    @jaimolmanuel1471 7 หลายเดือนก่อน +8

    പഠനം കഴിഞു ജോലി കിട്ടാതെ വിഷമിക്കുന്ന ഒത്തിരി മക്കളുണ്ട്.. അവർക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ 🙏🏻🙏🏻

  • @lissiprakash5261
    @lissiprakash5261 7 หลายเดือนก่อน +2

    ഈശോയെ ജിബി അച്ഛനെ anugrahikkanamay 🙏🏻🙏🏻🙏🏻🙏🏻

  • @davidwordofgod
    @davidwordofgod 7 หลายเดือนก่อน +7

    എൻ്റെ മകൻ (ശ്രീയേഷ്) ഇന്നലെ പാറേക്കാട് ലാസലേറ്റ് സഭയിൽ ചേർന്നു വൈദികനായി മാറാൻ പ്രാർത്ഥനയിൽ ഓർക്കണേ❤

  • @aleeshamaria-hk4yo
    @aleeshamaria-hk4yo 7 หลายเดือนก่อน +2

    God Bless You Father🙌

  • @honeyroy5527
    @honeyroy5527 7 หลายเดือนก่อน +5

    ആമേൻ എന്റെ നല്ല ഈശോയുടെ ആ സ്നേഹം അനുഭവിക്കാൻ കുറയെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jisilmathew6587
    @jisilmathew6587 7 หลายเดือนก่อน +1

    ജാൻ സ്നേഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം കർത്താവേ

  • @ajishaanitha4492
    @ajishaanitha4492 7 หลายเดือนก่อน +5

    എന്റെ ഈശോ അച്ഛനെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏❤️

  • @merldoll
    @merldoll 7 หลายเดือนก่อน +1

    Kindly pray for me and my family members to keep us in good health and happiness. Praise the Lord Amen 🙏

  • @rosevtroselit9500
    @rosevtroselit9500 7 หลายเดือนก่อน +2

    ഇന്ന് സ്കൂളിൽ പോകുന്ന എല്ലാം മക്കളെ യ് ബ്ലെസ് ചെയ്യണേ 🙏🏼🌹🌹🌹ഡെൽവിൻ alexy ഡാനിയേൽ ജോഷുവ ഐഡൻ എസ്ത 🙏🏼🙏🏼🌹🌹

  • @jintochittilappilly244
    @jintochittilappilly244 6 หลายเดือนก่อน

    🙏🙏🙏🙏Good Reflections Dear Fr. Jibin🙏🙏🙏🙏

  • @jacobcc9514
    @jacobcc9514 7 หลายเดือนก่อน +2

    കേരള കത്തോലിക്കാ മെത്രാൻ സിനഡും കത്തോലിക്കാ സഹോദരങ്ങളും സ്വന്തം ആത്മരക്ഷയെന്ന പരമ പ്രധാന വിഷയത്തെക്കുറിച്ച് വളരെ ആഴത്തിൽ ഒന്നു വിലയിരുത്തുന്നതു നല്ലതാണ്. യേശു കാൽവരിയിൽ യാഗമായിത്തീർന്നത് ലോകാവസാനത്തോളം പുരോഹിതന്മാർക്ക് ബലിയർപ്പിക്കുവാനുള്ള അവസരം ഒരുക്കുവാൻ വേണ്ടി ആയിരുന്നില്ല. ദൈവത്തിനും മനുഷ്യനും ഇടയിൽ, തമ്മിൽ അടുക്കുവാൻ കഴിയാതെ നിലനിന്നിരുന്ന ന്യായ പ്രമാണം എന്ന ശത്രുതയുടെ മതിൽ ഇടിച്ചു കളഞ്ഞ് പിതാവിൻ്റെ സന്നിധിയിലേക്കുള്ള പാത തുറക്കുവാൻ വേണ്ടി മാത്രമായിരുന്നു.
    കാരണം, അവന്‍ നമ്മുടെ സമാധാന മാണ്‌. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്‌തു.
    (എഫേസോസ്‌ 2 : 14 ). സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്‌ശീല നടുവേ കീറി.
    ലൂക്കാ 23 : 45
    എത്ര വ്യക്തമായി ഇക്കാര്യം ലേഖനങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നു. യേശു കുർബ്ബാന സ്ഥാപിച്ചില്ല.
    ശത്രുതയുടെ മതിലുകൾ ഇടിച്ചു കളഞ്ഞു എന്നതും തിരശ്ശീല കീറിക്കളഞ്ഞു എന്നതും യേശുവിൻ്റെ നാമത്തിൽ മനുഷ്യർക്ക് പിതാവിൻ്റെ സന്നിധിയിൽ അടുത്തു ചെല്ലുന്നതിനുള്ള തടസ്സം നീക്കിക്കളഞ്ഞു എന്നാണ് കാണിക്കുന്നത്. കീറിക്കളഞ്ഞ തിരശ്ശീല വീണ്ടും ഇട്ടുകൊണ്ടും മതിലുകൾ തകർത്തു കളഞ്ഞു എന്നതു വിശ്വസിക്കാതെയും ദൈനം ദിനം ബലിയർപ്പിക്കുന്നതിലെ അർത്ഥ ശൂന്യതയെക്കുറിച്ചാണ് ഹെബ്രാ. 10.11 പറയുന്നത്. യേശുവിൻ്റെ യാഗം മൂലം ലോകം വീണ്ടെടു ക്കപ്പെട്ടില്ല; ഒരാൾ പോലും വീണ്ടെടുക്ക പ്പെട്ടില്ല. എന്നാൽ യേശു അർപ്പിച്ച ബലിയുടെ ഫലമായി, വീണ്ടെടുപ്പു പ്രാപിക്കുവാൻ ഭൂമിയിൽ സകലമനുഷ്യർക്കും അവകാശം നൽകപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
    ആ അവകാശം വീണ്ടും കൂദാശകളുടെയൊ മറ്റു കർമ്മങ്ങളുടെയൊ പൗരോഹിത്യത്തിൻ്റെയൊ പുതിയ ഒരു മതിൽകെട്ടിനകത്താക്കിയിട്ടില്ല. ജാതി - മത- വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ സകലർക്കും പ്രയോജനപ്പെടേണ്ടതിന് രക്ഷാമാർഗ്ഗം ഓരോരുത്തരുടെയും ഹൃദയത്തിലും അധരത്തിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. "എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. "
    (റോമാ 10 : 8 )
    "ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. "
    (റോമാ 10 : 9.) വൈദികരുടെ വാർഷിക ധ്യാനത്തിൽ ഇതെല്ലാം ധ്യാനവിഷയമാക്കണം. മരണാനന്തര കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗത്തിൽ കയറ്റാം എന്ന അബദ്ധപഠനം ഉപജീവന മാർഗ്ഗമാക്കരുത്. മതപൗരോഹിത്യ അധികാരത്തിനു കീഴിലാണ് രക്ഷ എന്നും പഠിപ്പിക്കരുത്. യേശു സ്ഥാപിച്ച സഭ ഭൂമിയിൽ ഒരു സിംഹാസനവും 'രാജകീയ വേഷവിധാനങ്ങളുമുള്ള ഒരു തലവൻ്റെ കീഴിലല്ല , യേശു എന്ന ഏക തലവൻ്റെ കീഴിലാണ്. അവനിൽ വിശ്വസിക്കുകയും അനുസരിക്കുകയും അവനോട് ഐക്യപ്പെടുകയും ചെയ്യുന്ന സകല മനുഷ്യർക്കും രക്ഷ അവകാശമാണ്.
    അഹറോൻ ഉണ്ടാക്കിക്കൊടുത്ത കാളക്കുട്ടിക്കു മുന്നിൽ ഇസ്രായേൽ ജനം കാണിച്ചു കൂട്ടിയതിലും വലിയ മ്ലേച്ഛതയല്ലേ രണ്ടാം പ്രമാണം ലംഘിച്ച് ഉണ്ടാക്കുന്ന പ്രതിമകൾക്കു മുമ്പിൽ കൂത്താടുന്ന മതവിശ്വാസികൾ, പ്രത്യേകിച്ച് കത്തോലിക്കർ കാണിച്ചു കൂട്ടുന്നത്?!!ഇസ്രായേൽ അതിൻ്റെ ഗൗരവം അറിയാതെ ചെയ്തു ദൈവത്തെ പ്രകോപിപ്പിച്ചു; കനത്ത ശിക്ഷ തന്നെ വാങ്ങി. ആ സംഭവം ഉൾപ്പെടെ ഇസ്രായേൽ ജനത്തിനു സംഭവിച്ച പരാജയങ്ങളെല്ലാം പുതിയ നിയമകാല മനുഷ്യർക്ക് ബുദ്ധിയുപദേശമാകണം എന്ന് എഴുതിയിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചു കൊണ്ട് എത്ര വലിയ അപരാധം ചെയ്യുന്നതിനുള്ള അവസരമാണ് റോ. ക. സ. ജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്! സിറൊമലബാർ സഭയിലെ വൈദികരുടെ വാർഷിക ധ്യാനത്തിൽ ഇതൊക്കെ വിശദമായി ധ്യാനിക്കണം. ആത്മനാശത്തിലേക്കു നയിക്കുന്ന സകല സമ്പ്രദായങ്ങളും തിരുത്തുവാനുള്ള ഇച്ഛാശക്തി ഉണ്ടാകണം. സിറൊ മലബാർ സഭയെ പൂർണ്ണമായും ദൈവവചനത്തിൽ ലയിപ്പിക്കുവാൻ ഈ ധ്യാനവും തുടർന്നുള്ള ധ്യാനങ്ങളും കാരണമാകട്ടെ എന്ന് ആശംസിക്കുന്നു; അതിനായി പ്രാർത്ഥിക്കുന്നു.

  • @honeyroy5527
    @honeyroy5527 7 หลายเดือนก่อน +5

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ നമ്മുടെ യേശു അച്ഛനെ സ്നേഹിക്കുന്ന പോലെ ഞങ്ങളെയും സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ദിവ്യകാരുണ്യ നാഥനോട് ഞങ്ങൾക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കണേപ്രാർത്ഥന യാചിക്കുന്നു

    • @seenagabriel1733
      @seenagabriel1733 7 หลายเดือนก่อน

      സെബിൻ എന്ന മകനെപരിശുദ്ധാന്മാ വിനാൽ നിറക്കണമെന്ന്. പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @srmelveenachempaka7569
    @srmelveenachempaka7569 6 หลายเดือนก่อน

    Congratulations dear Friend Jibin.I am so happy to see you and to hear your inspiring experience of the Holy Eucharist.

  • @josepj716
    @josepj716 7 หลายเดือนก่อน

    Praise the lord Thank you Jesus ❤❤ please pray for our family and all fill with full of grace and holy spirit Amen Hallelujah Amen ❤❤❤❤❤

  • @RosammaJob-k9f
    @RosammaJob-k9f 7 หลายเดือนก่อน +4

    എന്റെ മോനെ വിശ്വാസം വരാൻ അച്ഛൻ ഈശോയോട് പ്രാർത്ഥിക്കണം

  • @shlemajoy7593
    @shlemajoy7593 7 หลายเดือนก่อน +2

    ഈശോയെ അനുഗ്രഹം നൻകണമെ

  • @jishajohnyjohny3954
    @jishajohnyjohny3954 7 หลายเดือนก่อน +6

    Thank You Fr.

  • @sujashaju8422
    @sujashaju8422 7 หลายเดือนก่อน +1

    Amen ഞങ്ങളെ കൂടെ achante പ്രാർത്ഥനയിൽ ചേർത്ത് നിർത്തണമേ

  • @AmbikaVava
    @AmbikaVava 7 หลายเดือนก่อน

    കർത്താവേ എനിക്ക് നഷ്ടപ്പട്ട - . മോതിരം തിരിച്ചു കിട്ടണ o

  • @annammamathai3377
    @annammamathai3377 7 หลายเดือนก่อน

    Praise the lord. Amen❤❤❤

  • @annammakarikkattil2566
    @annammakarikkattil2566 7 หลายเดือนก่อน +2

    Yesuveeeeeee ente monte nashttappetta visuasam thirike nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty tharaname Appa Karuna ayrikkename

  • @RubyMathew-cy4lm
    @RubyMathew-cy4lm 7 หลายเดือนก่อน +1

    Jesus please pray for my daughter to study well and take away all heritary diseases

  • @theworldviewer2390
    @theworldviewer2390 7 หลายเดือนก่อน +2

    Dear Father, please pray for my Son, he is having mental problems, he is an Engineering Graduate, attended retreat in Divine Retreat Centre. Your preaching is very inspired, thanks may God bless you

    • @Neckversus
      @Neckversus 7 หลายเดือนก่อน

      Let your prayers be answered.

  • @sojajoseph4655
    @sojajoseph4655 7 หลายเดือนก่อน

    Ente makkalkku nalla daeiva vishwassam undakuvan Father prathikkanam 🙏🙏

  • @LissammaThomas-y4j
    @LissammaThomas-y4j 7 หลายเดือนก่อน +2

    ❤❤God is greatest than any ne ❤❤🙏🙏🙏🙏💖💞🌺

  • @lissyxavier5032
    @lissyxavier5032 7 หลายเดือนก่อน

    Divyakarunya Eeessooyeee ente makanute hredayathileeku ezhunnullivareene🙏🙏🙏🙏🙏

  • @shilamathew6462
    @shilamathew6462 7 หลายเดือนก่อน +1

    Praises the Lord. Thank you Acha. Please pray for us Acha.🙏🙏🙏

  • @SrMariniChacko
    @SrMariniChacko 7 หลายเดือนก่อน

    Thanks a lot 🙏 father for your witness ing life for me and others ❤😅❤

  • @ShibiJordy
    @ShibiJordy 7 หลายเดือนก่อน +1

    Praise your Jesus. I LOVE YOU JESUS ♥️ AMEN

  • @jancyfrancis1067
    @jancyfrancis1067 7 หลายเดือนก่อน

    Amen Hallelujah 🙏 🙏 🙏

  • @teressathomasv6839
    @teressathomasv6839 7 หลายเดือนก่อน

    Nalla teekshanatayulla nalla divaviliyulla oru vydikan nalla urgaswallatayulla vakukal

  • @AnnammaStephen-x5w
    @AnnammaStephen-x5w 7 หลายเดือนก่อน

    Praise the lord Jesus Christ hallelujah hallelujah essoye

  • @carolinejude2660
    @carolinejude2660 7 หลายเดือนก่อน +1

    Thank you Jesus, thank you holy spirit. 🙏🙏🙏

  • @salykunjumon9871
    @salykunjumon9871 7 หลายเดือนก่อน +2

    Acha kadabharathal vethanikkunna ella makkalkkum vendi prarthikkane 🙏🙏🙏

  • @rosammaphilip4239
    @rosammaphilip4239 7 หลายเดือนก่อน

    ❤❤YeasuvaAnugrahokanams

  • @jijipc5352
    @jijipc5352 7 หลายเดือนก่อน

    Esonatha ente chachanum ammayum sahodaranum husbandum makkaleyum anugrahikkane. Esoyodu chernnu nikkan anugrahikkane.

  • @SinuDani
    @SinuDani 7 หลายเดือนก่อน

    Please pray for our family acha
    We praise you Jesus and we love you 💓🙏

  • @mathewlucka5010
    @mathewlucka5010 7 หลายเดือนก่อน +1

    Praise the Lord

  • @tessyfrancis6879
    @tessyfrancis6879 7 หลายเดือนก่อน

    Thank you Jesus, Hallelujah,Amen

  • @SollyKuriackose
    @SollyKuriackose 7 หลายเดือนก่อน

    ഈശോയേ മക്കളെ സമർപ്പിക്കുന്നു

  • @leelammakurian4680
    @leelammakurian4680 6 หลายเดือนก่อน

    Acha please pray for my son to give up alcohol and to fill with the Holy Spirit 🙏

  • @rosejoseph3334
    @rosejoseph3334 7 หลายเดือนก่อน +1

    My Jesus I really like to be spending some time with you. Please give me that blessings by giving me a house close to your house.

  • @annammakuriakose1307
    @annammakuriakose1307 7 หลายเดือนก่อน

    Easoye ente kochu makaleEasoyodu othiri snehamullavarakane...

  • @AnnammaStephen-x5w
    @AnnammaStephen-x5w 7 หลายเดือนก่อน

    Essoye please take away all my physical and mental discomforts which prevents me to attend holy mass and in prayers

  • @rosejoseph3334
    @rosejoseph3334 7 หลายเดือนก่อน +1

    God bless you Acha. Love you Jesus my Lord.

  • @anittaangelshaji969
    @anittaangelshaji969 7 หลายเดือนก่อน +1

    Eeshoppe enikkum ninne anubavikkan anugrahikkanamee🥺🥺🙏🙏🙏

  • @tgsjozfgamer6203
    @tgsjozfgamer6203 6 หลายเดือนก่อน

    Please father prayfor my son and grandson for holiness

  • @varghesegracy6934
    @varghesegracy6934 7 หลายเดือนก่อน +1

    എന്റെ ഭർത്താവ് ഭയങ്കര മദ്യപാനം ആണ്

  • @resmijumon2961
    @resmijumon2961 7 หลายเดือนก่อน

    Ente makkaleyum eeshoye thottu Sugappeduthane

  • @stsamsthapullattu1832
    @stsamsthapullattu1832 7 หลายเดือนก่อน +1

    My lord and my God bless me always

    • @lillyelizabethjacob653
      @lillyelizabethjacob653 7 หลายเดือนก่อน

      എന്റെ മക്കളെ ദൈവവിശ്വസം ഉള്ളവരായി മറ്റേണമേ ഈശോയെ

  • @leelammavarghese6369
    @leelammavarghese6369 7 หลายเดือนก่อน

    Eshoye ente makkale krupayal nirakane

  • @JensonThomas-o9k
    @JensonThomas-o9k 7 หลายเดือนก่อน +2

    Thank you Jesus thank you

  • @sinisanthosh5228
    @sinisanthosh5228 7 หลายเดือนก่อน +5

    Amen

  • @BijiXavier-s5x
    @BijiXavier-s5x 6 หลายเดือนก่อน

    Etna Eshoye Etna makante anugrahikkaname

  • @beenathomaskuruvila5575
    @beenathomaskuruvila5575 7 หลายเดือนก่อน

    Amen❤️

  • @RoseShaji-jj3cp
    @RoseShaji-jj3cp 7 หลายเดือนก่อน +1

    God Bless you always in Abundance Acha

  • @shijijomy4345
    @shijijomy4345 6 หลายเดือนก่อน

    Acha pray for my family and my 3 childer

  • @tessydavis3838
    @tessydavis3838 7 หลายเดือนก่อน

    Jesus and mothermarry Ansha ke ukyil Jolly thanu anugraghekkaneme

  • @aleyammajohn1300
    @aleyammajohn1300 7 หลายเดือนก่อน +1

    Ente makan Alex
    Aashameriya viswasam nalki anugrahikkan achan prarthikkanam

  • @GracyJoseph-v8i
    @GracyJoseph-v8i 7 หลายเดือนก่อน

    Acha Pray for my son and family❤

  • @nikhilvarghese5020
    @nikhilvarghese5020 7 หลายเดือนก่อน +1

    Acha please pray Nithin Nikhil nikson Nivin parisudhnmave nirakkane

  • @AnnammaStephen-x5w
    @AnnammaStephen-x5w 7 หลายเดือนก่อน

    Essoye please bless me to attend daily holy mass without laziness and body discomforts

  • @roselygeorge3826
    @roselygeorge3826 7 หลายเดือนก่อน +1

    Acha pray for my family 🙏🙏🙏

  • @nirmalajomon9846
    @nirmalajomon9846 7 หลายเดือนก่อน +1

    Amen🙏🙏🙏🙏🙏🙏...... Pray for my daughter examination....

  • @sheelathomas4518
    @sheelathomas4518 7 หลายเดือนก่อน

    Acha Divya karunya Eshoyode ende moneyum husbendindeyum Eshoyodulla snehathi valarnu kandite njan marikavollu ennu prarthilkane

  • @JessyReji-yd4io
    @JessyReji-yd4io 7 หลายเดือนก่อน

    Father ente monte depration mattitharane oru Joli kittan prathikane 🙏🙏

  • @johnbosco9225
    @johnbosco9225 7 หลายเดือนก่อน +2

    ആമേൻ

  • @sindhu5096
    @sindhu5096 7 หลายเดือนก่อน

    ente mackalku viswasam nalkane. catholica viswasamulla jeevirhapankalikale koduckane

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 7 หลายเดือนก่อน +4

  • @RubyMathew-cy4lm
    @RubyMathew-cy4lm 7 หลายเดือนก่อน +1

    Acha ente kunjungal vishudhiyil valaruvan prarthikkaname bhayam eduthu mattename eeshoye

  • @annammajohn4828
    @annammajohn4828 7 หลายเดือนก่อน +1

    🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @daisythomas4706
    @daisythomas4706 7 หลายเดือนก่อน

    Abin ന്റെ വിവാഹം nadakkan ഈശോയേ

  • @jijipc5352
    @jijipc5352 7 หลายเดือนก่อน

    Esonatha ente sahodaraneyum samarpikkunnu. Esonatha avane thodane.

  • @sarahkovoor4657
    @sarahkovoor4657 7 หลายเดือนก่อน +1

    Acha pray for my back pain.God bless you. 🙏🏻🙏🏻

  • @_Marys_world_
    @_Marys_world_ 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @suganthichinnu5582
    @suganthichinnu5582 6 หลายเดือนก่อน

    എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർഥിക്കണം