THOTTAM/തോറ്റം /Malayalam short film /Ashitha kavumvattom/Jithu calicut

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 123

  • @akhilachu4791
    @akhilachu4791 3 ปีที่แล้ว +16

    ജിത്തു ഏട്ടന്‍റെ അഭിനയം കലക്കി. അഷിതേച്ചിയുടെ സംവിധാന മികവ് തെളിയിച്ചു.. Good work..!

  • @shimnasok
    @shimnasok 2 หลายเดือนก่อน +1

    യെസ്..... അഷിത.... Gud mesege.....ആരുമില്ലെങ്കിലും മുന്നോട്ട് പോവാമെന്ന ഉറച്ച വിശ്വാസം ആണ് ഒരു പെണ്ണിന്റെ കരുത്ത്... ഇതു ആളുകളെ ചിന്തിപ്പിക്കും.... ഇതിൽപറഞ്ഞ കോൺഫിഡൻസിൽ.... ഇത്രയും കാലം മുന്നോട്ട് പോയ ഒരാൾ ആണുഞാൻ... കതപാത്രങ്ങൾ.... ജിത്തു.... മീന.... 👌👌👌👌👌👌ആശംസകൾ...

  • @jithucalicutmedia6508
    @jithucalicutmedia6508 3 ปีที่แล้ว +25

    ഒരുപാട് നന്ദി രേഖപെടുത്തുന്നു പ്രിയരേ ...10മിനുട്ട് ഉണ്ടേങ്കിലും ഒരായുസ്സ് മുഴുവൻ ഇതിനായി മാറ്റി വച്ചിട്ടുണ്ട് പലതും നടക്കാതെ വന്നപ്പോൾ ഉറച്ച മനസ്സോടെ മുന്നിട്ടിറങ്ങിയ ആളാണ് ഇതിന്റെ സംവിധായിക അഷിത ....ഇനി അങ്ങോട്ട് അഷിതയിൽ നിന്നും പുതിയ ഫിലിം നമുക്ക് പ്രതീക്ഷിക്കാം കാത്തിരിക്കുക

    • @NAAGACREATIONS
      @NAAGACREATIONS 3 ปีที่แล้ว +1

      നല്ല ഒരു തീം ആണ് അത് വളരെ നന്നായി തന്നെ " ജിത്തു കാലിക്കറ്റ് " അവതരിപ്പിച്ചു
      ഇത്തരം ഉത്സവ ആചാര ദൃശ്യങ്ങൾ പകർത്തി എടുക്കുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട് എന്ന് അറിയാം അതിനിടയിൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടായെന്നും അറിഞ്ഞു അത്തരം ബുദ്ധിമുട്ടുകൾ എല്ലാം നേരിട്ട് തുടങ്ങിയ ഉദ്യമം പൂർത്തീകരിച്ചതിൽ സംവിധായക അഷിത കാവുംവട്ടം അഭിനന്ദനങ്ങൾ അർഹിക്കുന്നു നല്ല വിഷ്വൽസ് അടങ്ങിയ സീനുകൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ മികച്ച ഒരു വർക്ക് ആയി ഇത് മാറിയേനെ
      സംവിധായക അത് ഉദ്ദേശിച്ചിട്ടുണ്ടായിരിക്കും നേരത്തെ പറഞ്ഞ സാങ്കേതിക തകരാറുകൾ മൂലം അത് സാധിക്കാത്തതിനാൽ ഉള്ളത് വച്ചു പൂർത്തീകരിച്ചതാവും എന്നും മനസ്സിലാക്കുന്നു
      ഇനിയും ഒരുപാട് നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു
      All the very best to entire team👍

    • @gopikrishnabs9852
      @gopikrishnabs9852 3 ปีที่แล้ว +1

      Valare nannayit und🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏orupaad ishtamaayi

    • @anandhaneelimacreations4672
      @anandhaneelimacreations4672  3 ปีที่แล้ว

      നന്ദി 🙏🙏🙏

  • @babupunatthil8931
    @babupunatthil8931 ปีที่แล้ว +1

    Poornima acting super👌👌👌allavarum nannayittu act cheythu.👌👌👌

  • @vipindasnair176
    @vipindasnair176 3 ปีที่แล้ว +2

    Jithu eth oru sambhava kadha pole adhi gambeeram ithivrthavum avatharanavum 👍👍👍👍

  • @mobilemediacreatorMMC
    @mobilemediacreatorMMC 3 ปีที่แล้ว +3

    Supper.......കഥ പറയാനെടുത്ത plot സൂപ്പർ. അധികം ആരും കാണാത്ത plot ഇൽ നിന്ന് കൊണ്ടു കഥ പറച്ചിൽ സൂപ്പർ.......

  • @thankamanim2401
    @thankamanim2401 10 หลายเดือนก่อน +1

    സൂപ്പർ കഥയും അഭിനേതാക്കളും 🥰🥰

  • @indhuraveendran73
    @indhuraveendran73 3 ปีที่แล้ว +3

    Jithu superr. അഭിനയം കലക്കി

  • @NAAGACREATIONS
    @NAAGACREATIONS 3 ปีที่แล้ว +2

    നല്ല ഒരു തീം ആണ് അത് വളരെ നന്നായി തന്നെ " ജിത്തു കാലിക്കറ്റ് " അവതരിപ്പിച്ചു
    ഇത്തരം ഉത്സവ ആചാര ദൃശ്യങ്ങൾ പകർത്തി എടുക്കുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട് എന്ന് അറിയാം അതിനിടയിൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടായെന്നും അറിഞ്ഞു അത്തരം ബുദ്ധിമുട്ടുകൾ എല്ലാം നേരിട്ട് തുടങ്ങിയ ഉദ്യമം പൂർത്തീകരിച്ചതിൽ സംവിധായക അഷിത കാവുംവട്ടം അഭിനന്ദനങ്ങൾ അർഹിക്കുന്നു നല്ല വിഷ്വൽസ് അടങ്ങിയ സീനുകൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ മികച്ച ഒരു വർക്ക് ആയി ഇത് മാറിയേനെ
    സംവിധായക അത് ഉദ്ദേശിച്ചിട്ടുണ്ടായിരിക്കും നേരത്തെ പറഞ്ഞ സാങ്കേതിക തകരാറുകൾ മൂലം അത് സാധിക്കാത്തതിനാൽ ഉള്ളത് വച്ചു പൂർത്തീകരിച്ചതാവും എന്നും മനസ്സിലാക്കുന്നു
    ഇനിയും ഒരുപാട് നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു
    All the very best to entire team👍

    • @anandhaneelimacreations4672
      @anandhaneelimacreations4672  3 ปีที่แล้ว

      എഴുതിയ തിരക്കഥ മുഴുവൻ ആയി ഷൂട്ട്‌ ചെയ്യാൻ സാധിച്ചില്ല, ക്യാമറ പണി മുടക്കി, covid കാരണം റീ ഷൂട്ട്‌ നു ഒരുങ്ങിയില്ല.. കിട്ടിയ ഷോട്ട്കൾ എടുത്തു ചെയ്തു

  • @DrSudheer
    @DrSudheer 3 ปีที่แล้ว +2

    സൂപ്പർ.. അഭിനയം, music... എല്ലാം

  • @muneerichoosmuneer6332
    @muneerichoosmuneer6332 3 ปีที่แล้ว +2

    Ashida ...Onnum parayanilla.spr....Climax thagarthu

  • @prekshakapaksham8841
    @prekshakapaksham8841 3 ปีที่แล้ว +5

    വളരെ അധ്വാനിച്ചുണ്ടാക്കിയ ഒരു വർക്കിനോടുള്ള ബഹുമാനം വാക്കിലൂടെ പറയാനാവില്ല.... എല്ലാ അഭിനന്ദനവും ആശംസകളും.....

  • @rahulputhuppadi2037
    @rahulputhuppadi2037 2 ปีที่แล้ว +1

    Nalloru video 👍👍👍👍👍👍 adipoli.

  • @jijinjiju8678
    @jijinjiju8678 3 ปีที่แล้ว +2

    Super ayittund...

  • @sharanyacharu8575
    @sharanyacharu8575 3 ปีที่แล้ว +2

    👏👏👏 supper...... Acting... Theam.... Nice..... ✌️✌️✌️✌️

  • @sarithunnichombala
    @sarithunnichombala 3 ปีที่แล้ว +5

    അഷിത ചേച്ചി ജിത്തു ഏട്ടൻ പൂർണിമ ചേച്ചി ശ്രവൺ ബ്രോ✌️✌️✌️💗💗💕💕👏👏👏 സൂപ്പർ

  • @ashithalr4093
    @ashithalr4093 3 ปีที่แล้ว +1

    Excellent work team thottam👍👍👍Ashi again u nailed it🤗🤗🤗🤗keep going and going....

  • @mekhasreenivasan
    @mekhasreenivasan 3 ปีที่แล้ว +3

    Nannayitund

  • @minisoman2694
    @minisoman2694 3 ปีที่แล้ว +3

    ഒന്നും പറയാനില്ല സൂപ്പർ ജിത്തു❤️❤️❤️❤️❤️❤️

  • @naveenboy1889
    @naveenboy1889 3 ปีที่แล้ว +2

    Jithuuu... super 💕

  • @harsharaj2764
    @harsharaj2764 3 ปีที่แล้ว +1

    Supper acting .good team work.

  • @jishavinodjishavinod366
    @jishavinodjishavinod366 3 ปีที่แล้ว +2

    Super jithuzzz😍😍

  • @jishnuke405
    @jishnuke405 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്... അഷിതേച്ചി 👏

  • @vismayamedia6590
    @vismayamedia6590 3 ปีที่แล้ว +2

    ജിത്തു ഏട്ടാ അടിപൊളി

  • @jojilr3350
    @jojilr3350 3 ปีที่แล้ว +2

    ഗംഭീരം 😍🙏👌

  • @sheheemtm9680
    @sheheemtm9680 3 ปีที่แล้ว +2

    Congrats Ashitha...Great work..

  • @tendertouch4393
    @tendertouch4393 3 ปีที่แล้ว +2

    ജിക്കു ചേട്ടൻ ശരിയ്ക്കും തിറയാട്ട കലാകാരൻ ആണോ

  • @vibeeshclt8207
    @vibeeshclt8207 3 ปีที่แล้ว +1

    Oru kochu കഥ. നന്നായി ചെയ്തു

  • @sindhuleelaleela3233
    @sindhuleelaleela3233 3 ปีที่แล้ว +2

    സൂപ്പർ അഭിനയം 😍😍🌷🌷dr

  • @nithink2982
    @nithink2982 7 หลายเดือนก่อน +1

    Nice work

  • @chithram555
    @chithram555 3 ปีที่แล้ว +2

    Nice work ashitha 👍👍👍

  • @mayaraju8082
    @mayaraju8082 3 ปีที่แล้ว +2

    Superrr Jithuuu

    • @shailajasivasankaran3793
      @shailajasivasankaran3793 3 ปีที่แล้ว

      നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @lisina8surjith186
    @lisina8surjith186 3 ปีที่แล้ว +2

    Kalakki chechiye

  • @velugeetha6711
    @velugeetha6711 3 ปีที่แล้ว +1

    Samvidhanam....👌👌👌👌👌👌👌👌

  • @sajithpalapra2284
    @sajithpalapra2284 3 ปีที่แล้ว +2

    Sooper acting jithueta❤️❤️great❤️

  • @lekshmygopan8852
    @lekshmygopan8852 3 ปีที่แล้ว +1

    Sprrrrrr👍👍👍👍👍

  • @saifusworldsaifusworld9086
    @saifusworldsaifusworld9086 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.👍👏👏

  • @cinephile6075
    @cinephile6075 3 ปีที่แล้ว +6

    ജിത്തു ഭായ് ഇങ്ങള് വേറെ ലെവൽ ആണ്,,,, അടിപൊളി അഭിനയം 👍👍👍

  • @aadhiproductions8627
    @aadhiproductions8627 3 ปีที่แล้ว +2

    Good Wrk Ashitha and team 👏👏👏

  • @bininairksd9543
    @bininairksd9543 3 ปีที่แล้ว +2

    Jithu super ♥♥

  • @arjunm6190
    @arjunm6190 3 ปีที่แล้ว +2

    Great work.,👌👌

  • @bagin9004
    @bagin9004 3 ปีที่แล้ว +2

    Super 👍👍

  • @naadamstudiokoyilandy9919
    @naadamstudiokoyilandy9919 3 ปีที่แล้ว +4

    Thanks for supporting us

  • @lakzmahindra7497
    @lakzmahindra7497 3 ปีที่แล้ว +2

    Nice👍👍👍👍😍😍

  • @vinssworldvinss6961
    @vinssworldvinss6961 3 ปีที่แล้ว +2

    Great bro.....❤️❤️❤️❤️🙏🙏🙏🙏

  • @chandranclt6487
    @chandranclt6487 3 ปีที่แล้ว +2

    👏👏👏👏👏spr

  • @aneeshsj
    @aneeshsj 3 ปีที่แล้ว +2

    Well-done dears

  • @sajinsaju5254
    @sajinsaju5254 3 ปีที่แล้ว +2

    Super😍👍

  • @anurajatholi6061
    @anurajatholi6061 3 ปีที่แล้ว +1

    Nice story direction well done

  • @aaroosworld2554
    @aaroosworld2554 3 ปีที่แล้ว +2

    Superb

  • @jinuchembra368
    @jinuchembra368 3 ปีที่แล้ว +1

    good team work🤝🤝

  • @avanthikaaromal4523
    @avanthikaaromal4523 3 ปีที่แล้ว +1

    പൊളിച്ചു da

  • @doublebarrel4051
    @doublebarrel4051 3 ปีที่แล้ว +2

    Nice

  • @angelsarjunshaji2123
    @angelsarjunshaji2123 3 ปีที่แล้ว +2

    Super

  • @appubabi6042
    @appubabi6042 2 ปีที่แล้ว +1

    ജിത്തു ചേട്ടൻ poli അഭിനയം ഒരു രക്ഷയില്ല poli 🔥

  • @aayushaayu2019
    @aayushaayu2019 3 ปีที่แล้ว +1

    Kollam

  • @athirarb9747
    @athirarb9747 3 ปีที่แล้ว +2

    👍👍👌🔥

  • @shivanisachuzzjksgirl8188
    @shivanisachuzzjksgirl8188 2 ปีที่แล้ว +1

    ❤️💥

  • @akhileshakhi5372
    @akhileshakhi5372 3 ปีที่แล้ว +2

    👍👍👏👏

  • @sreekanthks5767
    @sreekanthks5767 3 ปีที่แล้ว +2

    👍👌👌

  • @anjalianjali-il3sx
    @anjalianjali-il3sx 3 ปีที่แล้ว +1

    👌👌👌👌👌👍👍👍👍👍👍👍💐💐💐💐💐💐💐💐

  • @abhijithvt3816
    @abhijithvt3816 3 ปีที่แล้ว +2

    ♥️♥️♥️

  • @geethavelu348
    @geethavelu348 3 ปีที่แล้ว +1

    👌

  • @aneeshjnrasm4142
    @aneeshjnrasm4142 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

  • @suchinkoomully
    @suchinkoomully 3 ปีที่แล้ว +3

    കളിയാട്ടം

  • @manjularameshan1238
    @manjularameshan1238 3 ปีที่แล้ว +1

    സിനിമയിൽ തെയ്യം കെട്ടുന്നത് തെറ്റ്.

    • @anandhaneelimacreations4672
      @anandhaneelimacreations4672  3 ปีที่แล้ว

      സിനിമയ്ക്ക് ആയിട്ട് തെയ്യം ഇതിൽ കെട്ടിയിട്ടില്ല 🙏🙏🙏

  • @anuanu4460
    @anuanu4460 3 ปีที่แล้ว +2

    Nice 👏👏👍👍

  • @jishnulalns8811
    @jishnulalns8811 3 ปีที่แล้ว +2

    Supper

  • @suchinkoomully
    @suchinkoomully 2 ปีที่แล้ว +1

    ❤️

  • @glozevlogs2131
    @glozevlogs2131 3 ปีที่แล้ว +2

    👏👏👏

  • @VIPINA..navadhustories
    @VIPINA..navadhustories 3 ปีที่แล้ว +2

    👏👏👌

  • @simmyasithu947
    @simmyasithu947 3 ปีที่แล้ว +2

    ❤❤

  • @blisscreations8571
    @blisscreations8571 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @amayashibin352
    @amayashibin352 2 ปีที่แล้ว +1

    ❤️❤️

  • @thejassree1789
    @thejassree1789 6 หลายเดือนก่อน +1