ഈ മാടൻ എന്ന സാധനം ഞങ്ങളുടെ നാട്ടിലൂടെ പോകാറുണ്ട് ഒരു ക്ഷേത്രങ്ങളിൽ നിന്ന് വേറേ ഒരു ക്ഷേത്രങ്ങളിലേക്ക് ഒരു മനുഷ്യൻറ്റെ അത്ര പൊക്കത്തിൽ ഒരു തീപന്തം പോലെ. ചിലർ അതിനെ തേരോട്ടം എന്ന് പറയും.
എന്റെ അപ്പാപ്പന്റെ കാലത്ത് വീടിന്റ അടുത്തുള്ള വഴി അമ്പലത്തിൽ പോകാറുണ്ട്.... കാലം കുറെ കഴിഞ്ഞപ്പോൾ വീടുകൾ ഒരുപാട് ആയി വെട്ടാവും ആൾക്കാരും കൂടിയപ്പോൾ അതുവഴിയുള്ള നടത്തം ഇല്ലാണ്ടായി...
ഇപ്പോൾ എന്നാ കോപ്പ് മാടൻ??🤣 ഒടിമറിയാനും പോത്തുകൊമ്പ് വെക്കാൻ ഒന്നും കാത്തുനിൽക്കില്ല... അറിയില്ലെന്നും കത്തിയെടുക്കുക ഒറ്റ കീറ്👹 അല്ലെങ്കിൽ എടുത്തു ഒറ്റ ഷൂട്ട് . തീർന്നു🤣
എനിയ്ക്കു ഇഷ്ട്ടം ആണ് ഇത്തരം കഥകൾ
Its not just a story, its a reality. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്
ഇന്ന് അവരെ ദുർമൂർത്തി എന്ന് വിളിച്ചുആക്ഷേബിക്യുന്നു.. സത്യത്തിൽ പഴമകരുടെ.. രക്ഷ കവജങ്ങളായിരുന്ന.. മലമൂർത്തികൾ... ❤🙏
ഈ മാടൻ എന്ന സാധനം ഞങ്ങളുടെ നാട്ടിലൂടെ പോകാറുണ്ട് ഒരു ക്ഷേത്രങ്ങളിൽ നിന്ന് വേറേ ഒരു ക്ഷേത്രങ്ങളിലേക്ക് ഒരു മനുഷ്യൻറ്റെ അത്ര പൊക്കത്തിൽ ഒരു തീപന്തം പോലെ. ചിലർ അതിനെ തേരോട്ടം എന്ന് പറയും.
Ha nte place ilum agane parayunud ith pokunna vazhi animals onn jevikilanon oke
ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നവരുണ്ട് എന്ന് കാണുമ്പോൾ..🤭
@@jaseemsmart like allah
@@vipinvnath4011 സംഘി ആണോ? 🤭 ഇവിടെ ഒരു മന്നംകട്ടയും ഇല്ല.
Allahu maadan pole udayippanu mone. Ninte andha viswasam super. Maadan mosham anagananoda
നമസ്കാരം🙏🏿കുറഞ്ഞ സമയംകൊണ്ട് വലിയ മെസ്സേജ്. നന്നായി ചെയ്തിട്ടുണ്ട് ... പിന്നാമ്പുറശബ്ദം ഗം.. ആരുടെത്തെന്ന് എഴുതിയില്ല... എന്തായാലും. അഭിനന്ദനങ്ങൾ
എന്റെ അപ്പാപ്പന്റെ കാലത്ത് വീടിന്റ അടുത്തുള്ള വഴി അമ്പലത്തിൽ പോകാറുണ്ട്.... കാലം കുറെ കഴിഞ്ഞപ്പോൾ വീടുകൾ ഒരുപാട് ആയി വെട്ടാവും ആൾക്കാരും കൂടിയപ്പോൾ അതുവഴിയുള്ള നടത്തം ഇല്ലാണ്ടായി...
Super and informative short film👏👏👏❤️❤️❤️
നല്ല വർക്ക്.
നറേഷൻ നന്നായിട്ടുണ്ട്.
ശ്രീകുമാർ ഇതൊക്കെ കണ്ടു പഠിക്കണം.
Madhav ...... Well done.......
Wishing u the Best in all ur future endeavours!!!
Well Done. Keep up the good work. Look forward to many more artistic creations from your end friend.
സിന്ദൂരം ഇട്ട താഴ്ന്ന ജാതി സ്ത്രീ 😅😅
അള്ളാ
so glad to see your film, keep up the good work! sending good wishes your way.
Good making. I like these type of myths
I wish you good luck
സംഭാഷണം 👌👌👌
Perfect work...
Especialy narration.....
Pedich poi intro thanne super aayittonf valya kashtapadalle ningalde athukond njan sub cheyyam
adipoly supper ....
Very Nice, worth watching..
Actors especially the female centre character played by Liny did well, good camera work and background score.. 😍😍
കാവൽ ദേവതയായ മാടനുണ്ട്.
ശ്മശാനത്തിന്റെ അധികാരിയായും ഉണ്ട്.
സൂപ്പർ
respecting ur effort
Kidu . Maadan kalakki
அற்புதமான படம்
Good action manoj nemeth...
Kollam bro
ബ്രോ പൊളിച്ചു.....
നമ്മടെ നാട് പൊളിച്ചു
Poli
33 I
ചങ്ങലമാടൻ ആണോ
😊
Suprb
😍😍😍
Good
Vry nice film
Kandittum und
ഞാൻ മാടൻന് കള്ള് വെക്കാറുണ്ട്
Madan--mahanadan- paramasivan- pandathe low cast enn kanakaakapedunnavar vilichirunadh anganayanu..adhinta variation
Mundoor myadan😀
Ngangalude nattiloodeyum pokarundu maadan
അന്ത കാലത്തിലെ...hair straightening പണ്ണിട്ടിയ
ഇത് ഒടിയൻ ആണ്
അപ്പോ മറുതയോ
Team kollam 😂😄😄
Nice camera, Nice Direction, But acting in general looks very poor and fake, except 1 or 2 artists did an excellent job.
മാടൻ ഒരു ദൈവമാണ് ചങ്ങാതി
എവിടെ ആരാ പറഞ്ഞത് മാടൻ ഇതൊന്നുമല്ല
അറിയാവുന്ന ആരെങ്കിലോടും ചോദിച്ചിട്ട് വാ ചേട്ടാ
അറിയില്ലെങ്കിൽ ഇങ്ങനെ ആധികാരികമായി പറയരുത് മാടൻ ശിവപുത്രൻ ആണ്
@@sumithathira5269 കാല ഭൈരവൻ -- കാലമാടൻ:
Madan ithalla changala madan und
.
ശിവ ഭഗവാന്റെ അംശ അവതാരമാണ് മാടൻ തമ്പുരാൻ എന്നാണ് ഞാൻ കെട്ടിട്ടുള്ളത്
ഇതൊക്കെ ഒന്നും ഇല്ല ദൈവം മാത്രം ഉണ്ട്
ഇപ്പോൾ എന്നാ കോപ്പ് മാടൻ??🤣 ഒടിമറിയാനും പോത്തുകൊമ്പ് വെക്കാൻ ഒന്നും കാത്തുനിൽക്കില്ല... അറിയില്ലെന്നും കത്തിയെടുക്കുക ഒറ്റ കീറ്👹 അല്ലെങ്കിൽ എടുത്തു ഒറ്റ ഷൂട്ട്
. തീർന്നു🤣