3 തരം center line ഉണ്ട് 1, 3meter line 6meter gap ( normal line) 2, 6meter line 3meter gap (warning line)ഈ line കണ്ടു തുടങ്ങിയാല്‍ ഉറപ്പിക്കാം മുന്നില്‍ അപകട സാധ്യത ഉള്ള മേഖല ആണെന്ന് ആയതിനാല്‍ lane ട്രാഫിക് പാലിക്കുക 3, Continues line lane change, overtaking ഒന്നും പാടില്ല 2 ടൈപ്പ് edge line und Yellow line ആണെങ്കില്‍ ഒരു കാരണവശാലും റോഡ് സൈഡ് വാഹനം നിർത്താൻ പാടില്ല വൈറ്റ് edge line ആണെങ്കില്‍ വാഹനം പാര്‍ക്ക് ചെയ്യാംo
ഈ വര (ട്രാഫിക് റുൽ )യുടെ നിയമങ്ങൾ ഒരു വീഡിയോ ഇടണം
തീർച്ചയായും ♥️♥️♥️
ഇന്ത്യൻ റോഡ് നിയമത്തില്‍ ഉണ്ടല്ലോ ...
പക്ഷെ ഇത് ആര്‍ക്കും പഠിപ്പിച്ച് കൊടുക്കുന്നില്ല
3 തരം center line ഉണ്ട്
1, 3meter line 6meter gap ( normal line)
2, 6meter line 3meter gap (warning line)ഈ line കണ്ടു തുടങ്ങിയാല്‍ ഉറപ്പിക്കാം മുന്നില്‍ അപകട സാധ്യത ഉള്ള മേഖല ആണെന്ന് ആയതിനാല്‍ lane ട്രാഫിക് പാലിക്കുക
3, Continues line lane change, overtaking ഒന്നും പാടില്ല
2 ടൈപ്പ് edge line und
Yellow line ആണെങ്കില്‍ ഒരു കാരണവശാലും റോഡ് സൈഡ് വാഹനം നിർത്താൻ പാടില്ല
വൈറ്റ് edge line ആണെങ്കില്‍ വാഹനം പാര്‍ക്ക് ചെയ്യാംo
ഏതൊക്കെയ് ഭാഷയിലാണ് സംസാരിക്കുന്നത്, അടിപൊളി
Service road onnum complete aayitilaa. Line itt paint adich munganulla paripadi.
നടക്കില്ല. Central govt ആണ് പണിയിക്കുന്നത്
Samadhichu🙏🙏🙏 ithrayum undakiyavarku service road complete cheyathe pokanam....
ഇത് എവിടെയാണ്. രാമനാട്ടുകര, തൊണ്ടയാട് പഴയ ഫ്ലൈ ഓവറിൽ എത്ര ലൈൻ ഉണ്ടാകും... ഒന്ന് അനേഷിച്ചു പറയുമോ.
Proper width illa 😢😬🥴 ,
Accidents warning 😬
👍🏻❤️❤️❤️
Ningal aa reach vemgalam muthal ramanattukara vare mothathil odich kanikk allathe ingane kanichal manasilavilla