'മെയില്‍ ഈഗോ മാനേജ് ചെയ്യുന്നതാണ് ഏറ്റവും പാട്' | സാന്ദ്ര തോമസ് | Sandra Thomas On Back Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 85

  • @nindhuk8442
    @nindhuk8442 ปีที่แล้ว +6

    I never skip her interviews...it gives lot of inspiration and positivity❤...all the best mam for your future plans

  • @Wilson-Rosh
    @Wilson-Rosh หลายเดือนก่อน

    നല്ല വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് സാന്ദ്രാ .........

  • @kiyara308
    @kiyara308 ปีที่แล้ว +39

    സാന്ദ്ര is pure soul . എനിക്ക് ജീവിതത്തിൽ കാണണം എന്ന് തോന്നിയ ഒരേ ഒരാൾ ആണ് സാന്ദ്ര. പിന്നെ ചാച്ചനും ഉമ്മിയും 👍👍👍👍

  • @shibinmathew
    @shibinmathew ปีที่แล้ว +58

    "വിട്ട് കൊടുക്കലും ഒരു വിജയമാണ്" 💪സാന്ദ്ര ചേച്ചി ഇടക്ക് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .സിനിമക്ക് സാന്ദ്ര ചേച്ചിയെ ആവിശ്യമുണ്ട് എന്തോ ഒരു "അത്ഭുതം" സൃഷ്ടിക്കാൻ ഉണ്ട്.അതാവും, എത്ര ഒക്കെ മാറാൻ ശ്രെമിച്ചിട്ടും സിനിമയിൽ തന്നെ എത്തി നിൽക്കുന്നതും ❤wait and see🔥.എനിക്ക് covid ബാധിച്ചു അല്പം series ആയപ്പോൾ, എന്നെ ഫോണിൽ വിളിച്ചു ധൈര്യം പകർന്ന നിമിഷം ഇപ്പോഴും എന്റെ മനസ്സിൽ💔 "നല്ല നിലാവുള്ള രാത്രി" സെറ്റിൽ കുറച്ചു കുഞ്ഞുങ്ങൾക്ക് സിനിമ shoot ഒന്നു കാണാൻ അവസരം കൊടുത്തത് കണ്ടപ്പോൾ തന്നെ നല്ല ബഹുമാനം തോന്നി❤" Super Natural Producer " എന്നൊരു label ഉണ്ടാവും ❤part 2 നായി waiting...😍

    • @sandhrathomas
      @sandhrathomas ปีที่แล้ว +6

      ഒരുപാട് സ്നേഹം ❤

    • @shymat4604
      @shymat4604 ปีที่แล้ว +1

      Hi

    • @shibinmathew
      @shibinmathew ปีที่แล้ว

      @@shymat4604 Hi സുഖമാണോ...😊

    • @shymat4604
      @shymat4604 ปีที่แล้ว +1

      ​@@shibinmathew sukam.. Avide

    • @shibinmathew
      @shibinmathew ปีที่แล้ว

      @@shymat4604 സുഖം...😊

  • @crownedfilmmaniac
    @crownedfilmmaniac ปีที่แล้ว +1

    9:45 Valuble Points Mam.!❤️ ആണുങ്ങളുടെ ഫീലിങ്‌സിന് പോലും പുല്ല് വിലയാണ് ഇന്നത്തെക്കാലത്ത്‌ 💯

  • @ambooseambu3564
    @ambooseambu3564 ปีที่แล้ว

    മാഡം good speach പിന്നെ നല്ല നിലാവുള്ള രാത്രി മൂവി കണ്ടു സൂപ്പർ മൂവി വിജയാശംസകൾ 🥰

  • @mareechika.official7230
    @mareechika.official7230 ปีที่แล้ว +14

    സിനിമയെ കുറിച്ച് ഒന്നുമറിയാതെ നിങ്ങൾ ശൂന്യതയിൽ നിന്നും തുടങ്ങി.. തോൽവിയോട് ചിരി പങ്കിട്ടു വിജയിച്ചു. അതുകൊണ്ടാവണം നിങ്ങളുടെ വിജയത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്..
    ഇനിയും വസന്തങ്ങൾ ഉണ്ടാവട്ടെ 🌹❤️

  • @jshreer8306
    @jshreer8306 ปีที่แล้ว +16

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ശ്രീ ജയുടെ ചോദ്യങ്ങൾ മികവ് പുലർത്തി.sandra all the best for your new venture❤❤

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +5

    ജീവിതത്തിൽ ചിലപ്പോൾ,, ഒറ്റക്ക് നിൽക്കുന്നതാണ് നല്ലത്,,,,

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +4

    സാന്ദ്ര,,, താഗൾക്,, എല്ലാ ആശംസകളും നേരുന്നു,,,,👍👍👍👍

  • @anju334
    @anju334 ปีที่แล้ว +14

    Sandra chechi is really bold person. Truly a role model for many. All the best chechi ❤.

  • @vidztalk8236
    @vidztalk8236 ปีที่แล้ว +17

    Ego de കാര്യം പറഞ്ഞത് correct aanu. ചിലപ്പോ ഒരു sorrrry കേട്ടാൽ മതിയാകും. വല്ല്യ കര്യങ്ങൾ easy yum ആയിരിക്കും... Excatly..

    • @sandhrathomas
      @sandhrathomas ปีที่แล้ว +1

      Athe 👍

    • @vidztalk8236
      @vidztalk8236 ปีที่แล้ว

      @@sandhrathomas ❤️❤️❤️❤️

    • @sandhrajose7337
      @sandhrajose7337 ปีที่แล้ว

      ​@@sandhrathomas ❤❤❤❤11qq11111😊😊😊😊😊😊😊😊😊😊😊😊😊😊😊q

  • @beingsabitta9825
    @beingsabitta9825 ปีที่แล้ว +1

    Honesty is very rare to find in today’s world, especially in this industry. And you have that quality. Keep up the good work and never ever give up.

  • @preethakj
    @preethakj ปีที่แล้ว +12

    Wonderful bold personality.. She is so frank about issues. Wishing her all the best in her future endeavors.

  • @riyadci9148
    @riyadci9148 ปีที่แล้ว +5

    ഇനിയും ഇനിയും നല്ലതും വ്യത്യസ്തവുമായ സിനിമകൾ ചെയ്യേണ്ടതുണ്ട്...
    Something special person ന് തന്റെ ജീവിതത്തിൽ ചില കർമ്മ മണ്ഡലങ്ങളിൽ ശോഭിക്കാൻ ഭാഗ്യവും കഴിവും പ്രാപ്തിയും നൽകിയിട്ടുണ്ട്....
    വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന നന്മ നിറഞ്ഞ മാതാപിതാക്കളെയും കുടുംബത്തെയും സാന്ദ്ര മാഡത്തിന് ലഭിച്ചിട്ടുണ്ട്....
    അതുകൊണ്ടുതന്നെ ഇനിയും ശക്തമായി തന്നെ മുന്നേറുക.. വിജയം 100% ഉറപ്പ്...
    BEST WISHES&PRAYERS 🤝

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +2

    നല്ലൊരു അഭിമുഖം ആയിരുന്നു,,
    കുറച്ച് നല്ല കാരൃങൾ മനസിലാകാൻ സാധിച്ചു,,,

  • @mpaul8794
    @mpaul8794 ปีที่แล้ว +9

    Sandra 👍👍👍👍. A successful woman with a simple yet bold heart. Love you lots. God bless.

  • @dgn7729
    @dgn7729 ปีที่แล้ว +15

    She gives me great motivation both as a professional and as a woman

  • @dr.josepulickan2053
    @dr.josepulickan2053 ปีที่แล้ว +1

    Super Soul Smile Blessed Sandra Thomas True Heart Hrudayathil Velichamulla Anugraheethayaya Sahodarikku Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Nanmayulla Cinimakalilooda Lokathinu Muzhuvan Mathrukayaya Krupaniranja Abhishekamulla Sandra Thomas Production C E O Aakanam Othiri Daiveeka Anugrahangalulla Sandra Thomas Abhimanam Bahumanam Aadaram Abhinandanangal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Nanmachinthikkuka Nalla Pravarthikaluda udamayakuka Jeevitham Jeevanullathakum Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chamakkalayilratheesh3310
    @chamakkalayilratheesh3310 ปีที่แล้ว +14

    ഇന്ത്യാവിഷനിൽ ആദ്യം കാണുന്നു... പിന്നെ കണ്ടും കേട്ടും മുന്നോട്ട് പോകുന്തോറും മലയാള-മാധ്യമരംഗത്തെ സത്യസന്ധതയും സൗമ്യതയുമൊത്തുചേർന്ന വ്യക്തിത്വമായിട്ടാണ് ശ്രീജയെ മനസ്സിലാക്കിയിട്ടുള്ളത്... മാതൃഭൂമിയിലെ ' നല്ല വാർത്ത ' വായിക്കാൻ ഏറ്റവും യോഗ്യയായ അവതാരകയെന്ന് ഞങ്ങൾ സുഹൃത്തുക്കൾ തമ്മിൽ പറയുമായിരുന്നു...
    അതുപോലെതന്നെ വാക്കിൽ സത്യമുള്ള ആളായിട്ടാണ് സാന്ദ്രയെ മനസ്സിലാക്കിയിട്ടുള്ളത്...
    നൂറുപേരിൽ തിരഞ്ഞാൽ ഒന്നോ രണ്ടോ പേർക്ക് മാത്രം കിട്ടുന്ന ഗുണം...
    സത്യം കരുത്തേകുന്ന വാക്കിന് ഒന്നിനേയും ഭയപ്പെടേണ്ടതില്ലല്ലോ...
    ആ ഭയരാഹിത്യം സാന്ദ്രയ്ക്കുണ്ട്...
    അങ്ങനെയുള്ള രണ്ടുപേർ.... മനസ്സാ ഇഷ്ടം തോന്നുന്ന രണ്ടുപേർ സംസാരിക്കുന്നത് കേട്ടുകൊണ്ടിരിക്കാൻ നല്ല സുഖമായിരുന്നു...
    അരമണിക്കൂർ കടന്നുപോയതറിഞ്ഞില്ല...
    തങ്കക്കൊൽസിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...😍😍

    • @sandhrathomas
      @sandhrathomas ปีที่แล้ว +1

      Thankyou for the kind words 🤗

  • @tobuz988
    @tobuz988 ปีที่แล้ว +2

    Ur presence itself is a positive energy.....nice talk....All the very best for ur future ventures Sandra......

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +4

    താങ്കളുടെ ഈ വാക്കുകൾ,,,, എല്ലാവർക്കും,, കണക്റ്റ് ആകുന്നതാണ്,,,

  • @zebamol5159
    @zebamol5159 ปีที่แล้ว +6

    Sandra chechi samsarikunnath kekumbo oru positive vibe aan ♥️

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +2

    I love this straightforward woman.

  • @naziyaahmed69
    @naziyaahmed69 ปีที่แล้ว +4

    All The Best for...നല്ല നിലാവുള്ള രാത്രി...👍

  • @The_minimalist837
    @The_minimalist837 ปีที่แล้ว +2

    ഏറ്റവും പ്രിയപ്പെട്ട രണ്ട് ചേച്ചിമാര്.... ഇസ്തം ❤

  • @sajink453
    @sajink453 ปีที่แล้ว +2

    Mam. super natural family vlogs 😍🤩🥳 mamineyum familyum orikkal kaananam 👍

  • @soniyabiju2110
    @soniyabiju2110 ปีที่แล้ว +6

    Well said Sandra. Best wishes for the movie Nalla Nilavulla Rathriyil

  • @senatorofutah
    @senatorofutah ปีที่แล้ว

    Sandra you made my life so easy ! Life is short we all will die one day enjoy your life no poltics please

  • @dani.johnjohn2506
    @dani.johnjohn2506 ปีที่แล้ว +1

    Sandra interview adipwoliiii...❤❤❤

  • @sobhanavarkey590
    @sobhanavarkey590 ปีที่แล้ว +2

    All the best Sandra ❤

  • @durgadevi7324
    @durgadevi7324 ปีที่แล้ว +3

    Chechi ne entho nalla ishtanu❤

  • @michelwalkerful
    @michelwalkerful ปีที่แล้ว +5

    She is a true individual

  • @kuruvilla290
    @kuruvilla290 ปีที่แล้ว +4

    Nice interview all the very best for your film chechi🎉🎉👏🏻👏🏻✌🏻✌🏻❤️

  • @MS-lb7bg
    @MS-lb7bg ปีที่แล้ว +1

    What a honest interview

  • @WorldOfAmmukuttiAndKunjumani
    @WorldOfAmmukuttiAndKunjumani ปีที่แล้ว +6

    More power to you lady producer star🎉...😊

  • @deepajacob3219
    @deepajacob3219 ปีที่แล้ว +4

    Sandra All the best

  • @humanhuman9299
    @humanhuman9299 ปีที่แล้ว +14

    I watched 'Aadu' movie from theater.. And my whole fam luved it. We laughed out from heart the whole movie time. 2nd part njangalku athra ishtayilla

  • @bibinbabu5290
    @bibinbabu5290 ปีที่แล้ว +4

    Waiting for next part....🥰👍👍

  • @__________________2450
    @__________________2450 ปีที่แล้ว +5

    Vijay Babu parama chetta

  • @dharmarajanks1282
    @dharmarajanks1282 ปีที่แล้ว +1

    Best wishes.your selection of films are good

  • @hamnamuhammad
    @hamnamuhammad ปีที่แล้ว

    Gud interview

  • @themeowclub19
    @themeowclub19 ปีที่แล้ว +2

    Manager position IL work cheyunna enikk junior anungale deal cheyan pedunna paad chillara alla. Normal work instructions koduthal polum ego and dialogues aan.

    • @anusha2465
      @anusha2465 ปีที่แล้ว

      I am that egoistic junior. 😂

  • @aswathygopal.v6387
    @aswathygopal.v6387 ปีที่แล้ว +1

    Nice interview

  • @t.smahadevan6935
    @t.smahadevan6935 ปีที่แล้ว +1

    👌

  • @bindupp2498
    @bindupp2498 ปีที่แล้ว +2

    Sandra❤️

  • @alenfone7902
    @alenfone7902 ปีที่แล้ว +1

    ❤️👍

  • @jshreer8306
    @jshreer8306 ปีที่แล้ว +3

    ❤❤

  • @shymat4604
    @shymat4604 ปีที่แล้ว +2

    Sandra❤❤❤

  • @vargheseedathua1
    @vargheseedathua1 ปีที่แล้ว +1

    ❤🎉

  • @Athira_Surendran
    @Athira_Surendran ปีที่แล้ว +2

    ❤❤❤❤

  • @sobhikasudheesh461
    @sobhikasudheesh461 ปีที่แล้ว

  • @khalidajamsheer435
    @khalidajamsheer435 ปีที่แล้ว +1

    ❤❤❤