Signature bass jbl നിന്നും കിട്ടും അതിനെ വെല്ലാൻ മറ്റൊന്നില്ല പക്ഷെ റിയൽ dolby atmos കിട്ടണമെങ്കിൽ 5.1 നിന്നും മാത്രേ കിട്ടു അതിനു സോണി ബെറ്റർ ഓപ്ഷൻ ആണ്
Quality wise can't compare. You have to get the chance for experience both. MIVI is good brand with low budget speakers. If you feel the sound is good please go for it😊
Subwoofers should be placed in it's sweetspot. Inorder to find sweetspot for the sub, you need to find out the Lowest tuned frequency of the sub. In the case of jbl bar 2.1,the sub is tuned around 40hz(don't expect anything below that.. Like that from real subwoofers which dig deep below 35hz.) So, play 40hz frequency tone, and walk all around the room to find a spot where the notes are felt heavier. Place the sub there. And the sound bar should be placed in such a way that it is on top of the sub. Height for the sound bar must be atleast 1 and a half metres above ground level. And recommended distance from the sub woofer to your seating position is atleast 3 meters.
Jbl അതിന്റെ മുന്നിൽ മറ്റുള്ളവ സോണി ഉൾപ്പെടെ വെറും നനഞ്ഞ പടക്കം ❤എന്റേത് jbl 5.1,,,,filim കണാൻ സൂപ്പർ,,, പക്ഷെ mp3 പ്ലേ ചെയ്യാൻ പാട്ടുകേൾക്കാനും Jbl 2.1 ബെറ്റർ
@@vineshputhiyaveetil201 എടത്തരക്കാരൻ എന്ന നിലയിൽ എനിക്ക് അപ്രാപിയ മായിരുന്ന പല പ്രോഡക്റ്റുകളും എനിക്ക് സാധിക്കുന്ന വിലയിൽ കിട്ടിയത് ആമസോണിൽ നിന്നു തന്നെ,,,, അവരുടെസെയിൽസ് ഫെസ്റ്റിവൽ നടക്കുന്ന സമയത്തു,,, നാല് വർഷം മുൻപ്,, bar 2.1കിട്ടിയത് Rs5000,,,,,ആറുമാസം മുൻപ്, സെയി ലിൽ കിട്ടിയത് Jbl5.1,Rs 25000,,,,,,, കൂടുതൽ എനികിഷ്ട്ടം bar 2.1തന്നെ വീഡിയോ യിൽ കാണിച്ചതിന്റെ മുൻപത്തെ മുൻപത്തെ മോഡൽ ❤️👌👌
അത് മറ്റുള്ളവ ഉപയോഗിച്ച് നോക്കാഞ്ഞിട്ടാണ്. Jbl ന്റെ bar1300 നെ വരെ outperform ചെയ്യുന്ന രണ്ടു legendary മോഡൽസ് ണ്ട്. അവ രണ്ടും THX certified ആണ്. Logitech z623 and z906. Low bass department ഇൽ ഇവയോട് കിടപിടിക്കാൻ നിലവിൽ രണ്ടുലക്ഷം രൂപയ്ക്കുള്ളിൽ 12 ഇഞ്ച് ഇൽ അതികം വലിപ്പമുള്ള ആക്റ്റീവ് subwoofers നെ പറ്റു. Jbl bar1300 vs logitech z906 Jbl bar800 vs Logitech z623 Jbl 12 inch subwoofer vs Logitech z623 എന്നീ വീഡിയോ കൾ യൂട്യൂബിൽ ലഭ്യമാണ്. ഓർക്കുക, മേല്പറഞ്ഞ jbl bar1300,800 എന്നീ മോഡളുകളെ കാലും എത്രയോ താഴെ നിക്കുന്ന മോഡൽസ് ആണ് jbl bar 5.1 ഉം, jbl bar 2.1
@@dhyaankrishnan9719 JBL 1300 price 1lk ക്ക് മുകളിൽ പോകില്ലേ....... നിങ്ങൾ soundbar ഉപയോഗിക്കുന്ന ആൾ ആണൊ...15k price range ൽ നിൽക്കുന്ന ഒരെണ്ണം suggest ചെയ്യാമോ.. എനിക്ക് എടുക്കാൻ ആയിരുന്നു plz reply
@@sandu33 ഇല്ല.. ഞാൻ traditional setup ആണ് ചെയ്തിരിക്കുന്നെ. Monitor audio silver 6 tower speakers ഉം, പിന്നെ രണ്ട് svs sb 1000 pro യും. 15k ബഡ്ജറ്റ് ആണെങ്കിൽ samsung b550 നല്ലതാണ്. Ok ആണെങ്കിൽ എടുക്കാം. ഞാൻ എപ്പഴും ട്രെഡിഷണൽ സ്പീക്കർ സെറ്റപ്പ് ആണ് recommend ചെയ്യാറ്. So, കുറച്ചുകൂടി ബഡ്ജറ്റ് കൂട്ടുകയാണെങ്കിൽ, just go for the edifier r1280dbs bookshelf speakers. Subwoofer. വേണം എന്നുണ്ടെങ്കിൽ edifier t5 കൂടി എടുത്തോളൂ. Close to audiophile grade sound quality കിട്ടും 👍🏽
True surround sound കിട്ടില്ല. But, തിയേറ്റർ എഫ്ഫക്റ്റ് എന്ന് പറഞ്ഞാൽ surround sound മാത്രമല്ല, അമ്പരപ്പിക്കുന്ന low ഫ്രക്ൻസി rumbles ഉം ഡെപ്ത് ഉള്ള വൊക്കേൽസ് ഉം, ക്വാളിറ്റി ഹൈ end റെസ്പോൺസ് ഉം കൂടിയ പവർഫുൾ ഓഡിയോ output ആണ്. ഇത് അതേപടി തരുന്ന സിസ്റ്റംസ് ഇറങ്ങിയിരുന്നു. ഇപ്പോഴും അവ വിപണിയിൽ ണ്ട്. അത്തരത്തിലുള്ള 2.1 സിസ്റ്റംസ് ഇറക്കാൻ ഇന്നത്തെ കാലത്ത് ഒരു വെല്ലുവിളി ആണ്.
Signature bass jbl നിന്നും കിട്ടും അതിനെ വെല്ലാൻ മറ്റൊന്നില്ല പക്ഷെ റിയൽ dolby atmos കിട്ടണമെങ്കിൽ 5.1 നിന്നും മാത്രേ കിട്ടു അതിനു സോണി, സീബ്രോണിക്,ബെറ്റർ ഓപ്ഷൻ ആണ്
Bro njn innale check chyth best quality anu ee pricil njn vangunnund
Not surround sound. But you can enjoy the cinema theatre sound experience 😊
SONY HT-S40R
JBL Bar 2.1 Deep Bass
JBL Cinema SB590 Deep Bass
Ithill enthu aan nallathu
HT-S40R is 5.1right?
@@vineshputhiyaveetil201 athe njan bass aan nokkunatha athinu jbl bar 2.1 deep bass aano nallath?
@@AKHIL-d47 Deep bass is good in this price range. Especially for movie.
@@vineshputhiyaveetil201 ok
Signature bass jbl നിന്നും കിട്ടും അതിനെ വെല്ലാൻ മറ്റൊന്നില്ല പക്ഷെ റിയൽ dolby atmos കിട്ടണമെങ്കിൽ 5.1 നിന്നും മാത്രേ കിട്ടു അതിനു സോണി ബെറ്റർ ഓപ്ഷൻ ആണ്
Jbl bar 500 kittum 40nu
ഭായ് ശരിക്കും ഉള്ള dolby effect കിട്ടണം എങ്കിൽ 5.1 speaker സിസ്റ്റം ആണ് മേടിക്കേണ്ടത് അല്ലാതെ 2.1ഒന്നും അല്ല
Yes bro👍🏻...
JBL 5.1 costly ആയത് കൊണ്ട് compramise ചെയ്തതാ.... Sony also tried but not satisfied..
Rear surround seperately വാങ്ങാൻ ഉണ്ട്. JBL support ചെയ്യുമോ എന്ന് അറിയില്ല
Sony 5.1 onnum ithinte 7 ayalath ethilla ( under 25k)
@@reflexop6201SONY HT-S40R
JBL Bar 2.1 Deep Bass
JBL Cinema SB590 Deep Bass
Bro ithill nallathu enth aan?
Ee soundbar+ sub inaaono atho sadha sub+ speakers aano better eathanu oru cinema oke tv kanan better? Ariyavunnavar undo
TV Dolby Atmos support cheyyum എങ്കിൽ 2.1dolby Atmos choose cheyyaam sound bar+ sub
@@vineshputhiyaveetil201 5.1 support akumenkil mathre ath choose cheythatt karyamollu alle
@@cinephile92 As per my knowledge yes. You can check and confirm
Good Review. Ithil subwoofer volume maathram reduce cheyyan pattumo ?
Yes. 3 level . Low,Med,high
Ok. Tks. This model available in online ?
@@sunilnr6184 yes. You can check Croma online also
BROTHER ITS BETTER THAN SAMSUNG Q600C ? DO YOU CHECK ?
No idea Bro...
good rivews 🎉🎉🎉❤️
Tv aatha bro
MI 5x
Sub woofer siz ethraya.??
6.5 but better than most of 8 inch woofers
Subwoofer wired aano wireless aano നല്ലത്
Wireless is convenient. But if any connectivity issue comes then gone. JBL അങ്ങനെ problem ആകില്ലായിരിക്കാം... Oru വിശ്വാസം.
ചേട്ടാ ഇത് എവിടെ നിന്ന എടുത്തേ
Croma
xiaomi tv atha model??
jbl atmos ulla model athaanu??
Link Given in description
JBL SB 190 dolby Atmos 2.1
@@vineshputhiyaveetil201 🎉🎉
Polichu…😊
😀👍
MIVI Q 200 sound bar ഇതുമായി compare cheyyaan പറ്റുമോ
Quality wise can't compare. You have to get the chance for experience both. MIVI is good brand with low budget speakers. If you feel the sound is good please go for it😊
Sub woofer ഹോളിൽ എലി കയറുമോ
ചാൻസ് ഉണ്ട് 😀
നാട്ടിൽ net കിട്ടുമോ
Rate
25k
Subwoofer placement evde aanu? Tv yude thazhe aano.?
Yes. Left side or right side. Any corner of the screen. On the floor
Subwoofers should be placed in it's sweetspot. Inorder to find sweetspot for the sub, you need to find out the Lowest tuned frequency of the sub. In the case of jbl bar 2.1,the sub is tuned around 40hz(don't expect anything below that.. Like that from real subwoofers which dig deep below 35hz.)
So, play 40hz frequency tone, and walk all around the room to find a spot where the notes are felt heavier. Place the sub there. And the sound bar should be placed in such a way that it is on top of the sub. Height for the sound bar must be atleast 1 and a half metres above ground level. And recommended distance from the sub woofer to your seating position is atleast 3 meters.
@@dhyaankrishnan9719 thanks alot brother. I bought a samsung b550 soundbar. Looking for finest placement of subwoofer
@@shaikh4695 great.. B550 45hz to 50hz region നല്ല ഹെവി ആണ്. So,45hz note play ചെയ്ത് sweetspot കണ്ടെത്തു 👍🏽
@@shaikh4695 how is it broo ,nice ano ,bass and sound quality engne ond
Jbl അതിന്റെ മുന്നിൽ മറ്റുള്ളവ സോണി ഉൾപ്പെടെ വെറും നനഞ്ഞ പടക്കം ❤എന്റേത് jbl 5.1,,,,filim കണാൻ സൂപ്പർ,,, പക്ഷെ mp3 പ്ലേ ചെയ്യാൻ പാട്ടുകേൾക്കാനും Jbl 2.1 ബെറ്റർ
How much paid for 5.1?
@@vineshputhiyaveetil201 എടത്തരക്കാരൻ എന്ന നിലയിൽ എനിക്ക് അപ്രാപിയ മായിരുന്ന പല പ്രോഡക്റ്റുകളും എനിക്ക് സാധിക്കുന്ന വിലയിൽ കിട്ടിയത് ആമസോണിൽ നിന്നു തന്നെ,,,, അവരുടെസെയിൽസ് ഫെസ്റ്റിവൽ നടക്കുന്ന സമയത്തു,,, നാല് വർഷം മുൻപ്,, bar 2.1കിട്ടിയത് Rs5000,,,,,ആറുമാസം മുൻപ്, സെയി ലിൽ കിട്ടിയത് Jbl5.1,Rs 25000,,,,,,, കൂടുതൽ എനികിഷ്ട്ടം bar 2.1തന്നെ വീഡിയോ യിൽ കാണിച്ചതിന്റെ മുൻപത്തെ മുൻപത്തെ മോഡൽ ❤️👌👌
അത് മറ്റുള്ളവ ഉപയോഗിച്ച് നോക്കാഞ്ഞിട്ടാണ്. Jbl ന്റെ bar1300 നെ വരെ outperform ചെയ്യുന്ന രണ്ടു legendary മോഡൽസ് ണ്ട്. അവ രണ്ടും THX certified ആണ്. Logitech z623 and z906. Low bass department ഇൽ ഇവയോട് കിടപിടിക്കാൻ നിലവിൽ രണ്ടുലക്ഷം രൂപയ്ക്കുള്ളിൽ 12 ഇഞ്ച് ഇൽ അതികം വലിപ്പമുള്ള ആക്റ്റീവ് subwoofers നെ പറ്റു.
Jbl bar1300 vs logitech z906
Jbl bar800 vs Logitech z623
Jbl 12 inch subwoofer vs Logitech z623
എന്നീ വീഡിയോ കൾ യൂട്യൂബിൽ ലഭ്യമാണ്.
ഓർക്കുക, മേല്പറഞ്ഞ jbl bar1300,800 എന്നീ മോഡളുകളെ കാലും എത്രയോ താഴെ നിക്കുന്ന മോഡൽസ് ആണ് jbl bar 5.1 ഉം, jbl bar 2.1
@@dhyaankrishnan9719
JBL 1300 price 1lk ക്ക് മുകളിൽ പോകില്ലേ....... നിങ്ങൾ soundbar ഉപയോഗിക്കുന്ന ആൾ ആണൊ...15k price range ൽ നിൽക്കുന്ന ഒരെണ്ണം suggest ചെയ്യാമോ.. എനിക്ക് എടുക്കാൻ ആയിരുന്നു plz reply
@@sandu33 ഇല്ല.. ഞാൻ traditional setup ആണ് ചെയ്തിരിക്കുന്നെ. Monitor audio silver 6 tower speakers ഉം, പിന്നെ രണ്ട് svs sb 1000 pro യും.
15k ബഡ്ജറ്റ് ആണെങ്കിൽ samsung b550 നല്ലതാണ്. Ok ആണെങ്കിൽ എടുക്കാം. ഞാൻ എപ്പഴും ട്രെഡിഷണൽ സ്പീക്കർ സെറ്റപ്പ് ആണ് recommend ചെയ്യാറ്. So, കുറച്ചുകൂടി ബഡ്ജറ്റ് കൂട്ടുകയാണെങ്കിൽ, just go for the edifier r1280dbs bookshelf speakers. Subwoofer. വേണം എന്നുണ്ടെങ്കിൽ edifier t5 കൂടി എടുത്തോളൂ. Close to audiophile grade sound quality കിട്ടും 👍🏽
❤️
2.1 onum kitila bro minimum 5.1 alenki philips thana ore 5.1.2 kolam super ane 45k olu
Etha model
@@aaron_varghese philips tab 8967 bro Amazon onde 42k ane but online katti nalathe offline ane online service proper ayyirikila offline price 45 k ulil akkum n
@@aaron_varghese njan 1 year ayye use cheyyum super Anne bro
@@aaron_varghese bro philips tab 8967 poli ane njan 1 year ayye upyogikana bass is awesome
@@aaron_varghese bro Philips tab 8967 ane
Prize?
25k. The latest price can be check online 😊
We cant experience theatre experience in 2.1
True... Trying to add surround speakers. Bass is awesome
True surround sound കിട്ടില്ല. But, തിയേറ്റർ എഫ്ഫക്റ്റ് എന്ന് പറഞ്ഞാൽ surround sound മാത്രമല്ല, അമ്പരപ്പിക്കുന്ന low ഫ്രക്ൻസി rumbles ഉം ഡെപ്ത് ഉള്ള വൊക്കേൽസ് ഉം, ക്വാളിറ്റി ഹൈ end റെസ്പോൺസ് ഉം കൂടിയ പവർഫുൾ ഓഡിയോ output ആണ്. ഇത് അതേപടി തരുന്ന സിസ്റ്റംസ് ഇറങ്ങിയിരുന്നു. ഇപ്പോഴും അവ വിപണിയിൽ ണ്ട്. അത്തരത്തിലുള്ള 2.1 സിസ്റ്റംസ് ഇറക്കാൻ ഇന്നത്തെ കാലത്ത് ഒരു വെല്ലുവിളി ആണ്.
@@vineshputhiyaveetil201broo surround speakers add chytho
@@dhyaankrishnan9719ipol ullathil nallath etha
@@aaron_varghese tried Many Way... Onnum workout aayilla
JBL authentic irangeetund
5.1?
Ethan bro
Signature bass jbl നിന്നും കിട്ടും അതിനെ വെല്ലാൻ മറ്റൊന്നില്ല പക്ഷെ റിയൽ dolby atmos കിട്ടണമെങ്കിൽ 5.1 നിന്നും മാത്രേ കിട്ടു അതിനു സോണി, സീബ്രോണിക്,ബെറ്റർ ഓപ്ഷൻ ആണ്
JBL 9.1 may be superb. Wireless surround speaker 😊