ഉപ്പ കളിപ്പിക്കേണ്ട കുട്ടിയായിരുന്നു ഉപ്പാക്ക് അതിനുള്ള വിധി ഉണ്ടായില്ല 🤲🤲🥲​⁠

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 200

  • @fousiyaasadh90
    @fousiyaasadh90 15 วันที่ผ่านมา +5

    ഉപ്പാനെവെച്ചേ തമ്പ്ൾൺ കൊടുക്കലോ ഖബറിൽ കിടക്കുന്നവരെ വെറുതെ വലിച്ചിടല്ലേ plz 🙏🙏🙏🙏

  • @fathimathsuhara853
    @fathimathsuhara853 15 วันที่ผ่านมา +64

    അല മോൾ ക്ക് ഉപ്പ യുടെ പാട്ട് പാടി കൊടുക്കണം അൽഹംദുലില്ലാഹ് 🤲🤲🤲👍👍👍👍👍mashaalla 🤲🤲ഉപ്പ യുടെ കബറിടം സ്വർഗം യം മാക്കി കൊടുക്കണം അള്ളാ 🤲🤲🤲🤲😥

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 15 วันที่ผ่านมา +15

    മക്കൾ ഇല്ലാത്തവർക്ക് അള്ളാഹു എത്രയും പെട്ടെന്ന് മക്കൾ ഉണ്ടാകട്ടെ ഉളളമകകൾ ദുനിയാവിലും ആഹിറതതിലും ഉപകാരപ്പെടുന്ന മക്കൾ ആകട്ടെ ആകട്ടെ ആമീൻ❤❤

  • @ShifaAbdulriyasRiyas-oj1pp
    @ShifaAbdulriyasRiyas-oj1pp 15 วันที่ผ่านมา +121

    നീ ഉപ്പാക്ക് ഫോൺ വാങ്ങി കൊടുക്കുന്ന വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അവസാന ആഗ്രഹമാണ് ഫോണ് അപ്പോൾ ഉപ്പ മരണപ്പെട്ടിട്ട് ഇല്ല അത് അവസാന ആഗ്രഹമാണെന്ന് നിനക്ക് അറിയാമായിരുന്നോ എന്തായാലും ആ ഉപ്പക്ക് സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ

    • @user-ro3jq8ts4p
      @user-ro3jq8ts4p 15 วันที่ผ่านมา

      നിന്റെ ഉപ്പ ഇട്ട വീഡിയോ ആണ് നീ കൊണ്ട തണൽ

    • @mubashiramubi5139
      @mubashiramubi5139 14 วันที่ผ่านมา +2

      Uppak athrak serious aayirunnille aa samayam... Avarude sahajaryam avarkalle ariyooo... Orronnu iragikoolum kuttam kandethanayitt.. Vere paniyonnum ille...

  • @user-wz4kf1in2n
    @user-wz4kf1in2n 15 วันที่ผ่านมา +21

    നൗഫലിന്റെ പോലെ തന്നെയാണ് കുട്ടി 😊

  • @user-sv1cs1js8l
    @user-sv1cs1js8l 15 วันที่ผ่านมา +14

    നൗഫൽ പറഞ്ഞത് വളരെ കറക്റ്റ് എൻറെ മോള് പത്തുവർഷമായി ആഗ്രഹിക്കുന്നു ഉമ്മാനോട് ദുആ ചെയ്യാൻ പറയണേ

  • @hajara808
    @hajara808 15 วันที่ผ่านมา +3

    സന്തോഷം കൊണ്ടു വട്ടായവർ ഉണ്ടോ 🤔🤔🤔അലമോൾ വന്നപ്പോൾ വാപ്പാക് വട്ടായി 😂😂😂

  • @shameerarafeek1142
    @shameerarafeek1142 15 วันที่ผ่านมา +30

    അള്ളാഹു ആയുസും ആരോഗ്യവും കൊടുക്കട്ടെ പൊന്നുമോൾക്ക് 🤲🏻🤲🏻നൗഫലെ മരണത്തെ കുറിച്ച് എന്തിനാ ഒന്നും അറിയാത്ത മോളോട് പറയുന്നേ

  • @Sinan.pSimod.p
    @Sinan.pSimod.p 15 วันที่ผ่านมา +14

    നീ പറഞ്ഞ പോലെ മരണമൊരു സത്യമാണ് ആരാ എപ്പളാ എന്ന് അറിയില്ല എല്ലാവര്ക്കും ഈമാനോടുകുടിയുള്ള മരണം നൽകണേ നാഥാ

  • @user-hn6ls1wt1y
    @user-hn6ls1wt1y 15 วันที่ผ่านมา +4

    ആദ്യം തന്നെ കുട്ടിയുടെ വാഴയിൽ നിന്നു ലാഇലാഹ ഇല്ലള്ളാ എന്നാണ് കേൾക്കേണ്ടത്. ആദ്യ അത് പറഞ്ഞ് കൊടുക്ക് നൗഫലെ 'പിന്നെ പാട്ട് ആവാം ഇൻഷാ അള്ളാ

  • @sarafumusthafa8151
    @sarafumusthafa8151 15 วันที่ผ่านมา +6

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻സ്വാലിഹായ മക്കളെ തരട്ടെ 🥹🤲🏻🤲🏻🤲🏻

  • @mabbitpaintings1179
    @mabbitpaintings1179 15 วันที่ผ่านมา +13

    സിനു ന് ഇപ്പ ഴും അവളുടെ വീടാ വലു ദ്

    • @mnstpt3543
      @mnstpt3543 15 วันที่ผ่านมา +1

      Ath pinne anganalle

  • @hai1668
    @hai1668 15 วันที่ผ่านมา +16

    എല്ലാവർക്കും സ്വാലിഹായ മക്കളെ തരട്ടെ ആമീൻ 🤲🤲🤲

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 15 วันที่ผ่านมา +8

    കുട്ടി വിചാരി കുന്നുണ്ടാവും എന്നെ കുറച്ച് സമയം വെയിലത്ത് വെക്കുന്ന് എന്നാൽ ആ കടം തീർന്നോട്ടെ എന്ന് 😂😂😂😂

  • @asyagafoor5458
    @asyagafoor5458 15 วันที่ผ่านมา +7

    അലമോൾ സൈലന്റ് ആയി കിടക്കുമ്പോൾ അത്ഭുതം തോന്നുന്നു. സാദാരണ ഇങ്ങനെ മലർത്തി കിടത്തുമ്പോൾ ഭയങ്കര കരച്ചിൽ ആയിരിക്കും കുട്ടികൾ

    • @Nashda123
      @Nashda123 11 วันที่ผ่านมา

      Masha allah

  • @RabeelaRabeelarabi
    @RabeelaRabeelarabi 15 วันที่ผ่านมา +6

    Noufalka കുട്ടി എന്ന് വിളിക്കാതെ മോള് എന്ന് പറയൂ

  • @Hanan-sq9bb
    @Hanan-sq9bb 15 วันที่ผ่านมา +8

    Allahu Uppante kabaridam vishalamakki kodukette aameen 🤲😭

  • @sameeraop-xm1mt
    @sameeraop-xm1mt 15 วันที่ผ่านมา +8

    👍👌👌👌 മോളുടെ സ്വർണ്ണം എവിടെ ഇട്ടു കൊടുക്കുന്നില്ല സിനു❤

  • @sabi.....4024
    @sabi.....4024 15 วันที่ผ่านมา +11

    നൗഫലെ ഉപ്പാനെ എപ്പോളും പറഞ്ഞു കൊടുക്കണം അല മോൾക്ക് പാവം ഉപ്പ 😢😢😢

  • @sameeramadappally3095
    @sameeramadappally3095 15 วันที่ผ่านมา +9

    കുട്ടി വിളി മാറ്റിക്കൂടെ
    മോളെ എന്ന് വിളിക്കൂ

  • @Bindhuqueen
    @Bindhuqueen 15 วันที่ผ่านมา +4

    Vavayude adukal uppayude karyam bro parayunnathu kettapol ente kannu niranjupoyi 😔😢🙏

  • @SalamSalam-wc2cz
    @SalamSalam-wc2cz 15 วันที่ผ่านมา +7

    1:27 ❤😂😂

  • @user-qr2ko5gs2o
    @user-qr2ko5gs2o 15 วันที่ผ่านมา +20

    നൗഫൽ നിന്റെ നിറം തന്നെ മോൾ

  • @user-wz4kf1in2n
    @user-wz4kf1in2n 15 วันที่ผ่านมา +1

    നൗഫല്ലേ കുട്ടിക്കാ ആരോഗ്യ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ കുറെ 10 മക്കളാണ് അള്ളാഹു നൽകണേ ആമീൻ 😅😊

    • @usmanpulikkal
      @usmanpulikkal 15 วันที่ผ่านมา

      എന്നാൽ അവനു ക് പണിക്കു പോടാ പ്രസവംവീഡിയോ എടു തു നടന്നാൽ മതി 😂😂

    • @chippu_shana_225_blogs
      @chippu_shana_225_blogs 15 วันที่ผ่านมา

      😂😂

  • @SakeenaShameem
    @SakeenaShameem 15 วันที่ผ่านมา +1

    Uppane pattiparayumbol 😢😢 aahiram velichamakkatte

  • @musthafamuthu5511
    @musthafamuthu5511 15 วันที่ผ่านมา +9

    അല്ല മോൾക്ക് എന്താ ഗോൾഡ് കെട്ടിക്കൊടുക്കാത്തത്

  • @jasnaashraf3250
    @jasnaashraf3250 15 วันที่ผ่านมา +3

    മോളെന്ന് വിളിക്കണം. കുട്ടീന്ന് വിളിക്കരുത്

  • @Samsudheen-jc5ph
    @Samsudheen-jc5ph 15 วันที่ผ่านมา +18

    അങ്ങനെയൊന്നും പറയാൻ പാടില്ല നമ്മൾക്ക് സന്തോഷങ്ങൾ വരുമ്പോഴും മക്കളെ കാണുമ്പോഴും ഇങ്ങനെ ഓരോരോ സന്ദർഭങ്ങളിൽ നമ്മൾ അത് മറന്നു പോകും പക്ഷേ മരിച്ചു പോയവരുടെ കബറിലെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയുകയില്ലല്ലോ അള്ളാഹു മരണപ്പെട്ടുപോയ എല്ലാവരുടെയും കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ അല്ലാതാവും അനുഭവിക്കുന്നവർ ആണെങ്കിൽ അതിൽ നിന്നെല്ലാം ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് റബീഉൽ ലെവൽ വരാൻ പോവുകയാണ് ആ രാവിന്റെ ബർക്കത്ത് കൊണ്ടും അല്ലാഹു എല്ലാം പൊറുത്തു കൊടുക്കു മാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻amin

    • @subairsafoora3406
      @subairsafoora3406 15 วันที่ผ่านมา

      ആമീൻ 🤲🏻

    • @SafiyaMk-hr1yz
      @SafiyaMk-hr1yz 15 วันที่ผ่านมา

      ആമീൻ

    • @fathimasajwa.k8011
      @fathimasajwa.k8011 15 วันที่ผ่านมา

      Aameen

    • @HabeebaMuhammed
      @HabeebaMuhammed 15 วันที่ผ่านมา

      امين يا رب العالمين ببركه رسول الله صلى الله عليه وسلم 😢

    • @rahmath1232
      @rahmath1232 15 วันที่ผ่านมา

      ആമീൻ🤲🏻🤲🏻

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 15 วันที่ผ่านมา +10

    സിനോ പറയാനുള്ളതൊക്കെ പറഞ്ഞു ചീത്തയായാലും വേണ്ടില്ല എന്നിട്ട് ചീത്ത പറയാൻ വരുമ്പോൾ കുട്ടിനെ കാട്ടിക്കൊടുത്തു 😂😂😂😂😂😂

  • @jameelavk5029
    @jameelavk5029 15 วันที่ผ่านมา +20

    ഞങ്ങൾക്ക് മക്കൾ ഇല്ലാ 35 വർഷമായി കല്ലിയാണം കയിഞ്ഞിട്ട് ടെഷനാണ് ദുആ ചെയെ

    • @usmanpulikkal
      @usmanpulikkal 15 วันที่ผ่านมา +1

      സൂറത് ഫ തഹ് ഓതുക ഓക്കേ ശരി ആകും

    • @ashrafparakkal7943
      @ashrafparakkal7943 15 วันที่ผ่านมา

      Sabin hospital muvaatupuza. Abide poku urappaa.😢

    • @ashrafparakkal7943
      @ashrafparakkal7943 15 วันที่ผ่านมา

      Sabin hospital muvaatupuza. Abide poku urappaa.😢

    • @fathemmabee1238
      @fathemmabee1238 15 วันที่ผ่านมา

      20 ദുആ ചെയ്യണം

  • @ramsheedaramshi7826
    @ramsheedaramshi7826 15 วันที่ผ่านมา +1

    ആമീൻ ഞാൻ 8വർഷായി കാത് നിൽക്കുന്ന്

  • @ShihabudheenKM-y8i
    @ShihabudheenKM-y8i 15 วันที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @misiriyaam7890
    @misiriyaam7890 15 วันที่ผ่านมา +3

    Aammeen 🤲

  • @user-er9kw3ed6f
    @user-er9kw3ed6f 15 วันที่ผ่านมา

    Ente uppayum marichit innek 17 divasem.... Dua yil ulpeduthanem

  • @pachoos5363
    @pachoos5363 12 วันที่ผ่านมา +1

    Noufalin sandhoosham koodiyitt vattayo😂

  • @AshluAshlu
    @AshluAshlu 15 วันที่ผ่านมา +10

    Nkum makkalillah😢13yearaaay ellorum duaa cheyyane

    • @zhidairindia313
      @zhidairindia313 15 วันที่ผ่านมา

      Ameen ameen ameen 😢

    • @safiyakv8965
      @safiyakv8965 15 วันที่ผ่านมา

      സ്വാലിഹായ ആരോഗ്യമുള്ള കുട്ടി നെ കൊടുക്കണം അല്ലാഹ്

    • @AshluAshlu
      @AshluAshlu 14 วันที่ผ่านมา

      Aameen

  • @balkeesshakkeer2499
    @balkeesshakkeer2499 15 วันที่ผ่านมา +11

    ഉപ്പാന്റെ കാര്യം പറയുമ്പോൾ തന്നെ കണ്ണ് നിറയും 😢

  • @raseenarasi9866
    @raseenarasi9866 15 วันที่ผ่านมา

    മാഷാ അള്ളാ ❤️പാവം ഉപ്പ 😢

  • @nuhmannuhu6216
    @nuhmannuhu6216 15 วันที่ผ่านมา +2

    Mashallah❤️😘🥰

  • @CodyThierman-i2q
    @CodyThierman-i2q 12 วันที่ผ่านมา

    Trey Fall

  • @safvanali9109
    @safvanali9109 15 วันที่ผ่านมา +1

    Gold itt kodukkathe

  • @Luchifer3332
    @Luchifer3332 15 วันที่ผ่านมา +1

    Ameen 🤲

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 15 วันที่ผ่านมา

    Allahuuppantekabaridamvishalamakkikodukette🤲 Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @reniyasherin6604
    @reniyasherin6604 13 วันที่ผ่านมา

    Noufaline pole thanneyanu alamol

  • @user-ho5ku8jb6b
    @user-ho5ku8jb6b 15 วันที่ผ่านมา +1

    ആമീൻ😢😢

  • @ansarmonansar4441
    @ansarmonansar4441 15 วันที่ผ่านมา +8

    ചെറുതായിട്ട് തലയ്ക്കു ഒരു വട്ട് 🤣ചെറുതായിട്ട് ഒള്ളു 😂

  • @Girl94917
    @Girl94917 15 วันที่ผ่านมา

    Mol wgt etrayaa

  • @sivapriya7433
    @sivapriya7433 15 วันที่ผ่านมา +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @shamnask4855
    @shamnask4855 15 วันที่ผ่านมา

    Aameen🤲

  • @bushrahamza4624
    @bushrahamza4624 15 วันที่ผ่านมา +4

    Maranam adukkunna samayath ente uppayum paranju nilathu kidatham ellavarkkum ath pole honnumayirikkum umarul kathab (ra anhu) ith pole makanod paranja oru sambavam charithrathil und

  • @ZuharabiRafick-pl7ro
    @ZuharabiRafick-pl7ro 15 วันที่ผ่านมา +1

    Nice movement 🎉

  • @navaspoonthala5032
    @navaspoonthala5032 15 วันที่ผ่านมา

    Ala mol ullath kond rathri vegam varollo نوفل.

  • @yeminworld8811
    @yeminworld8811 15 วันที่ผ่านมา +2

    Kuttinem kond upante kabarnte aduth povunile

  • @Spsportklr7
    @Spsportklr7 15 วันที่ผ่านมา +2

    Pavam.uppa

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 15 วันที่ผ่านมา

    ശിങ്കിടി വിളിക്കരുത് മോളേ എന്നു വിളിക്കണം

  • @nasiyamol6264
    @nasiyamol6264 15 วันที่ผ่านมา +1

    Ameean Ameean mashallash 🎉❤

  • @mahmoodkappal
    @mahmoodkappal 15 วันที่ผ่านมา +6

    നൗഫലെ നീ ബേബി എടുത്തു പാട്ട് പാടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി കുട്ടികളില്ലാതെ കാര്യം പറയുമ്പോഴും ഞാൻ കരഞ്ഞുപോയി ഡാ കാരണം ഞാൻ കല്യാണം കഴിഞ്ഞ് 18 വർഷമായി ഇതുവരെ എനിക്ക് കുട്ടികളില്ല എന്തു ചെയ്യണം കേട്ടോ

    • @AshluAshlu
      @AshluAshlu 15 วันที่ผ่านมา

      Mm😢 nkum illaaa

    • @shamilaaliyar4052
      @shamilaaliyar4052 15 วันที่ผ่านมา

      ❤🤗🤲🤲🤲🤲

    • @safiyakv8965
      @safiyakv8965 15 วันที่ผ่านมา

      മക്കളില്ലാതെ വിഷമിക്കുന്നവർക് എല്ലാവർക്കും സ്വാലിഹത്തായ ആരോഗ്യവും ദീർഘായുസ് ഉള്ള കുട്ടിനെ കൊടുക്കണേ അല്ലാഹ്

    • @HabeebaMuhammed
      @HabeebaMuhammed 15 วันที่ผ่านมา

      പരപ്പനങ്ങാടിയിൽ ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെ പോയാൽ മതി

    • @HabeebaMuhammed
      @HabeebaMuhammed 15 วันที่ผ่านมา

      Nahs ഹോസ്പിറ്റൽ

  • @lenumiluvibes6704
    @lenumiluvibes6704 15 วันที่ผ่านมา +2

    അല മോൾ ഇപ്പോ എത്ര തൂക്കം ഉണ്ട് സിനു?

  • @user-ho5ku8jb6b
    @user-ho5ku8jb6b 15 วันที่ผ่านมา +1

    Ameen😢😢

  • @soudhaapanakkal7547
    @soudhaapanakkal7547 15 วันที่ผ่านมา +1

    Enikkum makkalilla 20 varshamayi

  • @raneeshajamal8111
    @raneeshajamal8111 15 วันที่ผ่านมา

    നൗഫലേ കുട്ടി എന്ന് വിളിക്കല്ലേ മോള് വിളിക്ക് അത് കേൾക്കുമ്പോൾ ദേഷ്യം വരുന്നു

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 15 วันที่ผ่านมา

    Uppaane oorkumbo thanne vishamaavunu😢allah uppaade kabar jeevitham santhoshathilakkate

  • @ZainabaSalam-g2u
    @ZainabaSalam-g2u 15 วันที่ผ่านมา +2

    Anikum makkalilla 5varshm aye mrg ayt duwa cheyyane

  • @rahanamahamood6237
    @rahanamahamood6237 13 วันที่ผ่านมา

    🤲🏻🤲🏻👍🏻സൂപ്പർ

  • @nasinasi2197
    @nasinasi2197 15 วันที่ผ่านมา +6

    മോൾക് എന്താ പിരികം എഴുതാത്തത്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 15 วันที่ผ่านมา

    അലമോളെ കുട്ടിയെ ❤❤🥰

  • @user-on9ug3yz2k
    @user-on9ug3yz2k 14 วันที่ผ่านมา

    കുട്ടിയെ മടിയിൽ വെച്ച് മരണത്തെക്കുറിച്ച് ഒന്നും പറയല്ലേ നൗഫൽ

  • @noufalshaheera8398
    @noufalshaheera8398 15 วันที่ผ่านมา +3

    16 varsham ayi kalyanam ayitt makkal ella🤲🏻🤲🏻🤲🏻🤲🏻

    • @balkeesshakkeer2499
      @balkeesshakkeer2499 15 วันที่ผ่านมา

      എന്റെയും 16വർഷം ആവുന്നു 😢

    • @nishupodu6552
      @nishupodu6552 15 วันที่ผ่านมา

      സ്വലാത്തുൽ ഫാത്തിഹ ചൊല്ലി നോക്കു . അള്ളാഹു മക്കളെ tarum

  • @hameedhpk4437
    @hameedhpk4437 15 วันที่ผ่านมา

    ശിങ്കിടി അല❤

  • @JasimaheenMaheen
    @JasimaheenMaheen 15 วันที่ผ่านมา

    Pavam uppa🤲🤲🤲

  • @hashimsajeena9506
    @hashimsajeena9506 15 วันที่ผ่านมา

    എൻറെ ഭർത്താവ് മരണപെട്ടെ8വർഷമയി😢😢😢

  • @musthafamuthu2529
    @musthafamuthu2529 15 วันที่ผ่านมา

    Noufu sangadappedenda

  • @HafsathZuhaib
    @HafsathZuhaib 15 วันที่ผ่านมา +2

    👍👍👍👍

  • @HafsathZuhaib
    @HafsathZuhaib 15 วันที่ผ่านมา +2

    🎉🎉

  • @AminaMohd-qs1md
    @AminaMohd-qs1md 15 วันที่ผ่านมา +2

    ❤❤❤❤

  • @muhammadraees2534
    @muhammadraees2534 15 วันที่ผ่านมา

    Kari vala ittu kodukkanam kuttikk

  • @ameersuhail9978
    @ameersuhail9978 15 วันที่ผ่านมา +2

    Noufalinta fais katanu mol

  • @hajara-abdulkhader
    @hajara-abdulkhader 15 วันที่ผ่านมา +1

    ഉമ്മാ ക്ക് സുഖം ആണോ

  • @Thanooja-gj3bs
    @Thanooja-gj3bs 15 วันที่ผ่านมา

    Masha allah

  • @FARSANAASKAR
    @FARSANAASKAR 15 วันที่ผ่านมา +2

    😢😢

  • @fathimasaniyasani4307
    @fathimasaniyasani4307 15 วันที่ผ่านมา

    Vava etta dress matharinn kitiyathayirikum alle😅

  • @asnathjabir7549
    @asnathjabir7549 15 วันที่ผ่านมา

    മോൾക്ക് കരിവള ഇട്ട് കൊടുക്കൂ...🎉

  • @hanapk948
    @hanapk948 15 วันที่ผ่านมา

    Uppante kabar jeevithathin Aan ini prarthikendathum parayendathum

  • @RuksaShemi
    @RuksaShemi 15 วันที่ผ่านมา +1

    😊❤❤❤

  • @JaffarAli-tv2ev
    @JaffarAli-tv2ev 15 วันที่ผ่านมา +1

    Alamol❤️

  • @okabdu9338
    @okabdu9338 15 วันที่ผ่านมา +1

    😢😢😢❤❤

  • @YoosafKannoli
    @YoosafKannoli 15 วันที่ผ่านมา

    മാഷാ അല്ലാഹ് ❤❤❤

  • @SahadSahad-m6f
    @SahadSahad-m6f 15 วันที่ผ่านมา

    Sahad👍👍👍

  • @NooraKuttan
    @NooraKuttan 15 วันที่ผ่านมา +2

    Uppak sinu na bayankara eshtanayurunnu enike angene thonni uppak yaaseen oothi dua cheytandi

  • @shahnavlog1265
    @shahnavlog1265 15 วันที่ผ่านมา

    Ninghal MiAMi Sarvice Stationil vannille. Avidunn Ippol Video Call Cheythillee Anthe Husband Aayirunnu

  • @FathimariyamPV
    @FathimariyamPV 15 วันที่ผ่านมา

    Ladies only work from home opportunity ariyan thalparyamullavar comment cheyyoo...

  • @sachusvlog7115
    @sachusvlog7115 15 วันที่ผ่านมา +2

    hy

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 15 วันที่ผ่านมา

    Hi noufu sinu aleha moluuu

  • @Nisathahaks5652
    @Nisathahaks5652 15 วันที่ผ่านมา

    😂 അച്ചിങ്ങ തലയിൽ വീണ മരിക്കുമോ🙆🏻‍♂️

  • @kulsubeevi-nw3de
    @kulsubeevi-nw3de 15 วันที่ผ่านมา +3

    നമ്മളെ
    നിന്ന്
    മരണ
    പെട്ടാ
    എല്ലാ
    വർക്കു
    ഖബർ
    ജീവിത
    സുഖ
    അഖി
    കൊടുക്ക
    ടെ
    🤲🤲🤲

  • @sabiramuneer6976
    @sabiramuneer6976 15 วันที่ผ่านมา

    മോക്kപൊന്ന് ഒന്നിട്

  • @raneeshajamal8111
    @raneeshajamal8111 15 วันที่ผ่านมา

    നൗഫലേ നിന്നെപ്പോലെ തന്നെയാണ് മോള് അത് അതുകൊണ്ടാണ് ചക്കരേ പോലെ തോന്നുന്നത്

  • @nihalnajih9784
    @nihalnajih9784 15 วันที่ผ่านมา +3

    നാലു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് അറബി ഇംഗ്ലീഷ് ഹിന്ദി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @shailanasar3824
    @shailanasar3824 15 วันที่ผ่านมา

    🥰🤲

  • @beevinv7935
    @beevinv7935 15 วันที่ผ่านมา

    🤲🤲🤲🤲❤️❤️❤️❤️