ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബാൻ ആക്കിയാൽ എനിക്ക് പുല്ലാടാ 😂 Sreenath Bhasi Latest Troll | Ban | Shane Nigam | Vyshnav TrOlls

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • VyshnavTrOlls #Vyshnav #sreenath_bhasi #sreenathbhasiLatestInterview #SreenathBhasiNewTrolls #Bhasi #BhasiTrolls # #ShaneNigam
    #sreenathBhasiBan #ShineNigamBan
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com

ความคิดเห็น • 833

  • @richumathew2020
    @richumathew2020 ปีที่แล้ว +3863

    നീ വാർക്ക് പണിക്ക് എത്തുമ്പോൾ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞിട്ടുണ്ടാവും... Punctuality...

  • @user-yy4uc5db2k
    @user-yy4uc5db2k ปีที่แล้ว +557

    വാർക്കപ്പണിക്ക് സമയത്തു ചെല്ലണം അധ്വാനിക്കുകയും വേണം 😄

    • @sasidharannair9312
      @sasidharannair9312 ปีที่แล้ว +3

      Avide 50 um 70um lacham onnum kittilla ,1000 uluva kittum athukondu mdmi vanganthikayuvo

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +477

    വർക്കപണിക്ക് കൃത്യ സമയത്ത് എത്തിയില്ലെങ്കിൽ ആരും പിന്നെ പണിക്ക് വിളിക്കില്ല..

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +1123

    ഒരു കഴമ്പുമില്ലാതെ വിനയനെയും തിലകൻ സാറിനെയുമൊക്കെ വിലക്കിയ സങ്കടന ആദ്യമായൊരു നല്ല കാര്യം ചെയിതു

    • @annievarghese6
      @annievarghese6 ปีที่แล้ว

      കഞ്ചൻന്മാർ വാർക്കപണിക്കു പോയിൽ ബിൽഡിംഗിൻ്റെമുകളിൽ നിന്നു വീണുചാകു
      ം അഹങ്കാരം തലക്കുപിടിച്ചവൻ

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว +9

      💯💯👌👌

    • @praveenktna8607
      @praveenktna8607 ปีที่แล้ว +3

      അതാണെ😅

    • @danip815
      @danip815 ปีที่แล้ว

      @@lavenderlove4320 😂😂😂

    • @rajeevankm7232
      @rajeevankm7232 ปีที่แล้ว +6

      @@lavenderlove4320 അപ്പൊ മാള അരവിന്തനെ വിലക്കിയതോ, സുഖമാരനെയൊ, Captain രാജുവിനെ വിലക്കിയതൊ 🤔🤔🤔

  • @assyhemsworth3118
    @assyhemsworth3118 ปีที่แล้ว +80

    BAN കിട്ടുമ്പോൾ കരഞ്ഞു മെഴുകുന്നവരെ കാണുമ്പോൾ ആണ് വർഷങ്ങൾക്ക് മുൻപേ ഇതൊക്കെ Recover ചെയ്ത രാജുവേട്ടൻ 🔥♥️...

  • @Anarkkali
    @Anarkkali ปีที่แล้ว +415

    നീ ഏത് പണിക്ക് പോയാലും , നിന്റെ ഈ സ്വഭാവം തന്നെയാണെങ്കിൽ അതും ഗോവിന്ദ!!

    • @pdilna696
      @pdilna696 ปีที่แล้ว +3

      Yes 100%

    • @jaisonjoseph2431
      @jaisonjoseph2431 ปีที่แล้ว +10

      അവടെ അധികം ചോദ്യം ഒന്നും ഇല്ല, ചട്ടി വെച്ച് തലയ്ക്കു ഏറിയും അല്ലെങ്കിൽ shavalinu കിട്ടും

  • @abcgovind
    @abcgovind ปีที่แล้ว +65

    നോക്കുകൂലി വാങ്ങാനാണേൽ യൂണിയനിലാ ബെസ്റ്റ്..

  • @vlogx5631
    @vlogx5631 ปีที่แล้ว +155

    ലഹരി ഉപയോഗിക്കുനത് പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യശാസ്ത്രവും ഒരു പ്രസ്ഥാനവും നമ്മുടെ കേരളത്തിൽ ശക്തമാണു..

    • @anirudh6386
      @anirudh6386 ปีที่แล้ว +4

      ഇൻഡസ്ടറി തന്നെ കഞ്ചാവാൻ

    • @sindhuraj6600
      @sindhuraj6600 ปีที่แล้ว +4

      Sathyam aanu paranjath .

    • @Jozephson
      @Jozephson ปีที่แล้ว +11

      നാട്ടിലെ 8 ക്ലാസ് മുതൽ ഉള്ള പെൺകുട്ടികൾ വരെ ഉപയോഗിക്കുന്നു😢 എല്ലാവരും വിചാരിക്കും അവനവൻ്റെ കുട്ടികൾ ഡീസൻ്റ് ആണ് എന്ന്.. 😅

    • @anagha1236
      @anagha1236 ปีที่แล้ว +1

      Kanjav ne yum peedanathe yum support cheynna Kure narkal annu ullath

    • @shajisjshajisj8773
      @shajisjshajisj8773 ปีที่แล้ว +1

      ആ ...ഉണ്ടാ

  • @candys965
    @candys965 ปีที่แล้ว +365

    നന്നായി..
    😂
    രാജപ്പൻ ഓർക്കുന്നു 🎉🎉 ഉദയൻ ആണ് താരം സിനിമ.. രാജപ്പൻ അവസ്ഥ

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +41

    വാർക്ക പണിക്ക് പോകാൻ അത് അറിയണ്ടേ😢😢😢😢........ ഒരു skilled job ആണ് bro.. skilled labour ന് daily 1000 above salary ഉണ്ടാകും...😅😅😅

  • @ebylaslet1947
    @ebylaslet1947 ปีที่แล้ว +20

    Discipline aanu main athu ethu field aayalum!!!!😅

  • @abhijithk7496
    @abhijithk7496 ปีที่แล้ว +123

    ട്രോളന്മാർക്ക് ഇന്നത്തെ ചർച്ചാവിഷയം 😍

  • @user-un4wp7ks3j
    @user-un4wp7ks3j ปีที่แล้ว +27

    വാർക്ക പണി ഉള്ളടത്തു ac ഉണ്ടോന്നു ചോദിക്കുന്ന ഇവനാ വർക്കപ്പണിക്ക് പോകുന്നത് 🤣

  • @PAPA_DJ
    @PAPA_DJ ปีที่แล้ว +89

    ഇത്തിരി ആരോഗ്യം വേണം വാർക്ക് പണി എടുക്കാൻ, അല്ലാതെ വലിച്ചു ശോഷിച്ച ഇരിക്കുന്നവന്ന ചുമ്മാ ഓടിച്ചെന്നാൽ വാടി കരിഞ്ഞു പോകും😂

    • @maheswaripillai8866
      @maheswaripillai8866 ปีที่แล้ว +1

      😂😂😂

    • @naseerasreejith7518
      @naseerasreejith7518 ปีที่แล้ว

      😂😂

    • @PradeepKumar-nv8nl
      @PradeepKumar-nv8nl ปีที่แล้ว +2

      അതെ വാർക്കപ്പണിക്ക് പോയാല്‍ നിൻറെ അടപ്പ് കീറും
      ഒരു മണിക്കൂര്‍ നീ ഒന്ന് ഷൗവ്വൽ കുത്തി നോക്ക്
      അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ലോഡിംഗിന് നിന്ന് നോക്ക് കായികാദ്ധ്വാനം ഏറെ ആവശ്യമാണ് പക്ഷെ നീ വിചാരിക്കുന്ന കൂലിയും അതിന് കിട്ടില്ല ഭാസീ

  • @shahalbin211
    @shahalbin211 ปีที่แล้ว +35

    നീയൊക്കെ ഇത്രയേ ഉള്ളു... അത് മനസിലാക്കു മച്ചാനെ... താരം ആക്കുന്നതും വലിച്ചു താഴെ ഇടുന്നതും ഈ വെയിലും കൊണ്ട് നിന്നോയൊക്ക ഒരു നോക്കു കാണാൻ നിൽക്കുന്ന പ്രേക്ഷകർ ആണ്... അവരില്ലെങ്കിൽ ആരും ഇല്ല 👍

  • @swathy_
    @swathy_ ปีที่แล้ว +77

    കുറച്ച് ഫാൻസ് വന്നപ്പോൾ അയാൾക്ക് അഹങ്കാരമായിഅതാണ്... സിനിമ ഇല്ലാതാകുമ്പോൾ പഠിച്ചോളും

    • @priyanlal666
      @priyanlal666 ปีที่แล้ว +1

      എന്തു fans. Celebrity ആളുകൾ അവനെ പൊതുഇടത്തിൽ മനസിലാക്കുന്ന range ഏഹ് ഉള്ളു. ഇവന്റെ പടം വന്നേ എന്ന് പറഞ്ഞു ആരും പടത്തിനു കേറുന്ന ഞാൻ കണ്ടിട്ടില്ല.

  • @NA-bf6ul
    @NA-bf6ul ปีที่แล้ว +58

    Social media abuse and degrading is just too much. If an actor comes late to the location or similar reasons they are banned. However if a girl says she is sexually abused by a producer director or actor ee Ammaem illa fuffkaem
    Illa ban cheyan

    • @elfew6221
      @elfew6221 ปีที่แล้ว +7

      Ayyoo athokke itra valya thettano??
      -le AMMA

    • @dhanyao
      @dhanyao ปีที่แล้ว +1

      Sathyam

    • @Theh0pe
      @Theh0pe ปีที่แล้ว +1

      Athinu actress parayunnath sathyamavande..

    • @Theh0pe
      @Theh0pe ปีที่แล้ว

      @@lavenderlove4320 vijay babu case pakalupole ellarkkum ariyam aval kidannu koduthathanennu.. Hence it's her fault

    • @anagha1236
      @anagha1236 ปีที่แล้ว

      ​@@lavenderlove4320Raji vechath alle ullu avane vechu movie yum okke ee unnakanmar producers irikunudallo . Pinne case duplicate anekill prathi ennu paryuna Avan enthinu teliv nashipikkan nokanam?

  • @The.Daywalker
    @The.Daywalker ปีที่แล้ว +264

    _ഭാസിയും കൊള്ളാം ശൈനും കൊള്ളാം വീട്ടിൽ ചോറീം കുത്തി ഇരിക്കുമ്പോഴേ പറ്റിച്ചു ജീവിക്കുന്നതിന്റെ വില മനസ്സിലാകൂ_ 😂🤣

  • @George-mc5bz
    @George-mc5bz ปีที่แล้ว +3

    കാര്യം എന്തൊക്കെ പറഞ്ഞാലും ഇവരുടെ അഭിനയ മികവ് വലിയ ഒരു പ്ലസ് പോയിന്റ് തന്നെയാണ്❤️❤️
    ഈ അവസ്ത ഈ ട്രോളനും കമന്റ് ഇട്ടവരുടെ ലൈഫിലും ഉണ്ടായെങ്കിലോ ?
    എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ?
    ആരും 100% പെർഫക്ട് അല്ല എന്ന് മനസിലാക്കണം.
    തെറ്റ് അവർക്ക് ബോധ്യമായെങ്കിൽ തിരുത്താൻ അവസരം കൊടുക്കയല്ലേ വേണ്ടത്?
    അല്ലാതെ ഇങ്ങനെ പൊങ്കാല ഇടണോ?

  • @mirazmiru6482
    @mirazmiru6482 ปีที่แล้ว +96

    വാർക്കപണിക് ഇഷ്ടംപോലെ ബംഗാളികൾ ഉണ്ട്

    • @Naha_6304
      @Naha_6304 ปีที่แล้ว

      ബംഗാളികളെ ഇവിടുന്ന് വിടാം

    • @mirazmiru6482
      @mirazmiru6482 ปีที่แล้ว

      @@Naha_6304 ഒരുദിവസം ജോലിചെയ്യും

  • @Redman-eo6hx
    @Redman-eo6hx ปีที่แล้ว +35

    Vaarkka panikk samayath ethiyilleel ninne chumaril theekkum avanmaar😅

  • @MultiJineesh
    @MultiJineesh ปีที่แล้ว +22

    കെട്ടിടങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു ആളുകൾ ചവാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 😂

    • @resmypratheesh1572
      @resmypratheesh1572 ปีที่แล้ว +1

      😂😂

    • @royr5768
      @royr5768 ปีที่แล้ว +1

      അണ്ണാ നമിച്ചിരിക്കുന്നു ചരിച്ചു ഒരുവഴിയായി 🙏😁🤣🤣🤣

    • @jaseerarafi3964
      @jaseerarafi3964 5 หลายเดือนก่อน

      😂😂😂😂😂

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +14

    ഇനിയിപ്പൊ അതല്ലേ പറയാനൊക്കു...
    പുല്ലാണേ..... പുല്ലാണേ.... എന്ന് പാടിക്കോണ്ട് നടന്നൊ???
    വേണേൽ രണ്ട് പൊഹയും എടുത്താൽ ഉസ്സാറായി....😂😂😂😂

  • @mithunpaul08
    @mithunpaul08 ปีที่แล้ว +72

    അബിയുടെ ആത്മാവ് : മരണം വരെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് കരുതിയ അവസരങ്ങൾ അവസാനം നിനക്ക് കിട്ടി തുടങ്ങിയപ്പോൾ ഞാൻ ഒന്ന് സന്തോഷിച്ചു വരുവായിരുന്നു...

    • @anoopprabha2057
      @anoopprabha2057 ปีที่แล้ว +6

      Abikka ithilum valiya jaada aayirunnu

    • @Mirror142
      @Mirror142 ปีที่แล้ว

      Ayalum kanakkaarunnu bro

  • @midhun331
    @midhun331 ปีที่แล้ว +66

    Le sreenath bhasi :- എന്റെടുത്താ അവന്മാരുടെ കളി 🥵💯

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +9

    ഇവൻ വർക്ക് പണി ചെയ്താൽ ആ വീടിന്റെ അവസ്ഥ 🤣🤣🤣 എത്ര ലോഡ് സിമന്റ്‌ കട്ടയായി വേസ്റ്റ് ആകും 🤣🤣🤣

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +44

    അഹങ്കാരി. പഴയകാല നടൻമാർ ഓർക്കുന്നു

    • @anagha1236
      @anagha1236 ปีที่แล้ว

      Ellam kanakka pazhaya kalath nadamar kuzhppam illayirnnu pashe aa kalathule Nadimar acting nu purame illegal Sex kargal okke cheyitt ud..

  • @sruthyks3545
    @sruthyks3545 ปีที่แล้ว +8

    Nalla theerumanam 👍👍

  • @sj9918
    @sj9918 ปีที่แล้ว +9

    അർഹിക്കുന്ന ഉപതൊഴിൽ തുറന്നു പറഞ്ഞത് ഈ അവസരത്തിൽ വളരെ നന്നായി...

  • @reflex.pubgmobile
    @reflex.pubgmobile ปีที่แล้ว +5

    When u live in society you have to respect everyone. Or majority will dispose you. Always be thankful for what you got to grow further. Give respect take respect.

    • @faizafna7594
      @faizafna7594 ปีที่แล้ว +2

      Exactly . The way he treated an anchor during the interview shows his real face

  • @adilajsaan3167
    @adilajsaan3167 ปีที่แล้ว +26

    വാർക്ക പണിക്ക് പോയാൽ ഒരു കോടി കൂലി ചോദിക്കുമോ

  • @ahmedzeeshan3727
    @ahmedzeeshan3727 ปีที่แล้ว +117

    Fort കൊച്ചി യുടെ അഭിമാന താരങ്ങൾ 😂😂😂

    • @gray3984
      @gray3984 ปีที่แล้ว

      Bhasi fort kochi alla

    • @TonyStark-zc7pg
      @TonyStark-zc7pg ปีที่แล้ว

      @@anagha1236 unden pulli kochi palluruthyil thanneyrnn janichathum valarnathum oke.pina kochiyilayakond nashichenn parayaruth eladuthum ond kanjavum lahariyumoke cinema megalayil ullavar okke booribagom ithoka thannen.10 cash kyyil varumbo olla negalam.

    • @anagha1236
      @anagha1236 ปีที่แล้ว

      @@TonyStark-zc7pg oo anno ith igne aro Annu parjath kettath annu

    • @TonyStark-zc7pg
      @TonyStark-zc7pg ปีที่แล้ว

      @@anagha1236 enta veed kochiyil aan ivanta veed entaduthunn 3,4 stop oll pina enta oru frndinta cousinum aan ivn.

    • @anagha1236
      @anagha1236 ปีที่แล้ว

      @@TonyStark-zc7pg ooo

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +25

    പാഷി അണ്ണൻ വാർക്ക പണിയുടെ മാനം കളയും 😂

  • @shijucrcherukadu3591
    @shijucrcherukadu3591 ปีที่แล้ว +3

    ഒരു ബോധവുമില്ല ഇല്ലാത്തവർക്ക്ചെയ്യാൻ പറ്റിയപണിയാണ് വാർക്കപ്പണി എന്നാ തോന്നൽ തെറ്റാണ് ബ്രോ

  • @HUMAN__BEING-777
    @HUMAN__BEING-777 ปีที่แล้ว +4

    ഈ അവരാതികളുടെ പടം കാണാൻ ആരു പോണ് 🤦

  • @JeshmaJayan
    @JeshmaJayan 5 หลายเดือนก่อน +1

    Watching after manjummel boys🎉

  • @Jkn1822
    @Jkn1822 ปีที่แล้ว +1

    Bhasiyum
    Shaneumm okk thirichu varanam😍😍😍
    We support buddy
    ===============
    Aru okkk thaduthaalum kazhivulavar thirichuvarum nighalu puthiya
    Saghadana undakkanam
    Youvakkalude saghadana😍😍😍😍

  • @abhimanue5210
    @abhimanue5210 ปีที่แล้ว +2

    അപ്പോഴും അവൻ പറയുന്നത് "എനിക്ക് പറ്റുന്ന പോലെ " എന്നാണ്.. നന്നായി ചെയ്യുമെന്ന് പറയാൻ മനസ്സ് അനുവദിക്കുന്നില്ല.

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +5

    മുന്നെ വാർക്കപ്പണി ആയിരുന്നോ പണി...?
    വാർക്കപ്പണിക്കാർക്ക് ഉണ്ടെടോ തന്നെക്കാൾ അഭിമാനം...

  • @KRISHNA-RADHE..
    @KRISHNA-RADHE.. ปีที่แล้ว +5

    ഇവനൊന്നും ഇനി ഒരിക്കലും സിനിമ യിൽ അഭിനയിപ്പിക്കരുത് 😮😮

  • @redbullatkeralafd0076
    @redbullatkeralafd0076 ปีที่แล้ว +1

    Alapuzha ഇൽ turf ഉൽഘാടനം വരാം എന്നു പറഞിട്ട് പഠിച്ചിട്ടുണ്ട്

  • @user-pw6kz7vl7g
    @user-pw6kz7vl7g ปีที่แล้ว +8

    കുത്തി കഴപ്പ് കാരണം field out ആവുന്നവർക് ചെന്നു കേറാൻ ഉള്ള ജോലി അല്ല കൂലി പണി. ആ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇനി പറയിപ്പിക്കല്ലേ.

  • @thetruth1682
    @thetruth1682 ปีที่แล้ว +10

    This is about an inauguration and not movie. And is an old interview.

    • @peeloo2248
      @peeloo2248 ปีที่แล้ว

      Ivan Dubai-il kaatti kootiyatho 😮

    • @anagha1236
      @anagha1236 ปีที่แล้ว

      ​@@peeloo2248ath enthuvayirunnu ..

  • @JobyjoseJose-qb2go
    @JobyjoseJose-qb2go ปีที่แล้ว +2

    Katta support broi kochikkar poliyalle

    • @radxb
      @radxb ปีที่แล้ว +1

      അതെ കൊച്ചിക്കാർ പൊളിയാണ്... പൊളിച്ചു നക്കിക്കൊണ്ടിക്കുകയാണ് ഇപ്പൊ.

  • @irdc4876
    @irdc4876 ปีที่แล้ว +1

    Social media bullying is too much! Actors cooperative alla ennundenkil producers have the prerogative to not work with them. Naattukaar avare theri vilichitt enth karyam?

  • @suneerkolikkal1970
    @suneerkolikkal1970 ปีที่แล้ว +1

    ദൈവം കാക്കട്ടെ, എന്നെ 🤣🤣സലീമേട്ടൻ 🤣🤣

  • @gafoor9855
    @gafoor9855 ปีที่แล้ว +2

    അല്ലെങ്കിലും ഇവനെ പോലുള്ള ആളുകൾക്ക് ദിവസക്കൂലി തന്നെ ധാരാളം ആണ്,, 👍👍👍😡

  • @binilkumarc
    @binilkumarc ปีที่แล้ว

    Nallath.....ഇത് ആദ്യമേ ചെയ്യേണ്ടതായിരുന്നു....

  • @symtd8969
    @symtd8969 ปีที่แล้ว +3

    Cinimel ban cheytha udane povam ullathanallo.. Vaarka pani.. chenne kayari koduk 😅

  • @something2564
    @something2564 ปีที่แล้ว +7

    നല്ലവനായ ഉണ്ണി 😂😂😂

  • @sanoopsadhasivan4368
    @sanoopsadhasivan4368 ปีที่แล้ว +2

    കുറച്ച് നാൾ നിലത്തൊന്നും അല്ലായിരുന്നു ഇപ്പൊ എന്ത്‌ പാവം ഞാൻ എന്തോ വലിയ സംഭവം ആണെന്ന് വിചാരം ഇണ്ടായിനി

  • @mrdudeyt3075
    @mrdudeyt3075 ปีที่แล้ว +15

    Bhasi seen💥

  • @Tony.733
    @Tony.733 ปีที่แล้ว +3

    Bhasi... പൈസ വാങ്ങിയിട്ട് പോകാതിരുന്നത് ഇത്രവലിയ തെറ്റാണോ.. അതിനാണ് ഇവന്മാരൊക്കെകൂടി ഇങ്ങനെ 🤭🤭

    • @user-ow8tw5dh4h
      @user-ow8tw5dh4h ปีที่แล้ว +1

      മലയാളത്തിലെ ചിമ്പു.ഭാസി അണ്ണൻ കണ്ണാപ്പി കോളനി കഞ്ചാവ് വാണങ്ങളുടെ ഒരേ ഒരു ഹീറോ🔥🔥🔥💩💩💪💪

  • @midhun331
    @midhun331 ปีที่แล้ว +6

    അങ്ങനെ എനിക്കിട്ട് പണിയാൻ വരണ്ടാ 🥵💯....

  • @akhilaunnii
    @akhilaunnii 3 หลายเดือนก่อน +1

    Bhasi🔥🔥🔥🔥

  • @soccer4745
    @soccer4745 ปีที่แล้ว +2

    Bhasism🙃❤️

  • @midhun331
    @midhun331 ปีที่แล้ว +5

    🥵💥

  • @albinthomas2065
    @albinthomas2065 ปีที่แล้ว +6

    അഭിനയ്ക്കാൻ അറിയാത്ത കുറെ ഉള നാടൻമാർ ഇപ്പോൾ ഉണ്ട് ജനങ്ങൾ ഇവന്റെ ഒന്നും സിനിമ കാണാൻ ടിയറ്ററിൽ പോവരുത് ഇനി വീട്ടിൽ ഇരുന്ന് കഞ്ചാവിന് പകരം കടലാസ് ചുരുട്ടി വലിച്ചോണ്ടിരുന്നോ

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +2

    വാർക്ക പണിക്കാർ എല്ലാവരും
    കാലത്ത് കൃത്യമായി പണിക്കു പോകും എത്ര കഞ്ചാവ് അടിച്ചാലും
    എന്നാലാണ് വൈകിട്ട് കൂലി കിട്ടുക ഒള്ളൂ
    ഹോം സിനിമയിൽ സ്വന്തം ജീവിതം തന്നെ ആയിരുന്നു അല്ലെ writer ആയപ്പോളും

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว

    ആർക്കും വന്നു ചെയ്യാവുന്ന പണിയല്ല വാർക്ക പണി.. അതിനും ഒരന്തസ്സുണ്ട്.. 👍

  • @VinGrr
    @VinGrr ปีที่แล้ว +1

    Blind Fans supportnu palathum parayum, pakshe chila young actornsnte interviews kandaal entho adichittundennu thonnum.. Kannu kandaal prethekichum...

    • @anagha1236
      @anagha1236 ปีที่แล้ว

      Adichitt udekilll adikatte.. nammukk onum allalo problem akunath 😂

  • @freefirejoy2731
    @freefirejoy2731 ปีที่แล้ว +3

    Kazhappu mutha vayel viralittu erikkam

  • @sacksonpunnoose
    @sacksonpunnoose ปีที่แล้ว

    അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @Godofficialkeralam
    @Godofficialkeralam ปีที่แล้ว +1

    ലഹരി ലോകം..!!!

  • @ambikadas65
    @ambikadas65 ปีที่แล้ว

    പറ്റിയ പണി അത് തന്നെ.താനൊരു സംഭവമാണെന്ന് വിചാരിച്ചു അത്യാർത്തി കാണിച്ചപ്പോൾ ഓർത്തില്ല അല്ലേ പണി കിറ്റും എന്ന്. ഇനിയിപ്പോ വാർക്ക പണി യോ തോട്ടിപണിയോ . എന്തായാലും അഭിമാനത്തോടെ അങ്ങ് ചെയ്യണം 😂

  • @sherinepaul5460
    @sherinepaul5460 ปีที่แล้ว

    കുറേ ആളുകൾ chance കിട്ടതെ അലയുന്നില്ലേ . അവർക്ക് കൊടുക്ക് അവസരം. അവർ താഴമയുള്ളവർ ആയിരിക്കും. എത്ര കഴിവുണ്ടെങ്കിലും അഹങ്കാരികളെ chance കൊടുത്ത് പ്രോത്സാഹിപ്പിക്കരുത്.

  • @manojk9147
    @manojk9147 ปีที่แล้ว +12

    നീ അഭിനയിച്ചില്ലെങ്കിൽ അവർക്കും പുല്ലാണ്

  • @1298manumohan
    @1298manumohan ปีที่แล้ว +1

    ഈ വിനയം വിനയ് ഫോർട്ട്‌ നു പോലും കാണൂല്ല മച്ചാനെ, ദൈവം കാക്കട്ടെ... എന്നെ!🏃‍♂️🏃‍♂️🏃‍♂️🤣

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +1

    Vaarkkapanikk ഈ അഹങ്കാരം കൊണ്ട് ചെന്നാൽ വീട്ടിൽ വെറുതെ irikkaam

  • @traveldays85
    @traveldays85 ปีที่แล้ว

    Buddy machane😆😆😆😆😆😆

  • @irinjalakudaijk5664
    @irinjalakudaijk5664 ปีที่แล้ว

    ഈ വക സാധനങ്ങൾ ഒക്കെ പണ്ടേ ഇറക്കി വിടേണ്ടത് ആയിരുന്നു

  • @sreejithradhakrishnapillai6234
    @sreejithradhakrishnapillai6234 ปีที่แล้ว

    ആരേലും വിളിക്കേണ്ടേ.... ഏതു പണിക്കും...

  • @gireeshg8525
    @gireeshg8525 ปีที่แล้ว +12

    ഹൗ മരുന്നടിച്ച് തിരി പോയാ നട്ടെല്ലുമായി ചെന്ന് വാർക്കപ്പണി പറ്റൂല്ല..😂😂

  • @jincythomas03
    @jincythomas03 ปีที่แล้ว +1

    ഇവരുടെ കലയും കഴിവിനെയും അല്ലെ ഇഷ്ടപ്പെടുന്നത് . പൂവിട്ട് പൂജിക്കാൻ പവിത്രം ആയി ഇരിക്കണം എന്ന് പൊതു ജനം എന്തിനു നിർബന്ധം പിടിക്കുന്നു ? അവരുടെ സ്വകാര്യ ജീവിതം, ജീവിത രീതിയിൽ നമുക്കെന്തു കാര്യം. സിനിമാ എടുക്കുന്നവർ അവരുടെ പ്രശ്നം തീർക്കട്ടെ . ഇത് ന്യൂസ് ആക്കി പൊതു ജനങ്ങളെ കൺഫ്യൂസ് ചെയ്യേണ്ട കാര്യം ഇല്ല .

  • @arunpkpka1144
    @arunpkpka1144 ปีที่แล้ว +2

    കമ്പി കെട്ടിയാൽ മതി വേറെ ഒന്നിലും തോടേണ്ട. 😥

  • @RADIANCEOL
    @RADIANCEOL ปีที่แล้ว +27

    വാർക്കപ്പണിക്ക് പോയാൽ എം അടിക്കാൻ പറ്റൂല്ല..... അവന്മാർ ചവുട്ടി കൂട്ടും...

  • @itsgokuls1451
    @itsgokuls1451 ปีที่แล้ว +1

    Edek oru turff ulkhadanathin paisa medich pattichalo😂😂😂😂

  • @Superman-46
    @Superman-46 ปีที่แล้ว +7

    വാർക്ക പണിക്കും ഞാൻ സിനിമാകാരൻ ആണേ എനിക്ക് കോടി രൂപ വേണേ എന്നും പറഞ്ഞു പ്രേശ്നാക്കുവോ

  • @laluvenu7891
    @laluvenu7891 ปีที่แล้ว +1

    ഈ രണ്ടുപേരാണല്ലോ മലയാള സിനിമയെ നയിക്കുന്നത് . ജോലിക്കാരെ ആവശ്യമുണ്ട് പക്ഷെ വെള്ളമടിക്കാരെ മയക്കുമരുന്നുകരെ അഹങ്കാരികളെ ആവശ്യമില്ല.give respect and take respect.

  • @shyamjithshyam1102
    @shyamjithshyam1102 ปีที่แล้ว +1

    ഇതൊക്കെ കൂടിപ്പോയാൽ അഞ്ചു ദിവസം 😏

  • @saneeshvp9938
    @saneeshvp9938 ปีที่แล้ว +6

    ചെയ്യുന്ന പണിയോട് ഉത്തരവാദിത്തമില്ലാത്തവർക്ക് പറ്റിയ പണിയല്ല വാർക്ക പണി, ഡയലോഗ് അടിക്കാനേ തനിക്കൊക്കെ പറ്റൂ

  • @balachandrannair8172
    @balachandrannair8172 ปีที่แล้ว +1

    വർക്കപണിക്ക് രാവിലെ 9 മണിക്ക് ചെന്നില്ലേൽ അന്ന് പനി ഇല്ല

  • @binuvijayan5721
    @binuvijayan5721 ปีที่แล้ว +1

    നാം നമ്മെ തന്നെ തിരിച്ചറിയാൻ ശ്രമിക്കുക

  • @kachabadham283
    @kachabadham283 ปีที่แล้ว

    സമയത്ത് എത്തിയില്ലെങ്കിൽ പണി പോകും.

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +1

    പുകച്ചാൽ ഒരു പണി നടക്കില്ല. മെന്റൽ ആയി മൂലക് ഇരിക്കാം 🤣🤣🤣🤣🤣🤣👌👌👌👌👌👌🤣🤣🤣🤣

  • @tripontime
    @tripontime ปีที่แล้ว +3

    മലയാളം ഇൻഡസ്ട്രി... അവസാന വാക്കൊനും ള്ള.... നമ്മടെ ചിയാൻ വിക്രം ഒക്കെ ഇപ്പോ കണ്ടോ റേഞ്ച്....

  • @unnyunny9248
    @unnyunny9248 ปีที่แล้ว

    ഒരാളുടെ തൊഴിൽ ഇല്ലാതാക്കാൻ ആർക്കും അവകാശം ഇല്ല

  • @justinagustin3163
    @justinagustin3163 ปีที่แล้ว +1

    വാർക്കപണി നല്ല വെയിൽ കൊണ്ട് കഷ്ടപ്പെടണം കൂലി കുറവും ആണ്, അത്‌ ഓർമയിൽ ഉണ്ടാകണം, അതിലും നല്ലത് ഈ ജാടയൊക്കെ മാറ്റി ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ക്ഷമ ചോദിച്ചു നല്ലകുട്ടിയായി സമയത്തു സെറ്റിൽ പോകുന്നതാ

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +1

    Chetta pedikanda Ashiq abu ullidatholam kaalam oru kanjav chettanum pani illathe nadakkilla.. 😂

  • @princeb6392
    @princeb6392 ปีที่แล้ว

    സിനിമ ഫീല്‍ഡില്‍ (പതിഭാശാലികള്‍ അനേകമുണ്ട് . നിങ്ങളില്ലെങ്കിലും അവിടെ
    ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ് ഭാവിയി
    ലെങ്കിലും ഉണ്ടാകുമായിരിക്കും ,ല്ലേ

  • @mashoor7421
    @mashoor7421 ปีที่แล้ว

    സിനിമ കണ്ട് ഇവൻ മാരെ വലിയ പണക്കാരാക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @abutty4534
    @abutty4534 ปีที่แล้ว +1

    വാർക്ക പണിക്കു വന്നാൽ എന്ന് പണി തീർക്കും 😂😂😂അത് പറ 😂വിശ്വസം ഇല്ലാത്തതു കൊണ്ടാണ് 🙏😂😂😂

  • @ArunMichael
    @ArunMichael ปีที่แล้ว

    Nice hero❤❤❤❤

  • @rashid8473
    @rashid8473 ปีที่แล้ว

    വാർക്ക പണിയല്ല ഏത് പണി ചെയ്യണേലും വേണം ആത്മാർത്ഥ...
    ഇല്ലേൽ ഇതെന്നെ സ്ഥിതി.

  • @unexpectedtwst2947
    @unexpectedtwst2947 5 หลายเดือนก่อน +1

    But പുള്ളി നല്ലൊരു actor ആണ് ❤

  • @nijeshak9102
    @nijeshak9102 ปีที่แล้ว +16

    വച്ചിട്ട് പോടാ... നീയൊക്കെ പോയാൽ തന്നെ ഈ മലയാള സിനിമ രക്ഷപെട്ടു 😅

    • @anirudh6386
      @anirudh6386 ปีที่แล้ว

      ഒന്ന് പോടാ, ഇവനെക്കാൾ മുന്തിയ സാധനങ്ങളുണ്ട്

  • @sreenathvazhayil2033
    @sreenathvazhayil2033 ปีที่แล้ว

    Good job ..suitable for you

  • @Janaganamana712
    @Janaganamana712 ปีที่แล้ว +66

    നടനെന്ന നിലയിൽ ഒരുപാട് ഇഷ്ട്ടമായിരുന്നു... 😓

  • @zeushelios-xb7cl
    @zeushelios-xb7cl ปีที่แล้ว

    Flavour of the day 🤌🏻🤣

  • @abnpk
    @abnpk ปีที่แล้ว +1

    സഹോദര നമ്മുടെ കൂടെ വാ ബിസിനെസ്സ് Partner ആയിട്ട്