Malli Sayaka മല്ലീ സായകാ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Malli Sayaka മല്ലീ സായകാ #sradha Dinesh| Ria Musics | RM Studios #riamusics P Suseela #RiaMusics ശ്രദ്ധ ദിനേശ് #vayalar
Malleesaayaka - Sooryavamsham (1975) - P Susheela - Vayalar - M K Arjunan
ചിത്രം : സൂര്യവംശം (1975)
ഗായിക : പി സുശീല
ഗാനരചന : വയലാർ
സംഗീതം : എം കെ അർജ്ജുനൻ
#trending
ഒത്തിരി സന്തോഷം .... റിയ മ്യൂസിക്സ് .
ഇത്രയും വലിയ പാട്ടുകാരിയെ പരിചയപ്പെടുത്തിയതിൽ .
ഇതുപോലെ എത്രയോ പ്രതിഭകൾ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നുണ്ടാവും. അങ്ങനയുള്ളവരെ പുറത്തേയ്ക്ക് കൊണ്ടുവരാൻ റിയ മ്യൂസിക്സിന് സാധിക്കട്ടെ .
മോൾക്ക് സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🙏
❤
Excellent singing. Appreciate you Sradha. Actually this song is not an easy one. But you made it so beautiful. God bless you dear.😀😃❤🧡💕
Kalaakaarikku Abhinandanangal valare Nannaayi Aalapichu👍👍👍👍👍👍💥💥💥💥🎊🎊🎉🎉🎉🎉🎉🎉🎉🎉🎉💐💐💐💐💐💐
ട്ടോപ്പ് സിംഗർ 4 സനിഗ സന്തോഷാണ് സുശീലാമ്മ പാടിയ പാട്ട് നന്നായി പാടിയത് ഞാൻ കേട്ടത് ..അതുക്കും മുകളിൽ ആയി മോളുടെ പാട്ട് കേട്ടപ്പോൾ ഇനിയും M. K അർജ്ജുനൻ മാഷുടെ നല്ല ഗാനങ്ങളുമായി വരിക ഈശ്വരൻ കൂടെ ഉണ്ടാകും നന്നായിവരട്ടെ..
പാടാൻ ഈ മനോഹര ഗാനം തിരഞ്ഞെടുത്തതിന് അഭിനന്ദനം എത്ര നന്നായി പാടിയാലും ഗാനം മോശമാണെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടില്ല . ഇതു പോലുള്ള നല്ല സാഹിത്യവും കവിതയും ഈണവും ഉള്ളവ പാടു
അതിമനോഹരമായ ഗാനം. ഭംഗിയായി ആലപിച്ചു. സഹോദരിക്ക് ഒരു Big Salute.
Thanks
സ്വപ്നങ്ങലജന്താ ശില്പങ്ങൾ കൊത്തുമി സ്വർഗ്ഗകവാടാത്തിനരികിൽ സ്വർണ മത്സ്യ കൊടി കെട്ടിയ നിൻരഥം വന്നിറങ്ങി നിന്റെ ചന്ദന കൈനഖ ചന്ദ്രകലകൾ എന്റെ വിപഞ്ചിക മീടി ആരാധികയായി
സുശീലാമ്മ തേനിൽ ചാലിച്ചു പാടിയ പാട്ട് ❤❤❤
അടിപൊളി... നല്ല ശബ്‍ദം.... നന്നായിപാടി അഭിനന്ദനങൾ..
Thanks
2:25 2:29 2:32 3:05 3:05
ഭാവം അറിഞ്ഞു പാടി 🌹
Super🎉🎉🎉🎉
മോളേ വളരെ മനോഹരമായി പാടി ❤️❤️❤️
🎉അതി മനോഹരമായി പാടി 🎉
ഒത്തിരി ഇഷ്ടമുള്ള പാട്ട്. മോള് നന്നായി പാടി❤❤❤
Good
സൂപ്പർ
സ്ലോ ആയിപോയി
മനോഹരം ❤️🔥❤️🔥❤️🔥❤️🔥❤️🔥
വളരെ മനോഹരം❤️❤️
നല്ല ആലാപനം....
All d best molu. U had sung well. 👏👏👏👏
Adipoli
മോളെ നന്നായി പാടി ..ആശംസകൾ ❤❤❤
❤❤❤❤Fantastic
supper
Excellent singing !!❤
Paattum paadunnathu kaanaanum nalla bhangi
🙏
❤👌
Good
super
നന്നായിട്ടുണ്ട് ദൈവംഅനുഗ്രഹിക്കട്ടെ ആശംസകൾ
❤❤❤❤🎉🎉🎉🎉🎉😊
❤️❤️❤️❤️❤️💐💐💐💐💐💐
Wow super
Really good
💖💖💖
Super❤️❤️
Vow! What a feel
Superrrr....
🙏🙏🙏👏👏👏👍👍
എന്റെ പ്രിയഗാനം.... അതിമനോഹരം മോളെ... 👌🥰
Supeer
ആലാപനം മനോഹരം വരികൾ സൂപ്പർ ❤️❤🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നന്നായി പാടി 👌👌👌👌👌
❤❤❤❤
മധുരമായി പാടി. നന്നായി കുട്ടീ.
പുഷ്പങ്ങൾ 'സുരഭീ'തല്പങ്ങൾ എന്നല്ലേ?
സുരഹീ എന്നു പാടിയതു പോലെ തോന്നുന്നു.
More old songs ....please..please
Super super duper
Very good💐💐💐
Sredhuve❤
Super
Sredha as super playback singer
Soooper 👍🏿
Super singing . you are a born singer . concentrate more on clarity in lower pitch.
🙏
Woowww❤
👌🏽👌🏽👌🏽👌🏽❤️
Verygood🌹🙏👌
Excellent rendering...
മനോഹരം 💐
Chithra
🥰🥰🥰
❤
Can somebody upload this movie?
❤❤❤❤
Good