Magnus Carlsen | ആരാണ് കളിയാക്കപ്പെടുന്ന ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ | Praggnanandhaa | Chess

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 52

  • @timetraveller245
    @timetraveller245 2 ปีที่แล้ว +12

    My favourite chess player in current scenario
    Magnus Carlsen 🔥🔥
    ഏറ്റവും ഇഷ്ടപ്പെട്ട ചെസ് പ്ലെയർ മിഖായേൽ താൽ ❤️❤️

  • @anooppaulson6902
    @anooppaulson6902 2 ปีที่แล้ว +14

    greatest of all time genius carlsen

  • @shibuparavurremani2939
    @shibuparavurremani2939 2 ปีที่แล้ว +6

    ലോക ഒന്നാം നമ്പർ താരത്തെ ഒരു championshipil മൂന്ന് തവണ തുടർച്ചയായി തോൽപിച്ച നമ്മുടെ പയ്യനെ അത്ര കുറച്ചു കാണണ്ട ശെരിക്കും അവസാനത്തെ മത്സരം കാൾസൻ വിജയികേണ്ടതായിരുന്നു തുടർച്ചയായി രണ്ട് തവണ തോറ്റപ്പോൾ കാൾസന്റെ കിളി പോയി അത് കൊണ്ട് ആണ് മൂന്നാമത്തെ മത്സരവും തോറ്റത് 🤣🤣🤣🤣🤣

  • @vishnuarts1995
    @vishnuarts1995 2 ปีที่แล้ว +6

    Magnus attacking game aanu kalichath... Movements കുറച്ചുകൂടി nallath carlsen എന്ന് തോന്നി,, എന്നാലും നമ്മുടെ പയ്യൻ pragnananda pwoliyanu....

  • @LeftRightLeft85
    @LeftRightLeft85 2 ปีที่แล้ว +5

    Absolutely right. This is how this should be seen.

  • @rahuldave1120
    @rahuldave1120 2 ปีที่แล้ว +4

    Calsen is a prodigy in his domain.faliure is not the end

  • @Pr_ay_ag
    @Pr_ay_ag 4 หลายเดือนก่อน +2

    Magnus king of chess dr robin king of bigg boss 🙌

  • @freethinker3323
    @freethinker3323 2 ปีที่แล้ว +14

    Aarkkum sports man spirit ennonnu illa...ellavarkkum vairagya budhi maathrame ullu..Carlsen tholpichu ennathil namuk abhimanikkam pakshe ahankarikaruthu

  • @aravindakshannairm.k
    @aravindakshannairm.k 5 หลายเดือนก่อน +1

    കാൾസനെ വിലയിരുത്താൻ സാധാരണക്കാർ ശ്രമിക്കുകയേ വേണ്ട. അത് വെറും അബദ്ധമാകും.
    തനിക്ക് തോൽപ്പിക്കാൻ പ്രയാസമുള്ള കപബ്ലാങ്കയെ ഒഴിവാക്കിയിരുന്ന അലഖൈനെ ഒക്കെ വച്ചു നോക്കുമ്പോൾ കാൾസൺ നേരെ എതിർവശത്ത് നിൽക്കുന്നു. ചെസിന്റെ മനുഷ്യത്വമുള്ള വശത്ത്.
    അദ്ദേഹത്തിന്റെ അപൂർവ്വമായ തോൽവികൾ ആഘോഷിക്കേണ്ടവർ അങ്ങനെ ചെയ്യട്ടെ, പക്ഷേ അതൊന്നും കാൾസൺ ന്റെ പ്രതിഭയെ തരിമ്പും ബാധിക്കുന്നതല്ല.
    ഇന്ന് ഒരു പക്ഷേ കാൾസനെ ഒരു ക്ലാസിക്കൽ ഗെയിമിൽ വെല്ലുവിളിക്കാൻ ശേഷിയുള്ള ലോകത്തെ ഒരേയൊരു കളിക്കാരൻ രണ്ടാം നമ്പരായ കരുവാന മാത്രമായിരിക്കും (ഗുകേഷിന്റെ കാര്യം അറിയാനിരിക്കുന്നതേയുള്ളു) എന്നാണ് എന്റെ ബോദ്ധ്യം.
    ഇന്നത്തെ ഒട്ടുമിക്ക എല്ലാ പ്രമുഖ ചെസ് കളിക്കാരും (അദ്ദേഹം ലോക ചാമ്പ്യനാണെങ്കിലും അല്ലെങ്കിലും) കാൾസൺന്റെ ചെസ്സിലെ അധീശത്വം അംഗീകരിക്കുന്നവർ തന്നെയാണ് , അതാണ് കാലങ്ങളായി അദ്ദേഹം ഒന്നാം നമ്പരായി തുടരുന്നതും.

  • @glowybeauty
    @glowybeauty 2 ปีที่แล้ว +1

    Good 👍

  • @rameshkr8015
    @rameshkr8015 2 ปีที่แล้ว

    പറഞ്ഞത് തികച്ചും യാഥാർഥ്യം.

  • @abcdtricks1475
    @abcdtricks1475 2 ปีที่แล้ว +4

    ഗുഡ് മെസ്സേജ്

  • @johnsml1897
    @johnsml1897 2 ปีที่แล้ว +2

    cricketine sachin enna pole alenkil athinekal veluthe aune chessile carlsen
    trollunathil thett onnum illa but avehilikaruth, ethenkilum player sachinte wicket moonu prasham iduthal arenkilum sachine avehiliko
    pinne ivdtha pradhanam prashnam arum chessinem chess tournamentinem patti aware alla, enike oru operation karnum break idakandi vannu appo jan chesiile interest vannu kurach masatholam tournaments akka kandu
    chess age factor illatha game aune 3 ayse ayvar vare chess kalikuna videos inde
    8 vayse ayavare vare prayam ayavere tholpikunide
    njn arem kuttam parayoola enike aa break kityond mansalayi alenkile njanum ingana ayane
    as a society nammal theerae nilvaram illa nale prag nthekilum cheytha avnem kuttam parayum ahangari akuvem cheyum

  • @manusmixstudio3502
    @manusmixstudio3502 2 ปีที่แล้ว +8

    Usain boltൻ്റെ ഫൈനൽ റേസാണ് ഓർമ്മ വന്നത്...
    ഒരു പക്ഷെ Carlsen മനഃപൂർവം കളിക്കാതിരുനതാണോ എന്ന് തോന്നിപ്പോയി.

    • @timetraveller245
      @timetraveller245 2 ปีที่แล้ว +4

      അതെ tie breaker ൽ knight ഉപയോഗിച്ച് king നേയും queen നെയും fork ചെയ്യാൻ കിട്ടിയ ചാൻസ് കാൾസനെ പോലുള്ള ഒരു പ്ലെയർ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന് എനിക്കും തോന്നി. ഒരുപക്ഷേ time pressure മൂലം ശ്രദ്ധിക്കാൻ കഴിയാതിരുന്നതാവാം

  • @excellentacademy8928
    @excellentacademy8928 2 ปีที่แล้ว

    Good message

  • @ariyak6310
    @ariyak6310 2 ปีที่แล้ว +2

    💯

  • @adwaiths3291
    @adwaiths3291 2 ปีที่แล้ว +1

    👍👍👍

  • @nishamnishu6146
    @nishamnishu6146 2 ปีที่แล้ว

    ✨👍

  • @dreamtravelervlog
    @dreamtravelervlog 2 ปีที่แล้ว +2

    ♥️🦋👍🏻

  • @anjanapv3286
    @anjanapv3286 2 ปีที่แล้ว

    ആരാണ് ഈ സുന്ദരൻ 😍😍

    • @cricinfo1476
      @cricinfo1476 2 ปีที่แล้ว

      ഏത് സുന്ദരൻ 🙄

    • @alpauljohn994
      @alpauljohn994 6 หลายเดือนก่อน

      Magnus

  • @arunarun6405
    @arunarun6405 2 ปีที่แล้ว +4

    ട്രോളിന് അതീതനാണോ carlsen

    • @kmkriskm
      @kmkriskm 2 ปีที่แล้ว +5

      Cyber bullying/Personal attack aanu prasnam. Many of those who troll Magnus is hearing about him for the 1st time.

  • @rengrag4868
    @rengrag4868 2 ปีที่แล้ว

    👌👍

  • @utruthzz7754
    @utruthzz7754 2 ปีที่แล้ว

    Iyalkkalle chess ethiralikalillathond boradichu ennu paranje so saralla ichiri trollokke vanghatt 😀

    • @ashiq3871
      @ashiq3871 2 ปีที่แล้ว +2

      Ath classic an pulli paranjath. Classicil ippozhum pulliye tholpikan otta oruthanu illaa.

    • @beyonder3964
      @beyonder3964 ปีที่แล้ว

      ​@@ashiq3871 anish giri enters the chat

    • @Shashanki-uq3ig
      @Shashanki-uq3ig ปีที่แล้ว +1

      ​@@beyonder3964അനീഷ്‌ ഒന്നും പോരാ classic chess carsen ottha opponent illa

    • @beyonder3964
      @beyonder3964 ปีที่แล้ว

      @@Shashanki-uq3ig anish giri once beated him at classic vro after 12 years...Go and check the game.

  • @martinthankachan4185
    @martinthankachan4185 2 ปีที่แล้ว

    This is history, but kid having Victory. Very bad🤣🤣🤣🤣🤣

  • @bobz9175
    @bobz9175 2 ปีที่แล้ว +1

    ഉണ്ണികുട്ടൻ

  • @Abhilash-.
    @Abhilash-. 2 ปีที่แล้ว +4

    പിന്നെ സച്ചിനെ പോലും troll ചെയ്യാറുണ്ട് പിന്ന ഇവൻ .

    • @kmkriskm
      @kmkriskm 2 ปีที่แล้ว +6

      Cyber bullying/Personal attack aanu prasnam. Many of those who troll Magnus is hearing about him for the 1st time.

    • @Abhilash-.
      @Abhilash-. 2 ปีที่แล้ว

      @@kmkriskm anagne ഒക്കെ തന്നെ ആണ് ലോകം അല്ലാതെ ഇതിന് വേറെ എന്ത് പറയാൻ

    • @kmkriskm
      @kmkriskm 2 ปีที่แล้ว +4

      @@Abhilash-. Mattullavar angane cheyyunnu ennu vichaarich ellaarum angane aavano?

    • @Abhilash-.
      @Abhilash-. 2 ปีที่แล้ว

      @@kmkriskm ഇതിൽ ഒന്നും ഇത്ര കാര്യം ഇല്ല എന്നാണ് ഉദ്ദേശിച്ചത്. Ayal ഏതോ നാട്ടുകാരൻ അയാൾക്ക് ഈ ഭാഷയോ ദേശം ഓ അറിയുനുണ്ടവില , പിന്നെ പ്പോ എന്താ ഇതിൽ ഇത്ര കാര്യം. എന്തായാലും നാട്ടിലെ ആളുകളെ troll ചെയ്യുന്നത് നിന്നിട്ട് ഇല്ല പിന്നെ അല്ലേ അനന്യ നാട്ടുകാരനായ ട്രോൾ ചെയ്യുന്നത് നില്കുന്നത്

    • @kmkriskm
      @kmkriskm 2 ปีที่แล้ว +6

      @@Abhilash-. Wow nalla logic.Onnum parayaanilla.

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว

    👍👍👍

  • @shameempk7200
    @shameempk7200 2 ปีที่แล้ว

    👍👍👍