ഒരു കിടിലൻ ബംബർ പെർഫോമൻസുമായി ജിനു & അനീഷ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 49

  • @bigeshappu9681
    @bigeshappu9681 9 หลายเดือนก่อน +63

    പണ്ട് കോട്ടയം നെസീറിന്റെ മിമിക്രി കേൾക്കുമ്പോൾ വിചാരിച്ചു ഇദ്ദേഹം ആണ് ബെസ്റ്റ് പക്ഷെ ഇപ്പോൾ മനസിലായി എല്ലാറ്റിനും ഒരു നസീർ ടച്ച്‌ ഉണ്ട്

    • @arjunmani7789
      @arjunmani7789 9 หลายเดือนก่อน +4

      സുരാജു ഇത് തന്നെയാണ്

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 หลายเดือนก่อน +7

    ഇവർ രണ്ടാളും ചേർന്നാൽ ചിരിപ്പൂരം തന്നെ

  • @nikanon4630
    @nikanon4630 3 หลายเดือนก่อน +4

    ഈ കോമഡി 90s നു പിടിച്ചില്ലങ്കിലും 80s നു ചിരിക്കാനുള്ളതായി 😅

  • @MIDHUNMOHANAN-m6n
    @MIDHUNMOHANAN-m6n 6 หลายเดือนก่อน +14

    ബംബാർ ചിരിയിൽ ഇപ്പോഴാണ് ഒരു കഴുവൊള്ള ഒരു ജെഡ്ജസ്റ് വരുന്നത് കോട്ടയം നസീർ പൊളി 🕊️

  • @AnvarSabu
    @AnvarSabu 7 หลายเดือนก่อน +6

    സ്റ്റാർ മാജിക്‌ 🤭🤭🤭സ്കിറ്റ്

  • @ShinuPaul-zu9po
    @ShinuPaul-zu9po 9 หลายเดือนก่อน +7

    പെട്ടി ജിനു

  • @AnvarSabu
    @AnvarSabu 7 หลายเดือนก่อน +3

    സ്റ്റാർ മാജിക്‌ 🤭🤭🤭സ്കിറ്റ്

  • @benobinuabraham6947
    @benobinuabraham6947 5 หลายเดือนก่อน +2

    Bumper ✅...Golden bumber❌

  • @sajin1723
    @sajin1723 4 หลายเดือนก่อน

    Thankachan aan kanmunbu varunath...

  • @hamjith
    @hamjith 9 หลายเดือนก่อน +7

    സോമന്റെ ഡയലോഗ് നസീറിന്റെ ശബ്ദത്തിൽ വളരെ കൂതറയായിട്ടുണ്ട്

  • @pavi_kochu_onakkoor6905
    @pavi_kochu_onakkoor6905 9 หลายเดือนก่อน +10

    സ്റ്റർമാജിക്കിലെ തങ്കച്ചന്റെയും അഖിൽ കവലയുരിന്റെ. സ്കിറ്റ് ഒരു രൂപം ആണല്ലോ

  • @radhika8662
    @radhika8662 9 หลายเดือนก่อน +2

    ❤❤❤

  • @ptvvlog479
    @ptvvlog479 9 หลายเดือนก่อน +6

    നല്ല വെറുപ്പിക്കൽ ആയിട്ടുണ്ട് ഇവര് എന്തിനാണ് ചിരിച്ചത് എന്ന് മനസ്സിൽ ആവുന്നില്ല 🙄

  • @anwarpk9689
    @anwarpk9689 9 หลายเดือนก่อน

    😢

  • @sajithmp1344
    @sajithmp1344 9 หลายเดือนก่อน +4

    ഇത് നമ്മുടെ താങ്കുന്റെ പരിപാടി അല്ലെ ശരിക്കും 🤔

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 8 หลายเดือนก่อน +1

      തങ്കച്ചന്റെ പരിപാടി മൊത്തം മനോജ് ഗിന്നസിന്റെ കോപ്പിയടിച്ചതാണ്😂

  • @muthuswami7315
    @muthuswami7315 9 หลายเดือนก่อน +1

    K nazeer ആ ചെക്കനെ കണ്ടു പഠിക്ക്... മഹേഷ്‌നെ..... ഇതിപ്പോ MGS ആണോ കോട്ടയം നസീർ ആണോ ആആആആആ

  • @anuanualappy452
    @anuanualappy452 9 หลายเดือนก่อน +1

    😂😂😂😂😂

  • @ceepee044
    @ceepee044 4 หลายเดือนก่อน

    ചാക്കൊച്ചി വിളി മാറി തെങ്കാശി ആയതിനു ഇളിയും 50000 രൂപയും

  • @ARUN-jg5dg
    @ARUN-jg5dg 9 หลายเดือนก่อน +2

    കുഴപ്പമില്ല..😂😅

  • @rajilk8506
    @rajilk8506 9 หลายเดือนก่อน

    Chankachante item!! Judges okke aadyayitta kellkinnenn thonninnu

  • @sinihubb5622
    @sinihubb5622 9 หลายเดือนก่อน +3

    @Mazhavil Manorama നല്ല skit full upload ആക്ക് myre🥲

  • @GangaChinnu-j4s
    @GangaChinnu-j4s 3 หลายเดือนก่อน

    🤭🤭🤣🤣

  • @abyvarghese5521
    @abyvarghese5521 4 หลายเดือนก่อน

    😝

  • @dileepkumar6020
    @dileepkumar6020 7 หลายเดือนก่อน +1

    ഈ ടൈപ്പ് ഇപ്പൊ ഫ്ലോപ്പ് ആണ് സ്റ്റാർ മാജിക് ൽ തുടങ്ങിയപ്പോ ക്ലിക് ആയി ഇപ്പൊ എവിടെ നോക്കിയാലും ഈ ടൈപ്പ്

  • @Fdhgcsyf35654
    @Fdhgcsyf35654 5 หลายเดือนก่อน

    ഇതൊക്കെ എന്തോ കോമഡി ആണോ? ചിരിക്കണമെങ്കിൽ ഇക്കിളിയിട്ടു ചിരിക്കണം 😏

  • @syamlalsyam3575
    @syamlalsyam3575 9 หลายเดือนก่อน

    😂😂😂😂

    • @SreerajAnilkumar-fq9jy
      @SreerajAnilkumar-fq9jy 9 หลายเดือนก่อน

      ടാ നീ kypatimuk ulla syamlal alle....😂

  • @BijucheruvangatSanjay
    @BijucheruvangatSanjay 7 หลายเดือนก่อน

    ജഡ്ജിങ് pannel ശരിയല്ല

  • @INSHAD007
    @INSHAD007 9 หลายเดือนก่อน +14

    തല്ലിപ്പൊളി skit. ഇതിനൊക്കെ എന്താ ഇത്ര ചിരിക്കാൻ ഉള്ളത്??

    • @ananthurajan8726
      @ananthurajan8726 9 หลายเดือนก่อน

      Currect

    • @jayanth405
      @jayanth405 5 หลายเดือนก่อน +2

      നീ ആദ്യം പോയി dr കാണൂ.. എന്തോ പ്രശ്നം ഉണ്ട്

    • @INSHAD007
      @INSHAD007 5 หลายเดือนก่อน

      @@jayanth405 ആദ്യം താൻ പോയി കണ്ടിട്ട് വാ

    • @jayanth405
      @jayanth405 5 หลายเดือนก่อน +2

      @@INSHAD007 എല്ലാർക്കും ചിരി വന്ന പോലെ എനിക്കും തമാശ ഫീൽ ചെയ്തു. നിനക്ക് അല്ലെ ചിരി വരാത്തത്. അപ്പോൾ നീ തന്നെ ആണ് കാണിക്കേണ്ടത്

    • @INSHAD007
      @INSHAD007 5 หลายเดือนก่อน

      @@jayanth405 തനിക്ക് ഇതിനൊക്കെ തമാശ ഫീൽ ചെയ്തെങ്കിൽ താൻ ചിരിച്ചോ., എന്ന് കരുതി ഇതിന് എല്ലാരും ചിരിക്കണം എന്നുണ്ടോ?

  • @bijubosco4840
    @bijubosco4840 9 หลายเดือนก่อน

    UK visa തരാം പൈസ വാങ്ങി JOB N TREE agent EKM. ഇപ്പോൾ ജോലി ഇല്ല. വിളിച്ചാൽ ഫോൺ എടുക്കത്തിലാ. So don't go to thi agent.

    • @jayjinx2591
      @jayjinx2591 9 หลายเดือนก่อน +1

      What’s his name bro I’ve same experience 😢

    • @bijubosco4840
      @bijubosco4840 9 หลายเดือนก่อน

      @@jayjinx2591 job n tree agent manager mr. Dileep

  • @BijucheruvangatSanjay
    @BijucheruvangatSanjay 7 หลายเดือนก่อน

    ഒരു കോമഡിയും തോന്നിയില്ല തങ്കച്ചന്റെ കോപ്പി ചെയ്യാൻ നോക്കിയതാ ഒത്തില്ല പിന്നെ ജിനു അവന്റെ കാര്യം അറിയാമല്ലോ

  • @mahsookms
    @mahsookms 9 หลายเดือนก่อน +2

    Chanakam Gopiyude PR work ivideyum ethiyo😂😂

  • @irreplaceablefromusa
    @irreplaceablefromusa 9 หลายเดือนก่อน

    😂

  • @arunbabu8630
    @arunbabu8630 9 หลายเดือนก่อน

    Konja

  • @VinodKumar-rf4de
    @VinodKumar-rf4de 9 หลายเดือนก่อน +1

    Personal presnam nokkiytaano golden buzzer kodukkunne ennu thonnunnu
    allel pinne ivarude Ella comedikkum
    Judgesumaaru thalakuthi ninnu chirikkunnumond number maathram kodukunnu

    • @VinodKumar-rf4de
      @VinodKumar-rf4de 9 หลายเดือนก่อน

      Mukalilathe message thiruth
      BUMBER maathram kodukkunnu