I am literally crying after seeing this video , The pain and tear of Deacons father is totally intolerable , All the prayers and support to celebrate the priesthood ceremony in that church , May God bless the Deacon and his LOVELY PARENTS ,
മഹാകഷ്ടം തോന്നുന്നു ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു. ഈശോ പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ. ഈശോയെ ആ ഇടവകയേയും ഇടവക നയിക്കുന്ന വൈദികരെയും വിശ്വാസികളെയും പട്ടം സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന മകനെയും മകൻ്റെ കുടുംബത്തെയും ഈശോയുടെ കരുണകടലിൽ മുക്കുന്നു. ഈശോയെ കരുണയായിരിക്കേണമേ.
ഭീഷണി ഉണ്ടെങ്കിൽ എന്താ കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറാകണം പാതിരി.അല്ലാതെ വിമതകൂട്ടത്തിന് എന്തിനു കുടപിടിക്കുന്നു.ഇടവക്കാരെ നിങ്ങൾക്ക് big സല്യൂട്ട്. അച്ചാ ഈമാറ്റത്തിന് നന്ദി
ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്, അങ്ങിനെ സെബിപുറത്തു നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് എന്ന് തെളിയിച്ചു. ഇങ്ങനെ മറ്റുള്ള പള്ളികളിൽ ആണുങ്ങൾ നിവർന്നു നിന്ന് സംസാരിക്കാൻ തെയ്യാർ ആയാൽ തീരാവുന്ന പ്രശ്നം ഉള്ളു എറണാകുളം രൂപതയിൽ ഉള്ളു
മകന്റെ തിരുപ്പട്ടം നടന്നില്ലേ, അതിന് മകന്റെ അച്ഛൻ സന്തോഷിക്കുകയല്ലേ വേണ്ടത്. മകന്റെ ആഗ്രഹം നടക്കാൻ മകന്റെ അച്ഛന്റെ പ്രാർത്ഥന ദൈവം കേട്ടില്ലേ. മകന്റെ അച്ഛന്റെ ആഗ്രഹം ആണ് വലുത്. ഇന്ന്, ഇന്നലെ, നാളെ, ഇപ്പോൾ ഈ വാക്കുകൾ മകന്റെ അച്ഛൻ ഓർക്കണം. ഇപ്പോഴുള്ള നിമിഷം, ആ നിമിഷം മകന്റെ സന്തോഷം കൊടുത്ത് മകൻ തിരഞ്ഞെടുത്ത വഴി ഈശോയ്ക്ക് സമർപ്പിക്കുക. ഈ നിമിഷം നമ്മൾ ജീവിക്കുന്നത് ദൈവം തന്ന ദാനമാണ്. നാം ശ്വസിക്കുന്ന ശ്വാസവും. ദൈവത്തിന് നന്ദി പറഞ്ഞ് നമ്മുക്ക് കിട്ടുന്ന ഓരോ നിമിഷവും ദൈവത്തിനു വേണ്ടി ജീവിക്കുക.
എന്ത് കഷ്ടമാണ്. നമ്മുടെ യുവതലമുറയിലുള്ള കുഞ്ഞുങ്ങൾ എത്രമാത്രം തീക്ഷണതയാണ് ദൈവികകാര്യങ്ങളിൽ കാണിക്കുന്നത്. അതില്ലാതാക്കുന്ന പ്രവണതകളാണ് സഭാ ധികാരികൾ കാണിച്ചു കൂട്ടുന്നത്. എത്ര വേദനജനകമായ കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ മറ്റു മതസ്ഥരുടെ മുന്നിൽ ക്രിസ്ത്യൻസ് അപമാനിതരാകും. ഈ രീതിയിലുള്ള വഴക്കും വക്കാണവും സഭക്ക് നാണക്കേട് ആണ്. ആ കുഞ്ഞിന്റെ തിരുപ്പട്ടം എത്ര അഭിമാനത്തോടും സന്തോഷത്തോടു കൂടെ ഇടവക വികാരി മുൻകൈ എടുത്തു നടത്തേണ്ടതാണ്. ഇടവക ജനങ്ങളുടെ സ്നേഹക്കൂട്ടായ്മക്കും ആ കുഞ്ഞു വൈദികന്റെ കുടുംബത്തെ ചേർത്തുനിർത്തിയതിനും എല്ലാവിധ അഭിനന്ദനങ്ങൾ. ആ കൊച്ചു വൈദികനും കുടുംബവും അനുഭവിച്ച വേദനക്ക് ദൈവം അവർക്കു വലിയൊരു ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സത്യം പുറത്തു വരണം സഭയെ നശിപ്പിക്കാൻ ഇറങ്ങുന്ന ആരായാലും അതിനി ഒരു അച്ചനായാലും ആരായാലും വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ദൈവവിളി മുളയിലേ നുള്ളികളയാൻ ആരും ശ്രമിക്കല്ലേ
മിടുക്കരായ ഇടവകക്കാർക്ക്. Well done.
ആമ്മേൻ🙏🙏🙏ആമ്മേൻ🙏
വിമത അച്ചന്മാരെ കൈകാര്യം ചെയ്യ്തു തുടങ്ങി. അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. ദൈവം തുണയാകട്ടെ 🌹🌹🌹
ചുണക്കുട്ടൻമാരായ ഇടവക ജനവും വിശ്വാസമുള്ള മാതാപിതാക്കളും 🙏🙏🙏👍👍👍
ഇങ്ങനെ ഉള്ള വിശ്വാസികൾ ഒരുമിച്ച് നിലക്കുക പ്രാർത്ഥിക്കുക വിമതരെ ഭയക്കണ്ട ആ ഗുണ്ടകളെ നല്ല ഉശിരുള്ള വിശ്വാസമുള്ള കൃസ്തുവിൻ്റെ കീഴിൽ നേരിടും
കർത്താവേ നിന്റെ പാതിരികളിൽ നിന്നു പതിരുകളെ മാറ്റിതരണമേ
ഇത് എല്ലാത്തിനും ഒരു തുടക്കം ആകട്ടെ.
Jangaludea munpil achantea kumbasaram kealkan sathichu.....😂😂😂
I am literally crying after seeing this video , The pain and tear of Deacons father is totally intolerable , All the prayers and support to celebrate the priesthood ceremony in that church , May God bless the Deacon and his LOVELY PARENTS ,
നമ്മുടെ സഭ യിലെ അച്ഛന്മാർക്ക് സൽ ബുദ്ധി കൊടുക്കാൻ ഇശോയോട് നമുക്കു പ്രാർത്ഥിക്കാം❤
ഇങ്ങനെ തന്നെ പൊരുതണം വിമതന്മാർക്കെതിരെ
എല്ലാ ഇടവകയിലും ഇതുപോലെ ചോദിക്കാനുള്ള തന്റേടം വിശ്വാസികൾ കാണിച്ചാൽ എല്ലാം ശരിയാവും...
തികച്ചും മാതൃകാപരം.വിമതന്മാർക്ക് ശക്തമായ താക്കീത്.!
സഭയെ അനുസരിക്കുന്ന വൈദികർ ഉണ്ടാവട്ടെ, സെബിപുരം ഇടവക ജനങ്ങൾക്കു പ്രാർത്ഥന ആശംസകൾ
വൈദീകർ ഉണ്ടാകും നിങ്ങൾക്കു ആനന്ദിക്കാൻ വകയില്ല ഉണ്ടാകുകയും ഇല്ല നിങ്ങളുടെ സ്വപ്നം എങ്ങും പൂക്കുകയില്ല 😂
നവവൈദികന് എല്ലാവിധ ആശംസകളും 🙏🙏🙏🙏
എല്ലാം ദൈവഹിതം... എല്ലാ മഹത്വവും കർത്താവിന്... എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമാണ്... വിശ്വാസികൾ ഒന്നായത്... ദൈവത്തിന് നന്ദി.. ❤️👏😘👏👏👏👏👏👏👏👏
മഹാകഷ്ടം തോന്നുന്നു
ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു.
ഈശോ പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.
ഈശോയെ ആ ഇടവകയേയും ഇടവക നയിക്കുന്ന വൈദികരെയും വിശ്വാസികളെയും പട്ടം സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന മകനെയും മകൻ്റെ കുടുംബത്തെയും ഈശോയുടെ കരുണകടലിൽ മുക്കുന്നു.
ഈശോയെ കരുണയായിരിക്കേണമേ.
ഇടവകക്കാർക്ക് അഭിനന്ദനങ്ങൾ
Well done- Together we are - Praise the Lord🙏🙏🙏🌷🌷🌷
Well done. Stand together
യഥാർത്ഥ വിശ്വാസികൾ സാക്ഷികൾ ആയി മാറുക .ഈശോ അനുഗ്രഹിക്കട്ടെ ളോഹ ഇട്ടവർക്ക് പിശാച് കേറുന്ന കലികാലം
നന്നായി 💪 ഇങ്ങനെ തന്നെ വേണം എല്ലാ വിമത വൈദികരെയും മര്യാദയും അനുസരണവും പഠിപ്പിക്കാൻ.
പാവം അപ്പൻ്റെ കണ്ണീർ.❤❤❤❤
ഇടവക ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
Parish people congratulations
❤❤❤
അടിപൊളി... ഇങ്ങനെ വേണം... ഇത് ആദ്യം ആകാമായിരുന്നു... പാവം അച്ചൻ.
ഭീഷണി ഉണ്ടെങ്കിൽ എന്താ കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറാകണം പാതിരി.അല്ലാതെ വിമതകൂട്ടത്തിന് എന്തിനു കുടപിടിക്കുന്നു.ഇടവക്കാരെ നിങ്ങൾക്ക് big സല്യൂട്ട്. അച്ചാ ഈമാറ്റത്തിന് നന്ദി
ഈ കലഹമാണ് പുതിയ തലമുറ വിശ്വാസത്തിൽ നിന്ന് അകലാൻ കാരണം 😭😭😭😭
ഇതിലെന്താ കലഹം? അവർ സമാധാനമായി ചർച്ച നടത്തുന്നു..
@selvaranirani6372 സഭാതർക്കം, തർക്കത്തിൽ എവിടെയാ സമാധാനം, മതത്തിൽ, മേലാധികാരികളെ അനുസരിക്കുക,, സ്വന്തം തീരുമാനമല്ലല്ലോ.......
സെബിപുരം 🙏🙏🙏
സെബിപുരം ഇടവകയിലെ സത്യവിശ്വാസികൾക്ക് അഭിവാദ്യങ്ങൾ.
വിമതർ തുലയട്ടെ.അച്ചൻ വിമതൻമാരുടെ കൂടെ നിന്ന് കളിക്കുകയാണോ?
ഹല്ലേലൂയ്യ.
ബ്രഹ്മചര്യം, അനുസണം , ദാരിദ്ര്യം ഇതല്ലെ വൈദികർക്ക് വേണ്ടത്.. അതുകൊണ്ട് പരിശുദ്ധ പിതാവ് അംഗീകരിച്ച് നിർദ്ദേശം നൽകിയ ദിവ്യബലി വൈദീകർ പിൻ തുടരുക.
Good and bold people.
ഇത്രയേ ഉള്ളു.. കാര്യം..ധൈര്യപൂർവ്വം കുറച്ചു പേർ മുന്നോട്ട് വന്നാൽ മതി... ഭീഷണി... വിമതൻ്റെ നാണം കെട്ട ന്യായീകരണം. ..
ഇടവക ജനങ്ങൾക്ക് നന്ദി
അഭിനന്ദനങ്ങൾ
ഈ വൈദികന് വേണ്ടി ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുക
ഇതു പോലുള്ള അച്ചൻ മാർ എന്തിനു ളോഹ ഇട്ടു നടക്കുന്നു. കഷ്ട്ടം.
Very Good go ahead ❤
Well done 👍👍
ഇടവ കാർക്ക് അഭിനന്ദനങ്ങൾ
8 new priests also should celebrate Pope Francis approved First Holy Mass in their own parish.
വിശ്വാസികൾ ഒന്നിക്കുക, ഇതുപോലെ ഉള്ള ലോഹാധാരികളെ നേരിടുക..
Very good....🎉🎉🎉🎉
🎉❤🎉veryverygood🎉❤🎉
ഇവിടെ അച്ചന് ഒരു എതിർപ്പും ഇല്ലാല്ലോ... പിന്നെ ഈ ഹെഡിംഗ്.....
Sebipuram. Makalku👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വിമത അച്ചൻ മാരെ നിങ്ങൾ പുറത്ത് പോകൂ വിശ്വാസികൾക്ക് ദുർമാതൃക ആണ്
ഈ ഇടവകക്കാരെ എത്രമാത്രം അഭിനന്ദിച്ചാലും മതി യാ കില്ല ഈ കത്തനാരെ നിലക്ക് നിറുത്തി നിങ്ങൾക്ക് അഭിനന്ദനങ്ങൾ
Well done👍🏻
കർത്താവ് തന്നെ ജെറുസേലേം ദേവാലയത്തിൽ എടുത്ത ചാട്ടവർ കൊണ്ട് ഇറങ്ങി വരേണ്ട സമയമായി...
ളോഹയുടെ വില കളയുന്ന മഹാ പാപികൾ .
Protect the new priests like this❤
Chetta. Sabakoodeyund🙏👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏
Very very good..... ഇതാവണം ഇടവക ജനങ്ങൾ... എങ്കിൽ ഒരിടത്തും വിമതൻ മാരുടെ തോന്നിവാസം ഉണ്ടാവില്ല
Vimatha അച്ഛനെ സൂക്ഷിക്കണമേ ഇടവകജനമേ. ശക്തമായി ഇടവകജനം പ്രാർത്ഥിക്കണം
മാപ്പ്. ഈശോയുടെ നാമത്തിൽ മാപ്പു. അച്ഛനോട് ക്ഷമിക്കു.. അഭിഷേകം കിട്ടിയ ആളല്ലേ. അച്ചനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
Abhishekam kittiya thaayolikal.
Catholica matham naari thudangi
Very good decision.
God bless you all.
ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്, അങ്ങിനെ സെബിപുറത്തു നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് എന്ന് തെളിയിച്ചു. ഇങ്ങനെ മറ്റുള്ള പള്ളികളിൽ ആണുങ്ങൾ നിവർന്നു നിന്ന് സംസാരിക്കാൻ തെയ്യാർ ആയാൽ തീരാവുന്ന പ്രശ്നം ഉള്ളു എറണാകുളം രൂപതയിൽ ഉള്ളു
congratulations❤❤❤❤❤Inganethanne venam vimathare kaikaryam cheyyan Super super❤❤❤❤
Wish all success...🎉🎉
Achan. Nunayan. Jenaghal. Onnikuka👍👍👍👍👍👍👍
Very good action.go ahead
Well done
Hearty congratulations to parish priest.
Well done❤
മകന്റെ തിരുപ്പട്ടം നടന്നില്ലേ, അതിന് മകന്റെ അച്ഛൻ സന്തോഷിക്കുകയല്ലേ വേണ്ടത്. മകന്റെ ആഗ്രഹം നടക്കാൻ മകന്റെ അച്ഛന്റെ പ്രാർത്ഥന ദൈവം കേട്ടില്ലേ. മകന്റെ അച്ഛന്റെ ആഗ്രഹം ആണ് വലുത്. ഇന്ന്, ഇന്നലെ, നാളെ, ഇപ്പോൾ ഈ വാക്കുകൾ മകന്റെ അച്ഛൻ ഓർക്കണം. ഇപ്പോഴുള്ള നിമിഷം, ആ നിമിഷം മകന്റെ സന്തോഷം കൊടുത്ത് മകൻ തിരഞ്ഞെടുത്ത വഴി ഈശോയ്ക്ക് സമർപ്പിക്കുക. ഈ നിമിഷം നമ്മൾ ജീവിക്കുന്നത് ദൈവം തന്ന ദാനമാണ്. നാം ശ്വസിക്കുന്ന ശ്വാസവും. ദൈവത്തിന് നന്ദി പറഞ്ഞ് നമ്മുക്ക് കിട്ടുന്ന ഓരോ നിമിഷവും ദൈവത്തിനു വേണ്ടി ജീവിക്കുക.
സഭയെ അനുസരിക്കുന്ന വൈദികർ ഉണ്ടാകട്ടെ ഇടവക ജനങ്ങൾക്ക് അഭിനന്ദനങ്ങൾ🙏🙏🙏
സഭാ നേതൃത്വം , കളവ് നടത്താൻ പറഞ്ഞാൽ ,അതും അനുസരിക്കണം.
what a type of priests..praying for you
Parishners super
Jenam. Onnikum. Ninghal. Purathakum. 👍👍👍👍👍👍👍👍
എന്ത് കഷ്ടമാണ്. നമ്മുടെ യുവതലമുറയിലുള്ള കുഞ്ഞുങ്ങൾ എത്രമാത്രം തീക്ഷണതയാണ് ദൈവികകാര്യങ്ങളിൽ കാണിക്കുന്നത്. അതില്ലാതാക്കുന്ന പ്രവണതകളാണ് സഭാ ധികാരികൾ കാണിച്ചു കൂട്ടുന്നത്. എത്ര വേദനജനകമായ കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ മറ്റു മതസ്ഥരുടെ മുന്നിൽ ക്രിസ്ത്യൻസ് അപമാനിതരാകും. ഈ രീതിയിലുള്ള വഴക്കും വക്കാണവും സഭക്ക് നാണക്കേട് ആണ്. ആ കുഞ്ഞിന്റെ തിരുപ്പട്ടം എത്ര അഭിമാനത്തോടും സന്തോഷത്തോടു കൂടെ ഇടവക വികാരി മുൻകൈ എടുത്തു നടത്തേണ്ടതാണ്. ഇടവക ജനങ്ങളുടെ സ്നേഹക്കൂട്ടായ്മക്കും ആ കുഞ്ഞു വൈദികന്റെ കുടുംബത്തെ ചേർത്തുനിർത്തിയതിനും എല്ലാവിധ അഭിനന്ദനങ്ങൾ. ആ കൊച്ചു വൈദികനും കുടുംബവും അനുഭവിച്ച വേദനക്ക് ദൈവം അവർക്കു വലിയൊരു ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sorry dear church for such a parish priest. May he convert soon - st John Vianney please pray for him.
ആണത്തം ഉള്ള ഇടവക ജനം ‼️🧤🌠🕯️⛪🕯️👑🏆
എല്ലാവരും കൂടി അച്ചനെ എടുത്ത് പുറത്താക്കുക.അനുസരണം അൽമായ ർക്ക് മാത്രമല്ലല്ലോ
Sabaye. Anusariku. Achane. Mattu
Well done 👏👏👏great job❤️🙏🙏Lord have mercy on whole world 🙏🙏🙏
ഈ അച്ഛൻ പറയുന്നത് എന്തിനാ ഇടവക ജനങ്ങൾ കേൾക്കുന്നത്, നമ്മുടെ പള്ളി, ഏത് അച്ഛൻ അവിടെ കുർബാന ചെല്ലണമെന്ന് നമ്മൾ തീരുമാനിക്കും
Sebipuram👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
VellaNittyeOdikkuka👍👍👍
All fathers obey your higher priest. Then all problems stop. Good decision in church members.
നവ വൈദീകന് ആശംസകൾ
Very good. I appreciate you
വിശ്വിക്കൾ ഉണ്ടക്കിയ church എന്നാലും ഇവരോക്കെ എന്തോരു ജനം അല്ലേ 😘
👍 well done..... 🙏
Obey Holy Father and Synod of Bishops of Syro Malabar Church
Super👍 congress big salute👍🙏
We need like that's people.
ഇടവക സമൂഹത്തിൻ്റെ മാതൃകാപരമായ ഇടപെടൽ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..🙏🏻
ചിരപ്പനത്ത് എന്ന കൊടും സഭാ വന്ചക സാത്താനികാൻ
അവിടുത്തെ വികാരിക്കു ജനങ്ങളുടെ ഒരു കൈവയ്പ്പിൻറെ കുറവ് ഉണ്ടോ
കരഞ്ഞു നേടണ്ട അവസ്ഥ വന്നു.
സുറിയാനി ഗുണം😂😂😂😂😂
Very Good Viswsikale👍👍👍👍👍👍
Congratulations dear edavaka janangale
God bless you everyone 🎉
Daivame nanni. ❤❤❤❤❤❤
Good move
ഈ അച്ഛൻ അവിടെ വിമത കുർബാന ആണോ ചെല്ലുന്നേ....
Congratulations 😊😊
ഇടവക കരുടേതാണ് പളളി അല്ലാതെ വികരീഅച്ഛൻറെ അല്ല
Great concern...of people..for ordination of deacon in his own parish..
പിതാവ് ഉടായിപ്പാ ‼️
ദൈവജനം ധിക്കരികളായ, അഹങ്കരികളായ ബിഷപ്പിനെ🕯️🕯️🕯️🕯️🕯️ GO BACK ‼️GO BACK‼️GO BACK‼️
❤️👍👍👍👍
സത്യം പുറത്തു വരണം സഭയെ നശിപ്പിക്കാൻ ഇറങ്ങുന്ന ആരായാലും അതിനി ഒരു അച്ചനായാലും ആരായാലും വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ദൈവവിളി മുളയിലേ നുള്ളികളയാൻ ആരും ശ്രമിക്കല്ലേ
👍👍👍