🌹നിങ്ങൾ ആഗ്രഹിക്കുന്ന ആ ഒരു കാര്യം ഉടനെ നടന്നുകിട്ടുമോ എന്നറിയാനായി രണ്ടിൽ ഒരു പൂവ് തിരഞ്ഞെടുക്കുക ✨

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2024

ความคิดเห็น • 567

  • @lalithakumaripk7390
    @lalithakumaripk7390 10 หลายเดือนก่อน +50

    മാം വീണ്ടും എന്നെ അത്ഭുതപെടുത്തിയിരിക്കുന്നു. മാം ഞാൻ എടുത്തത് വെള്ളപ്പൂവ് 😭😭😭😭😭😭എല്ലാം സത്യം ഒറിജിനൽ റീഡിങ് 👍👍👍ഓക്കേ മാം

    • @naseematnr8514
      @naseematnr8514 10 หลายเดือนก่อน +3

      Atheeeeee 😢

    • @midhularajesh51
      @midhularajesh51 10 หลายเดือนก่อน +1

      പറഞ്ഞത് എല്ലാ ശരി ആണ്

    • @SujathaSabu-z4i
      @SujathaSabu-z4i 10 หลายเดือนก่อน

      എല്ലാം ശരിയാണ്❤

    • @shankar-rd5wk
      @shankar-rd5wk 10 หลายเดือนก่อน

      ❤🙏

    • @aneesha3006
      @aneesha3006 10 หลายเดือนก่อน +2

      💯 സത്യം ആണ് എന്റെ കാര്യത്തിൽ. 😔😔😔
      Thankyou universe 🙏🙏❤❤
      Thankyou angels 🧚🧚❤❤

  • @ammu2954
    @ammu2954 10 หลายเดือนก่อน +13

    Red poov. എത്ര സത്യം ആയ കാര്യം ആണ് പറഞ്ഞെ പറഞ്ഞത് 💯💯 Thank u mam❤❤

  • @RejaniAnoop-l2t
    @RejaniAnoop-l2t 8 หลายเดือนก่อน +1

    വൈറ്റ് ഫ്ലവർ.. Reading വളരെ currect ആണ്.. 🙏🙏

  • @mebilfreddy7384
    @mebilfreddy7384 10 หลายเดือนก่อน +5

    1st ഫ്ലവർ ആണ് എടുത്തത് അത് പൂർണ്ണമായും resonate ആണ്, സത്യമായും കരഞ്ഞുപോയി എല്ലാവരും ഉണ്ടായിട്ടും ഇപ്പോൾ ഞാൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥ ആണ് എന്നാലും ദൈവം എന്നെ കൈവിട്ടില്ല എന്നെ അനുഗ്രഹിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു ഈ മാസം ഞാൻ abroad പോകുകയാണ്
    ഈ ജീവിതം കൊണ്ട് ഒരുപാട് പാഠം പഠിച്ചു ഇനി ജീവിക്കണം എനിക്ക് വേണ്ടി ആരെയും അധികം സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല 👍
    Thank you universe 🙏🙏🙏🙏🙏
    Thank you angels 🙏🙏🙏🙏🙏
    Thank you Jesus 🙏🙏🙏🙏🙏
    Thanks mam universe mam നെ അനുഗ്രഹിക്കട്ടെ ജീവിതത്തിൽ ചില സാഹചര്യങ്ങളിൽ അകപ്പെട്ടു തീരുമാനം എടുക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് നല്ല ഒരു വഴികാട്ടി ആകാൻ ഈശ്വരൻ mam നെ ഒരുക്കട്ടെ ❤❤❤❤👍

  • @faseelafasi3680
    @faseelafasi3680 10 หลายเดือนก่อน +9

    Thank you mam❤
    ചുവപ്പ് പൂവ് വളരെ ശരിയാണ്

  • @maheshsasidharan7777
    @maheshsasidharan7777 10 หลายเดือนก่อน +13

    ഞാൻ ചുവന്ന പൂവ് ആണ് സെലക്ട് ചെയ്തത് 100 % മാം എൻ്റെ കാര്യമാണ് പറഞത് എന്ന് തോന്നി സത്യം മാം thank you Mam thank you God

    • @prajeethajayaprakash8549
      @prajeethajayaprakash8549 10 หลายเดือนก่อน

      Thank you universe ❤🙏Thank you divine ❤️🙏Thank angles ❤️🙏Thank Mam❤️🙏💯 correct

  • @SheejasureshSuresh
    @SheejasureshSuresh 10 หลายเดือนก่อน +1

    ചുവന്ന പൂവ് എല്ലാം പറഞ്ഞത് സത്യം എന്റെ ആഗ്രഹംകൂടി നടന്നുകിട്ടണേ എന്റെ മഹാദേവാ

  • @RajeeshPmurali-xi4ru
    @RajeeshPmurali-xi4ru 10 หลายเดือนก่อน +4

    ഞെട്ടിപ്പോയി വെള്ളപ്പുവ് എടുത്തപ്പോൾ ഇത്രെയും പ്രേതീക്ഷിച്ചില്ല. എല്ലാം സത്യം ആണ്

  • @saradamk1429
    @saradamk1429 10 หลายเดือนก่อน +6

    Pile 2എല്ലാം ശരിയാണ്. ഞാൻ ഇഷ്ടപ്പെട്ട റീഡിങ്. തൊടുകുറി ശാസ്ത്രം.

  • @oskut6804
    @oskut6804 3 หลายเดือนก่อน

    . എല്ലാം ശരിയാണ് Thank you universe മേഡം നന്ദി നന്ദി നന്ദി

  • @Xxx88429
    @Xxx88429 10 หลายเดือนก่อน +3

    Pile 1 എല്ലാം എന്റെ കാര്യത്തിൽ 💯💯സത്യം.. മനോഹരമായ റീഡിങ്... എല്ലാം റിസോനേറ്റഡ്.. താങ്ക് യൂ മാം 🙏🙏
    താങ്ക് യൂ universe🙏🙏

  • @PushpaLatha-sl9lq
    @PushpaLatha-sl9lq 9 หลายเดือนก่อน

    ഞാൻ വെള്ള പൂവാണ് തിരഞ്ഞെടുത്തത് പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു പാട് നന്ദിയുണ്ട്

  • @SumaCt-dw7ev
    @SumaCt-dw7ev 8 หลายเดือนก่อน

    വളരെ ശരിയാണ് എന്ന് തോന്നുന്നു❤ Thank you

  • @induvijukumar713
    @induvijukumar713 10 หลายเดือนก่อน +12

    Pile 1.സത്യം ആണ്... ആരില്ലെങ്കിലും ഭഗവാൻ ഉണ്ടല്ലോ അതുമതി 🙏❤ Thank you Universe 🙏❤ Thank you Angels 🙏❤Thank you Divine 🙏❤❤❤

  • @JameelaM-b3l
    @JameelaM-b3l 9 หลายเดือนก่อน +1

    Iam is pail 1❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @martinchennatt679
    @martinchennatt679 8 หลายเดือนก่อน

    വെളുത്ത കളറാണ് എനിക്ക് ഇഷ്ടമെങ്കിലും ചുവന്ന പൂവാണ് ഞാൻ തെരെഞ്ഞെടുത്തത്. മാഡം പറഞ്ഞത് കൃത്യം ആണ്. ഇനി മനസ്സിൽ ഉള്ള പ്രണയം പൂർണതയിൽ എത്തും എന്ന് വിശ്വസിക്കുന്നു. താങ്ക്സ് യൂണിവേഴ്സ്. 🙏🙏🙏🙏🌹🌹🌹🌹

  • @sheebak-zt2ti
    @sheebak-zt2ti 10 หลายเดือนก่อน +7

    പറഞ്ഞത് സത്യമാണ് ഞാൻ Red flower ആണ് തിരഞ്ഞെടുത്തത്🙏🙏🙏

  • @somathomas6488
    @somathomas6488 10 หลายเดือนก่อน +2

    Hai.. Dhaksha 🌹🌹Red flower👍🤣🤣🤣🤣100%absolutely correct🌹🌹🌹yes... ❤️❤️❤️woow🌹🌹
    Great reading 👍👍👍🙋‍♀️🙋‍♀️🙋‍♀️
    ഓം നമഃ ശിവായ 🙏🙏🙏
    THANK YOU DIVINE UNIVERSE🙏🙏❤️❤️❤️

  • @umapatteri8495
    @umapatteri8495 9 หลายเดือนก่อน

    എത്ര കൃത്യമായിട്ടുള്ള റീഡിങ്ങിങ്ങ്... 2 pile ആണ് തിരഞ്ഞെടുത്തത്.. താങ്ക് യൂ മാം... താങ്ക്സ് യൂ യൂണിവേഴ്സ് 🙏🙏🙏

  • @mallikadamu7679
    @mallikadamu7679 9 หลายเดือนก่อน

    ഞാൻ ചുവന്ന പൂവാണ് തിരഞാഡ്. എല്ലാം sheriyanu

  • @SaifuneesaM-u5c
    @SaifuneesaM-u5c 10 หลายเดือนก่อน +9

    ചുവപ്പ് പൂവ് വളരെ സത്യം 👍🏻👍🏻👍🏻

  • @amal.r.krajendran6127
    @amal.r.krajendran6127 7 หลายเดือนก่อน

    100%സത്യം ആണ്,,,, thank you universe 🙏🙏🙏💕💕💕👍

  • @tomyvj8261
    @tomyvj8261 9 หลายเดือนก่อน +2

    Yes.madom.i had select the RED flower. Your comments about it are correct. Thank you so much.

  • @Divya-o2r
    @Divya-o2r 10 หลายเดือนก่อน +4

    Thanks universe🙏🙏🙏... Thanks Angels🙏🙏🙏... Thanks God🙏🙏🙏... Thanks mam❤️... ഞാൻ istpile വെളുത്ത പുഷ്പം ആണ് തിരഞ്ഞു എടുത്തു... എല്ലാം എനിക്ക് resonate ആവുന്നു 🙏🙏🙏... Thanks mam 🙏🙏🙏... എൻ്റെ ആ ഒരു ആഗ്രഹം നടന്നു കിട്ടാൻ കാത്തിരിക്കുന്നു 🙏🙏🙏... ദൈവം അത് എന്നിൽ എത്തിച്ചു തരും എന്നു ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏... ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏

  • @kuruvi2009
    @kuruvi2009 8 หลายเดือนก่อน

    ശ്ശൊ........ 100% മാച്ച്, ചുവന്ന പൂവ് Thank you Devine❤

  • @aryavikas7956
    @aryavikas7956 10 หลายเดือนก่อน +2

    ചേച്ചി പറഞ്ഞത് പച്ചപരമാർത്ഥം.... എല്ലാം ഞാനുമായി ബന്ധമുള്ള കാര്യങ്ങൾ തന്നെയാണ്

  • @HimaSumesh-z3b
    @HimaSumesh-z3b 10 หลายเดือนก่อน +1

    ഇത് ഞാൻ ഇന്ന് കേട്ടു പറഞ്ഞത് മുഴുവൻ വളരെ സത്യം 🙏😄സ്വഭാവം പറഞ്ഞത് നൂറു ശതമാനം സത്യം 👌👌👌👍🙏

  • @SruthisreerajSruthi
    @SruthisreerajSruthi 10 หลายเดือนก่อน

    ഞാൻ വെള്ളപൂവ് ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് 👍

  • @ajithasuresh9592
    @ajithasuresh9592 10 หลายเดือนก่อน +3

    വെള്ളപ്പൂവ്❤️👌🙏 എല്ലാം കറക്റ്റ്

  • @chellammack1766
    @chellammack1766 10 หลายเดือนก่อน

    2pile സത്യം മാണ് എനിക്ക് ഭഗവാൻ കൂടെ ഉണ്ട് പ്രർത്ഥിക്കുന്നു എന്നെ കൈ വിടില്ല❤❤❤❤🙏🙏🙏🙏 thank you mamm💞💞💞💞

  • @charammak5279
    @charammak5279 10 หลายเดือนก่อน

    മേടം പറഞ്ഞത് മുഴുവൻ ശരിയാണ് ഞാൻ വെളുത്ത പൂവാണ് തിരഞ്ഞെടുത്തത് എല്ലാ സ്വഭാവവും എനിക്കുണ്ട് വിശ്വസിച്ചവരെല്ലാം ചതിച്ചു ജോലിയുണ്ട് കുടുംബത്തിനു വേണ്ടി തന്നെയാണ് ജീവിക്കുന്നത് എന്റെ ആഗ്രഹം സാധിക്കണം അതുമാത്രമാണ് ചിന്ത ഇല്ലെങ്കിൽ ചതിച്ചിട്ട് പോകുന്ന പോലെയാകും എന്നെ പറഞ്ഞു പറ്റിച്ചു കുറെ പൈസ വാങ്ങിച്ചു 😌 ഭയങ്കര ദൈവവിശ്വാസിയാണ് വിഷ്ണുമായ സ്വാമിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എല്ലാദിവസവും മെഡിറ്റേഷൻ ഉണ്ട് എന്റെ ദൈവം എനിക്കെല്ലാം കൊണ്ട് തരും എന്ന് ഒരു പ്രാർത്ഥനയിലാണ് ജീവിതം ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട് പറഞ്ഞതുപോലെ അതിൽ നിന്നൊക്കെ ഞാൻ തന്നെ കരകയറിയിട്ടുണ്ട്😌😌🙏 നന്ദി യൂണിവേഴ്സ് 🙏 താങ്ക്യൂ മേടം 🙏

  • @Sanumathi-ze8cg
    @Sanumathi-ze8cg 9 หลายเดือนก่อน

    ചുമന്ന പൂവ്... റീഡിങ് സത്യമാണ് 🙏🏾🙏🏾

  • @BlessySj
    @BlessySj 10 หลายเดือนก่อน +2

    ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല payil 1 സത്യം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujaskumari4285
    @sujaskumari4285 8 หลายเดือนก่อน +1

    Thanks universe

  • @manjuaneeshmanjuaneesh4797
    @manjuaneeshmanjuaneesh4797 8 หลายเดือนก่อน

    Madam paranja oro karyavum satyamanu.. Red flower aanu njan select cheythe.. Thankzz madam 🙏🙏

  • @padmac3827
    @padmac3827 10 หลายเดือนก่อน +4

    Thank you univers 🙏🙏🙏 thank you angeles ❤❤❤ thank you divine ❤❤🙏

  • @starmaEntertinment
    @starmaEntertinment 10 หลายเดือนก่อน +4

    Read2 എന്റെ അടുത്തിരിക്കുന്ന വ്യക്തികൾ എന്നെപ്പറ്റി പറഞ്ഞപോലെ 😃♥️♥️

  • @santhaasokan5651
    @santhaasokan5651 9 หลายเดือนก่อน

    താങ്ക് you യൂണിവേഴ്സ് റെഡ് പൂവ് ആണ് ഞാൻ തിരഞ്ഞെടുത്തത് എത്ര കൃത്യമായി mam പറഞ്ഞത് എനിക്കുള്ളത് റീഡിങ് ആണ് എന്റെ ലിഫ്മായി വളരെ ശരിയായ റീഡിങ് തങ്കു mam താങ്ക് you യൂണിവേഴ്സ്

  • @Nova_kid
    @Nova_kid 10 หลายเดือนก่อน +1

    Pile 2💯 Ma'am paranjath ellam sheri annu😊💯💯❤️

  • @geethabiju3307
    @geethabiju3307 10 หลายเดือนก่อน +2

    ഞാൻ എടുത്തത് വെള്ള പുഷ്പം ആണ് പറഞ്ഞത് ഇന്നലെ വരെയുള്ള കാര്യം ശെരി ആണ് താങ്ക്സ് 🙏🙏🙏🙏

  • @adithyadev765
    @adithyadev765 10 หลายเดือนก่อน

    ചുവപ്പ് പൂവ്..ഹോ😮 എൻെറ.അമ്മേ.വളരെ.ശരിയാണ്..മൊളുടെ..നാവ്..പൊന്നാവട്ടെ..എൻറെ.മൊനൊരു.ജോലിയ്ക്.വേണ്ടിയാണ്.ചുവപ്പ്.തെരഞ്ഞെടുത്തത്

  • @soumyayadhu
    @soumyayadhu 10 หลายเดือนก่อน +1

    Pail 2 പറഞ്ഞത് എല്ലാം സത്യം..

  • @pegodiyapereira8390
    @pegodiyapereira8390 10 หลายเดือนก่อน +4

    Pile 2.Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @reseenashaji4734
    @reseenashaji4734 10 หลายเดือนก่อน +3

    Mam പറഞ്ഞ pile no.1എല്ലാം correct ആണ് എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതും ആയ കാര്യങ്ങളെ കുറിച്ചാണ് mam പറഞ്ഞത്. Thank you univers 🙏🏻🙏🏻🙏🏻❤️❤️❤️

  • @jayacalicutjaya3494
    @jayacalicutjaya3494 10 หลายเดือนก่อน +3

    Correct aanu madam .. Thank you universe 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏

  • @SreelekaAnoop
    @SreelekaAnoop 5 หลายเดือนก่อน

    Thanks ഡിയർ 🙏🙏❤️❤️God blessing 😍❤️🙏

  • @vvprabha2896
    @vvprabha2896 10 หลายเดือนก่อน +3

    🙏🙏100%ശരി ഇതു എങ്ങനെ പറയാൻ കഴിഞ്ഞു മാഡം ലാസ്റ്പറഞ്ഞ ആഹ് ഒരു എന്റെ മനസിലുള്ള ആഗ്രഹവുംകൂടി നടന്നാൽ മാഡത്തിന്റെ നാവു പൊന്നായിതീരട്ടെ 👍👍

    • @kmmr1712
      @kmmr1712 10 หลายเดือนก่อน

      Etha select chythe

  • @aswaniachu3915
    @aswaniachu3915 8 หลายเดือนก่อน

    Thank you universe 💝
    Thank you ma'am ❤
    Thank you angels ❤
    Thank you God 💝

  • @sushamasurendran2697
    @sushamasurendran2697 10 หลายเดือนก่อน +2

    2,anu karact Anu paranjath muzhuvan thanks god ❤ thank you univezhs ❤ thank you mam

  • @BeenaSubhash-c3y
    @BeenaSubhash-c3y 10 หลายเดือนก่อน +3

    Pile No 2 correct reading Mam ❤
    Oro divasavum maminte reading kelkkan kathirikkum athra viswasam aanu maminte vaakkukal

  • @shalini.a58
    @shalini.a58 9 หลายเดือนก่อน

    Pile 1 പറഞ്ഞത് സത്യമാണ് 100% thanks universe

  • @rajeswaryraji1978
    @rajeswaryraji1978 10 หลายเดือนก่อน

    രണ്ട് പൈലും ഈ ഞാൻ തന്നെയാണ്. രണ്ടിലും ഞാൻ രണ്ട് വേറെ വേറെ കാര്യങ്ങൾ ആണ്
    ആഗ്രഹിച്ചത്. ഒന്നാമത്തെത് എന്നിലെ എന്നിലേക്കുള്ള ഒരു തിരിച്ചു വരവാണ്. രണ്ടാമത്തേത് അങ്ങനെ ഒന്ന് നടക്കുമോ ഇല്ലയോ എന്ന് ചിന്തിച്ചു ചിന്തിച്ചു തല പുണ്ണാക്കിയ വേറൊരു കാര്യമാണ്. Thank you somuch for this wonderful reading 🙏🏻🙏🏻

  • @Najilanajeeb
    @Najilanajeeb 6 หลายเดือนก่อน

    Mam njn red flower eduthe it's TRUE mam thak you njn orupad vishvasikunnu❤❤❤

  • @seemamohan2292
    @seemamohan2292 10 หลายเดือนก่อน +4

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏🏼

  • @nishanisha664
    @nishanisha664 10 หลายเดือนก่อน +3

    Thank You Mam. Thank You Univers. പറഞ്ഞത് സത്യമായ കാര്യമാണ്. ഞാൻ (2) ആണ് തിരഞ്ഞെടുത്തത്.

  • @pkshivan6648
    @pkshivan6648 9 หลายเดือนก่อน

    ഞാൻ വെളുത്ത പൂവാണ് തിരഞ്ഞെടുത്തത് 90 / : ശരിയാണ് നന്ദി

  • @sindhuramachandran1154
    @sindhuramachandran1154 10 หลายเดือนก่อน +1

    Pile 2... സത്യം 🙏🙏താങ്ക്സ്

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 หลายเดือนก่อน +2

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Pile 2

  • @shijinap7787
    @shijinap7787 9 หลายเดือนก่อน

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @rameshkamal6322
    @rameshkamal6322 10 หลายเดือนก่อน

    Mam ശെരിക്കും ഞെട്ടിച്ചു നമിച്ചു 💐💐💐🙏🙏🙏🙏🙏
    പിലെ 1ആണ് സത്യം ശെരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്നു
    🙏🙏🙏🙏

  • @aasthamenon7773
    @aasthamenon7773 10 หลายเดือนก่อน +2

    മാം വീണ്ടും മിറക്കിൾസ്, ഞാൻ pile 2 ആണ് സെലക്ട്‌ ചെയ്തെ എല്ലാം സത്യം, പിന്നെ pile 1 അതിലും ഒട്ടുമിക്ക കാര്യം മാച്ചിങ് ആകുന്നു,, എന്റെ ആഗ്രഹം വളരെ വേഗത്തിൽ നടക്കും അനുഗ്രഹം ഉണ്ട് പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി ♥️👍🙏 ഇത്രയും കൃത്യം ആയി റീഡ് ചെയ്ത മാമിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അർപ്പിക്കുന്നു ♥️♥️♥️♥️🙏🙏🙏

  • @arimasnair5784
    @arimasnair5784 8 หลายเดือนก่อน

    Correct ആണ്. Red flower🙏

  • @seemasanthosh3368
    @seemasanthosh3368 10 หลายเดือนก่อน +2

    വെളുത്ത പൂവ് 💯 സത്യം

  • @anithaambadi8068
    @anithaambadi8068 8 หลายเดือนก่อน

    എല്ലാം സത്യം ആയ കാര്യം ആണ് ❤

  • @sandhyasumesh6287
    @sandhyasumesh6287 10 หลายเดือนก่อน

    Thankyu mam.... Ist poove anu select cheythe.... 100% sathyam ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithasasi4877
    @smithasasi4877 9 หลายเดือนก่อน

    വെള്ള പൂവ്.100%ശെരി ❤️❤️❤️

  • @sajithasaji1990
    @sajithasaji1990 10 หลายเดือนก่อน +2

    100%rosanare mam thanku you univers

  • @ShEelaSheela-y3v
    @ShEelaSheela-y3v 10 หลายเดือนก่อน +1

    Madam,Allam100%Sariyanu.

  • @shinabijesh4044
    @shinabijesh4044 10 หลายเดือนก่อน +1

    ശരിക്കും സത്യമായ പ്രവചനം❤❤❤❤❤❤😊

  • @skilltechfabrications1089
    @skilltechfabrications1089 9 หลายเดือนก่อน

    Mam paranjathu correct anu thank u mam 🙏🙏🙏 thank u universe 🙏🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 หลายเดือนก่อน +3

    om..namashivaya..🙏🏻
    pile ..1.. 100%sheriyanu;
    ellam..daivathin..karunayale..nadakkum..enna..viswasam .thanku...chechi..🙏🏻

  • @AromalNKanav-um1fq
    @AromalNKanav-um1fq 10 หลายเดือนก่อน +3

    പറഞ്ഞത് മുഴുവൻ സത്യം മനസ്സിൽ ഉദേശിച്ചത്‌ ഉടൻ നടക്കും എന്ന് പറഞ്ഞു അതും സത്യമായാൽ 100%കറക്ട് റീഡിങ്

  • @ActorHemanthbiju
    @ActorHemanthbiju 9 หลายเดือนก่อน

    Mam correct njan vellapoovanu eduthathu sathyam anu paranjathu thanks 👍

  • @Goldensunrise5167
    @Goldensunrise5167 10 หลายเดือนก่อน +1

    എല്ലാം സത്യം ആണ്.. Amazing 😵

  • @seena5430
    @seena5430 10 หลายเดือนก่อน +2

    Red flower ❤❤❤❤ correct 💯 Thankyu mahadeva,Thankyu krishnna, Thankyu bagavathi ,Thankyu universe ❤❤❤❤😊😊Thankyu daksha❤❤❤very very happy

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 9 หลายเดือนก่อน

    ഇതുവഴി പോയപ്പോ വെറുതേ ഒന്നു കേറി ഒരു പൂവെടുത്തു അത്ഭുതപ്പെടുത്തിക്കളഞ്ഞു. 99% വും ശരി❤ കുട്ടി മാമാ ഞാൻ ഞെട്ടി മാമാ😅

  • @bindhumalumalu8447
    @bindhumalumalu8447 10 หลายเดือนก่อน +2

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy🙏❤

  • @suparnasuparnasathish8675
    @suparnasuparnasathish8675 9 หลายเดือนก่อน

    ചുവന്ന പൂവ് എല്ലാം ശരി ആണ് 100%100👍

  • @lakshmikutty7453
    @lakshmikutty7453 9 หลายเดือนก่อน

    ഹലോ നമസ്കാരം 🙏 ആരാണ് താങ്കൾ ഈശ്വരനോ എന്നേ സംബന്ധിച്ചു 100% ശരിയാണ് എന്റെ കുടുംബം നന്നാകാൻ വേണ്ടി നന്നായി കഷ്ടം സഹിച്ചു ചെയ്തിട്ടും എന്റെകുടുംബത്തിൽ ആരും എന്നെ എന്നും വേദനിപ്പിക്കുന്നു ഞാൻ ചെയ്തത് ഒന്നും കാണുന്നില്ല വെളുത്ത പുഷ്പം എന്റെ മകന്റെ marriage നടക്കണം എന്റെ കുട്ടി പാവം ആണ് അവൻ മാത്രം എന്നെ കാണുന്നുള്ളൂ എന്റെ കുട്ടിയുടെ മാര്യേജ് എത്രയും പെട്ടന്ന് നടക്കാൻ prardhikkanam🙏🙏🙏🙏🙏

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 9 หลายเดือนก่อน

    Red flower 100 perc sathyam anu

  • @shijinap7787
    @shijinap7787 10 หลายเดือนก่อน +3

    Thank you God❤ Thank you universe❤

  • @radhikamenon3688
    @radhikamenon3688 10 หลายเดือนก่อน +3

    Thank you Universe
    Thank you Divine
    Thank you Angels
    Thank you ma'am

  • @leelack1976
    @leelack1976 9 หลายเดือนก่อน

    ചുമന്ന പുവ് എത്ര കറക്റ്റ് പറയുന്ന ഓരോ. വാക്കും എത്ര വലിയ ആളായാലും തുറന്നടിച്ചു സംസാരിക്കുന്ന സ്വഭാവം എനിക്കുണ്ട് ഇനി മറ്റൊന്ന് ഞാൻ നടക്കും എന്നാണ് പറ ഞ്ഞു ആ നാവിൽ വന്നത് സത്യം ആയി ഭവിക്കട്ടെ ജെഗൽ പിതാവേ. ഓം നമഃ ശിവായ 🙏🏼🙏🏼

  • @adhiseshanes8072
    @adhiseshanes8072 9 หลายเดือนก่อน

    pile 1 വളരെ സത്യം❤❤🙏🙏🙏🙏

  • @jayammam9170
    @jayammam9170 9 หลายเดือนก่อน

    ഞാൻ, എടുത്ത്, വെള്ള, പൂവ്വാണ് മാം പറഞ്ഞത്, ശരിയാണ്

  • @AswaniAchu-v4l
    @AswaniAchu-v4l 9 หลายเดือนก่อน

    100%സത്യം ഞാൻ ചുവന്ന പൂവ് ആണ് എടുത്ത്

  • @sheenasheenasabu6381
    @sheenasheenasabu6381 10 หลายเดือนก่อน

    മാം വളരെ കറക്റ്റ് ആണ് ഞാൻ റെഡ് റോസ് ആണ് എടുത്തത് 100%സത്യം

  • @lathikasudhan1058
    @lathikasudhan1058 10 หลายเดือนก่อน

    Parajathellam sathiyamanu najan red flower aanu thirajeduthe🙏 thanks mam

  • @KalaKala-i5t3m
    @KalaKala-i5t3m 9 หลายเดือนก่อน

    എന്നോട് എന്ത് ഒക്കെ കാണിച്ചാലും. എന്നിലെ ക്ക് തന്നെ തിരിച്ചു വരണം. മഹാദേവാ 🙏🙏🙏🙏🙏

  • @UshaKumari-lc4px
    @UshaKumari-lc4px 10 หลายเดือนก่อน +2

    Very correct reading

    • @RESMIR-vb6on
      @RESMIR-vb6on 10 หลายเดือนก่อน

      Pile 2 Thanks❤

  • @sinajbhaskaran607
    @sinajbhaskaran607 9 หลายเดือนก่อน

    നിങ്ങളെ സമ്മതിച്ചു..... ചിലർ വരുമ്പോൾ ചരിത്രം വഴിമാറും...❤❤❤

  • @unnimonunnimon6613
    @unnimonunnimon6613 10 หลายเดือนก่อน +1

    Pile 2 thankyou divine.amme narayana ❤❤❤

  • @radhapillai7003
    @radhapillai7003 10 หลายเดือนก่อน +2

    Correct reading...Thank you Universe❤❤Thank you Mam🙏❤

  • @priyasukumaran7694
    @priyasukumaran7694 10 หลายเดือนก่อน +4

    Pile2 resonated.. Thanks Mam 🙏 Thank You Universe🙏

  • @R2K_ARMY0
    @R2K_ARMY0 9 หลายเดือนก่อน +1

    ചുവന്ന പൂവാണ് സെലക്ട്‌ ചെയ്തത് എന്നാലും വെള്ളപൂവ് സെലക്ട്‌ ചെയ്ത ആളുകളുടെ സ്വഭാവവും എനിക്ക് ഉണ്ട് ചുവന്ന പൂവുകാരുടെ സ്വഭാവും എനിക്ക് ഉണ്ട്

    • @ShemiSathyan
      @ShemiSathyan 8 หลายเดือนก่อน

      എല്ലാം കറക്റ്റ് ആണ് 🙏

  • @rajeeshkp4730
    @rajeeshkp4730 10 หลายเดือนก่อน +1

    pile: No.1 100-ൽ 101% സത്യമാണ് മാഷേ. 👍😀 Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @anjuas3706
    @anjuas3706 10 หลายเดือนก่อน +1

    Pile 2 very correct... Vishvasikan pattunila... 🙏

  • @indirabhaiamma4172
    @indirabhaiamma4172 9 หลายเดือนก่อน

    വെള്ള നിറം ആണ്. എടുത്തത്..സത്യം.

  • @shibumon6466
    @shibumon6466 10 หลายเดือนก่อน

    Daksha ippozhanu daksha aayathu thank you 👌👌👌👌👍👍👍💙🌺💐💕💛🧡💚💜🙋

  • @AmbilyGopinathan
    @AmbilyGopinathan 9 หลายเดือนก่อน

    ഞാൻ എടുത്തത് red . 100%കറക്ട് . ❤❤❤