♦️✨നിങ്ങളെക്കുറിച്ചു ഒരു വ്യക്തത ഇല്ലാതെ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ആശയകുഴപ്പത്തിലാവുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 376

  • @IndiraIndu-fp9xv
    @IndiraIndu-fp9xv วันที่ผ่านมา +39

    ഇത്രയും സത്യം വേറെ എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് വിശ്വാസവും സ്നേഹവും.🙏🙏🙏🙏🙏❤️❤️❤️❤️

    • @lajithaam
      @lajithaam 18 ชั่วโมงที่ผ่านมา

      Sathyam ethrem correct aayi parayunnu❤

  • @rlyasklm9416
    @rlyasklm9416 วันที่ผ่านมา +10

    ചേച്ചി പറയുന്നതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ🙏🙏🙏

  • @rohurocks
    @rohurocks วันที่ผ่านมา +21

    മനസിന് ഒരു സമാധാനവും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഞാൻ റീഡിംഗ് കേട്ട് തുടങ്ങിയത്..എൻ്റെ ഒരുപാട് കാര്യങ്ങള് റീഡിംഗിൽ കേട്ടപ്പോൾ കൊറേ വിശ്വാസം വന്നു..പോസിറ്റീവ് കാര്യങ്ങള് ഉൾകൊള്ളാൻ പറ്റി..യൂണിവേഴ്സിൽ വിശ്വസിക്കാൻ തുടങ്ങി..പിന്നെ സ്ഥിരം കേൾക്കാനും തുടങ്ങി..അതിൻ്റെ ഫലമായി തന്നെ ഞാൻ സ്നേഹിക്കുന്ന ആള് എന്നിലേക്ക് ഒരുപാട് സ്നേഹത്തോടെ തിരികെ വരികയും..ഇനി തനിച്ചാക്കി പോകില്ല എന്ന് എല്ലാം പറഞ്ഞു..❤ആൾക്കൊപ്പം എന്നും ഞാൻ കൂടെ വേണം എന്നും പറഞ്ഞു..ഞാൻ സ്നേഹിച്ച ആൾ എന്നിക്ക് തിരികെ വന്നത് യൂനിവേഴ്‌സിൽ ഉള്ള എൻ്റെ വിശ്വാസം ആണെന്ന് ഞാൻ വിശ്വസിക്കുന്നു..thank you thank you thank you univers..❤❤❤❤❤❤❤❤❤❤

    • @surajmr1800
      @surajmr1800 วันที่ผ่านมา

      💞💞👍

    • @bincyhari8271
      @bincyhari8271 วันที่ผ่านมา

      Thank you Universe 🙏 Thank u angel Thank you divine.

    • @bincyhari8271
      @bincyhari8271 วันที่ผ่านมา

      I strongly claim this positive energy.

  • @nirmalaor2612
    @nirmalaor2612 วันที่ผ่านมา +3

    Thank u Daksha... ഇതിൽ പറഞ്ഞ എന്റെ എനർജിയെല്ലാം correct ആണ്.... ഞാൻ വേറെ റീഡിങ് കേൾക്കുന്ന ഒരാളാണ്... എന്നാൽ ദാക്ഷയുടെ റീഡി ങാണ് ഒരുപാട് match ആയി വരുന്നത്... ചില സമയങ്ങളിൽ എന്റെ കാര്യത്തിലുള്ളതൊക്കെ കേൾക്കുമ്പോ അത്ഭുതം തോന്നാറുണ്ട്... അത്ര കറക്റ്റ് ആണ്.... Thank u ... ഞാൻ ഇപ്പൊ കുറെ distance ഇട്ടിട്ടാണുള്ളത്...... അങ്ങോട്ട്‌ പോയി കെഞ്ചി കിട്ടേണ്ടതല്ല സ്നേഹം... കാര്യങ്ങൾ തിരിച്ചറിഞ്ഞു വരട്ടെ.... അതാണ് നല്ലത്..... ആരെയും ബുദ്ധിമുട്ടിക്കാതെ മാറി നിൽക്കുകയാണ്...... വരുന്നുണ്ടെങ്കിൽ വരട്ടെ... എല്ലാം യൂണിവേഴ്സിന്, ദൈവത്തിന് വിട്ടുകൊടുക്കുന്നു...... ആത്മാർത്ഥ ഉണ്ടെങ്കിൽ തീർച്ചയായും, കുറച്ച് വൈകിയാലും വരുകതന്നെ ചെയ്യും........ 🙏🏻🙏🏻🙏🏻

  • @baijugreeshma9460
    @baijugreeshma9460 วันที่ผ่านมา +58

    ദക്ഷ തൻ്റെ റീഡിങ്ങ് കാണുന്നത് മാത്രമാണ് മനസ്സിന് ഒരു സമാധാനം ജീവിതം മുന്നോട്ട് പോവുന്നത് തന്നെ താൻ ഉള്ളത് കൊണ്ട് മാത്രമാണ്

  • @SajimolAppu
    @SajimolAppu วันที่ผ่านมา +7

    ദക്ഷാ.... ഇത് എന്റെയും എന്റെ Person യും എനർജിയാണ്. thanks God. thanks univers

    • @vineethav697
      @vineethav697 วันที่ผ่านมา

      Thank you universe 🙏 Thank you divine 🙏 Thank you god🙏 Thank you ma'am 🙏

  • @kunju5157
    @kunju5157 วันที่ผ่านมา +8

    555
    Yes to affirm
    Thank you Universe
    Thank you Angel
    Thank you Divine
    Thank you for your reading ❤
    Thank you Divine

  • @ManikantanR-p1e
    @ManikantanR-p1e 19 ชั่วโมงที่ผ่านมา +2

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 วันที่ผ่านมา +3

    100% correct reeding 🙏🙏 താങ്ക് യൂ യൂണിവേഴ്സ് ❤️❤️ താങ്ക് യൂ മാം 🙏🙏 ഈ റീഡിങ് കാണുന്നത് മനസിന് സന്തോഷം ആണ്.. പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏 എല്ലാവരുടെയും ആഗ്രഹം യൂണിവേഴ്സ് നടത്തി കൊടുക്കട്ടെ... 🙏🙏. നന്ദി യൂണിവേഴ്സ് ❤️❤️❤️

  • @shanimm6514
    @shanimm6514 วันที่ผ่านมา +4

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞതെല്ലാം 💯 എൻ്റെ റീഡിങ്ങ് തന്നെയാണ്
    thank you mam 🙏❤️

  • @AlaahRasool
    @AlaahRasool วันที่ผ่านมา +20

    എത്രയും വേഗം ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി ഒന്നിക്കാൻ കഴിയട്ടെ 🙏🏼 എല്ലാവരും പ്രാർത്ഥിക്കണം ഞങ്ങൾ ഒന്നാവാൻ വേണ്ടി 🙏🏼

  • @rajeshmadhu453
    @rajeshmadhu453 วันที่ผ่านมา +4

    Great 🙏correct reading, appreciate you

  • @nainaprajipraji
    @nainaprajipraji วันที่ผ่านมา +4

    U r a super reading correct 💯 Sathyam ❤❤❤❤❤

  • @akhimalug
    @akhimalug วันที่ผ่านมา +3

    Thank you universe🙏🏻
    Thank you divine🙏🏻
    Its true reading 🙏🏻
    Ente mind ഇപ്പോൾ chase ചെയ്യൽ നിർത്തി. ഇതിൽ പറഞ്ഞത് പോലെ അവൻ ചിന്തിക്കുന്നുണ്ടോന്നു അറിയില്ല. അവന്റെ energy ആണെങ്കിൽ യൂണിവേഴ്സിന് നന്ദി എന്റെ soulmate ആയിട്ടാണ് അവൻ എന്റെ മനസ്സിൽ. എന്നെ value തരാതെ selfish mind മായി ഈഗോയിൽ അവൻ ഇരിക്കുമ്പോൾ ഞാൻ ഒത്തിരി വിഷമിക്കും. അതുകൊണ്ട് ഞാൻ എന്റെ കാര്യങ്ങളിൽ ഫോക്കസ് ചെയ്യാൻ നോക്കുകയാണ് 🙏🏻. ഇതിൽ പറഞ്ഞതുപോലെ അവൻ എന്നെക്കുറിച്ച് tensed ആയെങ്കിൽ യൂണിവേഴ്സിന് നന്ദി നന്ദി nandi🙏🏻.
    എന്റെ soul എന്നെ വിട്ടു പോകുന്നവരെ അവൻ എന്റെ മനസ്സിൽ ഒരു മാറ്റവുമില്ലാതെ ഉണ്ടാവും 🙏🏻.
    എന്റെ energy സത്യം ആണ് 🙏🏻. Waiting for a reconciliation 🙏🏻🙏🏻🙏🏻. Thank you universe 🙏🏻. Thank you mahadeva🙏🏻
    Thank you krishna🙏🏻

  • @Chithra_09
    @Chithra_09 วันที่ผ่านมา +2

    100% സത്യം
    Thank u universe 🙏🏻

  • @ShahulHameed-c1e
    @ShahulHameed-c1e วันที่ผ่านมา +3

    നന്ദി യൂണിവേഴ്‌സ് എനിക്ക് ഈ സ്നേഹം തന്നതിനു

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji วันที่ผ่านมา +2

    Very true reading. Claiming for reconciliation. Thanks God ,angels, divine power, univers and the reader. Praying for my person's wellness and happiness.

  • @Hairuneesanishad
    @Hairuneesanishad วันที่ผ่านมา +1

    എനിക്ക് ചേച്ചിടെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 17 ชั่วโมงที่ผ่านมา

    എല്ലാം mam പറഞ്ഞപോലെ തന്നെ,🙏🙏🙏🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 วันที่ผ่านมา +2

    I strongly claim full positive energy ❤❤ Thank you Universe 🙏🏻🙏🏻 Thank God Thank you Divine 🙏🏻🙏🏻🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🥰🥰💐💐

  • @AkshayKrishna-s7i
    @AkshayKrishna-s7i วันที่ผ่านมา +2

    I strongly claim all positive 💯
    Thanku universe 🙏🏻🙏🏻❤️
    Thanku angles 🙏🏻🙏🏻❤️
    Thanku God 🙏🏻🙏🏻❤️
    Thanku divine 🙏🏻🙏🏻❤️
    Thanku mam ❤️

  • @user-wo5xy2xu3d
    @user-wo5xy2xu3d วันที่ผ่านมา +2

    Yes ബ്ലോക്ക് ആണെങ്കിലും ഒളിഞ്ഞു നിന്ന് നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു വരട്ടെ ബ്ലോക്ക് മാറ്റട്ടെ ഞാൻ വെയിറ്റ് cheyam 🙏🙏🙏🌹🌹🌹 thanku univers thank u thank u thank u

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 วันที่ผ่านมา

    Yes അങ്ങനെ ഒക്കെ ചെയ്യുന്നുണ്ട്. അങ്ങനെ വേണമല്ലോ. അങ്ങനെ അല്ലങ്കിലും അങ്ങനെ ആണ് എന്ന് തോന്നിപ്പിക്കണം.

  • @SunandhaKv-n1v
    @SunandhaKv-n1v วันที่ผ่านมา

    ഒന്നും പറയാനില്ല mam❤ എല്ലാം ശരിയാണ് പറഞ്ഞത് Thank u.mam❤Thanku❤

  • @jessyanchilose5194
    @jessyanchilose5194 19 ชั่วโมงที่ผ่านมา

    Thank you mam ശരിയാണ് ഞാൻ എന്ത് ചെയ്യുന്നു ഇന്ന് അറിയാൻ വെമ്പുകയാണ് കൂട്ടത്തിൽ കൂടുന്നത് നല്ലതിന് വേണ്ടിയല്ല എന്നെ ചവിട്ടി താത്താൻ വേണ്ടിയാണ് ഇനി ഞാൻ ഒരിക്കലും സ്വീകരിക്കില്ല മറ്റൊരുത്തിയുടെ വൈസ്റ് എനിക്ക് വേണ്ടാ വേറെ ഒരു പുരുഷൻ എന്റെ ജീവിതത്തിൽ ഇനി ഇല്ല

  • @asama7247
    @asama7247 17 ชั่วโมงที่ผ่านมา

    Thank u mam🙏thank u universe🙏ella positivitiyum claim cheyyunnu🙏

  • @bjsadady28
    @bjsadady28 19 ชั่วโมงที่ผ่านมา +1

    ❤❤❤

  • @lenitp147
    @lenitp147 19 ชั่วโมงที่ผ่านมา

    എന്റെ സിറ്റിവേഷൻ ആണ് മാഡം താങ്ക്യൂ

  • @RashirinuAsh
    @RashirinuAsh 15 ชั่วโมงที่ผ่านมา

    Thank u universe🙏thank u krishna🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ithil paranjitulla ella positive energium njan ennilek attract cheyyunnu🙏😌❤️ente ella agrahagalum sopnagalum saadhich tharunna universinu orupadu orupadu nanniiii🙏🙏❤️❤️😌😌🤗🤗

  • @maheshsasidharan7777
    @maheshsasidharan7777 23 ชั่วโมงที่ผ่านมา

    എൻ്റെ പേഴ്സൻ്റെ ചിന്തകൾ തന്നെ ആണ് മാം പറഞ്ഞത്, റീ കൺസിലേഷന് വേണ്ടി Clime ചെയ്യുന്നു, തിരികെ എന്നിലേയ്ക്ക് വരാൻ പ്രാർത്ഥിക്കുന്നു, thank you univerട, thank you Mam

  • @tomsythomas310
    @tomsythomas310 วันที่ผ่านมา +1

    Thanku strongly claimed

  • @jayaullas1030
    @jayaullas1030 22 ชั่วโมงที่ผ่านมา

    Thank u ദക്ഷ ഇത് എന്റെ പേഴ്സന്റെ എന്നർജിയാണ് thank u യൂണിവേഴ്സ് 🙏🏿🙏🏿

  • @Akgamer8555
    @Akgamer8555 16 ชั่วโมงที่ผ่านมา

    മോഡം പറഞ്ഞത് സത്യം ആണ് ഞാൻ മാറി നിൽക്കുനതാണ്

  • @SreelakshmiSree-hy3qq
    @SreelakshmiSree-hy3qq วันที่ผ่านมา

    Nalla reading tharunnathinum ..oru peace of mind kittunnthinum.... thanks dekshaa❤️

  • @deepaksv5404
    @deepaksv5404 วันที่ผ่านมา

    Ellam time aavumbol universe kond varatte thank god

  • @Sea-g4b
    @Sea-g4b วันที่ผ่านมา +1

    മാം പറഞ്ഞത്.... എല്ലാം സത്യമാണ്.... അങ്ങോട്ട് എഫർട്ട്.. ഇട്ടു മടുത്തു.. ഇപ്പോൾ സെൽഫ് love.. ചെയാൻ. തുടങ്ങി.. ആദ്യം ee പഴ്സനേയണി.. സ്നേഹിച്ചിരുന്നത്... അതിന്റെ പേരിൽ ഒരുപാടൊന്നുമല്ല ഒത്തിരി അനുഭവിച്ചു.. ഇനി വെദനിക്കാൻ സഹനശക്തി ഇല്ലാത്തോണ്ട്.. ഡിറ്റാച്ച് മെന്റ്ആകാൻ പ്രാക്ടീസ്, സെൽഫിലോവ്, മെഡിറ്റേഷൻ, ഏതെല്ലാംകൊണ്ട്.. മനസികനിലാതെറ്റാതെ.. Ee. പരുവത്തിൽ ഇതിനിൽക്കുന്നു.... അതോണ്ട് ഓൺ &ഓഫ്‌ കളിച്ചു എഫററ്റായ.. പഴ്സനെ എങ്ങനെ treat ചെയ്യാൻപറ്റുപ്പോ. ഇല്ലകിൽ.. നമുക്ക് ഭ്രാന്ത്.. പിടിക്കും... ഇനി.. എന്നെ തകർക്കാൻ ഒരാളെയും. അനുവദിക്കാത്തവിധം ഞാൻ ബൗന്ദരി സെറ്റുചെയ്തു.. ഇതല്ലാതെ വഴിയില്ല..... ഇനി. പോയാലും.. നിന്നാലും. എനിക്കൊരുപോലെ... തന്നെ..... എല്ലാം ആൾടെ ബെഹേ വിയർ. കൊണ്ടുണ്ടായ മാത്രമാണ്... മറക്കാനും, കുറ്റപ്പെടുത്താനും മാത്രം കഴിയാത്ത വിധം... സ്നേഹിച്ചുപോയി... അതോണ്ട് ഹോൾഡ് ചെയ്യുന്നേ.. 🥰🥰🥰ഗുഡ് റീഡിങ് ❤❤❤ thanks യൂണിവേഴ്സ്.. സറണ്ടർഡ് ❤❤❤❤thanks ഗോഡ് ❤❤❤ടാക്സ് mam❤❤❤❤❤❤❤❤❤

  • @Prashanthchungam
    @Prashanthchungam วันที่ผ่านมา

    Perfect reading. Thank you universe

  • @vichuvinod620
    @vichuvinod620 วันที่ผ่านมา +2

    ഒഴിഞ്ഞു മാറി നിൽകുവാ njan,വിധി ഉണ്ടകിൽ വരട്ടെ

    • @nirmalaor2612
      @nirmalaor2612 วันที่ผ่านมา

      ഞാനും....

    • @LissyNLissyN
      @LissyNLissyN วันที่ผ่านมา

      100%sathyam
      Annu.eth.anday.reeding.annu.njan.ethupolaya.eppol.parumarunath.vanamankil.varatta.thank.you❤ univers❤❤❤❤❤❤❤❤❤

  • @vijunath3521
    @vijunath3521 18 ชั่วโมงที่ผ่านมา

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @thekkekarachannel380
    @thekkekarachannel380 วันที่ผ่านมา +2

    യൂനിവേഴ്സ്റീയൂനിയൻസാധ്യമാക്കിതരട്ടെ.നന്ദിയൂണിവേഴ്സ്

  • @AliceJolly-i6x
    @AliceJolly-i6x วันที่ผ่านมา +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് ഒന്നിൽ കൂടുതൽ പരസ്ത്രീ ബന്ധം ഉണ്ട് അവിടെ നിന്ന് ഒഴിവാക്കി എന്നിലേക്ക് വരണം റീയൂണിയേഴസ്

  • @Uashai34
    @Uashai34 วันที่ผ่านมา +1

    Correct reading ❤️❤️

  • @pocotv799
    @pocotv799 วันที่ผ่านมา +3

    I claim positive ridding Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🙏🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @shynisumeshshyni5640
    @shynisumeshshyni5640 22 ชั่วโมงที่ผ่านมา

    I claim all positive energies in this reading

  • @RiSi-85
    @RiSi-85 วันที่ผ่านมา

    True to the core,m. Thank you Universe. Claiming strongly for 3rd parties removal, permanent reconciliation and commitment from my person. Attracting all the positive energies from this reading to our relationship

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 16 ชั่วโมงที่ผ่านมา

    Thankku. Maamm. ❤❤❤❤❤❤❤

  • @vijunath3521
    @vijunath3521 18 ชั่วโมงที่ผ่านมา

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏❤

  • @niza2270
    @niza2270 วันที่ผ่านมา

    Correct reading❤thank you🙏

  • @raghavanea3128
    @raghavanea3128 19 ชั่วโมงที่ผ่านมา

    ഈ റീഡിങ് വളരെ ഉപകാരപ്രദമാണ്.എന്റെയും എന്റെ പെർസൊന്റെയും ഫീലിംഗ്സ് ആണ്. വളരെ ഏറെ പിന്നാലെ നടന്നു.എന്നെ ബ്ലോക്ക് ചെയ്‌ത അവസ്ഥായാണ് വളരെ കാലമായി. വിളിക്കുന്നില്ല.തേർഡ് പേഴ്സൺ ഉണ്ട്.ഞാൻ മൈൻഡ് ചെയ്യുന്നില്ല.വരുന്നെങ്കിൽ അപ്പോൾ നോക്കാം.യൂണിവേഴ്സന്റെ സഹായം വേണം.

  • @Dhanya1256
    @Dhanya1256 วันที่ผ่านมา

    ❤❤❤🥰 ഇത് എനിക്ക് അനുഭവമുള്ള കാര്യങ്ങൾ തന്നെ😊

  • @NishaMm-rh5ou
    @NishaMm-rh5ou วันที่ผ่านมา

    ദക്ഷ പറയുന്നത് സത്യമാണ് ഞാൻ പലപ്പോഴും ഇതേകമന്റ്സ് ഇടാറുണ്ട് താങ്ക്യൂ daksha താങ്ക്യൂ യൂണിവേഴ്സ് 🙏🙏❤️❤️🌹 എല്ലാ ഭംഗിയാവുന്നു

  • @anjups1487
    @anjups1487 19 ชั่วโมงที่ผ่านมา

    I strongly claim sudden communication receiving with my person.I strongly claim reconciliation marriage with my person soon.Hare Krishna guruvaayoorappa

  • @padmac3827
    @padmac3827 วันที่ผ่านมา +1

    താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏❤❤❤

  • @baijumonmv6948
    @baijumonmv6948 วันที่ผ่านมา

    Reading valare seriyayayi thonni,Etra vishamichittum Daivathilum Universe ilum urachu viswasichu munnottu pokunnu, thanks Mam 🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 วันที่ผ่านมา

    100% ithente readig anu, Thank you Universe

  • @deepavinod3321
    @deepavinod3321 17 ชั่วโมงที่ผ่านมา

    I strongly claim this energy 🙏❤🙏thanku universe

  • @kavithakrishnaa9505
    @kavithakrishnaa9505 16 ชั่วโมงที่ผ่านมา

    I strongly claimed all the positive energy and reunion with my person

  • @leneendrancc561
    @leneendrancc561 วันที่ผ่านมา

    🙏 താങ്ക്യൂ മേഡം, താങ്ക്യൂ യൂണിവേഴ്സ്🙏

  • @sreerekhasandhandan
    @sreerekhasandhandan วันที่ผ่านมา

    Ellam sathyam mam
    Ipo njan ellam universe ninu vittu koduthitirikunu
    Thanks universe 🙏
    Thanks God 🙏
    Thanks angels 🙏
    Thanks divine 🙏
    Thanks mam prayer for me 🙏🙏🙏🙏

  • @MohandasPoonthuruthy
    @MohandasPoonthuruthy วันที่ผ่านมา

    👍 Thank you Mam😅 റീഡിംഗ് വളരെ വസ്തു നിഷ്ടവും സത്യവുമായിട്ടാണ് ഫീൽ ചെയ്തു.

  • @muthulakshmi2196
    @muthulakshmi2196 23 ชั่วโมงที่ผ่านมา

    I claiming for reconciliation with my husband abichettan❤ thankyou universe

  • @thennal1073
    @thennal1073 วันที่ผ่านมา

    Correct reading for me.🎉

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h วันที่ผ่านมา

    എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ് mam 🙏❤️ i claim it 🙏❤️

  • @kavithapv3753
    @kavithapv3753 วันที่ผ่านมา

    Claim all the positive energy🙏🏻

  • @rajeeshkp4730
    @rajeeshkp4730 วันที่ผ่านมา

    ഒന്നും പറയാനില്ലാ മാഷേ😀 അത്രക്കും -
    - Super Reading 👌👍❤️
    ഇതിൽ പറഞ്ഞതെല്ലാം എൻ്റേയും എൻ്റെ Person ൻ്റെ കാര്യത്തിൽ -
    -100 ൽ 101 % ശരിയാണ്. 👍❤️😀
    Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Daksha Maam🙏🙋😀😀😀

  • @vijuvivans7454
    @vijuvivans7454 วันที่ผ่านมา

    ഞങ്ങളുടെ reconciliation ന് വേണ്ടി ഈ റീഡിങ് ഞാൻ ശക്തമായി claim Thank you universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.. thank you.

  • @AnilaAnilabineesh
    @AnilaAnilabineesh วันที่ผ่านมา

    സൂപ്പർ ❤❤❤❤ഇതാണ് റീഡിങ്

  • @sindhuvijay9151
    @sindhuvijay9151 วันที่ผ่านมา

    Claimed for positive energy 🎉🎉🎉

  • @deepikasadanand4256
    @deepikasadanand4256 วันที่ผ่านมา

    Elllam correct aanu Thank-you

  • @firosmohammedali6971
    @firosmohammedali6971 วันที่ผ่านมา

    Correct this is my reading ❤❤❤ we will together soon ❤❤ gratitude univers ❤❤

  • @srinivasinnova5988
    @srinivasinnova5988 วันที่ผ่านมา

    Thank you universe 🙏🙏 Positive reading and positive energy 🙏🙏💐

  • @Skanda_1111
    @Skanda_1111 วันที่ผ่านมา

    Claiming for reconciliation. Thank you Daksha🎉 Thank you Universe 🌟🙏🏻

  • @remyaraj3835
    @remyaraj3835 วันที่ผ่านมา

    I claim positive energy.
    Thanks Universe, Thanks Dhaksha 🙏🏻🙏🏻🙏🏻

  • @Simi-t5p
    @Simi-t5p 21 ชั่วโมงที่ผ่านมา

    Sathyam I claim this

  • @sindhubaburaj-i3t
    @sindhubaburaj-i3t วันที่ผ่านมา

    എത്രയും വേഗം എന്റെ വികാസുമായി ഒന്നിക്കാൻ കഴിയട്ടെ 🙏🙏🙏താങ്ക്സ് യൂണിവേസ് ❤❤❤താങ്ക്സ് മാം ❤❤❤എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏ഞാൻ ക്ലെയിം ചെയുന്നു

  • @SureshIndhu-h2j
    @SureshIndhu-h2j 16 ชั่วโมงที่ผ่านมา

    Correct anu

  • @SheebaR-z1c
    @SheebaR-z1c วันที่ผ่านมา

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @sajithasajitha45
    @sajithasajitha45 วันที่ผ่านมา

    Reading 100% correct. മനസിന്‌ ഒരു സമാധാനം ഇല്ലാതെ നിക്കുമ്പോൾ ആണ് ee reading njan കണ്ടു തുടങ്ങിയത്. ഇന്ന് ഇത് കേൾക്കുന്നതാണ് എനിക്ക് ഒരു സമാധാനം. ഇതിനു ഓരോ ദിവസവും ഞാൻ കാത്തിരിക്കുവാണ്. യൂണിവേസിൽ ഞാൻ വിശ്വസിക്കുന്നു. എന്നെ കൈ വിടൂല. Thank you universe 🙏🙏🙏.
    Than you mom🙏🙏🙏.
    God bless u

  • @Sneha-fc6zy
    @Sneha-fc6zy วันที่ผ่านมา

    I strongly claim all the positive energies from this reading 🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj วันที่ผ่านมา

    I strongly claim all the positive energies from this reading 🙏 Thank you universe ❤️❤️❤️thank you mam❤️❤️❤️

  • @rajiramesh1534
    @rajiramesh1534 วันที่ผ่านมา

    I strongly claim
    Thankyou thankyou thankyou universe

  • @nasrinasri5584
    @nasrinasri5584 15 ชั่วโมงที่ผ่านมา

    adipoli ellam ullatha

  • @surajmr1800
    @surajmr1800 วันที่ผ่านมา +1

    👍💯👌🙏🙏🙏
    ഓം നമഃ ശിവായ 🕉️🕉️🕉️🙏🙏🙏
    നന്ദി ദക്ഷ ❤💞💞

  • @SurabhiS-e4d
    @SurabhiS-e4d วันที่ผ่านมา

    Thanku universe 🙏🏻🙏🏻... അദ്ദേഹം എന്നിലേക്ക് തിരിച്ചുവന്നതിൽ നന്ദി 🙏🏻🙏🏻

  • @chemistry7256
    @chemistry7256 วันที่ผ่านมา

    Ur reading is absolutely crt

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR วันที่ผ่านมา

    I strongly claim all the positive energy thank you so much 🥰

  • @sheebakv4314
    @sheebakv4314 วันที่ผ่านมา

    അമിതമായ വിശ്വാസം കാരണം ജീവിതം തന്നെ നഷ്ടപ്പെട്ടു എന്ന് പറയാം നഷ്ടപ്പെട്ടത് ഇനി ആന വിളിച്ചാലും വരില്ലല്ലോ എന്റെ സ്നേഹത്തെ വിശ്വസിപ്പിക്കാൻ ഇനി ഞാനില്ല മനസ്സിലാക്കി വരുന്നെങ്കിൽ വരട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Anisha_VS
    @Anisha_VS วันที่ผ่านมา

    I strongly claim and attract all the positive things and energies from this reading.
    I strongly claim for reconciliation.
    Thank you Mam.
    Thank you Universe.

  • @ashikacs7182
    @ashikacs7182 วันที่ผ่านมา

    Thank you universe❤❤i strongly claim the positive energy from this reading❤❤

  • @jayasankarcp900
    @jayasankarcp900 วันที่ผ่านมา

    Claims for reconciliation. Thank you universe ❤

  • @bindusudhakaran4124
    @bindusudhakaran4124 วันที่ผ่านมา

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @Mtm848
    @Mtm848 วันที่ผ่านมา +1

    ഞങ്ങൾ പഴയ ഉപോലെ ബന്ധുമില്ല മാം അവൻ അവന്റെ വഴി ആണ് ഞാൻ അത്രക്ക അവനെ സ്നേഹിച്ച സമ്പത്തികമായി സഹായിച്ച ചില സാഹര്യം ങ്ങ ഞങ്ങളെ അകറ്റി ഞങ്ങൾ ഒരു നാടാ കരണ് ഞാൻ വിധവ കാണ് അവൻ കുടുംബ ഉണ്ട് ഞാൻ ഇപ്പോൾ യോഗ ക്ലാസ്സിൽ പോകന്നണ്ട എന്റെ വില കൽ അറിയണ് മാം പറക്കുന്നത് മിക്കത് ശരിക്കാണ് അവൻ പറയുന്ന വാലാട്ടിക്കണ റജീവിച്ച ജീവിച്ചതു് നന്ദി കണീവേഴ്🙏🙏🙏👍❤️

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx วันที่ผ่านมา

    Thank you universe ..I strongly claim positive energy...Thank you Dhaksha ji❤

  • @VinithaShaji
    @VinithaShaji วันที่ผ่านมา

    correct reading medam ❤

  • @baijuat8234
    @baijuat8234 วันที่ผ่านมา

    വളരെ നന്ദി 🙏🙏

  • @anishkb6996
    @anishkb6996 วันที่ผ่านมา +2

    🙏🌹 Good morning lord Jesus christ 🙏🌹Good morning Daksha 1111🙏🌹 Reading correct aanu.. 🙏 ente wife enne spy cheyunundu.. Athu eniku feel cheyunundu, daivam avalku oru change kodukatte 🙏.. Thank you lord, 🙏 Thank you Daksha 1111 Madam 🙏👍

  • @trrejumon
    @trrejumon วันที่ผ่านมา +1

    Ithu njagalude energy thanneya.. Orupadu vishamam undayittum njanum mask ittu nikkuva... Njan happy anu ennu avide ariyate ennu😢😮oru divasam polluv conyact cheyyathirikan pattilla ente❤rne... Thank u univers ❤❤❤Thank u univers ❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep วันที่ผ่านมา

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻

  • @shylajar2320
    @shylajar2320 วันที่ผ่านมา

    Reconcilationu vendi claim cheyyunnu
    Thanku universe
    Oam namo narayana

  • @GangaR-c1g
    @GangaR-c1g วันที่ผ่านมา

    Thank you🙏🏻🙏🏻🙏🏻