കോൺസിക്വൻസ് അല്ലാഹു | നിങ്ങൾ പറയുന്നതല്ല ഇസ്ലാം - Shahul & Mohamed Khan (Part-1)

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • First episode: • കോൺസിക്വൻസ് അല്ലാഹു | ...
    Second episode : • അതിശയങ്ങൾ അസാധ്യമല്ല |...
    Third Episode : • ഭൂമി ഉരുണ്ടതാണോ ? നിങ്...
    Fourth Episode : • പലിശ ഹറാമല്ല | നിങ്ങൾ ...
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 310

  • @thebigdebates7376
    @thebigdebates7376 3 ปีที่แล้ว +62

    ആദ്യമായാണ് ഒരു നാസ്തിക ചിന്തകനെ നേരിൽ കണ്ട് സംവദിക്കാൻ കഴിയുന്നത്.സ്ഥിരം ഉന്നയിച്ച് കാണുന്ന ഇസ്ലാം വിമർശനങ്ങൾ ആണെങ്കിലും സൗഹൃദാത്മകം ആയ അന്തരീക്ഷത്തിൽ intellectual ആയ ഇത്തരം ഒരു വർത്തമാനത്തിന് ക്ഷണിച്ചതിനും, അവസരം തന്നതിനും ചാനൽ 13.8 നും മുഹമ്മദ് ഖാൻ സാറിനും, സംഘാടകർക്കും നന്ദി അറിയിക്കുന്നു. പരസ്പരം ഉള്ള കടന്നാക്രമണങ്ങൾക്ക്‌ പകരം തുടർന്നും ചാനലിന് സമാനമായ പ്രോഗ്രാമുകൾ ഏർപ്പെടുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.
    - ശാഹുൽ ഹമീദ് പാലക്കാട്

    • @surendranmk5306
      @surendranmk5306 3 ปีที่แล้ว +4

      പറയാനുണ്ട്

    • @TruthPrevailsChannel
      @TruthPrevailsChannel 3 ปีที่แล้ว +14

      താങ്കളുടെ വീഡിയോസ് & ക്ലബ് ഹൗസ് ചർച്ചകൾ കാണാറുണ്ട്. കൂടുതൽ ആരോഗ്യപരമായ ചർച്ചകൾക്ക് ഇനിയും തയ്യാറാവുക.. എല്ലാം തുറന്ന മനസോടെ കേൾക്കുന്ന വലിയ ഒരു ജനവിഭാഗം ഇവിടെയുണ്ട് 👍🏻

    • @makesense6616
      @makesense6616 3 ปีที่แล้ว +1

      അറിയാവുന്ന ആരെങ്കിലെയുംകൊണ്ട് താൻ ഒരു രെക്ഷ എഴുതി കെട്ടിച്ചോ.. തനിക്ക് ഏതാണ്ട് വല്യ കൊഴപ്പം തുടങ്ങുവാ 🤣🤣

    • @Vyshnavpuramedam
      @Vyshnavpuramedam 3 ปีที่แล้ว +1

      Good discussion ആയിരുന്നു bro

    • @malamakkavu
      @malamakkavu 3 ปีที่แล้ว +1

      വൈക്കം മുഹമ്മദ് ബഷീർ പരിഹാസപൂർവ്വം പറഞ്ഞപോലെ, എന്റെ മുറ്റത്തും ഒരു എയർപോർട്ട് വേണം എന്നമട്ടിൽ എനിക്കും പേഴ്സണലായി ഒരുഖുർആൻ വേണം.
      എല്ലാ ഓരോരുത്തർക്കും ഓരോഖുർആനാണെങ്കിൽ അതെല്ലാം സബ്ജക്ടിവാകില്ലെ?
      മുഹമ്മദ് ഖാൻ വന്ന്പറയും എന്റെഖുർആനിൽ അല്ലാഹു ഒന്നിൽകൂടുതലുണ്ട് എന്ന് കള്ളം പറഞ്ഞാൽ നാം എന്ത്ചെയ്യും?

  • @umayath
    @umayath 3 ปีที่แล้ว +15

    Waiting for 2nd part... Shahul 👌👌

  • @afsalrahman8325
    @afsalrahman8325 3 ปีที่แล้ว +27

    Shahul's club house charcha kal kand ivde ethiyavar undoi!!!!!

  • @samadhasan1069
    @samadhasan1069 3 ปีที่แล้ว +43

    ഖാനേട്ടന്റെ സൗമ്യത 👍🏻
    ഷാഹുലിന്റെ ആശയ വ്യക്തതയും അവതരണ സ്പഷ്ടതയും 👌🏻

    • @goofybits8248
      @goofybits8248 3 ปีที่แล้ว +1

      He is not even string together a sequence of logical argument!

    • @saidhalavikk9677
      @saidhalavikk9677 3 ปีที่แล้ว +5

      ഖാൻ സാഹിബ്‌ഒരു ശാസ്ത്രീയ ബോധവും
      അംഗീകരിക്കാത്ത അപയ്യ നോട് എന്തു സംവാദം. പോതുജനങ്ങൾക് ഗുണകരമായി തോന്നുന്നില്ല?

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      നീ ചോറാണോ തിന്നാറു... അതോ വേറെ വല്ലതും.. 💩

  • @Vyshnavpuramedam
    @Vyshnavpuramedam 3 ปีที่แล้ว +11

    രണ്ടുപേരും മാന്യമായി സംവദിച്ചു. നിരീശ്വരവാദികൾ എന്ന് പറയുന്ന പലരും ഖാൻ സാറിൽ നിന്ന് സംവാദ സംസ്‍കാരം പഠിക്കേണ്ടതുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. He is great. ഷാഹുലും നല്ല intellectual ആയി കാര്യങ്ങൾ അവതരിപ്പിച്ചു.. രണ്ടുപേർക്കും ആശംസകൾ... ഇതുപോലുള്ള നേർക്കുനേർ ഉള്ള ചർച്ചകൾ ഇനിയും ഉണ്ടാവട്ടെ... ❤️❤️

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      എന്ത് കാര്യം... വെറും നായക്കാട്ടം... 😎

    • @shaibunt4109
      @shaibunt4109 3 ปีที่แล้ว

      അവൻ പറഞ്ഞതിൽ തന്നെ പിടിച്ചു നിൽക്കയാണ്‌, ബുദ്ധി ഇല്ലായ്മയുടെ പ്രധാന ലക്ഷണം തന്നെ അതാണ് (നാം ചെറുപ്പം മുതൽ പഠിച്ച ഒന്ന് , പിന്നീട് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയാലും
      ഒരു തരത്തിലും തിരുത്താത്ത അന്ധവിശ്വാസി)

  • @Shajahanhajauploads
    @Shajahanhajauploads 3 ปีที่แล้ว +3

    ഒട്ടും തന്നെ വെറുപ്പില്ലാതെ നടന്ന ആദ്യ ഭാഗം... 👍🏿 ഖാൻ സാറിന്റെ സിമ്പിളായ ശൈലി.. ഷാഹുലിന്റെ വിഷതീകരണ ശ്രമങ്ങൾ ഓക്കെ തന്നെയും ഹൈ സ്റ്റാൻഡർഡ് ആയിരുന്നു.

  • @maliktaimoor9218
    @maliktaimoor9218 3 ปีที่แล้ว +27

    Complex ആയി ചിന്തിക്കല്ലേ ഷാഹുലെ..
    അത് യുക്തിവാദിക്ക് ചേർന്നതല്ല 😂

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +28

    ഹിഹി.1400. വർഷമായി. ബസ്സ് കാത്തു നിൽക്കുന്ന പാവം... 😍😂🌹

  • @thafseer3893
    @thafseer3893 3 ปีที่แล้ว +13

    ഷാഹുൽ 🔥
    യുക്തി വാദികളിൽ മാന്യൻ ആണ് ഖാൻ സാർ 😊സങ്കി കൃസങ്കി സപ്പോർട്ടിനും സബ്സ്ർക്രൈബ്ഴ്സിനും വേണ്ടി ഓൺലൈനിൽ വന്നു ഇരുട്ടിൽ ഇരുന്നു വൃത്തികെട്ട ഭാഷയിൽ അവഹേളിച്ചു ഇസ്ലാം വിമർശനം വീഡിയോ ചെയ്യുന്ന അങ്ങനെ വരുമാനം ഉണ്ടാക്കുന്ന ചില ഫ്രോഡ് മാഷുമാരുടെയും ടീച്ചർമാരുടെയും എമുക്കളുടെയും ഇടയിൽ വ്യതസ്ഥാനാണ് ഖാൻ സാർ.ഇത്തരം മുഖാമുഖം ആയി ആരോഗ്യപരമായി ചർച്ചകൾ ഇനിയും നടക്കട്ടെ,മത അവഹേളനവും മഹാന്മാരെ ആക്ഷേപങ്ങളുമാണ് യുക്തിവാദം എന്ന് കരുതുന്ന വിഡ്ഢികൾക്ക് ഇത് കണ്ടെങ്കിലും എങ്ങനെ ചർച്ച നടത്തനണം എന്ന ബോധം ഉണ്ടാകട്ടെ.ഇത്തരം ഒരു കാര്യത്തിനു മുന്നിട്ടു വന്ന ഖാൻ സാറിനെ വീണ്ടും അഭിനന്ദിക്കുന്നു...

  • @navaskaichery4528
    @navaskaichery4528 3 ปีที่แล้ว +15

    Shahul 🔥🔥🔥

  • @faizalananthapuri8625
    @faizalananthapuri8625 3 ปีที่แล้ว +13

    ഷാഹുൽ 🔥🔥.. ഇനി മിസ്റ്റർ ജബ്ബാർ മാഷുമായും ഇതു പോലെ ഒരെണ്ണം വേണം.. എന്നിട്ട് RC ടൈബവുമായി 🤗

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      ഇപ്പൊ തന്നെ തൂറി മെഴുകി... 💩

    • @bharathv9424
      @bharathv9424 2 ปีที่แล้ว

      Rc ആയി debate വെച്ചാൽ ഷാഹുൽ ഇന്റെ ജെട്ടി കീറും....😂😂

    • @faizalananthapuri8625
      @faizalananthapuri8625 2 ปีที่แล้ว +4

      @@bharathv9424 Rc യുടെ ജെട്ടി കീറാൻ ജബ്രകൾ തന്നെ ഉണ്ട്.. RC യോ.. മിസ്റ്റർ പട്ടി രവി.. 🔥അല്ലെങ്കിൽ പട്ടി സർ.. അതു മതി.. കൂടുതൽ ഡെക്കറേഷൻ വേണ്ട

  • @muhammedmizhab2374
    @muhammedmizhab2374 2 ปีที่แล้ว +2

    Orutharam Ithrayum effort eduth, spastamayi vishadeekarich parannittum thanikk manassilayilla enna karanam kond athine puchich thallunna aa reethi... valare mosham... ningal kelkkan agrahikkunna utharam kittanam enn vashi pidikkunna manobhavam aanenkil ee charchayude thanne avashyamilla... well done shahul...👍💯

  • @rajanv.b.3394
    @rajanv.b.3394 3 ปีที่แล้ว +12

    ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ആശയക്കുഴപ്പത്തിലാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ക്വാണ്ടം എന്റാങ്കിള്‍മെന്റും, സുപ്പര്‍ ഇമ്പോസിഷനും മറ്റും എടുത്തുള്ള വീശല്‍. സാധരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ മതകഥകള്‍ വിശദീകരിക്കാന്‍ കഴിയില്ല.

    • @Check_my_playlists
      @Check_my_playlists 3 ปีที่แล้ว +4

      അതിന് പറയുന്നത് muzhuvanakkan sammathikkende.പിന്നെ സാധാരണ കാരൻ മനസ്സിലാവുന്ന രൂപത്തിൽ എത്രയോ തവണ പറഞ്ഞല്ലോ.വീണ്ടും chodikkumbozhalle ഒരുദാഹരണം പറയാൻ വരുന്നത്.ഇനിയും മനസ്സിലായില്ലെങ്കിൽ അത് നിങ്ങടെ പ്രശ്നമാണ്

    • @Check_my_playlists
      @Check_my_playlists 3 ปีที่แล้ว

      @Sidharathan Panickerproof?

    • @Check_my_playlists
      @Check_my_playlists 3 ปีที่แล้ว

      @Sidharathan Panicker LoL

    • @Check_my_playlists
      @Check_my_playlists 3 ปีที่แล้ว

      Don't say about Muhammed ﷺ if you have no clue.

    • @Check_my_playlists
      @Check_my_playlists 3 ปีที่แล้ว +1

      @Sidharathan Panicker so why do you follow a religioun.so who created the world ,this whole universe is dependent.you didn't give me a any proof

  • @samadhasan1069
    @samadhasan1069 3 ปีที่แล้ว +18

    Shahul 👌🏻
    Points.... ♥️

  • @sulaimahmad6685
    @sulaimahmad6685 3 ปีที่แล้ว +4

    ശാഹുൽ.... 👌👌👌

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      വെറുമൊരു നായക്കാട്ടം... 💩

  • @shani676542
    @shani676542 3 ปีที่แล้ว +6

    ഷാഹുൽ 👍👍👍👍,.

  • @amjadnihal6041
    @amjadnihal6041 3 ปีที่แล้ว +28

    ശാഹുൽ പൊളി 🔥
    ഖാനേട്ടൻ after ഷൂട്ടിംഗ് : "ദൈവമേ, മൂർഖനെയാണല്ലോ ചവിട്ടിയത് "

    • @radhakrishnantp3876
      @radhakrishnantp3876 3 ปีที่แล้ว +7

      സ്വയം ഭോഗം നടത്തുമ്പോൾ കിട്ടുന്ന ഒരു ഇത്...''

    • @surendranmk5306
      @surendranmk5306 3 ปีที่แล้ว +6

      ദിനോസറിന്റെ കാലിനടിയിൽ പെട്ട മൂർഖൻ!

    • @goofybits8248
      @goofybits8248 3 ปีที่แล้ว +5

      He was all the time trolling the Shahul guy!

    • @venugopalps7149
      @venugopalps7149 3 ปีที่แล้ว +3

      Shahil vali E pottane kaanumpol aanu mammadu ethra valiya pottan aanennu manassil aakunnathu

  • @rasi7904
    @rasi7904 3 ปีที่แล้ว +10

    Shahul ikka ❤❤❤❤

  • @helmi8100
    @helmi8100 3 ปีที่แล้ว +10

    Shahul bro lit 💯

  • @shameemnoohumohammed9527
    @shameemnoohumohammed9527 3 ปีที่แล้ว +7

    Shahul bhai 👍🏻

  • @115_adhilahmed5
    @115_adhilahmed5 3 ปีที่แล้ว +14

    Shahul👍🏻

  • @gladiatorfarid1580
    @gladiatorfarid1580 3 ปีที่แล้ว +14

    Shahul bro🥰

  • @talksbyashik3492
    @talksbyashik3492 2 ปีที่แล้ว +1

    Good talk
    Comntil kore so cLlled 'purogamana vadhikalum ''sangikLum "'sudapikalum'avrde samskaram kanikunund.
    Keep going khan sar
    Hats off to shahul hameed

  • @atholiyan
    @atholiyan 3 ปีที่แล้ว +33

    പ്രവാചകന്റെ മിഅറാജ് യാത്രയെ കുറിച്ച് ചോദിക്കേണ്ടായിരുന്നു : മുഹമ്മദ് ഖാൻ 😀

    • @milanomecca4002
      @milanomecca4002 3 ปีที่แล้ว +6

      Mammad died in a poisoned stage. His body decayed after 3 days. Mammed needs women to mate as all men do. Mommad used perfumes in plenty
      to get rid of body odder
      Mammad ate ,drink, urinate, pass stool as all men do in a daily basis. He fell sick usually. There was lice in his hair. Still belive he went to alla place on a Buffalo

    • @abdulraheem9755
      @abdulraheem9755 3 ปีที่แล้ว +1

      @@milanomecca4002 🤭🤭🤭

    • @mydrawings2263
      @mydrawings2263 3 ปีที่แล้ว

      നിങ്ങൾ ഒരു സംഭവം തന്നെ ..

    • @al6603
      @al6603 3 ปีที่แล้ว +1

      @@milanomecca4002 എന്നിട്ട് എന്നിട്ട് 🤣

    • @sabad5637
      @sabad5637 3 ปีที่แล้ว

      @@milanomecca4002 cry🥲

  • @Sivaramakrishnan326
    @Sivaramakrishnan326 3 ปีที่แล้ว +37

    ഷാഹുൽ എം എം അക്ബറിന്റെ അളിയൻ ആണെന്ന് തോന്നുന്നു

    • @mydrawings2263
      @mydrawings2263 3 ปีที่แล้ว +1

      വിവരം ഇലെങ്കിൽ മിണ്ടാതെ ഇരിക്കുക ... കോണ്ടം സിദ്ധാതം .പൊലും അറിയില്ല ..☺

    • @manojkumarpk1525
      @manojkumarpk1525 3 ปีที่แล้ว +1

      എന്തായാലും രണ്ടു പേരും ഹൃദയം കൊണ്ടു ചിന്തിക്കുന്നവരാണ്.😂

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      നായക്കാട്ടമാണ് ഇവരൊക്കെ...😎

  • @shajikokkon9187
    @shajikokkon9187 3 ปีที่แล้ว +26

    ഇയ്യാൾ M.M അക്ബറിന്റെ ആരൊക്കൊയോ , ആയിട്ട് വരും.

    • @govindnram8556
      @govindnram8556 3 ปีที่แล้ว

      ഒരു മദ്രസ പൊട്ടൻ, കുറേ jargon പ്രയോഗിക്കാൻ അറിയുന്നയാൾ.

  • @balakrishnanperuvattoor6634
    @balakrishnanperuvattoor6634 3 ปีที่แล้ว +18

    ഷാഹുൽ ശരിക്കും എം.എം അക്ബറിന്റ പ്രതിരൂപമാകുന്നു.

  • @TruthPrevailsChannel
    @TruthPrevailsChannel 3 ปีที่แล้ว +25

    ഷാഹുൽ വളരേ ഇന്റലക്ച്വൽ ആയും അക്കാദമിക് ആയും സംസാരിക്കുന്നു, മുഹമ്മദ്‌ ഖാൻ സാധാരണക്കാരുടെ ലോജിക്കിലും നിലവാരത്തിലും സംസാരിക്കുന്നു.. ഷാഹുലിനോട് സംസാരിക്കാൻ കുറച്ചുകൂടി ഇന്റലക്ച്വൽ ആയി സംസാരിക്കാൻ പറ്റുന്ന ഒരാളെ മറുഭാഗത്ത് നിർത്തിയാൽ കൂടുതൽ രസകരമാകുമായിരുന്നു. ഇത് ഷാഹുൽ ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്ന പോലെയുണ്ട്

    • @goofybits8248
      @goofybits8248 3 ปีที่แล้ว +2

      Bullshit.
      He is nt even able to frame a proper answer, but go on a circular arguement around his "consequential" non-sense!

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      💩

  • @jithubruce8908
    @jithubruce8908 3 ปีที่แล้ว +6

    വായ കൊണ്ടു പറഞ്ഞതല്ലാതെ നേരിട്ട് ആരും കണ്ടില്ല അതാണ് പ്രശ്നം

  • @ameesswalahikochi
    @ameesswalahikochi 3 ปีที่แล้ว +14

    ശാസ്ത്രം ആണ് സത്യം ശാസ്ത്രം മാറ്റി ഒന്നും ഇല്ല
    പക്ഷേ എന്നോട് ശാസ്ത്രം പറയാൻ പാടില്ല ലെ ഖാൻ
    😂😂😭

  • @asdzxc1894
    @asdzxc1894 3 ปีที่แล้ว +8

    ശുദ്ധമായ ഭാഷയിൽ വിഡ്ഢിത്തം പറയുന്ന ആളാണ് ഈ മുഹമ്മദ് ഖാൻ 👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +1

      നിന്റെ തള്ള പറഞ്ഞതാണോ..? 💩

    • @nohaydios3590
      @nohaydios3590 3 ปีที่แล้ว

      വിഡ്ഡിത്തം??

  • @musavvirhudawi9067
    @musavvirhudawi9067 3 ปีที่แล้ว +2

    ശാഹുലിനെ ചർച്ചക്ക് ക്ഷണിച്ച യുക്തിവാദി സുഹൃത്തുക്കൾക്ക് ഹൃദയംഗമമായ നന്ദി ......

  • @ameenahmed7487
    @ameenahmed7487 2 ปีที่แล้ว +4

    Shahul master class 🔥

  • @naturelover3782
    @naturelover3782 3 ปีที่แล้ว +15

    ആ ചെക്കനെ നല്ലൊരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. വെറുതെ എന്തൊക്കെയോ പിച്ചും പേയും പറയുന്നു.. 🤣🤣

    • @TruthPrevailsChannel
      @TruthPrevailsChannel 3 ปีที่แล้ว +7

      ഒന്നും മനസിലായില്ല ല്ലെ.. മനസിലായില്ലേൽ കുറച്ച് അറിവ് നേടാനാണ് ശ്രമിക്കേണ്ടത്, പറയുന്നവരെ പരിഹസിക്കാനല്ല

    • @Vk-uo3ed
      @Vk-uo3ed 3 ปีที่แล้ว +1

      @@TruthPrevailsChannel moyalalikk ellam manassilayo chekkante branth parachil😜😝😖

    • @Shahulhameed-xm9kj
      @Shahulhameed-xm9kj 2 หลายเดือนก่อน

      😂😂😂

  • @basarrc
    @basarrc 3 ปีที่แล้ว +4

    Shahul❤️ നന്നായി സംസാരിച്ചു ✌️

  • @samoosa5134
    @samoosa5134 3 ปีที่แล้ว +30

    ഇവൻ എന്തൊക്കെയോ സംസാരിക്കുന്നു അതെന്താണെന്ന് അവനു തന്നെ നിശ്ചയമില്ല .ഏതോ ഒരു സ്വപ്നസഞ്ചാരി.

    • @premrajpk9322
      @premrajpk9322 3 ปีที่แล้ว +5

      Yes you are right..

    • @fvz7225
      @fvz7225 3 ปีที่แล้ว

      കോപ്പാണ്..

    • @irinejoseph9479
      @irinejoseph9479 3 ปีที่แล้ว +2

      Kithabinte avasishtam

    • @umrbdbd7864
      @umrbdbd7864 3 ปีที่แล้ว

      😀🤣👍

  • @kvwilson3831
    @kvwilson3831 3 ปีที่แล้ว +6

    അങ്ങനെ ഒരു "ഐയ്ൻസ്റ്റിനെ" പരിചയപെടുത്തി. ഇത്രയും "വിവരം "ഉള്ളയാളെ വല്ല ശാസ്ത്രജ്ഞരും ഇന്റർവ്യു ചെയ്യണമായിരുന്നു. നാസ വിളിച്ചിട്ട് പോകാത്ത ആളാ.

  • @Abuaydin
    @Abuaydin 3 ปีที่แล้ว +24

    ഈ പയ്യൻ കൊള്ളാലോ..
    ഇവന്റെ യൂട്യൂബ് ചാനൽ ഉണ്ടോ

    • @thebigdebates7376
      @thebigdebates7376 3 ปีที่แล้ว +8

      ധൈര്യമായി കയറി subscribe adicho..😂

    • @Abuaydin
      @Abuaydin 3 ปีที่แล้ว +6

      @@thebigdebates7376 നിങ്ങളുടെ പ്രസന്റേഷൻ കൊള്ളാം.👌 Subscribed

    • @gundappingum2335
      @gundappingum2335 3 ปีที่แล้ว +4

      @@thebigdebates7376 നിങ്ങൾ തന്നെ അല്ലെ ശാഹുൽ 😃, discussion pwoli 👍🏻, subscribed🤍

    • @jprakash7245
      @jprakash7245 3 ปีที่แล้ว +1

      ജിഹാദി കുട്ടന്റെ വെറും വളവള വ്യാഖ്യാനം തൊണ്ട തൊടാതെ വിഴുങ്ങുന്ന കിഴങ്ങുകൾ... 😄🤮
      മുഹമ്മദ് ഖാൻ ചേട്ടൻ വാചാടോപം നിന്റെ കയ്യിൽ തന്നെ വച്ചാൽ മതിയെന്ന് നൈസായി പറഞ്ഞത് പൊളിച്ചു! 👍 അവൻ്റമ്മൂമ്മേടെ ഒരു ക്വോണ്ടം...

    • @zaidkunjon130
      @zaidkunjon130 3 ปีที่แล้ว

      @@jprakash7245 fake അണ്ണൻ വന്നിട്ടുണ്ട് തെറി വിളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുക 😂

  • @sakkeerowaisi6876
    @sakkeerowaisi6876 3 ปีที่แล้ว +9

    എന്നോട് ഒന്നും ചോ തിക്കരുത്. ലെ ഖാൻ😂😅
    ഷാഹുൽ ഇനെ പരിമിത പെടുത്തുന്നു Y ❓

  • @farissayed5664
    @farissayed5664 3 ปีที่แล้ว +13

    Well explained Shahul Bro👏

    • @goofybits8248
      @goofybits8248 3 ปีที่แล้ว +1

      Ha ha ha !!!
      Is a totally confused young man, without basic inability for logic!

    • @farissayed5664
      @farissayed5664 3 ปีที่แล้ว +2

      @@goofybits8248 nice to meet you confused young man.

  • @alavisamad3978
    @alavisamad3978 3 ปีที่แล้ว +11

    ഷാഹുലിന്റെ വിശകലന രീതി വെച്ചു നോക്കിയാല്‍ ഇസ്ലാം നുറു ശതമാനം ശരിയും സത്യവുമായ ഒരു മതമാണ്. പ്രവാചകന്‍ ഒരു ആനമുട്ട വിഴുങ്ങിയതായി അവകാശപ്പെട്ടിരുന്നെങ്കില്‍ ശാഹുലിന്റെ രീതി അനുസരിച്ചു അതിനെയും ഈസി ആയി ന്യായീകരിച്ചെടുക്കാം. ഷാഹുലിനോട് ഒരു അപേക്ഷയുണ്ട്. ഈ തലച്ചോറുമായുള്ള ജീവിതം ഒന്നേയുള്ളു. വിലപ്പെട്ട ആ സാധനത്തെ കാല്‍ക്കാശിന് വിലയില്ലാത്ത പരുവത്തിലാക്കരുത്. വികലമായ ചിന്തകള്‍ക്ക് പകരം സവിശേഷമായി ചിന്തിക്കാന്‍ ശീലിക്കുക.

    • @ratheeshvaravoor4524
      @ratheeshvaravoor4524 3 ปีที่แล้ว +4

      ന്യായീകരിച്ച് തൂറി മെഴുകി ചെക്കൻ 🤣🤣🤣

  • @muhammadshanif6204
    @muhammadshanif6204 3 ปีที่แล้ว +14

    Shahul🔥

  • @makesense6616
    @makesense6616 3 ปีที่แล้ว +8

    മദ്രസ്സ പൊട്ടന്റെ comedy show പൊളിച്ചു കിടുക്കി തിമിർത്തു 🤣🤣

    • @navaskannavam8448
      @navaskannavam8448 3 ปีที่แล้ว

      എന്ന് സയന്‍സിലും മതത്തിലും ഒരുപോലെ പൊട്ടനായ നാസ്തിക പൊട്ടന്‍മാര്‍...

  • @jamesmc1216
    @jamesmc1216 3 ปีที่แล้ว +17

    വ്യഭിചാരം നിരോധിക്കാൻ മുഹമ്മദ്‌ 11കല്യാണം കഴിച്ചു മാതൃക കാട്ടി 😄

  • @jermyhassan
    @jermyhassan 3 ปีที่แล้ว +7

    ഖനേട്ടന് പ്രായം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഒരു തടസ്സമായതാണോ അതോ മനസ്സിലായിട്ടും മനസ്സിലാവാതെ സമീപിക്കുന്നതാണോ അതോ മനസ്സിലാക്കാനുള്ള കഴിവുകേടണോ?

    • @muhammedazhar4940
      @muhammedazhar4940 3 ปีที่แล้ว

      _ഏതായാലും കാര്യങ്ങൾ മനസ്സിലാക്കാത്തത്തിൽ നിർബന്ധിത മദ്രസ പഠനം വഹിച്ച പങ്ക് പോലെ ഒന്നും വരില്ലല്ലോ.._ 😌😌

    • @jermyhassan
      @jermyhassan 3 ปีที่แล้ว

      @@muhammedazhar4940 പിന്നെ താനൊക്കെ അംഗൻവാടിയിലും സ്‌കൂളിലും ഒക്കെ സ്വയം തീരുമാനിച്ചിട്ടാണല്ലോ പോയത്.... മദ്രസ മാത്രമല്ല നിർബന്ധമായി പഠിപ്പിക്കുന്നത്. ജബ്രകൾ കള്ളും കഞ്ചാവും അടിച്ചു ഒന്നും തിരിയാത്ത ലോകത്താണ്

    • @muhammedazhar4940
      @muhammedazhar4940 3 ปีที่แล้ว

      @@jermyhassan..
      _സ്‌കൂളിലും അംഗൻവാടികളിലും പോവുന്നത് സമൂഹത്തിന്റെ വളർച്ചക്ക് വേണ്ടിയാണ്.._
      _നല്ലൊരു രാജ്യം കെട്ടിപ്പെടുത്താൻ വേണ്ടിയാണ്.._

    • @jermyhassan
      @jermyhassan 3 ปีที่แล้ว

      @@muhammedazhar4940 മതപഠനം നടത്തുന്നത് ധാർമിക വിദ്യാഭ്യാസം ലഭിക്കാനും സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പ്രചോദനം നൽകാനുമാണ്. യുക്തിവാദികൾ മതപഠനത്തെ എതിർക്കുന്നത് മതം കള്ളും കഞ്ചാവും അടിച്ചു ജീവിതം തുലക്കുന്നവരെ ബോധവൽക്കരണം നടത്തുന്നത് കൊണ്ടാണ്. മതവിശ്വാസികൾ ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതും ലോകത്ത് സംഭാവനകൾ നൽകുന്നതും. ജബ്രകൾ മതം വിടുന്നത് തോന്നിയത് പോലെ മൃഗതിനേക്കാളും അതപതിച്ച ജീവിതം നയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. അല്ലാതെ ജബ്രകളെ കൊണ്ട് ലോകത്തിന് ഒരു ഗുണവും ഇത് വരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ആകെ അറിയുന്നത് സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാനും ആളുകളെ അതാർമകഥയിലേക്ക് നയിക്കാനും കുടുംബം തകർക്കാനും മാത്രം.

    • @vinod4833
      @vinod4833 3 ปีที่แล้ว +3

      @@jermyhassan
      കഞ്ചാവ് അടിക്കാൻ മതം ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ???
      മതഗ്രന്ഥങ്ങളിലെ കഥകൾ വിശ്വസിച്ചാൽ മാത്രമേ ഒരാൾക്ക് നന്നാകാൻ പറ്റുകയുള്ളു???
      കള്ളും കഞ്ചാവും മാത്രമല്ല, ശരീരത്തെ ദോഷമായി ബാധിക്കുന്ന Fast food, Sugar, Meat എന്നിവയെല്ലാം തന്നെ പരിമിതപ്പെടുത്തണം എന്നാണ് വിവരമുള്ളർ ചിന്തിക്കുക.... ഇതിന് കാലൻ പോത്തിന്റെ പുറത്ത് വരും എന്ന് വിശ്വസിക്കണം എന്ന് നിർബന്ധമുണ്ടോ???

  • @Sivaramakrishnan326
    @Sivaramakrishnan326 3 ปีที่แล้ว +8

    ഖുർആൻ നിവർത്തിവെച്ച ഒരുവട്ടം വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @zaidkunjon130
      @zaidkunjon130 3 ปีที่แล้ว +1

      നിങ്ങൾ വായിക്കറുണ്ടോ 😂

    • @umayath
      @umayath 3 ปีที่แล้ว +5

      പരമാവധി ആളുകൾക്ക് ഖുർആൻ ട്രാൻസ്ലേഷൻ ഫ്രീ ആയി കൊടുക്കണം,.. നിങ്ങൾ മുൻകൈയെടുത്താൽ നന്നാവും

    • @Izananstore
      @Izananstore 3 ปีที่แล้ว

      യുക്ത കോമഡി
      പരിണാമം
      th-cam.com/video/PLopAKUhv_g/w-d-xo.html

  • @vasu690
    @vasu690 3 ปีที่แล้ว +3

    ഷാഹുലിന്റെ മറുപടി സാധാരണ ജനങ്ങൾക്ക് മനസ്സിലാകും എന്ന് തോന്നുന്നില്ല...

  • @grocerystorealnoor8180
    @grocerystorealnoor8180 2 ปีที่แล้ว

    Mr. mohamed khan താങ്കളുടെ അറിവിന്റെയും വിവരത്തിന്റെയും
    പരിമിതി.. ഓർത്തു എനിക്ക് ലജ്ജ തോന്നുന്നു

  • @rasheedkilirasheedkili8445
    @rasheedkilirasheedkili8445 2 หลายเดือนก่อน

    പുതിയ പിള്ളേര്... പൊളിയാണ്... ഇതൊക്കെ കാണാനും കേള്കാനും കുറച്ച് വൈകി പോയി

  • @rofijulislam4189
    @rofijulislam4189 2 ปีที่แล้ว +1

    മനുഷ്യന് അറിയില്ല എന്നതുകൊണ്ട് അതില്ല എന്ന് പറയാനുള്ള വിവരക്കേട് 😂

  • @abdulsavad5665
    @abdulsavad5665 3 ปีที่แล้ว +1

    Very good discussion ..

  • @ibnsyed9479
    @ibnsyed9479 3 ปีที่แล้ว +13

    ഖാൻ സാര്‍ Species reality പ്രകാരം നമ്മുക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ഉണ്ടാവും എന്ന് പറയുന്നു, എന്നിട്ട് ഉടനെ പറയുന്നു നമുക്ക് മനസ്സിലാവുന്നത് മാത്രമാണ് യാഥാർത്ഥ്യം !!
    പ്രപഞ്ച നിയമങ്ങൾ കൊണ്ട് Miracles വിശദീകരിക്കാൻ ആവില്ല എന്ന് പറയുന്നു , അത് കൊണ്ടാണല്ലോ അത് miracle ആവുന്നത്! എന്നാൽ ഭൗതികവാദ പ്രകാരം പ്രപഞ്ചത്തിലെ നിയമങ്ങൾ ഇങ്ങനെ എന്ത് കൊണ്ട് ആവര്‍ത്തിക്കുന്നു എന്നത് തന്നെ വിശദീകരിക്കാൻ ആവില്ല , അത് അങ്ങനെ ആവര്‍ത്തിക്കും എന്ന "വിശ്വാസം" ആണ് ശാസ്ത്രത്തിന്റെ തന്നെ അടിത്തറ ! അങ്ങനെ എങ്കില്‍ ഒരു അവസരത്തില്‍ ആ നിയമങ്ങൾ മറ്റൊരു രീതിയില്‍ പ്രവർത്തിച്ചു എന്നത് logically impossible അല്ല , അത് science ന്റെ പരിധിയില്‍ വരുന്നും ഇല്ല. ഖാൻ സാറിന്‌ ഈ basic logical arguments ഒന്നും മനസിലാവുന്നില്ല എന്നതാണ് പ്രശ്നം

    • @esabasheer8033
      @esabasheer8033 3 ปีที่แล้ว

      ഇയാള് ആളുകളെ എന്താ കരുതിയിരിക്കുന്നത്, ഇയാള് പറയുന്നത് മാത്രം പറഞ്ഞാൽ മതിയെന്ന് പറയാൻ എന്താണ് അവകാശം ചോത്യത്തിന്ന് മറുപടി പറയാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുത് ഇനി ഒരിക്കലും ഈ തരം ഊളത്തരമായി ഇറങ്ങി വരല്ലേ

    • @navaskaichery4528
      @navaskaichery4528 3 ปีที่แล้ว

      സത്യം 👍👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      ചെലക്കാതെ പോടാ 💩മേ ..

    • @blackswan6660
      @blackswan6660 2 ปีที่แล้ว

      പ്രബഞ്ച നിയമങ്ങളെ കുറിച്ച് നടത്തിയ പല പഠനങ്ങളും 99.9%( significance level of 0.001) accuracy യോട് കൂടിയാണ് കണ്ടുപിടിച്ചിട്ടുള്ളത്. 100 percent ആവാത്തത് measurmentinte പരിമിതി മൂലമാണ്. അങ്ങനെ നോക്കുമ്പോൾ നിയമമം ആവർത്തിക്കും എന്നുള്ളത് വിശ്വാസമല്ല മറിച്ചു ഉറപ്പുള്ള കാര്യമാണ്....എയ്ൻസ്റ്റീന്റെ relativity തിയറി ന്യൂട്ടോണിയൻ ഫ്യ്‌സിക്സിനെ കോൺട്രഡിക്ട് ചെയ്തില്ല പകരം പുതിയ അറിവിലൂടെ മെച്ചപ്പെടുത്തി..... Quantum ലോകത്തു കുറെ കാര്യങ്ങൾ നമ്മുടെ മസ്‌തിഷ്കത്തിനു ഗ്രഹിക്കുന്നില്ല വാസ്തവം ആണ് എന്ന് കരുതി അതൊരു miracle ആവുന്നില്ല, അതൊരു സ്വാഭാവികം മാത്രമാണ്, പരീക്ഷണങ്ങളിലൂടെ ഇലക്ട്രോണിന്റെ സ്വഭാവത്തെ മനസ്സിലാക്കാനുള്ള equations formulate ചെയ്തു കഴിഞ്ഞു.... എല്ലാ quantum ലെവലിലുള്ള പരീക്ഷണങ്ങളും ഇത് തീർച്ചപ്പെടുത്തിയതുമാണ്.... Quantum ലോകത്തു കാര്യകാരണ ബന്ധം തകിടം മറിയുന്നു എന്ന് കരുതി ഈ വാദം middle world ൽ നടന്ന ഒരു സംഭവത്തെ ന്യായികരിക്കാൻ ഉപയോഗിക്കുന്നത് എത്ര വലിയ ന്യായ വൈകല്യമാണ് ഷാഹുലെ.... എന്തെ പ്രബഞ്ച നിയമത്തെ അനുസരിക്കാത്ത miracle ഒന്നും ഈ കാലത്ത് സംഭവിക്കാത്തത്..... എന്ത് ഊളത്തരമാനെടോ.... വൈശാകൻ തമ്പി വല്ലോം ഖാൻ മാഷിന്റെ സ്ഥാനത് ആയിരുന്നെങ്കിൽ നീ തകർന്നു തരിപ്പണമായേനെ..... ആദ്യം science എന്താന്നു പടിക്ക് എന്നിട്ട് മതി ഫിലോസഫിയും മോറാലിറ്റിയും ഒലക്കേടെ മൂടുമായി science ഫോറത്തിൽ വന്നു വാചകമടിക്കുന്നത്....

  • @haneefaveerasseri5938
    @haneefaveerasseri5938 3 ปีที่แล้ว +5

    കോണ്‍സിക്വന്‍സ് അല്ല ഷാഹുലേ ദൈവത്തിന് വേണ്ടി സര്‍വ്വതും സമര്‍പ്പിക്കുക എന്ന ഭ്രാന്തമായ ഒരു ഉള്‍വിളിയാണ് ഇബ്രാഹിം നബിയുടെ മനസ്ഥിതിയിലുണ്ടായത്. നരബലി നിരോധിക്കുവാനാണെങ്കില്‍ ദൈവത്തിന് വളഞ്ഞ് മൂക്ക് പിടിക്കണോ? പല കര്യങ്ങളും അള്ളാഹു ആയത്തുകളിലൂടെ വിധിക്കുകയും വിലക്കുകയും ചെയ്തിട്ടുള്ളതല്ലേ? എല്ലാം അറിയുന്ന ഒരു existence എന്ന സങ്കല്‍പ്പം അപകടമാണ്.

  • @makesense6616
    @makesense6616 3 ปีที่แล้ว +7

    ലെ കാട്ടുപറമ്പൻ ശാഹുൽ സുഡാപ്പി : അല്ല ഇത് ആര് വാർയംപറമ്പിലെ മീനാക്ഷി അല്ലയോ... ഖാനപ്പാ.. എന്നെ ശെരിക്കും ഒന്ന് നോക്കിയെ.. എന്തെങ്കിലും പന്തികേട് ഉണ്ടോ എന്ന്.. 🤣🤣

  • @goofybits8248
    @goofybits8248 3 ปีที่แล้ว +8

    Ha ha ha!
    This Shahul guy total comedy!

    • @AarvinMS
      @AarvinMS 3 ปีที่แล้ว +3

      He is simply whitewashing all this nonsense.
      Shahul is totally an opportunistic & hypocrite fellow.
      Just because some bullshit is written in his "holy book" hence its correct, truth and should be blindly believed is the premise of his twisted argument.

  • @kuusman1786
    @kuusman1786 3 ปีที่แล้ว +8

    Muhammad khan utharam paragraphs sammathikkunnilla.idakkidakk idapedunnu.ennittum vyakthamaayi Shahul vishadeekarichu.

  • @izzathmuhammed276
    @izzathmuhammed276 3 ปีที่แล้ว +5

    👌👌👌

  • @RaihanShaheed
    @RaihanShaheed 3 ปีที่แล้ว +17

    Shahul bhai💥💥

  • @shaibunt4109
    @shaibunt4109 3 ปีที่แล้ว +5

    ഖാൻ സർ എങ്ങിനെയൊക്കെ തെളിവ് നിരത്തിയാലും, വെളിച്ചം കയറാത്ത ആ തലയിൽ ഉള്ളതേ പുറത്ത് വരൂ

  • @zaidkunjon130
    @zaidkunjon130 3 ปีที่แล้ว +10

    Shahul 🔥🔥🔥🌹

    • @Vk-uo3ed
      @Vk-uo3ed 3 ปีที่แล้ว

      Kopp ...chekkN enthokkeyo branth pulampunnu

    • @zaidkunjon130
      @zaidkunjon130 3 ปีที่แล้ว

      @@Vk-uo3ed അറിയത്തില്ല എന്ന് പറയുന്ന പുള്ളി അടിപൊളി അല്ലെ 😂

  • @shafivillan6524
    @shafivillan6524 3 ปีที่แล้ว +20

    ഷാഹുലും ഖനേട്ടനും പൊളിച്ചു

  • @ഷെർലക്ഹോംസ്-മ2ര
    @ഷെർലക്ഹോംസ്-മ2ര 3 ปีที่แล้ว +8

    ഈ ഇന്റർവ്യൂ കഴിയുന്നതോട് കൂടി ഷാഹുലിന്‌ "കോണ്ടം ഷാഹുൽ" എന്ന് പേര് വരാൻ സാധ്യതായുണ്ട്

    • @umrbdbd7864
      @umrbdbd7864 3 ปีที่แล้ว +1

      അപ്പോൾ ആദ്യം ഇയാൾ ക്വാണ്ട സിദ്ധാന്തം എന്ന് പറഞ്ഞപ്പോൾ ഏതു കോണ്ടം ആണെന്നായിരിക്കും വിചാരിച്ചത്

  • @bhargaviamma7273
    @bhargaviamma7273 3 ปีที่แล้ว +2

    തക്കിയായാണ് ഇശ്‌ലാം അതിനെ ആരും തെറ്റിധരിക്കല്ലേ... അവിടെയും തക്കിയാ മുന്നിലെത്തും ഒറപ്പല്ലേ?🙄🙄😀😀😀😀😀😀

  • @ummuadam1706
    @ummuadam1706 3 ปีที่แล้ว +12

    മുഹമ്മദ്‌ ഖാൻ മറ്റു നസ്തികരിൽ വ്യത്യസ്തമാകുന്നത് ഇവിടെ ആണ്. ഷാഹുലിനെ ക്ലബ്‌ ഹൗസ് ചർച്ചയിൽ കാണാറുണ്ട്. ഷാഹുൽ നല്ല അറിവ് ഉള്ള ആളാണ് എന്ന് മനസ്സിലായി. ഖാൻ സാഹിബ്‌ നു ചില പോയിന്റുകൾ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നോതൊഴിച്ചാൽ നല്ല ചർച്ച.. ഇനിയും പ്രതീക്ഷിക്കുന്നു

    • @ChandraBoss-yo7zb
      @ChandraBoss-yo7zb หลายเดือนก่อน

      അതിനു എന്ത്പോയിൻറ് ആണ്ഈ പോത്ത് പറഞ്ഞത്

  • @mohdmsq306
    @mohdmsq306 3 ปีที่แล้ว +7

    Shahul ikka 👏🏾💓💓

  • @jupitorshabi470
    @jupitorshabi470 3 ปีที่แล้ว +2

    Clubhousil shahulinte debate kettitund nerit ipozhqnu kanunnath
    Great 👍 man nireeshwaravadhqm verum appooppanthadi mathramanennum islam vakkukalil mathramalla athoru action koodiyanennum ariyanam.
    Ariyanamemkil adhyam ariyan shramikkanam
    All the best 👍 shahul

  • @muhammedshabin5749
    @muhammedshabin5749 3 ปีที่แล้ว +4

    Actually ഇതിൽ score ചെയ്തത് ഷാഹുൽ അല്ലേ😄

  • @padmakumar4087
    @padmakumar4087 3 ปีที่แล้ว +2

    ഇബ്രാഹീം നബി (സ ) യുടെ കാലത്തിന് ശേഷം അറേബ്യയിൽ നരബലി നടന്നിട്ടില്ലേ ???

  • @jayanag4379
    @jayanag4379 3 ปีที่แล้ว +2

    ആയിരം ദൈവങ്ങളിൽ ഏതാണ് യഥാർത്ഥ ദൈവമെന്നു പറയാന് ഇന്നും സ്വാഹ......

  • @abhilashpankajakshan3649
    @abhilashpankajakshan3649 3 ปีที่แล้ว +10

    ഇവൻ എത്രത്തോളം വിവരക്കേട് ആണെന്ന് മനസിലാക്കാൻ ആണോ ഈ പരിപാടി

  • @corporiyad9707
    @corporiyad9707 2 ปีที่แล้ว

    Full video idan muttidikkanalle link njanivide idam

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +11

    ഭ്രാന്തൻ സ്വപ്നം കണ്ട ഇബ്രാഹിം മകനെ ബലി കൊടുക്കാൻ ഒരുങ്ങുമ്പോൾ "ദൈവ പ്രീതിക്ക് ഒരു ജീവിയെയും കൊല്ലരുത്" എന്ന് അയാളെ വിലക്കിയിരുന്നെങ്കിൽ ദൈവത്തിന് അന്തസുണ്ടാകുമായിരുന്നു.
    ഭ്രാന്തൻ ചിന്തയുടെ പരിണാമമാണ് പിന്നീട് അയാളിൽ മാറ്റമുണ്ടായത്. ദൈവവും കോപ്പും അല്ല.
    ഈ പ്രായത്തിലും കാലത്തും ഇങ്ങനെ മണ്ടൻ ന്യായങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവരെ ഓർത്ത് അത്ഭുതം കൂറുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല.

  • @mohamedsinoob3093
    @mohamedsinoob3093 3 ปีที่แล้ว +1

    Shahul kidu

  • @truthfinder2575
    @truthfinder2575 3 ปีที่แล้ว +5

    സ്വർഗത്തിൽ ജഡരക്തത്തങ്ങൾ കടക്കുകയില്ല ..അവിടെ നിക്കാഹ് ഇല്ല .. ലൈംഗിക സുഖമല്ല സ്വർഗീയ സുഖം .. യേശു വളരെ ഉറക്കെ പ്രസ്താവിച്ചതാണ്

  • @shafeequeahmed4272
    @shafeequeahmed4272 3 ปีที่แล้ว +8

    **ക്വാണ്ടം സിദ്ധാന്തം എനിക്ക് അറിയില്ല. ക്വാണ്ടം സിദ്ധാന്തം പറയണ്ട. കുരുടൻ ആനയെ കണ്ടത് പോലെ ആണ് എൻറെ അവസ്ഥ** ശാസ്ത്രത്തെ ഭയക്കുന്ന ശാസ്ത്ര മാത്ര വാദികൾ. ഇത്രയൊക്കെ ഉള്ളൂ സ്വതന്ത്ര ചിന്തകരുടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിച്ചുള്ള ശാസ്ത്ര ബോധം. നാസ്തികതയുടെ അടിസ്ഥാനമായ ഡാർവിനിസത്തെ ഒന്നും അറിയില്ല എന്ന് ജബ്ബാർ സമ്മതിച്ചതാണ് ഓർമ്മ വരുന്നത്.

    • @surendranmk5306
      @surendranmk5306 3 ปีที่แล้ว +5

      അല്ലെങ്കിലും അവരൊക്കെ താങ്കളെപ്പോലെ എല്ലാം അറിയുന്നവരാണോ!

    • @ASANoop
      @ASANoop 3 ปีที่แล้ว +2

      @@surendranmk5306 👍

    • @shafeequeahmed4272
      @shafeequeahmed4272 3 ปีที่แล้ว

      @@surendranmk5306
      അറിവിനോടുള്ള അലർജി അടച്ചു പിടിക്കാൻ സാർക്കാസം മതിയാകുമോ.

    • @surendranmk5306
      @surendranmk5306 3 ปีที่แล้ว +1

      @@shafeequeahmed4272
      ആടറിയുമോ അങ്ങാടി വാണിഭം! അലർജി,സർക്കാസം അതിനെ കുറിച്ചൊന്നും എനിക്കറിയില്ല. അവരെ വളരെയധികം ആളുകൾ ശ്രദ്ധിക്കുന്നത് എന്തു കൊണ്ടാണ് എന്നും എനിക്കറിയില്ല. ഖുറാന് ക്വാണ്ടം മെക്കാനിക്സും ഡാർവിനിസവും ആയുള്ള ബന്ധവും അറിയില്ല.സമീപഭാവിയിൽ താങ്കളെ പോലുള്ള പൂർണ പണ്ഠിതന്മാർ ഇതൊക്കെ വിശദീകരിച്ച് ഇസ്ലാമിനെ രക്ഷിക്കുമെന്നാണ് പ്രതീക്ഷ!

    • @shafeequeahmed4272
      @shafeequeahmed4272 3 ปีที่แล้ว

      @@surendranmk5306
      വളരെയധികം ആളുകൾ ശ്രദ്ധിക്കുന്നത് അവർ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ ഗാംഭീര്യവും മഹത്വവും ഒക്കെ കൊണ്ടായിരിക്കണം. അവരുടെ സാംസ്കാരിക, ബൗദ്ധിക നിലവാരം അതിന്റെ തെളിവാണല്ലോ. സമീപ ഭാവിയിൽ രക്ഷാ, ശിക്ഷകൾ ഒക്കെ വിശദീകരിക്കപ്പടുവാൻ പോവുകയാണല്ലോ. കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കേണ്ടതുണ്ടോ. ഏതായാലും ദൈവത്തെ തോൽപ്പിക്കാൻ ഇറങ്ങിയവർ ലോകം മുഴുവൻ രക്ഷപ്പെട്ടല്ലോ. മുക്കാൽ നൂറ്റാണ്ടിന് ശേഷം മുൻ സോവിയറ്റ് രാഷ്ട്രങ്ങളിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും മറ്റും തൊണ്ണൂറു ശതമാനം ജനങ്ങളും ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വന്നതും ദേശീയ ഗാനങ്ങളിലും ഭരണഘടനയിലും ഏകദൈവ വിശ്വാസം എഴുതി ചേർത്തതും അതാണല്ലോ കാണിച്ചു തരുന്നത്. എഴുപത് ശതമാനവും ലൂഥറൻ ചർച്ച് ഏകദൈവ വിശ്വാസികൾ ആയ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിരീശ്വര വാദത്തിന്റെ ചെറിയ സ്വാധീനം കാരണം അവിടങ്ങളിൽ ഇന്ന് ഡ്രഗ് അബ്യൂസിൻറെയും വിഷാദ രോഗത്തിൻറെയും ആത്മഹത്യയുടെയും ബലാത്സംഗത്തിൻറെയും ലോക തലസ്ഥാനങ്ങൾ ആയി മാറിയത് തെളിയിക്കുന്നതും മറ്റൊന്നല്ല. നമ്മുടെ നാട്ടിൽ ദൈവത്തെ തെറി വിളിക്കുന്നവർ തന്നെ വിവാഹം, ജനനം, മരണം തുടങ്ങിയ അവസരങ്ങളിൽ മതത്തെ കൂട്ടുപിടിക്കുന്നത് പോലെ.

  • @thomasmathai4896
    @thomasmathai4896 3 ปีที่แล้ว +5

    Very good consequence from Afghanistan !. Follow this Mr . Jihadi !.

  • @sbdhs69
    @sbdhs69 3 ปีที่แล้ว +2

    മതവിശ്വാസത്തിലും ദൈവവിശ്വാസത്തിലും ചോദ്യങ്ങള്‍ അനുവദനീയമല്ല.തികഞ്ഞഅനുസരണ മാത്രം.ഈയവസ്ഥയില്‍ തര്‍ക്കം നീളുകയേള്ളൂ .

  • @prathp294
    @prathp294 2 ปีที่แล้ว +2

    Shahul👍

  • @mohdmsq306
    @mohdmsq306 3 ปีที่แล้ว +6

    💓👏🏾

  • @viswanathpillai1831
    @viswanathpillai1831 3 ปีที่แล้ว +7

    It’s not a discussion or debate
    Shahul is a justification labor
    Khan proves once again that he’s incapable of intellectual talks
    Feel sympathy on both of them
    Requesting 13.8 please don’t telecast this kind of substandard and useless videos

  • @imagine2234
    @imagine2234 3 ปีที่แล้ว +4

    അതെല്ലാം പോട്ടെ. പക്ഷേ മുഹമ്മദ് പക്ക വിഡ്ഢിത്തങ്ങൾ പറഞ്ഞിട്ടുണ്ട്, Science, Astronomy, Anatomy എന്നീ മേഘലകളിൽ. അത് മാത്രം മതി
    മതത്തെ പെളിക്കാൻ. No questions!!!

  • @rajanck7872
    @rajanck7872 3 ปีที่แล้ว +2

    30 കുതിര ശക്തികൊണ്ട് ആഴം കണ്ടെത്താൻ കഴിയും.
    പക്ഷേ ശൂന്യാകാശത്തിൽ പോകാൻ അത്ര മതിയോ .

  • @mohammedrasheed875
    @mohammedrasheed875 3 ปีที่แล้ว +1

    മുഹമ്മദ് ഖാൻ.. ഗംഭീരമായി പുതിയ ഒരു സംവാദ സംസ്കാരം ഉരുത്തിരിഞ്ഞു വരട്ടെ പരസ്പരം പരിഹസിക്കാത്ത..

  • @umrbdbd7864
    @umrbdbd7864 3 ปีที่แล้ว +2

    ഈ ചെറുക്കൻ കുറച്ചു മണ്ടത്തരം തലയിൽ വെച്ച് താൻ എന്തോ ആണ് എന്ന് വിചാരിച്ച് ഇരിക്കുകയാണ് ചെറുക്കൻ സ്വന്തം നിലക്ക് നല്ലതുപോലെ ചിന്തിച്ചാൽ ചിലപ്പോൾ കുറച്ചു കാലം കഴിഞ്ഞു തോന്നും ഞാൻ ചെറിയ ഓവുചാലിൽ ഉണ്ടായിരുന്ന ഒരു തവള ആയിരുന്നു എന്ന്.😀😄

  • @muhammedaslam3602
    @muhammedaslam3602 3 ปีที่แล้ว

    മസ്തിഷ്കം വികസിക്കാത്തവർ ആണ് നിരീശ്വര വാദികൾ അതിനു വികാസം ഉള്ളവർ അദൃഷ്യങ്ങളിലും അത്ഭുതങ്ങളും വിശ്വസിക്കുന്നു...ഇവരുടെ ചിന്തകള് ഇവരെ പോലെയുള്ള ആരുടെയോ ചിന്തകളുമായി പിണഞ്ഞു കിടക്കുന്നു..

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 3 ปีที่แล้ว

    ഷാഹുൽ ഇങ്ങനെ ആണേൽ എല്ലാ മതങ്ങളും ഇനി അ൦ഹീകരിക്കേണ്ടി വരും 😀

  • @rasheedpaduvingal6533
    @rasheedpaduvingal6533 3 ปีที่แล้ว +3

    ഒരു ചോദ്യത്തിനും ശെരിയായി ഉത്തരം പറയുന്നില്ല. Waste of time.

  • @blackswan6660
    @blackswan6660 2 ปีที่แล้ว

    Special divine intervention...🤦🏻‍♂️🙆🏻‍♂️🙏

  • @nazeervp595
    @nazeervp595 3 ปีที่แล้ว +7

    ഖാൻ ഭായി ഇത്തരം നിലവാരം ഇല്ലാത്തവനെയൊക്കെ പിടിച്ചിരുത്തി സംസാരിച്ച് സമയം കളയല്ലേ.ഇബ്രാഹിം മകനെ അറുക്കാൻ കൊണ്ടുപോയത് നരബലി ഇല്ലാതാക്കാനാണെന്ന് ദൈവം പറഞ്ഞോ.ഒന്നുമല്ല ദൈവത്തിനെയോ മതത്തെയോ ആരെങ്കിലും വിമർശിച്ചാൽ അവൻ തന്റെ രക്തബന്ധു അയാൽ പോലും അവർകിട്ടു പണികൊടുകണം അതായത് ദൈവത്തിന് വേണ്ടി സർവ്വം ത്യജിക്കുക എന്ന വളരെ അപകടം നിറഞ്ഞ ഒരാശയമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരം ഉള്ളവർ പോലും അരയിൽ ബോംബുകെട്ടി പൊട്ടിത്തെറിക്കാൻ പോകുന്നത്. പിന്നെ ദൈവം സർവ്വശക്തനാണ് എന്ന് ലവൻ പറയുന്ന 'അപൂർണ്ണമായ' യുക്തി വച്ച് വിശ്വസിക്കുന്നവനോട് മുഹമ്മദ് ആകാശത്തിലോട് പോയത് ചോദിക്കുമ്പോൾ ആരാണ് മണ്ടൻ ആവുന്നത്?

    • @Izananstore
      @Izananstore 3 ปีที่แล้ว +2

      ലോകത്ത് 90 % കൊലകൾഒ ന്നാം,രണ്ടാം യുദ്ധം എല്ലാം നടത്തിയത് ഭൗതിക വാധികളാണ്.
      അടുത്തിടെ ഇറാഖിൽ 10 ലക്ഷം പേരെ പെട്രോൾ കണ്ണും നട്ട് അമേരിക്ക കൊന്നുടുക്കി.
      മതമില്ലാത്ത,മാവോ,സ്റ്റാലിൻ കൊന്നതിനു കണക്കില്ല.

    • @nazeervp595
      @nazeervp595 3 ปีที่แล้ว +1

      @@Izananstore പ്രത്യാശാസ്ത്രപരമായി മനുഷ്യരെ കൊല്ലുന്നതിന് ഭൗതിക വാദിഎന്നോ ആത്മീയ വാദിയെന്നോ വ്യത്യാസം ഇല്ല.യുദ്ധവിരുദ്ധ സമരങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് അമേരിക്കായിലാണെന്നു ഓർക്കണം പിന്നെ ഇതൊക്കെ ഇവർ ചെയ്യുന്നത് ദൈവത്തിന്റെ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല. ഇസ്‌ലാമിന്റെ കാര്യം അതല്ല മുഹമ്മദ് 1400 വർഷങ്ങൾക്ക് മുന്നേ വാളെടുത്തു ആ വാൾ ഇതുവരെ താഴെ വച്ചിട്ടില്ല പരസ്പരം ഗ്രുപ്പ് തിരിഞ്ഞും ഒറ്റകെട്ടായി മറ്റുള്ളവർക്കെതിരിലും ആ വാൾ വീശിക്കൊണ്ടിരിക്കുന്നു.1400 വര്ഷംമുന്പു തുടങ്ങി ഇന്നുവരെ ഈ മതത്തിന്റെ പേരിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടെന്ന് കൂട്ടിയാൽ ആരാലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടതെന്ന് മനസിലാകും. ഇനിയും അത് തുടർന്നു കൊണ്ടേയിരിക്കും.

    • @muhammedshabin5749
      @muhammedshabin5749 3 ปีที่แล้ว

      എന്ത് വിഡ്ഢിത്തമാണ് ചേട്ടാ നിങ്ങൾ പറയുന്നത്? ഇസ്ലാമിൽ ആത്മഹത്യ നിഷിദ്ധമാണ്. പിന്നെ എങ്ങനെയാണ് ഇസ്ലാമിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരുത്തന് ചാവേറായി ആത്മഹത്യ ചെയ്യാൻ കഴിയുക?

    • @nazeervp595
      @nazeervp595 3 ปีที่แล้ว +1

      @@muhammedshabin5749 അത് എന്നോടല്ല പറയേണ്ടത് ചാവേറായി മരിക്കാം എന്ന് ഖത്തറിലുള്ള യൂസുഫുൽ ഖർദാവിയെ പോലുള്ളവർ ഫത്‌വ കൊടുത്തിട്ടുണ്ട്. ലോകത്ത് അതിനൊക്കെ എതിരെ ആരും ശക്തമായി പ്രതികരിച്ചു കണ്ടില്ല.ഈ വിഷയത്തിൽ സകീർ നായിക്കും പറയുന്നത് കേൾക്കുക.

  • @abdulsavad5665
    @abdulsavad5665 3 ปีที่แล้ว +2

    Poratteyum beefum kazikkunnavroad science parayandethree... 😂😂😂Wow

  • @pratheeshr.s1862
    @pratheeshr.s1862 3 ปีที่แล้ว +1

    അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചാഴി എന്ന് പറയുക! First question തന്നെ മകനെ കൊല്ലാൻ കൊണ്ട് പോകുന്ന അച്ഛന്റെ വികാരം എന്ത് എന്ന് ആരുന്നു എന്ന് മാത്രം ആണ്. പുള്ളി കെടന്ന് പറയുന്ന എന്താണാവോ. ശെരിയോ തെറ്റോ എന്നും പറഞ്ഞോണ്ട് ഇരിക്കൽ. പിന്നെ സ്ഥിരം ഉള്ള ക്വാണ്ടം സൂപ്പർ പൊസിഷൻ ഒലക്കേടെ മൂട്. ക്വാണ്ടം തിയറി എന്താന്ന് ചോദിച്ച ചെക്കൻ വായും പൊളിച്ച് ഇരിക്കും!

  • @ahmedkutty761
    @ahmedkutty761 3 ปีที่แล้ว +1

    സയൻസ് എന്നാൽ കുറച്ച് കാര്യങ്ങൾ അറിയാം ഇനിയും കുറെ കാര്യങ്ങൾ അറിയാൻ കഴിയും അറിയാനായി ശ്രമിക്കുക . മത ഗ്രന്ഥങ്ങൾ പറയുന്നത് എല്ലാം ഇതിലുണ്ട് എന്നാണ് .
    നമുക്ക് അറിയാത്ത കാര്യങ്ങളെ എങ്ങനെയാണ് അറിഞ്ഞു എന്ന് പറയാൻ കഴിയുക . ഇനി അറിയാനായി അന്വേഷിക്കുന്നതിന് പരതിയുണ്ട് . ഉദാഹരണത്തിന് നമ്മൾ ഒരു നദിക്കരയിൽ എത്തി അപ്പുറത്ത് കടക്കാൻ പറ്റുന്നില്ല എന്ന് വെയ്ക്കുക അപ്പുറത്ത് എന്തെല്ലാമോ ഉണ്ട് എന്ന് എങ്ങനെ പറയാൻ പറ്റും .

  • @blackswan6660
    @blackswan6660 2 ปีที่แล้ว

    Science is not a belief based on random guess work but rather a mathematical prediction based on empirical evidence.

  • @zaidkunjon130
    @zaidkunjon130 3 ปีที่แล้ว +2

    🌹🌹🌹✨️

  • @basheermusliyarmt8664
    @basheermusliyarmt8664 หลายเดือนก่อน

    ഇവിടെ മുഹമ്മദ് ഖാനും വളരെ സൗഹാർദ്ധ നിലയിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു മറിച്ച് ആരിഫാണെങ്കിൽ പരിഹാസവും കളിയാക്കലും മാത്രമായിരിക്കും

  • @muhammedaslam3602
    @muhammedaslam3602 3 ปีที่แล้ว +2

    ഷാഹുൽ 👍ഖാൻ സാറിന് അല്ലാഹു ഹിദായത്ത് നൽകട്ടെ .

  • @mohammedali-tn2lr
    @mohammedali-tn2lr 3 ปีที่แล้ว

    MR mohammedkhan shouls first understand that in embrionic development heart is getting developed first and the brain is developing after that . then why you say that every thing is developed as commanded by the brain ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 หลายเดือนก่อน

    ഈ സംശയം ഉണ്ടായത് വേദം അകമ്പൊരുൾ
    പഠിക്കാത്തതുകൊണ്ടാണ്.

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +7

    എളുപ്പം മനസ്സിലാക്കാൻ ഖുറാൻ
    മണ്ണ് കൊയച്ച് മനിസനെ ഇണ്ടാക്കി.
    സൂര്യൻ അള്ളാന്റെ കസേരേന്റെ അടീല് നിസ്ക്കരിക്കാൻ ചെല്ലുന്നു.
    ചെളി കുയീല് അസ്തമിക്കുന്നു. (തോന്നിവാസം കാണിക്കാനും പറയാനും മൊയന്ത് നബി ആശ്രയിച്ച വട്ടൻ/കൗശല കഥാപാത്രം അള്ളാഹു .)

    • @Izananstore
      @Izananstore 3 ปีที่แล้ว

      ജബ്രകളുടെ പരിണാമ വിശ്വാസ കോമഡിth-cam.com/video/PLopAKUhv_g/w-d-xo.html

    • @Izananstore
      @Izananstore 3 ปีที่แล้ว

      ഖുര്‍ആന്‍ വിമര്‍ശകര്‍ ഇടയ്ക്കിടെ ആരോപിക്കുന്ന മറ്റൊരു ആരോപണത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. സൂര്യന്‍ ചെളിവെള്ളത്തില്‍ ആണ് അസ്തമിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു എന്നാണ് ആരോപണം. അതിനവര്‍ ഉദ്ദരിക്കുന്ന വചനമിതാണ്:
      حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾
      "അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.(അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം" (18:86)
      ഈ വചനം കാണിച്ചു കൊണ്ടാണ് ഇത് ശാസ്ത്ര വിരുദ്ധമായതിനാല്‍ ഖുര്‍ആന്‍ ദൈവികവചനമല്ല എന്ന് ചിലര്‍ വാദിക്കുന്നത്.
      സത്യത്തില്‍ ഖുര്‍ആന്‍ എന്താണ് പറഞ്ഞത് ?
      ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറയുന്നതായി ദുല്‍ ഖര്‍നൈന്‍ കണ്ടു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാള്‍ സൂര്യാസ്തമയത്തെ എങ്ങനെ കണ്ടു മനസ്സിലാക്കി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അല്ലാതെ ഒരു ശാസ്ത്ര വസ്തുത പറയുകയല്ല.
      എന്നാല്‍ ഈ വിശദീകരണം ആധുനിക ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചു ഉണ്ടാക്കുകയാണ് എന്നായിരിക്കും അടുത്ത വിമര്‍ശനം . എങ്കില്‍ പണ്ട് മുതലേ മുസ്ലിംകള്‍ ഈ ആയത്തിനെ എങ്ങനെ മനസ്സിലാക്കി എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
      പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നു കസീറിന്‍റെ തഫ്സീറിലെ വിശദീകരണം കാണുക : (ഒന്‍ലൈനില്‍ പരിശോധിക്കാന്‍ ക്ലിക്ക് ചെയ്യുക)
      رَأَى الشَّمْسَ فِي مَنْظَرِهِ تَغْرُبُ فِي الْبَحْرِ الْمُحِيطِ، وَهَذَا شَأْنُ كُلِّ مَنِ انْتَهَى إِلَى سَاحِلِهِ، يَرَاهَا كَأَنَّهَا تَغْرُبُ فِيهِ، وَهِيَ لَا تُفَارِقُ الْفَلَكَ الرَّابِعَ الَّذِي هِيَ مُثَبَّتَةٌ فِيهِ لَا تُفَارِقُهُ
      "...... സൂര്യന്‍ കടലില്‍ അസ്തമിക്കുന്നതായി അദ്ദേഹത്തിന്‍റെ കാഴ്ചയില്‍ അദ്ദേഹം കണ്ടു. കടല്‍ കരയില്‍ തീരത്ത് പോവുന്ന ഏതൊരാള്‍ക്കും സൂര്യന്‍ കടലില്‍ അസ്തമിക്കുന്നതായി കാണുന്ന ഒരു കാര്യമാണ്. എന്നാല്‍ സൂര്യന്‍ അതിന്‍റെ നിര്‍ണ്ണിതമായ സഞ്ചാര പഥത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല എന്നതാണ് വസ്തുത"
      ഇബ്നു കസീറിനു മുന്‍പും ഇസ്ലാമിക ലോകം അങ്ങനെ തന്നെയാണ് മനസ്സിലാക്കിയത് . നാസിറുദീന്‍ ബൈദാവിയുടെ വിശദീകരണം കാണുക :
      ولعله بلغ ساحل المحيط فرآها كذلك إذ لم يكن في مطمح بصره غير الماء ولذلك قال { وَجَدَهَا تَغْرُبُ } ولم يقل كانت تغر
      "അദ്ദേഹം കടല്‍ തീരത്ത് എത്തിയപ്പോള്‍ അദേഹത്തിന്‍റെ കാഴ്ചയില്‍ വെള്ളമല്ലാതെ മറ്റൊന്നും കണ്ടില്ല. അതിനാല്‍ ആണ് അങ്ങനെ പറഞ്ഞത് . (അസ്തമിക്കുന്നതായി കണ്ടു ). സത്യത്തില്‍ അത് സൂര്യാസ്തമയം ആയിരുന്നില്ല. ((Anwar al-Tanzil wa Asrar al-Tawil 4/14)
      അപ്പോള്‍ മുസ്ലിം ലോകം ഈ വചനത്തെ പണ്ടുമുതലേ എങ്ങനെ മനസ്സിലാക്കി എന്ന് കൂടി വ്യക്തമായിരിക്കുന്നു. അതൊരു മനുഷ്യന്‍റെ കാഴ്ചയായിരുന്നു എന്ന് വളരെ വ്യക്തമായി ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
      ഖുർആൻ ] - 18:85
      فَأَتبَعَ سَبَبًا
      പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തിരിച്ചു.
      [ ഖുർആൻ ] - 18:90
      حَتّىٰ إِذا بَلَغَ مَطلِعَ الشَّمسِ وَجَدَها تَطلُعُ عَلىٰ قَومٍ لَم نَجعَل لَهُم مِن دونِها سِترًا
      അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.
      ഖുർആൻ ഈ സൂറത്തിൽ 3 യാത്രവിവരണം കുറിക്കുന്നുണ്ട്. അതിൽ പെട്ട ഒന്നാണ് ദുൽഖർനൈൻ ചക്രവർത്തിയുടെ ഈ യാത്രവിവരണം.
      ഓറിയന്റ്ലിസ്റ്റുകൾ ഖുർആനെ തെറ്റിദ്ധരിപ്പിചു ഈ യാത്രവിവരണത്തെ ഖുർആൻ ശാസ്ത്രവുമായി ബന്ധിപ്പിചു തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു.അതാണ് ജബ്ബാറും മാഷും രവിചന്ദ്രനും ഇപ്പോൾ youtube വീഡിയോയിലൂടെ
      ഏറ്റുപിടിച്ചു തെറ്റിദ്ധരിപ്പിക്കുന്നു.
      സൂര്യനെപറ്റി ഖുർആൻ എന്ത്പറയുന്നു ?സൂര്യനും ചന്ദ്രനും നിശ്ചിത സഞ്ചാരപഥങ്ങളുണ്ടെന്നു വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:
      " അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു."(വിശുദ്ധ ഖുർആൻ 21:33)
      സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്." (36:38)

    • @Kiranam257
      @Kiranam257 3 ปีที่แล้ว +1

      @@Izananstore വേമ്പനാടൻ വൈറ്റ് സിമൻ്റ്!

    • @literally.le_me
      @literally.le_me 3 ปีที่แล้ว

      😌A typical 70's K7 maman who became a Jabra be like:

  • @gk838
    @gk838 3 ปีที่แล้ว

    ഇതൊരു ട്രോൾ പരിപാടി ആണെന്ന് തുടക്കം കണ്ടപ്പോൾ തന്നെ മനസിലായി.. നമ്മുടെ പഴയ സജീവൻ അന്തിക്കാട് പരിപാടി പോലെ.. 😄👍🌹