വികാരങ്ങളെ നിയന്ത്രിക്കുന്നതാണ് ഇസ്ലാം | നിങ്ങൾ പറയുന്നതല്ല ഇസ്ലാം - Shahul & Mohamed Khan (Part-5)

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • First episode: • കോൺസിക്വൻസ് അല്ലാഹു | ...
    Second episode : • അതിശയങ്ങൾ അസാധ്യമല്ല |...
    Third Episode : • ഭൂമി ഉരുണ്ടതാണോ ? നിങ്...
    Fourth Episode : • പലിശ ഹറാമല്ല | നിങ്ങൾ ...
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 70

  • @aneest3
    @aneest3 2 ปีที่แล้ว +3

    ശാഹുൽന് ക്ഷമയും മെയമദിന് ബുദ്ധിയും കൊടുക്കണേ റബ്ബേ..

  • @sadikk9266
    @sadikk9266 2 ปีที่แล้ว +27

    ഇവന്റെ ഉള്ളിലെ പൊട്ടത്തരങ്ങൾ തുറന്ന് കാട്ടിയ മുഹമ്മദ് ഖാൻ സാറിന് ഒരു കുതിരപ്പവൻ🧡

    • @gladiatorfarid1580
      @gladiatorfarid1580 2 ปีที่แล้ว +6

      Ejjathi yukthi adima😄.. Avn parayunnath vallathum manasilaakunnundo? 😂 ninakk manasilaakunnillaykam but manassilaakunna new gen athiest pillare ariyaa

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +3

      ഭൂമി പരന്നതാണെന്ന് പറയുന്ന മണ്ടത്തരം തന്നെ ബാക്കി എല്ലാം. എന്തു ചെയ്യാം. മണ്ടൻ പടച്ചവന്റെ ഗതികേട്... ന്യായീകരണന്റെ ഗതി കേട്... മറുപടിഇല്ല ഭായ്. പടച്ചോനേ കാത്തോളീ....

    • @juraijk4544
      @juraijk4544 2 ปีที่แล้ว

      @@radhakrishnantp3876
      ഖുർആനിൽ അള്ളാഹു പറയുന്നു ഭൂമി ഞാൻ നിങ്ങൾക്ക് പരന്നതാക്കിതന്നില്ലെ.
      ഒറ്റനോട്ടത്തിൽ ഇത് വൈരുധ്യമാണ്.
      പക്ഷെ ഒന്ന് ചിന്തിച്ച് നോക്കിയാൽ മനസ്സിലാകില്ലെ. ഭൂമി പരന്നതായിട്ടാണ് അള്ളാഹു സ്രഷ്ടിച്ചതെങ്കിൽ പിന്നെ അതിനെ പരന്നതാതാക്കി തന്നില്ലെ എന്ന വാക്കിന് എന്ത് പ്രസക്തി ആണ് ഉള്ളത്.
      ഉരുണ്ട ഭൂമിയെ ജീവജാലങ്ങൾക്ക് ജീവിക്കാൻ പാകത്തിൽ പരന്നതാക്കിയതിലുമുണ്ട് ഒരു അത്ഭുതം.

  • @sparrrta
    @sparrrta 2 ปีที่แล้ว +18

    നല്ലൊരു മദ്രസ്സ പ്രൊഡക്ട്..

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +22

    1400.. വർഷമായി. ബസ് കാത്തു നിൽക്കുന്നു.. ഈ ചെറുപ്പക്കാരൻ 😍😂

  • @kattaparambil
    @kattaparambil 2 ปีที่แล้ว +9

    5കൊല്ലം കഴിഞ്ഞു ഈ video കണ്ടു ചിരിക്കുന്ന ഷാഹുലും ഇപ്പോൾ ചിരിക്കുന്ന മുഹമ്മദ്‌ ഖാനും 😀

  • @mohdmsq306
    @mohdmsq306 2 ปีที่แล้ว +11

    Shahul well explained 💯

  • @rasheedev7528
    @rasheedev7528 2 ปีที่แล้ว +4

    ഇത്തരം ആരോഗ്യ കരമായിട്ടുള്ള ചർച്ചകളാണ് ആ വശ്യം ! അക്ക്മ്പർ - ജാബ്ബാർ - വിഷയത്തെ പഠിച്ചു വന്ന് അര മണിക്കൂർ വീതം മൈക്ക് കെട്ടി ന്യായീകരണത്തേക്കാൾ ഇത് ഇഷ്ടപ്പെട്ടു! ഖാൻ സാഹിബിനും ഷാഹുലിനും അഭിനന്ദനങ്ങൾ!

  • @samtk6181
    @samtk6181 2 ปีที่แล้ว +4

    Shahul.. Superb.... Proud of u....

    • @jayarajg2846
      @jayarajg2846 2 ปีที่แล้ว +1

      ഒരു മദ്രസ പൊട്ടന് മാത്രമേ മറ്റൊരു മദ്രസ പൊട്ടനെ ഇഷ്ടപ്പെടൂ.

  • @biju-hp1gk
    @biju-hp1gk 2 ปีที่แล้ว +5

    ഇടക്കിടക്ക് ടൈം നോക്കുന്നു , വേഗം അവനെ വിട് വീട്ടിൽ പോയി വെറുതെ ഇരിക്കാനുള്ളതാ 🤣🤣🤣.

  • @kuttymohammad9444
    @kuttymohammad9444 2 ปีที่แล้ว +6

    ഈഷാഹുൽപറയുന്നഇസ്ലാമുംയഥാർത്ഥഇസ്ലാമുംതമ്മിൽവലിയവിതൃസമുണ്ട്.

  • @farissayed5664
    @farissayed5664 2 ปีที่แล้ว +11

    Shahul giving the correct answers and Khan sir is repeating similar questions. 🙂

  • @prvnrs9774
    @prvnrs9774 2 ปีที่แล้ว +5

    കാലങ്ങൾ എത്ര കൈഞ്ഞാലും ഇതുപോലെ പൊട്ടന്മാർ ഒരുപാടു കാണും

  • @Superman-46
    @Superman-46 2 ปีที่แล้ว +4

    ഇസ്ലാമിൽ ഇഷ്ടമില്ല എന്നതുകൊണ്ട് മറ്റുള്ളവർക്ക്‌ പാടില്ല എന്നുണ്ടോ.

  • @shahidul1288
    @shahidul1288 2 ปีที่แล้ว +4

    വികാരങ്ങളെ ദൈവമാകിയരാണ് നാസ്തികർ

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +1

      വികാരങ്ങൾ ഉള്ളതാണ്
      ദൈവം ഇല്ലാത്തതാണ്

    • @shahidul1288
      @shahidul1288 2 ปีที่แล้ว

      @@harikrishnank8568 വികാരങ്ങൾ ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ ?

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +1

      @@shahidul1288
      ദൈവം വെറും പൊഹയാണ്
      അതുകൊണ്ട് വികാരങ്ങളെ പൊഹയാക്കരുത് എന്ന് പറയുകയായിരുന്നു

    • @shahidul1288
      @shahidul1288 2 ปีที่แล้ว

      @@harikrishnank8568 what’s u r proof for there is no god

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว

      @@shahidul1288 ദൈവമുണ്ടെന്ന് വാദിക്കുന്ന മതഗ്രന്ഥങ്ങൾ തന്നെയാണ് അതിന്റെ തെളിവ്
      യുക്തിരഹിതമായ തെറ്റിദ്ധാരണയിൽ നിന്നുണ്ടായ വാദമാണ് ഈ ദൈവ സങ്കല്പം എന്നത് അവയിൽ വ്യക്തമാണ്

  • @mathewkpv
    @mathewkpv 2 ปีที่แล้ว +3

    നബിക്ക് ഒഴികെ മറ്റാര്‍ക്കും തോന്നുന്നത് ചെയ്യാന്‍ കഴിയില്ല.

  • @manalipuzha
    @manalipuzha 2 ปีที่แล้ว +4

    മുഹമ്മദ് ഖാനോട് എത്ര ഉത്തരം പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല! അദ്ദേഹത്തിന് മനസിലാവില്ല , അപ്പോഴും അദ്ദേഹം പറയും " ബിരിയാണിയും പൊറോട്ടയും ബീഫും കഴിക്കുന്നവർക്ക് മനസിലാക്കുന്നതു പോലെ പറയൂ" എന്ന്!

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว

      ന്യായീകരണൻമാർ നേരിട്ട് ഉത്തരം പറയാറില്ല. വളഞ്ഞ വഴി നടന്ന് വിഷയം മാറ്റാൻ വഅള് പരമ്പര നോക്കും. എന്തായാലും നബിയെപ്പോലെ മൂത്താപ്പാനെ തെറി വിളിക്കുന്ന സ്വഭാവം ഇയാൾക്ക് ഇല്ല. അതു തന്നെ വലിയ കായം

  • @amjadnihal6041
    @amjadnihal6041 2 ปีที่แล้ว +7

    Shahul poli

  • @shaibunt4109
    @shaibunt4109 2 ปีที่แล้ว +2

    നഭി പറഞ്ഞത് എന്തോ അതാണ് സത്യം, അങ്ങിനെ യാണ് തലമുറകളായി പഠിച്ച്
    വെച്ചിരിക്കുന്നത് യഥാർത്ഥ സത്യം ഇവർക്ക് അറിയേണ്ടതില്ല

  • @saneeq353
    @saneeq353 2 ปีที่แล้ว +2

    Shahul👍👍

  • @ShameerShami-p2z
    @ShameerShami-p2z ปีที่แล้ว

    ദൈവം ഉണ്ടങ്കിലും ശരി ഇല്ലങ്കിലും ശരി എത്തിസം മരിക്കട്ടെ എന്നാണ് ഇവൻ ഉദ്ദേശിക്കുന്നത് 😂😂😂😂

  • @arshadvk2222
    @arshadvk2222 2 ปีที่แล้ว +2

    വേറൊരു ചാനലിലും ഇത്രയേറെ ആകാംഷയോടെ കാത്തിരുന്നിട്ടില്ല കഴിയുമെങ്കിൽ ബാക്കിയുള്ള പാർ ട്ടുകൾ പെട്ടെന്ന് വിടൂ 🙏 ഷാഹുൽ 👌👌

  • @TruthPrevailsChannel
    @TruthPrevailsChannel 2 ปีที่แล้ว +4

    ഷാഹുൽ കൊള്ളാമല്ലോ.. നന്നായി വിശദീകരിക്കുന്നുണ്ട്

  • @sureshbabuk6950
    @sureshbabuk6950 2 ปีที่แล้ว +4

    How can u tolerate this fool

  • @krajaram1649
    @krajaram1649 2 ปีที่แล้ว +3

    Discussing with this blind believer is waste of time.

  • @sakkeerowaisi6876
    @sakkeerowaisi6876 2 ปีที่แล้ว +13

    ഷാഹുൽ 👍💚💚💚💚
    1000 കുത്തിരപ്പവൻ 👍💚
    ഷാഹുൽ പറയുന്നതെന്താണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യൻ,,😂😅

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +2

      മതഗ്രന്ഥത്തിലെ മണ്ടത്തരങ്ങൾ വെളുപ്പിക്കാൻ പാടുപെടുന്ന ചെറുപ്പക്കാരൻ മരമണ്ടൻ.
      സെക്സ് അരാജകത്വം/ അന്ധ വിശ്വാസങ്ങൾ/അക്ര മോത്സുകത കുത്തി നിറച്ച ഈ ഗ്രന്ഥത്തെ ന്യായീകരിക്കാൻ ഉള്ള ഉളുപ്പില്ലായ്മ സമ്മതിക്കണം.

    • @sakkeerowaisi6876
      @sakkeerowaisi6876 2 ปีที่แล้ว +2

      @@radhakrishnantp3876 കമഴ്ത്തി വെച്ച കുടത്തിലേക്ക്‌ വെള്ളം ഒഴിച്ചിട്ട്‌ കാര്യം ഇല്ല

  • @RasheedMaster-w1v
    @RasheedMaster-w1v 6 หลายเดือนก่อน

    സൃഷ്ടിച്ച ശേഷം ആദമിനോട് സകല ഫലങ്ങളും ഭക്ഷിക്കാൻ പറഞ്ഞു. ഒരു മരത്തെ സമീപിക്കരുത് എന്നും പറഞ്ഞു. അവിടം മുതൽ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഒരു നിയന്ത്രണത്തിൻ കീഴിലാണെന്നും വ്യക്തമായി കണ്ണുകൾ നൽകി യഥേഷ്ഠം കാണാൻ പറഞ്ഞു. എന്നാൽ ചില സ്ഥലങ്ങളിലേക്ക് നോക്കരുതെന്നു പറഞ്ഞു. അതാണ് നിയന്ത്രണം. കാലുകളും കൈകളും നാക്കും എല്ലാം സ്വതന്ത്രമാക്കിത്തുന്നു. കൂടെ നിയന്ത്രണങ്ങളും നിയന്ത്രണം എന്തിനാണെന്ന് ഒരു സാമൂഹ്യ സംവിധാനത്തിൽ ജീവിക്കുമ്പോൾ ബോധ്യമാകും മാംസം കഴിക്കാൻ പറഞ്ഞു. അറുത്തത് ഭക്ഷിക്കണമെന്ന് പറഞ്ഞു. പന്നി വേണ്ടെന്ന് പറഞ്ഞു. അനുസരിച്ചാൽ മുസ് ലിം എന്ന കാറ്റഗറിയിൽ വരും അല്ലെങ്കിലും സുഖമായി ജീവിക്കാം.

  • @gokulkrishna4764
    @gokulkrishna4764 2 ปีที่แล้ว +1

    നല്ല editing ❌️🟥🟥

  • @abdulrahamnkv4333
    @abdulrahamnkv4333 2 ปีที่แล้ว +3

    ഷാഹുൽനെ മുമ്പിൽ അടിപതരുന്ന ഖാൻ്റെ അവസ്ഥ ദയനീയം

  • @febintvarughese323
    @febintvarughese323 2 ปีที่แล้ว +1

    ഈ പുള്ളി പരിണാമം ഒക്കെ അംഗീകരിക്കുന്നുണ്ടോ?🙄
    കുറേ പ്രാവശ്യം "പരിണാമ പരമായ ഇൻസ്റ്റിൻക്ട്" എന്ന് പറയുന്നു😀

  • @samtk6181
    @samtk6181 2 ปีที่แล้ว +2

    വിവരക്കേടെ... നിന്റെ പേരോ മുഹമ്മദ് ഖാൻ..

  • @salmanc620
    @salmanc620 2 ปีที่แล้ว

    khan ithrakk maramandan aanennu ippozha manassilaayathu
    enthine kurich chodichaal enik areela enna utharam

  • @juraijk4544
    @juraijk4544 2 ปีที่แล้ว

    എന്തിനാ khan ഉരുളുന്നത്.
    ഇങ്ങളെ എന്തിനാ മാഷെ ഉണ്ടാക്കിചിരിക്കുന്നെ.🤣🤣🤣🤣

  • @user-gy5mq5ng6r
    @user-gy5mq5ng6r 2 ปีที่แล้ว +1

    പട്ടിയുമായി സെക്സ് ചെയ്യാൻ ഒരാൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ എന്താ കുഴപ്പം എന്നു ഷാഹുൽ ചോദിച്ചു..
    എടോ പട്ടിക്കും അതേ വികാരം ഉണ്ടെങ്കിൽ അല്ലേ അതിൽ കാര്യമുള്ളു..
    ഹോമോസെക്‌സ് എന്നു പറയുമ്പോൾ രണ്ടു മനുഷ്യർക്ക് പരസ്പരം ഇഷ്ടം തോന്നിയാൽ ചെയ്യുന്ന കാര്യമാണ് ..
    പട്ടിക്ക് മനുഷ്യനോട് എന്തു തേങ്ങാ ഉണ്ടായിട്ടാണ്? പിന്നെ പട്ടിക്ക് consent കൊടുക്കാൻ പറ്റ്വോ?
    യവനൊക്കെ എന്തു മണ്ടൻ ചോദ്യമാണ് ചോദിക്കുന്നത്..
    മുഹമ്മദ് ഖാൻ ആണെങ്കിൽ അതിലും ബെസ്റ്റ്.. അത് വികലമാണ് എന്നൊക്കെ..

  • @juraijk4544
    @juraijk4544 2 ปีที่แล้ว

    ഈ വീഡിയോ അപപ്പ്ലോഡ് ചെയ്യുന്ന khanന്റെ മാനസിക അവസ്ഥ.
    എത്ര എന്ന് വെച്ചാ കട്ട് ചെയ്യുക.
    🤣🤣🤣

  • @juraijk4544
    @juraijk4544 2 ปีที่แล้ว

    8:50

  • @VKERALAMISSION
    @VKERALAMISSION 2 ปีที่แล้ว

    hadamouth ketitudo

  • @rayyu77
    @rayyu77 2 ปีที่แล้ว

    മുഹമ്മദ് ഖാൻ atheist ആയതിൽ അത്ഭുതമില്ല ഒന്നിലും വ്യക്തമായ അറിവില്ല

  • @naturelover3782
    @naturelover3782 2 ปีที่แล้ว +5

    ചക്കയെ കുറിച്ച് ചോദിക്കുമ്പോൾ, ഞാൻ ചുക്കിനെക്കുറിച്ച് മറുപടി പറയും. 🤣🤣🤣. പുതിയൊരു സിദ്ധാന്തം ഉണ്ടാവുകയാണ് consequences സിദ്ധാന്തം..🤣🤣. അവൻ കുട്ടിയല്ലേ, കുറച്ചു കൂടി വലിയ ആളുകളെ വച്ച് ചർച്ച നടത്തികൂടെ...

  • @afthabalikhan4460
    @afthabalikhan4460 2 ปีที่แล้ว

    Sahul u should have minimum know dog.. ethea Mohamad kaneaa EEE chakane ore ore thaghavum aranjuda

  • @Navaspj815
    @Navaspj815 2 ปีที่แล้ว +2

    ഇതുവരേക്കും വീഡിയോസ് സത്യസന്ധമായി അപ്‌ലോഡ് ചെയ്യാൻ കാണിച്ച മനോഹരമായ ആ മനസ്സിനെ അഭിനധിക്കുന്നു. താങ്കളുടെ നാസ്തിക സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായേക്കാം. വഴങ്ങിക്കൊടുക്കരുത് അവരുടെ ഭീഷണിക്ക്

  • @suryanarayan8508
    @suryanarayan8508 2 ปีที่แล้ว +1

    Sir കുട്ടികളോട് തർക്കിക്കരുത്...അവർ മറ്റൊന്നും പഠിച്ചിട്ടില്ല..വിട്ടു കളയു... 😀

  • @jollydennison4728
    @jollydennison4728 2 ปีที่แล้ว +3

    ഇവൻ എന്താ പറയുന്നത്

  • @talkmedia292
    @talkmedia292 2 ปีที่แล้ว

    ശാഹുൽ നു മുമ്പിൽ തോറ്റു കൊടുക്കാൻ ഖാൻ സാഹിബിനു എത്ര പൈസ കിട്ടി

    • @Bas4514
      @Bas4514 2 ปีที่แล้ว

      തോറ്റു എന്ന് സമ്മദിച്ചത് നല്ല കാര്യം

  • @johnsonkd413
    @johnsonkd413 2 ปีที่แล้ว +1

    2 സുഡാപ്പി

  • @ShebinlalIT
    @ShebinlalIT 2 ปีที่แล้ว

    മതഭ്രാന്തന്മാർ

  • @sajicheriansaji9957
    @sajicheriansaji9957 2 ปีที่แล้ว

    Mammonju tuppiya Itachi chatti 🙄🙄🙄🙄