സുശീലാമ്മയും ദാസേട്ടനും ഒന്നിച്ചു പാടിയാൽ എന്താ ഒരു ഫീൽ ♥🎤🎶 | Yesudas | P Susheela | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2020
  • #kairalitv #kairalinews
    സുശീലാമ്മയും ദാസേട്ടനും ചേർന്ന് ആലപിക്കുമ്പോൾ കേൾക്കാൻ ഒരു സുഖമാ | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 379

  • @Arjun_k77
    @Arjun_k77 ปีที่แล้ว +19

    ആയിരം വട്ടം കേട്ടാലും കൊതി തീരാത്ത പാട്ട് . ഇന്നത്തെ പാട്ടുകൾ ഒരു തവണ കേട്ടാൽ ആയിരം പ്രാവശ്യം ശർദിക്കാൻ തോന്നും.

  • @sajusajup284
    @sajusajup284 3 ปีที่แล้ว +63

    Ooh എന്താ പാട്ട്‌..
    വർഷങ്ങൾക്കു ശേഷം വീണ്ടും ടെമ്പോ കുറച്ച് ഒരു മധുരമായ പുനരാവിഷ്കാരം !

  • @praveenkumar.v.r.637
    @praveenkumar.v.r.637 3 ปีที่แล้ว +65

    സുശീലാമ്മ ഒരു ജന്മം കൂടി അമ്മയ്ക്കു വേണം ഒരു രെക്ഷയുമില്ല

  • @salsonpandalam264
    @salsonpandalam264 3 ปีที่แล้ว +135

    എത്ര സുന്ദരമായ വരികൾ... സംഗീതം.. സ്റ്റേജിൽ ടെമ്പോ കുറച്ചു വീണ്ടും ഇതിന്റെ ഉടയവർ പാടിയപ്പോൾ എന്താ സുഖം... ദൈവമേ... ‼️ഒരു രക്ഷയും ഇല്ല.. 🙏🙏❤️❤️

  • @hassananas4944
    @hassananas4944 4 ปีที่แล้ว +76

    വർണിക്കാൻ വാക്കുകളില്ലാത്ത ആനന്ദം. God bless you all..

  • @divakarank8933
    @divakarank8933 3 ปีที่แล้ว +138

    ദാസേട്ടനും സുശീലാമ്മയും.
    ഒരു ജന്മം കൂടി നൽകൂ.......

  • @shameerkm8224
    @shameerkm8224 3 ปีที่แล้ว +44

    ഇത് ഇത്രയും നാൾ കാണാതെ പോയല്ലോ... എന്തൊരു ശ്രവണ സുഭഗം.. !!!!!

  • @rajeshnv8553
    @rajeshnv8553 2 ปีที่แล้ว +20

    ചെറുപ്പകാലത്തും ഇന്നും എറെ ഇഷ്ടമുള്ള പാട്ട്. കുടെ തമ്പി സാറിനെ ഓർക്കുന്നു

  • @kgsivaprasad2356
    @kgsivaprasad2356 2 ปีที่แล้ว +62

    എന്റെ പ്രിയപ്പെട്ട ദാസേട്ടനാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ എന്ന് തോന്നിച്ചുപോകുന്നു...!!! 🙏

    • @sureshs2028
      @sureshs2028 ปีที่แล้ว +1

      Music by Ved Pal Varma....

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว +37

    ഇപ്പോൾ ദാസേട്ടന്റെ സൗണ്ട്, സ്വരം എന്നിവ കേൾക്കുമ്പോൾ പഞ്ചാമൃതം കഴിച്ചപോലെയും മനസ്സിൽ ഉണ്ടാകുന്ന ആ സന്തോഷം പറഞ്ഞറിയിക്കാൻ ഒക്കില്ലതന്നെ, മനസ്സിനെ ശുദ്ധമാക്കുന്നു

  • @josephthobias7070
    @josephthobias7070 3 ปีที่แล้ว +23

    ഒരു മലയാളം ഫിലിമിൽ മാത്രം സംഗീതം നൽകിയ വേദപാൽ വർമ്മയുടെ.

  • @unnai3167
    @unnai3167 ปีที่แล้ว +10

    She is the best no overacting just doing her job. Hats off

  • @santhoshchennathundiel9345
    @santhoshchennathundiel9345 3 ปีที่แล้ว +42

    ശെരിയാണ് രണ്ടു പേരും ടെമ്പോ കുറച്ചാണ് പാടിയത്. പക്ഷെ എന്നാൽ എന്താ... വേറൊരു സ്വർഗീയ വിരുന്നു. അതിലേക്കു ലയിച്ചിറങ്ങി.... ഗ്രേറ്റ്‌

  • @josephkc9812
    @josephkc9812 3 ปีที่แล้ว +61

    No words to describe Dasettan's voice🥰😍😘

  • @ktsna
    @ktsna 3 ปีที่แล้ว +194

    വരികൾ എഴുതിയ ആളെ മറക്കരുത് തമ്പി സാർ...

    • @mohandask944
      @mohandask944 3 ปีที่แล้ว +14

      സംഗീതം നൽകിയ വേദ് പാൽ വർമ്മയെയും

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว +9

      തമ്പി ചേട്ടൻ... All rounder.. 💪💪🌹🌹😎

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💪💪💪💪💪💪💪💪💪💪💪

    • @bcmb512
      @bcmb512 2 ปีที่แล้ว +8

      Correct.

    • @regijoseregijose2743
      @regijoseregijose2743 2 ปีที่แล้ว +9

      ഹിറ്റ്മേക്കർ തമ്പിസാർ

  • @thankamku6530
    @thankamku6530 ปีที่แล้ว +14

    സുശീലാമ്മ.. A musical lejend.. ഒരു പ്രത്യക തരം ശബ്ദമാണ് സുശീലാമ്മായുടെ. ഇന്നുവരെ ആരും അനുകരിച്ചതായി കേട്ടിട്ടില്ല. ഇന്നും അവരുടെ ശബ്ദം നോക്കൂ..ദാസേട്ടൻ പിന്നെ പറയേണ്ടല്ലോ.. ഇവരെപോലുള്ള പ്രതിഭകൾ ഇനിയും ഉണ്ടാകുമോ?

    • @alexabraham4728
      @alexabraham4728 หลายเดือนก่อน

      ഒരിക്കലും ഇല്ല!

  • @rajendrancg9418
    @rajendrancg9418 3 ปีที่แล้ว +25

    ആ കാലുകളിൽ തൊട്ട് തൊഴുത് നമിക്കുന്നു....

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 3 ปีที่แล้ว +17

    ദാസേട്ടൻ എന്തൊരു ശബ്ദം സൂപ്പർ

  • @suni321
    @suni321 3 ปีที่แล้ว +24

    ഹൌ എന്താ പാട്ട്... എന്താ ഫീൽ 🥰🥰🥰🙏🙏🙏

  • @gopakumar6723
    @gopakumar6723 3 ปีที่แล้ว +11

    Big salute സുശീലാമ്മ, ദാസേട്ടൻ

  • @elizabeththomas6707
    @elizabeththomas6707 3 ปีที่แล้ว +26

    It was a real treat to the eyes🥰long live Dasatten and Susheelamma🥰🥰💥

  • @RadioNeythal107.8FM
    @RadioNeythal107.8FM 4 ปีที่แล้ว +51

    what a feel,,,susheelamma nd dasettan

  • @johnutube5651
    @johnutube5651 3 ปีที่แล้ว +43

    കുട്ടികാലത്ത് എപ്പോഴും പാടി നടന്ന പാട്ട്, ആരെങ്കിലും ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഉടൻ പാടുന്ന പാട്ടും ഇത് തന്നെ ആയിരുന്നു.

  • @sreedevidevi5920
    @sreedevidevi5920 3 ปีที่แล้ว +24

    മറക്കാൻ കഴിയാത്ത ഓർമ്മകൾ

  • @pdjosepdjose7825
    @pdjosepdjose7825 2 ปีที่แล้ว +12

    ഭൂമിയിലെ ഏറ്റവും ഉത്തമ മനുഷ്യ ശബ്ദം.

  • @TravelwithJay
    @TravelwithJay 4 ปีที่แล้ว +38

    നല്ല തുടക്കം. ഈ സമയവും കടന്നു പോകും. Stay strong,Stay home. God bless you all ✌️

  • @p.k.abdulghafour5602
    @p.k.abdulghafour5602 4 ปีที่แล้ว +33

    Wonderful. God bless Yesudas and Susheelamma

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว +25

    ഗന്ധർനാദം തന്നെ..ഒരു സംശയവുമില്ല.

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +9

    🎶🎵സ്റ്റേജ് പരിപാടി, പക്ഷെ സുശീലാമ്മ ഒരു രക്ഷയുമില്ല.... ദാസേട്ടന്റെ പാട്ട് അൽപ്പം സ്ലോ ആയ പോലെ .നല്ല ഫീൽ ... പഴയ ഓർമ്മകൾ💞🌹🙏

  • @unnikrishnannair8670
    @unnikrishnannair8670 ปีที่แล้ว +4

    സുശീലാമ്മയുടെ സ്വരം കേൾക്കുമ്പോൾ തേൻ സ്വരമായി തോന്നുന്നു അവരുടെ കൽക്കൽ വീഴുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @annievarghese6
    @annievarghese6 3 ปีที่แล้ว +15

    SuperDassetta.Suseelamma.namikkunnu.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +4

    ദാസേട്ടനും സുശീലമ്മയും ചേർന്ന് പാടിയാൽ തിരുവോണ സദൃ ഉണ്ടത് പോലെ,സൂപ്പർ

  • @jijumavilayi4094
    @jijumavilayi4094 3 ปีที่แล้ว +6

    ആ വോയിസ്‌ അപാരം ❤ദാസേട്ടാ 😍

  • @jeffinjoseph4067
    @jeffinjoseph4067 3 ปีที่แล้ว +53

    Dasettan's soulful voice ❤️

  • @joypeter2471
    @joypeter2471 3 ปีที่แล้ว +8

    Ohh..what a nostalgia...feel great to hear the melodious voice of Jesudas and susheela Amma

  • @tineeshsrambikkal1542
    @tineeshsrambikkal1542 3 ปีที่แล้ว +7

    കാണാൻ കൊതിച്ച നേരം കവിത പോലൻ മുന്നിൽ വന്നു പ്രാണസഖി നീ ആത്മസഖീ നീ.......... എന്തൊരു ഫീൽ

    • @jagadeepjl3446
      @jagadeepjl3446 2 ปีที่แล้ว +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരി...

  • @cherianjohn4800
    @cherianjohn4800 3 ปีที่แล้ว +7

    Wow.. Really amazing it, Dasettan and Susheelamma's golden time never it comes back and try to mould and refresh, rejuvenate in the new era of all music lovers. Evergreen🌲🌲🌲🌲🌲🌲🌲🌲🌲

  • @swarnalatha7767
    @swarnalatha7767 4 ปีที่แล้ว +23

    World sweetest voice susila Amma voice only

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +2

    സംഗീതം ഇടട സംഗീതജഞനേ മറക്കരുത്...🙏🙏 അത്രയും മനോഹരമായ സംഗീതം💞💕💯

  • @preethoo5
    @preethoo5 2 ปีที่แล้ว +10

    Reminds me of Baby during my Salalah days in 1976: he used to request me to sing this everytime we meet! Guess it reminded him of a girl back home. Hope they're together now and happy too!

  • @gopakumar537
    @gopakumar537 3 ปีที่แล้ว +5

    Superb song. Thanks dasettan the great and sree Kumaran tampi sir the genius 🙏🙏🙏

  • @anilcherian8157
    @anilcherian8157 3 ปีที่แล้ว +11

    Performance is beyond words... 👍🙏 The title is ideal...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +11

    The second half of the 20 the century witnessed the emergence of musical giants
    like Ghanghandarvan Yesudas and P. Susheela , together they have created a new
    world , the world of music , looking absolutely different from the one music lovers
    witnessed before. Here come some of the finest of the moments in which we
    witness the confluence of the two giants as they make audience mesmerized by
    presenting a duet song "Ezhilam Pala Poothu" by spreading the aroma of
    "pala poo" all over by magnetizing the hearts and souls of millions of listeners.

  • @ravindranathvasupilla23
    @ravindranathvasupilla23 5 หลายเดือนก่อน +1

    മനോഹരം.. തമ്പിസാറിന്റെ അപൂർവ്വ രചനകളിൽ ഒന്ന്.ഒത്തിരി ഇഷ്ടം

  • @vipinvipi2102
    @vipinvipi2102 3 ปีที่แล้ว +4

    Susheeelammmaaaa 💕💕💕💕💕💕💕💕💕💕💕💕💕💕

  • @krishnakumarg2718
    @krishnakumarg2718 2 ปีที่แล้ว

    ഭാവസാന്ദ്രമായ ആലാപനം കൊണ്ട് ആനന്ദ ലഹരിയുടെ പൂർണമായ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുകയാണ് ഗന്ധർവ്വഗായകനും അദ്ദേഹത്തിന്റെ പ്രിയ ഗായികയും...
    ഇരുവർക്കും ഹൃദയം നിറഞ്ഞ നന്ദി.

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 ปีที่แล้ว +1

    One of the best creations of Sree Thambi Sir, what a brilliance even with all the under currents

  • @somanps1792
    @somanps1792 ปีที่แล้ว +1

    ഇത്രയും പ്രത്യേകത ഇന്നത്തെ ഏത് പാട്ടുകൾക്കുണ്ട്. അനശ്വരമായ പ്രണയ ഗാനങ്ങൾ .സുശീല, മാധുരി, ദാസേട്ടൻ, ജയേട്ടൻ . ജാനകി . ഇവരുടെ പാട്ടുകളുടെ ഒരു സൗരഭ്യം ഒന്ന് വേറെ തന്നെ. ഒരു മാസത്തിന്റെ ആയുസ്സ് പോലുമില്ലാത്ത ഇപ്പോഴത്തെ പാട്ടുകളുടെ ഗതി അതോഗതി.

    • @mkr9981
      @mkr9981 ปีที่แล้ว

      and VaniJayaram also

  • @abbeeapen4162
    @abbeeapen4162 3 ปีที่แล้ว +4

    What a feel ,Great Dassetta & Susheelamma🙏🙏

  • @sreejithsedappallil1087
    @sreejithsedappallil1087 3 ปีที่แล้ว +20

    എത്ര കേട്ടിട്ടും അങ്ങോട്ട്‌ മതിയാവുന്നില്ല... ഓരോ വരിയും റിപ്പീറ്റ് അടിച്ചു കേട്ടു....

  • @sobhaprabhakar5388
    @sobhaprabhakar5388 3 ปีที่แล้ว +4

    Yesudas n P.Susheela words fail....God bless them.Already blessed ..

  • @indirapv8317
    @indirapv8317 3 ปีที่แล้ว +5

    നമ്മുടെ ഗാനഗന്ധർവൻ യേശുദാസ് പാടുന്നതിനു മുൻപ് സുശീലാമ്മ റാഫി സാഹിബ് എന്നിവരുടെ fan ആയിരുന്നു

    • @jagadeepjl3446
      @jagadeepjl3446 2 ปีที่แล้ว

      ഇന്ന് അവരെക്കാൾ ഒരുപാട് മുകളിൽ ആണ്...

  • @sasikumarkannattu2759
    @sasikumarkannattu2759 3 ปีที่แล้ว +9

    It led me back to my youth hood.!

  • @tanyaj3611
    @tanyaj3611 4 ปีที่แล้ว +7

    Verry nice song .old is gold..

  • @beenar3055
    @beenar3055 2 ปีที่แล้ว +1

    Oh......... ....how sweet and melodious!!!!can not explain the feel of this song..... nostalgic memories....

  • @nallakuttikal_1894
    @nallakuttikal_1894 3 ปีที่แล้ว +5

    Dasettaaaaa 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🎵🎶

  • @anishmohanchampakulam9238
    @anishmohanchampakulam9238 3 ปีที่แล้ว +2

    enna oru feela kettodirinal oru kuliru kerivarum susheelamma and dasettan i like this song

  • @vivekmanden
    @vivekmanden 4 ปีที่แล้ว +4

    Mesmerizing.. thanks Kailari

  • @ramachandrannair6990
    @ramachandrannair6990 2 ปีที่แล้ว +3

    Fantastic song love ❤️ so much 🙏🙏

  • @mujeebmulanthanam4255
    @mujeebmulanthanam4255 2 ปีที่แล้ว +5

    100വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലൊരു ഗായകനും ഇതുപോലൊരു ഗാനവും ഉണ്ടാവുമോ?

  • @annawilliam8828
    @annawilliam8828 3 ปีที่แล้ว +7

    Super. എന്നിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 3 ปีที่แล้ว

      ഇതിന്റെ സംഗീതം ആരാണ്

    • @Afrinka269
      @Afrinka269 3 ปีที่แล้ว

      @@shanojshanojshanojshanoj6802 വേദ് പാൽ വർമമ

  • @sajireji4054
    @sajireji4054 3 ปีที่แล้ว +28

    പഴയ paattukalil ഒരുപാടിഷ്ടമുള്ള പാട്ടാണ് ഇത്

  • @shamabaiju2650
    @shamabaiju2650 4 ปีที่แล้ว +6

    Oh what a feel...so romantic

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT1 3 ปีที่แล้ว +16

    പ്രാണസഖീ നീ.... ആത്മസഖി നീ....

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +2

    2023🙏.. ഇനിയുള്ള കാലങ്ങളിൽ ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷവേണ്ട 🙏

  • @balannarayan1034
    @balannarayan1034 3 ปีที่แล้ว +2

    Its wounderfull song verey Fsntastic

  • @bijoujacob8506
    @bijoujacob8506 3 ปีที่แล้ว +6

    Even today this is golden hit❤

  • @minisebastian5529
    @minisebastian5529 ปีที่แล้ว +1

    Heavenly voice.. എന്റെ ദാസേട്ടൻ 🥰

  • @damodaranem609
    @damodaranem609 2 ปีที่แล้ว

    വളരെ മനോഹര ഗാനം. പഴയ കാലം ഓർമ വരുന്നു

  • @sreji9993
    @sreji9993 2 ปีที่แล้ว

    Really heartfelt , thanks suseelamma, and Dassettan

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 ปีที่แล้ว +5

    Beautiful duet song 😍😍

  • @shoukathali7785
    @shoukathali7785 3 ปีที่แล้ว +14

    പറയാൻ വാക്കുകളില്ല.

  • @juvanaworld227
    @juvanaworld227 3 ปีที่แล้ว +2

    വാക്കുകൾ പറയാൻ ഇല്ല 🌹🌹🌹🌹❤❤❤

  • @SaraswathyVT
    @SaraswathyVT 8 วันที่ผ่านมา

    അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤🎉

  • @ChandranNair
    @ChandranNair 3 ปีที่แล้ว +22

    Susheelaama the greatest. Dasettan singing with unnecessary improvisation. Susheelaamma singing as in the original..Hats off to Susheelaamma

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 ปีที่แล้ว

    What a creation by TAMBI Sir ever green brilliance.

  • @user-fm7wb6lm9w
    @user-fm7wb6lm9w 2 ปีที่แล้ว

    രണ്ടു പേരെയും ജഗദീശ്വരൻ
    അനുഗ്രഹിക്കട്ടെ
    🙏🙏🙏🌹🌹🌹🌷🌷🌷👏👏👏👍👍👍🌼🌼🌼

  • @g.janarthanang5274
    @g.janarthanang5274 8 หลายเดือนก่อน

    Both are well versed in all 7 notes...no words beautiful combinations....sir

  • @vincentga5218
    @vincentga5218 ปีที่แล้ว +1

    Very good composition and all of them are so good

  • @venkateswarancr9595
    @venkateswarancr9595 ปีที่แล้ว

    എത്ര നല്ല ഗാനം. ഇപ്പോൾ ഇതു മാതിരി ഗങ്ങൾ വളരെ അപൂർവം

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +2

    Powerfull song thank you

  • @thankappans2348
    @thankappans2348 2 ปีที่แล้ว +1

    തമ്പി സർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sunilshiva2554
    @sunilshiva2554 3 ปีที่แล้ว +6

    മധുരം എന്നേ പറയാനുള്ളൂ 2021 ഈ ഗാനം കാണുന്നവർ ലൈക്ക്

  • @antonhvarghese434
    @antonhvarghese434 2 ปีที่แล้ว +2

    സന്തോഷം കൊണ്ട് വിതുമ്പി പോകുന്നു

  • @mohammednavas9317
    @mohammednavas9317 3 ปีที่แล้ว +3

    Super wonder ful.......

  • @vipin0raj
    @vipin0raj 4 ปีที่แล้ว +34

    Plz add yesudas all live videos.

  • @sabu3677
    @sabu3677 ปีที่แล้ว

    Dasettanum.sushilamayum kuudu paadan thudangiyal suuper....good song...voice...so suuper.boath..

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +2

    മലയാളത്തിന്റ വാനമ്പാടി സുശീലമ്മ.. ഗേഥർവഗായിക.. 👌👌

    • @magith87ekm
      @magith87ekm ปีที่แล้ว

      Her Tamil and Telugu songs are rhe best. Her Malayalam songs always had a thick Telugu/ Tamil accent

  • @anithanair7741
    @anithanair7741 3 ปีที่แล้ว +4

    Pranamam to you both

  • @prakshthrissur88
    @prakshthrissur88 3 ปีที่แล้ว +8

    THE ONLY SWEET HONEY VOICE - SUSHEELA MAAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samuelkanayathu5279
    @samuelkanayathu5279 3 ปีที่แล้ว +4

    Beautiful...

  • @jancythomas655
    @jancythomas655 4 หลายเดือนก่อน

    So sweet.. amazing.. ❤❤❤

  • @rayyannizar8724
    @rayyannizar8724 3 ปีที่แล้ว +7

    തമ്പി സാർ ഉയിർ

  • @eldhosevarghese7972
    @eldhosevarghese7972 3 ปีที่แล้ว +1

    KNan kothiccha neram.. Enthoru voice..

  • @jayamohangjmn1453
    @jayamohangjmn1453 3 ปีที่แล้ว +1

    What a Feel 👌👌👌 wonderful 🙏

  • @ramtpv8639
    @ramtpv8639 3 ปีที่แล้ว +3

    #Susheela amma the greatest playback singer of South India

  • @ssvlcwld007
    @ssvlcwld007 3 ปีที่แล้ว +1

    What a beautiful song

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Excellent super song

  • @balan1952
    @balan1952 13 วันที่ผ่านมา

    Ee pattubinnum kelkkumbol oru lahariyanu ❤️

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 ปีที่แล้ว

    What a wordings and such a beautiful song