Ather VS petrol vehicles rate comparison

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Contact:-
    Instagram,
    ...
    My Accessories🥰✌️
    My shooting Mobile:-i phone 11pro
    Wireless mic:-
    amzn.eu/d/73QAnYx
    നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് ഇത്തരത്തിൽ വീഡിയോ നിർമിക്കാൻ ഉള്ള എനർജി തരുന്നത് എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി
    Thank you so much for watching🥰🥰

ความคิดเห็น • 20

  • @alka8016
    @alka8016 2 หลายเดือนก่อน

    സാധാരണ ഇലക്ട്രിക് സ്കൂട്ടർ ഒരുപാടു കംപ്ലയിന്റ് കേള്കുന്നൂ, വണ്ടി വഴിക്കു വച്ചു നിന്ന് പോയി എന്നു, ഇതിനു അങ്ങന ഉണ്ടാകുമോ? Ola ആണ് കൂടുതലും കെട്ടിട്ടുള്ളത് അങ്ങന. Resale വാല്യൂ ഇപ്പോൾ ഇലക്ട്രിക് വണ്ടിക്കു ഉണ്ടോ? ഒരു ദിവസം 50 നോ ഓടിയാൽ ആണ് ഇലക്ട്രിക് വണ്ടി ഉപകാര പെടു എന്നു പറയുന്നു, ശെരി ആണോ?

  • @nazzal2k6
    @nazzal2k6 7 หลายเดือนก่อน +2

    electric scooter per km 0.16 rupa ollu
    athu sheri ano?
    (njan daily 50km odum appo 8rs only)

  • @sodesh-qf8yc
    @sodesh-qf8yc 5 หลายเดือนก่อน +3

    ഞാൻ ഹീറോ ഫോട്ടോൺ hx 15 മാസം ആയി ഉപയോഗിക്കുന്നു... വണ്ടി വില അന്ന് സബ്‌സിഡി കഴിഞു 83500/ ഇപ്പൊ 40000 km ഓടിക്കഴിഞ്ഞു... ഒരു ടയർ മാറ്റി... ആകെ വന്ന maintance ചെലവ്.. കറന്റ്‌ ചാർജ് 2 മാസത്തിൽ 400 രൂപ യോളം കൂടി.. ഇപ്പോഴും വണ്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു

  • @aizaaahhh__zayal
    @aizaaahhh__zayal 6 หลายเดือนก่อน +1

    Very good

  • @JamsheerA-c2w
    @JamsheerA-c2w 6 หลายเดือนก่อน +1

    Ather super

  • @Aneetasijo
    @Aneetasijo 6 หลายเดือนก่อน +1

    Super vandiyaa ather 450x🎉

  • @MuhammedFaaz-f3x
    @MuhammedFaaz-f3x 7 หลายเดือนก่อน +1

    Daily oru 30km oddnath mothalavoo...vangan plan ind

    • @Basiththefamilyman
      @Basiththefamilyman  7 หลายเดือนก่อน

      തീർച്ചയായും മുതലാവും

  • @dilshada.p4405
    @dilshada.p4405 7 หลายเดือนก่อน +1

    👍

  • @jlijo619
    @jlijo619 7 หลายเดือนก่อน +2

    1 year aayi 25k kms kazhinju so far so good 🥰 petrol nte cash evidelum invest cheythu thudanganam ini

  • @km4185
    @km4185 7 หลายเดือนก่อน +3

    ഞാൻ cigiratt വലികത്ത ഞാൻ അത് കൂട്ടി വെച്ച് ഒരു bike വാങ്ങി😜

  • @justinrajjustinraj64
    @justinrajjustinraj64 5 หลายเดือนก่อน +1

    👍🏾

  • @Noorudheenmkd
    @Noorudheenmkd 6 หลายเดือนก่อน +1

    ബ്രോ എനിക്ക് കുറച്ചു ദൂരം മാത്രമേഓടാൻ ഉണ്ടാവു പക്ഷെ ather എനിക്ക് use ചെയ്യാൻ ഇഷ്ടം ഉള്ളഎന്റെ സ്വപ്നവണ്ടിയാണ് പിന്നെ ഞാൻ കുറച്ചു കാലം ആഴ്ചയിൽ 5ദിവസം വീട്ടിൽ നിർതിയിട്ട് ജോലി സ്ഥലത്തു പോകും അത് കൊണ്ട് വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ട്ഉണ്ടോ 5ദിവസം നിർത്തി ഇടുന്നത് കൊണ്ട് വീട്ടിൽ വേറെ ആരും ഉപയോഗിക്കില്ല

    • @SaheerSaheercp
      @SaheerSaheercp 5 หลายเดือนก่อน

      Ather average performance ann

    • @SaheerSaheercp
      @SaheerSaheercp 5 หลายเดือนก่อน

      4000Km avumbol belt pottum
      10000Km tyre mattam
      Average service center behaviour

    • @Basiththefamilyman
      @Basiththefamilyman  5 หลายเดือนก่อน

      4000 km onnum belt pottilla…enteth first 18000 km belt pottiyath

    • @Basiththefamilyman
      @Basiththefamilyman  5 หลายเดือนก่อน

      5 divasam nirthiyitt ennath kond onnum sambavikkilla