കരച്ചിൽ അടക്കാനാവാതെ തനി മലയാളി - Aiswarya Nath | Reels & Tattoo കാരണം മുടങ്ങിയ കല്യാണം | Interview

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 235

  • @aryaarya867
    @aryaarya867 2 หลายเดือนก่อน +769

    എല്ലാരും aisu ചേച്ചി വരാൻ കാത്ത് നിക്കായിരുന്ന തോന്നുന്നു. ഇന്റർവ്യൂ എടക്കാൻ 😂. എന്തായാലും ചേച്ചിന്റെ ഫാൻ ആണ് ഞാൻ

    • @SindhujaPradeep
      @SindhujaPradeep 2 หลายเดือนก่อน +1

      Athe Agana thonune

  • @Ydlg9810
    @Ydlg9810 2 หลายเดือนก่อน +580

    Aiswaryayude interview open ചെയ്യാൻ ഈ thumbnail ന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. Thani Malayali എന്ന പേര് മാത്രം മതി. അതാണ് Aiswarya എന്ന personality, തനി malayali എന്ന ചാനലും അതിലെ contents ന്റെ quality യും.

  • @jamiithal290
    @jamiithal290 2 หลายเดือนก่อน +308

    ഇത്ര clarity oode സംസാരിക്കുന്ന ഒരാളോട് ഇത്ര clarity ഇല്ലാത്ത ചോദ്യങ്ങൾ.. ഒട്ടും prepared അല്ലാന്ന് തോന്നുന്നു 😂

    • @shahanas3363
      @shahanas3363 2 หลายเดือนก่อน +2

      Avar chodikkunnath onnum manasilayilla…😂

    • @AvaniChandran-rm1lx
      @AvaniChandran-rm1lx 2 หลายเดือนก่อน +1

      Shariya....

    • @anjalakurian1245
      @anjalakurian1245 2 หลายเดือนก่อน

      True..

    • @allusworld7721
      @allusworld7721 หลายเดือนก่อน

      Sathyam

    • @allusworld7721
      @allusworld7721 หลายเดือนก่อน

      Aishu enthu clear aayi answer parayunnu

  • @najiyaalungal5891
    @najiyaalungal5891 2 หลายเดือนก่อน +267

    Anchor enthokken ee chodikkyn...?aalkk thanne urapillallo.but aishu's talk is very crisp and clear.

  • @shradhasradhus5633
    @shradhasradhus5633 2 หลายเดือนก่อน +52

    I really want aishu to be on "Iam with Dhanya varma".She is so much apt for that interview...and dhanya chechi's questions will be more crisp and comfortable for aishu... I think so...all the best Aishu❤

    • @sanmaya3864
      @sanmaya3864 2 หลายเดือนก่อน

      For real ❤️

  • @athira_kichuzz2508
    @athira_kichuzz2508 2 หลายเดือนก่อน +244

    Clarity illatha kore questions 🥲

    • @Zero-Hero-24
      @Zero-Hero-24 2 หลายเดือนก่อน +3

      Sathyam

    • @HafeefaShameer-i5h
      @HafeefaShameer-i5h 2 หลายเดือนก่อน

      S

    • @shahanas3363
      @shahanas3363 2 หลายเดือนก่อน +2

      Entha chodikkunnath ennath avarkk thanne ariyunnilla..

  • @sunayyaali5616
    @sunayyaali5616 2 หลายเดือนก่อน +37

    എനിക്ക് first time തന്നെ ഇഷ്ടമായിരുന്നു. ഒട്ടുമിക്ക പേർക്കും അങ്ങനെ ആണെന്ന് ഞാനും കരുതുന്നു.

  • @aryak.r7649
    @aryak.r7649 2 หลายเดือนก่อน +63

    Kurach nalla question chothichoode? She is a brave girl. Don't ask these type of foolish questions.

  • @nikhilkrishnan777
    @nikhilkrishnan777 2 หลายเดือนก่อน +116

    jango space, ഇത്രേം beautiful ആയി സംസാരിക്കുന്ന oru guest നെ invite ചെയ്യുമ്പോൾ ആവരോട് സംസാരിക്കാൻ കുറച്ച് എങ്കിലും കഴിവുള്ള ഒരു anchor നെ കണ്ടുപിടിക്കണമായിരുന്നു. No quality in any of her questions

  • @chinnu5614
    @chinnu5614 2 หลายเดือนก่อน +59

    Oru interview edukkumpol kurach prepare ayittenkilum question chodhikkamarunnu. Enthokkeyo chodhyam chodhikkunnu..chodhyathinu oru clarityumilla.. Pakshe aishu chechi ath manage cheythu atha sathyam 😐

  • @anithaguptha1476
    @anithaguptha1476 2 หลายเดือนก่อน +57

    Correction ulla kaaryangal spotil thanne correct cheyyunnu .. that’s Aishu , absolutely no sugar coating and highly appreciated!!

  • @anakhams14
    @anakhams14 2 หลายเดือนก่อน +39

    Ee anchor enthoru chaliyan.... Vere arenkilum vechu edukkamayirunn... Meenakshi ayal kiduvayirunnu. Ee anchor loka tholvi... Asiu chechi powlk❤️❤️❤️😘😘

  • @ShahanaShani-qi5ud
    @ShahanaShani-qi5ud 2 หลายเดือนก่อน +43

    Anchor ന്റെ ചോദ്യം എല്ലാം നെഗറ്റീവ് ആണല്ലോ

  • @sonajose366
    @sonajose366 2 หลายเดือนก่อน +84

    The anchor is asking questions after she has already answered them. It would be better to see the conversation in reverse order

  • @dhilshapallaseana7349
    @dhilshapallaseana7349 2 หลายเดือนก่อน +73

    Anchor veruthe nthoko valachodikuna pole ore feel
    Questionsum kurach quality ullathavamayirunnu

  • @aishafathzz6899
    @aishafathzz6899 2 หลายเดือนก่อน +65

    I love and respect her.. aake njan follow cheyth enikk ishttamulla oru vekthi..❤❤ and her husband is a gem... May god their fam❤

  • @aryamurali3113
    @aryamurali3113 2 หลายเดือนก่อน +18

    Aaru paranju kushumbh ashooya ennokke.aishu chechide video adhyam kandappo thanne ishttayiii oorooro question THANI MALAYALI❤❤❤❤❤

  • @re.orgo_amz
    @re.orgo_amz 2 หลายเดือนก่อน +7

    ഇതിലേറെ സൂപ്പറായിട് ഞാൻ interview ചെയ്യും 😏

  • @vidyasajeesh
    @vidyasajeesh 2 หลายเดือนก่อน +39

    E anchor ith enthonn.. No reaserch no preparation 😄

  • @avanirajan1939
    @avanirajan1939 2 หลายเดือนก่อน +12

    Anchor enthoke choikyaane she is not even asking how is your life in Amsterdam etc kore unwanted questions maatram like relationship stuffs etc aishu is talking very crystal and clear even to that unwanted questions

  • @Gopika-dp5nz
    @Gopika-dp5nz 2 หลายเดือนก่อน +40

    നമ്മുടെ പ്രശ്നങ്ങളിൽ support തരാൻ ഒരാൾ ഉണ്ടായാൽ മതി ഒരു പുതിയ ജീവൻ കിട്ടിയ പോലത്തെ അനുഭവമായിരിക്കും..family pressure, നാട്ടുകാർ തരുന്ന pressure , judgemental society ഇതെല്ലാം കാരണം ആത്മഹത്യ ചെയ്യുന്നവരുണ്ട്..aishu പറഞ്ഞ പോലെ aishu വിൻ്റെ ജീവിതം തന്നെ മാറാൻ കാരണമായ വല്യച്ഛനെ പോലെ ഒരാൾ മതി അവരുടെ വാക്കുകൾ നമുക്ക് ധൈര്യം തരും..എല്ലാവരും നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ തെറ്റൊന്നും ചെയ്തില്ലെങ്കിലും നമുക്ക് നിരാശ തോന്നും..എനിക്ക് പോലും പല കാര്യങ്ങളും ചെയ്യാൻ ഇപ്പോഴും ധൈര്യമില്ല..എനിക്ക് society യെ ഭയമാണ്..പല കുറ്റപ്പെടുത്തലുകളും ബന്ധുക്കളിൽ നിന്ന് വരെ കേട്ടിട്ടുണ്ട്..അവർക്ക് നമ്മളെ അവരുടെ രീതിക്ക് കൊണ്ടുവരണം..അവർ പറയുന്ന പോലെ ജീവിക്കണം..സ്വന്തമായി ഇഷ്ടങ്ങളോ തീരുമാനങ്ങളോ എടുക്കാൻ ശ്രമിച്ചാൽ വീട്ടുകാരെ ഇവർ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കും..എന്നിട്ടിപ്പോൾ അവരുടെ യൊക്കെ മക്കൾ അങ്ങനെയൊക്കെ ചെയ്യാൻ തുടങ്ങിയപ്പോൾ അവർക്ക് പ്രശ്നമില്ല..ഇവരൊക്കെ പേടിപ്പിച്ച് പേടിപ്പിച്ച് എന്നെയൊക്കെ ഒതുക്കി കളഞ്ഞു..

  • @shaletbinish
    @shaletbinish 2 หลายเดือนก่อน +3

    ഐഷുവിൻ്റെ കാര്യങ്ങൾ എനിക്ക് വളരെ connect ചെയ്യാൻ പറ്റുന്നുണ്ട്. മേക്കപ്പ് ഒഴികെ😊

  • @Amrutha952
    @Amrutha952 2 หลายเดือนก่อน +36

    Anchor qstns prepare chyth veranayrnnu.

  • @divyaonathara5185
    @divyaonathara5185 2 หลายเดือนก่อน +53

    Thalakki velivillathavare anchor aay vekkaruthu please

    • @hasna497
      @hasna497 2 หลายเดือนก่อน +2

      Ippo verunna ella anchors m inghane thanne

  • @sruthikumar3120
    @sruthikumar3120 2 หลายเดือนก่อน +16

    Chechi കുമ്പിടി ആയോ അവിടെ യും ഇവിടെയും എനിക്ക് വയ്യ ഞാൻ കുറച്ചു പോസസ്സീവ് ആകുന്ന പോലെ... Hhh ഞങ്ങടെ ചേച്ചിയെ എല്ലാരും അറിയട്ടെ 🥰🥰

  • @aquatraveller783
    @aquatraveller783 2 หลายเดือนก่อน +30

    Didn't like the caption... 👎

  • @Fathimacool12345
    @Fathimacool12345 2 หลายเดือนก่อน +3

    എന്റെ ഐശു നീ എന്തിനാ നാട്ടിലേക്കു വന്നത്, ഞങ്ങളെ സങ്കടപ്പെടുത്താൻ 😥ഞങ്ങൾക്കു കളിച്ചു ചിരിച്ചു നടക്കുന്ന ഐശു വിനെ കണ്ട മതി ❤❤❤❤❤❤❤❤love you aishu❤❤❤

  • @veenakrishnan4687
    @veenakrishnan4687 2 หลายเดือนก่อน +2

    She is a good daughter and a positive person .Thinking positive for all points

  • @jayaraveendran1154
    @jayaraveendran1154 2 หลายเดือนก่อน +3

    Frankly speaking never felt any jealous when i saw aishus videos she is really inspiring and admiring personality .i dnt know why this lady is talking abt jealous and all those things .

  • @renukrishnadas6467
    @renukrishnadas6467 2 หลายเดือนก่อน +3

    Aishu is strong person, thumb nail not appropriate. There is so many takeaways. She values her relationships, that maybe the success of her channel.L❤❤❤

  • @7363SAME
    @7363SAME 2 หลายเดือนก่อน +40

    Plz come with crisp questions anchor....ur questions and the way the way u put them forward are quite boring.....

  • @mnu5514
    @mnu5514 2 หลายเดือนก่อน +7

    34:40 time what she said in the thumb nail. Verthe video full kaanendallo.. 😊

  • @Shashasha-u4d
    @Shashasha-u4d 2 หลายเดือนก่อน +1

    Ee chechiyee orupad istamanu ayshwryachechii❤❤ we interview nn vendi waiting cheythirunnu❤

  • @aditis969
    @aditis969 2 หลายเดือนก่อน +28

    the interviewer should definitely work on her questions..... Aiswarya really managed to talk really well and adjusted with her bullshit questions

  • @littledrops8692
    @littledrops8692 2 หลายเดือนก่อน +6

    Adipoli
    Question correct cheythu kodukkunnu😂😂

  • @VidyaAjith-id7sk
    @VidyaAjith-id7sk 2 หลายเดือนก่อน +14

    Bore questions.. but aishu nannayi handle cheythu❤❤ anchor kollilla🥵

  • @charu3241
    @charu3241 2 หลายเดือนก่อน +3

    എന്തൊക്കെ നല്ല ക്വഷൻസ് ചോദിക്കാൻ ഉണ്ടായിരുന്നു.. തലയും വാലും ഇല്ലാത്ത എന്തൊക്കെ ചോദിച്ചു 🙄. Anyway Aishu love her soooo much❤❤😘

  • @vibgyor3761
    @vibgyor3761 2 หลายเดือนก่อน +2

    Enikk pullikarathiyude first video kand thanne subscriber cheithoralann athu pullikarathiyude samsarareethi and video de quality kandittanu pinne angad bhayangara eshtayi

  • @Dhanyasudha777
    @Dhanyasudha777 2 หลายเดือนก่อน +45

    Aishu te interview excited ayi kaaan vannathanu but anchor kutty de long essaysm pinne aishu te short answers kelkaan oru sugavum illa. Aishu ne interview cheyunnathayi thonilla marichu ah kuttyde thanne statement adichelpikaan nokunapole indayi 2nd questionil njn nirthi kanaan. The questions must be short and straight as the answers! Boring 😴 .

    • @myvoice3723
      @myvoice3723 2 หลายเดือนก่อน

      Sathyam... Ella vediosilum agne an... Nthina ingane valichu neetti chodikkunne🤮🤮🤮

  • @fathimasanaj-s5k
    @fathimasanaj-s5k 2 หลายเดือนก่อน +3

    No ayishu nde first vedio thanne adipoliyaa ... Thanikyu ishtaayilangi athu paranja pore ...

  • @Parvathy08
    @Parvathy08 2 หลายเดือนก่อน +19

    Anchor enthokeya chodikune not at all good

  • @rinim415
    @rinim415 2 หลายเดือนก่อน +2

    Thanimalayali sthiram prekshakayaaya njan ee interviews oke kuthiyirunnu kaanunna Vishnu chettande expression alojikukayayrunnu..aishu next vedio athaayikotte.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +3

    *no one can replace aishu's simplicity💯🔥*

  • @DevanandanaSuchithramanoj
    @DevanandanaSuchithramanoj หลายเดือนก่อน

    Aisuvinu vishnu thanneya best nammude freedom vittitt enthina oru marriage vishnuvine pole nalla familiye kittiya nee lucky

  • @jps453
    @jps453 2 หลายเดือนก่อน +15

    Bad questions by the anchor.

  • @4hajux_01
    @4hajux_01 2 หลายเดือนก่อน +1

    Pooja chechiyum aayulla interview ithilum adipoli aayirunu
    Ith angerin nth choiknon crct arelh

  • @balaganapathy1273
    @balaganapathy1273 2 หลายเดือนก่อน +7

    എന്തോന്ന് Questions? മനോഹരമായി ചെയ്യാമായിരുന്ന ഒരു Interview ആയിരുന്നു... Prepare ചെയ്യാതെ anchor വന്ന് എന്തൊക്കെയോ ചോദിച്ചു.... 😢

  • @PrajiKarshakan
    @PrajiKarshakan 2 หลายเดือนก่อน +10

    Vedio starts frm 2:00

  • @faseelasharafu
    @faseelasharafu 2 หลายเดือนก่อน +1

    ചേച്ചി ൻ്റെ ചിരി സൂപറ

  • @vimalajoy4400
    @vimalajoy4400 2 หลายเดือนก่อน +7

    Athe.. Oru mathiri politician marode chothikkunna pole.. Valach odich entho parayippukkan nokkunna pole unde🤦🏻‍♀️

  • @KeralaMapleLife
    @KeralaMapleLife 2 หลายเดือนก่อน +85

    Eee anchor nth thengaya ee parayane 😢?

    • @cutiepie-xg3jw
      @cutiepie-xg3jw 2 หลายเดือนก่อน +3

      Sathyam

    • @divyaonathara5185
      @divyaonathara5185 2 หลายเดือนก่อน +1

      Sathym

    • @swargaprakash3332
      @swargaprakash3332 2 หลายเดือนก่อน +1

      Aah ath arelum parayanindaann nokkuvarunn Enthonn ivr choikkane

  • @jasnaa9505
    @jasnaa9505 2 หลายเดือนก่อน +18

    Anchor nu ottum clarity illa enthan chodikkunnathenn🧑‍🦯

  • @fusionspot7865
    @fusionspot7865 2 หลายเดือนก่อน +2

    Njn ayshunte vere rand interview kanditta ith kanunne, matethlokke ayshu soo cool ayt an samsariche🤷‍♀️ithil anchorinte chodym thanne oru menayilla🙄... Apo ayshunum oru flow lla samsarikkn🧐

  • @JohnyKJ-oz4cv
    @JohnyKJ-oz4cv 2 หลายเดือนก่อน +13

    Perfectly spoken aishu chechiii
    ❤️❤️❤️

  • @minigeorge5546
    @minigeorge5546 2 หลายเดือนก่อน +2

    Sthyam kandu kandu orupadishtam molu

  • @jomythomas8648
    @jomythomas8648 2 หลายเดือนก่อน +2

    Aiswarya de voice excellent 👍❤️

  • @johncycyril9014
    @johncycyril9014 2 หลายเดือนก่อน

    Ver excited to see u in channel interview..vedios.. For us no need for this introduction.. Still enjoying every moment of it

  • @Anjana-Nair388
    @Anjana-Nair388 2 หลายเดือนก่อน +4

    Aiswarya chechi comfort allatha pole enikk thonunnu....anchor endhokkeyo chothikkunnu....

  • @rosemarypaul7181
    @rosemarypaul7181 2 หลายเดือนก่อน +8

    Anchor enda ee chodikkunne😢

  • @amrutha.thulasi96
    @amrutha.thulasi96 2 หลายเดือนก่อน +19

    Actually eh anchor oru good listener alla... Ah reply kettitu alla oro questions chothikunathu..

  • @Nasla_Ashi-1234
    @Nasla_Ashi-1234 2 หลายเดือนก่อน +5

    Njan 1st time an igane interview kanunnath

  • @shahalamohd1655
    @shahalamohd1655 2 หลายเดือนก่อน +2

    Anchor nu personal life il chila qualities Kurav aayirikum..anchor nu Aishu ne kandappol life il koore quality ulla aalaaann thoniyitt undaavum..athond chila qualities Engane build cheyyth edukaam enokke ariyaan ulla curiosity und..athe pole avar vanna vazhi Enganeyaan enokke ariyaan…athond aavum inganethe qstns chodikunath..athaann enik thoniyath..

  • @Nilasworld5173
    @Nilasworld5173 2 หลายเดือนก่อน +1

    Aishu Chechi nte fans❤❤

  • @surabhiremesh
    @surabhiremesh 2 หลายเดือนก่อน +12

    Ithipo anchor ne Aishu interview cheyuvano atho?

  • @skarishma8729
    @skarishma8729 2 หลายเดือนก่อน +1

    We miss Vishnu chettan ith aishu chechi. tooo..

  • @sangeethasasidharan6942
    @sangeethasasidharan6942 2 หลายเดือนก่อน +21

    Our own Aishu ❤

  • @NilenaAlexander
    @NilenaAlexander 2 หลายเดือนก่อน +4

    Anchor vilichu varuthy ishtala ishtala enn praju start cheyande avashyam ilaa… ningalk matram kushumbu thonit undeki ellarkum und enn parayande avashyam ilaaaaa

  • @ADHUSEE-l2j
    @ADHUSEE-l2j 2 หลายเดือนก่อน +1

    ഐഷുവിനു ഇന്റർവ്യൂകളുടെ ചാകരാ 🥰🥰

  • @SaraSara-xu5hu
    @SaraSara-xu5hu 2 หลายเดือนก่อน +4

    കൊച്ചെ, ഈ കണ്ട channels നോക്കെ interview കൊടുത്തു ഉള്ള വിലയും സ്റ്റാൻഡേർഡ് ഉo കളയണ്ട.. ഇവർ വായിൽ കോൽ ഇട്ട് കുത്തി ഓരോന്നു ചോദിക്കും.അറിയാതെ എന്തേലും reply പറഞ്ഞു പോകും..

  • @95anna
    @95anna 2 หลายเดือนก่อน +1

    The anchor is mentioning a lot of her prejudice and perspective on aishu. When you interview someone, you are supposed to represent the common audience feelings, not your personal opinions only. I dont even understand the beginning question she asked. Aishu crisp ayt answers paranju, good one

  • @archanap8330
    @archanap8330 2 หลายเดือนก่อน

    I think the anchor should have prepared more and it will be better if the questions are more accurate and precise.

  • @aswathim8945
    @aswathim8945 2 หลายเดือนก่อน +1

    Essay എഴുതുംപോലെ ഉള്ള questions..കേൾക്കുന്നവർക് തന്നെ confused ആവുന്നു anchor എന്താ ചോദിക്കാൻ ശ്രമിക്കുന്നതെന്ന്.. Guest ഐശ്വര്യ ആയത്കൊണ്ട് ചോദ്യം ശ്രദ്ധിച്ചു മനസിലാക്കി ഉത്തരം കൊടുത്തു അത്കൊണ്ട് ഞങ്ങൾക്കും കാര്യം മനസിലാകാൻ കഴിഞ്ഞു.. Quality persons നെ interview ചെയ്യാൻ ആ standard keep ചെയ്യുന്ന ആരെയെങ്കിലും anchor ആക്കികൂടെ ചാനൽകാരെ? ഏതോ ഫ്രണ്ട്‌നോട് കഥ പറഞ്ഞിരിക്കുന്ന ലഘവമേ ഈ കുട്ടിക്ക് ഉള്ളൂ.. ഒട്ടും prepared അല്ലെന്നു തോന്നുന്നു..guest വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ തർക്കുത്തരം / ഇഷ്ടക്കേട് visible ആയി കാണിച്ചേനെ..

  • @shijilaratheesh8840
    @shijilaratheesh8840 2 หลายเดือนก่อน +1

    Aishu late ആകുന്നത് ആദ്യം അല്ലല്ലോ 😃😃😃😃😃😃😃

  • @JimmyScaria-d3l
    @JimmyScaria-d3l 2 หลายเดือนก่อน

    Ivarde samsaram kelkan ishtaanu ,nice ❤

  • @rajeshkumarkalarickalvasu7255
    @rajeshkumarkalarickalvasu7255 2 หลายเดือนก่อน +2

    മുത്തശ്ശൻ ❤

  • @chinchugopal1658
    @chinchugopal1658 2 หลายเดือนก่อน

    Interviwer nu ഒരു clarity ഇല്ലല്ലോ എന്ത് ചോദിക്കണം എന്ന്.. കുറച്ച് prepare ചെയ്ത് വന്നുകൂടെ

  • @lailarafeeq4065
    @lailarafeeq4065 2 หลายเดือนก่อน

    Enike eyaale aadyam kandappazhee eshtaayi❤️

  • @UmmuQulsu
    @UmmuQulsu 2 หลายเดือนก่อน +1

    Achachan edutha theerumanam good❤❤❤

  • @jesi141
    @jesi141 2 หลายเดือนก่อน +13

    എനിക്ക് ആദ്യം vdo കണ്ടപ്പോൾ തന്നെ ഇഷ്ടായി. അപ്പൊത്തന്നെ subscribe cheithu

  • @anjanaramesh6010
    @anjanaramesh6010 2 หลายเดือนก่อน

    Aiswu chechi powlliyaanu❤

  • @HoneyVarghese-jm8wx
    @HoneyVarghese-jm8wx 2 หลายเดือนก่อน +1

    Eee pullikari ithentha ee choikune... Ottum clarity illathe questions choikunu. Enit polum aishu chechi clarity il reply cheyanu.

  • @ajuzvibz6172
    @ajuzvibz6172 2 หลายเดือนก่อน

    Ente ayishutty❤❤

  • @Scarletkwin
    @Scarletkwin 2 หลายเดือนก่อน +3

    🥲Aishu hatts off to you, you managed the interview so well even if the questions and anchor was so bad!!!!

  • @Shaheen-qr1we
    @Shaheen-qr1we 2 หลายเดือนก่อน +5

    Ithenthaa oru clarity illatha questions

  • @Meenuhh__s
    @Meenuhh__s หลายเดือนก่อน

    Sushant sing rajput nde face cut or mannersisms evdeyoo ullapole ❤

  • @ninakurrian3330
    @ninakurrian3330 2 หลายเดือนก่อน +1

    Screenil aisunodu arkkum asooya thonnilla...nalla sneham undu mathravumalla arkkum oru problem illatha reethiyil perumaranum ariyamennu friendsumayulla perumattathil manasilakum

  • @UPSCAspirant-b6e
    @UPSCAspirant-b6e 2 หลายเดือนก่อน

    Oru preparation num illatha oru Anchor. For name sake n interviews edutha pole ond. Avlde kopile questions. Aishwarya i love you❤

  • @asithas5855
    @asithas5855 2 หลายเดือนก่อน

    Aishu ellavarkum interview date koduthittalle ingottu ponne ❤
    Athe channel owners niggalk evidunnu kitty ithrayum bore Anchor entha chothikkanedum ariyilla samsarikkum present cheyyanum kollilla. First nalloru anchor ine kondu varu pls. Aishuvine pandu muthale follow cheyyunnavark aishuvine ariyavunnath kondu kollam

  • @AshikAleemu
    @AshikAleemu 2 หลายเดือนก่อน +1

    ഒരു ക്ലാരിറ്റി ഇല്ലാത്ത questions ആണ് anchor ചോദിക്കുന്നത് 😢

  • @divyaonathara5185
    @divyaonathara5185 2 หลายเดือนก่อน +11

    Ee anchor nte kalakala sahichu egana avidey irikaneee

  • @anennyams1866
    @anennyams1866 2 หลายเดือนก่อน +2

    Never seen such a interview. The way she asked her question itself makes it boring. The way she started the interview by asking the first question itself proves it. So disappointed.

  • @natasha2990
    @natasha2990 2 หลายเดือนก่อน

    ശരിക്കും sushanth sigh rajputh ന്റെ sister പോലെയുണ്ട്.. എനിക്ക് പണ്ട് ഐശ്വര്യ ഒരു ജാഡക്കാരിയായി തോന്നിയിരുന്നു.. ഇപ്പോ ഒത്തിരി ഇഷ്ടം.. Genuine.. Love... ♥️

  • @ponnusss2333
    @ponnusss2333 2 หลายเดือนก่อน +6

    ഈ അങ്കർ എന്ത് തേങ്ങയാ ചോദിക്കുന്നെ. എന്താ ചോദിക്കണ്ടെന്ന് അവൾക് ഒരു ഐഡിയ ഇല്ലാത്ത പോലെ

  • @misslove8545
    @misslove8545 2 หลายเดือนก่อน +42

    5:06 അത് തന്നെയാ ഞങ്ങൾക്കും ചോദിക്കാൻ ഉള്ളത് നീ എന്ത് തേങ്ങയാ പറയണേ.. 🙄🙄

    • @hazzle-kl9po
      @hazzle-kl9po 2 หลายเดือนก่อน

      😂😂

  • @ihu1061
    @ihu1061 2 หลายเดือนก่อน

    Aara idh nme ille:::??

  • @aminahakim
    @aminahakim 2 หลายเดือนก่อน +3

    Aiswarya chara para interview kodukkanda... Ulla image damage aakum😂 nalla interviewers nu mathram kodkku

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 หลายเดือนก่อน +3

    Aishu and vishunu njan aradhikkunnthu avarude e young age fitness ambooooooo kidu love you guys

  • @maryjane9497
    @maryjane9497 2 หลายเดือนก่อน +2

    yes what is this caption.Just for click bait reason

  • @aneeshashaiju4381
    @aneeshashaiju4381 2 หลายเดือนก่อน

    Aishu ഒരുപാട് ഇഷ്ടം ❤

  • @PramodTcr-i1z
    @PramodTcr-i1z 2 หลายเดือนก่อน

    Aisu chechi poliya. Nalloru chechiya❤❤❤🎉🎉