കേരളം തികച്ചും അനാദരവും നന്ദികേടും കാട്ടിയ മഹാകവിയാണ് പി....... 🙏🏻🙏🏻🙏🏻 wordswoth, keats എന്നീ ആംഗലേയ കവികളെ വാഴ്ത്താൻ നമുക്ക് മടിയില്ല. എന്നാൽ അവരെക്കാൾ മികച്ച natural poet ആയ മഹാകവി പി. അവഗണിക്കപ്പെട്ടു.......പക്ഷെ കാലം അദ്ദേഹത്തിന് നീതി നൽകും.. 🙏🏻 ഉറപ്പാണ്
കവി ജീവിച്ചിരുന്ന കാലത്ത് അദ്ധേഹത്തിൻ്റെ ഔന്നത്യം മനസിലാക്കാൻ കഴിയാതെ പോയി സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിച്ചതുമില്ല ലോകം മുഴുവൻ ഒരപ്പുപ്പൻ താടിയെ പോലെ പറന്ന് നടക്കാനായിരുന്നു നിയോഗം
ഞാൻ മഹാകവി പി.യെ കുറിച്ച് കൂടുതലായി അറിയുന്നത് ശ്രീ. ആലങ്ങോട്ട് മുരളീധരൻ എഴുതി ശ്രീ. ജയകുമാർ IAS അവതാരിക എഴുതിയ "മുഖമുദ്ര " (കവിയോടൊപ്പം നടന്ന ഒരാൾ) എന്ന പുസ്തകത്തിൽ നിന്നാണ്. പാലക്കാട് സ്വദേശിയായ അദ്ദേഹത്തിന്റെ മഹാകവിയോടൊപ്പമുള്ള അനുഭവങ്ങൾ കൂടി ഈ ഡോക്കുമെന്ററിയിൽ പങ്കു വെച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്. എങ്കിലും മഹാകവിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു. അഭിനന്ദനങ്ങൾ.❤
മഹാകവിയുടെ ജീവചരിത്രം മനോഹരമായി വിവരിച്ച ഹൃസ്വ ചിത്രം. പക്ഷേ അനാവശ്യമായ ഒരു അഭിപ്രായം അതിന്റെ ശോഭ കെടുത്തി. "........ എന്നിട്ടും ഭക്ത കവി എന്നു പറഞ്ഞു പലരും അദ്ദേഹത്തെ തരം താഴ്ത്തിയിരുന്നു". ഭക്ത കവി എന്നു പറയുന്നത് തരം താഴ്ത്തലാണോ?! അപ്പോൾ എഴുത്തച്ഛനും പൂന്താനവും? ഏ തു കാര്യവും ഭക്തിയോടെ (പൂർണ്ണ മനസോടെ അതിൽ തന്നെ മുഴുകി) ചെയ്യുമ്പോഴാണല്ലോ ആ ഉദ്യമം പരിപൂർണ്ണതയിൽ എത്തുന്നത്. അങ്ങനെയെങ്കിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ ഒരു ഭക്ത കവി തന്നെയല്ലേ? വാസ്തവത്തിൽ ഇവിടെ തരം താഴ്ന്നത് വിവരിച്ചയാളല്ലേ.
Pranamam to Mahakavi .if he is called 'Bhaktakavi' What humiliation is there? He always lived near temples and his forehead was found always covered with sandal paste. His soul couldn't have any objection in calling him so,might be an honor for him ! .
കേരളം തികച്ചും അനാദരവും നന്ദികേടും കാട്ടിയ മഹാകവിയാണ് പി....... 🙏🏻🙏🏻🙏🏻 wordswoth, keats എന്നീ ആംഗലേയ കവികളെ വാഴ്ത്താൻ നമുക്ക് മടിയില്ല. എന്നാൽ അവരെക്കാൾ മികച്ച natural poet ആയ മഹാകവി പി. അവഗണിക്കപ്പെട്ടു.......പക്ഷെ കാലം അദ്ദേഹത്തിന് നീതി നൽകും.. 🙏🏻 ഉറപ്പാണ്
അതെ..... മുറ്റത്തെ മുല്ലക്ക് മണമില്ല 🤔
മഹാകവി പി യുടെ.പൂക്കളം ഓണം കവിതയുടെ ലിങ്ക് തരുമോ..
മികച്ച അവതരണം - നിർമ്മലാനന്ദയോഗിയുടെ വിലയിരുത്തൽ ശ്രദ്ധേയമായി. ഇയ്യങ്കോട് വളരെ ഹൃദ്യമായി വിശദീകരിച്ചു. ആശംസകൾ
കവി ജീവിച്ചിരുന്ന കാലത്ത് അദ്ധേഹത്തിൻ്റെ ഔന്നത്യം മനസിലാക്കാൻ കഴിയാതെ പോയി സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിച്ചതുമില്ല ലോകം മുഴുവൻ ഒരപ്പുപ്പൻ താടിയെ പോലെ പറന്ന് നടക്കാനായിരുന്നു നിയോഗം
നന്നായി! ഒരിക്കലും മാഞ്ഞുപോവാത്ത കാൽപ്പാടുകൾ!!
ഞാൻ മഹാകവി പി.യെ കുറിച്ച് കൂടുതലായി അറിയുന്നത് ശ്രീ. ആലങ്ങോട്ട് മുരളീധരൻ എഴുതി ശ്രീ. ജയകുമാർ IAS അവതാരിക എഴുതിയ "മുഖമുദ്ര " (കവിയോടൊപ്പം നടന്ന ഒരാൾ) എന്ന പുസ്തകത്തിൽ നിന്നാണ്. പാലക്കാട് സ്വദേശിയായ അദ്ദേഹത്തിന്റെ മഹാകവിയോടൊപ്പമുള്ള അനുഭവങ്ങൾ കൂടി ഈ ഡോക്കുമെന്ററിയിൽ പങ്കു വെച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്. എങ്കിലും മഹാകവിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു. അഭിനന്ദനങ്ങൾ.❤
സർ
ആ പുസ്തത്തിന്റെ ഒരു കോപ്പി കിട്ടുമോ?
ആരാണ് പ്രസാധകർ
പ്രകൃതിയെ എന്തിനെക്കാളും
പ്രണയിച്ച കവി. പ്രണാമം 🙏🙏🙏🙏
Wonderful!..the one word 'P' stimulates the poetic minds of Malayalam. Ever loving beloved poet. PRANAMAM.
കവിയുടെ ജീവിതത്തിലൂടെയുള്ള യാത്ര ഹ്ഋദ്യമായിരുന്നു. ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാനിക്കാൻ വകയുണ്ട്.
ആദരവ്... അഭിമാനം... സന്തോഷം...♥
25:00 മകൾ അച്ഛനെക്കുറിച്ചു അഭിമാനിക്കുന്ന ഭാഗം.
Thanks for sharing and introducing 29:14 this great poet. 🎉
❤
Great work❤❤
Please state the year in which the documentary was done also
Great poet 👍
💕❤️💕❤️💕🌹🌹🌹🙏
വിലപ്പെട്ട പി അനുസ്മരണം കവിത കാലം ഒക്കെ കാണാൻ അഭിപ്രായ കുറിപ്പിടാൻ ഇതുവരെ ഞാനുൾപ്പെടെ ആളുണ്ടായില്ല്ല്ലോ .അപാര ഖേദം.ഇത് മലയാൺമയോടുള്ള തിരസ്കാരം.മാപ്പ്
🙏 excellent presentation
ഒരു കുഴപ്പം മാത്രം തോന്നി. തുടക്കത്തിൽ അനാവശ്യമായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുത്തു പറയുന്നത് കേൾക്കാൻ പ്രയാസമായിരുന്നു
മഹാകവിയുടെ ജീവചരിത്രം മനോഹരമായി വിവരിച്ച ഹൃസ്വ ചിത്രം. പക്ഷേ അനാവശ്യമായ ഒരു അഭിപ്രായം അതിന്റെ ശോഭ കെടുത്തി. "........ എന്നിട്ടും ഭക്ത കവി എന്നു പറഞ്ഞു പലരും അദ്ദേഹത്തെ തരം താഴ്ത്തിയിരുന്നു". ഭക്ത കവി എന്നു പറയുന്നത് തരം താഴ്ത്തലാണോ?! അപ്പോൾ എഴുത്തച്ഛനും പൂന്താനവും? ഏ തു കാര്യവും ഭക്തിയോടെ (പൂർണ്ണ മനസോടെ അതിൽ തന്നെ മുഴുകി) ചെയ്യുമ്പോഴാണല്ലോ ആ ഉദ്യമം പരിപൂർണ്ണതയിൽ എത്തുന്നത്. അങ്ങനെയെങ്കിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ ഒരു ഭക്ത കവി തന്നെയല്ലേ? വാസ്തവത്തിൽ ഇവിടെ തരം താഴ്ന്നത് വിവരിച്ചയാളല്ലേ.
Leftist... Can't tolerate bhakti.
Pranamam to Mahakavi .if he is called 'Bhaktakavi' What humiliation is there? He always lived
near temples and his
forehead was found always covered with
sandal paste. His soul
couldn't have any objection in calling him
so,might be an honor
for him !
.
🙏🙏🙏
❤❤❤❤❤
Anyone know who gave the voiceover ?
Sajan Antony
Sabdam sajan Antony aanu ennu thonnunnu..iddeham ippol evideyaano
❤️
❤