ഇമാം മഹ്ദി വരുന്നു ...!! ശത്രുക്കൾ അങ്കലാപ്പിൽ | Imam mahdi islamic speech | Abu shammas moulavi

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.3K

  • @harishkalabhavanrtv
    @harishkalabhavanrtv 2 ปีที่แล้ว +16

    ഉസ്താദ് അങ്ങയുടെ പ്രഭാഷണം അവയിൽ അങ്ങ് നിരത്തുന്ന വസ്തുതകളുടെ വ്യക്തത, ഭംഗിയായ ഈണം, പ്രേഭാഷണത്തോടുള്ള ആത്മാർത്ഥമായ ഉത്തരവാദിത്വം മാഷാഅല്ലാഹ്‌ അല്ലഹ്‌ ആരോഗ്യത്തോടുകുടി ദീർഘായുസ്സോഡുകുടി നിലനിർത്തിത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ...................
    ..................
    ............
    ........
    .....
    ...
    ..
    .

  • @pareethummahassan4184
    @pareethummahassan4184 ปีที่แล้ว +16

    ഇതുപോലുള്ള അറിവ് പകരുന്ന ഉസ്താതിന്റെ ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @saadathsadath9530
    @saadathsadath9530 ปีที่แล้ว +20

    നല്ല പ്രഭാഷണം ഉസ്താദിന് നല്ല ആരോഗ്യവും ആഫിയത്തും ആയുസും നൽകണേ അള്ളാ 🤲🤲🤲

    • @Rishana9895
      @Rishana9895 ปีที่แล้ว +2

      Aameen

    • @shijinovkavil2168
      @shijinovkavil2168 ปีที่แล้ว

      ഒരു പെണ്ണ് ഗർഭദ്ധരികാൻ 9 മാസം വേണ്ട ഒരു പെണ്ണ് ഗർഭം ധരിച്ചതിനു ശേഷം പ്രസവിക്കാനാണ് 9-10 മാസം വേണ്ടത്.

  • @mkpayyanur5851
    @mkpayyanur5851 3 ปีที่แล้ว +34

    മനോഹരമായ അവതരണം. റബ്ബർ മിഠായി പോലെ നീട്ടി പരത്തി വലിച്ചു കീറി അലറിയ സാമ്പ്രാധായിക വയള് ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം. മൂല വിഷയത്തിൽ നിന്നും ഒട്ടും തെന്നിപോകാതെ തുടർച്ചയുള്ള അവതരണം.
    വളരെ ഗംഭീരം.
    റബ്ബ്‌ ബഹു. ഉസ്താദിന് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ.
    ആമീൻ.

  • @Suharaworld
    @Suharaworld ปีที่แล้ว +9

    . മരിക്കുമ്പോൾ ഈമാൻ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @Alhindz
    @Alhindz ปีที่แล้ว +16

    ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @hexxor2695
    @hexxor2695 ปีที่แล้ว +51

    *അള്ളാഹുവേ ഞങ്ങളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ 🥹🤲🤲🤲തെറ്റുകളെല്ലാം പൊറുത്തു തരണേ🥹🥹*

    • @afsuafraz7389
      @afsuafraz7389 ปีที่แล้ว

      ✋🏿️😭😭😭✋🏿️✋🏿️✋🏿️😭😭😭😭😭🤌🏿💯💯💯🍑🍑🍑🍑💯💯💯💯💯duail. Ulpeduthaneusthadeആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

    • @mrbeanset1925
      @mrbeanset1925 ปีที่แล้ว

      Aameen ya rabbal aalameen.
      Swallallahu alaa muhammed swallallahu alaihivasallam

    • @pm.basheermampad9958
      @pm.basheermampad9958 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

    • @ahammedashik411
      @ahammedashik411 ปีที่แล้ว

      Aameen

    • @MohammedAikkapadath
      @MohammedAikkapadath 6 หลายเดือนก่อน

      😢
      ❤😊​@@afsuafraz7389

  • @muthusinan
    @muthusinan ปีที่แล้ว +45

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @skncreations5418
    @skncreations5418 3 ปีที่แล้ว +56

    ഉസ്താദിന്റെ പ്രഭാഷണം എല്ലാവര്‍ക്കും വളരെ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നതാണ്...

  • @alivv8526
    @alivv8526 2 ปีที่แล้ว +9

    ഉസ്താദ്ദേ കുറെ പ്രശ്നങ്ങൾ ഇണ്ട് ദുഹയിൽ ഉൾപെടുത്തണേ 🤲🤗

  • @Hamsar.H
    @Hamsar.H 3 ปีที่แล้ว +18

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ഉസ്താദിന് ആഫിയത്തു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 ปีที่แล้ว +196

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ? ഇസ്രായേൽ -ഹമാസ് യുദ്ധം നടക്കുന്ന സമയത്ത്...

    • @shajikvm4024
      @shajikvm4024 ปีที่แล้ว +5

      Mashallaaa

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി ปีที่แล้ว +7

      Yes. ഞാൻ ഇതേ പ്രസംഗം സിംസാറുൽ haqinteth കേട്ടിരുന്നു. ഇതിൽ പറയുന്ന യുദ്ധമാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്. നിങ്ങൾ ഒരു പാശ്ചാത്യ രാജ്യത്തിന്റെ സഹായത്തോടെ ഒരു പൊതുശത്രുവിനെതിരെ യുദ്ധം ചെയ്യും ആ യുദ്ധത്തിൽ ningal🥲വിജയിക്കും, അതെ പലസ്തീനെ സഹായിക്കാൻ iran ഇറങ്ങും ഇറാനോടൊപ്പം റഷ്യയും. റഷ്യയുടെ സഹായത്തോടെ പൊതു ശത്രുവായ ഇസ്രായേലിനെതിരെ യുദ്ധം

    • @Seba98-p6k
      @Seba98-p6k ปีที่แล้ว +2

      @@കോഴിക്കോട്ടുകാരിath ee yudhathilallallo sambavikka?.

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി ปีที่แล้ว

      @@Seba98-p6k yes. ഇതിൽ ആയിരിക്കും സംഭവിക്കുന്നത്. പലസ്തീനെ സഹായിക്കാൻ ഇറാൻ ഇറങ്ങിയാൽ ഒപ്പം റഷ്യയും ഇറങ്ങും പിന്നെ ചൈനയും. ഒരു 3rd war ആയി മാറും. ഇതിൽ പലസ്തീന് വിജയം കിട്ടും. പിന്നീടാണ് റഷ്യ കുരിശിന്റെ പേരിൽ അറബ് രാജ്യത്തോട് തെറ്റുന്നത്. അപ്പോഴാണ് 80രാജ്യങ്ങൾ അറബ് രാജ്യങ്ങൾക്കെതിരെ യുദ്ധത്തിന് വരുന്നത്

    • @safna8722
      @safna8722 ปีที่แล้ว +8

      ഇനിയൊരു യുദ്ധം അവിടെ ഇല്ലാതിരിക്കട്ടെ കണ്ടു കണ്ണുനീർ തുടക്കഎന്നല്ലാതെ നമുക്ക് ഒന്നും കഴിയില്ല പാവം കുഞ്ഞുമക്കളുടെ അവസ്ഥ അല്ലാഹു ഫലസ്തീൻ വിജയിപ്പിക്കട്ടെ മരിച്ചവരെ സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനത്ത് എത്തിക്കട്ടെ

  • @shareefmpshareef579
    @shareefmpshareef579 ปีที่แล้ว +30

    ഉസ്താദിന്റെ പേര് കേട്ട് ഇഷ്ടമായദ് കൊണ്ട് എന്റെ കുട്ടിക്ക് ആ പേര് ഇട്ടു കുട്ടിക്ക് ഇപ്പോൾ വയസ്.6. അള്ളാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യ വും നൽകട്ടെ ആ മീൻ

  • @nasvinvlog9434
    @nasvinvlog9434 3 ปีที่แล้ว +106

    നല്ല വയള് ഉസ്താദിന് എനിയും കുറേ വയള് പറയാൻ ദീർഖായുസ്സ് നൽകട്ടെ ആമീൻ

  • @sheebaali5600
    @sheebaali5600 3 ปีที่แล้ว +54

    ഒരുപാട് ഇഷ്ടപ്പെട്ടു പുതിയകുറെ അറിവുകളും. വെറുതെ തുറന്നതാ മുഴുവൻ കേട്ടു തരിച്ചുപോയി. ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകി ഇനിയും ഇതുപോലെയുള്ള അറിവുകൾ ലോകർക് നൽകആൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എന്ന് ദുആ ചെയ്യുന്നു

  • @thomasattokaran
    @thomasattokaran 10 หลายเดือนก่อน +1

    Wonderful.. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുന്നത്. ഇങ്ങനെയൊക്കെ ഖുർആനിൽ ഉണ്ടെങ്കിൽ അതുതന്നെയാണ് ബൈബിളിലും. പിന്നെന്തിനാണ് ഒരു വിവേചനം... പ്രാർഥനയിൽ ഒന്നിക്കുക. ലോകസമാധാനം നിലനിൽക്കട്ടെ 🙏🙏ആമീൻ,..

  • @freestepmeadia9243
    @freestepmeadia9243 3 ปีที่แล้ว +197

    വെറുതെ open ചെയ്തതാണ് കേട്ടിരുന്നുപോയി, മനോഹരമായ
    പ്രഭാഷണം ♥️

    • @mohammedrafi8327
      @mohammedrafi8327 3 ปีที่แล้ว +2

      Thankyou

    • @bahiyamunna4536
      @bahiyamunna4536 3 ปีที่แล้ว +2

      ഉസ്താദേ ദുആ ചെയ്യണേ

    • @mansupp1937
      @mansupp1937 3 ปีที่แล้ว +2

      ഞാനും

    • @aishmum9042
      @aishmum9042 3 ปีที่แล้ว +1

      @@mohammedrafi8327 p

    • @shany9711
      @shany9711 3 ปีที่แล้ว

      Njanum...urangeella..ketirunnu..

  • @hasanvavad1491
    @hasanvavad1491 3 ปีที่แล้ว +66

    ഉസ്താദ് ഇനിയും ലോകാവസാനത്തെ കുറിച്ച് വളരെ deep ആയി പഠിച്ചു ആരും കൂടുതൽ പറയാത്തത് ഇത്തരം ഹദീസുകളും, അറിവുകളും പറഞ്ഞുതരണം അള്ളാഹു parakth cheyyete ameen

  • @afsalfarsana8655
    @afsalfarsana8655 3 ปีที่แล้ว +23

    ഇരുന്ന് കേട്ട് ഇരിക്കാൻ പറ്റിയ പ്രഭാഷണം
    നല്ല നല്ല പുതിയ അറിവുകൾ കേട്ടു
    എനിയും ഇങ്ങനെ പോലെ ഉള്ള പ്രഭാഷണം കേൾക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ട്
    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആൽമീൻ
    വ അലൈകും മുസ്സലാം

  • @nooriirshad5602
    @nooriirshad5602 3 ปีที่แล้ว +156

    വരാനിരിക്കുന്നദ് ഇത്ര വ്യക്തമായി ഉമ്മതീങ്ങൾക്കു വിവരിച്ച ഞങ്ങളുടെ പ്രവാചകൻ നബി മുഹമ്മദ്‌ (സ )തങ്ങളെ ഒരു പ്രാവശ്യമെങ്കിലും കണ്ടു മരിക്കാൻ അല്ലാഹുവേ ഞങ്ങൾക്ക് നീ തൗഫീഖ് നൽകാണേ........

    • @abuabu5702
      @abuabu5702 2 ปีที่แล้ว +3

      04

    • @hyfahanoon7518
      @hyfahanoon7518 2 ปีที่แล้ว +1

      🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @kutteessworld6085
      @kutteessworld6085 2 ปีที่แล้ว

      ഹം വി കത്ത്

    • @muhammedmusthafa322
      @muhammedmusthafa322 ปีที่แล้ว +1

      ആമീന്‍

    • @saidmuhammed6382
      @saidmuhammed6382 ปีที่แล้ว

      ​@@hyfahanoon75188❤

  • @mrff1913
    @mrff1913 3 ปีที่แล้ว +21

    Mashaalla നല്ല പ്രബാശണം അളളാഹു നമ്മളെ നല്ല ഈമാൻ തന്ന് മരിപ്ലിക്കട്ടെ. മരിക്കുന്നസമയത്ത് ഖലിമശഹാതത് ഉച്ചരിച്ച് മരിക്കാൻ നാദൻ തൗഫീഖ് നജൽകട്ടേ. ആമീം.,ആമീം.,ആമീം.,, ഏറെബ്ബൽ ആലമീം.,,

    • @mrff1913
      @mrff1913 3 ปีที่แล้ว +1

      🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +1

      Àameen àameen

    • @fathima6438
      @fathima6438 3 ปีที่แล้ว

      Aameen🤲🤲

    • @jumailaabu5163
      @jumailaabu5163 2 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @FasilNk-gd5vj
    @FasilNk-gd5vj ปีที่แล้ว +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @soudaibrahim8419
    @soudaibrahim8419 3 ปีที่แล้ว +17

    സമകാലിക സത്യവും തഖ്‌വയും പരലോകഭയവും വർധിക്കാൻ ഉദ്കുന്ന പ്രഭാഷണം യഅല്ലാ🙏പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ.

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว

      Inshaallah 🤲🤲

    • @ridergirl4642
      @ridergirl4642 ปีที่แล้ว

      എന്നെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @arafathrm
    @arafathrm 18 วันที่ผ่านมา

    അല്ലാഹു നിയോഗിച്ച ഇമാം മഹ്ദി, വരേണ്ടുന്ന സമയത്ത് തന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവർ ഭാഗ്യവാന്മാർ❤

  • @chandrarajan182
    @chandrarajan182 2 ปีที่แล้ว +54

    ഇമാം മഹ്ദിയെ ഹൃദയം കൊണ്ടു സ്വാഗതം ചെയ്യുന്നു.ഇൻഷാ അള്ളാ

  • @rasiyashahurasiya3830
    @rasiyashahurasiya3830 ปีที่แล้ว +4

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻യാറബ്ൽ ആലമീൻ

  • @techiesworldmalayalam3718
    @techiesworldmalayalam3718 3 ปีที่แล้ว +38

    അല്ലാഹുവിന്റെ ഈ പരിശുദ്ധ മാസത്തിൽ നമ്മിൽ നിന്നും corona യെ ഒഴിവാക്കി തരട്ടെ നമ്മിൽ നിന്നും നമ്മുടെ തെറ്റുകൾ പൊറുത്തു തരട്ടെ ആമീൻ

    • @helloelectronics7335
      @helloelectronics7335 3 ปีที่แล้ว +1

      മോനെ അപ്പൊ ബാക്കിയുള്ള കാഫിരുകളോ.... ചാകട്ടെന്നാണോ പറയുന്നത് കോയെ

    • @MohamedAli-hx4vw
      @MohamedAli-hx4vw 3 ปีที่แล้ว

      00qqqqq

    • @safnav.m1565
      @safnav.m1565 3 ปีที่แล้ว

      Y

    • @safnav.m1565
      @safnav.m1565 3 ปีที่แล้ว

      @@helloelectronics7335 y

    • @safnav.m1565
      @safnav.m1565 3 ปีที่แล้ว

      @@MohamedAli-hx4vw yu

  • @kasimka6410
    @kasimka6410 3 ปีที่แล้ว +112

    നാഥാ ഞങ്ങളുടെ വഫാത്തായ മാതാപിതാക്കൾ ഗുരു ശിഷ്യൻ മാർക്കെല്ലാം മഗ്ഫിറത്തും മർഹമത്തും നൽകി ആദരിക്കേണമേ, ഞങ്ങളെ മരണവും നല്ല സമാധാനത്തിൽനല്ലവരുടെകൂട്ടത്തിലായി,നല്ലസമയത്തിലായ്,നല്ലമാസത്തിലായ്, നിന്റെ റഹ്മത്തിലേക്ക്വിളിക്കേണമേആമീൻ

  • @sadiksadi9215
    @sadiksadi9215 3 ปีที่แล้ว +134

    കേൾക്കാൻ തുടങ്ങിയാൽ തീർത്തും കേട്ടിരിക്കും, അല്ലാഹു ഉസ്താദിന് ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ

    • @navasnavas2721
      @navasnavas2721 3 ปีที่แล้ว +6

      T555555555469r

    • @fasil_edappally
      @fasil_edappally 3 ปีที่แล้ว +2

      ആമീൻ

    • @muhammedshahid1933
      @muhammedshahid1933 3 ปีที่แล้ว +2

      💯

    • @muhammedshahid1933
      @muhammedshahid1933 3 ปีที่แล้ว +3

      ഞാൻ ഒരു 5 mint കണ്ടിട്ട് നിർത്താം എന്ന് കരുതിയതാ
      ഇപ്പോ ഫുള്ളാക്കി ❣️

    • @aslahe1633
      @aslahe1633 3 ปีที่แล้ว +2

      Ameen

  • @mohammedrafi8327
    @mohammedrafi8327 3 ปีที่แล้ว +201

    18/4/2021 നോമ്പ് 5 രാത്രിയിൽ കേട്ടു തീർന്നപ്പോൾ രാത്രി 2:15 ആയി മുത്തുനബി യെ ഓർത്തു ഓർത്തു കരഞ്ഞു ഇപ്പോൾ സമയം 2:20 am അസ്സലാമു വ അലൈക്കും രാഹുമത് അല്ലാഹ്

    • @babup-c9t
      @babup-c9t 3 ปีที่แล้ว +7

      Al hamdulilla masha alla

    • @RAHIMPulickans
      @RAHIMPulickans 3 ปีที่แล้ว +11

      ഞാനും ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നു സമയം രാത്രി 1 കഴിഞ്ഞു പക്ഷേ ഫുൾ കേട്ടിട്ട് മാത്രം ഉറക്കം ഒള്ളൂ

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 ปีที่แล้ว +6

      ഞാൻ കേൾക്കുന്നു രാത്രി 11അര

    • @MohammadAli-pj5fp
      @MohammadAli-pj5fp 3 ปีที่แล้ว +2

      @@babup-c9t ₩

    • @nfshb7572
      @nfshb7572 3 ปีที่แล้ว +2

      Alhamdhulillah

  • @sahirpayyanakkadavan5363
    @sahirpayyanakkadavan5363 2 ปีที่แล้ว +42

    മാഷാ അള്ളാഹ്..അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +52

    അള്ളാഹു വേ ശത്രു ക്കളുടെ ശർറിൽ നിന്നും കാവലേക് 🤲🤲🤲🤲

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว +4

    Usthathinte prabaashanam valare istapettu nannayi manasilaaku parayunnundputhiya ariyatha kaaryangal vishathamaayi parayunnund maasha allah usthathin deergayussu poorna aroogyavum allahu nalkatte aameen .

    • @AzbajokMedia
      @AzbajokMedia ปีที่แล้ว

      Ente video koodi kaanane

  • @attabipandari1675
    @attabipandari1675 ปีที่แล้ว +37

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 🧡

  • @mansoorsalam717
    @mansoorsalam717 3 ปีที่แล้ว +546

    ഡ്യൂട്ടിയിൽ ഇരുന്നു കേട്ട് തീർത്ത ഒരു സൈനികൻ

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 ปีที่แล้ว

    Mashaalla alhamthulilla usthad duayil ulpaduthane

  • @jabusvlog9642
    @jabusvlog9642 3 ปีที่แล้ว +88

    ഞങ്ങൾക്ക് സ്വർഗം തരണമേ അള്ളാഹ്

  • @sayidaoman9256
    @sayidaoman9256 ปีที่แล้ว

    മാഷ അള്ളാ എത്രയും . പെട്ടന്ന് വരണേ

  • @dewdropsrichus2369
    @dewdropsrichus2369 3 ปีที่แล้ว +84

    എല്ലാവർക്കും ക്ഷമയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം അള്ളാഹു താല പ്രധാനം ചെയ്യുമാറാകട്ടെ.

  • @subaidasubi4720
    @subaidasubi4720 3 ปีที่แล้ว +38

    എന്റെ പൊന്നു ഉസ്താതിന് റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @pesgaming-kr3yl
    @pesgaming-kr3yl ปีที่แล้ว +1

    Makkal hairaya hafileengalum Alimeengalumakanum Dua cheyyane.

  • @ashrafaliyassabithsharafi163
    @ashrafaliyassabithsharafi163 3 ปีที่แล้ว +74

    വളരെ ഇഷ്ടപ്പെട്ടു
    അൽഹംദുലില്ലാഹ്

    • @shajeebshiju7773
      @shajeebshiju7773 3 ปีที่แล้ว +6

      0 0

    • @faslanp4152
      @faslanp4152 3 ปีที่แล้ว +6

      പച്ച നുണ പറയുന്ന ഖുറാഫി ഉത്താദ്

    • @salamt9485
      @salamt9485 3 ปีที่แล้ว +3

      ടാ

    • @abduljaleelrm5393
      @abduljaleelrm5393 3 ปีที่แล้ว +1

      ,😄😄😄🤩a

  • @oakecleenex2899
    @oakecleenex2899 3 ปีที่แล้ว +9

    😭😭യാ അള്ളാഹ്... മുസ്ലിം ഉമ്മത്തിനെ നീ കാക്കണേ.........

  • @arisaarisa3782
    @arisaarisa3782 ปีที่แล้ว

    Athikha Rineesh chamakkala usthad puthiyaarivukal njangalk manasilaki thannu deergayuss tharatte allah 🤲🕋 eeman kitti marikkan thaufeek nalkane allahuve🤲aameen🤲😭

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 3 ปีที่แล้ว +5

    ما شاء الله 👍🤲🤲🤲🤲 أمين أمين أمين أمين أمين أمين

  • @sakeenaap1230
    @sakeenaap1230 ปีที่แล้ว +1

    Masha.allah..usthadinu.hafiathula.deghais.nakney.allah

  • @jaisaljalisal116
    @jaisaljalisal116 3 ปีที่แล้ว +34

    ചുമ്മാ നോക്കിയതാ മുഴുവൻ കേട്ടുപോയി 😍😍😍

    • @Ayodhya120
      @Ayodhya120 2 ปีที่แล้ว

      ഇത് കൂടി കണ്ടു നോക്കൂ.
      മുസ്ലിം രാജ്യങ്ങൾ പിന്നാലാണെന്നത് തെറ്റായ വിവരം ആണ്.
      ഈ കണക്ക് നോക്കുക.
      Top 10 most porn watching countries in the World.
      Pakistan.
      Egypt.
      Vietnam.
      Iran.
      Morocco.
      India.
      Saudi Arabia.
      Turkey.

  • @4uElectronics
    @4uElectronics ปีที่แล้ว +2

    Masha allah❤

  • @hamsathbeevi9824
    @hamsathbeevi9824 3 ปีที่แล้ว +6

    Nan rathri 10:00 ayappo usthdinta vara mathaprabashnam kandappo ith kanddu ath thirnnappo 11:07 ayi ith thirnappo chumma samayam nokkitha 03:10 ayi annalum good speech 🤲🤲 jazhakallahu kaira 😍😍

    • @harishkalabhavanrtv
      @harishkalabhavanrtv 2 ปีที่แล้ว +1

      ഇദ്ദേഹം എന്റെ പള്ളിയിൽ ചിഫ് ഇമാം ആയിരുന്നുഎന്റെ അനുഭവം അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്ന വേളകളിലെല്ലാം അല്പം പോലും ഉറക്കം വന്നിട്ടില്ല... മാഷാഅല്ലാഹ്‌......
      ....
      ...
      ..
      .

    • @harishkalabhavanrtv
      @harishkalabhavanrtv 2 ปีที่แล้ว

      ഇപ്പോൾ time 6am ഉറക്കം വന്നില്ല..... മാഷാഅല്ലാഹ്‌......
      ....
      ...
      ..

  • @mzlshaz
    @mzlshaz 29 วันที่ผ่านมา +1

    2025 ൽ കാണുന്നവരുണ്ടോ

  • @shafeeqpm7135
    @shafeeqpm7135 ปีที่แล้ว

    Allhuve imaam majdeya pittann ayyakane
    Phalasthin makkallk nee mojanam tharane

  • @ishrafichu7707
    @ishrafichu7707 3 ปีที่แล้ว +3

    ALHAMDHU LILLAH...Nalla prabhashanam allahuve kabool cheyyatte --kabool cheyyane Allah ..kabool cheyyane rahmane ..

  • @jafarfaisi1891
    @jafarfaisi1891 8 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 👍🏻👌🏻👌🏻🤲🏻👳🏻‍♂️🕊️🕊️🕊️

  • @muhammadmoulavi7931
    @muhammadmoulavi7931 3 ปีที่แล้ว +13

    അല്ലാഹുസുബ്ഹാനഹുവതാആലാ
    ഉസ്താദിന് ദീർഘായുസ്സും ഇൽമ്തുറന്നു പറയാനുള്ള ഹിമ്മത്തും നൽകി അനുഗ്റഹിക്കട്ടേ ആമീൻ അനുഗ്റഹിക്കട്ടെ

  • @basheervlog5488
    @basheervlog5488 ปีที่แล้ว +2

    ആമീൻ ആമീൻ ആമീൻ

  • @jabusvlog9642
    @jabusvlog9642 3 ปีที่แล้ว +10

    അല്ലാഹുവേ ലോകം അവസാനിപ്പിക്കല്ലേ ഞങ്ങൾക്ക് ഇനിയും ജീവിക്കാൻ ആയുസ് നീട്ടി തരണേ അള്ളാഹ്

  • @mohammedthahar1949
    @mohammedthahar1949 ปีที่แล้ว +4

    Makkalude pareekshayil unnadha vijayam nedan dua chyyanam🤲

  • @jenyjeny4636
    @jenyjeny4636 2 ปีที่แล้ว +1

    Adeham valarnu vivahatil etumpol oru samayam edukum...abdhulla al hasani al abani

  • @NajmaK-ql9co
    @NajmaK-ql9co 9 หลายเดือนก่อน +54

    2024 ൽ കാണുന്ന വർ ഉണ്ടോ

    • @subaidaSalam-lp4sd
      @subaidaSalam-lp4sd 6 หลายเดือนก่อน +9

      '😊

    • @joshyabraham-o7g
      @joshyabraham-o7g 5 หลายเดือนก่อน +3

      😂ഉണ്ട് നബിയെ കുറിച്ച് ഒത്തിരി പഠിച്ചു സിനിമ നടൻ മുകേഷ് മുഹമ്മദ്ദിനെ കാൾ മാന്യൻ ആണ് 👍👍😆😆😆

    • @mansoorsalim3745
      @mansoorsalim3745 หลายเดือนก่อน +1

      @@joshyabraham-o7gninne theruvil undakkiyathalle joshy

    • @hamzanediyil9982
      @hamzanediyil9982 หลายเดือนก่อน

      Nninte achante per muhammad ennano​@@joshyabraham-o7g

  • @fathimabeevi6116
    @fathimabeevi6116 ปีที่แล้ว +4

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah Insha Allaah Allaahuve

  • @hamzakutteeri8806
    @hamzakutteeri8806 3 ปีที่แล้ว +9

    MASHA. ALLAH. ALLAHUVAA. USThADINE. DEERGAYSUM. AAROGYAVUM. NALGANAA. AAMEEN

  • @AbdulSalam-uk1cy
    @AbdulSalam-uk1cy 3 ปีที่แล้ว +46

    മനോഹരമായ
    പ്ര ബാ ശാ ണം 😍😍😍😍

    • @acrossthewave
      @acrossthewave 2 ปีที่แล้ว +1

      പ്രഭാഷണം

  • @ibraheemu4575
    @ibraheemu4575 ปีที่แล้ว +3

    മാഷാ അളളാഹ്

  • @JabbarMukkoth
    @JabbarMukkoth ปีที่แล้ว +3

    Ameen ameen

  • @faizytravallervlog7794
    @faizytravallervlog7794 3 ปีที่แล้ว +8

    Ramadan 30. 2021. Njn ee speach kettad enik tonunnu. Ethu Satyam anu. Palastine. Epol anubavikkunnad athanu. Quiyama aduthirikkunnu.

  • @aseesvm1305
    @aseesvm1305 2 ปีที่แล้ว

    പരസ്യം കൂട്തലാണ് പ്രഭാഷണം സൂപ്പർ ആണ്

  • @subaidabeevi2357
    @subaidabeevi2357 3 ปีที่แล้ว +7

    Innathe ee prabhashanathiloode ALLAHU enthellam padippichuthannu, Usthadinu aaphiyathu nalkatte, Aameen YA RUBBAL AALAMEEN.

  • @DilfaKadheeja
    @DilfaKadheeja 7 หลายเดือนก่อน +1

    ❤❤
    Super 9:56 10:04 10:05 10:05 10:05 10:08 10:08 10:08 10:09 10:09
    ❤❤❤❤❤❤❤❤❤😇

  • @amalziyan1604
    @amalziyan1604 ปีที่แล้ว +4

    So beautiful 😍😍🎉

  • @thahirabeevi.k5963
    @thahirabeevi.k5963 3 ปีที่แล้ว +1

    Alhamdulillah orupad arivukitti

  • @ALLAHmuhammed786
    @ALLAHmuhammed786 3 ปีที่แล้ว +66

    അസ്സലാമു അലൈക്കും
    Insha ALLAH, ഇനിയും ഇതുപോലെത്തെ പ്രഭാഷണം ഉസ്താദിന്റെ പ്രതീക്ഷിക്കുന്നു.

  • @Rasheeda-m6x
    @Rasheeda-m6x ปีที่แล้ว +2

    Ameen yarabal Aalameen

  • @safiyapk3618
    @safiyapk3618 3 ปีที่แล้ว +13

    Allahuve nangale emanode marippikkane ameen ya rabbal alameen

  • @selmasema5022
    @selmasema5022 2 ปีที่แล้ว +8

    MASHALLAH
    USTHADHINU,Allahuvinteanugraham,undavate,Aameen

  • @coorgdramacenter2611
    @coorgdramacenter2611 3 ปีที่แล้ว +12

    Ustadhe ningale speech masha allah. Allahu ningalk deergayus nalgu maravatte. Enikkum ende kudumbakarkum duarku.

  • @ismailarshad223
    @ismailarshad223 3 ปีที่แล้ว +6

    Great speech.

  • @hassanbrands7874
    @hassanbrands7874 3 ปีที่แล้ว +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @kareemmtm1978
    @kareemmtm1978 3 ปีที่แล้ว +5

    Masha allah super prabhashanam

  • @ajmalk5638
    @ajmalk5638 3 ปีที่แล้ว +19

    സ്പെഷ്ട്ട മായ തെളിവുകൾ മായി എന്റെ ധൂതൻ മാർ അവരുട അടുത്ത് ചെന്നപ്പോൾ സത്യം നിഷേധികൾ പുച്ഛിച്ചു തള്ളുക ആണ് ഉണ്ടായത്... നിങ്ങൾ ക്ക് മുൻപ് എത്ര എത്ര രാജ്യം ങ്ങളെ നാം നശിപ്പിച്ചിട്ട് ഉണ്ട്. രാത്രിയിൽ ലോ അല്ലെങ്കിൽ ഉച്ച ഉറക്കത്തിൽ ആയിരിക്കുമ്പോഴോ അവർക്കുള്ള ശിക്ഷ വന്നു ഭവിച്ചിട്ട് ഉണ്ട്.... അവർക്കുള്ള ശിക്ഷ വന്നെത്തി കഴിഞ്ഞാൽ.... ഞങ്ങൾ അക്രമികൾ ആയി പോയല്ലോ എന്ന് പറയാനേ അവർക്കുള്ള നിലവിളി ഉണ്ടാകുക ഉള്ളു.... തീർച്ചയായും ഉന്നതനും പ്രധാപിയും മായ അള്ളാഹു തന്നെ ആണ് സത്യം... അവർ.. അക്രമികൾ വ്യക്തമായ വഴികേഡിൽ തന്നെ ആണ് 🐎🐎🐎🐎🐎🐎🐎🐎🐎🐎

    • @hafi7542
      @hafi7542 3 ปีที่แล้ว +3

      മാഷാ അള്ളാ

  • @rasheedrasheed1986
    @rasheedrasheed1986 ปีที่แล้ว +2

    1400 വർഷങ്ങൾക്ക് മുമ്പ്
    കാട്ടറബികൾ പറഞ്ഞ വിഡ്ഡിത്തം
    കേട്ട് പ്രവർത്തിച്ചതാണ്
    ഇന്നത്തെ സംഭവ വികാസങ്ങൾക്ക്
    കാരണം

    • @safna8722
      @safna8722 ปีที่แล้ว

      പേരു വല്ല രാമന് chathappano ആണോ നോക്കിയ njn ഞെട്ടി rasheed😠

  • @rashidali-dm4tf
    @rashidali-dm4tf 3 ปีที่แล้ว +23

    I don't know malayam but soul calm and peaceful mind beautiful voice. Inshallah everyone see imam mehdi soon.❤❤🤲🤲

  • @ishrafichu7707
    @ishrafichu7707 3 ปีที่แล้ว +2

    Allahuve nee kakkane rahmane... palastenikalkku vijayam kodukkane rabhe 😥

  • @muhammadrafiasadi111tv4
    @muhammadrafiasadi111tv4 3 ปีที่แล้ว +6

    You will never be able to destroy Islam, The Ultimate Victory is Ours..إن شاء الله

  • @ramlap330
    @ramlap330 2 ปีที่แล้ว

    Duuha jeyyaneusthadey barthav pinagepoyi thirechethen pinna ramazan anokoolaki kittanum allahu nigalkum nammukum barkathe jeyyatte ameeni

  • @safiyak5523
    @safiyak5523 3 ปีที่แล้ว +22

    Kettalum kettalum madivaratha prabhashanam masha allah aameen

  • @fayiz144
    @fayiz144 3 ปีที่แล้ว +12

    Masha allah super prabhashanam . Usthadin arogyavum deergayussum nalkename ameen

  • @rasheed12345
    @rasheed12345 ปีที่แล้ว +3

    In sha Allah

  • @zuhra8663
    @zuhra8663 3 ปีที่แล้ว +21

    Masha'Allah👍👍good speech. Jazakallahu khaira

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +1

      Alhamdulillah

    • @asharafmadambally8223
      @asharafmadambally8223 3 ปีที่แล้ว

      M

    • @aysha8721
      @aysha8721 2 ปีที่แล้ว

      സുബ്ഹാനല്ലാഹ്.. അല്ഹമ്ദുലില്ല ലയിലാഹിലല്ല.... ദുആയിൽചേർക്കണേ.... ഉസ്താദ്..

  • @hassanabdulnazar2511
    @hassanabdulnazar2511 3 ปีที่แล้ว +31

    Superspeech..... Allahu ee ശബ്ദം nilanirthykodukkatte aameen

  • @ismailak2006
    @ismailak2006 3 ปีที่แล้ว +2

    Mashallah good information

  • @tajamalahammedkutty2116
    @tajamalahammedkutty2116 3 ปีที่แล้ว +6

    Good speech, Barakallah,

  • @khadeejaswadique7847
    @khadeejaswadique7847 3 ปีที่แล้ว +26

    Ya Allah 🤲പാതിരാത്രി കേട്ടിരുന്ന് പോയി😭

  • @ameermohammedameermohammed3209
    @ameermohammedameermohammed3209 3 ปีที่แล้ว +20

    Usthade jaamidaye polullavaril ninnum nammude makkale allahu kaathu rakshikkatte, Dua cheyyane

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +2

      Aameen aameen

    • @Arman8717-n6j
      @Arman8717-n6j 3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @Sss-kq9sb
      @Sss-kq9sb 3 ปีที่แล้ว

      @ZOHAIR AHMED avaru pareynedhil endhahn sheri enn parnj theruo?

    • @Sss-kq9sb
      @Sss-kq9sb 3 ปีที่แล้ว

      @ZOHAIR AHMED ninekk illatha sense ahno ee commonsense🤣🤝
      Areelenke ath parnja pore🙄💔😂

  • @Sumayya-c5f
    @Sumayya-c5f ปีที่แล้ว

    Duayil ulpeduthanne usthade iruloghathum Vijay am udavan

  • @ummukulsupk1499
    @ummukulsupk1499 ปีที่แล้ว +6

    Alhamdulillah 🤲🤲🤲

  • @myfamilyismylifechannel4390
    @myfamilyismylifechannel4390 3 ปีที่แล้ว +6

    Manoharamaaya prabhashanam

  • @shahanasherin6431
    @shahanasherin6431 3 ปีที่แล้ว +5

    Ameen ameen birahmathika yaa arhama rraahimeen ☺️☺️☺️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ijassanu853
    @ijassanu853 3 ปีที่แล้ว +2

    Njnkalkk swarkathinte muyuvan vadilukalum thurann tharaname aameen

  • @gtechmaster4247
    @gtechmaster4247 3 ปีที่แล้ว +4

    Alhamdulillah. Allahu aalimeengalkk deergayuss kodukkatte.

  • @Home_skills1033
    @Home_skills1033 3 ปีที่แล้ว +66

    2027ഫെബ്രുവരി മാസത്തിൽ സൂര്യ ഗൃഹണവും ചന്ദ്ര ഗൃഹണവും വരുന്നു എന്ന് നാസയുടെ എന്ന ഒരു റിപ്പോർട്ട്‌ കുറെ മുമ്പ് വായിച്ചിട്ടുണ്ട്, അന്ന് റംസാൻ മസാണ്

    • @influxelectricalsolution7600
      @influxelectricalsolution7600 3 ปีที่แล้ว

      ഫേക്ക് ന്യൂസ്‌ ആണ്

    • @Home_skills1033
      @Home_skills1033 3 ปีที่แล้ว

      @@influxelectricalsolution7600 ആണോ..?

    • @saviyathn5463
      @saviyathn5463 3 ปีที่แล้ว +1

      Corona eniyum thurnal 2027 daralam

    • @tkshafi786
      @tkshafi786 3 ปีที่แล้ว +1

      Correct aanu...

    • @kmsmedia8880
      @kmsmedia8880 3 ปีที่แล้ว

      @@influxelectricalsolution7600 what fake?