രണ്ട് മാസം ദുബായിൽ വിസിറ്റിനു പോയി വന്ന അടുത്ത വീട്ടിലെ പെൺകുട്ടി അമ്മയെ മമ്മിയെന്ന് വിളിക്കുന്നത് കേട്ട് ആ സ്ത്രീ ഞെട്ടി... പോയ മകൾ അലല്ലോ ഇതെന്ന്....
So proud of you Nia. Even though u r born and bought up in US, still constantly speaks in mother tongue. Athum in Thrissur slang😄....Glad to see it and keep it up👏🏻👏🏻👍🏻...
❤പെണ്മക്കൾ വീട്ടിൽ ഇടക്ക് വരുമ്പോൾ എല്ലാ അമ്മമാരും ഇങ്ങനെയാണ്.,. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് വിശേഷങ്ങളുണ്ടാകും... മിയ മകളോട് സംസാരിക്കുന്നത് കണ്ടപ്പോൾ അതാണ് ഓർമ്മവന്നത്.❤
Aspin pole same cat same clr and category delivery kazhinj 15 days aay..pettan endo insect ne pidich vaayli padayay hsptl il kond povuna vazhi adinde babine orth oodipoy..belt okke ittitundayruna..nalla box aayrunu..ipo bhayangara sangadathila..enda cheyyenden ariyunila..aspin ne kaanumbol orma varunu
Miya chechide channel kandit aayirunnu you tube kanan thudangiyath enne...satyam parayalo...chechi nattil aanennayirunnu ente vicharam...pinnid chechide home tour okke kandappozhanu ningal usa yil aanennariyunnath....enganeyano first kanda video yil chechi...athepolenneyanu ippozhum....ellarum samsarathilum,lookilum swabavathilum okke mattam varuthiyappol...thikachum natural aayi....ippozhum nammude star aayitulla miya chechikkum ,familykkum...🙏🏻🙏🏻😍makkalude koodeyulla ee video 👌👌😍😍
കുഞ്ഞുങ്ങൾ നല്ലതുപോലെ മലയാളം സംസാരിക്കുന്നു👍 ഇവിടെ കേരളത്തിൽ ജനിച്ചു വളർന്ന കുട്ടികൾ ഇംഗ്ലീഷേ സംസാരിക്കു, പ്രതികിച്ചു സിനിമയിൽ അഭിനയ്ക്കുന്നവർ 👍 ഇങ്ങനെ വേണം കുട്ടികളെ വളർത്താൻ, മിടുക്കി മിയ 👍
Joice I just love to watch your videos coz of the family talks and sharing all the things together. Eagerly waiting to see your Christmas Tree & house decoration video.
Paul ഏട്ടന്റ absence ഒഴിച്ച് ബാക്കി എല്ലാം അടിപൊളി. Fish cutting, cleaning, etc ask your children to do. Let them learn atleast cleaning it. Experience makes a man perfect. I think you took in charge of the family during this age of your daughter's. Pls include Paulettan at times. His cooking the crab with fullsleeves was so nice seeing. Full time I was watching whether the sleeves get spoiled.
ന്യൂയോർക്കിൽ ജനിച്ചുവളർന്ന കുട്ടികൾ ഒരു ജാടയും ഇല്ലാതെ നല്ല മലയാളം പറയുന്നു... അഭിനന്ദനങ്ങൾ...
Yes 👏
രണ്ട് മാസം ദുബായിൽ വിസിറ്റിനു പോയി വന്ന അടുത്ത വീട്ടിലെ പെൺകുട്ടി അമ്മയെ മമ്മിയെന്ന് വിളിക്കുന്നത് കേട്ട് ആ സ്ത്രീ ഞെട്ടി... പോയ മകൾ അലല്ലോ ഇതെന്ന്....
Yes
Mom nammude keralam tanne athi manoharam..puarthe jeevikumpo aryam athinte bhudhimutte.. Etra paisayum etra soukaryavum undayalum cliematene parayuna sathanam athe mathy manase maduka.so namuke kitya anugraham aane nammide climate and prakrti.. I miss my kerala
പാടില്ല , അമേരിക്കയിൽ , വളർന്ന കുട്ടികൾ , കേരളത്തിന്റെ ഉത്സവമായ ഓണത്തെ , ഓനം ,, എന്നേ പറയാവു ,,,,,
അമ്മ വളർത്തിയദിന്റെ ഗുണമാണ് അമ്മ നന്നായാൽ
മക്കളും അതുപോലിരിക്കും
So proud of you Nia. Even though u r born and bought up in US, still constantly speaks in mother tongue. Athum in Thrissur slang😄....Glad to see it and keep it up👏🏻👏🏻👍🏻...
എല്ലാവരും വന്നല്ലോ സന്തോഷം ആയി അല്ലെ
അമ്മേം മക്കളും നല്ല friendly ആണല്ലോ
Surprise to hear good Malayalam of your daughter s... Really nice..
So good to see you and your daughters together. Feeling very happy for you.
എന്നും ഇങ്ങനെ സംസാരിച്ചോണ്ട് ഉള്ള വീഡിയോ ഇടൂ.... Kelkkn nalla രസമുണ്ട് ❤❤
❤പെണ്മക്കൾ വീട്ടിൽ ഇടക്ക് വരുമ്പോൾ എല്ലാ അമ്മമാരും ഇങ്ങനെയാണ്.,. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് വിശേഷങ്ങളുണ്ടാകും... മിയ മകളോട് സംസാരിക്കുന്നത് കണ്ടപ്പോൾ അതാണ് ഓർമ്മവന്നത്.❤
വാൽക്കണ്ണാടി ആണ് അത്.നാട്ടിൽ ഇപ്പോഴും കിട്ടും.ഗുരുവായൂർ ആണ് കൂടുതൽ കിട്ടുന്നത്.ഇലയുടെ മരങ്ങൾ okay വീണു കിടക്കുന്നു...
Aspin pole same cat same clr and category delivery kazhinj 15 days aay..pettan endo insect ne pidich vaayli padayay hsptl il kond povuna vazhi adinde babine orth oodipoy..belt okke ittitundayruna..nalla box aayrunu..ipo bhayangara sangadathila..enda cheyyenden ariyunila..aspin ne kaanumbol orma varunu
വീട്ടിൽ ഉള്ളപ്പോൾ കുട്ടികളെകൂടി video ൽ ഉൾപ്പെടുത്താൻ ശ്രമിക്കണം,neena യെ എങ്കിലും, എല്ലാവരെയും കാണുന്നതുതന്നെ സന്തോഷം.😍😍😍😍
Adipoli, ellareyum veendum orumichu kaanaan pattiyallo, after a long time, Aspin bhayangara vellam kudi aanallo, ee thanuppathum
മിയ ചേച്ചിയും മക്കളും ഫ്രണ്ട്സ്നെ പോലെ ആണല്ലേ ❤❤
അമ്മയും മക്കളും ഫ്രണ്ട്‌സ് പോലെ 💞💞💞
Hello Chechi Njan New subscriber annu chechi de videos ellam super👌🏻 annu kuttykal de koode ulla videos ellam orupadu ishttam annu ❤❤❤❤❤
അമ്മയും മക്കളും അടിപൊളി മക്കളുടെ അങ്കമാലി സ്റ്റൈൽ സംസാരം നല്ല രസം. Polsettan എവിടെ? ആ കുറവുണ്ടായിരുന്നു
*Pauls ettan*
നിയ,അലീന,നീന...ഹായ് മക്കളെ.ഒത്തിരി ഇഷ്‍ടമാ..ദൈവം അനുഗ്രഹിക്കട്ടെ
Miya chechide channel kandit aayirunnu you tube kanan thudangiyath enne...satyam parayalo...chechi nattil aanennayirunnu ente vicharam...pinnid chechide home tour okke kandappozhanu ningal usa yil aanennariyunnath....enganeyano first kanda video yil chechi...athepolenneyanu ippozhum....ellarum samsarathilum,lookilum swabavathilum okke mattam varuthiyappol...thikachum natural aayi....ippozhum nammude star aayitulla miya chechikkum ,familykkum...🙏🏻🙏🏻😍makkalude koodeyulla ee video 👌👌😍😍
Aaspine kanan superb nalla ore vidio
Poocha ❤️ always my weekness.evide,oru kattupoocha varum.palu kudikkan.avan ende ponno mana aanu ❤️
ആ പൂച്ച യും ഭാഗ്യം ഉള്ളതാ ട്ടോ mia, 😀😀😀
80 dollar ennu kettappo joyce chechi yude amma mode on aayi ..
അമ്മയും മക്കളും നല്ല വീഡിയോ സുന്ദരി മിയ ഒട്ടും ജാഡ ഇല്ലാത്ത മക്കളും
Very loving family. Surprise to see the malayalam talks of the kids who has brought up in US
Santhor mammi pole thonnunnu
Very elegent video. ☺️ kuttikal enthu padikkunnu? Parayo?
Miya &makkals friendly talking.... 🥰 ഒരു sis നോട് samsarikkn pole, miyayod makkal... 😍😍
അമ്മയും മക്കളും😘😘 ഒരു പാടിഷ്ടം👏👏👏 എല്ലാവർക്കും x mas ആശംസകൾ ❤️
Hugs n kisses to Sweet Asphen 😘 💕. Love u all 💜
പാവം കുട്ടികൾ മൂന്നുപേരും .♥️♥️
Hi chechipenne,, .makkal ellarum super..aspin kandathil valare santhosham..,.eniku Othiri ishttamanu poochakale😍🥰😘
പൂച്ചയെ വളരെ ഇഷ്ട്ടം സുന്ദരൻ 🥰
I am.proid of you and your kids ,because the talk mother tongue so.nicely .
Today's episode is overloaded with cuteness of Aspin. 😘😘
It's very nice to see your chitchat. Very sweet daughters. God bless them.
Nice to see you all with Aspin.Enjoy Weekend with your family. Happy time.
Mathi meen clean chayunna video onn upload chayo chechi
വലിയ മീനിൻറെ ചെതുമ്പൽ ചെത്തി എടുക്കുന്നതാണ് എളുപ്പം
നാലു പേരും സുന്ദരികളാണ്❤️❤️❤️❤️😍😍😍😍
സ്ഥിരം പ്രേക്ഷകർ എവിട 💗💗💗
Thank you dear for showing Aspin ❤ he is soooooo sweet love to see him daily
ജാടയില്ലാത്ത മക്കൾ 🌹🌹🌹
Yenik miyayude samsaram nalla
Ishtamai ❤❤❤❤❤
Evidenna chedhumbal kalayunna saadhenem vaangiche ?
Chechi nte videos ellam bayankara ishtaanu.chechinte veedum sthalam kaanaan vendi maathraanu njn videos kanaaru.paachakavum samsaravum valare soft annu.chechinte number onnu tharuo.ente Peru anila from Trivandrum.chechi reply tharane
Chechi de samsaram kelkan othiri ishtaa pne ur children are so down to earth God bless ur family chechi
Vlogil mattangal kannunud... appreciated... 👏👏 keep going.. 🔥🔥🔥
Nice to hear your daughters speaking Malayalam 👍👌
ഹായ്..യാസ്‌പിൻ വന്നു...ഗുണ്ടു മണി... ഇനി പോണ്ട ട്ടാ..മിയ അമ്മേടെ അടുത്തു നിന്നാൽ മതി..ഞങ്ങൾക്ക് ഇടക്ക് നിന്റെ കുറുമ്പ് കാണാലോ..
Superb video mia chechi🥰✨️💕💕
Nalla video, sundariyaya amma & makkals.. shopping / make up ella,👌🏼
മിയ ഇ മീനിന്റ ചെത്തുമ്പൾ കളയുന്നത് എവിടെ നിന്ന് മേടിച്ചു
Great vlog!! Wishing you and your entire family lot of happiness and good health🥰❤️🙏🏻
Makkalellaam veettil vannaal enthu santhosham alle? Is Niya working now? Neena kurachu na alum koodi veettil undu alle?
Nalla cute makkal .ammayum makkalum sharikum friends ne pooleyundu.ariyathaver kandal sisters annanu parayu
Family vlog super entertaining……
കുഞ്ഞുങ്ങൾ നല്ലതുപോലെ മലയാളം സംസാരിക്കുന്നു👍
ഇവിടെ കേരളത്തിൽ ജനിച്ചു വളർന്ന കുട്ടികൾ ഇംഗ്ലീഷേ സംസാരിക്കു, പ്രതികിച്ചു സിനിമയിൽ അഭിനയ്ക്കുന്നവർ 👍
ഇങ്ങനെ വേണം കുട്ടികളെ വളർത്താൻ, മിടുക്കി മിയ 👍
എല്ലാവരെയും കാണാൻ പറ്റിയല്ലോ, നന്നായി മലയാളം പറയുന്നു 🌹😍
Avidey poochayum undalley.suuuuuuper.❤️❤️❤️
Joice I just love to watch your videos coz of the family talks and sharing all the things together. Eagerly waiting to see your Christmas Tree & house decoration video.
31.02... 😁😃ഇലകളുടെ മരങ്ങൾ വീണു കിടക്കുന്നു
Paul ഏട്ടന്റ absence ഒഴിച്ച് ബാക്കി എല്ലാം അടിപൊളി. Fish cutting, cleaning, etc ask your children to do. Let them learn atleast cleaning it. Experience makes a man perfect. I think you took in charge of the family during this age of your daughter's. Pls include Paulettan at times. His cooking the crab with fullsleeves was so nice seeing. Full time I was watching whether the sleeves get spoiled.
Evan eth avida arunu.... Pavathinta vellam kudi.. 😘
എല്ലാവരും എത്തി ആസ്പിനും💐💐💐💐💐
So good to hear your daughter speak malayalam
So much love Aspen😘😘😘
31:02 eleda marangalo? 😳Ntha chechi paranje....….!
Aspin vannallo. Makkalsine kandathil santhosham. Thanks joicy for sharing the video.
Beautiful family ❤️
Colourful scene super super ❤️ thank you all
Nia ...Aleena......Neena.....Joycee....love from Wayanad
Hyy aspin is back.. We you cuty..... Am second viewer... Mia kitchen hip hop hurray..
Ammayum makkalum aspinum adipoli..♥️👍🥰🙏
Makkal 3 perum suppar sundarikal
Paavakka achar rcp cheyy chechii
ഹായ് ആസ്പിൻ എത്തിലോ. എല്ലാവരും 👌👌👌👌
Nalla molu ammayepole.. Love u molu.. Malayalam englishpolethanne nalla bhashaya ningalkkroyam😊😍.. All vlogs are very nice.. God bless u dear🙏
New York il fresh fish kittunna place evide ya ?
Please reply
Varthanam kelkkan Nalla rasam especially elder one
Aspin cutie evide ആയിരുന്നു
🙄😂😂😂😂 ഇലയുടെ മരം അല്ല ചേച്ചി വീണത് മരത്തിന്റെ ഇല ആർക്കും മനസ്സിലായില്ല എനിക്ക് മനസ്സിലായി 🤣
Haappy tu see u with ur daughters...Miya..
You r the BEST always 😍😍😍
Super Ayitundu video Mia Ammayum Makkalum super 👍❣️
ഹായ് അസ്പിൻ എവിടെ ആയിരുന്നു
Chechi ichayan evide ❤you family
Hii Miya And Kutty's ....videos ellam ethra manoharam .super ayitund ithokke kanumbo avdek varan kothi avanund Asbin very cute ayirikanu avdathe climate avdathe famly videos avdathe tour ellam ellam assalayitund 😍😍😍😍
Chechi, poochakuttyku fud kodukunnillale, pavam adhu vellam kudikunnath kando😃😃😃
Ellavarum undallo oppam nammude Aspinnum😻👍😘🤩🥰❤️❤️❤️🙏 ellavareum onnichu candathil orupadu santhosham. Ammaum makkalum very friendly aanallo 😘. So cute ellavarum oppam nammude Miyaum.
മൂത്ത മകൾ mia ചേച്ചി തന്നെ
Ilede marangal okke veenu kidakkaanu nnanu chechi paranje😄😜
Hai mia sugamano mia eppol valre happy aanu 3 makkalum aspin monum ellavarum vanallo.athu kandappol sarikkum santhosham thoni .god bless your family.
Nice to see all are together 💕. 💕
God bless you all abundantly
Hai chechi goodnight kuttikaly kanan kathirikkukayayhirunnu.
Avar English samsarikkunnath kelkkan
Agraham undu
എന്തെന്നറിയില്ല പെണ്മക്കളുള്ള അമ്മമാരോട് എനിക്ക് ചെറിയ അസൂയണ്ടേ 🤭🥰
Hai chechiiii, Floridayil vararundo
Superb.miya kuttykaleyum.kanankazhinju thanks
Aspin nt വെള്ളം kudii ishttaaayiiii... Kochu kallaannn😍😜😜❤️❤️❤️
Hayyo agane aspine kanadallo santhosham aayi chechi othiri miss cheythu avane
A loving caring & friendly person Miya ❤️👍
Fresh mean porigees evidunna kittunne ennu parayuvo
Fresh fish adress pls
നീനയും അലീനയും എവിടെ ആയിരുന്നു poyath
സൂപ്പർ ചേച്ചി വളരെയധികം ഇഷ്ടപ്പെട്ടു