So sweet to see the family doing things together.especially these days when family ties are becoming loose .. but this family is living in the US and the young girls speak such chaste Malayalam! Kudos to their parents !
Happy Thanksgiving Mia &Family. Nia super ayitund molu. Njan enthayalum undakki nokkum👌👌👌. Mia rply tharane.... Athu kanumbol njagalkkum oru santhoshamane.
Mia mole vannallo.recipe kollam.ravile thanne mia ye kandathil santhosham.oru positive energy kitti.kuttikal padikunnathu Indian school/American school.🥰🥰🥰🥰💜💜
എനിക്കിവരുടെ ഏറ്റവും വലിയ പ്രേത്യകത തോന്നിയത് മക്കളുടെ ഭാഷ ആണ് ഇംഗ്ലീഷുകാരെടെ നാട്ടിൽ ജനിച്ചുവളര്ന്ന അവർ വീട്ടിൽ മലയാളം നന്നായി സംസാരികുനു. വേറെ ചില വ്ലോഗേഴ്സിന്റെ മക്കൾ വാ തുറക്കുന്നതെ ഇംഗ്ലീഷ് ശര്ദിക്കാന് വേണ്ടിയാണ്.
സ്നേഹ വും, ഐക്യത യും ഒഴുകി നടക്കുന്ന ഒരു കുടുംബം...... കാണുന്ന ഞങ്ങൾക്ക് ഭയങ്കര സന്തോഷം 💕💕💕🙏🏻🙏🏻🙏🏻
അതെ, correct, super ഫാമിലിയാ
Miya -super, dtrs -super, പോളേട്ടൻ -super 👍👍👍👌👌👌
Yes 🙌
th-cam.com/video/I1POylp0Fds/w-d-xo.html
💯✔️
So sweet to see the family doing things together.especially these days when family ties are becoming loose .. but this family is living in the US and the young girls speak such chaste Malayalam! Kudos to their parents !
അമ്മയും മക്കളും അച്ഛനും എന്നും ഇങ്ങനെ തന്നെ ഐ ഇരിക്കട്ടെ ♥️♥️♥️❤❤❤❤❤👌
Super Family🙏🏻...👋🏻 മിയ, ചേട്ടൻ, നിയകുട്ടി, അലിനക്കുട്ടി &നീനക്കുട്ടി 🥰
Lovely family. Happy thanks giving day. God bless your family.😊
Makkal cheyyunnathu Nokkiyirikkan nalla sugham. Mia &makkal looking so good 😘😘
Tempting recipe presentation, thanks to darlings and മിയ kitchen for this awesome thanks giving treat 🌹🌹🌹🌹
Happy Thanksgiving to you all God bless your family dear
എനിക്ക് ആസ് ഫി നെ കണ്ട് കൊതി തി ർ ന്നില്ല 😘😘😘👍👍
Aa kambiyitta🥰👄 pallum kondulla moludae chiri.😁...so cute...love u all💕
Makkalsine kandathil orupadu santhosham aayi tto Joicy. . Nalla adakavum othukkavum ulla kuttikal Daivam anugrahikkatte.
Nigale alavryum orupad eshtamata 👌
വെരി good നിയ നീന so sweet entebmon US ഇൽ നിന്നു വരുമ്പോൾ mashed potato ഉണ്ടാക്കാറുണ്ട്
Njan kathirunna recipe video...thank u dear 🥰🥰
ഇപ്പൊ മിയ ടെ chanel കാണാൻ കൂടുതൽ സന്തോഷം. കുട്ടികൾ ഒക്കെ അടിപൊളിയല്ലേ ☺️👍🏻
മിയ ചേച്ചി തീർച്ചയായും ഈ കുഞ്ഞുങ്ങൾ എവിടെച്ചെന്നാലും വിജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
th-cam.com/video/I1POylp0Fds/w-d-xo.html
ഇതുപോലെ വ്യത്യസ്തമായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു. 👍
Happy Thanksgiving Mia ❤️ Nalla sundari Makkalum Ammayum
Nice റെസിപി Mia... ഇങ്ങനെയൊരു സാധനം ആദ്യമായി കാണുന്നു... നിയ.. നീന.. അലീന... Love u so much dears....🥰🥰🥰🥰🙏🙏🙏
Very happy to see Neena,Niya and Aleena 😀😀
Kazhikan thonnunu chechi super ayittundu undakiyath randum
I like ur presentation chechii,I always watching ur vudeos
അമ്മ (മിയ)യുടെ കുലീനതയും സൗമ്യതയും 3 മക്കൾ ക്കും കിട്ടിയിട്ടുണ്ട്.' ഒരു ജാടയും ഇല്ലാത്ത കുട്ടികൾ 'ദൈവം അനുഗ്രഹിക്കട്ടെ
അടിപൊളി ഫാമിലി... മറ്റുള്ള കുക്കറി ഷോയിൽ നിന്നും വളരെ different ആയിട്ടുണ്ട്..... 👌👌അമ്മ നല്ല രസമായിട്ട് സംസാരിക്കുന്നുണ്ട് ട്ടോ...
Ellavarum kitchenil candathil orupadu santhosham 👍😘🤩🥰❣️🙏😊 ammaum makkalum suuuuupera👌cannu thattathirikkatte. Neenaye entha Miya vilikunnathu, Susu ennano avalude nick name. Thanks giving treat 👌🥰
Superb 👍❤️
tempting recipe, and a super family
Loving family l love your family
Happy Thanksgiving Mia &Family. Nia super ayitund molu. Njan enthayalum undakki nokkum👌👌👌. Mia rply tharane.... Athu kanumbol njagalkkum oru santhoshamane.
Great mia
ur children have got ur genes for cooking
Thank you mia chechi 🥰🥰🥰
First aayit kaanukayan super chechi 👍👍 makkal ellavarum padikano
Ningalude kudumbathinu eppozhum Samadhanavum ishwaryavum iswaran nalkatte ennu prarthikunnu
നല്ല അമ്മയും മക്കളും. ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ. 👍👍👍👍
Nice family❤❤❤💞💞💞
Super super🌹🌹🌹
wish you Happy Thanksgiving.
Adipoli ayettunde 👌👌👌👌👌👌🥰🥰🥰
Nice to see you all cooking
Ammayum makkalum adipoli ayitunde👍🏻👍🏻
ഹാപ്പി ഫാമിലി. കാണുമ്പോ സന്തോഷം.മിയ ചേച്ചിയുടെ ആ വിശാലമായ ചിരി പക്ഷെ മക്കൾക്കൊന്നും കിട്ടിയില്ല.
2 perum oru poleya kaanan.. 😘 joicy chechiyum niyayum
Right on time for thanksgiving. Thanks Mia chechi 👍
HAPPY THANKSGIVING
Happy thanksgiving to you and family too
th-cam.com/video/I1POylp0Fds/w-d-xo.html
Ok
Ramla
3 pen kuttigalaano chechikkk
Chechiyeyum makkaleyum orupadishttanu 🥰🥰🥰🥰
Thank you chechi... 😋😍 ini last video l undakkiya ah noodles recipe idavo?
Hi 👋 Dear, Chechi!
Sending healthy vibes your way for a speedy recovery! ....
Very nice chechi with kids. Good tips. HAPPY Thanksgiving
Happy ThanksGiving Mia.
We use the leftover turkey and chicken to make Kerala style cutlets. Just as good as beef when seasoned well! 🤗
Niya😍
Mamma and Mkla are very sweet and very lovable
ഇത് എന്തിന്റെ കൂടെയാകഴിക്കുന്നത്
Happy thanksgivinigJoicy and family
Yukon gold potatoes are best kind to make mashed potatoes. Try that next time .
വീട്ടിൽ എല്ലാ സാധങ്ങളും und അല്ലെ മിയ ചേച്ചി
Midukki kuttikal.malayalam.is so good .keep it up..
Innu thanne try cheiyyum ❤️❤️
Thanksgiving video kandappozhe chothikanonn vicharicha video 🤗
സൂപ്പർ വീഡിയോ ആണെ👌👌👌❤️❤️
Parsley kku pakaram origano use cheyyamo??
Mia mole vannallo.recipe kollam.ravile thanne mia ye kandathil santhosham.oru positive energy kitti.kuttikal padikunnathu Indian school/American school.🥰🥰🥰🥰💜💜
American school..evite usa yil indian school illa
12 spoons means could u just tell me how many grams it will come approximately?
170 GRAMS
@@Miakitchen thank you 🙏
അച്ഛനും. അമ്മക്കും. മക്കൾക്കും. ഫസ്റ്റ്. ഒരു. ഹായ്
നിങ്ങൾ. പൊളിച്ചു
ഞാൻ ഇത് ട്രൈ ചെയ്യും إنشاء الله ❤️❤️❤️
Good video love when ur girls do cooking we also make turkey for Christmas .follow Gordon Ramsay cooking vi for turkey Christmas u will live it
Ammayum makkalum superrvvvvv
Enthu bhaggiyanu miyayude vlog kanan ellavarum adipoli
എനിക്കിവരുടെ ഏറ്റവും വലിയ പ്രേത്യകത തോന്നിയത് മക്കളുടെ ഭാഷ ആണ് ഇംഗ്ലീഷുകാരെടെ നാട്ടിൽ ജനിച്ചുവളര്ന്ന അവർ വീട്ടിൽ മലയാളം നന്നായി സംസാരികുനു. വേറെ ചില വ്ലോഗേഴ്സിന്റെ മക്കൾ വാ തുറക്കുന്നതെ ഇംഗ്ലീഷ് ശര്ദിക്കാന് വേണ്ടിയാണ്.
God bless you 🙏🙏
Chechi super good morning 🙏🌄
ഒത്തിരി നാളുകൾ കൂടിയാണ് മിയ ചേച്ചിയുടെ ചാനൽ കാണുന്നത്
നിങ്ങൾ ചെയ്തിരുകുന്നത് കാണാൻ നല്ലതാണ് ഞങ്ങൾ ചെയ്താൽ കുളം ആകും 😂😂😂😂😂
Thak u chechi nan agrahicha video
Happy Thanksgiving to chechi and family Be safe and be happy
Niya ude malayalam super🔥
Super ❤️❤️
സൂപ്പർ ഫാമിലി ഞാനും കുട്ടികളും ഇതുപോലെയാ 🥰😍
Adipoli❤❤❤❤❤
Super items!
Happy Thanksgiving
Same to you!
Nice family very down to earth, oru Jada illate simple
Miyakku cook cheyumbol ethra sathoshathodukoodiyanu cheyunnath athu kanumbol thanne kaanan thonum
Chechi outdoor cooking cheyyu
Adipoil 😍
ചേച്ചി.... എനിക്ക് oru hi.. Parayoo.... Njan eppazhum ചേച്ചീടെ chanal kanarund....
Happy Thanksgiving Day Aunty 😊🍁🎉
Nic video beautiful Mia and mol❤💕💕🥰🥰🥰🥰🥰👍
Happy thanksgiving to you all!
Super mia, Happy Thanksgiving 🍁🦃
Same to you!
Gravy thick aakkan swalppam corn flour cherkuka.
ATHU LAST CHEERTHU ..VIDEO NOKKE
@@Miakitchen yes njan kandu. Avasanam kanunnathinu munpe aane njan comment ayachath.
Avida eppa time athrayayi chechi
8.01PM
😊
Awesome. Thanks.
Ithrayum valiya makkalude amma ayirnno chechii😄
Happy thanksgiving Mia
സൂപ്പർ.... നീനക്കുട്ടി അലീനക്കുട്ടി നിയക്കുട്ടി ....ഒരു പാടിഷ്ടം പിന്നെ നമ്മുടെ സ്വന്തം മിയക്കുട്ടി....🥰🥰🥰🥰♥️♥️♥️♥️😍😍😍
th-cam.com/video/I1POylp0Fds/w-d-xo.html
Contrary to the saying too many cooks will spoil the cooking,the trio did a great job...👌👌👌...recipe looks tempting..
☺️👍💕💕
Thanks dear
Lucky mom
Miya chachi supr 👍 misriya haris vatakara