Hi Joyce, beautiful videos from your parent's house. I like the place. I would like to try your beef with koorka dish. Looks yummy! I like moru curry ( kachiya moru) with beef fry. ❤
ഇത്രയും വലിയ ഇടി യുള്ളപ്പോൾ വീഡിയോ എടുത്ത മിയയെ സമ്മതിക്കണം ഞാൻആയിരുന്നു വെങ്കിൽ അറ്റാക് വന്നു മരിച്ചേനെ.. മഴയും പാചകവും മറ്റു സുന്ദരമായ കാഴ്ചകളും സുപ്പർ മമ്മിയോട് അന്വേഷണം പറയണേ..❤❤❤❤❤❤
Super dish 👍മമ്മി കുറച്ചു പ്രായത്തിന്റെ വ്യത്യാസം കാണുന്നുണ്ട് ❤️❤️❤️
മിയേച്ചിയുടെ അങ്കമാലിയിലെ വീടും,സൂപ്പർ.അമേരിക്കയിലെ വീടും സൂപ്പർ🥰🥰🥰
അടുപ്പ് കത്തിക്കുന്നത് കണ്ടിട്ട് ചിരിച്ച് ഒരു വഴിയായി😂😄❤️🥰
ചേച്ചി എത്ര സിംപിളാണ്🥰🥰 എന്നാണ് മടക്കം😢
യമ്മി ബീഫ് +ഖൂർഖാ 😋😋😋
അടിപൊളി മഴയും ഇടിവെട്ടും ആണല്ലോ 😍
Ammaye ishtamayi.Epozhum oro paniyeduthukondirikkum😊
Chirattayil kurachucharam eaduth athil kurachu mannenna ozhikkuka(drops mathi)kathichu viraku vaykku
TH-cam video very very excellent chiechi❤❤❤
chemical free organic kashmeeri mulakupodi, nadan mulakpodi mallippodi,manjalpodi avasyakkar undengil onnu reply tharumo pls...
Super video specialy the rain and cooking ❤
Natural Vibe aanu ചേച്ചിടെ എല്ലാ videos ൻ്റയും special vibe ❤❤❤❤❤❤ orupad ishttam ചേച്ചി
Miya ethra sweetum simpilumanu.enikku valiya ishtamanu miyakkuttiye.😊
Miya is super..no jada...amma ottakkano vtl....pavam
Ndoru simple anu miya ji kozhi ammayum makkalum kandu padikanam
Super Mia, mazha nd the cooking
So beautiful! Miakutty.How perfectly & passionately you capture nature in all its moods.God bless you.❤
Super👍ബീഫ്. കൂർക്ക.
rcurrent poyappol ulli chathakkunna cherita aattukallundenkil athil unnu chathathu othukkiyittu thengayidamayirunnille miya......appol ellam koodi cherumbol adipoli aayene keto....
Beautiful
Angamaly yil eavideyanu
പേപ്പർ കത്തിച്ചു അതിന്റെ മുകളിൽ ചീളുകളാക്കിയ കൊതുമ്പു വെച്ചു അതിന് മീതെ ചകിരി കമഴ്ത്തി വെക്ക് അപ്പൊ വേഗം കത്തും 🥰
അടുപ്പ് വഴങ്ങുന്നില്ല അല്ലേ😅 നല്ല രസമുണ്ട് കാണാൻ 😂
Angamaly ano veedu .Ente veedu kalady. Antyde subscriber anutto.
POOVATHUSSERY
Ente priyappetta youtuberum maril oraal. Miyaye orupadishtam.❤❤❤❤❤
ഏയ് ഇല്ല, തേങ്ങ വറുത്ത് അരച്ച് ഇടുബോഴെ കൂടുതൽ taste ഒണ്ടാവുകയൊള്ളു
02:18 പേപ്പർ വെച്ച് കത്തിക്കുമ്പോൾ തൊണ്ട് കമഴ്ത്തി വെക്കണം ....അപ്പോൾ ചകിരിയിലേയ്ക്ക് തീ വേഗം പടരും ...😂😂
മടലാണോ, തൊണ്ടല്ലേ
@@sumangalar2038 😂😂😂
Beef and kurkka super❤️👍❤️
Beef and kurkka super 👍👌
Thank you Nattile mazha kanichathinu From delhi
Hi mia super എവിടെ ആയാലും ജോലി തന്നെ.
ജോലി ചെയ്തില്ലെങ്കിൽ അസുഖങ്ങൾ വേഗം വരും. 🥰
വരുത്താഴ്സിക്കസന ഉണ്ടാക്കിയ തേങ്ങ അര യ്ക്കാതെ ചേർക്കുമോ? 😍
Hai miya njan yella veediyo yum kanum orupade ishtamannu
Kattirikkum kanan
ബീഫും കൂർക്കയും സൂപ്പർ
😄😄😄😄 അങ്കമാലി യിലെ പ്രധാന മന്ത്രി എന്റെ അമ്മാവനാ 😄😄
😂😂🔥
Aanno😂
@sreelatha642 pinnnnnnnnneeeeeeeee
🥰🥰
Nalla mazhayum edivettum aanallo.. Ammaye othiri eshttam❤❤❤current poyalum miya's curry super aayirikkum. ❤❤Ellavareyum eshttam.. ❤❤❤❤
Hi Joyce, beautiful videos from your parent's house. I like the place. I would like to try your beef with koorka dish. Looks yummy! I like moru curry ( kachiya moru) with beef fry. ❤
❤
Super mia❤
Chickenil edhe pole masala cherthundakan patumo Mia ❤❤❤
Mia aduppu kathicha kandu chirichu vayya😂👍🏻❤
👏👏👏
ടോട്ടലി അവെസോം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ തീകത്തിക്കാൻ മറന്നില്ലല്ലോ 😂😂
Eni thirike poya pinne 1 year okke kazhijhalle varu nattil avidunnu flight tiket vallya paisa lle🥰💛💛😃
Super❤
Nice video friend ❤
THANKS FRIEND 🥰
മനോഹരമായ വീഡിയോ ❤
THANK YOU
സുപ്രഭാതം ❤❤🥰🥰👍👍
സുപ്രഭാതം 😍😍
Mia good 👍
🥰❤️
Super video mia
👌👌
👍
Koorka cook cheythalle cherthathu
Super
👌👌👌👌👌.
❤❤❤❤❤❤❤🎉🎉🎉🎉
😍❤️❤️😍❤️❤️
ഇത് ഏതാ സ്ഥലം പോത്തുശ്ശേരിയാണോ
Mia kothumb all ath thond enn parayunath😂😂😂😂
❤❤
മമ്മിക്ക് കൂട്ടിന് ആരാ ഉണ്ടാവാറ്
Veragu edukkan pogada snake udagum
Hello 🎉
Miaude pole thanne amma .epozhum joli eduth nadakum
❤❤❤😂
പേപ്പറിന്റ മുകളിൽ തോണ്ട് കമ്മഴ്ത്തി വയ്ക്കുക അപ്പോൾ കത്തും
Hii good morning sister🙏
മിയ ഒരു ഡാൻസ് കാരിയാണോ സംസാരം കറച്ച് സ്പീഡാണു് മിയാ...
ഒരു കറി വെക്കാൻ എന്തൊരു കഷ്ടപ്പാട്.
Ankamali evudeya
Good morning
ചകിരിയിൽ കുറച്ച് കർപ്പൂരം ഇട്ട് കത്തിച്ചാൽ വേഗം തീ പിടിക്കും
Peparin mugalil madal kamaithi vekkanam
1st
മിയ നാട്ടിൽ വന്ന് കിളി പോയോ ഇത് കൂദൾ കറി ആണോ ബീഫ് കറി ആണോ🙆🙆😄😄
Arakallu elle
❤
Mia kaladyil
Varunnudo.
Good morning❤❤❤
GOOG MORNING
Mia mammiku sughamally aleenayum kutteesum vilichilly ❤❤❤
Angamaly evide miya veed njan athani aanu
Poovathussery
@@Miakitchen aa ok
അരച്ചു വെച്ചിട്ടു വേണ്ടേ ക്യാമറ പിടിക്കാൻ
ഇത്രയും വലിയ ഇടി യുള്ളപ്പോൾ വീഡിയോ എടുത്ത മിയയെ സമ്മതിക്കണം ഞാൻആയിരുന്നു വെങ്കിൽ അറ്റാക് വന്നു മരിച്ചേനെ.. മഴയും പാചകവും മറ്റു സുന്ദരമായ കാഴ്ചകളും സുപ്പർ മമ്മിയോട് അന്വേഷണം പറയണേ..❤❤❤❤❤❤
Ennu edi undayirunilla
Njan paravur anu
Angamalyil evideyanu veedu??
Poovathussery
ആദ്യം തൊണ്ടു വച്ചിട്ടാണ് തീ കത്തിക്കേണ്ടത്.
Pedalikke enthu pattiyatha mole
ONNUM PATTIYILLA
ഇത് തൊണ്ടല്ലേ
മടൽ എന്ന് പറയുന്നു
ഇവിടെ പൊതിമട ൽ എന്നു പറയും.
Aduppilmannanaozhikanpadillamiya.
Angamaliyil evideyanu mia thamasikyunnadu?
Now we never get kerosene from any shop.
Hai mia
HI
മിയ വലിയ പാചകകാരിയായിട്ട് തീ കത്തു പിടിപ്പിക്കാൻ അറിയില്ലെ
❤❤❤❤❤
Ennanu ini madakkam. ❤❤❤❤❤Youu
Athu madalalla. Chakiru aanallo .
Honey Rose dress 😅
Poovathussery
Athu madalallalo..chakiriyalle...unangiya madalo...kothumbo kadalasinte koode vegam kathipidikum..kurach ola koodi vekkanam..ipo mannena keralathil kittanilla..joicychechy ithonnum arinjittilla😅