ഞാൻ sqft നു ₹1500,₹1650 റേറ്റ് ഇൽ വീട് പണിത് കൊടുക്കുന്ന കമ്പനിയിൽ വർക്ക് ചെയ്ത ആൾ ആണ്, കേരളത്തിൽ അവർക്ക് 100നു മുകളിൽ site ഉം ഉണ്ടാരുന്നു, സ്‌ട്രുക്ചർ ഒക്കെ കുഴപ്പം ഇല്ല, മരം, എലെക്ട്രിക്കൽ വർക്ക് ഒന്നും കാശിനു കൊള്ളില്ല, അതുപോലെ പെയിന്റിംഗ് ഒക്കെ ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയൽ ആണ്, ഈയിടെ അവർ client ന്റെ കയ്യിൽ നിന്ന് അഡ്വാൻസ് പൈസ എല്ലാം വാങ്ങി കൊണ്ട് മുങ്ങി, ഓഫീസ് ഒക്കെ പൂട്ടി,100ഓളം site ഇപ്പോൾ client തന്നെ ചെയ്യുക ആണ് ഈ വീഡിയോ വളരെ ഉപകാരം ആണ് 🙏🙏
1500 ന് ചെയ്താൽ ഇവരുടെ ലാഭം ക്കുറഞ്ഞ് പോവും അത്രയേ ഉള്ളു. ഞാനു ഇവർഷം വിട് ഉണ്ടാക്കിയ ആളാണ് - ഒരു ചെറിയ ഉദ: ഹരണം പറയാം. ഒരു മതിലിന് ബെൽറ്റ് ഇടാൻ കരാറുകാരൻ 30.000 പറഞ്ഞു അത് ച്ചെയ്തു 1 ദിവസം 5 ആൾ worki എങ്ങിനെ കൂട്ടിയാലും മെറ്റിരിയലും ലേബറും അടക്കം 12000 മുകളിൽ പോവില്ല ബാക്കി 18000 ലാഭം 1 ദിവസത്തെ . അത് ക്കൊണ്ട് ക്കാരാറ് ക്കൊടുക്കാതിരിക്കുക. നേരിട്ട് െച്ചിക്കുക.
Sq ft rate thanne logical alla. Let all builders and contractors charge on a percentage basis. x percentage for the structure, y percentage for carpentry, x for interiors etc
പഴയ ഒരു കമർഷ്യൽ ബിൽഡിംഗ്. അന്ന് കവറേജ് ഒന്നും ഇല്ലായിരുന്നു പഞ്ചായത്ത് ഏരിയ ആണ്. മുകളിൽ 3മുറി കട കൂടി നിർമിച്ചു. പഴയ കവറേജ് തന്നെ കൂടുതലാണ്. പ്ലാനിൽ കവറേജ് എങ്ങനെ കാണിക്കും?
1500 കൂടുതൽ ആണ്... ഞാൻ ആളെ നിർത്തി ലേബർ ചാർജ്ജ് നൽകി ഫസ്റ്റ് ഫ്ലോർ ചെയ്തു 365 sqft ആകെ ആയത് 375000 അതായത് Sqft ന് 1027 രൂപ മാത്രം... അപ്പൊ ഞാൻ തന്നെ മിടുക്കൻ...💪
Sir,M20(1:1.5:3)ആണല്ലോ.. എന്നാല്,1 ചാക്ക് സിമൻ്റ്: 4കുട്ട മണൽ:5 കുട്ട മെററിൽ എന്നത് M20 ക്ക് തുല്ല്യം ആകുമോ,താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു..
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നു....... സതൃത്തിൽ ഒന്നും മനസിലായില്ല.....1500 ന് എന്ന് തലക്കെട്ട്...ആളെ വട്ടാക്കി......ഞാൻ പറയാഠ. എല്ലാം കോൺക്രീറ്റ് കട്ടില , ജനൽ , അലൂമിനിയം ജനൽപ്പാളി , സൺഷെയ്ഡ് ഒഴിവാക്കുക (നാല് അഞ്ച് കൊല്ലം കഴിഞ്ഞാൽ പൂപ്പൽ പിടിച്ചു ഭിത്തി വൃത്തി കേടാവുന്നു , ഇലകൾ വീണ് ചീഞ്ഞു കിടക്കുന്നു ). പകരഠ കുറഞ്ഞ ചിലവിൽ ചരിച്ചു ഷീറ്റ് ഇടാഠ...തറയിൽ ടൈൽസ് വേണ്ട.. ചാന്ത് ഇടുക. പിന്നീട് പൈസ വരുബോൾ ടൈൽ ഇടാഠ....പുട്ടി വർക്ക് ചെയ്യരുത്... നനായി മിനുക്കിയെടുക്കണം. വൈറ്റ് വാഷ് ചെയ്യുക....എത്ര ചിവാകുഠ പറയാമൊ...1000 സ്ക്വയർ .മൂന്ന് മുറി , ഒരു ഹാൾ ഒരു കിച്ചൺ , രണ്ട് ബാത്ത് റൂഠ....സാദാരണക്കാരന് ഉപകാരമാകട്ടെ....തറ രണ്ട് അടി താഴ്ച്ച രണ്ട് അടി പൊക്കഠ
@@HANUKKAHHOMES ഇതിൽ ക്വാളി്‌റ്റി കുറവ് ഇല്ല.... ആർഭാടം അല്ലെങ്കിൽ അതിക ഭഠഗി കുറയുന്നു എന്നല്ലേ ഒളളൂ....തേക്കുഠ, ഈട്ടീയുഠ , ചന്ദനവുഠ , മാർബിളുഠ പുട്ടി ഇടുന്നതുഠ ഒക്കെ കാശുളളവർ ചെയ്യട്ടെ.... ഇത് സാദാരണക്കാരൻെറ വീട് . ഇതിന് എൻതെങ്ങിലുഠ ബലക്കുറവ് ഉണ്ടോ സഹോദരാ..
സുഹൃത്തേ ഞാൻ 1500 sqft വീട് പണിത് കൊണ്ടിരിക്കുകയാണ് മുൻ ജനൽ എല്ലാം steel പിറക് വശം മുഴുവൻ കോൺക്രീറ്റ് കട്ടിള ഡിസൈന വർക്സ് ഒന്നുമില്ല കുറച്ച് ഡിസൈൻ വർക്സ് തേപ്പ് പണി നടന്നപ്പോൾ ചെയ്തു തറ കോൺക്രീറ്റ് ചെയ്ത് ഇലക്ട്രിക്കൽ വർക്സ് ഏകദേശം കഴിയാറായി ഇതുവരെ ചിലവായത് 15lks താഴെ മാത്രം ഒരു 5 lks കൂടി ഉണ്ടെങ്കിൽ ടൈൽസ് അടക്കം എല്ലാം ചെയ്യാം അതായത് ചിലവ് 1350 ഇല് താഴെ . ലേബർ മാത്രം കോൺട്രാക്ട് കൊടുത്തു
Sir, Njan civil engineering complete cheyithu 1.5 years ayittu work padikkan oru contractor nte koode poyi. Sir nte koode work cheyyan enikk thalpparyam und ennayum koodi koode koottumo.
വളരെ ഉപകാരം ഉള്ള വീഡിയോ... ഇതു സാധനം ഉൾപ്പെടെ കൊടുക്കുന്ന റേറ്റ് അല്ലെ പറഞ്ഞിരിക്കുന്നത്..... എന്റെ doub't അതല്ല സാധനം വീട്ടുകാർ എടുത്തു കൊടുക്കുമ്പോൾ അവർ sqft ന് എത്ര വെച്ചാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം.... 🤔for example 1500 sqft വീടിന്റെ വർക്ക് നിങ്ങള്ക്ക് കിട്ടിയാൽ എത്ര രൂപയ്ക്കായിരിയ്ക്കും ചെയ്യുന്നത്...🤔🤔
ഈ വീഡിയോ കൊണ്ട് ഒരു ഉപകാരവും ഇല്ല ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു പ്ലാൻ ഇട്ട് aa പ്ലാനിംഗ് കോസ്റ്റ് കുറച്ച് പണിതാൽ ഇത്ര റേറ്റ് കോസ്റ്റ് കൂട്ടി പണിതാൽ ഇത്ര റേറ്റ് എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്താൽ കൂടുതൽ മനസ്സിൽ ആക്കാൻ സാധിക്കും
ഇപ്പോൾ 1800 റേറ്റു വരും, രണ്ടു ലക്ഷം വേണം തറയ്ക്കു തന്നെ, 1000 Sq F ന്, വാർപ്പും, ഒന്നര ലക്ഷം ലേബർചാർജ്,, രണ്ടു ലക്ഷം മെറ്റിരിയൽ,, 3000 കല്ല്, അതിനെ മൊത്തം രണ്ടര ലക്ഷം വരും
വീടിൻ്റെ കാര്യം എത്ര കേട്ടാലും മതിവരാത്ത ഒന്നാണ്.
സത്യം, പഠിക്കാൻ ഒരുപാടുണ്ട്
Sathyam
Sathyam
Correct 😄
Currectt വീട് പണി നടന്നു ക്കൊണ്ടിരിക്കുകയാണ്
ഞാൻ sqft നു ₹1500,₹1650 റേറ്റ് ഇൽ വീട് പണിത് കൊടുക്കുന്ന കമ്പനിയിൽ വർക്ക് ചെയ്ത ആൾ ആണ്, കേരളത്തിൽ അവർക്ക് 100നു മുകളിൽ site ഉം ഉണ്ടാരുന്നു, സ്‌ട്രുക്ചർ ഒക്കെ കുഴപ്പം ഇല്ല, മരം, എലെക്ട്രിക്കൽ വർക്ക് ഒന്നും കാശിനു കൊള്ളില്ല, അതുപോലെ പെയിന്റിംഗ് ഒക്കെ ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയൽ ആണ്, ഈയിടെ അവർ client ന്റെ കയ്യിൽ നിന്ന് അഡ്വാൻസ് പൈസ എല്ലാം വാങ്ങി കൊണ്ട് മുങ്ങി, ഓഫീസ് ഒക്കെ പൂട്ടി,100ഓളം site ഇപ്പോൾ client തന്നെ ചെയ്യുക ആണ്
ഈ വീഡിയോ വളരെ ഉപകാരം ആണ് 🙏🙏
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്
Please make a video on labour contract rates for 2023
എനിക്ക് വീട് പണിയെ പറ്റി ഒന്നും അറിയില്ലായിരുന്നു പക്ഷേ നിങ്ങളുടെ ചാനൽ കണ്ട് എല്ലാം പഠിച്ചു👍
ഒരു 1000 sq feet വീട് പത്ത് പന്ത്രണ്ട് ലക്ഷത്തി നു o 50 ലക്ഷത്തിനും തീർക്കാം അത്രയും ഡി ഫ്രണ്ട് മെറ്റിരിയൽ സ് ഉണ്ട്
Contract is always guesstimation! Contractor provides the spec for each work and any addition is considered as variation.
1500 ന് ചെയ്താൽ ഇവരുടെ ലാഭം ക്കുറഞ്ഞ് പോവും അത്രയേ ഉള്ളു. ഞാനു ഇവർഷം വിട് ഉണ്ടാക്കിയ ആളാണ് - ഒരു ചെറിയ ഉദ: ഹരണം പറയാം. ഒരു മതിലിന് ബെൽറ്റ് ഇടാൻ കരാറുകാരൻ 30.000 പറഞ്ഞു അത് ച്ചെയ്തു 1 ദിവസം 5 ആൾ worki എങ്ങിനെ കൂട്ടിയാലും മെറ്റിരിയലും ലേബറും അടക്കം 12000 മുകളിൽ പോവില്ല ബാക്കി 18000 ലാഭം 1 ദിവസത്തെ . അത് ക്കൊണ്ട് ക്കാരാറ് ക്കൊടുക്കാതിരിക്കുക. നേരിട്ട് െച്ചിക്കുക.
Sir, 3 സെന്റ് ആണ് ഉള്ളത്. നീളം ഭൂമിയാണ്. 600 sq ൽ ഇരു നില വീട് വയ്ക്കാൻ എത്ര ലക്ഷം ആകും. [ മൂന്ന് ബെഡ് റൂം, അടുക്കള , ഹാൾ ]
Sq ft rate thanne logical alla. Let all builders and contractors charge on a percentage basis. x percentage for the structure, y percentage for carpentry, x for interiors etc
പഴയ ഒരു കമർഷ്യൽ ബിൽഡിംഗ്. അന്ന് കവറേജ് ഒന്നും ഇല്ലായിരുന്നു പഞ്ചായത്ത് ഏരിയ ആണ്. മുകളിൽ 3മുറി കട കൂടി നിർമിച്ചു. പഴയ കവറേജ് തന്നെ കൂടുതലാണ്. പ്ലാനിൽ കവറേജ് എങ്ങനെ കാണിക്കും?
Sir... Detailed Estimation cheyyunna oru vedio cheyyuo
ചേട്ടാ... പ്ലീസ്...
Want more videos on renovation..
Ys
@@HANUKKAHHOMES plez mobail nabar
കൂലി മാത്രം sqair fit ഒന്നിന്
എത്ര?
What is your specifications for Rs.1500/sg ft
1500 കൂടുതൽ ആണ്... ഞാൻ ആളെ നിർത്തി ലേബർ ചാർജ്ജ് നൽകി ഫസ്റ്റ് ഫ്ലോർ ചെയ്തു
365 sqft
ആകെ ആയത് 375000
അതായത് Sqft ന് 1027 രൂപ മാത്രം...
അപ്പൊ ഞാൻ തന്നെ മിടുക്കൻ...💪
Hi can you please share labour contract contact details. Thanks
Can you please share details
1st ഫ്ലോറിൽ ഫൌണ്ടേഷൻ, earth filling belt ഒന്നും ആവശ്യമില്ല എന്നുള്ളതും പരിഗണിക്കണം.
1200sqft (ground floor) ഉള്ള 2നില വീടിന് പ്ളിന്ത് ബീം നിർമിക്കാൻ ആവശ്യ മായ കമ്പികളുടെ സൈസ് പറയാമോ, പ്ലീസ് ..45×20cm നാണ്..
12mm, span കൂടിയ room ആണെങ്കിൽ 16mm കൊടുക്കാം... ഇതിന്റെ video ചെയ്തിട്ടുണ്ട് 👍
Sir,M20(1:1.5:3)ആണല്ലോ.. എന്നാല്,1 ചാക്ക് സിമൻ്റ്: 4കുട്ട മണൽ:5 കുട്ട മെററിൽ എന്നത് M20 ക്ക് തുല്ല്യം ആകുമോ,താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു..
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നു....... സതൃത്തിൽ ഒന്നും മനസിലായില്ല.....1500 ന് എന്ന് തലക്കെട്ട്...ആളെ വട്ടാക്കി......ഞാൻ പറയാഠ. എല്ലാം കോൺക്രീറ്റ് കട്ടില , ജനൽ , അലൂമിനിയം ജനൽപ്പാളി , സൺഷെയ്ഡ് ഒഴിവാക്കുക (നാല് അഞ്ച് കൊല്ലം കഴിഞ്ഞാൽ പൂപ്പൽ പിടിച്ചു ഭിത്തി വൃത്തി കേടാവുന്നു , ഇലകൾ വീണ് ചീഞ്ഞു കിടക്കുന്നു ). പകരഠ കുറഞ്ഞ ചിലവിൽ ചരിച്ചു ഷീറ്റ് ഇടാഠ...തറയിൽ ടൈൽസ് വേണ്ട.. ചാന്ത് ഇടുക. പിന്നീട് പൈസ വരുബോൾ ടൈൽ ഇടാഠ....പുട്ടി വർക്ക് ചെയ്യരുത്... നനായി മിനുക്കിയെടുക്കണം. വൈറ്റ് വാഷ് ചെയ്യുക....എത്ര ചിവാകുഠ പറയാമൊ...1000 സ്ക്വയർ .മൂന്ന് മുറി , ഒരു ഹാൾ ഒരു കിച്ചൺ , രണ്ട് ബാത്ത് റൂഠ....സാദാരണക്കാരന് ഉപകാരമാകട്ടെ....തറ രണ്ട് അടി താഴ്ച്ച രണ്ട് അടി പൊക്കഠ
Rate കുറയുമ്പോൾ work quality കുറയും.. മുകളിൽ പറഞ്ഞ രീതിയിൽ ചെയുമ്പോൾ sqft 1500 താഴെ ചെയ്യാം.
@@HANUKKAHHOMES ഇതിൽ ക്വാളി്‌റ്റി കുറവ് ഇല്ല.... ആർഭാടം അല്ലെങ്കിൽ അതിക ഭഠഗി കുറയുന്നു എന്നല്ലേ ഒളളൂ....തേക്കുഠ, ഈട്ടീയുഠ , ചന്ദനവുഠ , മാർബിളുഠ പുട്ടി ഇടുന്നതുഠ ഒക്കെ കാശുളളവർ ചെയ്യട്ടെ.... ഇത് സാദാരണക്കാരൻെറ വീട് . ഇതിന് എൻതെങ്ങിലുഠ ബലക്കുറവ് ഉണ്ടോ സഹോദരാ..
സുഹൃത്തേ ഞാൻ 1500 sqft വീട് പണിത് കൊണ്ടിരിക്കുകയാണ് മുൻ ജനൽ എല്ലാം steel പിറക് വശം മുഴുവൻ കോൺക്രീറ്റ് കട്ടിള ഡിസൈന വർക്സ് ഒന്നുമില്ല കുറച്ച് ഡിസൈൻ വർക്സ് തേപ്പ് പണി നടന്നപ്പോൾ ചെയ്തു തറ കോൺക്രീറ്റ് ചെയ്ത് ഇലക്ട്രിക്കൽ വർക്സ് ഏകദേശം കഴിയാറായി ഇതുവരെ ചിലവായത് 15lks താഴെ മാത്രം ഒരു 5 lks കൂടി ഉണ്ടെങ്കിൽ ടൈൽസ് അടക്കം എല്ലാം ചെയ്യാം അതായത് ചിലവ് 1350 ഇല് താഴെ . ലേബർ മാത്രം കോൺട്രാക്ട് കൊടുത്തു
ഇത് പ്ലമ്പിങ്ങും, വയറിങ് സാനിറ്ററി, ലൈറ്റ് കൾ , ടൈൽ അടക്കം ആണോ?
First flour cheyyanund..1000 sqfit...Ekdesham etre varum..nammalenne cheyyumbol....pleas replay
Plan & materials details കൂടി അറിഞ്ഞാൽ correct ആയി പറയാൻ പറ്റു.
കൊള്ളാം
നല്ല അറിവുകൾ🍓🍓
Good Information Sir 👍🏻👍🏻
njn ner rate pareyunnathu kondu pani kittan thanne buhdimuttanu
Good information 👍🏼👍🏼👍🏼
You are absolutely correct 👍
Sir, Njan civil engineering complete cheyithu 1.5 years ayittu work padikkan oru contractor nte koode poyi. Sir nte koode work cheyyan enikk thalpparyam und ennayum koodi koode koottumo.
Bro apo plan nokkiya sqft rate parayuvo
U r Very. right
Very useful information
are conduct renovation work
Thanks 🙏
വളരെ ഉപകാരം ഉള്ള വീഡിയോ... ഇതു സാധനം ഉൾപ്പെടെ കൊടുക്കുന്ന റേറ്റ് അല്ലെ പറഞ്ഞിരിക്കുന്നത്..... എന്റെ doub't അതല്ല സാധനം വീട്ടുകാർ എടുത്തു കൊടുക്കുമ്പോൾ അവർ sqft ന് എത്ര വെച്ചാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം.... 🤔for example 1500 sqft വീടിന്റെ വർക്ക് നിങ്ങള്ക്ക് കിട്ടിയാൽ എത്ര രൂപയ്ക്കായിരിയ്ക്കും ചെയ്യുന്നത്...🤔🤔
Ys.. Labor rate നെ പറ്റി മുൻപ് video ചെയ്തിട്ടുണ്ട് 👍
600sq ഒരു ലൈഫ് മിഷൻ വീടിൻറെ ഒരു പ്ലാനും 4lakhs നിൽക്കുന്ന രീതിയിൽ ചെയ്യാമോ?
ഇവർ കേരളത്തിൽ എവിടെയും പണിയില്ല. വെറുതെ viewers കൂട്ടാൻ പറ്റിക്കുകയാണ്. Not trustworthy
കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ പണിയും എന്ന് പറഞ്ഞിട്ടില്ല.👍
Correct
Sir കോണ്ടാക്ട് നമ്പർ തരുമോ
Calicut cheythu tharumo ?pls rply broi
Sorry
ഈ വീഡിയോ കൊണ്ട് ഒരു ഉപകാരവും ഇല്ല ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു പ്ലാൻ ഇട്ട് aa പ്ലാനിംഗ് കോസ്റ്റ് കുറച്ച് പണിതാൽ ഇത്ര റേറ്റ് കോസ്റ്റ് കൂട്ടി പണിതാൽ ഇത്ര റേറ്റ് എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്താൽ കൂടുതൽ മനസ്സിൽ ആക്കാൻ സാധിക്കും
Good
പ്ലീസ് മൊബൈൽ നമ്പർ........
How can contact you
800 sqrft ഫൌണ്ടേഷൻ എത്ര വരും
ner satyam
432*300 and 447*309 size bedroom ഒത്തിരി വലുത് ആണോ???
432 cm means 4.32 MTR.. around 14 ft.. Neelam 14 adiyum veethi 10 adiyum varum.. normal alla.. ennal orupad valuthum alla..
👍👍👍👍
*_💕24/September/2O22💕_*
*_99.3K Subscribers_*
സ്ഥലം എവിടെ യാണ്.പറഞ്ഞ തെല്ലാം സത്യം
Useful video
12 നീളം 10 വീതി എന്നത് 120 square feet അല്ലേ?
athe
തറയിൽ മണ്ണിടുന്നതിന് പകരം സലറി ഇടുന്നതുകൊണ്ട് വല്ല പ്രശ്നവുംമുണ്ടോ❓️
കുഴപ്പമില്ല
താൻ ഇത് എന്ത് പറയാനാണ് ഉദ്ദേശിച്ചത്. കുറെ പൊട്ടത്തരം മാത്രം പറഞ്ഞു , heading എന്ത് താൻ പറഞ്ഞതെന്ത് ?
Sqft Allakunath main slavu ano
എനിക്ക് ഒന്നും പറഞ്ഞു തരുമോ sir
420 സ്ക്ർ ഫിറ്റ് ഫൌണ്ടേഷൻ കെട്ടാൻ എത്ര രൂപ ചിലവ് വരും ലോ ബഡ്ജറ്റ്
1 lakh
1500 sq ft athra kuranja rate onnum allallo chetta.
ഇപ്പോൾ 1800 റേറ്റു വരും, രണ്ടു ലക്ഷം വേണം തറയ്ക്കു തന്നെ, 1000 Sq F ന്, വാർപ്പും, ഒന്നര ലക്ഷം ലേബർചാർജ്,, രണ്ടു ലക്ഷം മെറ്റിരിയൽ,, 3000 കല്ല്, അതിനെ മൊത്തം രണ്ടര ലക്ഷം വരും
All Kerala Wallpainting Contract ✈️📞
12' നീളം 10' വീതി എന്നു പറഞ്ഞാൽ എത്ര sq. Ft ആണ്
120
Phone no kittumo
Full udayipu uncle 😁😬
വാഡ്ഷപ് നബർ തരുമോ
In description
നിങ്ങൾ പണിത eethankilum😄oruവീട് കാണാൻ പറ്റുമോ
Video യിൽ കാണിക്കുന്നത് മുഴുവൻ ഞങ്ങൾ പണിതുകൊണ്ടിരിക്കുന്നതും, പണിതതുമായ വീടുകൾ തന്നെയാണ് 👍
Appol ningl cheyyumbol labham edukkule.....etreya right sqfitin
വായ് തള്ള്
Ningalude contact number share cheyyumo
Number in description
Very good . Your suggestions are correct.
👍👍
👍
Very informative
👍
👍🏻